ഒന്ന് ചൊറിയാൻ നോക്കിയതാ 😡| santhosh pandit vs Baiju Santhosh in troll malayalam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 419

  • @mylittleangel8124
    @mylittleangel8124 2 месяца назад +299

    സത്യം പറയാമല്ലോ ഈലോകത് ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട മനുഷ്യൻ. സത്യം പറയാമല്ലോ ഇപ്പൊൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സന്തോഷ് ചേട്ടൻ. നിങ്ങളൊക്കെ അപമാനിക്കുമ്പോൾ നിങ്ങൾ ഒന്നും ഇല്ലാതെ ആകുകയാണ്. സന്തോഷ് ചേട്ടൻ ഒരുപാട് മനുഷ്യ മനസിലേക്ക് ഓടി കയറുകയാണ്..❤❤❤❤

    • @iamPoochaSir
      @iamPoochaSir  2 месяца назад +2

      🔥🔥🔥🔥👍

    • @iamPoochaSir
      @iamPoochaSir  2 месяца назад +1

      🔥🔥👍👍👍👍

    • @adv.abdulbarri3000
      @adv.abdulbarri3000 2 месяца назад +8

      ബൈജു ഇത്രയും മന്ദ ബുദ്ദിയാണോ... അരി എത്ര എന്നാൽ പയർ അഞ്ഞാഴി എന്ന വിവരമില്ലായ്മ. മറുപടി കേൾക്കാനുള്ള ത്രാണി ഇല്ലായ്മ 😂😂😂

    • @sajan1973
      @sajan1973 2 месяца назад

      ​@@adv.abdulbarri3000avan aakan nokkiyatha...oola ..

    • @BijendraKangazha-vj8dt
      @BijendraKangazha-vj8dt 2 месяца назад +1

      👍

  • @E_D_W_I_N_616
    @E_D_W_I_N_616 2 месяца назад +229

    Santhosh pandit നെ support ചെയ്യുന്നവർ എത്ര പേരുണ്ട്. I support santhosh pandit😊

  • @AthiraNandhu-h7g
    @AthiraNandhu-h7g 2 месяца назад +170

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒഴികെ മറ്റെല്ലാം വേസ്റ്റുകൾ 😡😡😡😡

    • @iamPoochaSir
      @iamPoochaSir  2 месяца назад

      👍👍

    • @iamPoochaSir
      @iamPoochaSir  2 месяца назад

      😹😹😹

    • @sajan1973
      @sajan1973 2 месяца назад

      anvar mla yude matte waste...

    • @johnreignzz5823
      @johnreignzz5823 2 месяца назад +2

      Ennal nee malayalam padam kananda panditt padam kandal mathy😂

    • @AthiraNandhu-h7g
      @AthiraNandhu-h7g 2 месяца назад

      @@johnreignzz5823 അല്ലെങ്കിലും ആര് കാണുന്നു മലയാളം പടം 🤮🤮🤮🤮

  • @veenasibilas2130
    @veenasibilas2130 2 месяца назад +148

    ബൈജുവിനോട് ഒരൽപ്പം സ്നേഹം ഉണ്ടായിരുന്നു കുറേ പരിഹാസക്കൂട്ടങ്ങൾക്ക് ഒപ്പം നിന്ന് അവരിൽ ഒരാളായി പാവം ശ്രീ സന്തോഷ്‌പണ്ഡിറ്റ്ജിയെ കളിയാക്കിയതിൽ മനസിലായി പുള്ളിയും ശെരിയല്ലന്നുള്ളകാര്യം ഇതിൽ ജനനായകൻ ശ്രീ സന്തോഷ്‌പണ്ഡിറ്റ്ജി തന്നെ 👍🏻👍🏻👍🏻

    • @iamPoochaSir
      @iamPoochaSir  2 месяца назад

      🔥🔥👍👍👍

    • @iamPoochaSir
      @iamPoochaSir  2 месяца назад

      👍

    • @shafeeknaja9354
      @shafeeknaja9354 2 месяца назад

      Ith filĺkittumo

    • @sameera4459
      @sameera4459 2 месяца назад

      ​@@iamPoochaSiraaru
      Shree chanthoch
      Kundit chiron
      Appol neyum
      Chanakam
      Ayalum
      Chanakam
      But prekshekarudey
      Kallaswathana
      Nilavaram
      Y chakanam?😂

