മലയാളികളെ തിരഞ്ഞു പിടിച്ചു നാട്ടിലേക്ക് അയക്കുന്നോ ഇസ്രായേൽ ഇമിഗ്രേഷൻ.? ഈ യുവതിയുടെ വാക്കുകൾ സത്യമോ

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @haydinist
    @haydinist 2 месяца назад +10

    സിപിഎം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല, പാർട്ടിയിൽ നുഴഞ്ഞു കയറിയ Sdpi, pfi തീവ്രവാദികൾ ആണ് ഇതിനു പിന്നിൽ, ശരിക്കും പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ അവർ ഹൈജാക്ക് ചെയ്‌തിരിക്കുന്നു, പൊട്ടൻ പിണറായി കരുതിയത് പാർട്ടിയോടുള്ള സ്നേഹം കൊണ്ടാണ് sdpi, pfi കാർ സിപിഎം ലോട്ട് തള്ളി കയറിയതെന്നു, അതിന്റെ ബാക്കി കളിയാണ് അൻവർ ഇപ്പോൾ കളിക്കുന്നത്

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +2

      സത്യം ❤️

    • @princethomas9070
      @princethomas9070 2 месяца назад

      Nunanju kayaran ithenna maallamano😂

    • @princethomas9070
      @princethomas9070 2 месяца назад +1

      Nuzhanju kayariyathalla, kayattiyathu thanne,
      Ippol Cpm ethra years ayi kaanum Kerala il sir

    • @princethomas9070
      @princethomas9070 2 месяца назад

      Kurupottiyittu entha karyam bro,
      Jayipikkunnathu brilliant people ayipoyille but this people only in Kerala, orkuka

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@princethomas9070 ഇട്ടാ വട്ടം കേരളാം ആണ് ലോകം എന്ന് വിശ്വസിക്കുന്ന തലം മാറി... ജയം പരാജയം അത് ഏതു പാർട്ടി ആയാലും വോട്ട് നു വേണ്ടി ഏതു terrist ഗ്രൂപ്പിനു വേണ്ടി സംസാരിക്കും 😂😂😂😂😂😂😂😂😂😂😂😂

  • @Dineshkumar-ur8fl
    @Dineshkumar-ur8fl 2 месяца назад +6

    എന്റെ ചേച്ചി പറഞ്ഞത് സത്യം ഞാൻ വന്നിട്ട് 6മാസമെയിട്ടുള്ളു എന്റെ കമ്പനി പറഞ്ഞു മലയാളിവേണ്ട കാരണം ഞാൻ ജോലിക്ക് പോകുന്ന സൈറ്റ് എഞ്ചിനിയർ പഞ്ചാബിയാണ് അവർക്ക് കേരളത്തിലെ എല്ലാം അറിയാം അതാണ് മലയാളികൾ വേണ്ടാന്നു പറയുന്നത്

