HOW TO APPROVE & SIGN A DRAFT IN e-OFFICE|| NEW VERSION|| 7.2.5||
HTML-код
- Опубликовано: 8 фев 2025
- ഇ ഓഫീസിൽ ഒരു കത്ത് അപ്പ്രൂവ് ചെയ്യുന്നതും ശേഷം സൈൻ ചെയ്യുന്നതിനെ കുറിച്ചാണ് ഈ വീഡിയോ
HOW TO PREPARE A DRAFT IN e-OFFICE
• HOW TO PREPARE A DRAFT...
How to access e-Office through VPN
• വീട്ടിൽ ഇരുന്നും ഇ-ഓഫീ...
How To Reset e-Office Login Password
• ഇ-ഓഫീസ് പാസ്സ്‌വേർഡ് എ...
HOW TO CREATE TAPAL IN e-Office
• ഇ-ഓഫീസ് തപാൽ Creation|...
HOW TO CREATE A e-Office FILE USING TAPAL
• തപാൽ എങ്ങനെ ഇ-ഓഫീസ് ഫയ...
HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE
• E-OFFICE || HOW TO GEN...
HOW TO PREPARE A DRAFT IN e-OFFICE
• HOW TO PREPARE A DRAFT...
HOW TO APPROVE & SIGN A DRAFT IN e-OFFICE
• HOW TO APPROVE & SIGN ...
HOW TO DISPATCH A DRAFT IN E-OFFICE
• HOW TO DISPATCH A DRAF...
HOW TO PARK A FILE IN e-Office
• HOW TO PARK A FILE IN ...
HOW TO CLOSE e-OFFICE FILE - USING 3 WAYS
• HOW TO CLOSE e-OFFICE ...
@MD TEQ
ഞാൻ നിങ്ങളുടെ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്... വളരെ പ്രയോജനകരമാണ്..
Thank you..
Very useful.good presentation
വളരെ ഉപകാരപ്രദമായ വീഡിയോ.. ലളിതമായ അവതരണം... 👍
Thank you, which district?
@@MDTEQ പത്തനംതിട്ട
Revanue aano
@@MDTEQ educatiion
Thank you sir, pls share and Subscribe 😊❣️
Useful this video ❤. Miss kannur civil stationalil work cheyyaano??
Very Useful. Nice presentation 👍
Useful video. Congrats
വളരെ ഉപകാരം, 👌👌👍
Thank you 😊😊 pls subscribe my channel
Nice presentation 🎉
Thank you🙏
Very useful and nice presentation
Thank you
class വളരെ പ്രയോജന പ്രദമാണ് .ഫയൽ create ചെയ്ത ആൾ ഡ്രാഫ്റ്റ് അപ്പ്രൂവ് ന് വേണ്ടി ഓഫീസർക്ക് നൽകിയതിനു ശേഷം അത് ഓഫീസർ അപ്പ്രൂവ് ചെയ്തതിനു ശേഷമുള്ള (ഓഫീസർ ആണോ despatch ചെയ്യുന്നത് , create ചെയ്ത ആൾ despatch ചെയ്യണ്ടേ , ഫയൽ close ചെയ്യുന്നത് ...തുടർ നടപടികൾ .) കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്ലാസ്സ് കൂടി അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
അതിന്റെ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ് 😊 thanks for വാച്ചിങ് pls share and Subscribe the channel
ruclips.net/video/KE17uRaoJqU/видео.html
ഒരു ഡ്രാഫ്റ്റ് ക്രീയേഷൻ സമയത്ത് പേജ് ഓറിയന്റേഷൻ ചേഞ്ച് ചെയ്യാൻ സാധിക്കുമോ (from default orientation PORTRAIT to LANDSCAPE)
While we sending Notings , if we want to highlight or Flag Up any related letters, how can we do this
@@Maniofficial-ud4yh video coming soon
Draft നോടൊപ്പം ചേർക്കുന്ന attachment ലും Sign ആവശ്യമുണ്ടെങ്കിൽ എങ്ങനെ ചേർക്കും ഇതിന്നായി രേഖകൾ attach ചെയ്യുമ്പോൾ എന്തെങ്കിലും പ്രത്യേക മായി ചെയ്യാൻ പറ്റുമോ. അതായത് altachmen ൽ Hash Tag ചേർക്കാൻ പറ്റുമോ. ദയവായി പറഞ്ഞ് തരൂ
നിലവിൽ അതിനുള്ള ഒരു option ella, eoffice ന്റെ കൂടെ ഉള്ള attachmentil manually sign cheyth attach cheyyendi varum
@MDTEQ thank you
Hi,
It's very practical and useful, we all following your videos, Is there any consolidated report to view all my files?
Hi sir, which department?
@@MDTEQ Hi Mam, I am in Revenue department, in Tenkasi (Tamilnadu)
For consolidated report goto efile additional reportes in your eoffice login
നല്ല അവതരണം
Thank you
Hi Mam, Please one more video for How to send approved Draft by Post and Through eOffice.