    • @sobimonsoman
      @sobimonsoman 2 месяца назад +1

      Mayiranmaar... Santhosh super

  • @vismayaherbals
    @vismayaherbals 2 месяца назад +67

    സന്തോഷ്‌ നല്ല മനുഷ്യൻ ആണ്

  • @VinJes-or3zo
    @VinJes-or3zo 2 месяца назад +78

    ബൈജു നോട് ഉണ്ടായിരുന്ന ചെറിയ ഇഷ്ടം പോയിക്കിട്ടി ചളി മാലിയെ പറഞ്ഞിട്ട് കാര്യമില്ല. ഇതുപോലൊരു ജന്മം

    • @iamPoochaSir
      @iamPoochaSir  2 месяца назад

      😹🤭🤭🤭🤭🤭

    • @rjpp4934
      @rjpp4934 Месяц назад

      Pazhgenmam thayolimali🤮🤮🤮

  • @k.t.marxmon8361
    @k.t.marxmon8361 2 месяца назад +22

    സന്തോഷ് പണ്ഡിറ്റ്‌.....ഞാൻ ഇഷ്ട്ടപ്പെടുന്ന വ്യക്തിത്വം..... ഞങ്ങളുടെ ആശയങ്ങൾ വിപരിത ദിശയിൽ ഉള്ളതാണ്..... സമൂഹത്തിൽ ഏറ്റവും കൂടുതൽ പരിഹാസ്യനായ വ്യക്തി ആണ് അദ്ദേഹം... ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു... കാരണം ചങ്കുറ്റത്തോടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നോൻ.... സഹജീവികളെ കൂടെ നിർത്തി പരിപാലിക്കുന്നവൻ...... എല്ലാ ഗുണങ്ങളും തികഞ്ഞവൻ..... ആ വ്യക്തിത്വം ആണ് എനിക്കിഷ്ട്ടം

  • @rajancr4794
    @rajancr4794 2 месяца назад +106

    ബിനു എടാ വിവരം എല്ലാത്തവനെ സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പർസ്റ്റാർ

    • @diljithak1998
      @diljithak1998 2 месяца назад +1

      Santhosh pandit😂 avan superstar oh😂

    • @iamPoochaSir
      @iamPoochaSir  2 месяца назад

      👍👍👍

    • @iamPoochaSir
      @iamPoochaSir  2 месяца назад

      😹

    • @johnreignzz5823
      @johnreignzz5823 2 месяца назад

      Santhosh panditt evdathe superstar aanu he😂

    • @NizamNizam-u6w
      @NizamNizam-u6w 2 месяца назад

      Santosh pandit super. Baki ellavarum thuri thoppikunnu😂😂😂😂

  • @anjuprakash6286
    @anjuprakash6286 2 месяца назад +51

    സന്തോഷ് പണ്ഡിറ്റ് ഒരിക്കലും ആരെയും അങ്ങോട്ട് പോയി അപമാനിക്കാൻ ശ്രമിച്ചിട്ടില്ല.. അങ്ങനെയാണ് നല്ല മനുഷ്യർ.. സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുമ്പോൾ മാത്രമാണ് അദ്ദേഹം തക്കതായ മറുപടി കൊടുക്കുന്നത്.. എന്നാല് ബൈജു ഇവിടെ സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കാൻ ശ്രമിക്കുന്നു.. ഒന്നുമില്ലെങ്കിലും ബൈജുവിനെക്കാളും ഉയരത്തിൽ നിൽക്കുന്ന ആളല്ലേ സന്തോഷ് പണ്ഡിറ്റ്.. എത്രയോ ആളുകൾ സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടപെടുന്നുണ്ട്.. ബൈജു ഇത്രയും നാൾ സിനിമയിൽ നിന്നിട്ടും ഇങ്ങനെ പ്രേക്ഷകരുടെ അംഗീകാരം നേടാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ.എനിക്ക് ബൈജു എന്ന നടനെ കുറച്ചൊക്കെ ഇഷ്ടമായിരുന്നു.. പക്ഷെ ഇത് കണ്ടപ്പോൾ താങ്കളോട് വെറുപ്പ് തോന്നുന്നു. ബൈജു ഈ കമൻ്റ് ബോക്സ് വായിച്ചാൽ സന്തോഷ് പണ്ഡിറ്റ് എന്താണെന്ന് താങ്കൾക്ക് മനസിലാകും

  • @10110125
    @10110125 2 месяца назад +75

    ബിനു അടിമാലിയുടെ മിമിക്രി വൈകൃതങ്ങൾ തന്നെ അവന്റെ ആധാർ id.

