എന്റെ ഒരു ദിവസം ❤️

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 102

  • @Suparna.63
    @Suparna.63 Год назад +13

    എനിക്ക് അച്ഛനെ ആണ് കൂടുതൽ ഇഷ്ടം ആയത്.... 🥰❤️

  • @ambikachelampeta6236
    @ambikachelampeta6236 Год назад +24

    പാവം അച്ഛനെ ഇട്ടു പണി എടുപ്പിക്കുക ആണ് മോൾ 😂😂ഇങ്ങനെ ഒരു അച്ഛനെ കിട്ടിയതിൽ ബബി ഭാഗ്യവതിയാണ് ❤❤

  • @lekshmihari9631
    @lekshmihari9631 Год назад +37

    അടിപൊളി 😁അമ്മേടെ കാല് വേഗം സുഖം ആകട്ടെ പ്രാർത്ഥിക്കുന്നു 🙏🏻പെൺകുട്ടികളുടെ താളത്തിന് തുള്ളുന്ന ഒരേ ഒരാൾ നമ്മുടെ അച്ഛൻ ആണ് 😘അത് ഇല്ലാതെ ആയവർക്ക് അതിന്റ വില നന്നായി അറിയാം 😭നമ്മളെ എപ്പോഴും വഴക്ക് പറയും എങ്കിലും നമ്മുടെ മുഖം വാടിയാൽ നെഞ്ചു പിടയുന്നത് അമ്മക്ക് ആണ്... അതും ഇല്ലാതെ ആയവർക്ക് മനസിലാകും എത്ര വേദന ആണ് എന്ന് 😭

  • @MayaMaya-ry8sc
    @MayaMaya-ry8sc Год назад +10

    മറപ്പുര അതു പൊളിച്ചു ബബി 🤣🤣🤣പാവം അച്ഛനെ കൊണ്ട് ജോലി ചെയ്യിക്കുകയാണോ 🥰🥰🥰❤❤♥♥❤

  • @JessyU-vf7zs
    @JessyU-vf7zs Год назад +43

    പാവം ജോലി ചെയ്യുന്ന മുഴുവൻ അച്ഛൻ മടിച്ചി babi പെണ്ണ് 😄.... Face പാക്ക് അതാണ് ബബിയുടെ highlight😜

  • @NishaNisha-u6n
    @NishaNisha-u6n 5 месяцев назад +2

    Adipolii super makkale kanikkane ❤❤❤

  • @Sangeetha-ud8dx
    @Sangeetha-ud8dx 2 месяца назад +1

    Babitaku driving ariyamo face sundharamakunnathu analle hobby ente kochille njan engane ayirunnu manjal chandhanam thulasiyilla.ethoke facil thekumayirunnu eppo ella

  • @myhomechannel80
    @myhomechannel80 Год назад +3

    പാവം അച്ഛൻ...അച്ഛനാണല്ലോ എല്ലാ ചെയുന്നത്...

  • @sadhislavender7501
    @sadhislavender7501 Год назад +5

    എത്ര തരം face Pack ആണ് ബബീ😀♥️♥️♥️♥️♥️

  • @pravinashidhinpinkumuthu4420
    @pravinashidhinpinkumuthu4420 Год назад +3

    Nalla achan ❤❤❤

  • @sainabashif2799
    @sainabashif2799 Год назад +2

    ബാപി. യുടെ. ഭാദർ
    പോളിയാണ്
    ഇങ്ങനെ
    ഒരാളെ
    കിട്ടിയത്. ഭാഗികമായി 😅😅😅😅😅😅😁😁👍👍💯😀😀

  • @sshh21807
    @sshh21807 Год назад

    Appol babik ethra vayasayi achaneteyum ammayudeyum vayas chodichallo appol entha babinte vayas parayane

  • @sujavenu-ct9cp
    @sujavenu-ct9cp Год назад +3

    Ammaku vegam sugam akatte God bless you dear 💗❤

  • @suminaasok7614
    @suminaasok7614 Год назад +3

    പാവം അച്ഛൻ.

