ഒടുവില്‍ മനാഫിനെ കരയിച്ചു; പിന്നെ ചാനല്‍ റെയ്റ്റിംഗും |MANAF |ARJUN

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #manaf
    ഒടുവില്‍ മനാഫിനെ കരയിച്ചു; പിന്നെ ചാനല്‍ റെയ്റ്റിംഗും

Комментарии • 52

  • @newsathouse5338
    @newsathouse5338  2 часа назад +5

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @pmkrishnankutty8950
    @pmkrishnankutty8950 2 часа назад +27

    കപട ലോകത്തിലാത്മാർത്ഥമായൊരു
    ഹൃദയമുണ്ടായതാണെൻ പരാജയം.

  • @mustafathadathil2196
    @mustafathadathil2196 Час назад +8

    നന്ദി ഇല്ലാത്ത ലോകമേ മനാഫ് സ്ഥാനത് വേറെ ലോറി muthalai ആണെകിൽ അർജുൻ ഒരിക്കലും കിട്ടില്ല ഒരാളെ ഓവർ ആയിട്ട് സഹായിക്കാൻ പാടില്ല എന്ന ഒരു msg ആണ് ഇത്

  • @younuskozhikkodan3930
    @younuskozhikkodan3930 2 часа назад +15

    മഴ തോർന്നാൽ കുട ഭാരമാവും...

  • @samhq6666
    @samhq6666 Час назад +9

    ഉരുൾപൊട്ടലിൽ ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമായി എത്രയോ കുടുംബനാഥന്മാർ മരിച്ചു കഴിഞ്ഞു അപ്പോൾ ആ കുടുംബങ്ങൾക്ക് എല്ലാം ഇതുപോലെ ഗവൺമെൻറ് ജോലി കേരള മുഖ്യമന്ത്രി നൽകണം

    • @ushabhai286
      @ushabhai286 21 минуту назад

      സർക്കാർ കൊടുത്തുകൊണ്ടിരിക്കുകയാണ്

  • @radhakrishnankm5353
    @radhakrishnankm5353 2 часа назад +6

    കേരളത്തിന്റെ സാമൂഹിക രാഷ്ടീയ അന്തരീക്ഷത്തെ നിരീക്ഷിക്കുമ്പോൾ, വാർത്താ മാധ്യമങ്ങളെയും, സാമൂഹ്യ മാധ്യമങ്ങളേയും, മലയാളിയേയും ഓർത്ത് ലജ്ജിക്കുന്നു.

  • @riyaskannur6531
    @riyaskannur6531 2 часа назад +5

    മനാഫിന്റെ കാര്യത്തിലു ഡേ ഒരു കാര്യം മനസ്സിലാക്കിക്കോളൂ ഈ കാലഘട്ടത്തിൽ ഒരാൾക്കും ഒരു ഉപകാരം ചെയ്യാൻ പറ്റില്ല എല്ലാവർക്കും ഇത് അവസ്ഥ വളരെ ദുഃഖകരം 😔😔😔

  • @pushkarang9596
    @pushkarang9596 2 часа назад +6

    ഒടുവിൽ പുലിയെ കൊണ്ട് ആനയുടെ തൊലി പൊളിപ്പിച്ചു മാംസം ഭക്ഷിക്കാനുളള സൗകര്യം ആയപ്പോൾ ദാ... സിംഹം വരുന്നു എന്നു അലറി വിളിച്ച കുറുക്കൻ്റെ കഥയാണ് ഓർമ്മയിൽ

  • @bijumathew540
    @bijumathew540 Час назад +3

    മനാഫ് എന്ന പച്ചയായ മനുഷ്യൻ...

  • @samhq6666
    @samhq6666 Час назад +8

    എംഎൽഎ അൻവർ പറഞ്ഞത് എത്ര ശരിയാണ് പോലീസ് സേന കമ്പ്ലീറ്റ് ആർഎസ്എസിന്റെ കയ്യിലാണെന്ന് ഇപ്പോൾ ഇതോടുകൂടി അത് തെളിഞ്ഞു

  • @muraleedharannair3889
    @muraleedharannair3889 Час назад +8

    മനാഫിൽ ശരിയല്ലാത്തതായി ഒന്നും കാണുന്നില്ല

  • @manisheeba3590
    @manisheeba3590 Час назад +2

    പരാതി പറഞ്ഞാൽ കേസെടുക്കണം, കഴമ്പില്ലെങ്കിൽ തല്ലണം അങ്ങിനെ യല്ലെ

  • @rajeshrajan3124
    @rajeshrajan3124 46 минут назад +1

    മനാഫ് നടത്തിയ ഇടപെടലുകൾ നമ്മുടെ മുന്നിലുണ്ട് , അർജുൻ്റെ കുടുംബം മറ്റു പ്രചരണങ്ങളിൽ വീണ് അയാൾക്ക് എതിരായി എന്ന് വേണം കരുതാൻ , മനാഫുമായി സംസാരിച്ച് തെറ്റിധാരണകൾ അവസാനിപ്പിക്കേണ്ടി ഇരുന്നു

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 2 часа назад +4

    കേസ് എടുക്കാൻ എ.ഡി ജി പി യുടെ ഇൻഫ്ലുവൻസുണ്ടോ?

