സ്നേഹം

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 865

  • @Obelix5658
    @Obelix5658 9 часов назад +525

    വാങ്ക് വിളി മറ്റു മത അവഹേളനം തന്നെയാണ്. മറ്റു മതക്കാർ അറിയാതിരിക്കാൻ അറബിയിൽ വിളിച്ചു കൂവുന്നു.

    • @shakeelpkm
      @shakeelpkm 8 часов назад +46

      മറ്റു മതങ്ങളുടെ ആളുകളുടെ മേലെ മേധാവിത്തം പ്രഖ്യാപിക്കൽ ആണ് ബാങ്ക് വിളി

    • @sidharthantv7501
      @sidharthantv7501 6 часов назад +35

      ഒരു തരം ഓരിയിടൽ അല്ലേ...?

    • @sindhudilip174
      @sindhudilip174 2 часа назад +13

      കർണ്ണശല്യം

    • @skariapj1798
      @skariapj1798 5 минут назад

      ​@@sidharthantv7501
      ഓരിയിടാൻ എന്താ കുറുക്കനാണോ ?
      മനിസരല്ലേ പുള്ളേ ..!! 😅

  • @hurryshorts
    @hurryshorts 8 часов назад +451

    പണ്ടൊക്കെ തീവ്രവാദി എന്ന് കേട്ടാൽ പേടിയായിരുന്നു, ഇപ്പൊ അവർ കോമഡി ആയി മാറി. അതിന് ആരിഫിന് നന്ദി

    • @mollysebastian2885
      @mollysebastian2885 7 часов назад +6

      😂😂😂😂😂

    • @BinduBabu-b4g
      @BinduBabu-b4g 6 часов назад +42

      സംസാരത്തിൽ മാത്രമേ കോമഡി ഉള്ളു.. പക്ഷെ പ്രവർത്തിയിൽ എല്ലാം കൊടും ക്രിമിനലുകൾ ആയിരിക്കും.. കാഫിറിന്റെ തല അരിയാൻ ഒരു മടിയും ഇല്ലാത്തവർ

    • @AutoRkara
      @AutoRkara 5 часов назад +13

      Thala ariyan vannal varunnavnte thala ariyanam

    • @Hind0902
      @Hind0902 5 часов назад +6

      Satyom😂😂😂😂

    • @musingsofmadras
      @musingsofmadras 3 часа назад +2

      ​@@AutoRkara Door um Jannalum adach Police ne vilichaal mathi. Nammalaarum Baahubali alla 😂

  • @jayzrantz
    @jayzrantz 9 часов назад +244

    5 നേരം ഉള്ള എരുമരാഗം നിർത്തലാക്കുക

  • @sheelaantony1615
    @sheelaantony1615 9 часов назад +282

    ജൂതരേയും കൃസ്ത്യാനികളേയും പഴിപിഴച്ചവരെന്ന് വിളിച്ചാക്ഷേപിക്കുന്നതും ഉൾപ്പടുത്താമായിരുന്നു

    • @ChristiJohn-e8q
      @ChristiJohn-e8q 7 часов назад +16

      കറക്റ്റ്, ഞാൻ അത് പ്രതീക്ഷിച്ചിരുന്നു

    • @bindhumohan5811
      @bindhumohan5811 6 часов назад

      Athengane parayum Cristians um ithu thanneyalle parayunnathu? Yesu mathramanu daivamennu. Jews nte karyam enikkariyilla.

    • @febinbijuthekkekara2063
      @febinbijuthekkekara2063 5 часов назад +3

      ​@bindhumohan5811 Christian rule anusaeich angane aanu kalpanakalil parayane. Enna vech baaki ullavare verukkan o kalleriyano snehikanda ennod onnum eeso paranjitilla. Aaradhana vere devangale cheyan paadila Enna parayunath. Nammal Christians and Hindus perunalum ulsavavum onavum Christmas um Ellam orepole alle adich polikane. Like our culture. Athupole aano Ivar cheyane. Onam haram, Christmas haram, angane enthoke. Hindus and Christians happy aai jeevicha oru naadarnu nammade. IPO aake orumaadiri 🥵

  • @Ashrafviruthiyil
    @Ashrafviruthiyil 8 часов назад +350

    😂. കോയ കോളിംഗ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം😂 എരുമേലിയിൽ മലയാളത്തിൽ ബാങ്ക് വിളിച്ചാൽ പിന്നെ പള്ളി അവിടെ ഉണ്ടാവില്ല😂

  • @madhavant9516
    @madhavant9516 9 часов назад +340

    Dr. അരിഫിനെ ഡിബേറ്റിൽ തോൽപിക്കാൻ ആർക്കും പറ്റില്ല. അതിന് കഴിവ് ഉള്ളവർ മുന്നോട്ട് വരണം.

    • @abhaycr6521
      @abhaycr6521 8 часов назад +19

      Bro he speaks with truths so no one can defeat him, all they can do is accept the fact and speak but unfortunately they can't because they all brainwashed because of religion stupid things.

    • @udhamsingh6989
      @udhamsingh6989 8 часов назад +16

      ഓഹോ . ഡിങ്കനെ വെല്ലുവിളിയ്ക്കാൻ മാത്രം ആയോ ....

    • @ShortCutsMalayalam
      @ShortCutsMalayalam 6 часов назад

      @@madhavant9516 സത്യം കയ്യിൽ ഉണ്ടെഗിൽ തോല്പിക്കാൻ എഗിനെ കഴിയും

    • @Faazthetruthseeker
      @Faazthetruthseeker 6 часов назад +6

      He has such a high debating skill along with knowledge.

