എന്റെ ഫാമിലിയെ മൊത്തം നിങ്ങൾക്ക് കാണേണ്ടേ 🫂❤️

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 977

  • @Shemisham
    @Shemisham 3 месяца назад +110

    നാത്തൂന്റെ ആങ്ങള ചുന്ദരൻ. എനിക്കിഷ്ടായി ❤❤👌

  • @shajijacob5974
    @shajijacob5974 3 месяца назад +253

    മനഃസാക്ഷി ഉള്ളവർ ആ കിട്ടിയ മൊബൈൽ ഫോൺ തിരിച്ചു കൊടുക്കുക.😊😊😊😊😊

  • @Naaasssss330
    @Naaasssss330 3 месяца назад +698

    എന്തിനാ കുറെ സ്വത്തും മുതലും ഇതുപോലെ പരസ്പര സ്നേഹം മതി കാണുന്ന നമ്മൾക്കും ഒത്തിരി സന്തോഷം 😍😍😍😍

    • @Sree-d1l
      @Sree-d1l 3 месяца назад +18

      ദൈവം കൂടെയുണ്ട്. പ്രാർത്ഥനയിൽ നിങ്ങളേയും ചേർക്കുന്നു.❤

    • @sujilmjvym148
      @sujilmjvym148 3 месяца назад +3

      അതെ...👍👍❤️

    • @shahalmuhammed3940
      @shahalmuhammed3940 3 месяца назад +2

      ❤️❤️❤️❤️👍👍👍👍

    • @melmurinazar
      @melmurinazar 3 месяца назад +1

      ❤❤❤❤👍🏻🌹

    • @radhamanimohandas9958
      @radhamanimohandas9958 3 месяца назад +1

      സത്യം ❤️❤️❤️

  • @twerger
    @twerger 3 месяца назад +295

    സുധി കുട്ടാ ഇവരൊക്കെ വരുമ്പോൾ ഒരുമിച്ച് കിടക്കാൻ നല്ലൊരു വീട് ഉണ്ടാവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു❤❤

  • @JeevaS-g1u
    @JeevaS-g1u 3 месяца назад +36

    ആ പയ്യന്റെ ഫോൺ തിരിച്ചു കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... 🙏

  • @SathiAthul
    @SathiAthul 3 месяца назад +107

    സുധി എന്തിനാ കുറെ സ്വത്തും മുതലും ഈ സന്തോഷം മതി.എന്നാലും ഒരു വീട് ഒരു സ്വപനമാണ് അത് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം ❤❤❤❤

  • @ayshafathima8064
    @ayshafathima8064 3 месяца назад +25

    ഇങ്ങനെയുള്ള ഫാമിലിക്ക് നമ്മൾ സപ്പോർട്ട് കൊടുക്കേണ്ടത് കൂടുതൽ അറിവും പണവും ഉള്ള ആൾക്കാരാണ് യൂട്യൂബ് ചാനൽ ഉള്ളത് ഇതുപോലെത്തെ ആൾക്കാരാണ് യൂട്യൂബ് ചാനൽ തുടങ്ങേണ്ടത് ഇനി ഒരു നല്ല ജീവിതം ഉണ്ടാകട്ടെ❤

  • @naseemabasheernaseemabasheer
    @naseemabasheernaseemabasheer 3 месяца назад +56

    സുധിക്കുവേണ്ടി ഞങ്ങടെ എല്ലാരെയും പ്രാർത്ഥനയുണ്ട് സുധി നന്നാകട്ടെ

  • @RadhamaniPuthanpurakkal
    @RadhamaniPuthanpurakkal 3 месяца назад +87

    മോളെ സ്വത്തുമുതലും അല്ല വലുത് ഈ സ്നേഹം ഉള്ള ബന്ധുക്കൾ ആണ് ഭാഗ്യവതി ♥️♥️♥️

  • @komalasasidharan5300
    @komalasasidharan5300 3 месяца назад +64

    സുധി മോളുടെ ഫാമിലിയെ കണ്ടിട്ട് എനിക്ക് എന്റെ സ്വന്തം ഫാമിലിയെ കണ്ടതു പോലുള്ള സന്തോഷം ഉണ്ടായി. 😍😍❤️❤️❤️❤️
    ഇന്നത്തെ ലോകത്ത് ഇതുപോലെ അഹങ്കാരം ഇല്ലാത്ത മനുഷ്യരെ വളരെ ചുരുക്കം മാത്രമേ കാണാൻ കഴിയൂ. 👍👍🥰🥰🥰