  • @sajeesha4946
    @sajeesha4946 Месяц назад +8

    ആക്ടർ ആകാൻ കഴിവുള്ളവർക്ക് എല്ലാം പറ്റും പക്ഷെ നല്ല ഒരു മനുഷ്യ സ്നേഹി ആകണമെങ്കിൽ എല്ലാവർക്കും പറ്റില്ല അതിനു ഉദാഹരണമാണ്.. പണ്ഡിറ്റ്‌ മുമ്പ് അദ്ദേഹത്തെ കളിയാക്കിയവർക്കൊക്കെ അദ്ദേഹത്തിന്റെ റേൻജ് മനസ്സിലായിക്കാനും....

  • @velayudhannattukallu5506
    @velayudhannattukallu5506 2 месяца назад +56

    വിഗ്ഗ് വെച്ച ബൈജുതന്നെഅത് ചോദിക്കണം ഈ വിഗ്ഗ് എവിടന്നാ വാങ്ങിച്ചത്

    • @iamPoochaSir
      @iamPoochaSir  2 месяца назад +1

      😹😹😹👌👌👌

    • @iamPoochaSir
      @iamPoochaSir  2 месяца назад +1

      🔥👌👌👌

    • @DhaneeshDhanu-q6l
      @DhaneeshDhanu-q6l 2 месяца назад +1

      Ningalu vangiyodathunnu thanne paranja mathiyaayirunnu

    • @rajeevjayadevarajan3610
      @rajeevjayadevarajan3610 2 месяца назад +2

      ബൈജുവിൻ്റെ വിഗ് കണ്ടാൽ ചകിരിയിൽ കളർ അടിച്ച് വെച്ചതാണെന്നേ തോന്നു😂

  • @ranjithg7361
    @ranjithg7361 2 месяца назад +13

    സന്തോഷേട്ടാ നിങ്ങൾ ആണ് ഹീറോ ❤️🙏❤️

  • @SuredranKv-c8i
    @SuredranKv-c8i Месяц назад +3

    ബൈജു താങ്കൾക്ക് ഒരു മാന്യത നമ്മൾ കൽപ്പിച്ചിട്ടുണ്ട് അത് കളയരുത് നിങ്ങളുടെ കുറെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് പറയുകയാണ്

  • @ShibuPB-yo2nw
    @ShibuPB-yo2nw 2 месяца назад +9

    ബൈജു ഒരു 🌹. മോൻ തന്നെ വീണ്ടും തെളിയിച്ചു സന്തോഷ്‌ ജി 👍👍👍

  • @AromalNKanav-um1fq
    @AromalNKanav-um1fq 2 месяца назад +24

    ബിനു അടിമാലി ഇ പൂറനേക്കാൾ എത്രയോ ഭേദം സന്തോഷ്‌ പണ്ഡിറ്റ്‌

    • @iamPoochaSir
      @iamPoochaSir  2 месяца назад

      👍👍🔥👍👍👍👍

  • @tvmhf8415
    @tvmhf8415 Месяц назад +3

    ആ ഫ്ലോറിൽ നിൽക്കുന്ന എല്ലാപേരുടെയും കളിയാക്കലിനെ ഒറ്റക്ക് നേരിട്ട് മറ്റുള്ളവരെക്കാലും പണം മേടിച്ച് കൊണ്ടുപോകുന്ന അയാളെ എന്ത് വിളിക്കും......

  • @shijuvedh8840
    @shijuvedh8840 2 месяца назад +93

    ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഡിബേറ്റ് ചെയ്യേട ഉളുപ്പില്ലെട കുറെ എണ്ണംകൂടി ഒരാളെ ഇൻസൾട്ട് ചെയ്യാൻ…

    • @iamPoochaSir
      @iamPoochaSir  2 месяца назад

      🔥🔥👍👍👍

    • @sudheeshsaritha845
      @sudheeshsaritha845 2 месяца назад

      ഒറ്റക്ക് ഇവന്മാർ ആര് പറഞ്ഞു നേടും. ചമ്മി ഓടും. ആനി ഒന്ന് ചൊറിഞ്ഞതാ ഓടിച്ചു പണ്ഡിറ്റ്‌

  • @ചെമ്പരത്തി-ങ6ഗ
    @ചെമ്പരത്തി-ങ6ഗ 2 месяца назад +4

    സന്തോഷിനെ ആക്കാം എന്ന പ്ലാനിങ്ങേടെ തുടങ്ങിയ ആ പരിപാടിയിലെ എല്ലാരുടേംവിചാരം അവരെന്തോ വലിയ സംഭവമാണെന്നാണ്....