    • @shaijayanshaijayan4617
      @shaijayanshaijayan4617 5 часов назад +9

      തോൽപ്പിക്കാൻ പറ്റാഞ്ഞിട്ടല്ല 😂😂😂😂😂വടിവാളും അമ്പും വില്ലുമായി ഈസ്രയേലിന്റെ അടുത്ത് യുദ്ധത്തിന് പോയിട്ട് കാര്യമുണ്ടോ
      ആയുധം വേണ്ടേ

  • @BalaramanC-l3w
    @BalaramanC-l3w 9 часов назад +202

    മലയാളിയുടെ സ്വന്തം ആരീഫ് സാർ യഥാർത്ഥ മതേതരവാദിയും മനുഷ്യമുല്ല്യങ്ങ ളുടെ അവകാശവാദിയുണമാണ് ഈ മതം പൊട്ടിയ പൊട്ടൻ മാരെ നിലക്കു നിർത്താൻ ചങ്കുറപ്പുള്ള ആണൊരുത്തൻ അഭിനന്ദനങ്ങൾ സാർ

  • @jo-dk1gu
    @jo-dk1gu 9 часов назад +242

    അന്ധകാരത്തിൽ കഴിയുന്ന നമ്മെ പ്രകാശത്തിലേക്ക് കൈ പിടിച്ച് നടത്താൻ ദൈവം അയച്ച പ്രവാചകൻ തന്നെയാണ് ആരിഫ്.... ലക്ഷക്കണക്കിന് സഹോദരരെ വെളിച്ചത്തിൻ്റെ പാതയിലേക്ക് നടത്താൻ ആരിഫിന് കഴിഞ്ഞു എന്നത് തന്നെ വളരെ ആശ്വാസകരമാണ്....പരസ്പരം വെറുക്കാതെ സ്നേഹത്തിലും സഹോദര്യാത്തിലും ജീവിക്കാൻ പഠിപ്പിക്കുന്ന ആരിഫിനോട് രാജ്യം തന്നെ കടപ്പെട്ടിരിക്കുന്നു...

    • @josoottan
      @josoottan 7 часов назад +6

      ഗുരു സിനിമയിലെ രഘുരാമൻ💕💕💕

    • @Vellimoonga79
      @Vellimoonga79 Час назад +1

      ❤❤❤❤❤❤❤❤❤

  • @sunnymadhavan
    @sunnymadhavan 9 часов назад +259

    ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ ഉളുപ്പില്ലാതെ ആക്ഷേപിക്കുന്ന സമാധാന മതക്കാരൻ❤

    • @VKP-i5i
      @VKP-i5i 9 часов назад +5

      Buddi vende 😢 ? Malayikalku apamanam aya community

  • @jeben7898
    @jeben7898 7 часов назад +95

    ഇവരുടെ ഒക്കെ ഉള്ളിലിരുപ്പ് പൊതുജനത്തിന് തുറന്നു കാട്ടുന്ന ആരിഫിന് ഒരു ബിഗ് സല്യൂട്ട്🔥🔥

  • @jayzrantz
    @jayzrantz 9 часов назад +230

    സൺ‌ഡേ funday ആക്കിയ ആരിഫിന് നന്ദി ❤

  • @lalujoseph-pq4yd
    @lalujoseph-pq4yd 7 часов назад +125

    ബാങ്ക് വിളി അറബിയിൽ ആയത് കൊണ്ട് ആണ് ആർക്കും മനസിലാകാതിരുന്നത്... മലയാളത്തിൽ ആയിരുന്നേൽ എല്ലാം തീർന്നേനെ 😂😂😂😂😂😂

  • @ChristiJohn-e8q
    @ChristiJohn-e8q 7 часов назад +159

    ഡിങ്കൻ ബാങ്കിന് ഇത്രയും എഫ്ക്ട് ഉണ്ടന്ന് ഇപ്പോഴാണ് മനസിലായത് 😄, ആരിഫ് ങ്ങള് പൊളിയാണ് 💓👍

  • @shynis8881
    @shynis8881 8 часов назад +122

    സൂര്യൻ അള്ളാന്റെ കസേരയുടെ അടിയിൽ നിന്നും പുറത്തിറങ്ങാറായ കോയ 😭🤣🤣🤣🤣🤣🤣

  • @richuzzrichu3861
    @richuzzrichu3861 9 часов назад +148

    🤣🤣🤣ഇങ്ങനെ ചിരിപ്പിക്കല്ലേ കോയ 😂🤣🤣

  • @kaleshkl4348
    @kaleshkl4348 9 часов назад +164

    വലിയ വിവരമുള്ളവനായി വരും എന്നിട്ട് എയറിൽ കേറും ചെയ്യും 🤣😂

  • @devarajante
    @devarajante 9 часов назад +220

    ഇസ്ലാമിനെ സംമ്പന്തിച്ച് ബാങ്ക് വിളി വലിയതാണ്. എന്നാൽ അതിൻ്റെ അർത്ഥമറിഞ്ഞ ഇന്നത്തെ മറ്റ് മത സമൂഹത്തിന് അവഹേളനമായിട്ടേ തോന്നൂ... ഇത് മൈക്ക് വച്ച് അഞ്ചുനേരം വിളിക്കുന്നത് നിരോദിക്കേണ്ടതു തന്നെയാണ്.

    • @thomasmathew8247
      @thomasmathew8247 9 часов назад +41

      വിളിക്കട്ടെ.. വിളിച്ചുകൊണ്ടിരിക്കട്ടെ... പതുക്കെ പതുക്കെ ആളുകളുടെ ഇടയിലേക്ക് എത്തട്ടെ... അർത്ഥം അവർ മനസിലാക്കിയില്ലെങ്കിലും മറ്റുള്ളവർ മനസ്സിൽ ആക്കും.... ഇത് ഇന്റർനെറ്റ്‌ കാലം ആണ്... ഇന്റർനെറ്റ്‌.. അത് ഏറ്റവും ആദ്യം തകർക്കുന്നത് ഇസ്ലാമിനെ തന്നെ ആയിരിക്കും... വിവര വിതരണ സാങ്കേതിക വിദ്യ...