  • @aswathy2948
    @aswathy2948 3 месяца назад +51

    ഇച്ചായനും ഇച്ചായത്തിയും ❤❤❤❤സുധി മോൾ ❤️❤️🥰🥰🥰

  • @prasannakumari4058
    @prasannakumari4058 3 месяца назад +74

    അടിപൊളി വീട്ടുകാർ എല്ലാരും സൂപ്പർ മോളെ ഇങ്ങനെ വേണം സഹോദരങ്ങൾ

  • @DeviDevi-sg5lw
    @DeviDevi-sg5lw 3 месяца назад +190

    സുധിമോളുടെഫാമിലിയെകണ്ടതിൽ ഒരു പാട് സന്തോഷം

  • @sanuworld
    @sanuworld 3 месяца назад +144

    ഈ ചാനലിൽ ആണ് ഞാൻ കൂടുതൽ സുമനസ്സുകളെ കാണുന്നത് 🥰 ഒത്തിരി സന്തോഷം

  • @ramlaaliii369
    @ramlaaliii369 3 месяца назад +159

    ഫാമിലിയെ കണ്ടു വളരെയധികം സന്തോഷം തോന്നി ❤

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 месяца назад +59

    ഇങ്ങനെ ഒരു നത്തോനെയും, ഫാമിലിയെയും കിട്ടാൻ ഭാഗ്യം വേണം 😊പിന്നെ നത്തോന്റെ ആങ്ങള സുന്ദരൻ തന്നെ ❤

  • @malayailgamerz8508
    @malayailgamerz8508 3 месяца назад +80

    എന്റെ പൊന്നു സുധി മോളേ ചിരിച്ചു ഒരു വഴിയായി 😂😂😂😂😂എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️😁😁❤️

  • @padmalathapadma4539
    @padmalathapadma4539 3 месяца назад +170

    പാവം അമ്മ ❤️❤️വീഡിയോ കൊള്ളാം 👌👌മനസാഷിയുള്ളവർ ആ മൊബൈൽ തിരിച്ചു തരട്ടെ 🙏🙏

  • @prajithkarakkunnel5482
    @prajithkarakkunnel5482 3 месяца назад +51

    ഇച്ചായൻ, ഇച്ചായത്തി 🥰സുധി & ഫാമിലി 🥰🥰

  • @JalajaKwt
    @JalajaKwt 3 месяца назад +167

    ഇത് കണ്ടപ്പോൾ ഞാനും ഒരു ഫഗ് ഷനിൽ പങ്കെടുത്ത പോലെ തോന്നി ചിരിച്ചു സന്തോഷിച്ചു😂😂😂😂😂😂😂❤❤❤❤❤👍👍👍👍👍👍👍

  • @sansandra9071
    @sansandra9071 3 месяца назад +17

    ഫോൺ ആ കൊച്ചന് തിരിച്ചു കിട്ടണേ 🥰❤️

  • @arshikarshikbiju9063
    @arshikarshikbiju9063 3 месяца назад +59

    പാവം അവരുടെ സന്തോഷം 💕💕💕💕💕💕💕💕💕💕👌🏻👌🏻💪🏻💪🏻💪🏻💪🏻

  • @RaginiChandran-b5f
    @RaginiChandran-b5f 3 месяца назад +132

    കൊള്ളാം സുധി മോളെ നല്ല നാത്തൂന് ആ മോനും സൂപ്പറാ നാത്തൂന്റെ അമ്മയും സൂപ്പറാ മക്കളും സൂപ്പറാ

