ആഷിഖ് അറിയാൻ..!

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 757

  • @ArifHussainTheruvath
    @ArifHussainTheruvath  3 месяца назад +655

    നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
    Please keep subscribed on this backup channel: www.youtube.com/@hellofreethinker

    • @akaluc9573
      @akaluc9573 3 месяца назад +29

      2:1 or 3:1 എന്ന തോതിൽ backup ചാനലിൽ koyacalling upload ചെയ്യുനത്, ആ ചാനലിൽ ആൾകാർ subscribe ചെയ്യുന്നതിന് എളുപ്പം ആക്കും, Content ഇടാതെ ചാനൽ ആരും അങ്ങനെ subscribe ചെയ്യില്ല, koyacalling ഇപ്പൊൾ കത്തി നിൽക്കുമ്പോൾ തന്നെ അങ്ങനെ ചെയ്യുന്ന ആവും backup ചാനലിൽ subscribers ഉണ്ടാവുന്നതിന് നല്ലത് എന്ന് കരുതുന്നു 😬

    • @vaidehirageesh5068
      @vaidehirageesh5068 3 месяца назад +11

      ചെയ്തിട്ടുണ്ട് ❤❤❤

    • @DGP8630
      @DGP8630 3 месяца назад +3

      Onnu poyal 9...Oru CHEKANNOORINU pakaram 1000 aayi....avarkk iniyum kaalam poya pokk manassilayittilla 😅😅😅

    • @ptsp4313
      @ptsp4313 3 месяца назад +5

      ചെയ്തിട്ടുണ്ട്

    • @ptsp4313
      @ptsp4313 3 месяца назад +11

      @@Eeeeeee-je6iv തിന്നുക കുടിക്കുക കുട്ടികള് ഉണ്ടാക്കുക... ഇതൊക്കെ ഇവിടെ ഏത് പട്ടിയും പൂച്ചയും ചെയ്യുന്നുണ്ട്... അതിനപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ... അത് മനുഷ്യൻ മാത്രമാണ്....

  • @sunnymadhavan
    @sunnymadhavan 3 месяца назад +890

    കോയാ കോളിംഗ് ന് കാത്തിരിക്കുന്നവർ ഇവിടെ ഒത്തു കൂടാം❤

    • @David5Beckham
      @David5Beckham 3 месяца назад +30

      കോയ കാളിംഗ് കേട്ട് ചിരിക്കുന്ന കോയകൾ ഇവിടെ ഒത്തു കൂടാം... ലൈക് മി

    • @sijojose9169
      @sijojose9169 3 месяца назад +7

      Hajar

    • @saneshkumar9384
      @saneshkumar9384 3 месяца назад +2

      ഞാൻ ഉണ്ട്

    • @Johnny-pi1vk
      @Johnny-pi1vk 3 месяца назад +2

      We want Hema commission for Madrassas students immediately

    • @bijugeorge3707
      @bijugeorge3707 3 месяца назад +2

      ❤❤😂

  • @Maadhavi-j2e
    @Maadhavi-j2e 3 месяца назад +409

    കോയ കോളിംങ് ഈ ചാനലിൻ്റെ ഐശ്വര്യം ..... ഡിങ്കൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും......😂😂😂😂😂

  • @stebinsebastian9747
    @stebinsebastian9747 3 месяца назад +349

    Ee സാത്താൻ്റെ മതം ലോകത്തുനിന്നും തുടച്ചു നീക്കാൻ ലോകജനത ഒറ്റക്കെട്ടായി മുന്നോട്ടു വരണം 😢😢😢😢😢

    • @daretodream7204
      @daretodream7204 3 месяца назад

      കാര്യമില്ല. academia, leftist activists, media, എന്തിനു UN പോലും ഇവരുടെ ഭാഗത്താണ് . കഴിഞ്ഞ ദിവസം UN nte bhagamayi പ്രവർത്തിച്ചവരാണ് ISRAEL il attack നടത്തിയത് എന്നറിഞ്ഞിട്ടും തീവ്രവാദികളായിട്ടും അവർക്കു immunity കൊടുക്കണം എന്ന് പറഞ്ഞു കെഞ്ചുവല്ലേ ഞമ്മടെ UN.😑😑

    • @ajeeshkannan8533
      @ajeeshkannan8533 3 месяца назад +10

      Athi vidhooramalla

    • @harikriz9482
      @harikriz9482 3 месяца назад +2

      Lokajanatha varilla...

    • @spa3078
      @spa3078 3 месяца назад

      😂

    • @jonathanjoseph4814
      @jonathanjoseph4814 3 месяца назад +2

      Israel: ഞാൻ സഹായിക്കട്ടെ സേട്ട 😂

  • @bkallupurayattila1172
    @bkallupurayattila1172 3 месяца назад +176

    മുസ്ലീം യുവതീ യുവാക്കൾ സത്യം മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കുന്ന നിർണ്ണായക കാലഘട്ടം സമാഗതമായിരിക്കുന്നു...

    • @vijayvijayan4635
      @vijayvijayan4635 3 месяца назад +1

      അത് ഒരിക്കലും നടക്കില്ല

  • @jinaprakash3909
    @jinaprakash3909 3 месяца назад +120

    തല മറക്കാൻ മതം
    നെറ്റിയിൽ മതം
    ആഹാരത്തിൽ മതം
    ഭാഷയിൽ മതം
    വസ്ത്രധാരണയിൽ മതം
    ലിംഗത്തിൽ പോലും മതം
    സമാധാനത്തിന്റെ മതത്തിൽ വിശ്വസിക്കുന്നവർക്ക് ഒരിക്കലും മതേതരർ ആകാൻ സാധിക്കില്ല.

    • @babichanmammoottilchacko4669
      @babichanmammoottilchacko4669 3 месяца назад +4

      കക്കുസിൽ കയറുന്നതിന്, ക്രിഷിയിടത്തിൽ കയറുന്നതിന്, ഈച്ച ശാസ്ത്രം, ആഴക്കടലിൽ ഇരുട്ടുണ്ട് [ ശാസ്ത്രം ] മൈക്കിൽ ഹെച്ച് ഹാർട്ട്, അലക്സാഡർ ജേക്കബ്.......

  • @jo-dk1gu
    @jo-dk1gu 3 месяца назад +355

    ആരിഫിനെ കേട്ട് ഒരുപാട് സഹോദരന്മാരും സത്യം മനസ്സിലാക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഓരോ കോയ കോളിംഗ് പരിപാടിയും....

    • @raash722
      @raash722 3 месяца назад +1

      ആരിഫിനെ കേട്ടു ആരും സത്യം മനസ്സിലാക്കില്ല കാരണം മാന്യമായി മത വിമർശനം നടത്താൻ ആരിഫ് പഠിക്കട്ടെ . ആരിഫ് ലിയാകതിനെയും ജബ്ബാർ മാഷെയും കണ്ട് പഠിക്കട്ടെ

    • @jinaprakash3909
      @jinaprakash3909 3 месяца назад +16

      മുഹമ്മദ്‌ ആരെ കണ്ടു പഠിക്കും

    • @sankarkripakaran3239
      @sankarkripakaran3239 3 месяца назад

      കിഴങ്ങൻ 🙏

    • @raash722
      @raash722 3 месяца назад

      @@jinaprakash3909 🙏

    • @sindhudilip174
      @sindhudilip174 3 месяца назад +6

      ഈ നൂറ്റാണ്ടിലും ഒരു പൊട്ടകഥയും വിശ്വസിച്ചു ജീവിക്കുന്ന മരമണ്ടന്മാരോട് സഹതാപം മാത്രം.

