ദുരന്തത്തിനിടക്ക് പുട്ടകച്ചവടം നടത്തുന്ന കോയ..! |

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 2 тыс.

  • @hejo_kallarakkal
    @hejo_kallarakkal 2 месяца назад +1197

    വീഡിയോ കാണുന്ന എല്ലാവരും ഒരു ലൈക് + കമന്റ് ചെയ്താല്‍ കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തും❤

    • @sreelalnt8342
      @sreelalnt8342 2 месяца назад +43

      ഒപ്പം ഇത് കാണുന്ന മതജീവികൾ നല്ല രീതിയിൽ വിളിച്ചു ചാനൽ വളർത്തുക ,സംഭാവനകൾ കൂമ്പാരം ആകുമ്പോൾ പരിപാടി ഗംഭീരം ആകും .😂

    • @mahendramidhila5210
      @mahendramidhila5210 2 месяца назад +15

      എല്ലാം ചെയ്യുന്നുണ്ട് സോദരാ 🙏🙏🙏

    • @ceepeeali
      @ceepeeali 2 месяца назад +8

      @@sreelalnt8342ഹാഹാ അതെ ഉദര നിമിത്തം 😂

    • @salu555saleem6
      @salu555saleem6 2 месяца назад +1

      ​@@sreelalnt8342സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്‌.
      തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്‌. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!
      വിശുദ്ധ ഖുര്‍ആന്‍ 3/196/97
      എത്ര കൂമ്പാരം ആയാലും ഇവിടെ 60or70 വയസ് വരെ.
      പിന്നെ അങ്ങ് മടങ്ങി പോകും അയച്ചവൻറെ അടുത്തേക്ക്.
      ഖുര്‍ആന്‍റെ എല്ലാ ഇടത്തും ഉള്ള പ്രയോഗം മടങ്ങി വരിക എന്നാണ്.
      ഈ ഭൂമിയില്‍ ആണ്‌ മനുഷ്യന്റെ ആസ്തിത്വം മുഴുവന്‍ എങ്കിൽ മടങ്ങി പോകുക എന്ന പ്രയോഗം ശെരി ആവില്ല. അതായത് ആത്മാവിനെ അള്ളാഹു നമ്മുടെ ശരീരത്തിലേക്ക് അയച്ചു.
      അള്ളാഹു തിരിച്ചു വിളിക്കുന്ന സമയം അത് തിരിച്ചു പോലും അപ്പൊ ഡ്രൈവര്‍ ഇല്ലാത്ത വണ്ടി പോലെ ശരീരം അവിടെ കിടക്കും..
      ആത്മാവ് ഇല്ല എന്ന് പറയുന്ന ചിലര്‍ ഉണ്ട്. അത് വെറുതെ ആണ്‌ എന്ന്‌ തെളിയിക്കാന്‍ വേഗം കഴിയും.
      Eg: നിങ്ങള്‍ ഈ comment ഇട്ടപ്പോൾ നിങ്ങളുടെ തലച്ചോറ് ഇല്‍ ചില machinery പ്രവര്‍ത്തനം നടന്നു. അതിന്റെ ഫലം ആണ്‌ ഈ comment, ഇനി നിങ്ങള്‍ക്ക് ഈ comment വേണ്ട എന്ന് വെക്കാമായിരുന്നു ലേ?
      അപ്പൊ തലച്ചോറില്‍ machinery വേറെ രീതിയില്‍ ആകും പ്രവര്‍ത്തനം.
      തലച്ചോറിന് ആ നിര്‍ദേശം നല്‍കിയത് "നിങ്ങള്‍" ആണ്‌ അതായത്‌ നിങ്ങളുടെ ആത്മാവ്.
      എല്ലാം ഭൗതികം മാത്രമേ ഉള്ളൂ എന്ന് പറയുന്ന ആളെ സംബന്ധിച്ച് ഒരാൾ ഒരു ക്രൈം ചെയ്താലും അയാളെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അയാളുടെ തലച്ചോറിലെ machinery പ്രവര്‍ത്തനം ആണ്‌ കാരണം ഞാന്‍ എന്ത് പിഴച്ചു എന്ന് ചോദിച്ചാല്‍?

    • @sreelalnt8342
      @sreelalnt8342 2 месяца назад +1

      @@ceepeeali ഒന്നും ഇല്ലെങ്കിലും കള്ളം പറഞ്ഞു cash ഉണ്ടാക്കുന്ന മത പ്രഭാഷകരെക്കാൾ എത്രയോ നല്ലതാണ് സത്യം പറഞ്ഞു പണം ഉണ്ടാക്കുന്നത് ,😁.

  • @KaleshKt
    @KaleshKt 2 месяца назад +1121

    ഒരു മുസ്ലിം ആയി ജനിക്കാത്തതിൽ എനിക്ക് അഭിമാനം തോനുന്നു 🙏❤

    • @bavathrathan441
      @bavathrathan441 2 месяца назад +42

      എനിക്കും

    • @Cp-qg3uc
      @Cp-qg3uc 2 месяца назад +22

      😊😊😊

    • @Srzz_vlogs
      @Srzz_vlogs 2 месяца назад +38

      Sathyam😂 matham Thalakku pidich adima aketti.

    • @dennykd1906
      @dennykd1906 2 месяца назад +31

      Chekuthante matham

    • @mk7966
      @mk7966 2 месяца назад +74

      സത്യം ! ഇസ്ലാം മതമുപേക്ഷിയ്ക്കൽ അത്ര എളുപ്പമല്ല..30 കൊല്ലത്തോളം മുസ്ലിമായിരുന്ന ഞാൻ മതമുപേക്ഷിയ്ക്കാൻ 5-10 വർഷങ്ങളെടുത്തു..

  • @niyasniyazna3495
    @niyasniyazna3495 2 месяца назад +219

    ഇത് കൊണ്ട് ആണ് ഞാൻ എന്റെ മകനെ മദ്രസയിൽ ചേർക്കാഞ്ഞത്

    • @adhi7610
      @adhi7610 2 месяца назад +9

      👌🏾

    • @jithu__1474
      @jithu__1474 2 месяца назад +12

      Good🙏🏻

    • @josep2069
      @josep2069 2 месяца назад +3

    • @haruntanim9728
      @haruntanim9728 2 месяца назад +3

      ❤❤❤❤

    • @sab-fi6ey
      @sab-fi6ey 2 месяца назад +3

      Avennegillym oru nalla civic sense odunkoodi valaratte

  • @jazmin1240
    @jazmin1240 19 дней назад +22

    ഞാനും മതം വിട്ട പെണ്ണാണ്, എനക്ക് അരിഫിന്റെ പാധാരവിന്ദങ്ങളിൽ ഒരു ചുടു ചുംബനം നൽകണം 💐

    • @MrSandeepksdibu
      @MrSandeepksdibu 12 дней назад +4

      ആരിഫ് seperated ആണ്. അദ്ദേഹത്തിന് ഒരു ജീവിതം കൊടുക്ക്‌ ❤

  • @enlighted4
    @enlighted4 2 месяца назад +212

    ദിവസവും കോയമാർ വിളിച്ചു തേഞ്ഞിട്ടും പുതിയ പുതിയ കോയമാർ വിളിക്കുന്നതാണ് അദ്ഭുതം😂

    • @Cp-qg3uc
      @Cp-qg3uc 2 месяца назад +11

      ക്രിസ്ത്യൻ പ്രിൻസ് വർഷങ്ങൾ ആയി ഇങ്ങനത്തെ call പ്രോഗ്രാം നടത്തുന്നു.. കോയമാർ എത്ര തേഞ്ഞൊട്ടിയാലും വിളിച്ചു കൊണ്ടേയിരിക്കും 😂😂😂

    • @Narayanan2024
      @Narayanan2024 2 месяца назад

      The beauty is these people think they have won.. since they are so dumb… but all others who listens knows.