    • @mercyalex4723
      @mercyalex4723 3 месяца назад

      Whole family to god bless ❤

  • @amminipm2645
    @amminipm2645 3 месяца назад +81

    ഒരുപാട് സന്തോഷം, എല്ലാവർക്കും ഹായ് ❤️❤️❤️

  • @prasannasuresh3854
    @prasannasuresh3854 3 месяца назад +14

    സുധി മോളെ ഒത്തിരി സന്തോഷം

  • @JibipaulJibipaul
    @JibipaulJibipaul 3 месяца назад +920

    സുധിമോൾ ചേച്ചിടെ എല്ലാ വീഡിയോയും ക്കാണുന്നവർ ഇൻഡോ

  • @UshaCialummel
    @UshaCialummel 3 месяца назад +48

    സ്വത്തും പണവും മണിമന്ദിരവും ഇല്ലെങ്കിലും സ്നേഹമുള്ള മനസ്സുകൾ... എത്ര സന്തോഷമാണ് ഇതു കാണുമ്പോൾ.❤❤❤🙋🏻‍♀️❤️❤️❤️

    • @RajeswariNarayanan-er2gu
      @RajeswariNarayanan-er2gu 3 месяца назад

      മോളെ നീ നിഷ്കളങ്ക ആണ് ഈശ്വരാ ൻ അനുഗ്രഹിക്കട്ടെ ❤️👍🏿

  • @myfashion1799
    @myfashion1799 3 месяца назад +69

    ഒരു ഹാപ്പി ഫാമിലി 🥰ഹിറ്റ്ലർ മാധവിക്കുട്ടി ആണല്ലോ നമ്മുടെ സുധി ചേച്ചി😍😍😍ആങ്ങളമാരും പെങ്ങന്മാരും സന്തോഷമായി മുന്നോട്ടുപോകണംട്ടോ ❤❤❤

  • @sulaikak9534
    @sulaikak9534 3 месяца назад +21

    പാവം

  • @sheebajohnson5342
    @sheebajohnson5342 3 месяца назад +1

    ആ പാവത്തിന്റെ ഫോൺ തിരികെ കൊടുത്തേക്കു ... സുധിമോളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടമായി ❤❤❤

  • @ahmedfawaz9576
    @ahmedfawaz9576 3 месяца назад +103

    സുധിമോൾ നിഷ്കളങ്ക ആണെന്നതിന്റെ തെളിവാണ്... വായിനോക്കാൻ ഉത്സവത്തിന് പോയെന്നു പറഞ്ഞത്.... സുധിമോളെ എല്ലാർക്കും ഒത്തിരി ഇഷ്ടം ആവും.... അത് പോലെ സുധിമോളുമായി ബന്ധമുള്ള എല്ലാരേം പെരുത്തിഷ്ടം ❤️❤️❤️കൈകൂപ്പൽ സൂപ്പർ

  • @AllumolAllu
    @AllumolAllu 3 месяца назад +2

    സുധിമോളെ ഒരുപാട് സന്തോഷായി ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു കുടുംബം ഇന്നത്തെ കാലത്ത്ഇങ്ങനെ ഒരുസ്നേഹമുള്ള ഫാമിലിയെ കാണാൻ കിട്ടില്ല

