നമ്മുടെ HDI, Happiness index എങ്ങനെ ഉയർത്താം എന്ന ചിന്ത യാണ് ഞാൻ കാണുന്നത്. പിന്നെ നമ്മുടെ ജനസംഖ്യ വർദ്ധനവ് വലിയ പ്രശനം ആണ്. ഇതിനെ പറ്റിയ ചർച്ചകൾ ആണ് നമുക്ക് വേണ്ടത്.
താങ്കൾ ഒരു ആദർശധീരനായ, വ്യക്തിപ്രഭാവം ഉള്ള ആളാണെന്നു തെറ്റിദ്ധരിച്ച ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട് ശ്രീ സന്ദീപ് warrier.. 🤦♀️🙏താങ്കളെ sprt ചെയ്യുകയും, സ്നേഹിക്കുകയും ചെയ്ത ഞങ്ങളിൽ ഉണ്ടാക്കിയ ആന്തരിക മുറിവ് എത്ര വലുതാണെന്നോ.. 😔
ഇന്നത്തെ രാഷ്ട്രീയത്തിൽ ആദർശം നിങ്ങൾ ഇന്ത്യയിൽ കേരളത്തിൽ അല്ലേ ജീവിക്കുന്നത് ഒരു കാര്യം എനിക്ക് തോന്നിയത് പറയട്ടെ പുറത്ത് ആരും പറയാൻ മടിക്കുന്ന ഒന്ന് സിപിഎം ബിജെപി പാർട്ടികളിൽ സമുദായ കളി വല്ലാതെ കൂടുതൽ ആണ് സിപിഎംൽ മുൻപേ ഉണ്ട് പക്ഷെ പുറത്ത് പറയില്ല പാർട്ടി വിട്ടാൽ കുടുംബം വരെ കുളം തോണ്ടും എന്ന പേടി കൊണ്ട് മിണ്ടാതെ നിൽക്കുന്നു എന്ന് മാത്രം
ആദ്യം തീരദേശ മേഘലയാണ് പ്രധാനമായും ബലമായി കയ്യേറാൻ വഖഫ് ശ്രമിക്കുന്നത്.. ഇതിന് പിന്നിൽ വേറെ പല ഗൂഡ ലക്ഷ്യങ്ങളും ഉണ്ടാവാം..നോട്ടീസ് ഒക്കെ കൊടുത്തോളു, പക്ഷെ വഖഫ് എന്ന പേരിൽ ഇവിടെ ആരെയും കുടി ഒഴിപ്പിക്കാൻ ബിജെപി സംഘപരിവാർ പ്രസ്ഥാനങ്ങൾ ഉള്ളിടത്തോളം കാലം നടക്കില്ല.. വഖഫ് ഗുണ്ടായിസത്തിന് എതിരെ കേരളം ഒറ്റ കെട്ടായി പോരാടുക,, ചെറുത്തു തോല്പിക്കുക!!!
എന്താണ് ആരിഫ് ഭായി ആൻഡ് പ്രവീൺ നിങ്ങൾക്ക് ഇതുവരെ മനസ്സിലായില്ലേ സന്ദീപ് വാര്യർ ഡെപ്യൂട്ടേഷനിൽ കോൺഗ്രസിലേക്ക് പോയിരിക്കുന്നത് അവിടെനിന്നും മാക്സിമം ആളുകളെ ബിജെപിയിലേക്ക് ചേർത്ത് അടുത്ത നിയമസഭാ ഇലക്ഷനിൽ ബിജെപി ഭരണം കൊണ്ടുവരുന്നതിനാണ് അദ്ദേഹത്തിന് ആ രീതിയിൽ കാണണം എല്ലാവരും❤❤❤❤
really appreciate your decision to form a new political party and change the political norms of this country ..as you said in the discussion the main challenge that we the people of Kerala is facing is that the power of the people is not going beyond casting vote in elections...so through the digital platforms and social media which are available right now we should be able to select the right leader from a varied sections ...when a set of leaders are available and they can be selected by the people, this will make the leaders more accountable and give more pressure to give their best and keep away from these appeasement politics and all those silly things which are affecting the politics of our country ...this will also make our politics the game of the merit people rather than of the Hooligans....
ഉദര നിമിത്തം ബഹുകൃത വേഷം.... ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം..... ഇതിൽ കൂടുതൽ ഒന്നും ഇല്ല.... പ്രായോഗിക രാഷ്ട്രീയത്തിലെ പൊളിറ്റിക്കൽ കരിയർ മാത്രം നോക്കുന്ന വ്യക്തി.....