    • @ArunKumar-xi7ou
      @ArunKumar-xi7ou 2 месяца назад +5

      ഇവർക്കിതൊരു സ്വർഗ്ഗ സീറ്റ് ഒപ്പിക്കാനുള്ള pravartganam aan

    • @knightrider8938
      @knightrider8938 2 месяца назад +7

      അത് തേഞ്ഞോട്ടുന്നതാണെന്ന് അവർക്ക് കൂടി മനസിലാവണ്ടെ😂😂

    • @sagartr2824
      @sagartr2824 Месяц назад +2

      💯😂😂😂

  • @AkhS-x9q
    @AkhS-x9q 2 месяца назад +693

    ലോകത്തിലെ മാരകമായ ലഹരി
    ഇതിൽപെട്ടാൽ മോചനം ഇല്ല

    • @jidendrap3745
      @jidendrap3745 2 месяца назад +65

      Sex and liquor - അതും അൺലിമിറ്റഡ്.. ആരും വീണു പോകും.. വയസുകാലത്ത് ഞാനും മതം മാറും.. എങ്ങാനും ബിരിയാണി കിട്ടിയാലോ 😆😆

    • @ShortCutsMalayalam
      @ShortCutsMalayalam 2 месяца назад +8

      😂😂​@@jidendrap3745

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад +40

      ​@@jidendrap3745ബിരിയാണി കിട്ടും. പക്ഷെ ഇരുമ്പ് ജട്ടി ഇടുകയും മുരിങ്ങക്ക എന്നും കഴിക്കുകയും വേണം. അല്ലേൽ ഹൂറികൾ എല്ലാം കൂടി കേറി മേഞ്ഞിട്ടു അവസാനം നടു പോലും പൊങ്ങില്ല. അതുകൊണ്ട് സൂക്ഷിക്കുക. 😂😂😂

    • @jidendrap3745
      @jidendrap3745 2 месяца назад +5

      @@RAMESH1975-KR 🤣👍

    • @leluallu4845
      @leluallu4845 2 месяца назад +15

      ​@@RAMESH1975-KRമുരിങ്ങക്കായ കഴിക്കണ്ട സൂർത്തേ 😀 ലവിടെ കമിഴ്ന്നു കിടക്കാൻ കഴിയില്ല 😅100hp+++😅

  • @rnairb1234
    @rnairb1234 2 месяца назад +179

    ഓരോ കോയ കാളിംഗ് കഴിയുമ്പോളും ഇവൻ ആണ് ഏറ്റവും വലിയ പൊട്ടൻ എന്ന് വിചരിക്കുമ്പോൾ പുതിയ ഒരുത്തൻ പ്രത്യക്ഷപ്പെടും

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад +300

    😂പയ്യന്റെ വിചാരം വലിയ ബുദ്ദി ജീവി ആണ് എന്നാണ് ❤️❤️❤️

    • @pokri
      @pokri 2 месяца назад +35

      ബുദ്ധി എവിടെയാണെന്ന് പോലും അറിയാത്ത പാവമാണ്

    • @ambalakrishanan
      @ambalakrishanan 2 месяца назад +8

      സത്യം...😢​@@pokri

    • @mohananak8856
      @mohananak8856 2 месяца назад +6

      @@hardcoresecularists3630 തെറ്റി, മത ജീവി.

    • @alexjoji6418
      @alexjoji6418 2 месяца назад +4

      😂

    •  2 месяца назад

      ​@@pokri തലച്ചോർ ഇല്ലെങ്കിലും മനുഷ്യന് ജീവിക്കാം എന്ന് മദ്രസ പൊട്ടൻമാർ തെളിയിച്ചില്ലേ എന്നിട്ടും നിങ്ങൾക് മനസിലായില്ലേ ബുദ്ദിയും ചിന്തയും ഹൃദയത്തിൽ ആണ് എന്ന് 😂

  • @anoojnellarrakkal3935
    @anoojnellarrakkal3935 2 месяца назад +76

    മതം ഒരു 16 വയസ്സുകാരന്റെ ചിന്തകളെപ്പോലും എത്രത്തോളം വികൃതമാക്കി എന്നതിന് ഉദാഹരണം

  • @adarshchandranarms5045
    @adarshchandranarms5045 2 месяца назад +343

    ലോക തോൽവിയായ ഇസ്‌ലാമിനെ മുസ്ലിങ്ങൾ നന്നായി മനസിൽ ആക്കി കൊടുക്കണേ ഡിങ്കാ

    • @jojohn103
      @jojohn103 2 месяца назад +7

      ഈ വർഷത്തെ സമാധാനത്തിന് ഉള്ള നൊബേൽ സമ്മാനം Dr ആരിഫ് ന് കിട്ടാൻ ഞാൻ ഡിങ്ക നാഥനോട് മുട്ടിപായ് പ്രാർഥിക്കുന്നുണ്ട്.. നേർച്ച ആയിട്ട് ഒരു ചാക്ക് കപ്പ പങ്ങിലകാട്ടിലേക്ക് ഉള്ള വണ്ടിയിൽ കൊടുത്ത് വിട്ടിട്ടുണ്ട്..
      Oh ഡിങ്ക നാഥ..ഉദ്ദിഷ്ട കാര്യം സാധിച്ചു തരണേ

    • @priyeshat2170
      @priyeshat2170 2 месяца назад +1

  • @smilebedhel7377
    @smilebedhel7377 2 месяца назад +62

    കോയപൊട്ടന്മാരുടെ സംസാരം കേട്ടാൽ ചിരിയല്ല. സഹതാപവും പുച്ഛവുമാണ് തോന്നുന്നത്. മനുഷ്യന്റെ ഏറ്റവും ദയനീയവസ്ഥ.

  • @suddxb8666
    @suddxb8666 2 месяца назад +680

    Muslimsഇനു അവയവം കൊടുക്കില്ല എന്ന് മറ്റു മതസ്ഥർ തീരുമാനിക്കുക...

    • @JanzCineWorld
      @JanzCineWorld 2 месяца назад +66

      ഇത് ഹറാം ആണെന്ന് അവര് പച്ചയ്ക്ക് പറയട്ടെ

    • @muhammadazhar2481
      @muhammadazhar2481 2 месяца назад +104

      _അതിന് സുഡുകളെ പോലെ അല്ലല്ലോ മറ്റുള്ള മനുഷ്യർ...!!_ 🌝

    • @scienceinquranfacts
      @scienceinquranfacts 2 месяца назад +75

      അതിനു മറ്റുള്ളവർ അവരെ പോലെ വൃത്തികെട്ട മനസ് ഉള്ളവർ അല്ലല്ലോ

    • @vks00000
      @vks00000 2 месяца назад +1

      ​@@muhammadazhar2481ഖുർആൻ അംഗീകരിക്കുന്ന ഏതൊരു കോയയും സുടു ആണ്

    • @shaheersachu2749
      @shaheersachu2749 2 месяца назад +11

      അയ്യോ അപ്പൊ ഞങ്ങളെ പോലെ ഉള്ളവർ എന്ത് ചെയ്യും 😑😢😢😢

  • @JanzCineWorld
    @JanzCineWorld 2 месяца назад +390

    ഈ വിളിച്ച കോയയ്ക്ക് big salute.. കാരണം ഇവരുടെ അടുത്തുന്നു അവയവം കിട്ടില്ല എന്ന് ഇപ്പോ മനസിലായല്ലോ.

    • @ajichandran1316
      @ajichandran1316 2 месяца назад +23

      Njammane incoming ok outgoing manda 😂

    • @spa3078
      @spa3078 2 месяца назад +7

      Allelum ijjathi koyasine kond lokathinu enthelum upakaram undo😂? 😂

  • @ranjithvarottuparambil4898
    @ranjithvarottuparambil4898 2 месяца назад +99

    ഞാൻ ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്നു. ❤️ i can donate my self for human future. ❤️

    • @jojigeorge1020
      @jojigeorge1020 2 месяца назад +4

      ഹിന്ദു 🤣🤣🤣 proud to be a Human 😊

    • @Unknown-f1s1c
      @Unknown-f1s1c 21 день назад

      Kindu....😂😂😂😂

    • @shyamaravind8984
      @shyamaravind8984 2 дня назад

      @@ranjithvarottuparambil4898
      Be proud to be a human being, not to take proud on your religion, its really shameful

  • @mk123tg
    @mk123tg 15 дней назад +5

    യഥാർത്ഥത്തിൽ അള്ളാഹുവിനെകാൾ പവർ ഡിങ്കൻ ഉണ്ട്❤❤

  • @ContentDivingBoard-pz3vx
    @ContentDivingBoard-pz3vx 2 месяца назад +58

    മതം മയക്കുമരുന്നിലും മാരകമായ വിഷമാണെന്നാണ് കോയകൾ വീണ്ടും വീണ്ടും തെളിയിക്കുന്നത്. Mr.Arif Hussin താങ്കൾക്ക് നന്ദി.