  • @raseenamoideen9441
    @raseenamoideen9441 3 месяца назад +40

    സന്തോഷം ആയി കണ്ടപ്പോൾ 😅😅

  • @SunithaJoy-k1t
    @SunithaJoy-k1t 3 месяца назад +122

    ആ പാവത്തിന്റെ ഫോൺ അങ്ങ് കൊടുത്തേക് അല്ലെങ്കിൽ നിങ്ങള് ഗതി പിടിക്കില്ല 🤩

  • @hamsaanappalli2423
    @hamsaanappalli2423 3 месяца назад +18

    സുധി മോൾ രക്ഷപ്പാടണം അടിനാണ് ലൈകും ഷെയറും ചെയ്യന്നുന്നത്

  • @Sajitha-rw8jn
    @Sajitha-rw8jn 2 месяца назад +1

    ഹായ് സുധി സൂപ്പർ

  • @GOPAKUMARMGK
    @GOPAKUMARMGK 3 месяца назад +9

    നന്നായി വരും എല്ലാം ആങ്ങള ചെക്കന്റെ കല്യാണം എത്രയും പെട്ടന്ന് നടക്കട്ടെ ❤❤❤

  • @AminabiAk-r3w
    @AminabiAk-r3w 3 месяца назад +5

    മാഷാ അള്ളാ നല്ല ഫാമിലി സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ അതിനുവേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് 👍🥰🥰🤲🤲🤲

  • @Dadus-factsmedia
    @Dadus-factsmedia 3 месяца назад +110

    Time 6:03 സുധിമോൾ വീഡിയോ ഇട്ടുകാണും എന്ന് ഓടി വന്ന ഞാൻ 😄ഫാമിലി എല്ലാവരേം കണ്ടതിൽ സന്തോഷം സുധി ❤❤❤

  • @ambalikamurali5419
    @ambalikamurali5419 3 месяца назад +3

    ഇന്നത്തെക്കാലത്ത് സുധിമോളേ പോലെ ഒരു പെൺകുട്ടിയെ കാണാൻ കഴിയില്ല. ഈ അസൗകര്യങ്ങളെ സ്വയം ഉള്ളിലൊതുക്കി സന്തോഷത്തോടെ
    ജീവിക്കുന്നു. സുധിമോളുടെ കുടുംബം ആണ് ഈ സന്തോഷത്തിന് കാരണം. പിന്നെ ആഗ്രഹം പോലെ എത്രയും വേഗം ഒരുവീട് സ്വന്തം ആകും. ❤❤❤❤
    മോളോട് ആശംസകൾ അറിയിക്കണം.

  • @SophyReji-ln1lb
    @SophyReji-ln1lb 3 месяца назад +7

    സൂപ്പർ family❤

  • @shestechandtalk2312
    @shestechandtalk2312 3 месяца назад +8

    തത്കാലം അഞ്ചാറു സിമന്റു കട്ട വാങ്ങി, ആ ചെളിയിൽ നിവർത്തി ഇട്ടിട്ടു, അതിന്റെ മേലെ ഒടിയാത്ത നല്ല പരന്ന പലക ഇട്ടിട്ടു അതിനു മേലെ കൂടി നടക്കൂ.. കാലിൽ വളം കടിക്കും..

  • @NeethuCS-2140
    @NeethuCS-2140 3 месяца назад +4

    സുധിചേച്ചിയെ ഒത്തിരി ഇഷ്ടമാണ്..❤എല്ലാവരും സൂപ്പർ.. നല്ലൊരു കുടുംബം.. 🥰🥰

  • @mohamedkabeer7205
    @mohamedkabeer7205 3 месяца назад

    സുതീയുടെ നീഷ്കലങ്ക chere അതാണ് ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SoniyaShibi
    @SoniyaShibi 3 месяца назад +10

    ഒരുപാട് സന്തോഷം

  • @SssSss-hf4di
    @SssSss-hf4di 3 месяца назад +3

    ഞാൻ ഇന്നലെ സുധിയെ വിളിച്ചിരുന്നു പക്ഷേ hus ആണ് ഫോൺ എടുത്തേ പുള്ളിയോട് ഞാൻ സംസാരിച്ചു സുധി ഷൂട്ടിൽ ആയിരുന്നു ഒരു ചിരി ഇരു ചിരി യിൽ സന്തോഷം ❤❤🥰🥰🥰

  • @khadeejaassu4259
    @khadeejaassu4259 3 месяца назад +14

    Best family oru paadishtaayi ❤❤

  • @ushavijayan227
    @ushavijayan227 3 месяца назад +1

    സുധിമോൾ... Love you... ❤️❤️❤️❤️❤️❤️❤️

  • @SareenaSaree-f6s
    @SareenaSaree-f6s 3 месяца назад +7

    Valare santhosham❤

  • @sunithavikraman3543
    @sunithavikraman3543 3 месяца назад +109

    ആ ഫോൺ ആ പാവത്തിന് കൊടുത്തേയ്ക്ക് നിങ്ങൾക്ക് നന്മകൾ മാത്രമേ ഉണ്ടാകു.

