എന്താണ് എന്റെ ഫ്രിഡ്ജ്ജിൽ എന്താണ് എന്റെ അലമാരിയിൽ 😂 നോക്കണ്ട ഇതെല്ലാം എന്റെ സ്വന്തം 👀

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 101

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 11 месяцев назад +8

    എപ്പോഴും video എടുക്കുന്ന veedu ethallallo video cheyyan vendi clear aakki vechathano ഷെൽഫും fridgumokke🥰🥰🥰🥰

  • @aswathys6824
    @aswathys6824 11 месяцев назад +8

    Babi veedu mariyo??. ... Karalimukk veedumalla, tamilnadu flatum alla...

  • @Suryasree-to7fh
    @Suryasree-to7fh 10 месяцев назад +4

    എവിടെയോ എന്തെക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് 😂😂😂😂😂ചേച്ചീടെ സ്ഥിരം വീഡിയോ കാണുന്നവരാണ് ഞങ്ങൾ 😁😁😁ആ ഞങ്ങളോടോ ബാല 😁😁😁

  • @susansamuel698
    @susansamuel698 9 месяцев назад

    ചേച്ചിടെ videos എനിക് ഒത്തിരി ഇഷ്ടമാ.. 😘😘😘❤️‍🩹❤️‍🩹

  • @sumayyashameer9056
    @sumayyashameer9056 11 месяцев назад +2

    Laxmi Dubai l നിന്ന് കൊണ്ട് വന്ന bag enikk ഒരുപാട് ഇഷ്ടായി

  • @lakshmilachu3958
    @lakshmilachu3958 11 месяцев назад +2

    ചേച്ചി പപ്പടം ഫ്രഡ്ജിൽ സൂകിഷിക്കുമ്പോൾ നന്നായി കവർ ചെയ്യണം അല്ലേൽ ഉണങ്ങി പോകും. നന്നയിട്ട് വായു kadakathe കെട്ടി വച്ചാൽ ഒന്നും ചെയ്യാതെ അപ്പോൾ വാങ്ങുന്ന പോലെ നില്കും

  • @aswaniponnu4432
    @aswaniponnu4432 11 месяцев назад +2

    Chechi medical field ilu ano work cheyunathu nurse aaanoo

  • @aryasanthosh7463
    @aryasanthosh7463 11 месяцев назад

    ഇത് ഏത് വീടാണ്

  • @aparnap9049
    @aparnap9049 11 месяцев назад +2

    Ath chechide veed allalo🤔

  • @anaswaraanu751
    @anaswaraanu751 11 месяцев назад +3

    Ith swnthamveed anel ath paranja pore... Enthina oro vdo yil oronn kanich confusion akkunne...

  • @susansusan2033
    @susansusan2033 11 месяцев назад +2

    🥰🥰🥰👍👌 അത് ഏതു പെർഫ്യൂം ആണ് പേര് പറയുമോ ♥️

  • @SivarenjiniSumesh
    @SivarenjiniSumesh 11 месяцев назад

    Chechi mon aano shoot cheythee please reply

  • @remyarajan2817
    @remyarajan2817 6 месяцев назад

    Eth babiyude veedu thanneyano videoyil kanunna veedu ethallallo.

  • @anjalirkrishnan8773
    @anjalirkrishnan8773 11 месяцев назад

    E veed etha..... E veedinte home tour chyamo... Vedio yil kmdetelllallo

  • @ayishaanzer7089
    @ayishaanzer7089 11 месяцев назад

    Idu karalimukk veed alle

  • @abhishekkuttikol7620
    @abhishekkuttikol7620 11 месяцев назад +1

    Mailaaduthurai aano ith

  • @shantythomas1628
    @shantythomas1628 11 месяцев назад +5

    Cupboard Nalla vrithiyayi sookshichirikunnu ❤️👍

  • @Ramsiyanazim-od9dl
    @Ramsiyanazim-od9dl 11 месяцев назад +2

    Appo chechi vedio edukkunna matte veedu achanum ammayudeyum aano
    Appo ithu eathu veedu