  • @babyjohn2404
    @babyjohn2404 3 месяца назад +282

    പാവം കോയ ഉത്തരം മുട്ടിയപ്പൊ ഓടി തടിയെടുത്തു😂

    • @spa3078
      @spa3078 3 месяца назад

      😂

  • @Parannadikkum.simon5
    @Parannadikkum.simon5 3 месяца назад +21

    മനസ്സിന് സങ്കടം തോന്നുമ്പോൾ കോയാ കോളിങ്ങ് കണ്ട് ചിരിക്കാൻ വരുന്നവർ ലൈക്ക് ബട്ടൺ ഞെക്കി പൊട്ടിക്കുക.

  • @Dr.Beatriz6x6
    @Dr.Beatriz6x6 3 месяца назад +205

    ഇസ്ലാമിൽ വിവരം ഉള്ള ഒരു കോയയും ഇല്ലേ 🤣🤣 ഈ കോയമാർ വലിയ കോമഡി ആണ് 😜😜👍

    • @skariapj1798
      @skariapj1798 3 месяца назад +6

      എങ്ങിനെ ഉണ്ടാവാനാ? വിവരമുള്ളവർ എല്ലാം പുറത്തേക്ക് പോയില്ലേ ? 😂

  • @ഗന്ധർവ്വൻ-ഗന്ധർവ്വൻ

    മുഹമ്മദിന്റെ ഓഞ്ഞ മതം ഇല്ലായിരുന്നു എങ്കിൽ ലോകം എത്ര സമാധാനം ആയേനെ

    • @SGRR5485
      @SGRR5485 3 месяца назад +6

      Etra samskaragal Nila ninnenne

    • @rightview7493
      @rightview7493 3 месяца назад

      @RAVAN-sv3yk ശ്രീ കൃഷ്ണൻ റുക്‌മിണി യെ 8 വയസ്സിൽ കെട്ടിയതാണോ സങ്കി ഉദ്ദേശിച്ചത് അതോ SKANDA PURANA യിലെ 8,9 വചനത്തിൽ രാമൻ സിതയെ വിവാഹം ആറാം വയസ്സിൽ.. ഒന്ന് വയ്ക്കണം ജി
      1
      . A 30-year-old man should marry a 10- year-old girl, a 24-year-old man should marry an 8-year-old girl. (Manu Smriti 9.94; Mahabharata 13.44.13)
      2. Marry a girl 1/3 of your age (Vishnu purana 3.10.16)
      3. Those who don't marry their daughters before menstruation are sinful and deserves to be punished.
      (Vashishtha Dharmasutra 17.70; Gautama Dharmasutra 18.22; Devi Bhagavatam 9.41.26-47; Parashar smriti 7.5-6; Vishnu Smriti 24.41)
      ​@@SGRR5485

    • @viswam1001
      @viswam1001 3 месяца назад +7

      ഒരുകാലത്ത് കൃസ്ത്യനിയും സമം ആയിരുന്നു

    • @spa3078
      @spa3078 3 месяца назад +1

      😂

    • @jonathanjoseph4814
      @jonathanjoseph4814 3 месяца назад

      ​@@viswam1001ഇപ്പൊ?

  • @Mrperfect007-d4l
    @Mrperfect007-d4l 3 месяца назад +94

    ആരിഫ് ഉപദേശി കോയയുടെ അടിപണ്ടം കലക്കി വിട്ടു 🔥🥰💯

  • @sreedevij8180
    @sreedevij8180 3 месяца назад +167

    ഗാന്ധിജി ഒരു വിവാഹമേ ജീവിതത്തിൽ കഴിച്ചിട്ടുള്ളു, അത് കൂടാതെ 13-വയസ്സിൽ ഒരേ പ്രായത്തിൽ ഉള്ളവർ തമ്മിൽ ആയിരുന്നു വിവാഹം. ഇത് ആരും തിരിച്ചു പറയുന്നില്ല പ്രായ പൂർത്തി ആകുന്നതിനു മുൻപ് വീട്ടുകാർ നിശ്ചയിച്ച വിവാഹം ചെയ്തു എന്നൊരു തെറ്റേ അദ്ദേഹം ചെയ്തുള്ളു ആരും ഇത് മാതൃക ആക്കണം എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടും ഇല്ല

    • @ranjithmenon8625
      @ranjithmenon8625 3 месяца назад

      ആർക്കും അറിയാത്ത കാര്യം, പഴയ കാല ബാല വിവാഹം, അവിടെ ഇവർക്ക് പ്രായപൂർത്തി ആയാല് മാത്രമേ ഒന്നിച്ച് ജീവിക്കാൻ അനുവദികുകയുള്ളൂ❤

    • @midhuntd6378
      @midhuntd6378 3 месяца назад +20

      ഗാന്ധിജിയുടെ വിവാഹം ഒരു video ആക്കാം. നമ്മുടെ രാഷ്ട്ര പിതാവിനെ സൗദി സുഗണൻ്റെ നിലവാരത്തിലെക്ക് തരംതാഴ്ത്താതിരിക്കുക

    • @savithri196
      @savithri196 3 месяца назад +13

      മാനവരിൽ മഹോന്നതൻ അല്ല !

    • @anishsree1
      @anishsree1 3 месяца назад +7

      അതെ ആ വിവാഹം ഒരു തെറ്റായിരുന്നു.not his but his parent's.athu ഹിന്ദുക്കൾ സമ്മതിക്കുകയും ചെയ്യും.

    • @rightview7493
      @rightview7493 3 месяца назад

      @RAVAN-sv3yk ശ്രീ കൃഷ്ണൻ റുക്‌മിണി യെ 8 വയസ്സിൽ കെട്ടിയതാണോ സങ്കി ഉദ്ദേശിച്ചത് അതോ SKANDA PURANA യിലെ 8,9 വചനത്തിൽ രാമൻ സിതയെ വിവാഹം ആറാം വയസ്സിൽ.. ഒന്ന് വയ്ക്കണം ജി
      1
      . A 30-year-old man should marry a 10- year-old girl, a 24-year-old man should marry an 8-year-old girl. (Manu Smriti 9.94; Mahabharata 13.44.13)
      2. Marry a girl 1/3 of your age (Vishnu purana 3.10.16)
      3. Those who don't marry their daughters before menstruation are sinful and deserves to be punished.
      (Vashishtha Dharmasutra 17.70; Gautama Dharmasutra 18.22; Devi Bhagavatam 9.41.26-47; Parashar smriti 7.5-6; Vishnu Smriti 24.41)