  • @vyshakhkp782
    @vyshakhkp782 Месяц назад +3

    Santhosh bro.. ഇതിൽ ഉള്ള comments തന്നെ പോരെ അവർക്കുള്ള മറുപടി....😂😂😂😂

  • @ShinojMp-k1d
    @ShinojMp-k1d 2 месяца назад +24

    Sandhosh 👍👍👍👍♥️♥️♥️♥️♥️

  • @pradeeptv6741
    @pradeeptv6741 2 месяца назад +24

    ഇത്തരം വിവരം ഇല്ലാത്തവന്മാരെ സന്തോഷ്‌ പണ്ഡിറ്റ് കുറെ കണ്ടിട്ടുണ്ട് 😂😂😂😂😂😂

  • @binuvr5595
    @binuvr5595 2 месяца назад +5

    സന്തോഷ്പണ്ഡിറ്റ് നിങ്ങൾ നല്ല മനസിന്‌ ഉടമയാണ് കളിയാക്കുന്ന അവൻമ്മാർക്ക് അതു ഇല്ല ❤️❤️❤️❤️

    • @iamPoochaSir
      @iamPoochaSir  Месяц назад

      🔥🔥👍👍👍🤭🤭🤭

  • @AneeshPonnola
    @AneeshPonnola 2 месяца назад +9

    സന്തോഷിനെ അപമാനിക്കുമ്പോൾ പോലും അദ്ദേഹം അവരെ എത്ര മാത്രം ബഹുമാനിച്ചാണ് സംസാരിക്കുന്നത്. ബൈജു ഒരിക്കലും ഈ waste പരിപാടിയിൽ വന്നു അദ്ദേഹം എന്നല്ല ആരെയും ഇതുപോലെ അപമാനിക്കരുത്. പിന്നെ നക്ഷത്ര വെറും തണ ലെവൽ ആയിപോയി

  • @Beenask-e9x
    @Beenask-e9x 2 месяца назад +39

    Santhosh pandit ❤❤

  • @sajeevanpv3690
    @sajeevanpv3690 2 месяца назад +16

    സ്റ്റേജിൽ ഉണ്ടായിരുന്ന എല്ലാവരും ഒരാളെ ആക്കി സംസാരിക്കതായിരുന്നു

  • @SubhashC-li7fn
    @SubhashC-li7fn 2 месяца назад +25

    ബിനു അടിമാലി കരണ കുറ്റിക്കു ഒന്ന് പൊട്ടിക്കാൻ തോന്നി

    • @iamPoochaSir
      @iamPoochaSir  2 месяца назад +1

      😹😹😹

    • @rjpp4934
      @rjpp4934 Месяц назад

      Avante morakandal sardikkum.

  • @Alikarakkunnu2654
    @Alikarakkunnu2654 2 месяца назад +3

    ബൈജു നീ... ഇത്രയും തരം താണോ.. അയ്യേ.... പിന്നെ ബിനു പൊട്ടനെ കണക്കിൽ എടുത്തിട്ടില്ല അതുപോട്ടെ. സന്തോഷ്‌ പണ്ഡിറ്റ്‌ gret മാൻ ആണ് സൂപ്പർ 🎉