  • @Swapnasiby215
    @Swapnasiby215 2 месяца назад

    ഞാൻ ജിബിയുടെ എല്ലാ പോസ്റ്റുകളും കാണുകയും പച്ചയായ ചർച്ചയെ സത്യങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ്...ഇന്നത്തെ ഈ പോസ്റ്റ് ശരിക്കും രാഷ്ട്രീയപരമായി പോയചിന്ത....ഞാനൊരു കോൺഗ്രസ്കാരിയാണ് ..ജനാതിപത്യഭരണസമിതിയിൽ അംഗമായിരുന്നവളുമാണ്...ഈ ഇസ്രായേലിൽ താമസിക്കുന്ന നമ്മളിൽ മലയാളികളെ പിടിച്ചു വച്ചു പറഞ്ഞു വിടുന്നു എങ്കിൽ എത്ര ആയിരങ്ങൾ വിസയില്ലാതെ ഇവിടെയുണ്ട്???എത്രപേരെ മുഴുവനായി കയറ്റിയയച്ച കഥ നമ്മൾ കേട്ടു...പണിയറിവില്ലാത്തകൊണ്ട് കേരളീയരെ മാറ്റി നിർത്തുന്നുണ്ട് അത് നമ്മുടെ ഭാഗത്തെ തെറ്റാണ്.നാമിവിടെ ജോലിക്ക് വന്നതാ...ഈ പറയുന്ന ഞാനും ജിബിയും വെറുതെയിരുന്നാണോ ശമ്പളം വാങ്ങുന്നത്..എന്റെ ഈമയെന്നോട് പലവട്ടം പറഞ്ഞു..പുതിയ കൃഷി,കൺസ്ട്രക്ഷൻ വിസയിൽ വന്ന മലയാളികൾക്ക് ട്രെയിനിംഗ് കൊടുക്കേണ്ടി വരും ജോലി അറിയില്ലാന്ന്..ഈ 98 കാരിയിതെങ്ങനെ അറിഞ്ഞു ഇത് വാർത്തയാണ്...മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ ചെയ്യുന്നുണ്ട്...നല്ല പണിയാ കഷ്ടപ്പാടാന്നു തന്നെയാ ഈ ചാടിയവരിൽ ചിലരുമായ സംസാരത്തിൽ ഇപ്പോഴത്തെ ജോലിയെ പറ്റിയും മനസിലായത് ഇവരിവിടെ അഗ്രികൾച്ചർ വിസയിൽ വന്ന് പണിയെടുക്കാൻ പറ്റാതെ ചാടിയവരല്ലേ കൂടിയ റെഫ്യൂജികൾ.അവർക്കടുത്തതായി കിട്ടിയ ജോലിയും ബുദ്ധിമുട്ടും അറിവില്ലായ്മയും ..എന്തൊക്കെയോ കുറെ ഏറെ ഡൗട്ടുകളുണ്ട് ചോദിക്കാൻ ഒരു കമന്റ് ഉപയോഗിക്കുന്നില്ല..എന്തോ ഇത്രേം പറയണമെന്ന് തോന്നി ...വിഷയങ്ങൾക്കും രാഷ്ട്രീയചിന്തകൾക്കും നല്ലയൊരു ചാനൽ നശിപ്പിക്കരുത്....ഉടക്കിനൊ വഴക്കിനൊ അല്ല...എന്തോ ഈ പോസ്റ്റത്ര സുഖം തോന്നിയില്..അല്ലേ ബാക്കി പോസ്റ്റുകൾ പോലൊരു തെളിവൊക്കെയിട്ടാരുന്നു നല്ലത്..ഈ പോസ്റ്റെനിക്ക് കിട്ടിയത് നാട്ടിലെ ഒരു കോൺഗ്രസ് ഗ്രൂപ്പിൽ കേരളസർക്കാരിനെ പഴിച്ചുകൊണ്ടാ 😂

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@Swapnasiby215 പ്രവാസിക്ക് കോൺഗ്രസ്‌ എന്നോ കമ്മ്യൂണിസ്റ്റ്‌ എന്നോ ഉണ്ടോ.. 2023 ഇൽ ഉണ്ടായ ഇസ്രായേൽ ഹമസ് വിഷയത്തിൽ കേരളം നിലകൊണ്ട നിലപാട് ആരുടേ ഒപ്പം.
      ഈ മണ്ണിൽ നിന്നും മരിച്ചു പോയാൽ കോൺഗ്രസ്‌ ബിജെപി കമ്മ്യൂണിസ്റ്റ്‌ എന്നല്ല 😂😂😂
      കാർഗോ എന്നാ പേരിൽ ആണ് നാം നാട്ടിൽ എത്തുക
      പ്രവാസിക് മതം പ്രവാസികൾ തന്നെയാണ്

  • @BinuPaul-r4h
    @BinuPaul-r4h 2 месяца назад +4

    രാഷ്ട്രീയക്കാരുടെ ആവശ്യം ഇതുതന്നെയാണ് എല്ലാവരും ഇവിടെ വന്ന് പട്ടിണി കിടന്ന് കൊടി പിടിക്കണം

  • @urvashitaklies6612
    @urvashitaklies6612 2 месяца назад +2

    ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാരുടെ വേഷമത തീർന്നു കിട്ടിയതാ വലിയ ഉപകാരം

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@urvashitaklies6612 ഭാവി വെള്ളത്തിൽ

  • @jibyyohannan2772
    @jibyyohannan2772  2 месяца назад +3

    Legalvisa യിൽ ഉള്ളവർക്കു വരാൻ സാധിക്കും ❤️
    എന്നാൽ refugee visa പുതുക്കാൻ നോക്കുമ്പോൾ
    നേരിടുന്ന കാര്യം ആയി ഇതിനെ തോന്നുന്നു എങ്കിൽ
    പറയുക
    കേരളത്തിലെ NSDC എന്തുകൊണ്ട് ആക്റ്റീവ് അല്ല
    ഉത്തരം തരൂ