  • @shannonforarker5792
    @shannonforarker5792 2 месяца назад +267

    യാഥാർഥ്യം പറഞ്ഞാൽ ഈ പയ്യന്മാർക്ക് ഡിങ്കനാണോ അള്ളാഹുവാണോ ദൈവം എന്ന ഒരു സംശയം വന്നിട്ടുണ്ട് . കൊള്ളാം 👍

    • @JulieRoy-atheist
      @JulieRoy-atheist 2 месяца назад +10

      😂😂😂

    • @Peacefulsoul9056
      @Peacefulsoul9056 2 месяца назад +10

      😂😂😂

    • @Peacefulsoul9056
      @Peacefulsoul9056 2 месяца назад +26

      dinkan യഥാർത്ഥ ഡൈബം അല്ലെന്ന് വാദിക്കുന്ന കോയമാർ 🤣🤣🤣

    • @shannonforarker5792
      @shannonforarker5792 2 месяца назад +10

      @@Peacefulsoul9056 അതേ. ഇവർ അള്ളാഹുവിന് ആരാധനയിൽ പങ്കുകാരനെ ചേർത്തു 😆

    • @Peacefulsoul9056
      @Peacefulsoul9056 2 месяца назад

      @@shannonforarker5792 🤣🤣🤣

  • @rifasta6288
    @rifasta6288 2 месяца назад +134

    തലച്ചോർ ഇല്ലാത്ത കോയകൾ

  • @Pinkei7633
    @Pinkei7633 2 месяца назад +106

    അവയവദാനം ഹറാമാണെങ്കിലും.... കോയമാർക്ക് അവയവക്കച്ചവടം ഹലാലാക്കിയത് എത്രയോ വലിയ ഉത്തമമായ മാതൃകതന്നെയാണ്....

  • @Bosemootharyil
    @Bosemootharyil 2 месяца назад +426

    കോടാലി കൊണ്ട് ഓപ്പറേഷൻ ചെയ്യുന്ന ടീമുകളാണ് അള്ളാന്റെ ആളുകൾ

    • @sijishs5098
      @sijishs5098 2 месяца назад +12

      🤣🤣🤣

    • @anilkumarct
      @anilkumarct 2 месяца назад +4

      KODALU KONDALLA SAIR, AK47 KONDULLA OPPARATION...

    • @LizyQueen-j3t
      @LizyQueen-j3t 2 месяца назад +1

      @@anilkumarct😂😂

    • @Savi3____________o
      @Savi3____________o 2 месяца назад +7

      @@anilkumarct ഇബ്രാഹിം കോടാലി കൊണ്ട് സുന്നത് ചെയ്തത് ആണ് context

    • @padmakumark5983
      @padmakumark5983 2 месяца назад +1

      🤣🤣🤣

  • @K-dasan-q8w
    @K-dasan-q8w 2 месяца назад +411

    Trending 🔥🔥🔥
    Arif Hussain : Koya calling 😂😂
    Fasal karatt : Sudu calling 😆😆

    • @jidendrap3745
      @jidendrap3745 2 месяца назад +41

      കൈവെട്ട് മാറ്റിവച്ചു സംവാദത്തിന് വരുന്നു.. ലവന്മാർ ഒതുങ്ങുന്നുണ്ട്..

    • @bigtacoz
      @bigtacoz 2 месяца назад +58

      ലിയകത്തും ഉണ്ട് 😍

    • @NikolasTesla-g1s
      @NikolasTesla-g1s 2 месяца назад +38

      Liyaaqathum ഉണ്ട്, jaamitha ടീച്ചറും തുടങ്ങി😂😂😂

    • @jayan230
      @jayan230 2 месяца назад +17

      Excellent comedy program

    • @krishnadasbs8790
      @krishnadasbs8790 2 месяца назад +27

      ലിയാക്കത്തലി 🔥

  • @ReviKumar-wm5bz
    @ReviKumar-wm5bz 2 месяца назад +158

    കളിയാക്കലുപോലും അറിയാത്ത കോയ 😂

    • @rajeshar57
      @rajeshar57 2 месяца назад +6

      😂😂😂 സത്യം

    • @sruthi6042
      @sruthi6042 16 дней назад

      അതെ 😂😂😂😂

  • @abhijithsanju
    @abhijithsanju 2 месяца назад +50

    ഇവന്മാരുടെ കാര്യം സങ്കടം തന്നെ😢
    പാവങ്ങൾ
    ഇവനൊന്നും ഒരിക്കലും ഇതിൽ നിന്നും പുറത്ത് ചാടാൻ പറ്റില്ല😢

  • @എമ്പോക്കി
    @എമ്പോക്കി 2 месяца назад +41

    ഇവന്മാര്‍ നന്നാകുമെന്ന ഒരു പ്രതീക്ഷയും ഇല്ലാാാ... ലാ ഇലാഹാ പോക്സോ അള്ളാാ..!!!🫣😣😣

  • @jo-dk1gu
    @jo-dk1gu 2 месяца назад +103

    ആരിഫിനെ പോലുള്ള നവോത്ഥാന നായകർ ചെയ്യുന്നത് വലിയൊരു പുണ്യ പ്രവർത്തി തന്നെയാണ്...ആരിഫ് പറയുന്നത് ആദ്യം ഉൾകൊള്ളാൻ പലർക്കും കഴിഞ്ഞെന്നു വരില്ല...ക്രമേണ ക്രമേണ സത്യം തിരിച്ചറിയുമ്പോൾ ഇന്ന് ആരിഫിനെ തെറി പറയുന്ന ആളുകൾ നാളെ തീർച്ചയായും സത്യമായും ആരിഫിനു നന്ദി പറയും....

  • @surendrankk8363
    @surendrankk8363 2 месяца назад +123

    ഒരു നിമിഷം കൊണ്ട് ഈ വിഷമതം ലോകത്ത് നിന്ന് ഇല്ലാതായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

    • @Cp-qg3uc
      @Cp-qg3uc 2 месяца назад +1

      ഇത് ലോകം കീഴടക്കും..😊😊😊

    • @heartlyartsak8661
      @heartlyartsak8661 2 месяца назад +3

      ​@@Cp-qg3uc yudham cheydo?

    • @jithinmohan2956
      @jithinmohan2956 2 месяца назад

      ഒരു മതം മാത്രമല്ല ഹേ വിഷം, എല്ലാ മതങ്ങളും വിഷമാണ്.

    • @Cp-qg3uc
      @Cp-qg3uc 2 месяца назад +4

      @@jithinmohan2956 എല്ലാം ഇല്ല, ഇസ്ലാം അതിൽ cynide ആണ്

    • @jithinmohan2956
      @jithinmohan2956 2 месяца назад

      @@Cp-qg3uc സയനൈഡ് ആയാലും പരാമർ ആയാലും വിഷം വിഷം തന്നെ ആണ്. മരണം സുനിശ്ചിതം....

  • @shibinbs9655
    @shibinbs9655 2 месяца назад +49

    +2 ആണെന്ന് കേട്ടപ്പോ ഒരു ഞെട്ടൽ ഉണ്ടായ എത്രപേരുണ്ട്😢

    • @pokri
      @pokri 2 месяца назад +4

      +2 ആണോ -2 ആണോ എന്ന് കാലം തെളിയിക്കട്ടെ

    • @vijinvijay
      @vijinvijay 2 месяца назад +4

      ഇവന് പ്ലസ് 2 കഴിഞ്ഞിട്ട് പത്തു കൊല്ലമായിക്കാണും 😂

  • @Jelly_roll_123
    @Jelly_roll_123 2 месяца назад +36

    അവയവങ്ങൾ വിചിത്രമായ രീതിയിൽ ഉള്ള അല്ലാഹുവിനേക്കാൾ എത്രയോ സുന്ദരൻ ആണ് ഡിങ്കൻ. ഡിങ്കാഹു അക്ബർ 😀

  • @santhammasiby8366
    @santhammasiby8366 2 месяца назад +81

    കോയ കോളിംഗ് ഇപ്പൊൾ ഒന്നാം തരം വിനോദമായിരുന്നു.