  • @SooryaBiju-e1i
    @SooryaBiju-e1i Год назад +14

    പാവം അച്ഛൻ ❤️

  • @rabirashirabi
    @rabirashirabi Год назад +1

    ചേച്ചിയുടെ സംസാരം ഭയങ്കര ഇഷ്ട്ടാണ്

  • @ShainiShainiN
    @ShainiShainiN Год назад

    Babi othiri eshtam kuttikal evdn ethilonum kaddilla❤❤❤

  • @slfamily3108
    @slfamily3108 Год назад +4

    ഒത്തിരി ഇഷ്ടം ♥️♥️♥️♥️

  • @geethumolamjith8793
    @geethumolamjith8793 Год назад +5

    Marappura vare ......🎉epic dialogue 😂😂😂😂

  • @anupamar-
    @anupamar- Год назад +3

    എന്റെ അച്ഛനെ പോലെ ❤️

  • @Swarnamma17
    @Swarnamma17 Год назад

    Thante chiri oru rakshayumillato. Marapera Vare poyechum Vara ❤.njangalkumundarunnu marapura

  • @AnjaliRajesh163
    @AnjaliRajesh163 Год назад +1

    Makkal evide?

  • @Swarnamma17
    @Swarnamma17 Год назад +2

    Babitha love you da . Ammayk vedana undo kaalinu

  • @anjususanabraham4077
    @anjususanabraham4077 Год назад

    പിള്ളേർ എവിടെ

  • @Meenuchayam
    @Meenuchayam Год назад

    കുഞ്ഞുങ്ങൾ രണ്ടുപേരും ഹോസ്റ്റലിൽ ആണോ

  • @sruthijacob
    @sruthijacob Год назад +5

    Achande chiri super ❤️❤️

  • @AnugrahaAnu-rc9xl
    @AnugrahaAnu-rc9xl Год назад

    Njan chechiyude vediosinu vendi cuta waitinga

  • @sonishamk9193
    @sonishamk9193 Год назад +4

    ഞാൻ വിചാരിച്ചു പാപ്പായ ഫേസ് പാക്ക് കഴിഞ്ഞ് ചാള പാക്ക് ഇടും എന്ന് 😃😃
    പാവം അച്ഛൻ ഉള്ള പണിമുഴുവൻ എടുത്തു, ഇയാൾ വെറുതെ face നോക്കി നടക്കുന്നു 👊🏼👊🏼👊🏼

    • @babithababi.7
      @babithababi.7  Год назад

      🥲ara eggcurry vecge? Ara chapatji undakkiye..? Ara meen muriche🥲 kollam guys kollam🙏😏

    • @sonishamk9193
      @sonishamk9193 Год назад

      @@babithababi.7 ചുമ്മാ 😜😜

  • @sunildevukumar9411
    @sunildevukumar9411 Год назад

    Paavam achan

  • @shantythomas1628
    @shantythomas1628 Год назад +1

    Madichi Pavam achan ❤

  • @elviyashijo
    @elviyashijo Год назад +1

    Hi babi.sugamano?
    Pinne...ashoka poov kond palaharam undakunnath oru vedio idamo😍

  • @annanishapalackal1535
    @annanishapalackal1535 Год назад

    കറ്റാർവാഴ തേച്ചില്ലേ

  • @sistersmeadia6324
    @sistersmeadia6324 Год назад +1

    Enth joliyan molkk?

