കാർ വാങ്ങാൻ തീരുമാനിച്ചാൽ കൺഫ്യൂഷൻ വരും അത്രമേൽ കാര്യങ്ങൾ ഇതിൽ ഉണ്ടോ

Поделиться
HTML-код
  • Опубликовано: 3 окт 2024
  • In this video we have discussed about the car buying process and confusion while choosing a car for u

Комментарии • 44

  • @ahammed_suhail_
    @ahammed_suhail_ 5 дней назад +1

    ഏറ്റവും better gold പണയം വെച്ചു Car എടുക്കുക 👌🏻 gold loan interest കുറവാണ്... Gold um safe 😌 bank il..

  • @skyland0
    @skyland0 4 дня назад +1

    കാർ വീട് ഇതൊന്നും ആരും വാങ്ങരുത് എല്ലാം ഇൻവെസ്റ് ചെയ്യൂ.... എന്നല്ലെ.....🤔🤔🤔🤔🤔🤔🤔🤔🤔

  • @fabiputhuveettil8355
    @fabiputhuveettil8355 3 дня назад

    Comparison വീഡിയോ ചെയ്തൂടെ

  • @khanmajeed1
    @khanmajeed1 7 дней назад +6

    ഒരു കൺഫ്യൂഷൻനു വേണ്ട എന്ന് ഇന്ത്യയിൽ ഉള്ള വാഹന നിർമാതകൾ വണ്ടികളുടെ ഫേസ് ലിഫ്റ്റ് ഉണ്ടാകുന്നത് നിറുത്തുന്നുവോ അന്ന് പോയി വാങ്ങുക അല്ലെങ്കിൽ പോക്കറ്റിൽ ഉള്ള പൈസക്ക് ഒതുകുന്ന വണ്ടി വാങ്ങുക അല്ലതെ ആന പിണ്ഡം ഇടുന്നത് കണ്ടിട്ട് മുയൽ മുക്കിയിട്ട് വല്ല കാര്യം ഉണ്ടോ

    • @niriap9780
      @niriap9780 6 дней назад +1

      Edey Nalla growthum competition ulla marketil aanu faceliftukal pettennu pettennu varunnathu... updation pettennu Venda ennundenkil Pakistan, Sripanka pole ulla marketil poyi iratti vilakku vandi medikuka👍
      Nee oru pottan aanu ennu ninte comment vaayichaal ariyaam...

  • @RahmaM-zm8gz
    @RahmaM-zm8gz 19 часов назад

    Tata punch nallath ano Rytham

  • @evergreen9037
    @evergreen9037 7 дней назад +1

    👍👍👍എനിക്കും തോന്നാറുണ്ട് 🤔ഏതു എന്ന്

  • @maraiyurramesh2717
    @maraiyurramesh2717 7 дней назад

    നന്ദി 🙏🙏🙏🙏
    C3 automatic ൻ്റെ price ഇനിയും പുറത്ത് വന്നില്ലല്ലോ.. ❤

  • @eldhoreji7407
    @eldhoreji7407 7 дней назад +1

    Tata Tiago XTA AMT
    Nissan Magnite XE AMT
    Nissan Magnite Facelift
    ഞാൻ disability ഉള്ള ആളാണ് എനിക്ക് 7 ലക്ഷത്തിൽ താഴെ exshoroom price വരുന്ന വണ്ടിയിൽ which one is value for money

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 дней назад

      Magnite

    • @eldhoreji7407
      @eldhoreji7407 7 дней назад

      ​​​@@enginebayanmrpautomotivevl3250 December March ഒക്കെ ആവമ്പോൾ price hike ഉണ്ടാവുമോ 7 lakhs ഇൽ കൂടിയ tax concession കിട്ടില്ല

  • @Reji-f6j
    @Reji-f6j 7 дней назад

    Nissan magnite or
    Nissan magnite facelift ഇൽ 6 എയർബാഗ് ഉണ്ടാവുമോ
    Which one is value for money

  • @alexpaul9757
    @alexpaul9757 7 дней назад

    good message

  • @eldhoreji4597
    @eldhoreji4597 7 дней назад

    December or March which months has more offers Price hike ഉണ്ടാവുമോ

  • @shaikh4695
    @shaikh4695 5 дней назад

    Punch facelift varunnundenn aru paranju? Pls don't spread false infos brotha'

  • @A_n_S_n_A
    @A_n_S_n_A 7 дней назад +1

    Hyudai exter sx(o) ന് അഡ്വാൻസ് കൊടുത്തു.
    അത് മാറ്റി Windsor ev എടുത്താലോ എന്ന് വിചാരിക്കുന്നു 🤔
    Next month ongrid solar ചെയ്യും
    ചെറിയൊരു കൺഫ്യൂഷൻ....🤔😵‍💫🤔
    എന്താണ് അഭിപ്രായം 😊