  • @sunithasibi8999
    @sunithasibi8999 3 месяца назад +7

    സുധി കൊച്ചേ happy ആയിരിക്കു ❤❤ എല്ലാം ശരിയാകും ❤❤

  • @joicyjoy778
    @joicyjoy778 3 месяца назад +1

    സുധി family അടിപൊളി 🫂🫂😘😘

  • @HaseenaSiraj-lx7ts
    @HaseenaSiraj-lx7ts 3 месяца назад +7

    ചിരിച്ചു ചിരിച്ചു വയ്യ 😀😀😀😀 👍 ushaaraayik

  • @Norah905
    @Norah905 2 месяца назад

    ചിരിച്ചു മടുത്തു... ഒരു പാട് ഇഷ്ടം... എന്നും happy ആയി ഇരിക്കുക...

  • @vichuwalk
    @vichuwalk 3 месяца назад +8

    എന്റമ്മോ എല്ലാരും നല്ല സ്നേഹം ആണല്ലോ ❤️

  • @ഇശ്ഖാണ്നീ
    @ഇശ്ഖാണ്നീ 3 месяца назад

    നാത്തൂൻ്റെ ആങ്ങള യെ ഇഷ്ടായി
    നിഷ്കളങ്കൻ
    നല്ല പയ്യൻ

  • @aliaskar4299
    @aliaskar4299 3 месяца назад +7

    Phone kittan njanum prarthikkunnu🥰🥰🥰

  • @shinylawrence9562
    @shinylawrence9562 3 месяца назад

    സുധിയെ ഒത്തിരി ഇഷ്ടമാണ് കേട്ടോ❤❤❤❤❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 месяца назад +3

    സുധി മോളെ എല്ലാവരും കൂടെ ഉണ്ട് നല്ല തമാശ കേട്ടിരിക്കാൻ തോന്നും 😂😂👏🏻👌

  • @binthudhas3894
    @binthudhas3894 3 месяца назад

    സുധി മോളേ ഒരു പാട് ഒരു പാട് ഇഷ്ടമാണ് കേട്ടോ ❤❤❤❤❤😍

  • @bindus3773
    @bindus3773 3 месяца назад +16

    Undallooo❤❤

  • @NajiyaSuhail-zp8gh
    @NajiyaSuhail-zp8gh 3 месяца назад +1

    Ithu pole budhimuttunnavarude videos kand support cheyyuka ellarum...

  • @jyothisl1240
    @jyothisl1240 3 месяца назад +4

    സുധി കുട്ടി... അടിപൊളി ഫാമിലി ❤

  • @rathijayan8775
    @rathijayan8775 3 месяца назад +1

    👌🏼👌🏼👌🏼സുധിമോളെ

  • @kanyakumari181
    @kanyakumari181 3 месяца назад +5

    ഒരുപാട് സൻതോഷ० സുധി ❤❤

  • @sindhushasindhusha7300
    @sindhushasindhusha7300 2 месяца назад

    സുധിമോളെ നിങ്ങൾ ഒരു വലിയ സംഭവമാണ് 💞💞😍😍😍😍

  • @sunithaanil8435
    @sunithaanil8435 3 месяца назад +10

    Allareyum deivam anughrahekatte

  • @subaidsubaida6904
    @subaidsubaida6904 3 месяца назад

    സുധി nintr കൂടെ എന്നും ഈ സ്നേഹം മുള്ള കുടുംബം നിലനിൽക്കട്ടെ.. വളരെ സന്തോഷം തോന്നി...