  • @AnnsAnna-ti5ke
    @AnnsAnna-ti5ke Год назад

    😊nice❤nalla rasamund kandirykanum kettyrikanum😅

  • @Vidya-o2q
    @Vidya-o2q Год назад +1

    Chechiyude videos kanubom bhayagara santhosam anne 🥰☺️Orupad ishttam 🥺🫰 Fam poliya🥰Pinne chechiye🫣 Oru beauty tip, Njan ennale yt Kandatha🫣Shahina Shas Channel, Try cheyth nokkitila, ഉഴുന്ന്, പച്ചരി, Eth randinte podi, pinne ഗോതമ്പ് പൊടി, ഇവ മൂന്നു നന്നായി മിക്സ്‌ cheyth അതിലേക്ക് കുറച്ചു തൈര്, പിന്നെ മിൽക്ക്, ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യാ . തിക്ക് ആവനും, ലുസു ആവനും പാടില്ല. Face lot apply chey 5 min vachu kazhuki kalaya 🥰 Try cheyth nokkane 🫰

  • @pavansanil-ts4pz
    @pavansanil-ts4pz Год назад +1

  • @Ammussanisha
    @Ammussanisha Год назад +4

    Etra face pack one day idane...😂😂 ente mukathaane kuru varum😥

  • @bijithababu3198
    @bijithababu3198 Год назад

    Chechi ethara song vechu dance kalikkum😊

  • @reshmababu3889
    @reshmababu3889 Год назад +1

    ബബി 👍👍👍

  • @sangeetharajith5739
    @sangeetharajith5739 Год назад

    Achaneyum ammayeyum kananam. Achan pavam

  • @Pandaaaaa3829
    @Pandaaaaa3829 Год назад

    Nalla achan🙂❤️

  • @neethuponnu4238
    @neethuponnu4238 Год назад +2

    മക്കളെ കണ്ടില്ലല്ലോ

  • @aswathysekar1
    @aswathysekar1 Год назад

    Achan super ah ❤❤oru divasam ethra face pack edum...😂😂😂

  • @saranyasaran1593
    @saranyasaran1593 11 месяцев назад

    Face Exercise Kollam 😂😂😂

  • @mumthasnisar6355
    @mumthasnisar6355 Год назад

    Nammude vavakannante kada

  • @sinisanthosh2914
    @sinisanthosh2914 Год назад +2

    ഡാൻസ് കാണിച്ചാൽ ഞങ്ങളും ഉപകാരം ആയിരുന്നു pls

  • @sajithasubash777
    @sajithasubash777 Год назад

    Chachii kk RUclips channel ondo

  • @sabujoseph6785
    @sabujoseph6785 Год назад +2

    കൊച്ചേ 🌹♥️👍👍👏👏👏👏👏👏👏👏👏👏

  • @dreamgirl5841
    @dreamgirl5841 Год назад +2

    Haiiiii❤️❤️❤️❤️❤️❤️

  • @AnugrahaAnu-rc9xl
    @AnugrahaAnu-rc9xl Год назад

    Hai chechii

  • @jeenasaneesh6187
    @jeenasaneesh6187 Год назад

    Achan ❤

  • @Parusss18
    @Parusss18 Год назад

    Chechiiii eniku oru karyam parayan undu

  • @RiswanaFathimath
    @RiswanaFathimath Год назад +2

    Super day in my life❤❤❤

  • @maryamk1131
    @maryamk1131 Год назад

    chechi nil cut aakikoode snehathode paranjada

  • @entrupruner
    @entrupruner Год назад

    Kittikaloke evde kanarillallo

  • @sreelekshmis4712
    @sreelekshmis4712 Год назад

    Chechi job illle ippo

  • @abhishekkuttikol7620
    @abhishekkuttikol7620 Год назад +1

    First 😂❤

  • @Reenasamuel183
    @Reenasamuel183 Год назад

    Babi veettil.undankil kitchen kali akummallooo,ellam face ilottanallo pomunne😂

  • @sajithasubash777
    @sajithasubash777 Год назад +1

    Kollvallo

  • @ajuankithanair3179
    @ajuankithanair3179 Год назад +1

    Makkaleyum koodi kaanikkaathath enthaa babi...