    • @premjithalaprath8929
      @premjithalaprath8929 7 дней назад

      മാറിക്കോ വേഗം windsor ev യിലേക്ക്.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 дней назад

      Kooduthal km odunnundenkil EV aanu nallath

    • @niriap9780
      @niriap9780 6 дней назад

      Segment King Punch ullappol exter edukunnathu thanne mandatharam....
      Buy Windsor anyway

  • @dounomesir
    @dounomesir 6 дней назад +1

    വീഡിയോയുടെ അവസനത്തിൽ നിസ്സാൻ magnite തുടർച്ചയായി കാണിക്കുന്നു. അതൊരു മെസ്സേജ് അല്ലെ എന്ന് ആരെങ്കിലും കരുതിയാൽ തെറ്റ് പറയാൻ പറ്റുമോ ?
    ഞാനൊരു magnite പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് ചോദിച്ചതാ

  • @Izzath77
    @Izzath77 7 дней назад +1

    Bro ❤

  • @Reji-f6j
    @Reji-f6j 7 дней назад

    Nissan magnite or Nissan magnite facelift ഇൽ 6 air bag ഉണ്ടാവുമോ which one is value for money

  • @ancyreji5150
    @ancyreji5150 7 дней назад

    Kwid or wagor r which one has more safty and body quality

  • @ashithanand4720
    @ashithanand4720 6 дней назад

    Bro punch amt or manual for long term

  • @AbdulSaleem-u8x
    @AbdulSaleem-u8x 7 дней назад

    ബോക്സ് ടൈപ്പ് ഏതെങ്കിലും ഇലക്ട്രിക് വരുന്നുണ്ടോ എംജി അങ്ങനെ ഏതെങ്കിലും

  • @Astroboy66
    @Astroboy66 7 дней назад

    7:00 😂😂😂😂

  • @MomentsWithNidhun
    @MomentsWithNidhun 7 дней назад

    ഡ്രൈവിങ്ങിൽ ബിഗിനർ ആണ് , ഒരു കാര് എടുക്കാനുള്ള പ്ലാനിലാണ് . പഞ്ച് advdnture ആൻഡ് mahindra 3xo mx1 (base model) 2 നും ഇടയിൽ ഒരു കൺഫ്യൂഷൻ ആണ് ഒരു മാസമായി . ഫാമിലി 2 cheriya മക്കൾ അടക്കം 5 പേര് ആണ്. Punchinte frontil ലോക്ക് സിസ്റ്റം ഇല്ല എന്നത് ഒരു കൺഫ്യൂഷൻ pinne mx1 ഏകദേശം 1 ലക്ഷം രൂപ ഡിഫറെൻസ് ഉണ്ട് mileage കുറവാണു . പിന്നെ ഇതിൽ 6 എയർ ബാഗ് ഉണ്ട് . ഇനിയും ഡിസൈഡ് ചെയ്യാൻ പറ്റുന്നില്ല. മാരുതി വണ്ടി സേഫ്റ്റി wise താല്പര്യം ഇല്ല . ഏത് കാർ ആയാലും ലോൺ ആണ് . ഒരു suggestion പറയാമോ

    • @akhilc.a5865
      @akhilc.a5865 7 дней назад +1

      Nissan Magnite& Renault Kiger kude test drive chythu nokk bro

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 дней назад +1

      Better to go with 3X0 or wait for punch facelift
      Brezza base model is also really vfm

    • @josephmd2499
      @josephmd2499 7 дней назад

      Brezza base model updation ഉണ്ടാകുമോ.... 6 airbag.... Colour.... ​@@enginebayanmrpautomotivevl3250

    • @akshaypm4212
      @akshaypm4212 7 дней назад +2

      Brezza base nallathanu maintainance kuravaanu.. Value for money oru 10 years engine life sure aanu care cheythal.

    • @APK-dq7rc
      @APK-dq7rc 4 дня назад

      Budget Ok ആണേൽ ഏറ്റവും നല്ലത് Renault Kiger Turbo or Nissan Magnite Turbo ആണ്. Nissan ന്റെ Engine നല്ല reliable & durable ആണ് പിന്നെ 4* safety ഉണ്ട്, അത്യാവശ്യം mileage ഉം കിട്ടും. Kiger ന്റെ Interior ഒക്കെ അടിപൊളി ആണ്

  • @akshaypm4212
    @akshaypm4212 7 дней назад

    Endeavour❤️🫶

  • @ashack2685
    @ashack2685 6 дней назад +1

    ചാനൽ super ആണ്. Contact നമ്പർ തരാമോ?