ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തു | Lokam ninnilulla velli ponniva | Zionsingers Vennikulam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 90

  • @bencymolbabu2292
    @bencymolbabu2292 11 месяцев назад +2

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം....കത്തൃദാസനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..... ദൈവത്തിന് വേണ്ടി അധികം പ്രയോജനപ്പെടണ്ടെ

  • @AlexyJohn
    @AlexyJohn 13 дней назад +1

    Praise the Lord.❤🎉

  • @VINCYJOHNSON-qd3cn
    @VINCYJOHNSON-qd3cn 5 месяцев назад +4

    Arthavathaya varikal 😊😊😊😊😊😊😊

  • @febint7225
    @febint7225 2 года назад +1

    സീയോൻ കുമാരി നിൻ കാന്തൻ വേഗം വരുന്നിതാ ഒന്ന് പാടണെ 🙏🏼

  • @ShinyBijoy-qv7qj
    @ShinyBijoy-qv7qj Месяц назад

    Amen

  • @johnsonvarghese4138
    @johnsonvarghese4138 4 месяца назад +2

    Sung very well 👌

  • @sumaprem7847
    @sumaprem7847 2 года назад +5

    ഇനിയും ധാരാളം പാടണം നിങ്ങൾ rare family ആണ്...

  • @1WG772
    @1WG772 Год назад +1

    ❤ നിശ്ചയം സ്വാതന്ത്രനാക്കും എന്നെയും

  • @ennumennennum4607
    @ennumennennum4607 2 года назад +11

    ദൈവം ഈ ദൈവ ദാസനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ, അതോടൊപ്പം എന്നെയും. ആമേൻ, പ്രൈസ് ദി ലോർഡ്.

  • @jisajini3374
    @jisajini3374 2 года назад +1

    ആമേൻ

  • @abytom7401
    @abytom7401 Год назад +1

    Thanks for uploading this beautiful
    songs . Pls upload more songs .

  • @minip7181
    @minip7181 Год назад +1

    Hallelujah amen 🙏🏻

  • @ukthroughmyviewsnurse
    @ukthroughmyviewsnurse 2 года назад +5

    Blessed family...uncle please pray for our family also to worship with my husband and family also...

  • @gracejohn1581
    @gracejohn1581 3 месяца назад +1

    ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിന്‍
    ലോഭമായ് ജീവിക്കണം നീയെങ്കിലും
    പോഷിപ്പിക്കയില്ലയോ പറവജാതിയേയവന്‍
    വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
    വയ്ക്കുക വയ്ക്കുക
    വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
    സംശയം കൂടാതെ വിശ്വസിക്കുമെങ്കില്‍ രക്ഷകന്‍
    നിശ്ചയം സ്വതന്ത്രനാക്കും നിന്നെയും
    വേദന സഹിച്ചു നിന്‍ ശരീരശക്തി പോയതാല്‍
    നിരാശയില്‍ മുഴുകി നീ കിടക്കുമ്പോള്‍
    യേശുശക്തന്‍ മാറ്റുവാന്‍ അറിയുന്നവനായതും
    വയ്ക്കുക നിന്‍ഭാരമവന്‍ പാദത്തില്‍
    വയ്ക്കുക…
    ശത്രുവിന്നുപദ്രവം നിന്‍ഹൃത്തിനെ കലക്കുമ്പോള്‍
    പരന്‍പരത്തില്‍ കേള്‍ക്കുന്നു നിന്‍ പ്രാര്‍ത്ഥന
    ആയവന്‍ വഴി തുറന്നുക്ഷേമമായ് നടത്തിടും
    വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
    വയ്ക്കുക…
    യൗവ്വനദശ കഴിഞ്ഞു വാര്‍ദ്ധക്യം വന്നീടുമ്പോള്‍
    കുനിഞ്ഞിടും ശരീരം ജീവഭാരത്താല്‍
    അപ്പോഴും വിടില്ലവന്‍ നടത്തുമന്ത്യത്തോളവും
    വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
    വയ്ക്കുക…

  • @SalimolksLiji
    @SalimolksLiji Год назад

    🙏🏼🙏🏼🙏🏼🙏🏼

  • @abytom7401
    @abytom7401 Год назад +1

    God bless you all for bringing old songs .