  • @adhamadhi7244
    @adhamadhi7244 2 месяца назад +232

    ഇവനോക്കെ കഫിറിൻ്റെ അവയവം സ്വീകരിക്കാം കൊടുക്കില്ല😢😢😢
    പട്ടാളത്തിൽ ചേരില്ല ഇത്രയും വിഷം ഉള്ളവന്മരുന്ന് എനിക്ക് അറിയില്ലായിരുന്നു🤬🤬🤬

    • @LeelaThePlay
      @LeelaThePlay 2 месяца назад +44

      ചേരാത്ത തല്ല ചേട്ടാ ചേർക്കില്ല... ക്രിട്ടിക്കൽ സമയം വരുമ്പോൾ അല്ലാഹുവിനുവേണ്ടി യുദ്ധം ചെയ്യും സ്വന്തം മാതൃരാജ്യത്തെ മറക്കും😢

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад

      അടിപൊളി. സൗദിയിൽ നിന്നും മാലിയിൽ നിന്നുമൊക്കെ ഹൂരന്മാർ അൽ ഖേരളത്തിൽ വന്നു കിഡ്നി മാറ്റും. അതിന് മതം ഇല്ല. സ്വന്തം കുടുംബത്തിൽ നിന്ന് കിട്ടില്ല.

    • @shannonforarker5792
      @shannonforarker5792 2 месяца назад +7

      താങ്കൾക്ക് ഹിദായത്ത് കിട്ടി എന്നറിഞ്ഞതിൽ ഞമ്മൾക്ക്‌ പെരുത്ത് സന്തോഷം 🙏

    • @georgejohn2959
      @georgejohn2959 2 месяца назад +7

      Ithokke enthu.
      Ini enthellam kelkkan bakki.😅

    • @SureshKumar-ym5cl
      @SureshKumar-ym5cl 2 месяца назад +7

      അറേബ്യൻ വർഗീയത

  • @manurkgs
    @manurkgs 2 месяца назад +187

    ഒരേ അച്ചിൽ വാർത്ത കോയ കുഞ്ഞുങ്ങൾ.. സത്യത്തിൽ ഈ മദ്രസ പൊട്ടൻമാരോട് സഹതാപം തോന്നുന്നു.. എപ്പഴോ പൊട്ടി തെറിക്കാൻ വളർത്തുന്ന നേർച്ച കോഴികൾ..🤔🤔😪😪

    • @mathewkj1379
      @mathewkj1379 2 месяца назад +5

      മദ്രസ്സ പൊട്ടൻ =MP

    • @spa3078
      @spa3078 2 месяца назад +1

      😂

    • @Saja-z4c
      @Saja-z4c 2 месяца назад +4

      പഠിക്കുന്നത് ഒരേ പുസ്തകമല്ലേ പിന്നെ എങ്ങനെ വെളിവ് ഉണ്ടാകും

  • @user-xz8pi5fu3k
    @user-xz8pi5fu3k 2 месяца назад +127

    തെറിക്കുത്തരം മുറിപ്പത്തൽ എന്നപോലെ എനിക്ക് ഇങ്ങേര് പറയുന്ന ഡയലോഗ്സ് ആണ് ഇഷ്ടം.
    "ആരാണ്..???"
    "കോയ"
    പറയൂ കോയാ എന്താണ് വിശേഷം!?"
    🤣🤣🤣

  • @jamesarackal8933
    @jamesarackal8933 2 месяца назад +37

    സൃഷ്ടാവ് ഡിങ്കന് എന്ന് പറഞ്ഞപ്പോള്‍ കോയയുടെ logic എത്ര accurate ആയി work ചെയ്യുന്നു. ഈ സംഭാഷണത്തില്‍ ഉടനീളം ഉള്ള ഡിങ്കന് മാറ്റി ദൈവം (അല്ലാഹു) വച്ച് വീണ്ടും കേട്ടു നോക്കു കോയ ....ഇത്രയും ഒള്ളു വിശ്വാസത്തിന്റെ logic

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +2

      😂😂😂 സത്യം.... ഇതേ ചോദ്യം ലവൻ സ്വയം chothichal തീരുന്നത് ഉള്ളൂ

  • @Japan215
    @Japan215 2 месяца назад +58

    ആരിഫ് ഭായി... ഇത് എനിക്കിഷ്ടപ്പെട്ടു. നിങ്ങൾ കലക്കി... അവർക്ക് അവയവം വാങ്ങാം പക്ഷേ കാഫിറുകൾക്ക് കൊടുക്കരുത്.

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 2 месяца назад +34

    പലതരം മദ്രസ്സ പ്രോഡക്റ്റുകളെ കണ്ടിട്ടുണ്ട്... ഇത്ര ഭയാനകമായൊരു version ആദ്യായിട്ടാ.. ഇതിന് പരിഹാരമില്ല്യാ..

  • @Sunil-nz1mv
    @Sunil-nz1mv 2 месяца назад +184

    പ്ലസ്സ് 2 ക്കാരൻ്റെ തലയിൽ നിറച്ചും മതം.😮😮😮

    • @Ashif_OP
      @Ashif_OP 2 месяца назад +2

      +2 kaarante thalayil full ഫെമിനിസം ഉണ്ട് അതിന് കുഴപ്പം ഉണ്ടോ...

    • @heartlyartsak8661
      @heartlyartsak8661 2 месяца назад +11

      ​@@Ashif_OP matham ozhich enth aanelum athra kuzhappamilla😂

    • @Hpz-ci9zr
      @Hpz-ci9zr 2 месяца назад

      ​@@Ashif_OPമതം തലയിൽ കേറിയാൽ അവിടെ ബന്ധനങ്ങൾക്ക് സ്ഥാനം ഇല്ല

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +2

      😂😂 ഇത് ഒന്നാം ക്ലാസ്സ് മുതൽ ഉണ്ട് സുഹൃത്തേ...ഇതൊക്കെ ആണ് റിയാലിറ്റി

    • @Sunil-nz1mv
      @Sunil-nz1mv 2 месяца назад +2

      @@Ma_ya_vi ഇത്തരം മതപഠനം തന്നെയാണ് ലോകത്തിന് ഭീഷണിയായി തീരുന്നത്.😡

  • @stefythomas5052
    @stefythomas5052 2 месяца назад +351

    വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വിവിധ മത വിഭാഗങ്ങളിൽ പെട്ടവരും മതമില്ലാത്തവരും സംഘടനകളിലും പെട്ട അനേകർ പങ്കെടുത്തു. എന്നാൽ അവിടെ മതം പരസ്യമായി പ്രദർശിപ്പിക്കുകയും സോഷ്യൽ മീഡിയ വഴി അതെന്തോ സംഭവം പോലെ കൊണ്ടാടുകയും ചെയ്ത ഒരേയൊരു ടീമിനെയെ കണ്ടുള്ളു.
    ഇതൊക്കെ കാണുന്നവർക്ക് മനസിലാവുന്നുണ്ട് എന്നു പോലും മനസിലാക്കുവാനുള്ള വിവരം ഇവന്മാർക്കില്ലെന്നുള്ളതാണ്.

    • @AnandBharat11
      @AnandBharat11 2 месяца назад +10

      ❤❤❤

    • @Userhd3576
      @Userhd3576 2 месяца назад +15

      SDPI, WHITE GUARD, LEAGUE ETC.....

    • @wayner6719
      @wayner6719 2 месяца назад

      @@Userhd3576 ellam mandanmara

    • @georgejohn2959
      @georgejohn2959 2 месяца назад +11

      Ivattakalude ella adavukalum, udaayippukalum ippo mattullavarkku manassilaakum. Kaalam maari.😅

    • @bijuradhakrishnan6788
      @bijuradhakrishnan6788 2 месяца назад +8

      വളരെ ശെരി ആണ്..

  • @SK-sz8ms
    @SK-sz8ms 2 месяца назад +21

    ഈ പയ്യൻ ഇനിയെങ്കിലും തലച്ചോർ കൊണ്ട് ചിന്തിക്കും എന്ന് കരുതാം ആരിഫ് bro😂

  • @manojkrishnan5304
    @manojkrishnan5304 2 месяца назад +12

    ഒരു വൈരുധ്യം... അള്ളാഹു ഒരുവന് കൊടുത്ത അവയവങ്ങൾ അവന് മാത്രം ഉള്ളതാണ്, അത് മുറിച്ചു മാറ്റുകയോ മറ്റൊരാൾക്ക് ദാനം കൊടുക്കുകയോ പാടില്ല... അപ്പോ ചെലാ കർമം എന്തിന് ചെയ്യണം.. ആവശ്യമില്ലാത്ത ഒരു തൊലി എന്തിന് അള്ളാഹു കൊടുത്തു....