  • @sanuuae
    @sanuuae 2 месяца назад

    നിയമപരമായി അല്ലാതെ നിൽക്കുന്നവർക്ക് എവിടെ ചെന്നാലും പ്രശ്നം തന്നെ അതുകൊണ്ട് ഇതൊന്നും വിളിച്ചു കൂവണ്ട ഇതൊക്കെ സർവ്വസാധാരണമാണ്

  • @princethomas9070
    @princethomas9070 2 месяца назад

    Jiby where is my answer about nsdc

  • @binu988
    @binu988 2 месяца назад +1

    ചേട്ടാ ചേട്ടന്റെ യൂട്യൂബ് ചാനൽ ഞാൻ എന്നും കണ്ടുകൊണ്ടിരിക്കുന്ന ഒരാളായിരുന്നു ഇപ്പോൾ അത് ഇട്ടത് എന്താണെന്ന് എനിക്കറിയത്തില്ല ഒരു രാഷ്ട്രീയപരമായി ഒരു പശ്ചാവേദം ആയിട്ടാണ് എനിക്ക് തോന്നി ഞാൻ ഇപ്പോൾ ഇസ്രായിലുണ്ട് നമുക്കാർക്കും ഇപ്പോൾ കുഴപ്പമില്ലല്ലോ?

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@binu988 എനിക്ക് കുഴപ്പം ഇല്ല എന്നോർത്ത് മറ്റാർക്കും കുഴപ്പം ഇല്ല എന്നു വിചാരിക്കുന്നത് ആണ് സഹോ തെറ്റി.. വിസയുടെ ആവശ്യത്തിന് പല ഏജൻസി കൾ പോകുമ്പോൾ പണ്ടുള്ള ആ സഹകരണം ഇപ്പൊ ഏജൻസികൾ കാണിക്കുനില്ല.. U the kerla people are making crazy and u the people of kerala blaming jewish girls in the road.. ഇത് വരെ കേട്ടതാ bro.. പ്രവാസിക്ക് എന്താ പൊളിറ്റിക്സ്. ഇവിടെ ഏതു പൊളിറ്റിക്കൽ പാർട്ടിയ നമ്മളെ support ചെയ്തത്.. Think 👉👉❤️

  • @princethomas9070
    @princethomas9070 2 месяца назад

    Jiby I asked about 2011 census about Kerala literacy, where is the answer bro

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +1

      @@princethomas9070 കഷ്ടം എന്റെ വീഡിയോ kerala literacy അല്ല. തൊഴിൽ ആണ്... ഇനി literacy ഒരു വിഷയം ആയി എടുത്തു വീഡിയോ ചെയ്യാം
      2000 തൊട്ടുള്ളത്

    • @princethomas9070
      @princethomas9070 2 месяца назад

      @@jibyyohannan2772 aranu bro Nsdc eduthittathu, ningal thanne alle, Vanna vazhi marakkunna bro go back & take a look to your messages

  • @sanuuae
    @sanuuae 2 месяца назад

    For those who are not legally present, wherever they go, there is a problem, so it is normal not to shout about it

  • @SajiMon-fn8sy
    @SajiMon-fn8sy 2 месяца назад

    Cleaning visa oppanayo

  • @thambithambi7357
    @thambithambi7357 2 месяца назад

    CPM വിതച്ചത് കൊയ്യേണ്ടി വരുന്നു.

  • @princethomas9070
    @princethomas9070 2 месяца назад

    You have one night to answer me😂

  • @sanuuae
    @sanuuae 2 месяца назад

    സോഷ്യൽ മീഡിയ വഴി കിട്ടുന്ന എന്തും സ്വപ്നതുല്യമല്ല മഞ്ഞപ്പിത്തം പിടിച്ചവനെ ഒന്ന് ശ്രദ്ധിക്കണം

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@sanuuae ശ്രദ്ധിച്ചോളു... നിങ്ങൾ ശ്രദ്ധിക്കണം.. കാരണം ഉള്ളത് പറയുമ്പോ തുള്ളിയിട്ട് കാര്യം ഇല്ല.
      എങ്കിൽ പറയു
      Nsdc കേരളത്തിൽ ആരാ പൂഴ്ത്തി വെച്ചിരിക്കുന്നത്
      UP പോലെ ഉള്ള സംസ്ഥാനങ്ങൾ എല്ലാം ഇതെ ഇസ്രായേയേലിൽ
      ആൾകാർ ഇങ്ങോട്ട് ഒഴുകുന്നു..
      Refugee കൾ ഒരുപാട് ഇവിടെ ജോലി ചെയ്യുന്നു.
      പിടിക്കപ്പെടുന്നതിൽ 90% മലയാളികൾ
      Jewish ആയ രണ്ടു യുവതികളെ കൈയേറ്റം ചെയ്തത്
      ഭരിക്കുന്ന പാർട്ടിയുടെ യുവാക്കൾ
      ഇവിടെ ഒളിച്ചും പാത്തും ജോലി ചെയ്യുന്നത് പലരും ഗതി കേടു
      Ningalkuള്ള മഞ്ഞപിത്തം
      എനിക്കില്ല
      സ്വയം കണ്ണാടിയിൽ നോക്കുക