    • @babithababi.7
      @babithababi.7  11 месяцев назад +1

      😁ethanu ente swandham veedu

  • @RekhaSubhsh
    @RekhaSubhsh 11 месяцев назад +3

    കൊച്ചേ പാൽ ഫ്രീസറിന്റെ അടിയിൽ ഉള്ള ഡ്രയ യിൽ ആണ് വയ്ക്കേണ്ടത് ട്ടോ.❤❤❤

  • @roys1688
    @roys1688 11 месяцев назад +5

    "Idhu njan sookshichu vekum thorakathilla"😅😅

  • @minimols5944
    @minimols5944 9 месяцев назад

    ഇത് വേറെ വീട് ആണല്ലോ 😊

  • @Helena_mariyam
    @Helena_mariyam 11 месяцев назад +1

    എനിക്കും വാങ്ങണം ഏകദേശം എത്രയാ ❤

  • @srilaxmynacharya6828
    @srilaxmynacharya6828 11 месяцев назад +7

    Iyide home tour cheytha veedu ithallalo..avduthy veedinte inside ingane allarnnlo

    • @aiswarya253
      @aiswarya253 11 месяцев назад

      Ith new home aanu thonunu

    • @Swarnamma17
      @Swarnamma17 11 месяцев назад

      Sariya .njanum athorthu

  • @AshiAshika-oc7rr
    @AshiAshika-oc7rr 11 месяцев назад

    ചേച്ചി പുതിയ വീട് ആണോ

  • @afnasafnas9600
    @afnasafnas9600 11 месяцев назад +8

    സൂപ്പർ. മല്ലിയില കഴുകി വേര് കട്ട്‌ ചെയ്തു ഒരു കണ്ടെയ്നർ ഇൽ ആക്കി വെച്ചാൽ ഉണങ്ങിപോകില്ല. കേടായ തൈരും അച്ചാറും പിന്നെയും അതിനുള്ളിൽ വെച്ചു 🤫❤. ഇത് ജോലി സ്ഥലത്തെ ഫ്രിഡ്ജും അലമാരയും ആണോ. 🥰

  • @magicworld6488
    @magicworld6488 11 месяцев назад

    Noodles andiparippum fridge il vekunne njsn athyayi kaanuvaa

  • @sivasakthi6309
    @sivasakthi6309 10 месяцев назад +2

    Eatho alamaara thurann fridge thurann ariyatha sadanangal kanichu tharunna polathe oru feeling😃

  • @kannansworld2969
    @kannansworld2969 11 месяцев назад +2

    Noodles ഒക്കെ fridge ൽ വക്കണോ

  • @suminaasok7614
    @suminaasok7614 11 месяцев назад +5

    ഫ്രിഡ്ജിൽ നിന്ന് കേടായ സാധനങ്ങൾ എടുത്തു കളയണേ

  • @honeyswaraj9443
    @honeyswaraj9443 11 месяцев назад

    Chechi nalla bhagiyil vechitude.👌👌💖💖

  • @alicep5527
    @alicep5527 11 месяцев назад

    കളർ വെച്ചത് എങ്ങനെ ആണ്

  • @fathibipp9916
    @fathibipp9916 11 месяцев назад

    Frdgnte aduthulla dryr evidenh vangiye plz link tharo🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @navami5891
      @navami5891 11 месяцев назад

      മീശോ ഫ്ലിപ്കാർട്ട് കിട്ടും 500

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 11 месяцев назад +2

    Noodles vallapozhume kazhikavu koche👊🏾ningage gut bacteria elakude ningade vetukare motham cheethavilikum eth stiramanenki😄😄😄breakfast ntelm fruitso, eggo oke kazhikk time kuravanenkil🥰