    • @ChristiJohn-e8q
      @ChristiJohn-e8q 7 часов назад +12

      സത്യം

  • @SukanyaAadi
    @SukanyaAadi 7 часов назад +212

    ഇതിന്റെ അർത്ഥം ഒക്കെ ഇത്ര തരം താഴ്ന്ന ആണെന്ന് അറിയാതെ അടുത്തുള്ള പള്ളിയിൽ ബാങ്ക് വിളിച്ചപ്പോൾ ബഹുമാനിച്ച ഞാൻ ആരായി 😬🤥

    • @ShortCutsMalayalam
      @ShortCutsMalayalam 7 часов назад +4

      😂

    • @sunnymadhavan
      @sunnymadhavan 7 часов назад +33

      99% മറ്റു മതസ്ഥർ അങ്ങനെ ആണ്. ഇനിയെങ്കിലും മറ്റുള്ളവരെ കൂടി പറഞ്ഞു മനസിലാക്കണം. പ്രാർത്ഥന പോലും അന്യ മത വിരോധം ആണ് ഇസ്ലാമിൽ

    • @Mohan-ti2sl
      @Mohan-ti2sl 6 часов назад +19

      ഇപ്പോൾ കോട്ടയത്ത് ബങ്ക് വിളി കേൾക്കാറില്ല. മറ്റു ദൈവ വിശ്വാസികളേയും ഇവർ അംഗീകരിച്ചന്നു തോന്നുന്നു.

    • @rajanvarghese1048
      @rajanvarghese1048 5 часов назад +8

      Sasi aayi 😊

    • @SukanyaAadi
      @SukanyaAadi 3 часа назад +9

      @@rajanvarghese1048 ആയതല്ല അറബി അറിയാത്ത എന്നെ ആക്കിയതാ 😆😬

  • @sunnymadhavan
    @sunnymadhavan 9 часов назад +218

    ആ "സ്തനം ഉയർന്ന സഹോദരിമാർ"❤😂😂😂😂
    ആ സ്നേഹം😅😅

    • @SonilKurien
      @SonilKurien 9 часов назад +17

      അടിപൊളി

    • @Gaghhjg
      @Gaghhjg 7 часов назад +12

      Appo sahodarimare aano ivanmar pooshunnath😂

  • @Dober_mon
    @Dober_mon 9 часов назад +176

    On air ഇത്രയും കാട്ടറബികള്‍ കേരളത്തില്‍ ഉണ്ടല്ലേ 💚

  • @binoymathew9263
    @binoymathew9263 8 часов назад +80

    എല്ലാ അമ്പലത്തിലും ക്രിസ്ത്യൻ പള്ളികളിലും രാവിലെ അഞ്ച് മണിക്ക് പാട്ട് വെക്കണം ദിവസവും അഞ്ച് നേരം😂😂😂

  • @shyrac7962
    @shyrac7962 9 часов назад +109

    ഡിങ്ക ബാങ്ക് കൊള്ളാം 🎉🎉

  • @harshadfazil3010
    @harshadfazil3010 8 часов назад +62

    കോയകൾ വരുന്നു.. ആരിഫ് ഹദീസ് വായിക്കുന്നു..
    കോയകൾ നിലവിളിച്ച് ഓടുന്നു..

  • @vishaag8164
    @vishaag8164 9 часов назад +196

    പടച്ചോനേക്കാൾ എത്രയോ വലിയ നന്മ മരങ്ങൾ ആണ് നമ്മൾ 😂😂

  • @jomonvarghese4201
    @jomonvarghese4201 7 часов назад +104

    ഈ അടുത്ത കാലം വരെ പൊറോട്ടക്കെട്ടുമായി താടി നീട്ടി വളർത്തി മീശ വടിച്ച് നടക്കുന്നവരെ കണ്ടാൽ ഒരു ഉൾഭയം ആയിരുന്നു. പക്ഷേ ഇപ്പോൾ അവരെ കാണുമ്പോൾ തന്നെ ചിരി വരും 😂 താങ്ക്യൂ ആരിഫ് ഭായി

  • @KottayamkaranKL5
    @KottayamkaranKL5 9 часов назад +269

    എജ്ജാതി മദ്രസ്സോളി 😂

    • @mathewkj1379
      @mathewkj1379 7 часов назад +12

      ഇയാൾ തീരെ മര്യാദ ഇല്ലാതെയാണ് അരിഫിനോട് സംസാരിക്കുന്നത്.

    • @VM-pm9dy
      @VM-pm9dy 5 часов назад +2

      @@mathewkj1379😂😂😂

  • @lijovplh
    @lijovplh 9 часов назад +151

    കാക്കാന്മാരെല്ലാം മാളത്തിൽ ഒളിച്ചോ കമന്റോളികളെ ഒന്നു കാണുന്നില്ലല്ലോ😂

    • @rajeshraju8944
      @rajeshraju8944 18 минут назад

      ഒരുത്തനും കഴിയില്ല അടിസ്ഥാനം ഇല്ലാതെ പിന്നെ എങ്ങനെ വെറുപ്പിക്കാൻ 😂😂😂👍

  • @reshmabai7474
    @reshmabai7474 9 часов назад +119

    ഡിങ്കാ എന്ന് വിളിക്കുന്നതിൽ എന്നാ തെറ്റ്?😂 ഞമ്മള് മാത്രം ശരി ബാക്കിയൊക്കെ തെറ്റ്😂

  • @CellarDoor0007
    @CellarDoor0007 5 часов назад +42

    ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും പാട്ടുകൾ അവർ വക്കുമ്പോൾ കേൾക്കാൻ ഒരു ഈണം ഉണ്ട്.. ഇത് ഒരുമാതിരി നിലവിളി 🙏

    • @gardenofeden5180
      @gardenofeden5180 5 часов назад +5

      Correct, and they are merely praising their gods, not disrespecting other religions😢

  • @vishaag8164
    @vishaag8164 9 часов назад +501

    പേപ്പട്ടി മതം 💯💯💯

    • @SonilKurien
      @SonilKurien 9 часов назад +31

      ഒരു പേപ്പട്ടി ഇപ്പോൾ വിളിക്കുന്നു

    • @jayzrantz
      @jayzrantz 9 часов назад +30

      chori pidicha pepatti ichlaam

    • @ShortCutsMalayalam
      @ShortCutsMalayalam 7 часов назад +3

      Ella മതവും same aanu

    • @Vibgior10
      @Vibgior10 7 часов назад +1

      ​@@ShortCutsMalayalamഒരു മതത്തിന് പേ പിടിച്ചു.