  • @aspiranttothethrone943
    @aspiranttothethrone943 2 месяца назад +17

    ഇസ്ലാം മതത്തിൽ ജനിക്കാത്തത്തിൽ അഭിമാനിക്കുന്നു 💪💪

  • @ramram76291
    @ramram76291 2 месяца назад +131

    എല്ലാവരിലും വലിയവൻ ഡിങ്കൻ ❣️❣️ഡിങ്കൻ അല്ലാതെ വേറെ ഒരു ദൈവം ഇല്ല ❣️❣️

    • @jamesp.0po277
      @jamesp.0po277 2 месяца назад +8

      ലാ ഇലാഹ ഇല്ല ഡിങ്കാ

  • @progamingyt6773
    @progamingyt6773 2 месяца назад +112

    I am exmuslim from mumbai

    • @pokri
      @pokri 2 месяца назад +26

      Welcome to Kerala
      God's own foundry

    • @yuse661
      @yuse661 2 месяца назад

      New fake sangi 😂

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад +7

      @@pokri പക്ഷേ ഇപ്പോൾ ചെകുത്താന്മാരുടെ കയ്യിൽ ആണ്.

    • @RobertCarlose
      @RobertCarlose 2 месяца назад +2

      ​@@pokriനല്ലൊരു നാട്ടിൽ ജീവിക്കുന്ന ആ മനുഷ്യനെ കൂടി ഇങ്ങോട്ട് വിളിച്ചു വരുത്തണോ

    • @adiuk07
      @adiuk07 2 месяца назад

      ​@@yuse661 ദേ പിന്നേം സംഘി പബ്ലിസിറ്റി😂

  • @mohananak8856
    @mohananak8856 2 месяца назад +225

    എന്റെ ശരീരത്തിലെ അവയവങ്ങളുടെ ഉടമസ്ഥൻ ഞാനാണ്. അല്ലാതെ അല്ലാഹുവല്ല. അള്ളാഹു പള്ളിയിൽ പോയി പറഞ്ഞാൽ മതി.കബ്ബറിൽ വെച്ച് ബാക്റ്റീരിയകൾ കടിച്ചു മുറിച്ചു തിന്നും. അവസാനം എല്ലു പോലും ബാക്കിയുണ്ടാവില്ല. അല്ലാഹുവിന് കുന്തം കിട്ടും.

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 2 месяца назад +24

      തള്ളാഹു മാമ്മദിന്റെ ടീ ബോയ് ആണ്.

    • @vrnbose
      @vrnbose 2 месяца назад +3

      😅😅😅

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 месяца назад +2

      😂

    • @vijinvijay
      @vijinvijay 2 месяца назад

      പോക്രിത്തരം മുഴുവൻ കാണിച്ചിട്ട് ആൾക്കാരെ ബ്രെയിൻ വാഷ് ചെയ്യാൻ ഉടായിപ്പ് മമ്മദ് ഉണ്ടാക്കിയ ഒരു ഡമ്മി ദൈവമാണ് അല്ലാഹു...

    • @prk6149
      @prk6149 2 месяца назад

      അറബികൾ ഇവിടെ(കേരളത്തിൽ) വന്ന് കാഫിറിൻെറ അവയവം സ്വീകരിച്ച് ജീവിക്കുന്നു. അതിനായി ഇവിടെ ഞമ്മൻറാൾ ആശുപത്രികൾ സ്ഥാപിച്ച് പണം കൊയ്യുന്നു.

  • @fun_gun
    @fun_gun 2 месяца назад +14

    മതത്തിന്റെ മായാലോകത്തിൽ ലയിച്ചു പോയ മറ്റൊരു മനുഷ്യൻ 😢

  • @jidinrock
    @jidinrock 2 месяца назад +29

    ഡിങ്കൻ നെ വച്ചു ട്രോളുക ആണ് എന്ന് പോലും ഇവർക്ക് മനസിലാവുന്നില്ല.....

  • @joselukose964
    @joselukose964 2 месяца назад +130

    ശരിക്കും ദുരന്തം. സർക്കാസം പോലും മനസിലായില്ല. ഡിങ്കൻ തന്നെ ബെസ്റ്റ് ദൈവം.

  • @RajeevKumar-mg6wq
    @RajeevKumar-mg6wq 2 месяца назад +336

    സത്യത്തിൽ ഖുർആൻ മുഴുവൻ പഠിച്ച ഒരുത്തനും ഈ മനുഷ്യനോട്‌ മുട്ടൻ വരത്തില്ല എന്നതാണ് സത്യം

    • @ltl8318
      @ltl8318 2 месяца назад

      Bro, there are thousands of people came to this religion by reading Quran.
      If you want to know the truth just read it by yourself...

    • @RobertCarlose
      @RobertCarlose 2 месяца назад

      ​@@ltl8318 പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ എന്നല്ലേ... അതിനു ഇത്രയും ഡെക്കറേഷൻ ഒക്കെ വേണോ

    • @RobertCarlose
      @RobertCarlose 2 месяца назад

      ​@@ltl8318പഠിച്ചിട്ടു വിമർശിക്കാൻ 😃😃😃😃

    • @JoyJose-gc8mc
      @JoyJose-gc8mc 2 месяца назад +32

      പുള്ളിയല്ല ജമീദാ ടിച്ചറാണ് പുലി
      ഓളോട് ഒരുത്തനും ഖുറാനെ കുറിച് പറഞ്ഞ് ജയിക്കില്ല

    • @duncanfreeman1644
      @duncanfreeman1644 2 месяца назад +11

      ​@@ltl8318I've read the Quran and understood the teachings well. There were some Muslims who had requested me to join the Islamic faith and I said no. When they asked for a reason, I said the way I live and my religion is my personal choice and it's none of your concern. Even now they're inviting me to enter Islamic faith and I refused. When they said that I'll rot in Hell, I told them to refer the RUclips channels of ex Muslims and get an insight into Islam. They didn't call me after that... Hopefully they'll study in detail about Islam and leave the religion soon...

  • @prempraveen3728
    @prempraveen3728 2 месяца назад +78

    മറ്റുള്ളവരുടെ അവയവങ്ങൾ സ്വീകരിക്കുന്നതിയിൽ കൊയപ്പമില്ല 😂.

    • @Goku-or8zv
      @Goku-or8zv 2 месяца назад +11

      Only incoming, not outgoing

  • @Freethinker-e8q
    @Freethinker-e8q 2 месяца назад +12

    ലവൻ പ്ലസ് ടു ഒന്നുമല്ല, നല്ല ഒന്നാംതരം ഉസ്താദ് ആണ്..

  • @rajeshgeorge4186
    @rajeshgeorge4186 2 месяца назад +9

    എന്റെ പൊന്നോ... ആരിഫ് sir കോയാ കോളിങ് ഈ അര മണിക്കൂർ എന്നുള്ള ടൈം ഒരു മണിക്കൂർ ആയാലും രണ്ടു മണിക്കൂർ ആയാലും കുഴപ്പമില്ല😂 ഇങ്ങനെ ലയിച്ചു ഇരുന്നു പോകും ജയ് ഡിങ്കാ ❤️

  • @IKEA16
    @IKEA16 2 месяца назад +47

    കോയമാരും ബീവിമാരും ഈ ചാനലിൻ്റെ ഐശ്വര്യം

  • @souravkumar5710
    @souravkumar5710 2 месяца назад +76

    മാസ്സ് ആയിട്ട് വന്ന കോയ ആരിഫ് bro ഡേ ആദ്യ ചോദ്യം മുതലേ പ്രതിരോധത്തിലായി..😂😂

  • @latheeshlatheesh5436
    @latheeshlatheesh5436 2 месяца назад +114

    Arif ഭായ് നിങ്ങൾ നടത്തുന്നത് ഒരു വലിയ കാര്യമാണ്

  • @shajipaappan6312
    @shajipaappan6312 21 день назад +2

    "ആ കസേര ആരുണ്ടാക്കി?"
    "ഡിങ്കൻ തന്നെ ഉണ്ടാക്കി " ചിരിച്ചു ചത്തു, Dr ആരിഫ് ഒരു രക്ഷയും ഇല്ല