  • @AryaArya-g2d
    @AryaArya-g2d 11 месяцев назад +1

    Chechi veedu mariyo

  • @suryarenjith1073
    @suryarenjith1073 11 месяцев назад +2

    മോനാണോ വീഡിയോ എടുക്കുന്നത് 🥰

  • @rajanirkurup5065
    @rajanirkurup5065 11 месяцев назад +3

    വീഡിയോ എടുക്കുന്നത് ആരാണ്.❤

  • @movielover9669
    @movielover9669 11 месяцев назад +1

    Chechik chicken favourite ale

  • @DivyaPrabhash-t2o
    @DivyaPrabhash-t2o 11 месяцев назад

    Hai dear. ❤❤❤❤. Oru hai parayo oooo. Plz

  • @Qatar_32
    @Qatar_32 10 месяцев назад

    Mist alle

  • @faihavlog4706
    @faihavlog4706 11 месяцев назад

    Ella paket close rabbar chyth vekku all the egane open chyth vekaruthe

  • @avacadotales
    @avacadotales 11 месяцев назад +1

    Super chechi❤️

  • @FaseelaShemeer-x2q
    @FaseelaShemeer-x2q 10 месяцев назад +1

    ചിക്കൻ ഭയങ്കര ഇഷ്ടമാണെന്നു മനസ്സിലായി ചിക്കൻ കൊതിച്ചി ബബി കുട്ടി

  • @muhsinaashkar2284
    @muhsinaashkar2284 11 месяцев назад +1

    Adipoli ayitund babii ❤❤

  • @ShaheedaTp-b2t
    @ShaheedaTp-b2t 2 месяца назад

    😂

  • @lachuakku7624
    @lachuakku7624 11 месяцев назад +2

    Home tour chyyamo

  • @subahanasubahana7935
    @subahanasubahana7935 11 месяцев назад

    Vtl paint adicho

  • @harithas..7681
    @harithas..7681 11 месяцев назад

    Hiii chechii💕💕💕💕

  • @Rachanaanil-n4u
    @Rachanaanil-n4u 11 месяцев назад

    എന്റെ ഫ്രിഡ്ജും സെയിം ആണ്

  • @anaswaraanu751
    @anaswaraanu751 11 месяцев назад +2

    Ith babi chechide sis nte veed alle

    • @babithababi.7
      @babithababi.7  11 месяцев назад

      No😁

    • @anaswaraanu751
      @anaswaraanu751 11 месяцев назад +2

      @@babithababi.7 അപ്പോ nerathe kanicha veedinte akan allallo ith

    • @anithasarath3699
      @anithasarath3699 11 месяцев назад +1

      എനിക്കും തോന്നി 🤣🤣

    • @shalo4541
      @shalo4541 11 месяцев назад +2

      Ith babide chechide veed aanu

  • @kaverirdas7012
    @kaverirdas7012 11 месяцев назад +2

    Video edukunnathu mone ano? Ithu babithayude veedumalla fridgeum alla alamarayumalla... Iyalde chechide veedalle ithu😂😂😂 iyalkku ithrem vrithiyum adukkum chittayumouuuu😮😮😮😮noooo never ever impossible🤣🤣🤣🤣🤣🤣 njngal sammathikula😅

  • @rohinip833
    @rohinip833 3 месяца назад

    Hai

  • @Sanjuashwin
    @Sanjuashwin 11 месяцев назад

    വീഡിയോഎടുത്തു തരുന്നത് മകനാണ്

  • @athiravinil4863
    @athiravinil4863 11 месяцев назад

    chechi poli

  • @biniroji165
    @biniroji165 11 месяцев назад +39

    അലമാരയിൽ തുണി മടക്കി വെച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗി എന്റെയൊക്കെ അലമാരി കാണണം കണ്ടാൽ സഹിക്കില്ല

  • @sooryamaluz8349
    @sooryamaluz8349 11 месяцев назад

    എനിക്ക് tharoo chechi

  • @hadiasur7116
    @hadiasur7116 11 месяцев назад

    വീട്ടിൽ ആരൊക്കെയുണ്ട് ബബി 😄😄

  • @artbykaiif
    @artbykaiif 10 месяцев назад

    എൻ്റെ അലമാരയുടെ അകം ഒരു കുന്ന് ആണ്

  • @shahnashahna6804
    @shahnashahna6804 10 месяцев назад

    ഞാനൊരു സംശയം ചോദിക്കട്ടെ കൂട്ടുകാരെ സബ്സ്ക്റൈബ് ചെയ്തു ബെൽ ബട്ടൺ അമർത്തി വീഡിയോയ്ക്ക് കാത്തിരിക്കുന്ന എനിക്കു പിന്നെ അവരുടെ ഒരു വീഡിയോസും കാണാൻ പറ്റില്ല. അതെ മറിച്ചു സബ്സക്രൈബ് ചെയ്യാതെ വെറുതെ കണ്ടു പോയാൽ ഒരു കുഴപ്പമില്ല നിങ്ങൾക്കും ഇങ്ങനെ ആണോ..???