    • @vmammenabraham
      @vmammenabraham 6 часов назад +22

      സംസാരത്തിൽ നിന്നും കോയയുടെയും ആരിഫിൻ്റെയും സംസ്കാരം തിരിച്ചറിയാം

  • @Toms-kc7ek
    @Toms-kc7ek 8 часов назад +136

    പൊരിഞ്ഞ പോരാട്ടമായിരുന്നു.. കോയക്ക് ഒരു ഷോഡാ മേടിച്ചു കൊട്..🤣

  • @theone6481
    @theone6481 8 часов назад +60

    യഥാർത്ഥ കുത്ത് നബിയുടെ അടിമ...😂😂😂. ചാവേർ ലെവൽ

  • @jishnuvasudev5655
    @jishnuvasudev5655 6 часов назад +21

    ഇത്‌ കേട്ടപ്പോൾ അലിഭായ് സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗ് ഓർത്തുപോയി "ബേജാറാക്കല്ലേ കോയ ഞമ്മളും കോഴിക്കോട് അങ്ങാടിയിൽ നിന്നാ"

  • @petrotech876
    @petrotech876 9 часов назад +189

    ഡിങ്കന്റെ ഒടുക്കത്തെ പ്രവാചകനാണ് ആരിഫ് നബി 😂😂😂

    • @neokochi2787
      @neokochi2787 7 часов назад +7

      അപ്പോ മീട്ടുമുയൽ ?

    • @backupmail-ge7tp
      @backupmail-ge7tp 6 часов назад +1

      ​@neokochi2787 😂😂😂

    • @kishoreknair1
      @kishoreknair1 5 часов назад +2

      😂

    • @ajmansila5561
      @ajmansila5561 3 часа назад +3

      This koya very dangrus guy any time blast 😂

    • @petrotech876
      @petrotech876 2 часа назад +1

      @@neokochi2787 അത് മുൻകാല പ്രവാചകൻ. മുദ്ര ശ്രദ്ധിക്കണം 😄

  • @jhonwick3652
    @jhonwick3652 9 часов назад +159

    പബ്ലിക് ആയിട്ട് ബോംബ് പൊട്ടിച്ചാലും അവിടെ അറബി മൂളിച്ച ഇട്ടു കൊടുത്തൽ അതും പുണ്യം ആയി

  • @Anoopnelson
    @Anoopnelson 8 часов назад +103

    ആരിഫെ ഞാൻ ഇപ്പോൾ ഈ വീഡിയോസ് addicted ആയി.. ഇത് കാണാതെ ഒരു ദിവസം ഇപ്പോൾ ലൈഫിൽ ഇല്ല

  • @United-kaaran
    @United-kaaran 9 часов назад +401

    ഇങ്ങനെ ഐയറിൽ കേറാൻ വേണ്ടി കോയോളികൾ വന്നോളും.. ഈ കാട്ടറബി ഓക്കേ കേരളത്തിൽ ഉണ്ട് എന്നു നമ്മക് മനസിലാക്കാം 🤣😂

    • @SonilKurien
      @SonilKurien 9 часов назад +22

      സത്യം

    • @dhiakz427
      @dhiakz427 9 часов назад +21

      എയറിൽ

    • @sabinsabinlal5697
      @sabinsabinlal5697 8 часов назад +21

      ഇവരൊക്കെയാണ് സ്നേഹം വിളമ്പുന്നത്,,,മനസ്സ് മുഴുവൻ വർഗ്ഗീയതയും

    • @muhammadazhar2481
      @muhammadazhar2481 2 часа назад +8

      _ഡാ മോനെ, ഇവരൊക്കെ ഉള്ളത് കൊണ്ട് അങ്ങനെ ചിരിച്ച് സ്വയം ബഹുമാനം ഒക്കെ തോന്നി ജീവിച്ചു പോകുന്നു, ഇവറ്റകൾ കോളിങ്‌ നിർത്തിയാൽ പിന്നെ ഇത്രയും മികച്ച എന്റർടൈൻമെന്റ് എവിടെ കിട്ടും...??!!_ 😹😹

    • @AkshayRam-kx3qf
      @AkshayRam-kx3qf 2 часа назад

      😅​@@muhammadazhar2481

  • @looser-q8s
    @looser-q8s 8 часов назад +113

    ❤❤❤❤❤ആരിഫ് ആണ് നാരായണ ഗുരു വിന്റെ ശേഷം ഒരാൾ 💋💋💋

  • @Kumusn8
    @Kumusn8 9 часов назад +89

    അല്പം കണ്ട്രോൾ ഉള്ള കോയ തന്നെ ആയിരുന്നു അവസാനം ആയപ്പോ പിടി വിട്ടു പോയി 😂

  • @Gireeshcholayil
    @Gireeshcholayil 8 часов назад +62

    ഇന്ത്യയിൽ മത സമധാന വേണമെങ്കിൽ ഇസ്ലാമതത്തെ തുറന്നു കാണിക്കണം

  • @prasannaem
    @prasannaem 9 часов назад +104

    കോയയ്ക്ക് ഇംഗ്ലീഷിൽ പറഞ്ഞത് മനസ്സിലായോ ആവോ?

