പാർട്ടി മാറിയില്ലെങ്കിൽ ജയിൽ; ഇ.ഡി അന്വേഷണത്തിന് പിന്നാലെ എൻഡിഎയിലെത്തിയ സ്ഥാനാർഥി |

Поделиться
HTML-код
  • Опубликовано: 12 май 2024
  • 'ഒരു കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട ശേഷം രണ്ടു കാര്യങ്ങൾ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്; ഒന്നുകിൽ ജയിലിൽ പോകുക, അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടികളിൽ ചേരുക'. വലിയ ഹൃദയവേദനയോടെയാണ് പാർട്ടി വിട്ടതെന്നും രവീന്ദ്ര വൈകാർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 55

  • @riyaskp9874
    @riyaskp9874 10 дней назад +70

    അത് എല്ലാവർക്കും അറിയുന്നതല്ലേ

    • @mymemories8619
      @mymemories8619 10 дней назад +4

      ഭീകരൻ

    • @muhammedparamba
      @muhammedparamba 3 дня назад

      ​@@mymemories8619സംഘി തീട്ടം ആണോ

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 10 дней назад +39

    വാഷിംഗ് മെഷീനിൽ കയറി ഇറങ്ങിയാൽ എല്ലാം ശുദ്ധിയായി ബിജെപി എന്നാൽ ഒരു വാഷിംഗ് മെഷീൻ

  • @varghesejoseph3422
    @varghesejoseph3422 10 дней назад +51

    ഇത് പുതിയ കാര്യം അല്ലല്ലോ. ഭിഷണി മൂലം എല്ലാവരെയും പാർട്ടി മാറ്റുന്നത് ബിജെപി യുടെ രീതി അണ്

    • @blacklover7279
      @blacklover7279 10 дней назад +2

      എന്നിട്ട് പറയും ആണുങ്ങൾ ആണെന്ന് 😂😂😂

    • @sahludheenshaz6640
      @sahludheenshaz6640 10 дней назад +2

      @@blacklover7279അത് ആണും പെണ്ണും കെട്ടവരാൻ

    • @darveshpkd9982
      @darveshpkd9982 3 дня назад

      Yes

  • @JoTk-he5lc
    @JoTk-he5lc 10 дней назад +34

    😂😂😂 അറിയാതെ ഉള്ളത് പറഞ്ഞുപോയി

  • @user-zt4vy9ub4e
    @user-zt4vy9ub4e 10 дней назад +12

    അയാൾ പറഞ്ഞത് 1000% സത്യമാണ്

  • @sageervattappilly6006
    @sageervattappilly6006 10 дней назад +26

    ഇദ്ദേഹം പറഞ്ഞത് ശരിയാണ്.

  • @rasheedtanur2125
    @rasheedtanur2125 10 дней назад +33

    കുഞ്ഞുങ്ങളുടെ നിഷ്കളങ്കത😅😅😅😅😅😮😮

  • @user-dj4re4px6u
    @user-dj4re4px6u 10 дней назад +13

    വാഷിങ് മിസ്സൻ എല്ലാം ക്ലീൻ ആക്കി

  • @ratheeshrratheesh3115
    @ratheeshrratheesh3115 10 дней назад +7

    എന്ത് ഭരണമാണ് ഇവടെ നടക്കുന്നത്... ഒരു പാർട്ടിയെ ശക്തി പെടുത്താൻ വേണ്ടിയാണോ.??? പ്രതിപക്ഷത് ഇരുന്നാൽ അഴിമതിക്കാർ. കൂടെ കൂടിയാൽ പരിശുദ്ധർ ... എന്താണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്

  • @biju8082
    @biju8082 10 дней назад +8

    Yes correct 👌

  • @muhammedali7934
    @muhammedali7934 10 дней назад +7

    ഈ അവസ്ഥ എത്രയോ പേർ അനുഭവിക്കുന്നു ?

  • @adhilnilamel826
    @adhilnilamel826 10 дней назад +8

    ബിജെപിയിൽ വിയർപ്പുമുട്ടി കഴിയുന്ന എത്രയോ നേതാക്കൾ ഉണ്ടാകും... ബിജെപി ക്ക് കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ബിജെപിയിൽ വൻ പിളർപ്പ് ഉണ്ടാകും

  • @aboobackerk6532
    @aboobackerk6532 10 дней назад +14

    മൊത്തം ഇതല്ലേ കളി

  • @MujeebIsmail-fx7co
    @MujeebIsmail-fx7co 7 дней назад +2

    എന്ത് കറയും വെളുപ്പിക്കുന്ന ഒര് അപാര മെഷീൻ തന്നെ bond jp washing
    mechine പോരാത്തതിന് modi guaranti യും ? ആഹാ ! എത്ര സുന്ദരം ഞാനും നിങ്ങടെ പാർട്ടിൽ ചേരും എന്നെ നിങ്ങടെ പാർട്ടീലെടുക്കണം !

  • @anoopbalan4119
    @anoopbalan4119 10 дней назад +2

    👍

  • @babuts8165
    @babuts8165 10 дней назад +2

    തോക്കിന് ഇപ്പോ എന്താ വില ?

  • @jayakrishnanr3030
    @jayakrishnanr3030 10 дней назад +4

    തികഞ്ഞനിഷ്കളങ്കൻ

  • @userforced
    @userforced 10 дней назад

    സത്യസന്ധൻ.