  • @princethomas9070
    @princethomas9070 2 месяца назад

    Nsdc eduthitta allu reply ittillalo

  • @sanuuae
    @sanuuae 2 месяца назад

    Those staying there other than legally will feel jaundiced

  • @jibyyohannan2772
    @jibyyohannan2772  2 месяца назад

    നിങ്ങൾ ആദ്യം വീഡിയോ കാണു

  • @princethomas9070
    @princethomas9070 2 месяца назад

    Jiby don't forget about my question about Nsdc

  • @ponnuscreation843
    @ponnuscreation843 2 месяца назад

    അന്നേ പറഞ്ഞില്ലേ കേരളത്തിൽ നിന്നും ഉള്ള ഒഴുക്ക് നിർത്തുമെന്നു.. അതിനുള്ള നൈസ് മൂവ്

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@ponnuscreation843 അപ്പൊ up യിൽ നിന്നും വരുന്നത് നിൽക്കില്ല അല്ലെ 😭😭😭

    • @JessyChacko-x1m
      @JessyChacko-x1m 2 месяца назад

      ​@@jibyyohannan2772
      കേരളത്തിൽ അല്ലേ ഇസ്രായേലിനെതിരെ തുള്ളുന്നത് ? കേരളത്തിൽ തീവ്രാവാദികൾ മോങ്ങുന്നതു പോലെ മറ്റ് സംസ്ഥാനങ്ങളിൽ കാണുന്നില്ല. ഇപ്പം ദേ നേപ്പാൾ ഗവൺമെൻ്റു മുഖേനാ 1500 നേപ്പാളികൾ രണ്ടുവർഷം കൊണ്ടുവന്നു. അവർക്ക് ടിക്കറ്റ്ചിലവ് മാത്രമേ ആയൂളളു.

  • @jobysebastian7399
    @jobysebastian7399 2 месяца назад +3

    ഇപ്പോളും മലയാളി പോളിയാണ്😊, ലെബനോൺ ബ്ലാസ്റ്റിന് പിന്നിൽ മലയാളി.

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +1

      തെളിവ് ഉണ്ടോ

    • @AnjuElizabath
      @AnjuElizabath 2 месяца назад

      @@jibyyohannan2772നിന്റെ കൈയിൽ ഇതിനൊക്കെ തെളിവുണ്ടോ ഇതൊക്കെ നീ ചുമ്മാ ആരെകൊണ്ടെങ്കിലും പറയിപ്ച്ചതല്ലെന്നാരു കണ്ടു

  • @ronniejeevan7242
    @ronniejeevan7242 2 месяца назад

    Why do Indian needs refugee Visa?

  • @josesamuel136
    @josesamuel136 2 месяца назад +1

    കർണാടകയിൽ ഉള്ളവർക്ക് പ്രശ്നം ഇല്ലല്ലോ

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@josesamuel136 കർണാടകയിൽ സമരം നടത്താൻ ആരും ഇല്ല അതാ

  • @sanuuae
    @sanuuae 2 месяца назад

    ഇതു പറയാൻ ആയിട്ട് ചേട്ടനെ എവിടെന്നെങ്കിലും കാശ് കിട്ടിയോ

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +1

      @@sanuuae മഞ്ഞപിത്തം പിടിച്ചവർക്കു അങ്ങനെ തോന്നു.. നിങ്ങൾ അങ്ങനെ ക്യാഷ് മേടിച്ച എല്ലാം ചെയ്യു എന്ന് ഉള്ളത് കൊണ്ടാവാം ദ ഇങ്ങനെ എഴുതി വിട്ടത്

    • @AnjuElizabath
      @AnjuElizabath 2 месяца назад

      @@jibyyohannan2772എടൊ താനാണ് ഇതൊക്കെ കെട്ടിച്ചാമച്ചു വിടുന്നത്

  • @princethomas9070
    @princethomas9070 2 месяца назад

    Kanam, see you, bye

  • @princethomas9070
    @princethomas9070 2 месяца назад +1

    Ithu party based anennu thonnoo...
    Ee samsarikkunna lady BJP or UDF anu, Israel immigration pidikkunnundu athu visa illathavare anu, ivarkku vere entho udhesam undu, don't share it .