30:37 രക്ഷാകർതൃത്വ മനോഭാവം ആണെന്ന് നോക്കി കാണാൻ തോന്നുന്നത് നെഹ്റു കുടുംബം പതിറ്റാണ്ടുകളായി ശിശുദിനത്തിലൂടെ ഒക്കെ സൃഷ്ടിച്ച എടുത്ത മുഖം മൂടി കൊണ്ടാണ്. തിരഞ്ഞെടുക്കപ്പെട്ട സർദാർ വല്ലഭായ് പട്ടേൽ പ്രധാനമന്ത്രി ആകുന്ന മന്ത്രിസഭയിൽ ചേരാൻ നെഹ്റു വിസമ്മതിച്ചതു കൊണ്ടാണ്, ഗാന്ധി പട്ടേലിനോട് പിന്മാറാൻ പറയുന്നതും നെഹ്റു മന്ത്രിസഭയിൽ അംഗമാവാൻ ജനാധിപത്യവിരുദ്ധമായി ആവശ്യപ്പെടുന്നതും. അധികാരമോഹിയായ നെഹ്റുവിന്റെ വ്യക്തിത്വം അവിടെ വ്യക്തമാണ്. He even didn't care about Gandhi's suggestion to disperse INC and let his grandchildren use the Tag of freedom struggle to campaign for INC. അന്ന് നെഹ്റു ചെയ്തതും ഇന്നു കോൺഗ്രസ്കാർ ചെയ്യുന്നതും തമ്മിൽ വിത്യാസം ഒന്നുമില്ല. ആകെയുള്ള വിത്യാസം നെഹ്റുവിന് കുറച്ച് പതിറ്റാണ്ടുകളായി സർക്കാർ ചെലവിൽ കിട്ടിയ Buildup ആണ്.
പുതിയൊരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കൊണ്ടു മാത്രമേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയുകയുള്ളൂ അതിൽ ഇത്തരം ഗൗരവതരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ കഴിയുന്ന ആളുകളെ മുഴുവൻ ഉൾപ്പെടുത്തുകയും വേണം
SUN HAS TO RISE IN THE WEST TO COME OUT OF RAHUL GANSHI'S FAMILY POLITICS!! IF THAT HAPPENS, CONGRESS WILL SPLIT INTO ANOTHER 100 FACTIONS IN EVERY STATE!! VERY FUNNY THINKING OF ARIF & PRAVEEN!! WISH YOU ALL THE BEST 😂😂😂
Digital Political Party is a good idea. It should redefine secularism. Every one can believe un his religion or god or satan. But no religion should be allowed to occupy public space and state should not promote any religion. Highly rich to be taxed heavily and resources😡to be divided equally. equally. The above may be considered by the digital party.
പണം പ്രതിഫലമായി കൊടുക്കുന്ന രീതി നടപ്പാക്കിയാൽ തൊഴിൽരഹിതർ ഒരുപാട് ഉള്ള നാട്ടിൽ ആശയപരമായ ആത്മാർത്ഥത ഉള്ളവരെ ലഭിക്കാൻ പ്രയാസമാകും. ചെയ്യുന്ന പ്രവർത്തിയുടെ പ്രാധാന്യം മനസ്സിലാക്കിയാൽ പണമില്ലാതെ ജോലി ചെയ്യാൻ ആത്മാർത്ഥത ഉള്ളവരെ നിങ്ങൾക്ക് കിട്ടുമോ? RSS ഇനു അങ്ങനെ ആളെ കിട്ടുന്നുണ്ട്. പക്ഷെ അവർക്ക് ഭാരതമാതാവ് എന്നൊരു സങ്കൽപ്പം ഉണ്ട്. നിരീശ്വര വാദികളും പിന്തുടരുന്ന അത്തരം സങ്കല്പത്തിനോട്, അഥവാ ബഹുസ്വര ആശയത്തിന്റെ പ്രതീകാത്മകമായ ഒരു ചിഹ്നത്തിനോട് നിങ്ങൾക്ക് അയിത്തമില്ലെങ്കിൽ അതുപോലൊരു ചിഹ്നം എടുത്ത് മുന്നോട്ട് പോകാം.