  • @sajanas1327
    @sajanas1327 11 месяцев назад

    ❤❤❤

  • @ssvlogs4248
    @ssvlogs4248 11 месяцев назад

    Ith kandal ariyam videok vendy aduki vechath anen

  • @achusachin1998
    @achusachin1998 11 месяцев назад +15

    താൻ ചെയ്യുന്ന വീഡിയോസ് ഇൽ ഉള്ള വീടും പിന്നെ ഈ content nu ചെയ്ത വീടും തമ്മിൽ yaadhoru ബന്ധവും ഇല്ലല്ലോ കുഞ്ഞേ

    • @Swarnamma17
      @Swarnamma17 11 месяцев назад +3

      Correct

    • @vishnuvC
      @vishnuvC 10 месяцев назад +1

      Athu ahh chechi dey Amma dey veed

    • @achusachin1998
      @achusachin1998 10 месяцев назад

      @@vishnuvC Aa അത് പറ,.... 😂😂😂

    • @sajithasaji6929
      @sajithasaji6929 10 месяцев назад +1

      Ith thamiyil nattile vid allee

  • @aryavijayan992
    @aryavijayan992 11 месяцев назад

    Macofa chocolate aano😊

  • @blackbutterfly2536
    @blackbutterfly2536 11 месяцев назад +1

    Njn vanna enik orbit taruo

  • @raveendranpillai9888
    @raveendranpillai9888 6 месяцев назад

    2024 kannunavar undo comment😊

  • @athiravinil4863
    @athiravinil4863 11 месяцев назад

    ചേച്ചി തിരിച്ച് പോയോ

  • @prajithkarakkunnel5482
    @prajithkarakkunnel5482 11 месяцев назад

    മല്ലുഡോൺ ചാനൽ പോയി ഉമ്മയുടെ ഫ്രിഡ്ജ് കാണൂ 😂🤣🤣😂😂

  • @brijiarjun9096
    @brijiarjun9096 11 месяцев назад

    ❤❤❤❤❤❤❤

  • @dreamgirl5841
    @dreamgirl5841 11 месяцев назад

    Oiiii❤❤❤❤❤

  • @NeethuNeethu-d9g
    @NeethuNeethu-d9g 11 месяцев назад

    Hi

  • @lekshmir4362
    @lekshmir4362 11 месяцев назад +5

    Edi kalla panniii🤣🤣🤣🤣

  • @reshmababu3889
    @reshmababu3889 11 месяцев назад

    👍👍👍👍.ബബി യുടെ ഫേസ്,കഴുത്തു ഒക്കെ തടിച്ച പോലെ .തോന്നുന്നത് ആണോ അറിയില്ല

  • @rashidahan
    @rashidahan 11 месяцев назад +2

    Do perfume collection...❤

  • @ambikachelampeta6236
    @ambikachelampeta6236 11 месяцев назад +1

    മല്ലിയില സിപ്പർ ബാഗിൽ ഇട്ടു ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചു ഡേ വാടാതെ ഇരിക്കും 😂പിന്നെ അലമാര തുറന്നപ്പോൾ ലോക്കർ തുറന്നു കാണിച്ചില്ലല്ലോ കാണിച്ചിരുന്നെങ്കിൽ കള്ളന്മാർക്ക് സൗകര്യം ആയിരിക്കും 😂😂😂 ഒരു ബോക്സ്‌ തുറക്കാൻ കഴിയാതെ വന്നപ്പോൾ ഇട്ട ഡയലോഗ് 👌👌👌🤣🤣 എന്തായാലും മിടുക്കി തന്നെ 😂

  • @Remyajyothish428
    @Remyajyothish428 11 месяцев назад

    Haiii chechiiii❤❤

  • @meenapbassociates437
    @meenapbassociates437 11 месяцев назад

    😂😂😂

  • @aiswaryamohan8368
    @aiswaryamohan8368 11 месяцев назад

    ❤❤❤❤