  • @johnsonmediaranni1744
    @johnsonmediaranni1744 3 месяца назад +1

    ❤❤❤❤

  • @babuthekavazhiyil3946
    @babuthekavazhiyil3946 2 года назад +1

    ആന്റി നന്നായി പാടി,,, ഹല്ലേലുയ

  • @josevarghese4069
    @josevarghese4069 Год назад

    Praise the Lord

  • @sensonelsa2257
    @sensonelsa2257 Год назад

    very melodies song, keep it up, you are always safe in the bright hand

  • @jissyjohnson6276
    @jissyjohnson6276 2 года назад +1

    Amen🙏

  • @pramodb.l7873
    @pramodb.l7873 2 года назад +1

    Thanks for your all songs , they are heart touching songs

  • @PRAISETHELORDJESUSCHRIST
    @PRAISETHELORDJESUSCHRIST 2 года назад +2

    All my Christian Brothers and Sisters all over the World; do not be afraid or dismayed; you are the children of the mighty King of Kings and Lord of Lords; you are all victorious with the mighty name of the Lord Jesus Christ.
    Praise the Lord always and live in this world until the call come from the Lord. This world is not yours, but you will have a permanent abode ahead, because you have been saved by the precious blood of our Saviour Jesus Christ.
    Therefore, rejoice, rejoice in the Lord throughout your life. We should not think to do any harm to anyone; but have to love all around us, because the God is love and we are the children of the Almighty God.
    Therefore, raise your eyes towards the Heavenly Father, our God Almighty.

  • @samkj676
    @samkj676 Год назад

    Praise the lord meraman condition Malayalam song yes very good and fine thank you

  • @mathewgeorge1000
    @mathewgeorge1000 Год назад +1

    Super 👍👍👍🙏

  • @aarontrikaripur8862
    @aarontrikaripur8862 2 года назад +1

    God bless your family 💖

  • @renjithnicholas1624
    @renjithnicholas1624 Год назад

    Praise God 🙏

  • @sujabenoy8455
    @sujabenoy8455 2 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം..

  • @philojose5409
    @philojose5409 2 года назад +1

    Super. God bless u all

  • @lalysaji3488
    @lalysaji3488 2 года назад +1

    ഗ്ലോറി സ്തോത്രം ഗോഡ് ബ്ലെസ് യു 🙏🙏

  • @godchristianmusicchannel8691
    @godchristianmusicchannel8691 2 года назад +3

    Amen 🙏🙏🙏 good song

  • @pr.rajeshrobin6332
    @pr.rajeshrobin6332 2 года назад +1

    God bless you

  • @daliyajinesh7491
    @daliyajinesh7491 Год назад

    Blessed song...blessed family ❤

  • @limoantony2746
    @limoantony2746 2 года назад +1

    Praise the Lord....amen...............

  • @susanvarghese6410
    @susanvarghese6410 2 года назад +1

    Praise the lord god bless all

  • @jijopathanamthitta7688
    @jijopathanamthitta7688 2 года назад +1

    God bls you

  • @binugeorge6729
    @binugeorge6729 2 года назад +1

    praise the lord.....

  • @tintumolbaby4872
    @tintumolbaby4872 2 года назад +2

    Praise The Lord😍☺️

  • @ancyglory6108
    @ancyglory6108 2 года назад +1

    നന്നായിട്ടുണ്ട് 👍🏻👍🏻👍🏻blessed family

  • @christymassy2810
    @christymassy2810 Год назад +2

    Awesome beautifully sung May God bless your family with all happiness and heavenly blessings

  • @paulsonnisha7604
    @paulsonnisha7604 2 года назад +1

    Praise God

  • @prajithaprajitha5567
    @prajithaprajitha5567 2 года назад +1

    Thanks God Bless Both You 🙏🙏🙏🙏

  • @prajithaprajitha5567
    @prajithaprajitha5567 2 года назад +1

    Nalla pattu othiri thanks

  • @valsalarenu7019
    @valsalarenu7019 2 года назад +2

    Blessed song,God bless your ministry.

  • @ocabraham3738
    @ocabraham3738 2 года назад +1

    Supersong

  • @samsamuvel-fh3wg
    @samsamuvel-fh3wg 2 года назад +1

    Glory to God 🎊

  • @sujithsadur_pta_
    @sujithsadur_pta_ 2 года назад +1

    Blessed 🙏

  • @sumalethajohn8215
    @sumalethajohn8215 2 года назад +1

    Praise The Lord 🙏

  • @jibygeorge8153
    @jibygeorge8153 2 года назад

    God bless Jameschayan & fmly & All team

  • @jacobsamuel831
    @jacobsamuel831 2 года назад +1

    Blessed song

  • @danishmathew8454
    @danishmathew8454 10 месяцев назад +1

    💙

  • @ajugeorgebabu
    @ajugeorgebabu 2 года назад +1

    Praise the Lord..!!