  • @SureshKumar-dm5ks
    @SureshKumar-dm5ks 7 часов назад +27

    സമാധാനം...😂 ഈ ഒരു വാക്ക് ഒരു വലിയ കോമഡി ആക്കിയ എല്ലാവർക്കും നമസ്കാരം❤

  • @muralikrishnan7029
    @muralikrishnan7029 3 часа назад +7

    സംവാദത്തെ വിഷയത്തിൽ തന്നെ നിലനിർത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് ആരിഫ് സാറിന് ധാരാളം ഉണ്ട്‌. പ്രശംസനീയം തന്നെ. ബുദ്ധിപരമായ വലിയ ഒരു ഗുണം തന്നെ ആണത്

  • @mkmuhammad6975
    @mkmuhammad6975 2 часа назад +7

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. കോയ കാളിങ്ങ് സമയം പോകുന്നത് അറിയില്ല തുടർന്നു പോകണം.

  • @sunnymadhavan
    @sunnymadhavan 9 часов назад +100

    ഒറ്റ ശുക്ലത്തിൽ നിന്ന് മാത്രം ആരും ഉണ്ടാകുന്നില്ല മദ്രസ പൊട്ടാ😂😂😂😂 അത് കിതാബിൽ ഉള്ള ശാസ്ത്രം ആണ്, അണ്ഡവും ബീജവും വേണം😅

    • @mariaissac9260
      @mariaissac9260 6 часов назад

      അയാളുടെ ഒക്കെ വിവരക്കേടല്ലേ അതും. ശുക്ലത്തിലെ ഏതെങ്കിലും ഒരു ബീജമാണ് അണ്ഡവുമായി ചേർന്ന് സിക്താണ്ഡമാകുന്നതുo കുട്ടിയാകുന്നതും. ശുക്ലത്തിലെ ബാക്കി ബീജങ്ങൾ മുഴുവനും നശിച്ച് പോകും. അയാളുടെ ഒക്കെ വിവരക്കേട് ഈ പൊട്ട വ്യഭിചാര മതം പഠിപ്പിച്ച വിവരക്കേടാണ് വിളിച്ച് പറയുന്നത്

  • @renjithomas6203
    @renjithomas6203 9 часов назад +129

    കുരു പൊട്ടി പൊട്ടി ഒലിച്ചു 🤣

  • @pokri
    @pokri 8 часов назад +109

    കോഴിക്കോട്ടേക്ക് ഹൽവ തരാൻ ആണൊ ക്ഷണിച്ചത്? ന്താ ല്ലേ ❤😅

    • @ArifHussainTheruvath
      @ArifHussainTheruvath  8 часов назад +61

      എന്നാ പോയി വാങ്ങാലെ 😁🤫😜😎🤩

    • @remyanair5724
      @remyanair5724 8 часов назад +9

      😂😂😂

    • @empty8537empty
      @empty8537empty 8 часов назад +13

      Snehathinde kadayilekyu kshanichata

    • @Peacefulsoul9056
      @Peacefulsoul9056 7 часов назад +18

      ​@@ArifHussainTheruvatharif bhai നിങ്ങൾ ഒരു gun license എടുക്കണം.....

    • @Aj-kh6il
      @Aj-kh6il 6 часов назад +8

      കുറഞ്ഞപക്ഷം ഒരു കള്ളതൊക്കെങ്കിലും 🤣

  • @pankajneroth7405
    @pankajneroth7405 8 часов назад +36

    ഈ ഹതീസ് കേട്ടിട്ട് ചിരിക്കാതിരിക്കാൻ കഴിയില്ല.😂😂😂😂😂. അള്ളാഹുവിനെയും, നബിയെയും, ദൈവം രക്ഷിക്കെട്ടെ .😂😂😂😂

  • @SagarKottapalli
    @SagarKottapalli 9 часов назад +671

    മുസ്ലിംകളോട് ആണ്..ആരിഫ് മത വിമർശനം നടത്തുമ്പോൾ വേദന ഉണ്ട് അല്ലെ..അതുപോലെ ആയിരുന്നു നിങ്ങളുടെ ഉസ്താദുമാരും,മത പണ്ഡിതന്മാരും ഹിന്ദു,christ മതത്തെ പറഞ്ഞപ്പോൾ നമ്മൾക്കും തോന്നിയത്..ഒരു polayadi പറഞ്ഞത് ഇപ്പോഴും ഓർമ ഉണ്ട് ' അമ്പലത്തിലേക്ക് പൈസ കൊടുത്താൽ അത് വേശ്യാലയത്തിലേക്ക് കൊടുത്ത പോലെ ആണ് ' എന്ന് പറഞ്ഞത് mujahid balussey എന്ന തീവ്രവാദി ആണ്....എത്ര മതേതരം ആണ് സഹോദരന്മാർ ആണ് എന്ന് പറഞ്ഞാലും ഈ പറഞ്ഞത് ഒന്നും ഒരിക്കലും മറക്കില്ല..ഇസ്ലാം എന്താണ് എന്ന് അന്ന് മുതൽ ആണ് മനസിലാക്കാൻ തുടങ്ങിയത്.