  • @vinithavini-gm3xu
    @vinithavini-gm3xu Год назад +2

    ❤❤❤❤❤❤❤

  • @harithas..7681
    @harithas..7681 Год назад

    Hiiiii chechiiiiii

  • @MeenuMeenu-j2n
    @MeenuMeenu-j2n Год назад

    Acha Onu Kazukki Thannude Motta.... Motham Tharavinta Appi Aaaa Achaaa💯😂😂😂Pine Anek Kili Meen Aaa Eshattam❤️ Chechi

  • @honeyswaraj9443
    @honeyswaraj9443 Год назад

    Acha helper onnum cheyila.ente chechi 🤗🤗

  • @shenasureshprassanan8321
    @shenasureshprassanan8321 Год назад

    Kitchan le tile ividem same anu😁

  • @reshmasaji7620
    @reshmasaji7620 Год назад

    Ipo jolik pogunille..

  • @Charlies_ARK
    @Charlies_ARK Год назад

    എന്റെ ബബിടെ അച്ഛനെ കണ്ടപ്പോൾ ഞാൻ എന്റെ ഡാഡിനെ ഓർത്തു ഈ 78 വയസ്സിലും മസിലും പിടിച്ചു.... എനിക്ക് ഇപ്പോഴും പേടിയാടാ 😔😔😔

  • @sajiladilshad6382
    @sajiladilshad6382 Год назад

    ജോലിക്ക് പോകാൻ ആയില്ലേ.
    ചേച്ചിക്ക് എന്താ ജോലി

  • @lakshmivlog158
    @lakshmivlog158 Год назад

    എത്ര മാസം ലീവ് എടുത്തു ബബി?

  • @samvrusana
    @samvrusana Год назад

    മറപ്പുര 😂😂

  • @shahinashameer129
    @shahinashameer129 Год назад

    ജോലിയ്ക്ക് പോകണ്ടേ

  • @dragon-ov7cu
    @dragon-ov7cu Год назад

    Iyaalu otta molaanoo

  • @sangeetharajith5739
    @sangeetharajith5739 Год назад

    Do onnu neritt kanamamennund. Ammak vegam maran prathikatta

  • @shehumol296
    @shehumol296 Год назад

    Glamy ganga ye pole ആണല്ലോ intro parachil

    • @shehumol296
      @shehumol296 Год назад

      Tata bye bye ummaa yum ഉണ്ടല്ലൊ

  • @BeautywithRasa-xn7cf
    @BeautywithRasa-xn7cf Год назад

    Eppam agu makeup anallo entho patti😝

  • @renjinikr7906
    @renjinikr7906 Год назад +1

    ഈ സർജറി കഴിഞ്ഞാൽ പിന്നെ എവിടെയെങ്കിലും വിഴുകയോ തട്ടുകയോ ചെയ്താൽ കിടപ്പിൽ ആകും പരമാവധി ശ്രെദ്ധിക്കുക

    • @babithababi.7
      @babithababi.7  Год назад

      Entaponno🙏🙏🙏 enganonnum negative parayalle sugamayi varan prarthikkunna time l Sukshikkum

    • @renjinikr7906
      @renjinikr7906 Год назад

      അനുഭവം ഉള്ളദ് ആണ്

  • @abhishekkuttikol7620
    @abhishekkuttikol7620 Год назад +1

    Oomayo😮ath enna chaadanm

  • @aswathysajin5629
    @aswathysajin5629 3 месяца назад

  • @binduloherbinduloher3756
    @binduloherbinduloher3756 9 месяцев назад

    ❤❤❤

  • @krishnashaji8041
    @krishnashaji8041 10 месяцев назад

  • @preethasumedhan9339
    @preethasumedhan9339 Год назад

    ❤❤❤

  • @abhishekkuttikol7620
    @abhishekkuttikol7620 Год назад +1

    ❤❤❤❤