  • @ummerfarook9154
    @ummerfarook9154 5 дней назад

    👍👍👍👍

  • @vishnuvichu1849
    @vishnuvichu1849 10 дней назад +5

    ED vilichal... BJP pokatirikkan pattumo....

  • @soulCRUS
    @soulCRUS 10 дней назад +4

    തെറ്റ് ചെയ്തവർക്ക് മാത്രമേ പഠിക്കേണ്ടത് ഉള്ളു... അങ്ങിനെയുള്ള ചണ്ടികൾ ബിജെപി യിലേക്ക് പോകുന്നു

    • @user-wo5sz1yt5o
      @user-wo5sz1yt5o 4 дня назад

      എന്ത് ചണ്ടിയും മുഖംനോക്കാതെ ബിജെപി എടുത്തോളും. അത്രയ്ക്ക് നെറികെട്ട ചണ്ടികളാണ് ബിജെപി😭😭😭😭😭😭😭😭

  • @kochinmusikzone3440
    @kochinmusikzone3440 2 дня назад

    അഴിമതി എന്താണെന്ന് പോലും അറിയാത്ത മോഡി അമിട്ട് കൂട്ടുകെട്ടിൽ രാജ്യത്ത് നടക്കുന്ന നാടകങ്ങൾ..

  • @josephputhran4871
    @josephputhran4871 10 дней назад

    😂😂😂😂zjao Washing Machin ji😂😂😂😂

  • @thajudeenm3689
    @thajudeenm3689 7 дней назад

    അതാണ് ജയിൽ അല്ലെങ്കിൽ ബീ ജെ പി

  • @sureshcs7957
    @sureshcs7957 5 дней назад

    ഒരു ചാനലും പറയത്ത വാർത്ത

  • @aboobakarkannur2862
    @aboobakarkannur2862 10 дней назад +3

    If news is correct feel shame

  • @rightway1797
    @rightway1797 7 дней назад

    ഇതൊക്കെ എന്ത് പറയാനാ....

  • @josephputhran4871
    @josephputhran4871 10 дней назад

    😂😂😂😂😂

  • @Dravidian-Secularism
    @Dravidian-Secularism 10 дней назад

    Nagna sathyam

  • @user-bx1kv2xx3d
    @user-bx1kv2xx3d 10 дней назад +1

    Ennittt congressine kuttam paranjkondirikkummmmmmm

  • @kunchithangal7939
    @kunchithangal7939 10 дней назад

    പച്ച യായി ഇതുക്കെ കണ്ണിൽ കാണുന്നത് അല്ലേ.
    ബിജെപി ഭീകര പാർട്ടി.
    Rss മുമ്പ് നിരോധിച്ചതെന്തി നായിരുന്നു
    ഇപ്പോൾ അറിയാതവർക്കും ഇതുക്കെ🤣

  • @hubburasool1391
    @hubburasool1391 10 дней назад

    Enthu vivadam , ayal parnjath Sheri anu

  • @musthafabelichetta9802
    @musthafabelichetta9802 8 дней назад

    ബിജെപി എന്ന പാർട്ടി അധികാരത്തിന് വേണ്ടി ഇതും ഇതിന് അപ്പുറവും ചെയ്യും.50 രൂപക്ക്‌ പെട്രൂൾ തരും എന്ന് പറഞ്ഞു ജനത്തെ പറ്റിച്ച് ഭരണം പിടിച്ചു. ഇപ്പോൾ ഇലക്ഷൻ കമ്മീഷൻമാരെയും ബിജെപി നിയമിക്കുന്നു. ഇനിയും ബിജെപിക്ക്‌ ഭരിക്കാം.

  • @sheeferhashim7756
    @sheeferhashim7756 4 дня назад

    ബിജെപി അധോലോകം ആണ്

  • @user-lj5nt4bj7i
    @user-lj5nt4bj7i 5 дней назад

    Bjp.kar.geruqu.vethem.ndappilakikondirikugayanu.ethirkan.pttavunaver.ethirthollu.arude.evidey.chothikan.

  • @user-iw4kj8jd1l
    @user-iw4kj8jd1l 10 дней назад

    Ithu oru puthiya news allallo
    Ellavarkum ariyunnathalle

  • @dineshtr6583
    @dineshtr6583 10 дней назад

    BJP യിലേക്ക് പോകുന്നത് നിങ്ങളുടെ ചാനലുകാ൪ക്ക് വലിയ വിഷയമാണെന്നും എല്ലാവ൪ക്കും അറിയാം. വേറെ വല്ല വാ൪ത്തയുമുണ്ടെങ്കിൽ കൊടുക്ക്.

    • @fazilkalarikkal8892
      @fazilkalarikkal8892 10 дней назад +2

      അത് അങ്ങനെയാണ് വർഗീയത വെച്ചു വിളമ്പുന്ന പാർട്ടിലേക്ക് പോകുമ്പോൾ എല്ലാർക്കും അത് ഭയങ്കര അത്ഭുതം തന്നെയാണ്

    • @GiriVV-nx1yx
      @GiriVV-nx1yx 10 дней назад +5

      എല്ലാ വേസ്റ്റും B. J., P. യിലേക്ക്
      😄😄😄😄😄😄