  • @GeorgeCherian-e8i
    @GeorgeCherian-e8i 2 месяца назад +8

    അവതാരികയുടെ തൊലിക്കട്ടിയുടെ അത്രയും മറ്റാർക്കുമില്ലാപ്

  • @santhoshts7929
    @santhoshts7929 2 месяца назад +8

    ബൈജൂ കളിയക്കിയത് ശരിയായില്ല

  • @rajeevjayadevarajan3610
    @rajeevjayadevarajan3610 2 месяца назад +5

    ബൈജു സിനിമാ ലോകത്ത് ഭയങ്കര സംഭവം ആണെന്നാണ് പുള്ളിയുടെ വിചാരം😂😂

    • @sijukumarpambrayil7925
      @sijukumarpambrayil7925 2 месяца назад

      കുറച്ചു നാൾ ഒളിവിൽ ആയ ആളാണ്

    • @iamPoochaSir
      @iamPoochaSir  2 месяца назад

      🤣🤣🤣🤣👌👌👌🤭🤭🤭

  • @Haridevu890
    @Haridevu890 2 месяца назад +17

    പണ്ഡിറ്റ്‌ ടാ ഹീറോ

  • @Krishna-po3ov
    @Krishna-po3ov 2 месяца назад +1

    ഇതു ഞാൻ ഇപ്പോഴാ കാണുന്നത് ഒരാളെ സഹായിച്ചില്ലെങ്കിലും ഒരു മനുഷ്യനെയും വേദിയിൽ വച്ച് അപമാനിക്കാൻ ഇരിക്കുക അയാൾ എന്തുതന്നെ ചെയ്താലും ശരി നമ്മുടെ എത്ര പദവി ഇല്ലെങ്കിലും ഒരാളെയും അപമാനിക്കാൻ ഇരിക്കുക പൊതുവേദിയിൽ വച്ച്

  • @AjeshKK-z7n
    @AjeshKK-z7n 2 месяца назад +3

    Emperor santhosh....Super...You Fighting....more People's....yet your attitude... Very clever... Emperor fighting many soldiers...

    • @iamPoochaSir
      @iamPoochaSir  2 месяца назад

      😯😯😯😯😯🔥🔥🔥🔥🔥🔥

  • @Jagatheesh-pe9sw
    @Jagatheesh-pe9sw 2 месяца назад +6

    Star magic❎star chali✅santhoshji❤🐯❤

  • @sanjujoseph6095
    @sanjujoseph6095 2 месяца назад +4

    ❤️❤️❤️ബൈജു അഭിനയിച്ച 5 സിനിമകളുടെ പേര് പറയാൻ പറഞ്ഞാൽ പറ്റുമോ??? (ഗൂഗിളിൽ നോക്കാതെ )😃😃😃😃

  • @sureshvsuresh2775
    @sureshvsuresh2775 20 дней назад +1

    ഇന്ന് കേരളത്തിലെ No.1 ഹീറോ സന്തോഷ് പണ്ഡിറ്റ്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 കേരളത്തിലെ എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട്.🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sanilwayne1481
    @sanilwayne1481 2 месяца назад +1

    അതിനിടയിൽ സുധി ഇരുന്നു കേൾക്കുന്നത് ആണ് മാസ്സ്😂😂😂

  • @PrasanthPK-h6x
    @PrasanthPK-h6x 2 месяца назад +4

    ബിനു വെറുപ്പിക്കല്ലേ.. 🙏🙏

    • @iamPoochaSir
      @iamPoochaSir  2 месяца назад

      😹😹😹🤭🤭🤭🤭👌👌👌

  • @Gkm-
    @Gkm- 2 месяца назад +6

    നട്ടെല്ല് ഉള്ളവർ അങ്ങനെയാ പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയും സന്തോഷ് പണ്ഡിറ്റിന് അത് ഉണ്ട് . മെഗാതാരങ്ങൾ ആയ മമ്മൂട്ടി മോഹൻലാൽ അത് ഇല്ല ഹേമ കമ്മിറ്റി നടിയെ പീഡിപ്പിച്ച ദിലീപ് issue അതിൽ നമ്മൾ കണ്ടതാണ് മെഗാ താരങ്ങളുടെ നട്ടെല്ല് ഇല്ലായ്മ😂

  • @binuachu1160
    @binuachu1160 2 месяца назад +3

    ചിന്നു ചേച്ചി... 😄😄😄😄ആരുടെ ചേച്ചി... Komalitharam

  • @Tommys-Check
    @Tommys-Check Месяц назад +2

    He is a real content maker

  • @Jeevamagnas
    @Jeevamagnas Месяц назад +1

    ചാരിറ്റിയിൽ പലരേയും ചതിച്ചു തന്നെയാണ് പണ്ഡിറ്റും വന്നത്,,,. ആദ്യ കാലത്തെ വിവാദങ്ങൾ എല്ലാവരും മറന്നു പോയി,,,,