ആരിഫ്.ഒരു കാര്യം ചർച്ചക്ക് എടുക്കണം .. Pfi നിരോധനം ശേഷം കേരളത്തിൽ രാഷ്ട്രീയ കൊലകൾ ഇല്ലാതായിരിക്കുന്നു..ശരിയല്ലേ ഇതിനെ കുറിച്ച് തീർച്ചയായും ഒരു ചർച്ച വെക്കണം
വളെരെ നല്ല ചർച്ച മെയിൻ stream മീഡിയ യിൽ ഇത്ര നല്ല ചർച്ച കണ്ടിട്ടില്ല. ആരിഫ് ഹുസൈൻ ❤❤❤❤
Thanks PR & Arif ❤
Perfect analysis ❤
Thanks Praveen and Arif 🙌🏾❤️🔥
നമ്മുടെ HDI, Happiness index എങ്ങനെ ഉയർത്താം എന്ന ചിന്ത യാണ് ഞാൻ കാണുന്നത്. പിന്നെ നമ്മുടെ ജനസംഖ്യ വർദ്ധനവ് വലിയ പ്രശനം ആണ്. ഇതിനെ പറ്റിയ ചർച്ചകൾ ആണ് നമുക്ക് വേണ്ടത്.
Definitely will support your cause . We need a change
സന്ദീപിന് ബിസ്മയകടയിലേക്ക് സ്വാഗതം😂
സുധാകരനും, ചിലപ്പോൾ ബിജെപിയിൽ ക്ക് പോകാൻ സാധ്യതയുണ്ട്..
കാര്യങ്ങൾ നന്നായി ഏവർക്കും മനസിലാവുന്ന തരത്തിൽ ചർച്ച പൈത്യ അഭിനന്ദനങ്ങൾ
പ്രവീണ്‍ പൊളി... ❤
താങ്കൾ ഒരു ആദർശധീരനായ, വ്യക്തിപ്രഭാവം ഉള്ള ആളാണെന്നു തെറ്റിദ്ധരിച്ച ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട് ശ്രീ സന്ദീപ് warrier.. 🤦♀️🙏താങ്കളെ sprt ചെയ്യുകയും, സ്നേഹിക്കുകയും ചെയ്ത ഞങ്ങളിൽ ഉണ്ടാക്കിയ ആന്തരിക മുറിവ് എത്ര വലുതാണെന്നോ.. 😔
ഇന്നത്തെ രാഷ്ട്രീയത്തിൽ ആദർശം നിങ്ങൾ ഇന്ത്യയിൽ കേരളത്തിൽ അല്ലേ ജീവിക്കുന്നത് ഒരു കാര്യം എനിക്ക് തോന്നിയത് പറയട്ടെ പുറത്ത് ആരും പറയാൻ മടിക്കുന്ന ഒന്ന് സിപിഎം ബിജെപി പാർട്ടികളിൽ സമുദായ കളി വല്ലാതെ കൂടുതൽ ആണ് സിപിഎംൽ മുൻപേ ഉണ്ട് പക്ഷെ പുറത്ത് പറയില്ല പാർട്ടി വിട്ടാൽ കുടുംബം വരെ കുളം തോണ്ടും എന്ന പേടി കൊണ്ട് മിണ്ടാതെ നിൽക്കുന്നു എന്ന് മാത്രം
ഡിജിറ്റൽ പാർട്ടി രൂപ്പികരിക്കണം
സന്ദീപ് വാര്യർ തേൻ കെണിയിൽ പെട്ടു ഗുരുവായൂർ താത്ത.
ആദ്യം തീരദേശ മേഘലയാണ് പ്രധാനമായും ബലമായി കയ്യേറാൻ വഖഫ് ശ്രമിക്കുന്നത്..
ഇതിന് പിന്നിൽ വേറെ പല ഗൂഡ ലക്ഷ്യങ്ങളും ഉണ്ടാവാം..നോട്ടീസ് ഒക്കെ കൊടുത്തോളു, പക്ഷെ വഖഫ് എന്ന പേരിൽ ഇവിടെ ആരെയും കുടി ഒഴിപ്പിക്കാൻ ബിജെപി സംഘപരിവാർ പ്രസ്ഥാനങ്ങൾ ഉള്ളിടത്തോളം കാലം നടക്കില്ല.. വഖഫ് ഗുണ്ടായിസത്തിന് എതിരെ കേരളം ഒറ്റ കെട്ടായി പോരാടുക,, ചെറുത്തു തോല്പിക്കുക!!!