  • @Milankumar-g1m
    @Milankumar-g1m 3 месяца назад +229

    ഇത്ര പിഴച്ച മതം വേറെ ഇല്ല, കാക്ക കണ്ടം വഴി oodi 🤭🤭😂

  • @radheevrd19
    @radheevrd19 3 месяца назад +108

    അവിടെ വല്ല ഈത്തപ്പന ഉണ്ടേൽ അതിൽമേൽ കേറ് 😂😂😂 എജ്ജാതി 🤪

    • @abhijithkm7
      @abhijithkm7 3 месяца назад +3

      @@radheevrd19 sense of humor 👌

    • @spa3078
      @spa3078 3 месяца назад

      😂

  • @cmtvpm
    @cmtvpm 3 месяца назад +139

    ഇപ്പോൾ കോയകളെ കാണുമ്പോൾ എനിയ്ക്ക് ഇവറ്റകളോട് ചിരിയും പരിഹാസവും തോന്നുന്നു 🐖🐖🐖🐖🐖🐖💯

    • @ramachandrank9998
      @ramachandrank9998 3 месяца назад +6

      Enakkum

    • @benjamin9745
      @benjamin9745 3 месяца назад +7

      സത്യം

    • @Sudeeppk8836
      @Sudeeppk8836 3 месяца назад +11

      എനിക്ക് വെറുപ്പ്‌ തോന്നാറുണ്ട് ഇപ്പോ

    • @INDHUCHOODAN...143
      @INDHUCHOODAN...143 3 месяца назад +5

      ഇവറ്റകളെ കാണുമ്പോൾ തന്നെ നബിചര്യ ഓർമ്മ വരും, പിന്നെ ഉള്ളിൽ ഒരു ചിരി വരും....😂😂😂

    • @sharafusharafu3606
      @sharafusharafu3606 3 месяца назад +3

      നിങ്ങൾ കാണുന്നവരിൽ എക്സ് മുസ്ലിമും ഉണ്ടാകും അതുകൂടി ശ്രദ്ധിക്കണം അമ്പനെ😂😂

  • @johnwick-bn7xz
    @johnwick-bn7xz 3 месяца назад +176

    കോയ കാളിംഗ് മുടങ്ങാതെ കേൾക്കുന്ന എം എം അക്ബർ 😅😅😅😅😅

  • @Aone333
    @Aone333 3 месяца назад +46

    ഇവർക്ക് തന്നെ അറിയാം ഇത് എവിടെയും എത്തില്ല എന്ന് കാലഹരണപ്പെട്ട ആശയം എത്രകാലം ഇരുന്നു വെളുപ്പിക്കും

  • @anilnair6273
    @anilnair6273 3 месяца назад +114

    ഗാന്ധി ജി ശ്യശഅവ വിവാഹം നടത്തിയത് ഒരേ പ്രായം ഉള്ളവരുമായി ആണ്, അത് വിവാഹ എൻഗേജ്മെന്റ് മാണ്, അത് നടത്തിയത് അവരുടെ അച്ഛൻ നും അമ്മയും ആണ് നടത്തിയത് , വിവാഹം നടക്കുന്നത് പിന്നീടാണ്, കേട്ടറിഞ്ഞിടത്തോളം ഇവിടെ 55 വയസുള്ള ആൾ ആണ് (അപ്പുപ്പൻ ആകാൻ പ്രായം )

    • @Schumacher989
      @Schumacher989 3 месяца назад +6

      ശൈശവ വിവാഹം

    • @92015install
      @92015install 3 месяца назад +1

      അറബിയുടെ പിശാച് വിവാഹം 😂

  • @Peacefulsoul9056
    @Peacefulsoul9056 3 месяца назад +83

    Ashik : range ഇല്ല ഭായ്
    Arif : poyi ഒരു ഈത്തപ്പനയിൽ കേറൂ.😂😂

  • @gireeshmelethil7404
    @gireeshmelethil7404 3 месяца назад +73

    കോയ കോളിംഗ് ഇഷ്ടപ്പെടുന്നവർക്ക് ലൈക്ക് അടിക്കാനുള്ള കമെൻ്റ് ❤🎉

  • @jitheshok6649
    @jitheshok6649 3 месяца назад +55

    എന്തൊക്കെയോ മനസ്സിൽ കരുതിയിട്ടാണ് കോയ വിളിച്ചത്. ചോദിച്ചപ്പോൾ ഒന്നിനും ഉത്തരവുമില്ല..

  • @joselidhias
    @joselidhias 3 месяца назад +51

    ആരീഫ് ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുന്ന കോയാ കില്ലിങ്.

  • @vishnuprasad725
    @vishnuprasad725 3 месяца назад +12

    ഞാൻ എത്ര ആലോചിച്ചിട്ടും ഈ മതത്തിൽ ഒരു സ്പിരിച്വാലിറ്റി കാണുന്നില്ല ...കൊല്ലും കൊലയും സ്ത്രീ വിഷയവും അല്ലാതെ ഒന്നും പറയുന്നില്ല ഇത് എന്ത് തരം ആത്മീയതയാണ്!!!

  • @StandwithTruth03
    @StandwithTruth03 3 месяца назад +186

    ആരിഫിന് ഈ രണ്ട് തെറ്റുകളെ മാത്രമേ ഖുറാനിൽ നിന്നും കിട്ടിയുള്ളോ ഇവയല്ലാതെ വേറെ എത്രയോ വേറെ ഉണ്ട് അതൊന്നും ആരിഫ് പറയാത്തതെന്താ അതും കൂടി പറയൂ ആളുകൾ അറിയട്ടെ എന്നാണ് ഈ കോയ പരിഭവിക്കുന്നത്😂😂

    • @manojthyagarajan8518
      @manojthyagarajan8518 3 месяца назад +4

      😂😂

    • @shameemmuhammed9222
      @shameemmuhammed9222 3 месяца назад +3

      😅😅😅

    • @newkeralanews7556
      @newkeralanews7556 3 месяца назад +3

      😂😂😂😂

    • @angle075
      @angle075 3 месяца назад +2

      കോയ ഒരിക്കലും ഒരു ദൈവത്തിന്റെ കിതാബിൽ തെറ്റുടവൻ പാടില്ല

    • @skariapj1798
      @skariapj1798 3 месяца назад +2

      ലെ കോയ : ങ്ങള് എന്ത്യേത്തും പഹയനാ ആരിഫേ . ദീനില്‍ ഇനിയുമുണ്ടല്ലോ നാലോ അഞ്ചോ ആയിരം തെറ്റുകൾ. അതുകൂടി ഒന്നു പറയൂന്നേ.
      അടിമേലും ആയിഷേലും മാത്രം തൂങ്ങി കിടക്കല്ലേന്ന് ..!! 😅 😂

  • @manasachakravarthi743
    @manasachakravarthi743 3 месяца назад +63

    "കോയാ കോളിംഗ്" എന്നല്ല "കോയാ കില്ലിംഗ്" എന്നാണ് ഈ പരിപാടിക്ക് സൂട്ടായ പേര്,,,, 🎤

    • @Mrperfect007-d4l
      @Mrperfect007-d4l 3 месяца назад +5

      തക്കാളി മമ്മദ് 😂😂

  • @anooppraju7733
    @anooppraju7733 3 месяца назад +59

    നിന്നാൽ കളസം കീറും എന്നറിഞ്ഞു ഓടിയ ആഷിക്കിനൊപ്പം...!! നിന്റെ ഒക്കെ താക്കിയ ജനം തിരിച്ചറിഞ്ഞു വരുന്നു. 😂❤