  • @sam75723
    @sam75723 2 года назад +2

    തൃശൂർ വിലങ്ങന്നൂർ peechi മാഷിന്റെ കൺവന്ഷന് വന്നിട്ട് ഉണ്ടോ. എന്റെ ചെറുപ്പ കാലത്തെ ഒരു ഓർമ

    • @zionsingers6039
      @zionsingers6039  2 года назад +1

      Yes.... പല തവണ അവിടെ വന്നിട്ടുണ്ട് 🙏

    • @sam75723
      @sam75723 2 года назад +1

      @@zionsingers6039 ഒക്കെ ❤❤❤❤.

  • @godchristianmusicchannel8691
    @godchristianmusicchannel8691 2 года назад +2

    Blessing song

  • @manoj01983
    @manoj01983 2 года назад +1

    God bless you all

  • @jacobperoor1664
    @jacobperoor1664 2 года назад +1

    Praise God. May God bless you all abundantly…………

  • @pintumerlinjohn7016
    @pintumerlinjohn7016 2 года назад +2

    Blessed song. God bless you all. 🙏

  • @sumaprem7847
    @sumaprem7847 2 года назад +1

    Amazing family... Praise the Lord

  • @pramodb.l7873
    @pramodb.l7873 2 года назад +1

    Please upload more songs

  • @elcypaul4194
    @elcypaul4194 2 года назад

    Amen praise God

  • @designwoodinteriors618
    @designwoodinteriors618 2 года назад

    മനോഹരമായ ഗാനം

  • @dteythy4789
    @dteythy4789 2 года назад

    Blessed song my favorite song🙏🙏🙏

  • @sheeladaniel6340
    @sheeladaniel6340 2 года назад

    Praise the lordn

  • @joseillathu933
    @joseillathu933 2 года назад +2

    Hi Brother, would love to hear who the authors of the songs your family presents and glad to see your daughter is in the ministry after her wedding. God bless you all.

  • @sujinnissi2414
    @sujinnissi2414 2 года назад +1

    👏👏👏👏👏

  • @jessygheevarghese6435
    @jessygheevarghese6435 2 года назад

    Praise the Lord. My favorite song

  • @riginrobin540
    @riginrobin540 2 года назад

    Praise the lord..God bless Ur family

  • @shinyjose5571
    @shinyjose5571 2 года назад

    ബ്ലെസ്സഡ് വോയിസ്‌

  • @XaviKv
    @XaviKv 2 года назад +1

    Pastor please add lyrics in description

  • @josephthomas9936
    @josephthomas9936 2 года назад

    praise the Lord 🙏

  • @sojukrajan8640
    @sojukrajan8640 2 года назад

    Praise the lord 👏

  • @priscillajohn996
    @priscillajohn996 2 года назад

    Amen🙏❤️Blessed song💞

  • @juliesaji8596
    @juliesaji8596 2 года назад

    Blessed song ❤️

  • @josesamuel136
    @josesamuel136 2 года назад

    👍❤🙏

  • @nb6420
    @nb6420 2 года назад +1

    Good song.
    Thanks all

  • @tt5177
    @tt5177 2 года назад +1

    Watched pr Johnsons funeral. May God bless you as a team in abundance

  • @ammujossy
    @ammujossy 2 года назад +1

    Blessed song 😍😍🙏

  • @anoopkoshykuwait1669
    @anoopkoshykuwait1669 Год назад

    Amen

  • @saranyasarath9336
    @saranyasarath9336 2 года назад +2

    Praise the lord

  • @sheelashaji3942
    @sheelashaji3942 2 года назад

    Amen praise God

  • @sisibinu1390
    @sisibinu1390 2 года назад

    Praise god

  • @cherianthomas8653
    @cherianthomas8653 2 года назад +1

    Blessed Song

  • @shynumathew4896
    @shynumathew4896 2 года назад

    Blessed song❤️

  • @shibumc2124
    @shibumc2124 2 года назад +1

    Amen

  • @reenabalajiofficial3841
    @reenabalajiofficial3841 2 года назад

    Amen

  • @davidmani1839
    @davidmani1839 2 года назад

    Amen