  • @leenavijayan7182
    @leenavijayan7182 2 месяца назад +3

    Santhosh ❤❤❤❤❤

  • @jishakottarathil3945
    @jishakottarathil3945 2 месяца назад +3

    Santhosh pandit❤❤❤❤❤

  • @Pottan-f1x
    @Pottan-f1x Месяц назад +1

    ബിനു അടി മാളി
    കുറഞ്ഞത് ഈ പ്രോഗ്രാം നടത്തുന്ന ചാനലിന്റെ സൈറ്റിൽ കയറി കമന്റ് ഒന്ന് നോക്കുക അപ്പോഴെങ്കിലും കുറച്ചു നാണം ബോധം വന്നാലോ

  • @karollaisa-zb1vu
    @karollaisa-zb1vu 2 месяца назад +9

    സന്തോഷ്‌ pandit👍🏻👌🏻

  • @ShameerShameer-j1x
    @ShameerShameer-j1x 2 месяца назад +1

    സാദൊഷ്പണ്ഡിറ്റ്നെ കളിയാക്കിയവർ ഇന്ന് ഒന്നുമല്ല ആയാലൊരു ദയവമാണ് 🙏🙏🙏🙏

  • @vyshakhkp782
    @vyshakhkp782 Месяц назад +1

    ബൈജു വിനോട് ഉള്ള എല്ലാ ഇഷ്ടവും തീർന്നു....😢😢😢😢

    • @iamPoochaSir
      @iamPoochaSir  Месяц назад

      😯😯😯😯😯😨😨😨😨

  • @sudheeshprathap3590
    @sudheeshprathap3590 Месяц назад +1

    സന്തോഷേട്ടൻ ❤❤🔥🔥

  • @DeepeshKumar-rl7mn
    @DeepeshKumar-rl7mn 2 месяца назад +2

    സന്തോഷ്‌ പണ്ഡിറ്റ് ❤️

  • @fredymfinifredymfini7050
    @fredymfinifredymfini7050 2 месяца назад

    കുറെ പോങ്ങൻമാർ കൂടി നിന്നു ഒരു നല്ല വ്യക്തിയെ അപമാനിക്കുന്നു വൃത്തിട്ട തെങ്ങികൾ ഇവൻ മാരെക്കാൾ ഉയരത്തിൽ തന്നെയാണ് സന്തോഷ്

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 2 месяца назад

    ഏറ്റവും കൂടുതൽ നെഗറ്റീവ് കമെന്റുകളും തെറിയും കേട്ടിരുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്.അതിന് ശേഷം ഇയ്യാൾ ഒരു പാർട്ടിക്ക് സപ്പോർട്ടും സംഭാവനയും കൊടുത്തപ്പോൾ നെഗറ്റീവ് കമെന്റുകളും തെറിയും മുക്കാൽ ഭാഗം കുറഞ്ഞു.അതൊരു നല്ലൊരു ബുദ്ധിപരമായ നീക്കമായിരുന്നു അതിന്റെ മാറ്റം ഇവിടെ ഉള്ള കമെന്റുകളിലും കാണാം
    .ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ അവിടെക്ക് കേമറ കൊണ്ട് പോവും സപ്പോർട്ട് ചെയ്യുന്ന പാർട്ടിയുടെ നേതാവ് ചെയ്യുന്ന പോലെ