  • @sivanandas6724
    @sivanandas6724 3 месяца назад +3

    😂 അത് കലക്കി. കല്യാണാലോചന😂😂😂😂❤❤❤❤

  • @remyadevu2985
    @remyadevu2985 3 месяца назад

    സുധി വീഡിയോ ഇഷ്ടായി ഒരുപാടു സന്തോഷം

  • @Nishunasheeth
    @Nishunasheeth 3 месяца назад +3

    മാഷാഅല്ലാഹ്‌ ❤❤❤

  • @geethapurushothaman5405
    @geethapurushothaman5405 3 месяца назад +1

    സുധിമോളെ അടിപൊളി

  • @bindhusanthosh6963
    @bindhusanthosh6963 3 месяца назад +4

    സുധിമോളെ ❤️❤️❤️❤️❤️❤️

  • @ponnammamathew4090
    @ponnammamathew4090 2 месяца назад

    ഇതാണ് മോളെ കുടുബ ജീവിതം വളരെ സന്തോഷം

  • @dalvicv4894
    @dalvicv4894 3 месяца назад +3

    എല്ലാ വിഷമങ്ങളിലും ഇങ്ങനെ ചിരിക്കുന്നു വീഡിയോ കണ്ടപ്പോൾ ഞാനും ചിരിച്ചു മടുത്തു ❤️❤️

  • @Jayesh1988Jayachandran
    @Jayesh1988Jayachandran 3 месяца назад

    സുധിയേ... ഒന്നും പറയാനില്ല.. ഞങ്ങളുടെ പ്രാർത്ഥനയുണ്ട്. ഈ ചിരി എന്നും നിലനിൽക്കട്ടെ.

  • @jainammathomas8365
    @jainammathomas8365 3 месяца назад +17

    God bless your family 🙏❤❤❤❤❤

  • @sreelekhavs7932
    @sreelekhavs7932 3 месяца назад +1

    സുധി മോളെ എല്ലാവരെയും കണ്ടത്തിൽ സന്തോഷം

  • @SujishaSreeni
    @SujishaSreeni 3 месяца назад +7

    Orupadu santhoshamayi.sudhimolude santhosham kandappol❤❤❤❤❤❤

  • @Banusuhaib8989
    @Banusuhaib8989 3 месяца назад +1

    സുധി ചേച്ചി വേറെ ലെവൽ . ചേച്ചി കമെന്റ്സ് ഒക്കെ വായിക്കണേ

  • @jinisudhakar250
    @jinisudhakar250 3 месяца назад +5

    സന്തോഷം സുധിമോളെ ❤❤❤

  • @athi3731
    @athi3731 3 месяца назад +2

    അയ്യോ. ഒരു. ദുശീലം ഇല്ല. കഷ്ട്ടം.. ഒരു ബിയർഎങ്കിലും.. പിന്നെ കിറിയ ജിൻസ്.. താടി ഉണ്ട്. പിന്നെ. ബൈക്ക്. ഉണ്ടോ... എങ്കിൽ. റെഡി. സുബി ചേച്ചി. അപ്പോൾ.. തീർച്ചയായും. പെണ്ണ്. കിട്ടും 🥰🥰😘😘😘

  • @MerlinaSaji
    @MerlinaSaji 3 месяца назад +9

    ചേച്ചി സൂപ്പർ പിള്ളാരും ചേട്ടനും എല്ലാവരും സൂപ്പർ ചേച്ചി ഞാൻ കോട്ടയത്താണ് എൻറെ വീട്

  • @Anitha-r1y
    @Anitha-r1y 3 месяца назад +2

    ചിക്കൻകറിm കാണണം ❤️❤️❤️❤️❤️

  • @BeenaSurendran-v7i
    @BeenaSurendran-v7i 3 месяца назад +8

    Happy gamolu

  • @mollymartin8216
    @mollymartin8216 3 месяца назад

    സുധി മോളെ ഈ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു എന്തിനാണ് വേറെ സ്വത്ത് ഈ കാണുന്ന ത് ഏ റ്റവും വലിയ സ്വത്തല്ലേ