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@princethomas9070 visa പുതുക്കുന്നത് ആണ് problem എന്നു ക്ലിയർ ആയി പറയുന്നു

  • @vivekodath6066
    @vivekodath6066 2 месяца назад

    Pizachu petta ummande koothi kodutha vargathe preenanam nadathi

  • @JohnbtittoJohn
    @JohnbtittoJohn 2 месяца назад +3

    Refugee visa alle prblm ullu.. legal ayit pokunvrke kuzhapam ellalo.. ethoke oru issue ayite video cheyendethe nth important anne ullathe.. legal ayite varan nilkunavre enthina confused akunne

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +1

      വീഡിയോ കാണുന്നവർക്കു പല അഭിപ്രായം ഉണ്ടാവും. പക്ഷേ merit എന്തെന്ന് ചിന്തിക്കൂ

    • @AnjuElizabath
      @AnjuElizabath 2 месяца назад

      @@jibyyohannan2772ഓഹ് pinne

  • @princethomas9070
    @princethomas9070 2 месяца назад

    Kooduthallonnum parayunnilla

  • @princethomas9070
    @princethomas9070 2 месяца назад

    Nee ini Google cheythu alochichu answer paranjal mathitto

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@princethomas9070 ഗൂഗിൾ നു ഉണ്ടായത് അല്ല ഞാൻ. എന്റെ ആശായത്തെ എനിക്ക് എന്റെ അറിവിൽ നിന്നും പറയാൻ ഉള്ള നട്ടെല്ല് ഉണ്ട്

  • @princethomas9070
    @princethomas9070 2 месяца назад

    Thante vishayam literacy allenkil pinne thaan enthina Nsdc subject eduthittoo...
    Nsdc in Kerala ennokke paranju varumbol literacy enthanennu koode study cheythittu venam,
    Again asking for the continuity what was the literacy census of Kerala in 2011

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@princethomas9070 താൻ NSDC കൊണ്ട് എന്താടോ അർത്ഥം ആകുന്നത്.. നാഷണൽ skill development കൌൺസിൽ എന്നാൽ എന്തിനാ എന്ന് പോയി പടിക്കു.. ലിറ്റരസി 🤣🤣🤣🤣🤣

    • @princethomas9070
      @princethomas9070 2 месяца назад

      ​@@jibyyohannan2772vaiki Vanna vasanthame, ithu evide ayirunnoo ee answer.
      Than ennodu chodhicha question about Nsdc nokku, appol manassilakum literacy enthinu paranjennu, itha njan paranje knowledge nte Nalla kuravundu,

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@princethomas9070 പാവപെട്ട ഒരു caregiver ആണ് ഐസക് ന്യൂട്ടൻ അല്ല... നിങ്ങൾ വലിയ ആൾ 😂

    • @princethomas9070
      @princethomas9070 2 месяца назад +1

      @@jibyyohannan2772 Jiby I like you bro, but politics parayan idam koduthappol react cheythoo, we like your videos & I like you, carry-on bro

  • @princethomas9070
    @princethomas9070 2 месяца назад

    Jiby messages kooduthal arum sradhikkarilla, but ninte videos Kure Peru kanunnundu ,
    Ninakku athrakku bhodham illa, athu manassilayi
    But mind it

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@princethomas9070 mind ഇത് എനിക്കെ ഇങ്ങോട്ട് ഇറക്കാൻ നിൽകരുതെ... എല്ലാ ബഹുമാനവും ആശായവും ചർച്ചകൾ അതിന്റെ നല്ല mind ഇൽ എടുക്കും.. അല്ലാതെ മറ്റൊരു തലത്തിൽ അംഗീകരിക്കില്ല

    • @princethomas9070
      @princethomas9070 2 месяца назад

      @@jibyyohannan2772 ee maryadha entha innale Kerala Chief Minister ne pottan ennu villichappol kandillalo, so enthu sahikkam theyyaravanam,
      Behumanam , Maryadha 🤣