  • @LINEESHPK-s8g
    @LINEESHPK-s8g 2 месяца назад +24

    മനുഷ്യനെ സഹായിച്ചതിന്റ പേരിൽ ദൈവം എന്നെ ശിക്ഷിക്കുക യാണെങ്കിൽ ഏത് ദൈവം ആണെങ്കിലും പോകാൻ പറയും ഞാൻ

  • @ChrisSamuel-l4z
    @ChrisSamuel-l4z 2 месяца назад +98

    വിളിച്ചവൻ minor ആണ് മദ്രസ പഠനം എഫക്ട്. ഇവൻ ഭാവിയിലെ M M AKBAR തന്നെ 😂😂😂

    • @georgejohn2959
      @georgejohn2959 2 месяца назад +13

      Ivattakalude ellam ullil M M Akbar alla, Bin Laden uragi kidakkunnu. Jagrathai.😅

    • @ChrisSamuel-l4z
      @ChrisSamuel-l4z 2 месяца назад +1

      @@georgejohn2959 അയ്യോ 😂😂😂

    • @forest7113
      @forest7113 2 месяца назад

      Bronte marriage kazhinjo?

    • @ChrisSamuel-l4z
      @ChrisSamuel-l4z 2 месяца назад

      @@forest7113 no working aanu

    • @forest7113
      @forest7113 2 месяца назад

      @@ChrisSamuel-l4z marrrige nokkununddo

  • @sureshthodakara4340
    @sureshthodakara4340 2 месяца назад +202

    ആരിഫ് സർ..ഡിങ്കൻ നാമത്തിൽ ഒരു ചരട് ജപിച്ചു തരണം.. വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ട്..

    • @unnikrishnan.s6944
      @unnikrishnan.s6944 2 месяца назад +24

      ഞാൻ തരാം.അൽ ഡിങ്കഹു ഒരു ലക്ഷം വട്ടം ജപിച്ച ചരട് ഉണ്ട്. വില 99999+ gst 😄😄😄

    • @dasknair
      @dasknair 2 месяца назад +17

      ഡിങ്കനാമം ഉരുവിട്ട് ഒരു ഗ്ലാസിൽ തുപ്പിത്തരാം...
      ഡിങ്ക രോമം ഇട്ടുവെച്ച ബെള്ളം തരാം...
      കുളിച്ചു വന്നാൽ ചൂടിക്കാം.
      കൊക്കു കൊണ്ടൊരു .....

    • @dinildominic3117
      @dinildominic3117 2 месяца назад

      ഡിങ്കരോമം ​കെട്ടിച്ചാൽ മതി@@unnikrishnan.s6944

    • @powerbang9
      @powerbang9 2 месяца назад +27

      @@sureshthodakara4340 ആകെ കൂടി ഒരു ജെട്ടി മാത്രമേ ഡിങ്കനുള്ളു അതുകൂടി ഊരിതരാൻ പറയരുത് 😔

    • @unnikrishnan.s6944
      @unnikrishnan.s6944 2 месяца назад +8

      @@powerbang9 😄😄😄

  • @kl1824
    @kl1824 2 месяца назад +121

    Dr ആരിഫ് ❤
    മാഷാ ഡിങ്കാ ❤

  • @saraswathigopakumar7231
    @saraswathigopakumar7231 2 месяца назад +20

    അയ്യോ എന്റെ ആരിഫ് സാറേ, ഇന്നും ഇങ്ങനെ ചിന്തയുള്ളവർ ഉണ്ടോ ഈശ്വരാ. എന്നാണ് ഇതെല്ലാം ആ മതത്തിൽ മാറ്റം വരിക. ഇവർ മാത്രമാണെങ്കിൽ മെഡിസിൻ പഠിക്കാൻ എങ്ങനെ പഠിക്കും, അവയവം ആര് കൊടുക്കും. പ്രാകൃതമായ ചിന്ത.

  • @Itachiiu
    @Itachiiu 2 месяца назад +20

    ഇജ്ജാതി ചെങ്ങായി…
    ചിരിച്ച് പണ്ടാരടങ്ങി😂😂

  • @narayanannarayanan3944
    @narayanannarayanan3944 2 месяца назад +79

    നാലു മൂലയുള്ള രൂപത്തെ ഡിങ്കൻ വൃത്തമെന്ന് വിളിക്കും. വളരെ നന്നായി.

  • @thyagarajann9393
    @thyagarajann9393 2 месяца назад +64

    സാറിനെ പോലുള്ളവരുണ്ടങ്കിലേ സത്യം പുറത്തു കൊണ്ടുവരാൻ പറ്റു എല്ലാപേരും സത്യം മനസിലാക്കണം

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 2 месяца назад +32

    അവയവ ദാനത്തിനു മുൻപിൽ ഞമ്മള് തോറ്റു 😂😂😂😂😂

  • @sachurajan7602
    @sachurajan7602 2 месяца назад +11

    എൻ്റെ പൊന്നോ ചിരിച്ച് മടുത്തു കോയാ കോളിംഗ് എന്നും വേണം കേട്ടോ എല്ലാ കോയയും എന്നും വിളിച്ച് സഹകരിക്കണം🤌

  • @j2klegend
    @j2klegend 2 месяца назад +16

    10 മിനുറ്റിൽ കൊണ്ട് വന്ന എല്ലാ തുറുപ്പു ചീറ്റും കീറിപ്പോയ പ്യാവം കോയ..

  • @ArunKumar-uu5by
    @ArunKumar-uu5by 2 месяца назад +33

    സത്യത്തിൽ നിങ്ങളുടെ ചങ്കൂറ്റം സമ്മതിക്കണം sir... I Salute you.

  • @AB-lg6gz
    @AB-lg6gz 2 месяца назад +90

    മൂന്ന് വയസ്സ് മുതൽ ഈ മതവിഷം🥵 ഉള്ളിൽ കുത്തിവെച്ച്, സകലരെയും വെറുക്കുവാനും,😠 എല്ലാ തെറ്റുകളും ശരിയൊന്നും എല്ലാ ശരികളും തെറ്റുമെന്ന് പഠിപ്പ്പിച്ചു പുതിയ തലമുറ അന്ധകാരത്തിലേക്ക് തള്ളിവിടുകയാണ്💯 കഷ്ടം എന്ത് പറയാൻ😫😢

    • @Ashif_OP
      @Ashif_OP 2 месяца назад +1

      നിങ്ങളെ ആരോ പറഞ് പറ്റിച്ചതാ... മദ്രസ്സയിൽ അതൊന്നുമല്ല നടക്കുന്നത്..

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 2 месяца назад +1

      അതിനാണ് മദ്രസ്സ പഠനം നടത്തുന്നതും.

  • @shinekumarpp
    @shinekumarpp 2 месяца назад +47

    ആരിഫ് ഇതുപോലുള്ളത് 5 മണിക്കൂർ ആയാലും കുഴപ്പം ഇല്ലാ 😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 2 месяца назад +14

    ഈ വർഗ്ഗങ്ങൾ മറ്റു മതസ്ഥരിൽ നിന്ന് അവയവങ്ങൾ സ്വീകരിച്ചിട്ടില്ലേ....

  • @Romio123-m2b
    @Romio123-m2b 2 месяца назад +11

    ഇതുപോലുള്ള പൊള്ളത്തരം ആണല്ലോ പടച്ചോനെ ഇവൻമാരൊക്കെ വിശ്വസിച്ചു പോരുന്നത്... കഷ്ടം ... സങ്കടം തോനുന്നു...😢😢😢

  • @arunnaissery1806
    @arunnaissery1806 2 месяца назад +190

    ഇവന്റെ കാര്യത്തിൽ ഒരു തമാശയുണ്ട്..
    1.ഇവൻ വല്യ ബുദ്ധിപരമായിട്ടാണ് പറയുന്നതെന്നാണ് സ്വയം വിചാരിക്കുന്നത്..
    2.ഇവന്റെ കൂടെ ക്ലബ്ബിൽ ഇവന്റെ same വകുപ്പിലുള്ള ഒരുപാട് കോയകളുണ്ട്
    3.ഇവൻ ആരിഫിനെ പറഞ്ഞു തോൽപിച്ചുവെന്ന് നാളെ മുതൽ നാട്ടിൽ പറഞ്ഞു നടക്കും...
    ക്ലബ്ബിലെ കോയകൾ ഇവൻ ജയിച്ചതിനു പായസം വിളമ്പും..