    • @PinkaJoSam
      @PinkaJoSam 9 часов назад +22

      😢😞

    • @sunnymadhavan
      @sunnymadhavan 9 часов назад +109

      ഞമ്മള് പറയും ഞമ്മള് ന്യുനപക്ഷമല്ലേ ഞമ്മളെ പറയരുത്.. ഞമ്മക്ക് നോവും..😢

    • @Ma_ya_vi
      @Ma_ya_vi 9 часов назад +49

      ❤correct 💯💯

    • @JebelAli-vw8wm
      @JebelAli-vw8wm 9 часов назад +51

      E naariya vargathe ottapeduthuka

    • @JanzCineWorld
      @JanzCineWorld 8 часов назад +60

      മ്മളെ മുജുവണ്ണൻ മുത്താണ്, മൂപ്പർ ആണ് ഹിന്ദുവിനെ ഉണർത്താൻ തുടങ്ങിയത് 😂

  • @Thankachan-t3k
    @Thankachan-t3k 9 часов назад +76

    കുറച്ചു ശോദ്യം ശോദിക്കാൻ ഉണ്ടായിരുന്നു
    നമ്മുടെ തൊടുപുഴ ടൗണിൽ ഈദിന്റെ ആരാധനയുടെ ഭാഗമായി ഒരു പോത്തിനെ അറക്കാൻ കൊണ്ട് ബന്നിരുന്നു. പോത്തിനെ ഒരു മരത്തൂണിൽ കെട്ടിയിട്ടു. ആവശ്യത്തിന് ഇറച്ചി അടുത്തുള്ള പല കടകളിൽ നിന്നും ബാങ്ങാൻ കിട്ടുമായിരുന്നു. പക്ഷെ ആ ബലിമൃഗം മരണപ്പിടച്ചിലിൽ ചോര ചീറ്റുന്നതും ചാണകവും മൂത്രവും തെറിപ്പിക്കുന്നതിൽ അല്ലാഹുവിനു പ്രത്യേക താല്പര്യം ഉള്ളതുകൊണ്ടും ആ മൃഗത്തിന്റെ പ്രാണന് ബേണ്ടിയുള്ള നിലവിളി അല്ലാഹുവിനു കർണാനന്ദകരം ആയതുകൊണ്ടും കഴുത്തറുത്തു ബലി നല്കുന്നതുകൊണ്ടു ആ അറവുകാരന് പ്രത്യേക കൂലി ഉള്ളതുകൊണ്ടും ദീനി അതിനെ ബലി നൽകാൻ കത്തിക്ക് മൂർച്ച കൂട്ടി. ആ സമയത്ത് ആ പോത്തിനെ കെട്ടിയിരുന്ന കയറിന്റെ കേട്ട് അയിയുകയും ആ പോത്ത് മരണ വെപ്രാളത്തിൽ ഓടി നടന്നു കണ്ടവരെയെല്ലാം കുത്തി മലർത്തുകയും ശെയ്‌തു. ഒരു അഞ്ചാറ് മനിസന്മാര് മയ്യത്തായി. ആ മയ്യത്തായബർക്ക് ആര് നീതി കൊടുക്കും? സുബ്ഹാനള്ളാ?? സ്വയ രക്ഷക്ക് വേണ്ടി മരണ വെപ്രാളത്തിൽ ഓടി നടന്നു സ്വയ രക്ഷക്ക്അള്ളാഹു നൽകിയ കൊമ്പ് ഉപയോഗിച്ച പോത്തിനെ അള്ളാഹു താല നരകത്തിൽ ഇട്ടു പൊരിക്കുമോ? പൊരിക്കുമ്പോൾ , ഉപ്പും മുളകും കൂട്ടി പൊരിച്ചത് ആർക്ക് അതിന്റെ മാംസം തിന്നാം?

  • @indianfirst4709
    @indianfirst4709 7 часов назад +56

    ഇത് പൊളിച്ചു. ഒരു കോയ മദ്രസ്സയിൽ പോയിട്ടുണ്ടോ അവൻ്റെ ബുദ്ധി ഉസ്താദിൻ്റെയും മമ്മദിൻ്റെയും നിലവാരത്തിലേക്ക് തരം താഴും ❤❤❤❤❤❤❤❤

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 9 часов назад +96

    ആരിഫ് ബാങ്ക് വിളിക്കുമ്പോഴാണ് ഞാൻ നിസ്‌ക്കരിക്കുന്നത്.
    അത് നിർത്തരുത്.

  • @sajuptsajupt8649
    @sajuptsajupt8649 8 часов назад +44

    ഡിങ്കൻ ബാങ്ക് ൽ വലിഞ്ഞു കേറാൻ ഇങ്ങനെ ഒരു കോയ യെ ഞാൻ എന്നെ കാത്തിരിക്കുന്നു 😂😂😂😂

  • @Chanthuschannel
    @Chanthuschannel 8 часов назад +68

    കൃഷ്ണനും രാമനും മാങ്ങ പറിക്കുവാൻ പോകുമോ 😂😂😂😂😂

    • @rishadaltair3029
      @rishadaltair3029 5 часов назад +3

      യേശു,ബുദ്ധൻ,യെഹോവ എല്ലാരും

    • @musingsofmadras
      @musingsofmadras 3 часа назад

      ​@@rishadaltair3029 എല്ലാരും പറിക്കും

    • @ronaldinho6298
      @ronaldinho6298 3 часа назад +2

      ​@@rishadaltair3029പോക്സോ ക്രിമിനൽ മുഹമ്മദ്‌ ഫാൻ ബോയ് spoted 😂😂😂

  • @ottakkannan_malabari
    @ottakkannan_malabari 8 часов назад +41

    100 ൽ 75 എണ്ണത്തെ കാഫിർ ആയി സൃഷ്ടിക്കുകയും 25 എണം 75 നെ മതം മാറൂ ഇല്ലെങ്കിൽ കൊല്ലും എന്ന് പറയാൻ ഏർപ്പാടാക്കിയ അല്ലാഹു ആണ് യഥാർത്ഥ ദൈവം

    • @Busy-67
      @Busy-67 7 часов назад +4

      ഒരു പ്രത്യേക തരം ദൈവം .... 🥴

  • @sanishelectronicsservice5992
    @sanishelectronicsservice5992 8 часов назад +25