  • @snowflakes96
    @snowflakes96 3 месяца назад +5

    സൂപ്പർ ❤

  • @shahanayousaf
    @shahanayousaf 3 месяца назад

    ജീവിക്കണമെങ്കിൽ ഇത് പോലെ ജീവിക്കണം.happy ആയിട്ട് .എല്ലാ videyosum കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ.❤❤❤

  • @sajithomas7238
    @sajithomas7238 3 месяца назад +12

    Loving family❤❤❤

  • @Sophyboban333
    @Sophyboban333 3 месяца назад

    വീഡിയോ കാണുമ്പോൾ നല്ല പോസിറ്റീവ് വൈബ് ആണ് സുധിമോളെ.
    GOD BLESS DEAR

  • @aryavasudevan8965
    @aryavasudevan8965 3 месяца назад +3

    സുധി 👍💕

  • @AbhilashPTSubhashSuni
    @AbhilashPTSubhashSuni 3 месяца назад

    സുധിമോൾക്ക് എല്ലാ സപ്പോർട്ടും❤❤❤

  • @Sandhya-e6e
    @Sandhya-e6e 3 месяца назад +62

    മോളുടെ ചടങ്ങിൽ ഞങ്ങളെ വിളിച്ചില്ലല്ലോ 😀 എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰🥰🥰

  • @ismuksd
    @ismuksd 3 месяца назад

    എല്ലാവരും പാവങ്ങൾ 👍🏻👍🏻 സന്തോഷകരമായ കുടുംബം

  • @jasmine.tjasmine.t5284
    @jasmine.tjasmine.t5284 3 месяца назад +8

    ഹായ് ചേച്ചി ❤ ചേച്ചിയ്ക്ക് ഒരു ചേച്ചി കൂടെ ഉണ്ടെന്ന് ഒരു ചിരിയിൽ പറഞ്ഞിരുന്നല്ലോ ആ ചേച്ചി എന്തിയേ❤

    • @Sudhimolmc
      @Sudhimolmc  3 месяца назад

      മരിച്ചു പോയ്‌

    • @66sobhak71
      @66sobhak71 2 месяца назад

      😢

  • @ushasu7116
    @ushasu7116 3 месяца назад

    സുധി എത്ര സമ്പത് ഉണ്ടേലും ഇതു പോലെ സന്തോഷം ഉള്ള ബെന്തുകൾ ഉള്ള തു തന്നെ ദഗ്യം അല്ലെ ഇനി അവർ വരുമ്പോൾ കൊടുക്കാൻ നല്ല ഭക്ഷണം അതു പോലെ ഒരു വീട് വേണം അതും വൈകാതെ ദൈവം തരും നീ നല്ല മനസിന് ഉടമയാ ❤❤❤❤

  • @MerlinaSaji
    @MerlinaSaji 3 месяца назад +20

    ഒരു ചിരി ബംബർ ചിരിയിൽ ഞാൻ ചേച്ചിയുടെ കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ടമാണ് 😘😘😘😘😘

  • @SuniRasheed
    @SuniRasheed 3 месяца назад

    നാന്തൂൻ്റെ അങ്ങള സൂപ്പർ

  • @NimmyHeby-mz9nx
    @NimmyHeby-mz9nx 3 месяца назад +3

    ചേച്ചി അടിപൊളി ചിരിച്ചു ചത്തൂ❤❤❤❤❤❤❤

  • @jayapalanjayan9503
    @jayapalanjayan9503 3 месяца назад

    അച്ചായനും വൈഫും വന്നതിൽ സന്തോഷം. കൂടെ സുധിയുടെ ഫാമിലി യെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. സുധി വരുമ്പോൾ ഒരു ഓളം ആണ്. ചിരി യോടെ എല്ലാ വീഡിയോസും കാണാൻ പറ്റു. എന്നും ഈ സന്തോഷം നിറഞ്ഞു നിക്കട്ടെ ആശംസകൾ