    • @rishadaltair3029
      @rishadaltair3029 2 месяца назад +7

      Biriyaniyum

    • @prophetmittu
      @prophetmittu 2 месяца назад +7

      അതിപ്പോ എല്ലാ സമാധാന ജീവികളും അത് തന്നെ... നാട്ടുകാര് ട്രോള്ളുന്നത് പോലും മനസ്സിലാക്കാൻ ബോധം ഇല്ല... എന്നിട്ട് ഞമ്മൾ ബലിയ പൊളിയാണ് എന്നും പറഞ്ഞു നടക്കും 🤣🤣🤣

    • @sab-fi6ey
      @sab-fi6ey 2 месяца назад

      Vallathum manasilakkan sammannya bhudi bhodamm okke vennamm
      Ivvanmarkku athinn brain ellalllo
      La hilaha ellalla
      That's all ,avide full atop😂

  • @wolverine7599
    @wolverine7599 2 месяца назад +73

    ആരിഫ് : ആരാ അതുവേണം എന്താ ഉദ്ദേശം
    കോയ : കാൾ ചെയ്യണം ഉക്ക് വാങ്ങണം പോവണം 😁

    • @sajipp3932
      @sajipp3932 2 месяца назад

      😂😂😂🤙

    • @sidnhet8
      @sidnhet8 2 месяца назад

      😂😂😂😂

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 месяца назад +10

    സത്യത്തിൽ അവൻ സ്വയം മണ്ടനാണെന്ന് തെളിയിച്ചിരിക്കുന്നു........ ഡിങ്കൻ ശരണം....... കാത്തോളിൽ ഡിങ്കാ......

  • @rajeshkpappu6373
    @rajeshkpappu6373 2 месяца назад +10

    തലച്ചോറുകൊണ്ട് ചിന്തിക്കാൻ ശ്രമിക്കുക 😅
    Koya: ഞാൻ ഒരു വിശ്വസി ആണ് 😊

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 2 месяца назад +34

    അവയവം അല്ല എന്തായാലും incoming ഓക്കേ.. Outgoing വന്ത് ഹറാം... ✌️

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 месяца назад +52

    ആരിഫ് ഹുസൈൻ 👍👌❤️

  • @Vibgior10
    @Vibgior10 2 месяца назад +14

    ഭീകര മതം.

  • @aswin3641
    @aswin3641 Месяц назад +2

    എന്തൊരു വാക്ക് സിദ്ധിയാണ് താങ്കൾക്ക്. നമിക്കുന്നു🙏🙏🙏❤️

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 месяца назад +92

    അടിമപ്പെണ്ണിൻ്റെ അവയവം ഞമ്മക്ക് പെരുത്തിഷ്ടാ ഏതു ചാതിയാണേലും ഞമ്മക്ക് കൊയപ്പമില്ല

    • @bineshdavid8842
      @bineshdavid8842 2 месяца назад +2

      അതിപ്പോ ശവമാണെങ്കിലും ഒട്ടകമാണെങ്കിലും ആ അവയവം മമ്മൂന് പെരുത്ത ഹലാലാണ്

  • @LeelaThePlay
    @LeelaThePlay 2 месяца назад +72

    കോയ അടിച്ച സാധനം ഏതാണാവോ... കോയ വലുതാവുമ്പോൾ നാട്ടുകാർ പാടുപെടും😂

    • @Itsmeanu-m4r
      @Itsmeanu-m4r 2 месяца назад +3

      Adicha saanam... Kuran 😂

    • @ajithjoj
      @ajithjoj 2 месяца назад +1

      Madress class

  • @Abhijith1
    @Abhijith1 2 месяца назад +51

    എന്റെ അഭിപ്രായത്തിൽ കോയാമാർക്ക് മറ്റുള്ളവരിൽ നിന്നും കൂടുതൽ അവയവങ്ങൾ ദാനം കിട്ടിയിട്ടുണ്ട്...... 🙏🏻

    • @AmalAkshay-cr7
      @AmalAkshay-cr7 2 месяца назад +3

      എറണാംകുളത്തെ ഒരു കാക്കാന്റെ ഹോസ്പിറ്റലിൽ മസ്തിഷ്ക മരണങ്ങൾ ഉണ്ടാക്കി അവയവങ്ങൾ തട്ടിയെടുത്തതിനെ പറ്റി ഒരുവാർത്ത കഴിഞ്ഞവർഷം കണ്ടിരുന്നു പിന്നിടത്തു മാധ്യമങ്ങൾ മൂടിവച്ചു. ..

  • @MalluMon-z3k
    @MalluMon-z3k 2 месяца назад +6

    മുൻപ് എന്റെ favourite പ്രോഗ്രാം മറിമായം ആയിരുന്നു . ഇപ്പോൾ അത് കോയ കോളിങ് ആണ് ❤️

  • @anooppraju7733
    @anooppraju7733 2 месяца назад +9

    ചുരുക്കി പറഞ്ഞാൽ മാനവിക വിരുദ്ധമായ ഒരു ആശയം ആണിത് :
    1. കാഫിർ / ആവിശ്വാസികൾ എന്നിവർക്ക് നേരെ ഉള്ള കലാപ ആഹ്വാനം.
    2. ക്രിസ്ത്യൻ ജൂത മത്തങ്ങളോടുള്ള അടങ്ങാത്ത വൈരാഗ്യം.
    3. സ്ത്രീ വിരുദ്ധത.
    4. അവയവ ധാനം വിലക്കൽ.
    Hamme പവർ തന്നെ ❤️

  • @pokri
    @pokri 2 месяца назад +88

    *Please Like Share and Subscribe 🎉❤*

    • @thouseefthousi3210
      @thouseefthousi3210 2 месяца назад +2

      ബോധം പോയിട് വെള്ളത്തിൽ വീണാൽ കണ്ണുകണുമോ ചേട്ടാ 😂😂😂mr ആരിഫ് ഹുസൈന്റെ ചോദ്യമാണ് ക്ഷമിക്കണം 😂

    • @maliksameer453
      @maliksameer453 2 месяца назад +3

      അതാണ്‌ ആദ്യം ചെയ്യാറ് ❤❤❤

  • @Raindropd.
    @Raindropd. 2 месяца назад +163

    അടുത്ത ഇരുപതുകൊല്ലംകൊണ്ട് കേരളത്തിൽ പല പള്ളികളിലും ജുമാ നമസ്കാരത്തിന് ആളുകൾ തികയില്ല.

    • @masterraindrop6246
      @masterraindrop6246 2 месяца назад +1

      അപ്പോഴേക്കും പെറ്റുപെരുകിയും ,, ലൗജിഹാദും നടത്തിയും നിറക്കും

    • @ChristiJohn-e8q
      @ChristiJohn-e8q 2 месяца назад +9

      അങ്ങനെ ആവട്ടെ🩷🩷🩷

    • @_kikiya_gg
      @_kikiya_gg 2 месяца назад

      @@Raindropd. 😆😆

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 2 месяца назад +10

      25 പേര് പോലും ഉണ്ടാവില്ല

    • @gireeshr.s2089
      @gireeshr.s2089 2 месяца назад +6

      കേരളത്തിൽ മാത്രം ആവില്ല ലോകം മുഴുവനും

  • @mustafakemal718
    @mustafakemal718 2 месяца назад +36

    സ്വർഗ്ഗത്തിലെ അനുഭൂതി എന്ത് ?
    എ കളി സുഖം
    ബി കുളി സുഖം
    സി തീറ്റ സുഖം.