  • @ShareefP-z2o
    @ShareefP-z2o 3 месяца назад +75

    ആരിഫ് പറയുന്ന ത് മാത്രമല്ല വേറെയും തെറ്റുകൾ ഉണ്ടെന്നാണ് ആഷിക് പറയാൻ വന്നത്.😂

  • @devdev2530
    @devdev2530 3 месяца назад +85

    14വയസ്സ് ഉളള ഗാന്ധിജി കല്യാണം കഴിച്ചത് 13വയസ്സ് കാരിയെ... പക്ഷെ ഞമ്മന്റെ മുഹമ്മദ്‌ 55 വയസ്സിൽ ആണ്‌ 6 വയസ്സ് കാരിയെ കല്യാണം കഴിച്ചത്.😮😮😮

    • @MrSyntheticSmile
      @MrSyntheticSmile 3 месяца назад +16

      ഗാന്ധി - കസ്തൂർബാ കല്യാണം 13 ൽ ആയിരുന്നു. പത്തും ഒമ്പതും അല്ല. ബാക്കി പറഞ്ഞതെല്ലാം ഓകെ.

    • @bijlikumar123
      @bijlikumar123 3 месяца назад +11

      ​@@MrSyntheticSmile
      ഗാന്ധിക്കും , കസ്തൂർബക്കും വിവാഹസമയത്ത് പ്രായം 14 വയസ്സ് ..
      വിവാഹം നടത്തിയത് അവരുടെ മാതാപിതാക്കളുടെ താല്പര്യ പ്രകാരമാണ് ...

    • @ShahulHameed-dz3of
      @ShahulHameed-dz3of 3 месяца назад

      ​@@bijlikumar12314 വയസ്സല്ല 14ാം വയസ്സാണ്, അതായത് 13 വയസ്സ് എന്നർത്ഥം.

    • @Bichu-ux3pc
      @Bichu-ux3pc 3 месяца назад

      ഇത് എത്രവട്ടം പറഞ്ഞാലും കാക്കമാരുടെ കാതിൽ കയറില്ല പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം ഗാന്ധിജി കല്യാണം കഴിച്ചത് ചെറിയ വയസ്സിലാണ് അല്ലാതെ 50 വയസ്സിൽ അല്ല

    • @elzaantony1004
      @elzaantony1004 3 месяца назад

      ഗാന്ധിജി 13 വയസ്സിൽ 14 കാരിയെ ആണ് കല്യാണം കഴിച്ചത്. അല്ലാതെ 6 വയസ്സുകാരിയെ അല്ല.
      മാത്രമല്ല, ഗാന്ധി ജി ഒരു പ്രവാചകൻ അല്ല.

  • @shibukumaran462
    @shibukumaran462 3 месяца назад +61

    Arif your humor sense is highly appreciable

  • @shakeelpkm
    @shakeelpkm 3 месяца назад +61

    Actully ഇത് "കോയ CALLING അല്ല", EDUCATING THE KOYAS ABOUT ISLAM, അതാണ് 😉

  • @r.jminarv6795
    @r.jminarv6795 3 месяца назад +92

    ടൈറ്റിൽ നല്ലത് മിണ്ടാട്ടം മുട്ടി കോയ എന്നായിരുന്നു 😂

  • @sanojpv8006
    @sanojpv8006 3 месяца назад +75

    യഥാർത്ഥഇസ്ലാം താലിബാൻ ഇസ്ലാം ആണ്. സംഗീതം ഹറാം ഡാൻസ് ഹറാം ചിത്രകല ഹറാം ടിവി ഹറാം സ്ത്രീ ശബ്ദം പുറത്തു കേട്ടാൽ ഹറാം polio vaccine ഹറാം

    • @gibinpatrick
      @gibinpatrick 3 месяца назад

      Polio വന്നു തീരട്ടെ എല്ലാം😊

    • @Unnimoyi-po2kx
      @Unnimoyi-po2kx 2 месяца назад

      @@sanojpv8006 ഇപ്പോൾ ബാംഗ്ളാദേശിനെ കൂടെ ചേർക്കാം

  • @philipkj307
    @philipkj307 3 месяца назад +104

    സത്യ വിശ്വാസികളെ, നിങ്ങളുടെ ഏറ്റവും അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്യണം എന്ന കല്പന ഏറ്റവും മോശമായ കാര്യമല്ലേ.

    • @StandwithTruth03
      @StandwithTruth03 3 месяца назад +12

      അവന്‍ ഉത്തരം പറഞ്ഞു: നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും പൂര്‍ണ മനസ്സോടുംകൂടെ സ്നേഹിക്കണം; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.
      ലൂക്കാ 10 : 27
      ❤️👌🔥💪

    • @jidendrap3745
      @jidendrap3745 3 месяца назад +8

      അല്ല.. അത് ഞമ്മന്റെ കടമയാണ്

    • @bincyjohn6774
      @bincyjohn6774 3 месяца назад

      ​@@StandwithTruth03yes 💯.kollan parayunnilla.vettan parayunnilla snehikkuka, forgive cheyyuka, mercy kanikkuka.

  • @marcoavena9584
    @marcoavena9584 3 месяца назад +41

    കോയ ഓടി രക്ഷപ്പെട്ടു😂😂😂😂😂

  • @Mrperfect007-d4l
    @Mrperfect007-d4l 3 месяца назад +91

    "ലെ ആരിഫ് : അരി എത്രെ
    ലെ ഉപദേശിക്കോയ : പറി പത്ത് "

  • @Al-pottan
    @Al-pottan 3 месяца назад +17

    ഇസ്‌ലാം മതം ഇല്ലെങ്കിൽ ഈ ലോകം എത്ര സുന്ദരം ആയിരിക്കും

  • @thomasau1911
    @thomasau1911 3 месяца назад +59

    ശരിക്കും പറഞ്ഞാൽ പാകിസ്ഥാൻ ഇന്ത്യ ൽ നിന്ന് പിരിഞ്ഞു പോയത് എത്ര നന്നായി അതിനു ഗാന്ധിജി അങ്ങനെ ആര് എങ്കിലും കാരണം ആയ്ട്ട് ഉണ്ട് എങ്കിൽ വളരെ നല്ല കാര്യം

  • @binoy790
    @binoy790 3 месяца назад +21

    ഏതു നാണംകെട്ട പ്രവർത്തികളെയും ന്യായീകരിക്കാൻ മടിയില്ലാത്ത അടിമകളായ വിശ്വാസികൾ 😄

  • @sajujoseph6646
    @sajujoseph6646 3 месяца назад +36

    പ്രവാചകന് എന്ത് മാതൃക..... ലോകവാസാനം വരെ പിൻ പറ്റുവാൻ മുഹമ്മദിന്റെ ഒരു മാതൃക 😂😂😂

  • @sunnymadhavan
    @sunnymadhavan 3 месяца назад +46

    Koya calling fans.. ASSEMBLE🔥🔥🔥🔥🔥

  • @budgie143
    @budgie143 3 месяца назад +43

    മുഹമ്മദ് നബി അടിമത്തം നിർത്തലാക്കാൻ ശ്രമിക്കല്ലേ വേണ്ടത്. അങ്ങനെയല്ലേ പ്രവാചകൻ എന്നു പറയുന്ന വൃക്തി ചെയ്യേണ്ടത്.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 3 месяца назад +6

      He said no prophecy . So he is not a prophet at all . Asper the thorah , no prophet of god of Abraham will be affected by poison. But this guy 😂😂😂?