    കോയ മാരുടെ അവസാന അടവ് തെറി വിളി... അലറി കരച്ചിൽ 😅😅😅😅😅

  • @ngsolutionzz8788
    @ngsolutionzz8788 9 часов назад +85

    ഒടിയാത്തതും സമപ്രയക്കാരും 😂

    • @sunnymadhavan
      @sunnymadhavan 9 часов назад +6

      സഹോദരിമാർ ആണ്😂

  • @subhashpbalan
    @subhashpbalan 8 часов назад +33

    ചൂടൻ കോയ കലിപ്പിലാണ് 😅

  • @josoottan
    @josoottan 7 часов назад +22

    പ്രകൃതിയാണ് എന്നെ സൃഷ്ടിച്ച എൻ്റെ ദൈവം!
    സയൻസാണ് എൻ്റെ മതം!എവല്യൂഷനറി തിയറിയാണ് എൻ്റെ വേദപുസ്തകം!
    നാച്ചുറൽ സെലക്ഷനാണ് എൻ്റെ സനാതനധർമ്മം!
    ആരിഫ് എൻ്റെ പല ദൈവദുതരിൽ ഒരാൾ!❤️

  • @davisvj2349
    @davisvj2349 7 часов назад +22

    അല്ലാഹു എന്നൊരു ദൈവമില്ല എന്ന് 5 നേരം വിളിച്ച് കൂവിയാൽ കോയ ടെ വിഷമം മാറും😂😂.....

  • @thomasmathew4837
    @thomasmathew4837 9 часов назад +52

    Mr. Arif,you are on Fire🔥🔥🔥

  • @sunnymadhavan
    @sunnymadhavan 9 часов назад +109

    കോഴിക്കോട് ഉള്ളവർ ഇങ്ങനെ ഒക്കെ ആയോ😮

    • @VascoxEdits
      @VascoxEdits 8 часов назад +15

      Only Muslims

    • @themanwithnoname9578
      @themanwithnoname9578 8 часов назад +9

      Kundanadi kitathathinte oru muriyandi rodhanam

    • @themanwithnoname9578
      @themanwithnoname9578 8 часов назад +7

      Kundanadi kitathathinte oru muriyandi rodhanam

    • @Gaghhjg
      @Gaghhjg 7 часов назад +7

      Korach sudappikal und😂

    • @ajeshp669
      @ajeshp669 Час назад

      ​@@Gaghhjgകൊറച്ചൊന്നുയല്ല😂

  • @Sree_darsh
    @Sree_darsh 8 часов назад +33

    പേപ്പട്ടിയെ അപമാനിക്കല്ലേ 😂

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 часов назад +11

    കോയകൾ എല്ലാവരും ഇങ്ങനെ തന്നെയാണ്.. അവസാനം തനിക്കൊണം കാണിക്കും 😊

  • @dhanyaasok8595
    @dhanyaasok8595 9 часов назад +50

    അവസാനത്തെ 5 മിനിറ്റ് സമാധാന മതം എന്തെന്ന് മനസിലാക്കി തന്നു

  • @5076578182
    @5076578182 8 часов назад +31

    ജൂതബാങ്ക് വിളിയുടെ ചെറിയൊരു പോർഷൻ എഡിറ്റ് ചെയ്ത് ഇതിൽ ചേർക്കാമായിരുന്നു

  • @stebinsebastian9747
    @stebinsebastian9747 9 часов назад +44

    ഇതെന്തൊരു vriththiketta varggam😢😢😢

  • @Busy-67
    @Busy-67 9 часов назад +74

    എല്ലാ videoyude അവസാനം 5 minute ആരിഫിനെ തെറി വിളിക്കണം .... അത് ഞമ്മക്കു must ആണ് ...😂

    • @jayzrantz
      @jayzrantz 9 часов назад +2

      അത് പിന്നെ വെടിക്കെട്ടിന്റെ ക്ലൈമാക്സ് പോലെ ...

    • @udhamsingh6989
      @udhamsingh6989 8 часов назад +1

      വാഷറില്ലാത്തതു കൊണ്ട് ഉഗ്ര സ്ഖലനമാ.....

  • @nam8582
    @nam8582 8 часов назад +26

    ആമിന ഒന്നു നിയന്ത്രിച്ച് സംയമനം പാലിച്ചിരുന്നെങ്കിൽ ഈ ലോകം രക്ഷപ്പെട്ടേനേ.....

  • @aravindashanv1944
    @aravindashanv1944 9 часов назад +68

    ഇവരൊക്കെ ക്കെ എന്നാ നന്നാവുക

  • @ramachandrannambiar4235
    @ramachandrannambiar4235 8 часов назад +15

    അരിഫെ സമ്മതിച്ചു. Go ahead. We are with you. Full support. 👍

  • @Abi-q3l
    @Abi-q3l 9 часов назад +80

    തച്ചോളി കോയ..😆

    • @udhamsingh6989
      @udhamsingh6989 8 часов назад

      തച്ചോളി : കൊന്നോളി ... ചുട്ട് തിന്നോ ളീളീളീ .....

  • @vpbbwip
    @vpbbwip 8 часов назад +22

    പ്രവർത്തിക്കുക.... മുന്നോട്ട്..
    Take care of your safety. 🙏🙏💐💐💐

  • @rasmiok2230
    @rasmiok2230 9 часов назад +27

    അള്ളാഹു അല്ലാതെ വേറാരുല്യേ....... 😂😂😂😂😂😂ആരിഫ് സർ 🤣🤣🤣🤣🤣ചിരിപ്പിക്കാതെ 😂😂😂😂

  • @JamesBond-bi4ct
    @JamesBond-bi4ct 3 часа назад +3

    ഹോ...ആരിഫ് നിങ്ങളുടെ ഒരു ക്ഷമ...❤ സമ്മതിച്ചു❤..നിങ്ങളുടെ വായിൽ നിന്ന് എന്തേലും അശ്ലീലം പുറത്തു ചാടിക്കാൻ കോയാ പരമാവധി ശ്രമിച്ചു...but u won❤ keep it up👌👍

  • @KaleshCn-nz3ie
    @KaleshCn-nz3ie 7 часов назад +7

    ഇന്നത്തെ ഡിങ്കാഹു അക്ബർ ബാങ്ക് വിളി കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷം ആയി..👍😊

  • @need4ratheesh
    @need4ratheesh 8 часов назад +31

    സമാധാനം പൊട്ടി ഒലിക്കുന്നു....