  • @sunilon7776
    @sunilon7776 2 месяца назад +26

    എല്ലാ മതത്തിലും ഇത് പോലെ ഓരോരുത്തരെ അല്ലാഹു ജെനിപ്പിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @allwell5850
    @allwell5850 2 месяца назад +10

    മാസ് ആകാൻ വന്ന കോയ അവയവദാനത്തെ പറ്റിയുള്ള ആദ്യ ചോദ്യത്തിൽ തന്നെ ഉത്തരം പറയാൻ പറ്റാതെ ഇരുന്ന് അഴുകുന്നത് ഹെഡ്‌ഫോണിൽ കൂടി അറിയാൻ പറ്റി. ആരിഫ് ബ്രോ ഇങ്ങനെ ഒക്കെ ചോയ്ച്ചാൽ പാവം കിട്ടൂലെ. 😅😅😅

  • @ram9467
    @ram9467 2 месяца назад +42

    മനുഷ്യന് ഒരുതരത്തിലും.... ഉപകരിക്കാത്ത ഒരു പ്രത്യയ ശാസ്ത്രം throw it...

  • @alkaalkkas
    @alkaalkkas 2 месяца назад +121

    ഇവിടെ മുസ്ലിം പയ്യന് ഹിന്ദു വിന്റെ കിഡ്നി ഫ്രീ ആയി കൊടുത്തിട്ടുണ്ട്. അവൻ ഇന്നും ജീവിക്കുന്നു. അവന്റെ ഉമ്മ കരഞ്ഞുകൊണ്ട് പടച്ചോനോട് നന്ദി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

    • @user-SHGfvs
      @user-SHGfvs 2 месяца назад +18

      തിരിച്ചു ആണെങ്കിൽ....

    • @sangumachu
      @sangumachu 2 месяца назад +16

      ​@@user-SHGfvsനടക്കില്ല😅

    • @nixonvarghese2524
      @nixonvarghese2524 2 месяца назад +6

      അയ്‌ന് കൊയപ്പോലെ കാഫിറിന്റെത് ഞമ്മക്കല്ലേ വന്നത്, അയ്‌ന് കൊയപ്പോലെ ഞമ്മന്റേതിന് കാഫിറിനു പോകാൻ പാടില്ല പടച്ചോൻ പൊറുക്കൂല്ല

    • @nijakuriyakose6016
      @nijakuriyakose6016 2 месяца назад +1

      A neram ellam marakkam ennanu .😢

    • @LAFRESH-wt3dk
      @LAFRESH-wt3dk 2 месяца назад +4

      അല്ലാഹുവിന്റെ തോൽവി ആണ് അവിടെ കാണുന്നത് ശിർക്ക് ചെയ്യുന്ന ഒരാളുടെ അവയവം ഇസ്ലാം വിശ്വാസം ഉള്ള ഒരാൾക്കു നൽകുന്നത് ഒന്നും ആലോചിച്ചു നോക്കിയാൽ മുത്തിന്റെ വിവരം മാത്രെമേ ഖുറാനിൽ ഉള്ളു അതിനെ അള്ളാഹുവിന്റെ കഴിവ് ആക്കി 😂

  • @santhammasiby8366
    @santhammasiby8366 2 месяца назад +16

    ഈ മദ്രസ്സ പഠനം കൊണ്ട് ഭാവിയിൽ ഇവർ ലോകത്ത് ഒറ്റപെടും

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 2 месяца назад +4

    അള്ളാഹു പാവം ഡിങ്കൻ പൊളി 😂😂💕💕ഡിങ്ക ദൈവം കാത്തുരക്ഷികട്ടെ,
    ഡിങ്കൻ ഇഷ്ടം തല്ലാഹു 😅😅

  • @Harp585zzr
    @Harp585zzr 2 месяца назад +5

    ആരിഫ് ഡോക്ടറെ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ ഒരു പ്രത്യേക മതത്തിൽ😂(പൊതുവേ ചാനലുകാരുടെ ഭാഷയിൽ) പെട്ടവരെ കാണുമ്പോൾ ചിരിവരും😂

  • @Noufal-sd5yh
    @Noufal-sd5yh 2 месяца назад +31

    അസ്സലായി ഞാനും അലക്കും 🌹

    • @Dhevarannyam
      @Dhevarannyam 2 месяца назад +1

      ഡിങ്കൻ സമ്മതിച്ചാൽ . അസ്സലായി ഞാനും അലക്കും 😊😊😊😊

    • @jpradeep2001
      @jpradeep2001 2 месяца назад

      😆😆

  • @vishnub9407
    @vishnub9407 2 месяца назад +62

    അല്ലാഹുവിനെ പറ്റി ചോദിക്കുമ്പോൾ അർത്ഥമില്ലാത്ത തെളിവില്ലാതെ ഇവന്മാർ എന്ത് വേണേലും പറയും .അതെ രീതിയിൽ ഡിങ്കനെ പറ്റി paറയുമ്പോൾ അടിസ്ഥാനമില്ലാത്ത ബർത്താനം പറയരുതെന്ന് ..😂 ഞമ്മന്റെ വിശ്വാസത്തോട് അവരും ചോദിക്കുന്നത് അത് തന്നെ അല്ലെ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു .
    ഊക്കി വിടുവാനെന്നു മനസിലാക്കാൻ ഉള്ള ബോധം എങ്കിലും ഉണ്ടേൽ ആണ് പറഞ്ഞിട്ട് കാര്യം ഉള്ളു .

    • @appsjp8408
      @appsjp8408 2 месяца назад +4

      ആരിഫ് ശരിക്കും ഡിങ്കൻ എന്നു പറഞ്ഞു ഗോഡിനെ എടുത്തു ഊക്കവാണ്.. പക്ഷെ തലച്ചോറ് ഉപയോഗക്കത്തത് കൊണ്ട് കോയ ക്കു അത് മനസിൽ ആവുന്നില്ല 😂😂😂

    • @anooppraju7733
      @anooppraju7733 2 месяца назад

      ​@@appsjp8408ഇവന്മാരിൽ ആരാണ് ചിന്തിക്കാൻ ശേഷി ഉള്ളത്...? 😂😂

  • @muthpious7981
    @muthpious7981 2 месяца назад +25

    ലിയാക്കത്തലിയും തുടങ്ങി കോയ കോളിങ്.. പക്കേങ്കില് ങ്ങളെ അത്ര രസൂല 🤩🥰😘😍😍😍😘😘

    • @appsjp8408
      @appsjp8408 2 месяца назад +3

      ആരിഫ് സർക്കാസം ലെവൽ 👌🏼👌🏼👌🏼

    • @visualvoyager8495
      @visualvoyager8495 2 месяца назад +3

      Liyakath thudangiyitteyullu😂

    • @priyanlal666
      @priyanlal666 2 месяца назад +3

      Liyakath മാന്യൻ ആണ്. അയാളെ കൊണ്ട് ഇങ്ങനെ പറ്റൂല. Arif ഇച്ചിരി പൊളി mind ആണ്

    • @muthpious7981
      @muthpious7981 2 месяца назад

      @@visualvoyager8495 🤣 തുടങ്ങുമ്പോഴേ ഇങ്ങനെ ഇനി ന്താവോ ന്തോ🤣🙊

  • @thetruthofland
    @thetruthofland 2 месяца назад +4

    കാരുണ്യം സഹായിക്കുന്നത് അല്ല എന്ന് പറയുന്ന ഇവനൊക്കെ സപ്പോർട്ട് ചെയ്യുന്നവർ ഇത് ലെവൽ ആയിരിക്കും

  • @NoReligion6436
    @NoReligion6436 2 месяца назад +6

    ശക്തരിൽ ശക്തൻ " ഡിങ്കൻ "❤

  • @Game_Gameing_Gamers
    @Game_Gameing_Gamers 2 месяца назад +57

    🤣 koya calling 👌🏻👌🏻👌🏻

  • @rathishraj354
    @rathishraj354 2 месяца назад +19

    ആരിഫ് ബ്രോ നടത്തിയ call ഡെബിറ്റിൽ ഇത് വളരെ important ആയ ഒരു വിഷയം ആണ്.ഞമ്മന്റ രാജ്യം വന്നാൽ മെഡിക്കൽ സയൻസ് സ്വാഹാ...

    • @Sabu7512
      @Sabu7512 2 месяца назад +2

      കരിംജീരകത്തെക്കുറിച്ച് വല്യ ധാരണയില്ലെന്ന് തോന്നുന്നു. 😂

    • @Busy-67
      @Busy-67 2 месяца назад +1

      @@Sabu7512. പക്ഷെ ഒട്ടക മൂത്രത്തിന് എവിടെ പോകും ?