Good idea about politics. My support to you
ഇതുപോലെ ആനുകാലിക വിഷയത്തിൽ നടക്കുന്ന ചർച്ചകൾ തുടരുക 👍🏻
ഇനിയും നീ സന്ദീപ് വാരിയർ അല്ല , സന്ദീപ് വാരിയംകുന്നൻ ..ലെ കുഞ്ഞാപ്പ
സന്ദീപ് മൊയ്ലിയാർ
👍👍👍
ആരിഫ് അങ്ങനെ പറയേല്ലK സുരേന്ദ്രൻ നല്ല നേത വാണ്. അദ്ദേഹം ക്രിസ്ത്യൻ മേഖലയിലും സ്വീകാര്യനാണ്
👌👌👍👍
REQUEST TO ARIF: MAKE A LIVE FOR EX SANDEEP WARRIER FANS & SANGIS
👏📈
എന്താണ് ആരിഫ് ഭായി ആൻഡ് പ്രവീൺ നിങ്ങൾക്ക് ഇതുവരെ മനസ്സിലായില്ലേ സന്ദീപ് വാര്യർ ഡെപ്യൂട്ടേഷനിൽ കോൺഗ്രസിലേക്ക് പോയിരിക്കുന്നത് അവിടെനിന്നും മാക്സിമം ആളുകളെ ബിജെപിയിലേക്ക് ചേർത്ത് അടുത്ത നിയമസഭാ ഇലക്ഷനിൽ ബിജെപി ഭരണം കൊണ്ടുവരുന്നതിനാണ് അദ്ദേഹത്തിന് ആ രീതിയിൽ കാണണം എല്ലാവരും❤❤❤❤
👍
സന്ദീപ് സ്വയം അട്ടക്കുണ്ടിൽ ചാടിയല്ലോ.
really appreciate your decision to form a new political party and change the political norms of this country ..as you said in the discussion the main challenge that we the people of Kerala is facing is that the power of the people is not going beyond casting vote in elections...so through the digital platforms and social media which are available right now we should be able to select the right leader from a varied sections ...when a set of leaders are available and they can be selected by the people, this will make the leaders more accountable and give more pressure to give their best and keep away from these appeasement politics and all those silly things which are affecting the politics of our country ...this will also make our politics the game of the merit people rather than of the Hooligans....
ithode BJP support koodum
സന്ദീപ് സ്വയം കുഴി തോണ്ടി
Sandeep Haji kijai. Sasidharan cbe
Doc Arif ❤
Sandeep orikklum rss aayirunnilla
ഉദര നിമിത്തം ബഹുകൃത വേഷം.... ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം..... ഇതിൽ കൂടുതൽ ഒന്നും ഇല്ല.... പ്രായോഗിക രാഷ്ട്രീയത്തിലെ പൊളിറ്റിക്കൽ കരിയർ മാത്രം നോക്കുന്ന വ്യക്തി.....
😂😜😜മദാമ്മേടെ തുണി അലക്കനും... ഷൂ പോളിഷ് ചെയ്യാനും ഒക്കെ സന്ദീപ് പഠിക്കണം 😜😂😂കോടി ക്കുന്നേൽ, വേണു ഗോപാലി നും ഒക്കെ ഇനി ഒന്നു നാടു നൂർക്കാൻ..പറ്റും
sandeepinu vivaramund but buddhiyilla
30:37
രക്ഷാകർതൃത്വ മനോഭാവം ആണെന്ന് നോക്കി കാണാൻ തോന്നുന്നത് നെഹ്റു കുടുംബം പതിറ്റാണ്ടുകളായി ശിശുദിനത്തിലൂടെ ഒക്കെ സൃഷ്ടിച്ച എടുത്ത മുഖം മൂടി കൊണ്ടാണ്.
തിരഞ്ഞെടുക്കപ്പെട്ട സർദാർ വല്ലഭായ് പട്ടേൽ പ്രധാനമന്ത്രി ആകുന്ന മന്ത്രിസഭയിൽ ചേരാൻ നെഹ്റു വിസമ്മതിച്ചതു കൊണ്ടാണ്, ഗാന്ധി പട്ടേലിനോട് പിന്മാറാൻ പറയുന്നതും നെഹ്റു മന്ത്രിസഭയിൽ അംഗമാവാൻ ജനാധിപത്യവിരുദ്ധമായി ആവശ്യപ്പെടുന്നതും. അധികാരമോഹിയായ നെഹ്റുവിന്റെ വ്യക്തിത്വം അവിടെ വ്യക്തമാണ്. He even didn't care about Gandhi's suggestion to disperse INC and let his grandchildren use the Tag of freedom struggle to campaign for INC.
അന്ന് നെഹ്റു ചെയ്തതും ഇന്നു കോൺഗ്രസ്കാർ ചെയ്യുന്നതും തമ്മിൽ വിത്യാസം ഒന്നുമില്ല.
ആകെയുള്ള വിത്യാസം നെഹ്റുവിന് കുറച്ച് പതിറ്റാണ്ടുകളായി സർക്കാർ ചെലവിൽ കിട്ടിയ Buildup ആണ്.
Yes... You are right...
Gandhi de political mind und pala kariyathilum ... gandhi kurich ariyumbol manasile vigraham udanju pokum . ..
പുതിയൊരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കൊണ്ടു മാത്രമേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയുകയുള്ളൂ അതിൽ ഇത്തരം ഗൗരവതരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ കഴിയുന്ന ആളുകളെ മുഴുവൻ ഉൾപ്പെടുത്തുകയും വേണം
സുരേന്ദ്രനെ സന്ദിപ് വിമർശിച്ചാൽ ജനം കേൾക്കുമായിരിക്കും. പക്ഷെ മോദിയെ വിമർശിച്ചാൽ. കോൺഗ്രസിന് ഒരു ബിജെപി കാരനും വോട്ട് ചെയ്യില്ല.
Try for best😊
ഒരു കാര്യം പറയാം. സന്ദീപ് ഇനി ഏതെങ്കിലും തിരഞ്ഞെടുപ്പിൽ നിൽക്കുകയാണെങ്കിൽ തീർച്ചയായും സന്ദീപിനെതിരെ ബിജെപി- LDF ബാന്ധവം ഉണ്ടാകും..
Nothing but personal gains over political reasons
Whybrothers waist our time by discussing the traitor. Sasidharan cbe
Sandeep fooled everybody by fooing himself. Sasidharan cbe
ഇന്ത്യയിലെ മതേതരത്വത്തിന്റെ പണ്ടികശാല സന്ദീപ് വാര്യർ കണ്ടു പിടിച്ചു.
സന്ദിപിന് കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. ഇന്ന് പ്രസ്ഥാപിച്ചു. ഇനി ബിജെപിയെ വിമർശിക്കില്ല.
SUN HAS TO RISE IN THE WEST TO COME OUT OF RAHUL GANSHI'S FAMILY POLITICS!!
IF THAT HAPPENS, CONGRESS WILL SPLIT INTO ANOTHER 100 FACTIONS IN EVERY STATE!!
VERY FUNNY THINKING OF ARIF & PRAVEEN!!
WISH YOU ALL THE BEST 😂😂😂
കെ.മുരളീധരനെ.കോൺഗസ്,പുറത്താക്കാൻ.മുരളീധരൻ.പലകളിയും.കളികുനു.കാരണം,പത്മപജയുടെകൂടെ.ബി.ജെ.പി.യിൽ.ചേക്കേറാൻ.
Digital Political Party is a good idea. It should redefine secularism. Every one can believe un his religion or god or satan. But no religion should be allowed to occupy public space and state should not promote any religion. Highly rich to be taxed heavily and resources😡to be divided equally. equally. The above may be considered by the digital party.
Oru sanghi poyappol Thayne in gane karayanno.... Nigal sanghi Alla pakshe anallo.alle....
പണം പ്രതിഫലമായി കൊടുക്കുന്ന രീതി നടപ്പാക്കിയാൽ തൊഴിൽരഹിതർ ഒരുപാട് ഉള്ള നാട്ടിൽ ആശയപരമായ ആത്മാർത്ഥത ഉള്ളവരെ ലഭിക്കാൻ പ്രയാസമാകും.
ചെയ്യുന്ന പ്രവർത്തിയുടെ പ്രാധാന്യം മനസ്സിലാക്കിയാൽ പണമില്ലാതെ ജോലി ചെയ്യാൻ ആത്മാർത്ഥത ഉള്ളവരെ നിങ്ങൾക്ക് കിട്ടുമോ?
RSS ഇനു അങ്ങനെ ആളെ കിട്ടുന്നുണ്ട്. പക്ഷെ അവർക്ക് ഭാരതമാതാവ് എന്നൊരു സങ്കൽപ്പം ഉണ്ട്. നിരീശ്വര വാദികളും പിന്തുടരുന്ന അത്തരം സങ്കല്പത്തിനോട്, അഥവാ ബഹുസ്വര ആശയത്തിന്റെ പ്രതീകാത്മകമായ ഒരു ചിഹ്നത്തിനോട് നിങ്ങൾക്ക് അയിത്തമില്ലെങ്കിൽ അതുപോലൊരു ചിഹ്നം എടുത്ത് മുന്നോട്ട് പോകാം.
ആരിഫ്.ഒരു കാര്യം ചർച്ചക്ക് എടുക്കണം .. Pfi നിരോധനം ശേഷം കേരളത്തിൽ രാഷ്ട്രീയ കൊലകൾ ഇല്ലാതായിരിക്കുന്നു..ശരിയല്ലേ ഇതിനെ കുറിച്ച് തീർച്ചയായും ഒരു ചർച്ച വെക്കണം
Al kakka Sandeep 🤣