  • @MdHassan-p8k
    @MdHassan-p8k 2 месяца назад +2

    സന്തോഷ് പണ്ഡിറ്റ് സൂപ്പർ സ്റ്റാർ

  • @RemyaRemyaichu
    @RemyaRemyaichu Месяц назад +1

    Santhoshhhhhh😂😂😂

  • @adarshashu7411
    @adarshashu7411 2 месяца назад +1

    Ith nerathe parayande binu chetta enna ningalkk enne shock thannene 😂😂😂

  • @owlcrystaleye4623
    @owlcrystaleye4623 5 дней назад +1

    Santhosh real hero .ottakku vazhivetti vannavan സർവ്വോപരി മനുഷ്യസ്നേഹി

  • @subhaleemz8908
    @subhaleemz8908 Месяц назад +1

    Love u Santhosh pundit ❤❤❤❤❤

  • @SreejithPR-uq8rp
    @SreejithPR-uq8rp 2 месяца назад +2

    Very good santhosh❤

  • @muhammedshamjid5720
    @muhammedshamjid5720 2 месяца назад +2

    Edaa Baiju Sandhosh chetane thottu kalikkarudhu

    • @iamPoochaSir
      @iamPoochaSir  2 месяца назад

      😹🤣🤣🤣🔥🔥🔥🔥

  • @ദിനേശൻ
    @ദിനേശൻ Месяц назад

    താഴെ ഇരുന്ന് കളിയാക്കിയാവൻ ഇപ്പൊ മുകളിൽ ഇരുന്ന് കാണുന്നുണ്ടാവും 😂

  • @reejar2685
    @reejar2685 2 месяца назад +2

    സന്തോഷ് ❤️

  • @SanthoshGodson
    @SanthoshGodson 2 месяца назад

    ബിജുവിന്റെ വിചാരം അയാൾ മഹാ സംഭവം ആണെന്നാണ്. പക്ഷെ ബൈജുവിനെക്കാൾ ഒത്തിരി ഉയരത്തിൽ ആണ് എന്ന് ഓർക്കണം
    .

  • @vyshakhkp782
    @vyshakhkp782 Месяц назад +1

    Santhosh പണ്ഡിറ്റ് real hero 😊😊😊

  • @sunojkn1591
    @sunojkn1591 Месяц назад

    ടൈറ്റാനിലെ നായകൻ ബൈജുവായിരുന്നെന്ന്ഞാൻ ഇന്നാണ് അറിഞ്ഞത്.😢
    ബൈജു ഇത്രയും നിലവാരമില്ലാത്തവനാണെന്ന് അറിയില്ലായിരുന്നു😮

  • @muhammedshamjid5720
    @muhammedshamjid5720 2 месяца назад +1

    Viggu vechadhu baiju vinoodu choodhiku😂

  • @PhilipMarkose
    @PhilipMarkose 2 месяца назад +8

    രണ്ടു മരപൊട്ടന്മാർ ബൈജു ബിനും...😢

  • @Beenask-e9x
    @Beenask-e9x 2 месяца назад +4

    😂😂

  • @munneriritty1296
    @munneriritty1296 2 месяца назад +1

    🎉🎉

  • @santhidevkumar9840
    @santhidevkumar9840 2 месяца назад +9

    Byju ithra chettayaano?

  • @navaneeshpalathody4047
    @navaneeshpalathody4047 2 месяца назад +1

    Santhosh...😊

  • @shynik4537
    @shynik4537 Месяц назад +1

    Baiju ningalotulla respect poyi.santhosh panditt❤

    • @iamPoochaSir
      @iamPoochaSir  Месяц назад

      🤭🤭🤭😯😯😯😯😯

  • @nikhilbabu1470
    @nikhilbabu1470 2 месяца назад +2

    അടിമാലി സൂപ്പർ 🎉🎉🎉

  • @vipinrajpaleri1438
    @vipinrajpaleri1438 Месяц назад

    Santhosh pandit sir you are great big salute love you ❤❤❤❤ mr baiju enni nigalum nigalude theetangalum eenne ethu paranjalum oru kuzhappavum illa.

  • @SrijiMundathikode-ch2ss
    @SrijiMundathikode-ch2ss 2 месяца назад +2

    Spoof എന്നതിന്റെ അർത്ഥം അറിഞ്ഞാൽ നീ biaiju തീർന്നു..

  • @sunilsanai6448
    @sunilsanai6448 Месяц назад

    Santhosh ❤️❤️❤️❤️❤️

  • @arunchandrantv9600
    @arunchandrantv9600 2 месяца назад +1

    വിളിച്ചു വരുത്തി അപമാനിക്കരുത്

  • @Vaariyan
    @Vaariyan 2 месяца назад +1

    സന്തോഷ്‌ പണ്ഡിറ്റ് മറ്റൊരു മനുഷ്യ സ്നേഹിയാണ് അതിലുപരി ബുദ്ധിജീവിയുമാണ്

  • @ajithkumar-cl5fc
    @ajithkumar-cl5fc Месяц назад +1

    ബൈജു നിന്നോട് സ്നേഹം ഉണ്ടായിരുന്നു അത് നീ കളഞ്ഞു

  • @johnsonkuruppassery9800
    @johnsonkuruppassery9800 2 месяца назад +2

    All except Santhosh proved themselves of low standard and shallow reasoning. Pity you guys

  • @manikandankarivellur8769
    @manikandankarivellur8769 2 месяца назад +1

    ബൈജു
    ബൈജുവിൻ്റെ വില കളയുകയാണല്ലോ

  • @thulaseedharannk4962
    @thulaseedharannk4962 2 месяца назад +3

    സന്തോഷ്‌ പണ്ഡിറ്റ് ഉന്നത വ്യക്തിത്വം. അദ്ദേഹം വ്യക്തമായി കാര്യം പറയുന്നു. അപമാനിക്കാൻ ശ്രമിക്കുന്ന കുറേ വിഡ്ഡികൂട്ടങ്ങൾ. ഇതു എന്ത് ചാനൽ?