    • @budgie143
      @budgie143 3 месяца назад

      ​@@RaphaelBenjamin-k2j👍👍🙏

  • @SamSam-wd3ci
    @SamSam-wd3ci 3 месяца назад +9

    സത്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ധൈര്യം കാട്ടിയതിന് നന്ദി.

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 3 месяца назад +198

    ഇസ്ലാമിനെ പ്രതിരോധിക്കാൻ ചോരയും തിളപ്പിച്ച് ഓരോന്ന് വരും ആരീഫിനോട് സംസാരിച്ച് കഴിയുമ്പോൾ തിളച്ച ചോര തണുത്ത് ഐസായി പോവുകയും ചെയ്യും. എന്താ ചെയ്ക?😃

  • @democracycomeback6010
    @democracycomeback6010 3 месяца назад +32

    കേരളത്തിൽ ഒരു ഉസ്താദ് പോലും ഇല്ലെ ,, ആരിഫ് ഹുസൈൻ ന് വിളിച്ചു മതം പഠിപ്പിക്കാൻ 😅😅

    • @jyothymuth1657
      @jyothymuth1657 3 месяца назад +2

      വന്നാൽ വിവരമറിയും 🤣

  • @thomasaugustine4706
    @thomasaugustine4706 3 месяца назад +38

    ഓരോ രാജ്യത്തും ഇസ്ലാമിക മത പഠന ക്‌ളാസുകളിൽ ബോധ വൽക്കരണ ക്‌ളാസുകൾകൂടി നടത്തുക

    • @StandwithTruth03
      @StandwithTruth03 3 месяца назад +1

      ഹൽവ & മത്തിക്കറി പോലെ😂

  • @muhammedfasalvk9585
    @muhammedfasalvk9585 3 месяца назад +4

    സമൂഹത്തിൽ കലാപം സൃഷ്ടിക്കുന്ന ഇത്തരം വൈറുസുകളെ സമൂഹം ഒറ്റപ്പെടുത്തുക😊😊😊😊

  • @STriCkeR7oo
    @STriCkeR7oo 3 месяца назад +30

    ഒന്നുമറിയാത്ത പഹയൻ... ഹുറി യേ കിട്ടുമെന്ന് മാത്രം അറിയാം 🤣

  • @akaluc9573
    @akaluc9573 3 месяца назад +33

    2:1 or 3:1 എന്ന തോതിൽ backup ചാനലിൽ koyacalling upload ചെയ്യുനത്, ആ ചാനലിൽ ആൾകാർ subscribe ചെയ്യുന്നതിന് എളുപ്പം ആക്കും, Content ഇടാതെ ചാനൽ ആരും അങ്ങനെ subscribe ചെയ്യില്ല, koyacalling ഇപ്പൊൾ കത്തി നിൽക്കുമ്പോൾ തന്നെ അങ്ങനെ ചെയ്യുന്ന ആവും backup ചാനലിൽ subscribers ഉണ്ടാവുന്നതിന് നല്ലത് എന്ന് കരുതുന്നു 😬

  • @Rih_aan
    @Rih_aan 3 месяца назад +21

    അയിഷ കല്ല്യാണം പറയുമ്പോൾ ഗാന്ധിയെ കൂട്ടു പിടിക്കുന്ന കോയമാർ അറിയാൻ പറയുക ആണ് , ഗാന്ധിജി കസ്തൂർബാ എ കല്ല്യാണം കഴിക്കുമ്പോൾ കസ്തൂർബാ ക്കു 14 വയസ്സും, ഗാന്ധിജിക്ക് 13 വയസ്സും ആണ് , അവർ അല്ലാതെ മുത്തിനെ പോലെ പടു കിഴവൻ ആയി ചാവൻ നേരത്ത് പോയി ഒരു 6 വയസ്സുള്ള ബാലികയെ അല്ല ഗാന്ധി കല്ല്യാണം കഴിച്ചത്, ആരിഫ് ഹുസ്സൈൻ ഇത് കൂടെ ഒന്ന് add ചെയ്യുന്നത് നന്നാവും it's a request

  • @AntonyVm-sg8rm
    @AntonyVm-sg8rm 3 месяца назад +24

    ആയിഷ കുഞ്ഞിന്റെ കല്യാണം പറഞ്ഞില്ലെങ്കിൽ ഇസ്ലാമിന്റെ മഹത്വം പൊക്കി നിർത്തുവാൻ കഴിയുമോ. എന്റെ മമ്മദ് അങ്ങ് എത്ര മഹാൻ. ഞെരുങ്ങുന്ന കുഞ്ഞുതൊട്ട് അമ്മൂമ്മയായ വലിയ ചേച്ചിയുടെ വരെ താമരപ്പ് കണ്ട മഹാനല്ലെ

  • @devdev2530
    @devdev2530 3 месяца назад +25

    ആരിഫ് ❤❤❤❤🙏🙏🙏🙏👍👍👍👍

  • @gladvin313
    @gladvin313 3 месяца назад +91

    മദ്രസ്സാ പൊട്ടന്മാരോട് പറഞ്ഞിട്ട് എന്താ കാര്യം??

  • @LAFRESH-wt3dk
    @LAFRESH-wt3dk 3 месяца назад +53

    അന്നത്തെ സമൂഹം അങ്ങനെ ചെയുന്നത് കൊണ്ടാണല്ലോ പ്രവാചകൻമാരെ ഭൂമിയിലേക്ക് അയിച്ചത് എന്നിട്ട് ആ സമൂഹത്തിൽ നടന്നു കൊണ്ട് ഇരിക്കുന്ന തിന്മ മുത്ത്‌ ഫോളോ ചെയ്തു 😂എന്നിട്ട് പറയാം അന്നത്തെ കാലത്ത് അങ്ങനെ ആണ് അള്ളാഹുന് പോലു അവിടെ തോറ്റു പോയി

  • @rejisammathew839
    @rejisammathew839 3 месяца назад +17

    അത് കലക്കി 'അള്ളാഹു അക്ബർ'ന്ന് വിളിച്ചാൽ കാക്കാ മാർ വരെ ഓടും😊😊😊

  • @shijuvelliyara9528
    @shijuvelliyara9528 3 месяца назад +19

    ഉസ്താദ് പറയുന്നത് കേട്ട് ജൂത്തത്തിന് വന്നതാണ് പോയ വഴിക്ക് ഇനി പുല്ല് കിളിർക്കില്ല 😂

    • @devaprakashprakash7832
      @devaprakashprakash7832 3 месяца назад +2

      ഈ ജുത്തത്തിനു ഫുത്തി വേണം
      ഫുത്തി😂😂😂

    • @shijuvelliyara9528
      @shijuvelliyara9528 3 месяца назад

      @@devaprakashprakash7832 😀

  • @anus7246
    @anus7246 3 месяца назад +14

    മമ്മദിന്റെ ഫോട്ടോ ഉണ്ടെങ്കിൽ ഇപ്പൊ കണാരൻ പറഞ്ഞപോലെ എല്ലാ നോട്ടിലും അടിച്ചിറക്കിയേനെ 😂,
    ഈ രാഷ്ട്രങ്ങൾ 🤣

  • @panchami289
    @panchami289 3 месяца назад +56

    KCLA (Koya Calling Listeners Association) kerala chapter should be launched at the earliest. Because members are increasing day by day. It is a comedy show but exposing the lack of knowledge of the so called believers or jihadis about their book.