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@princethomas9070 രാജാവ് നഗ്നൻ എങ്കിൽ അത് പ്രജ പറഞ്ഞാൽ അത് പൊള്ളേണ്ട കാര്യം ഇല്ല..
      ലാവ്‌ലിൻ case തോട്ടു
      Tp ചന്ദ്രശേഖരൻ വധം തോട്ടു
      സ്വപ്ന സുരേഷ് തൊട്ടു
      സെക്രട്ടിയേറ്റ് file തീ വെപ്പ് തൊട്ടു
      Ac bus യാത്ര തൊട്ടു
      സ്വർണ കടത്തു തൊട്ടു
      എല്ലാം കൊണ്ടും janangalae👉പൊട്ടൻ ആകുന്നത് ഇപ്പൊ ഭരിക്കുന്ന പിണറായി ഭരണം ആണ്
      അത് കോൺഗ്രസ്‌ ആയാലും
      ബിജെപി ആയാലും
      കോരന് കുമ്പിളിൽ കഞ്ഞി

  • @SajithaPrasad-tx3jl
    @SajithaPrasad-tx3jl 2 месяца назад

    ക്ലിനിങ് വേക്കൻസി ഉണ്ടോ

  • @princethomas9070
    @princethomas9070 2 месяца назад

    Because Kerala chief Minister ne cheetha villikkan paakam thurannu kodutha ninte ithiriponna channel ne kooduthal care cheytho

  • @princethomas9070
    @princethomas9070 2 месяца назад

    Than entha vicharichathu Nsdc ennokke kelkkumnol angu vechittu pokumenno, Nalla bhodham ullathukondu thanne anu flag pidikkunne, thaan oru Christian alle, Pop Francis entha paranjathu about Communist party,
    Chumma vaythaallam vittitu karyamilla, read the books & earn knowledge.

  • @rajeelarafath5201
    @rajeelarafath5201 2 месяца назад

    Athara nu br

  • @jencyaji8691
    @jencyaji8691 2 месяца назад +1

    ചേട്ടാ അപ്പൊ കേറി പോകാൻ പറ്റില്ലേ 😢

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      Legal വിസയിൽ നില്കുന്നവർക്കു പറ്റും

  • @princethomas9070
    @princethomas9070 2 месяца назад

    Jiby bro ithupoleyulla vivaram illathavar idunna oronnu chumma ettu pidikkalle...avarude voice il thanne undu, Kerala thil prathishethichathu CPM anennum, CPM kaarkku vivaram illannokke enthinu parayanam, ee parayunna lady kando ithokke, ethu marayoolla anu ival

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +1

      @@princethomas9070 കേരളത്തിൽ ഇസ്രായേൽ എന്നാ രാജ്യത്തിടുള്ള സമീപനം എന്താ എന്തെന്ന് താങ്കൾ പറയാമോ.. കേരളത്തിൽ NSDC എന്താ up പോലെ വർക്ക്‌ ആവാതെ നില്കുന്നത് എന്ന് പറയാമോ

    • @princethomas9070
      @princethomas9070 2 месяца назад

      ​​@@jibyyohannan2772Bro, About 2011 census, do you know what was Kerala's literacy?
      Also take a look about the literacy now,
      So you will get the answer.

    • @princethomas9070
      @princethomas9070 2 месяца назад

      After we chat about nsdc

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@princethomas9070 literacy കൂടുതൽ ആയോണ്ടാണോ പൊളിറ്റിക്കൽ പാർട്ടി നക്കാപിച്ച vote നു വേണ്ടി കേരളത്തിൽ നിന്നും ഇസ്രായേൽ ജോലി ചെയ്യുന്ന മക്കൾക്കു war zone വന്നപ്പോ support പോയിട്ട് ഒരു വാക് സ്നേഹം നൽകാഞ്ഞത്. മറന്നിട്ടില്ലല്ലോ അല്ലെ... ഹമാസ് നെയും ഹിസ്‌ബല്ല യെയും support ചെയ്യുന്ന vote കിട്ടി ഭരണം പിടിക്കുന്ന പൊളിറ്റിക്കൽ പാർട്ടിയുടെ literacy എന്നോട് പറയാൻ നിൽക്കരുത് സഹോ..

  • @lelammajose5692
    @lelammajose5692 2 месяца назад

    നീ കാര്യ പണ 😡😡😡

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +1

      @@lelammajose5692 നീ പണ🤬🤬🤬🤬🤬🤬🤬

  • @renjumohan8757
    @renjumohan8757 2 месяца назад +2

    കറക്റ്റ് കാര്യം പറഞ്ഞു

  • @josesamuel136
    @josesamuel136 2 месяца назад

    അഭയാർത്ഥി വിസ ഒരു UN വിസ അല്ലെ ഒരു സംശയം മാത്രം