  • @livetv6165
    @livetv6165 Месяц назад

    പത്തു പൈസക്ക് കൊള്ളില്ല ഇവന്മാരെ.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്തോഷ് ജിയുടെ തട്ട് താണുതന്നെ ഇരിക്കും❤

  • @vismayaherbals
    @vismayaherbals 2 месяца назад +1

    ബൈജു നീ ഒന്ന് നിന്റെ ജീവത്തിലേക് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്

  • @RekhaJapamani
    @RekhaJapamani 19 дней назад +1

    ഇവരിൽ ആരെക്കാളും വിദ്യാസമ്പന്നൻ സന്തോഷ് പണ്ഡിറ്റാണ് എന്നിട്ടും കളിയാക്കാൻ നടക്കുന്ന കോമളികൾ.....

  • @PradeepKumar-pl3ms
    @PradeepKumar-pl3ms 2 месяца назад

    ശങ്കരാടി പെൺവേഷം കെട്ടിയപോലത്തെ യൗവതിയായ ഒരു തൈകിളവി ഉണ്ടാലോ ആ കൂട്ടത്തിൽ... അവളെക്കാളും യോഗ്യൻ പണ്ഡിറ്റ്‌

  • @besfitscaraccessories
    @besfitscaraccessories 2 месяца назад +1

    😊

  • @JijoCheruvodan
    @JijoCheruvodan 2 месяца назад +1

    Sadhosh ji❤

  • @jaisaljaisu9643
    @jaisaljaisu9643 2 месяца назад +1

    സന്തോഷ് പണ്ഡിറ്റ് പൊട്ടനാണ് എന്നാലും ഇങ്ങനെ നാറ്റിക്കരുത്

  • @adventureentertainmentente9
    @adventureentertainmentente9 2 месяца назад +1

    Sntosh is a great man

  • @sudheeshranju7832
    @sudheeshranju7832 2 месяца назад +1

    പണ്ഡിറ്റ് 👍

  • @sheeba2020
    @sheeba2020 2 месяца назад +1

    ഇവിടെയും സന്തോഷ് പണ്ഡിറ്റ് ഹീറോ

  • @ridarichu1803
    @ridarichu1803 20 дней назад +1

    Comment kandappol santhosham thonni

  • @vasanthasuresh1400
    @vasanthasuresh1400 2 месяца назад +1

    Santhosh nigal oru nalla spuper bakki viddikal

  • @JayakumarK-mi1tx
    @JayakumarK-mi1tx 2 месяца назад +1

    ബിനു അടിമാലി പൂറ നീയാരാ നിനക്ക് മുമ്പിൽഎത്രയോവലിയകലാകാരന്മാരുണ്ട് അവരമുൻപിൽ നീ വെറും പുഴുവാണ് ഉ :മമ്മുട്ടി

  • @mallusingh1318
    @mallusingh1318 Месяц назад +1

    Baiju ninnakk Santhosh pandit munnil pidich nilkaan pattilla

  • @sundarak6353
    @sundarak6353 2 месяца назад +1

    Baiju vila kalayalle.. marttuvullavar pottanmar thankal ankaneyano, Santhoshji.. 👌🏻

  • @PR-dz3yl
    @PR-dz3yl 2 месяца назад +5

    B8ju adimali....avane NRIs thalli illenne ullu. Ithu poluru waste.

  • @jobinjose3839
    @jobinjose3839 2 месяца назад +1

    Pandit polichu
    Biju illibynai

  • @bijikoroth1529
    @bijikoroth1529 Месяц назад

    അസീസ് എന്തുവാടേയ് പൊട്ടൻ പൂവ് കണ്ടപോലെ ചിരിക്കുന്നത്, ആസ്സ് ഈസ്സേ പോയി കണ്ണാടിയിൽ സ്വന്തം മുഖം നോക്കെടാ ആദ്യം, സന്തോഷ്‌ പണ്ഡിറ്റ് സൂപ്പർ ആണ്, അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസിക്കാതിരിക്കാൻ കഴിയില്ല.