    • @prak2611
      @prak2611 3 месяца назад +8

      Top comedy

    • @sparrrta
      @sparrrta 3 месяца назад +13

      KCLA മലപ്പുറം ഘടകം റിപ്പോർട്ടിഗ് സാർ.. 🤚🏻

    • @panchami289
      @panchami289 3 месяца назад +8

      Thank you Malapuram organizer (Reporter)of KCLA Please start membership campaign.🎉🎉🎉. Other district organizers please come forward.

    • @Ynh-pd9sp
      @Ynh-pd9sp 3 месяца назад +3

      😂😂😂😂😂

    • @Ynh-pd9sp
      @Ynh-pd9sp 3 месяца назад +4

      Wishing KCLA membership drive all success. 😂😂😂😂
      With the blessings of Sri Sri Sri (1008 times) lord Dinkan, the membership will soon reach 10 million for sure.
      At the end of 1st year, consider inviting nominations for selection of Koya of the year award.
      Competition is likely to be vigorous. Who will win the trophy is anybodys guess. 😅😅😅

  • @KrishnaKumar-h8j6v
    @KrishnaKumar-h8j6v 3 месяца назад +17

    ശവഭോഗം മൃഗഭോഗം ശിശുഭോഗം മമ്മദ ആയത്ത്

  • @Mathew5644
    @Mathew5644 3 месяца назад +27

    തലയിൽ മതം മാത്രം 😂😂😂

  • @muralidharannair162
    @muralidharannair162 3 месяца назад +11

    ഇവരെയൊക്കെ 'പണ്ഡിതന്മാർ' എന്ന് പറയാതിരിക്കാൻ പറ്റുമോ..? വേറൊരു വാക്ക്‌ കൊണ്ടുവരണം.....

  • @jacob4114
    @jacob4114 3 месяца назад +13

    മൊഹമ്മദ് (സൽ അല വലതി സ സശല്ല്യം)

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 3 месяца назад +10

    പറയുന്നതെല്ലാം തെറ്റുമാണ് എന്നാൽ ഒന്നും അറിയൂലാന്ന് പറയുന്നൂണ്ട്. ഇതിൽനിന്നും എനിക്ക് മനസ്സിലാവുന്നത് വിവരമുള്ളവർ എല്ലാം ഈ മതം വിട്ടുകഴിഞ്ഞു.

  • @ullassukumarannair1255
    @ullassukumarannair1255 3 месяца назад +11

    എന്റെ ഹബീബി 🥰ആരിഫ് എന്ന് ലോകം നാളെ വാഴ്ത്തും

  • @K.S.sajiKadakethu
    @K.S.sajiKadakethu 3 месяца назад +26

    Hai Dr. Happy to say fully support🎉🎉❤

  • @bluemoonjibu
    @bluemoonjibu 3 месяца назад +4

    നല്ലൊരു ഇരയെ കിട്ടിയ സന്തോഷത്തിൽ mr ആരിഫ്ഫ്.... 🤣🤣🤣🤣 മാന്തി പൊളിച്ചു.... 🤣🤣🤣

  • @ChikkuChikkus-r4w
    @ChikkuChikkus-r4w 3 месяца назад +2

    കൊടിഞ്ഞി ഫൈസൽ വിഷയം മതം മാറി കഴിഞ്ഞിട്ട് വീട്ടുകാരെ മതം മാറ്റി...അതും പോരാഞ്ഞിട്ട് കല്യാണം കഴിഞ്ഞിട്ട് നല്ല രീതിയിൽ ജീവിച്ചിരുന്ന സഹോദരിയെ മതം മാറ്റാൻ നിരന്തരം നിർബന്ധിച്ചു.... അതിന്റെ പേരിൽ ഒരുപാട് കച്ചറ ഉണ്ടായിരുന്നു സഹോദരി ഭർത്താവുമായിട്ട്.....തന്റെ കുടുംബം നശിപ്പിക്കാൻ ഇറങ്ങിതിരിച്ചതാണ് ഫൈസൽ എന്ന് മനസിലാക്കിയത് ആണ് കൊലപാതകത്തിൽ കലാശിച്ചത്.....

  • @vibinmadayi
    @vibinmadayi 3 месяца назад +4

    ആഷിക്കേ നമുക്ക് ഒന്നിച്ചു ഇരിക്കണം ഏതെങ്കിലും സ്വതന്ത്ര ചിന്ത പ്രോഗ്രാമിൽ 👍

    • @vibinmadayi
      @vibinmadayi 3 месяца назад

      @@RafiAhamed-li5ru അങ്ങനെ ഒരു പൊത്തകം തലേ കേറ്റി വെച്ച് നടക്കാൻ ഇല്ല , എന്തായാലും താൻ തന്റെ മതത്തെ ഇപ്പോഴൊന്നും വിമർശിക്കാൻ പോകണ്ട തല കാണില്ല , നമ്മൾ ആകെ ഒന്ന് വൃത്തി ആക്കി വെക്കട്ടെ .

  • @rockybhai-dr7kh
    @rockybhai-dr7kh 3 месяца назад +23

    ആടുജീവിതം കണ്ടാൽ മനസ്സിലാകും അടിമ ജീവിതം ഉണ്ടോ എന്ന്.

  • @petrotech876
    @petrotech876 3 месяца назад +17

    Voice break aavumbol Hira ഗുഹയിൽ നിന്നും പുറത്ത് ഇറങ്ങിയാൽ മതി... പനയിൽ കയറേണമെന്ന് നിർബന്ധം ഇല്ലാ

  • @MknKmn-v3h
    @MknKmn-v3h 28 дней назад

    വിദ്യാഭ്യാസവും ഇല്ല വിവരവും ഇല്ല 90% ത്തിൻ്റെയും സംസാരവും കേൾക്കുമ്പോൾ അറിയാം😢😢😊താകളുടെ വിദ്യാഭ്യാസവും അറിവും അത് സാക്ഷ്യപ്പെടുത്തുന്നു.