  • @shajisukumaran-mu8or
    @shajisukumaran-mu8or 7 часов назад +8

    സംഗതി കലക്കി. ആദ്യം മുതൽ അവസാനം വരെ ചിരിച്ചു.😂

  • @VenuT-v9v
    @VenuT-v9v 9 часов назад +38

    Aarif super

  • @jeben7898
    @jeben7898 7 часов назад +13

    Le Koya: നിങ്ങളെക്കാൾ വളരെ മാന്യമായാണ് ഞാൻ സംസാരിച്ചത്.
    Le Viewers: ഇത് കേട്ട ഞങ്ങൾ എന്താ പൊട്ടൻമാരാ😂

  • @sweetwisdom7708
    @sweetwisdom7708 9 часов назад +25

    3:26 koya ariyadheee koyekondu satyam parayipichu... Congrats arif.... ❤😂

  • @നെട്ടൂരാൻ_ഒഫീഷ്യൽ

    സഹോദരൻ അയ്യപ്പൻ, ശ്രീ നാരായണ ഗുരു, അയ്യൻകാളി, ചട്ടമ്പി സ്വാമി...ദേ ഇപ്പൊ ആരിഫ്❤

  • @mrmadhumenon
    @mrmadhumenon 8 часов назад +26

    நன்றி ஆரிப் ஜி Thanks Arif jii

  • @Sunrise-rx6gi
    @Sunrise-rx6gi 9 часов назад +27

    സു.. സു😂 ശു... ശു😅😅 ദേ ഇപ്പോൾ കോ... കോ🤣🤣🤣😊

  • @saraphilip3189
    @saraphilip3189 9 часов назад +47

    Koya's are getting disturbed when Arif talks the truth.

  • @sreedhariyer
    @sreedhariyer 7 часов назад +6

    വളരെ കാലത്തിനു ശേഷം നല്ല ലക്ഷണമൊത്ത കോയ വന്നു. ഞായറാഴ്ച സമ്പൂർണം..

  • @josephbinoy1100
    @josephbinoy1100 9 часов назад +28

    Salute Aarif 🎉

  • @smn3887
    @smn3887 7 часов назад +13

    3:27 മലയാളത്തിൽ എങ്ങനെ വാങ്ക് കൊടുക്കും ആരിഫെ?
    Le ആരിഫ് : See man..അല്ലാഹു അല്ലാതെ വേറൊരു ദൈവവും ഇല്ലേയ്യ് ഇല്ലേയ്യ്(ട്യൂൺ നിർബന്ധം)....😂😂😂😂
    ചിരിച്ച് ഒരു വഴിക്കായ്..😂😂

  • @kumarvasudevan3831
    @kumarvasudevan3831 8 часов назад +21

    അള്ളാഹു അല്ലാതെ മറ്റൊരു ദൈവം മുസ്ലിമിന് ഇല്ലന്ന് വിളിക്കണം.

  • @SonilKurien
    @SonilKurien 9 часов назад +28

    കോയ എന്റെ ഡിങ്കൻ ആണ് എനിക്ക് വലുത്

  • @rajann.g1698
    @rajann.g1698 9 часов назад +28

    അള്ളാഹു ദൈവമാണ് എന്ന് മാത്രം പറഞ്ഞാ മതി. വേറാരുമില്ല എന്ന് പറയണ്ട പ്രശ്നം തീർന്നു.

  • @kuruvilatj5429
    @kuruvilatj5429 7 часов назад +7

    മലയാളത്തിൽ ബാങ്ക് കൊടുത്താൽ പണി പണ്ടേ തീരും...
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @babusuresh8206
    @babusuresh8206 8 часов назад +21

    Dr:ആരിഫ ശരിക്കും ചിരിച്ചു മടുത്തു

  • @Prakrithi1234
    @Prakrithi1234 8 часов назад +12

    Arif sir നിങ്ങൾ കേരളത്തിന്റെ മന്ത്രി അയാൽ ഉള്ള അവസ്ഥ 😂

  • @Themanwithholywounds
    @Themanwithholywounds 8 часов назад +47

    ആരിഫ് നോട്‌ വർഷങ്ങൾക്ക് മുൻപ് ഞാൻ ആവശ്യപ്പെട്ട പരിപാടി each day each മുസ്ലിം call അത് ആരിഫ് ചെയ്തു സ്റ്റാർ ആയി good work

  • @shinoykm3578
    @shinoykm3578 9 часов назад +25

    സമാധാന മതക്കാരന്റെ സമാധാനം എന്തൊരു സമാധാനം ഉള്ളത് പറയുമ്പോൾ തുളളല്‌ കേറും സമാധാനം

  • @എട്ടുകാലിമമ്മൂഞ്

    ഈ മതം ലോകത്തെ നശിപ്പിക്കും😢

  • @sharathsundaram5064
    @sharathsundaram5064 9 часов назад +17

    Ram Krishna.shiva plicking 🥭🥭 ultimate 🙏🙏🙏🎇

  • @shakeelpkm
    @shakeelpkm 8 часов назад +15

    ആളുകളെ deradicalize ചെയ്യുന്നതിനുള്ള national അവാർഡ് ശ്രീ ആരിഫ് നു കൊടുക്കണം

  • @noobkerala
    @noobkerala 9 часов назад +21

    Appo Krishnanum ramanum maanga parikkaan povuo 😅😅😅😅😅😅 aa line ishtapett😅😅