  • @samhq6666
    @samhq6666 Час назад +2

    ഇതൊന്നുമല്ല ചിന്തിക്കേണ്ടത് ഏതെങ്കിലും ഒരു കുടുംബത്തിന് സഹായിക്കുവാനുള്ള ഉദ്ദേശമുണ്ടെങ്കിൽ ആദ്യം നോക്കേണ്ടത് ആ കുടുംബത്തിൽ ആരെങ്കിലും ഒരാളെങ്കിലും ആർഎസ്എസ് ബിജെപി എന്നീ തീവ്രവാദ സംഘടനയിലുള്ള ആൾക്കാർ ആ വീട്ടിൽ ഉണ്ടോ എന്ന് ആദ്യം നോക്കുക ഉണ്ടെങ്കിൽ അവരെ സഹായിച്ചാൽ ഇതായിരിക്കും അവസാന ഗതി കാരണം എപ്പോഴും സഹായങ്ങൾ ചെയ്യുമ്പോൾ അത് അർഹിക്കുന്നവർക്ക് ചെയ്യുക മനുഷ്യത്വം കാണിക്കുമ്പോൾ മനുഷ്യത്വം അർഹിക്കുന്നവർക്ക് ചെയ്യുക ആർഎസ്എസ് ബിജെപി ഭീകരവാദികൾ മനുഷ്യത്വം അല്ലെങ്കിൽ സഹായം അർഹിക്കുന്നില്ല

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Час назад

    കർണാടക. പോലീസ്. ആണ്.മനാഫിന്.എതിരെ.ആദ്യം. കേസ്.എടുത്ത ത്😅😅😅😅😅

  • @bilalpk9485
    @bilalpk9485 Час назад +2

    ഇതിന് ആ കുടുംബം ഖേദിക്കേണ്ടി വരും ? 🤔😡

  • @noorbina416
    @noorbina416 Час назад +2

    ദുഷ്ട്ട കുടുമ്പം

  • @ushabhai286
    @ushabhai286 22 минуты назад

    മധു എനിക്ക് ഒരുകാര്യം പറയാനുണ്ട്. ലോറിക്കു വേണ്ടിക്കൂടിയല്ലേ മനാഫ് അവിടെ തങ്ങിയത്.

  • @jijonicholas7667
    @jijonicholas7667 37 минут назад

    Ippo manasilayile media vicharical oru sambhavam, athile kadhapathrangale hero aakanum, villian aakkanum pattum. Media avarude rating koottan pala marketing strategyum kalikkum.

  • @SadanandanNedunilam
    @SadanandanNedunilam Час назад

    പുതിയ ബാർക്ക് റൈറ്റിങ് വന്നോ വീഡിയോ ഇടുമോ

  • @tajnotpm6281
    @tajnotpm6281 2 часа назад +1

    audio stereo അല്ലേ?

  • @Gk60498
    @Gk60498 35 минут назад

    Manushyathathinu oru vilayum illa

  • @mohamedali-di6nn
    @mohamedali-di6nn Час назад

    No doubt, Kerala police will do the same because of the name.

  • @thrivikraman5269
    @thrivikraman5269 Час назад

    😊 |

  • @DeepaSony27
    @DeepaSony27 2 часа назад

    Sir ithinu Manaph ne pinthunakkanam.

  • @najeebnaju3264
    @najeebnaju3264 Час назад

    Ani arum varilla, apakadam pattiyal thiruju nokarud annulla padama eppo kittiyad

  • @ishah_designing
    @ishah_designing 2 часа назад

    First cmnt, ettaa pin cheyyaneee❤❤

  • @najeebnaju3264
    @najeebnaju3264 Час назад

    Andhayi manafka modalali orikkala keralathil egane avarud, edonnum keralathil nadakila malayalees nanni kanikkum

  • @ameenahaleem891
    @ameenahaleem891 Час назад

    RSS Police

  • @sunilkumar-dd3jr
    @sunilkumar-dd3jr Час назад

    All this chanel rating are increasing because all fools are increasing

  • @shanavasmuhammed5706
    @shanavasmuhammed5706 2 часа назад

    കേരള പോലിസ് UP പോലീസിന്റെ നിലവാരത്തിലേക്ക് തരം താഴ്ന്നോ....