  • @fireball_20241
    @fireball_20241 3 месяца назад +21

    ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ , എന്ത് കൊണ്ട് ഖുർആനിൽ നിസ്കാരത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല എന്ന് തഫ്സീർ എഴുതിയവർ വിവരിച്ചിട്ടുണ്ടോ.?..... ഹേ നബിയേ പറയുക... നിസ്ക്കാരം 5 നേരങ്ങളിലായി നിർബന്ധമാക്കിയിരിക്കുന്നു... 1 രാവിലെസൂര്യോയത്തിനു. ....2 ഉച്ചക്ക്.... 3 വൈകുന്നേരം.......4 സൂര്യാസ്തമയസമയത്ത്......5 രാത്രി... എന്നൊരു ആയത്തിറക്കിക്കൊടുക്കാൻ ( അള്ളക്കു ..?.)എന്തായിരുന്നു തടസ്സം... മുഹമ്മദ് മരിചചതിനുശേഷവും . ഇത് ബുക്കാക്കിയവർക്ക് മറ്റ് നുണകൾ എഴുതിയ പോലെ ഇതും എഴുതാമായിരുന്നില്ലെ.... ചേകനൂർ മൗലവി പറഞ്ഞതായി വായിച്ചിട്ടുള്ളത് അന്ന് നിസ്ക്കാരം ഒട്ടും പ്രാധാന്യമുള്ള കർമമായിരുന്നില്ല.. പിന്നീട് പുരോഹിതർക്ക് വരുമാനത്തിനും മേൽക്കോയ്മക്കും വേണ്ടി എഴുതിയതായിരിക്കാം ... പക്ഷെ നിസ്ക്കാരം ഒഴിവാക്കുന്നത് കൊല്ലപ്പെടാൻ കാരണമാകുന്ന കുറ്റമായി വരെ പരിഗണിക്കുന്ന മത ഗ്രന്ഥങ്ങൾപിന്നീട് എഴുതി ഉണ്ടാക്കിയവരുടേത് വിതരണം ചെയ്യുന്നു , പ്രാസംഗികൻ പച്ചക്ക് പറയുന്നു . ഇതിനെ പ്രതിരോധിക്കാൻ കഴിയണം. നമസ്കാരം ഒരിക്കലും മമ്മദിൻ്റെ ഇസ്‌ലാമിൻ്റെ ഭാഗമായിരുന്നില്ല എന്ന് ക്വുർആൻ തെളിയിക്കുന്നു.

    • @johnwick-bn7xz
      @johnwick-bn7xz 3 месяца назад +5

      ശഹാദത്ത് കളിമ പോലും വിട്ടുപോയി പക്ഷെ വീട്ടിലെ അതിഥികളെ പറഞ്ഞു വിടാൻ ഉള്ള ആയത്ത് ഉണ്ട് താനും😂😂😂😂😂

  • @AnandBharat11
    @AnandBharat11 3 месяца назад +3

    Good work Dear Arif.
    അദേഹത്തിന്റെ ഉപദേശം പാലിക്കുക. ഇനിയും ഖുറാനിലും ഹദീസിലുമുള്ള മറ്റു പല കാര്യങ്ങളും ഉണ്ടെങ്കിൽ അത് എടുത്ത് ഇത്തരം കോയ /കോയത്തികളോട് ചോദിക്കുക. മതം അറിയാത്തവർക്ക് പഠിക്കാൻ എളുപ്പമായിക്കും. ഇതുവരെ പറഞ്ഞ കാര്യങ്ങൾ തന്നെ ധാരാളം ഒരു മുസ്ലിമിന് വിശ്വാസം നഷ്ടപ്പെടാൻ 😂

  • @pbrprasad4430
    @pbrprasad4430 3 месяца назад +9

    ഗാന്ധി ആശ്രമത്തിൽ പല കല്ല്യാണങ്ങളും നടത്തി. ഗാന്ധിജി യുടെ ആശിർവാദത്തിൽ അതിൽ ഒരു കല്ല്യാണം പോലും 15 വയസിൽ കൂടതൽ പ്രായമുള്ളവരാണ്.ആയിഷകല്ല്യാണ ചരിത്രം എല്ലാ വർ ക്കും അറിയാവുന്നതാണ്

  • @Indu-y5j
    @Indu-y5j 3 месяца назад +3

    ശരിക്കു സംസാരിക്കാൻ പോലും വ്യക്തമായി അറിയാത്തവരാണ് സംവാദത്തിന് വരുന്നത്..

  • @sanalks2020
    @sanalks2020 3 месяца назад +2

    Thanks!

  • @manojantony1977
    @manojantony1977 3 месяца назад +16

    മുഹമ്മദ് പറഞ്ഞു: പിടികൂടിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുമ്പോൾ ഗർഭിണിയാവാതിരിക്കാൻ "അസ്ൽ" (ശുക്ലം പോകും മുൻപ് ലിംഗം പുറത്തെടുക്കുക) പരിശീലിക്കുക! [Sahih Muslim 1438a, 1439a, 1439b].🤣🤣

    • @abbey4567
      @abbey4567 3 месяца назад

      😢😢😢😢😢😢

    • @MrSyntheticSmile
      @MrSyntheticSmile 3 месяца назад

      അതിലും മോശമാണ്. സത്യത്തിൽ 'അസ്ൽ' പോലും വേണ്ട തോന്നിയപോലെ അറഞ്ചംപൊറഞ്ചം പൂശിയ്ക്കോളൂ എന്നാണ് പറഞ്ഞത്. ഹദീസ് വായിച്ചുനോക്കൂ.

    • @secilrods5170
      @secilrods5170 3 месяца назад +1

      nabi e karyatil expert anu , 11 baryamara poshumbol e karyam atyavisham alla

    • @haruntanim9728
      @haruntanim9728 3 месяца назад +3

      താങ്കൾ മനസ്സിലാക്കിയതിൽ തെറ്റുണ്ട്.
      അസ്ൽ ചെയ്യണമോ എന്ന് സ്വഹാബികൾ മുഹമ്മദിനോട് ചോദിച്ചപ്പോൾ അതിൻ്റെ ആവശ്യമില്ല അടിച്ചുകേറ്റി വെള്ളം അകത്ത് തന്നെ കളഞ്ഞോ എന്നാണ് മുഹമ്മദ് പറഞ്ഞത്.
      "അന്ത്യകാലം വരെയുള്ള ആത്മാക്കൾ ജനിക്കണമെന്നത് അല്ലാഹുവിൻ്റെ നിശ്ചയമാണ്"
      എന്ന് അതിനോടൊപ്പം ഒരു വെളിപാടും കൊടുത്തു.