Yaa we are working on that
Good evening madam
Plz suggest to how to file reference attachments i. e office new version 7.2.5
Mam, single esign in a draft is ok, but sometime we need to esign two time in a single document / draft . in that case how ? please show
Very useful 👍👍
Super 👍
Superb
Ink sign cheyyunnathinte video onn parayamo ? Inksign cheythath, inksign approval pending enna status aan kanunnath . Pls explain
Dsc installation എങ്ങനെ എന്ന് പറയാമോ?
Nammal oru officilekku ayacha draft file avar athu open cheythu nokkiyo ennu ariyan pattumo?
2 പേജ് ഉള്ള draft എറ്റവും താഴെ സൈൻ കൊടുത്തപ്പോൾ ആദ്യത്തെ പേജിന്റെ മുകളിൽ ആയി വരുന്നു.. കാരണം എന്താണ്
ഒരു ഡ്രഫ്റ്റിൽ multiple പേജുകളിൽ സൈൻ ചെയ്യാൻ പറ്റുമോ ? അങ്ങനെ ചെയ്യാൻ എന്താണ് വഴി?
Ella , പക്ഷെ multiple person's nu sign ചെയ്യാം
ഏതാണ് ഓഫീസ്
@@MDTEQ kerala pwd Roads division kannur
Approve cheyth
Sign cheyyan നോക്കുമ്പോ kimdly register dsc msg varunu
Dsc instal cheytha computer ആണ് use ചെയ്തതും
എന്നിട്ടും രജിസ്റ്റർ cheyyumbo
Dsc not running msg thane varunu
Atg enthukond
Which department?
Health department
Solution parayamo
@remyanishaj-y2p paid service aanu
@@MDTEQ ok അതിനു എന്ത് ചെയ്യണം നിങൾ reply tharanam എങ്കിൽ
How to use multiple signature
Approved ആയ draft engane delete chaiyyam
accops ല്‍ HySecure server connect ചെയ്യുന്ന വിധം പറഞ്ഞു തരാമോ
ruclips.net/video/6owwAZAREnw/видео.html
വില്ലേജ് ഓഫീസിലും സമാനമായ ഈ രീതി തന്നെ ആണോ ഉള്ളത്
Eoffice implemented aya ella departmentinum ore reethi aanu, 👍🏻
മൾട്ടിപ്പിൾ പേജിൽ എങനെ e സൈൻ ചെയ്യും എന്ന് പറയാമോ
Same ഡ്രാഫ്റ്റിൽ ഒരു sign മാത്രമേ ഇടാൻ പറ്റുകയുള്ളു
👌👌👌
How to sign in more places in a single draft
Not possible in this version
⚡️
Multiple page sign cheyyunnathu engane
Multiple page sign cheyyan pattilla, പക്ഷെ multiple person's nu sign ചെയ്യാം
മറ്റൊരു അയച്ച കത്ത് പുൾ ബാക്ക് ചെയ്യാൻ പറ്റുമോ
Receive cheytha ആൾ ഫയൽ ഓപ്പൺ ചെയ്യുന്നതിന് മുന്നേ Pull back ചെയ്യാം
👍👍👍
e ആധാർ വഴി 0TP Sign ചെയ്യാമെന്ന് പറയുന്നത് കേട്ടിട്ടുണ്ട് .എങ്ങനെയാണെന്ന് പറഞ്ഞു തരുമോ
അതിന്റെ വീഡിയോ ഉടനെ പോസ്റ്റ് ചെയ്യും
ഏത് ഡിപ്പാർട്മെന്റ് ആണ്
സഹകരണ വകുപ്പ്
ഡിജിറ്റലി sign ചെയ്താലും sign കാണില്ലേ?
Ys, sign cheytha alude peru kanikum
Draft ൽ നിന്നും view കൊടുത്തിട്ട് Details വരുന്നില്ല..
Please update your Mozilla firefox version 100 or above 🙏🏼
bhakki koodi pettannu post cheyyu....
ruclips.net/video/KE17uRaoJqU/видео.html
ruclips.net/video/KE17uRaoJqU/видео.html
e-sign എന്താണ്?
E-sign ennu vachal oru digitl signature device ellathe nammak sign cheyyan sadhikum, ethoru adhar based sign aaanu, e-sign click cheyyumbol adhar siteil direct cheyyum, thudarnnu ningalude adhar number entwr cheyuka, thudarnnu oru otp ningade phonil varum ath avide enter cheythaal sign aavum
DSC ചെയുമ്പോൾ ആധാർ OTP ആവശ്യമാണോ, e-sign, dsc sign, ink sign, എന്നിവയല്ലേ കാണുന്നത്,
E sign cheyyumbol matram aanu adhaar otp vendath
Digital signature registered ആണങ്കിലും sign ചെയ്യുമ്പോൾ dsc error please plug in dsc എന്ന് കാണിക്കുന്നു..
That was a technicical error pls contact your technical support team
ഫയൽ ക്ലോസ്സ് ചെയ്യുന്നത് എങ്ങനെ ????
Aha session nte video udane edunnathanu
ruclips.net/video/h2i1H94ApTg/видео.html