  • @mohammedalik8222
    @mohammedalik8222 24 минуты назад

    Malabar BRC ??????????

  • @abdullapcabdulla2353
    @abdullapcabdulla2353 2 часа назад +6

    പിണറായി പോലീസിൻറെ പോക്ക് എങ്ങോട്ട്

    • @radhakrishnankm5353
      @radhakrishnankm5353 2 часа назад +6

      നിങ്ങളെ പോലുള്ള വിഷക്കോലുകളുടെ അടുത്തേക്ക്.

    • @Georgerajeevmuhammed
      @Georgerajeevmuhammed 2 часа назад +2

      ഈ വൃത്തികെട്ട പ്രചരണം ആദ്യം നിർത്ത്

    • @beenap7907
      @beenap7907 Час назад +1

      വിദ്യാഭ്യാസം ഇല്ലാത്ത ഒരു വിഭാഗം ആൾക്കാർ മറുനാടൻ്റെ ചാനൽ addict ആണ്. അവർ പിണറായിക്കെതിരേ എന്തും പറഞ്ഞു കൊണ്ടിരിക്കും.

  • @ushasuresh1316
    @ushasuresh1316 2 часа назад

    Arjunte.maranathil.kerala.janathaorupade.vedanichu.bakiullavar.enyenthane.neridan.pokunnathe.prepancha.shakthiunde.marakkanda.sangikalude.adave.vijaikilla.ethraum.kalam.manafinte.panathil.jeevichasangialiyanulpedeulla.narikalke.varanpokunnathe.kanduthanne.ariyam.

  • @IndiraNarayanan-s5u
    @IndiraNarayanan-s5u Час назад

    മനാഫ് നല്ലവനാണെന്ന് തന്നെ പറയാം പക്ഷേ അയാളുടെ ഓവർ സ്മാർട്ട് ആണ് പ്രശ്നമാക്കിയത് കാരണം ആ വീട്ടുകാരെ ഏറ്റെടുക്കാൻ നോക്കുന്നു അർജുനെ വെച്ച് പരസ്യമായി യൂട്യൂബ തുടങ്ങുന്നു എന്തിനുവേണ്ടിയിട്ടാണ് മനാഫിന്റെ ലോറിയുടെ ഡ്രൈവർ മാത്രമാണ് അർജുൻ അല്ലാതെ സ്വന്തം രക്തത്തിൽ പിറന്ന അനുജൻ ഒന്നുമല്ലല്ലോ പിന്നെയെന്തിനാണ് ഇത്രയും ഓവർ സ്മാർട്ട് മനാഫ് കാണിച്ചത്

    • @malluarjun9927
      @malluarjun9927 Час назад +4

      എന്താണ് മനാഫ് കാട്ടിയ ഓവർ സ്മാർട്ട്
      ലോറി പുഴയിൽ പോയി 20ദിവസത്തിന് ശേഷമാണ് യുട്യൂബ് ചാനലിൽ തുടങ്ങിയത് പിന്നെ അർജുനെ കിട്ടിയതിനു ശേഷം വീഡിയോ ഇട്ടിട്ടും ഇല്ല
      ആ കുടുംബത്തിന് എന്ത് ആവിശ്യം ഉണ്ടെങ്കിലും ഞാൻ അവരുടെ മുന്നിൽ ഉണ്ടാകും എന്ന് പറഞ്ഞതാണോ മനാഫ് ചെയ്ത ഒവർ സ്മാർട്ട്
      ഒരാളെ കുറ്റപ്പെടുത്തം പക്ഷെ അന്ധമായ രാഷ്ട്രീയം മൂത്ത് ഒരാളെ കുറ്റപ്പെടുത്തുന്നത് വളരെ മോശമായാണ്

    • @kavithathilakan
      @kavithathilakan Час назад +1

      ജോലിക്കാരനെ ആ സ്ഥാനത്തു കണ്ടാൽ മതി ആയിരുന്നു.. മനാഫ് ♥️♥️👍🏻...

  • @fathimazuhra7611
    @fathimazuhra7611 59 минут назад

    രക്ഷിച്ച മനാഫിനു൦ മാല്പക്കു൦ - എതിരെ മാത്രമല്ല, കമ൯്റിട്ടവ൪ക്കെതിരെയു൦ കേസ് ഉണ്ട്.എല്ലാവ൪ക്കു൦ ഒന്നിച്ചു പോവാ൦😅