  • @anilabraham3980
    @anilabraham3980 3 месяца назад +8

    ഡോക്ടറിന്റെ ഇന്നത്തെ നേർച്ച കോഴി 😎🤣

  • @AASH.23
    @AASH.23 Месяц назад

    9:08മുതൽ 😔😔😔😔സത്യത്തിൽ എത്ര മാരകമായ കാൻസർ ആണ് ഇസ്ലാം എന്ന് ചിന്തിച്ചു പോകുന്നു ആരിഫ് ഭായ് 🙏🙏🙏പേടി തോനുന്നു

  • @anishayyappan2052
    @anishayyappan2052 13 дней назад

    താങ്കളുടെ സംസാരം കെട്ടിരിക്കാൻ നല്ല രസം.... 😍😍😍❤
    എന്താണ് Muslim എന്നുള്ളതിന്റെ reference ആണ് Ariff Hussain ❤

  • @thetruthofland
    @thetruthofland 3 месяца назад +2

    ആരിഫ് നിങ്ങൾ സമാധാനത്തിന്റെ നോബൽ പുരസ്‌കാരം അർഹിക്കുന്നു

  • @albixv6356
    @albixv6356 3 месяца назад +16

    Koya ran away at 110 km per hour 😅😅😅😂😂😂😂

  • @RajrajRaj8944
    @RajrajRaj8944 3 месяца назад +19

    അടിസ്ഥാനം ഇല്ലാതെ എന്ത് പറഞ്ഞിട്ടും കാര്യം ഉണ്ടോ 🤭വെളുക്കില്ല

  • @arman8338Y
    @arman8338Y 3 месяца назад +2

    സെമാദാനം തീവ്രവാദത്തിലൂടെ നടക്കുള്ളു..... ഇയ്യ് ബെല്ലാതെ ബർത്താനം പറയാൻ നിക്കണ്ട....

  • @joselidhias
    @joselidhias 3 месяца назад +9

    എടുത്തു ഞാൻ അവനെന്നെ കെട്ടി,കൊടുത്തുഞാൻ അവനെനിക്കിട്ടെട്ടുപത്ത്.... കോയകളെ പറ്റി വേങ്ങയിൽ കുഞ്ഞിരാമൻ നായർ രചിച്ചത്.

  • @shiningstar958
    @shiningstar958 3 месяца назад +11

    ഈ ടൈപ്പ് ലൈവ് അടിപൊളി . Like Jabbar live

  • @erullak
    @erullak 3 месяца назад +5

    മുസ്ലിം മതം ഏറ്റവും നല്ല മതം എന്നാണ് ഞങ്ങൾ കരുതിയിരുന്നത് ഒറ്റ ദൈവം എന്നെക്കെ ഞങ്ങൾ കരുതീ പിന്നെ അതിൽ പോയാൽ എന്താ എന്നും ചിന്ദിച്ചിട്ടുണ്ട്
    . ഇതുപോലെ ഒരു No one മതർ ഫക്കർ മതം ആണെന്ന്
    സോഷ്യൽ മീഡിയ കാരണം ഈ മതം എന്താണെന്ന് എല്ലാവർക്കും മനസ്സിലായി. ആറാം നൂറ്റാണ്ടിലെ നീയമം ഇപ്പോഴും ഫോളോ ചെയ്യുന്ന ഇവരെ എന്നാ പറയാനാ

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад +1

    കോയ കോളിംഗ് പൊളിച്ചടുക്കി.. സൂപ്പർ 👍👌

  • @babykm5835
    @babykm5835 3 месяца назад +20

    Welcome koya ❤ in live

  • @rosvilla8360
    @rosvilla8360 3 месяца назад +11

    ഉപദേശിച്ചു ഒരാൾക്കു ഇമാൻ ഉണ്ടാക്കി കൊടുത്താൽ ഓന് സ്വർഗം ഉറപ്പാ
    അതോണ്ടാ ഉപദേശിക്കാൻ വന്നതാ

  • @ManikandanNair-s9k
    @ManikandanNair-s9k 3 месяца назад +3

    ❤❤❤❤❤❤ സൂപ്പർ ആ രീഫ് ജീ

  • @rahulvv7507
    @rahulvv7507 3 месяца назад +8

    മത ആരാധന കേന്ദ്രംങ്ങളിൽ കോളാമ്പി സ്പീക്കർ നിരോധിച്ചിട്ട് ഒരു വിധി ഉണ്ടായിരുന്നു കഴിഞ്ഞ വർഷം ഹൈകോടതി യിൽ നിന്ന്. അത് എന്തായി. അത് നടപ്പിൽ ആവുന്നുണ്ടോ. ആരെങ്കിലും മറുപടി തരാമോ

  • @prasanth7120
    @prasanth7120 3 месяца назад +4

    ബാല വിവാഹവും ശൈശവ വിവാഹവും രണ്ടും രണ്ടാണ്. 3 വയസുള്ള പെൺകുട്ടിയെ 6 വയസുള്ള ആൺകുട്ടിക്ക് കല്യാണം ഉറപ്പിക്കും. എന്നിട്ട് വീട്ടിലേക്ക് പോകും. പിന്നീട് 18വയസ്സ് ആയതിനു ശേഷം അതെ ആൾക്ക് കല്യാണം കഴിച്ചു കൊടുക്കും. ഒരു വടക്കൻ വീര ഗാധ സിനിമ കണ്ടാൽ അറിയും. അല്ലാതെ 6 വയസ്സുള്ള കുട്ടിയെ 54 വയസുക്കാരൻ കെട്ടുന്ന കാമപ്രാന്തല്ല.പഴയ കാലത്ത് എല്ലാവരും ഗാന്ധി ഉൾപ്പടെ ഇങ്ങനെ കല്യാണം ഉറപ്പിച്ചതാണ്. അതൊരു ആചാരമാണ്.

  • @nithinfelix007
    @nithinfelix007 2 месяца назад

    Dear Dr Arif, now or later your all videos will be glorified and it will be a history.
    And your name will remain thousands of years 💪🏻
    All the best bro with full support 😍👍🏻

  • @Avn414
    @Avn414 3 месяца назад +1

    ആരിഫ് സാർ നിങ്ങൾ മുത്താണ് ജയ് ഡിങ്കാ

  • @abinreji450
    @abinreji450 3 месяца назад +3

    നിനക്കൊപ്പം നരകത്തിൽ കാണാം, അരിഫ് ഹുസൈൻ. നമുക്ക് പിശാചുമായി സംസാരിച്ച്, ഒരു നല്ല സ്ഥലം നരകത്തിൽ ഒരുക്കാൻ ഒരു ഉടമ്പടി ചർച്ച ചെയ്യേണ്ടതുണ്ട്. എന്തായാലും, മതം പറയുന്നത് പോലെ നമ്മളെല്ലാം നരകത്തിലേക്കാണ് പോകുന്നത്.
    പിശാച് വാസ്തവത്തിൽ ഒരു നല്ല വ്യക്തിയാണ് - എല്ലാവരും അവനെ തെറ്റിദ്ധരിച്ചുപോവുകയാണ്.

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 3 месяца назад

    നല്ല പരുപാടി...എനിക്കു ഒരുപാട് അറിവ് തന്നു...താങ്ക്സ് സാർ..❤❤❤

  • @sibigeorge4396
    @sibigeorge4396 3 месяца назад +10

    Waiting

  • @DuYKnow
    @DuYKnow 3 месяца назад +2

    അതുപറ അപ്പൊ അങ്ങനെ ആണ് പണ്ട് ജഗന്നാഥൻ ഒറ്റ രാത്രി കൊണ്ട് ധാരാവി മൊത്തം ഒഴിപ്പുച്ചതു

  • @parameswaranvr3884
    @parameswaranvr3884 3 месяца назад +1

    ആരിഫ്, ഒരു രക്ഷയുമില്ല