പുതിന കാടുപോലെ വളരാൻ ചില പൊടികൈകൾ | Puthina Krishi Tips | Mint Farming Malayalam

Поделиться
HTML-код
  • Опубликовано: 26 янв 2025
  • Puthina Krishi Tips | Mint Farming Malayalam | പുതിന കാടുപോലെ വളരാൻ ചില പൊടികൈകൾ #puthina #deepuponnappan
    Garud Pipes : garudpipes.in/...
    Coupon Code : DEEPUPONNAPPAN
    For Promotion : e-mail:www.deepuponnappan2020@gmail.com
    SOIL TESTER : amzn.to/3j6jXTb
    5 LTR SPRAYER : amzn.to/2RHWhZf
    2 LTR SPRAYER : amzn.to/3ce4q0S
    PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    ORGANIC PESTICIDE : amzn.to/3kCN7cL
    DOLOMITE : amzn.to/3kALEDY
    BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My RUclips Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    CANON M50 : amzn.to/385DIaA
    RODE WIRELESS : amzn.to/384VR8r
    WRIGHT LAV 101 : amzn.to/3ccYQvS
    JOBY TELEPOD : amzn.to/33ILzYa
    TRIPOD : amzn.to/3kxIssH

Комментарии • 177

  • @proshimasreenesh3843
    @proshimasreenesh3843 3 года назад

    ഒരു വർഷമായി പുറത്തു നിന്നും പുതിന വാങ്ങാറില്ല....പക്ഷെ ഇപ്പോൾ വളർച്ച കുറവ് ഉണ്ട്....ഇതിൽ പറഞ്ഞത് പോലെ ചെയ്തു നോക്കാം....Thank you

  • @liya4585
    @liya4585 4 года назад +3

    ഞാൻ ആദ്യം ഇത് ഉണ്ടാവില്ല എന്നാണ് കരുതിയെ ഇപ്പോൾ എനിക്ക് പൊതീന കടയിൽ നിന്ന് വാങ്ങേണ്ടിവരാറില്ല ഞാൻ പൊട്ടിയവല്യ ഒരു പാത്രത്തിൽ മണ്ണ് മാത്രമുപയോഗിച്ചാണ് നട്ടത്
    ഫ്രിഡ്ജിൽ വെച്ചപ്പോൾ ഇലകൾ ഒക്കെ പോയി പുതിയ വേരുകൾ വന്നിരുന്നു. അത് വെച്ച് ഒരു പരീക്ഷണം നടത്തിയതാണ്😀

  • @avtobs2784
    @avtobs2784 2 года назад

    നല്ല വിവരണം. നല്ല വീഡിയൊ . അഭിനന്ദനം . ഗുണകരമായ നല്ലൊരു അറിവു പങ്ക് വെച്ചു. Subscribed

  • @padminikrishnan9337
    @padminikrishnan9337 4 года назад +2

    വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ തന്നെ ആണ്. നന്ദി.

  • @kdilipkumar3140
    @kdilipkumar3140 4 года назад +1

    Good presentation
    I tried puthina. Yield ok. Now I will follow your method. Thanks Mr Ponnappan.
    How I can get 'Aana kombu venda ari '

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 3 года назад +5

    ദീപു ചേട്ടന്റെ videos നല്ലതാണ്. Informative also. Keep it up.

  • @suususuus
    @suususuus 4 года назад +6

    Kadayilninn medikkunath kuzhich vekkan pattuvo?

    • @shazkitchen8559
      @shazkitchen8559 3 года назад

      പറ്റും എന്റെ വീട്ടിൽ ഉണ്ട്.നന്നായി വളരുന്നുണ്ട്. കുഴിച്ചിടാൻ ചില methods ഉണ്ട്

  • @binduamayapurathnarayanan8
    @binduamayapurathnarayanan8 4 года назад +7

    Nice video.,. ആളൊരു ധീരനാണല്ലോ... പുഴുവിനെ കയ്യിൽ...

  • @bindhuunnikrishnans3539
    @bindhuunnikrishnans3539 4 года назад

    Puthina krishi enikkum unde athinte valam enthokke cherkkanam ennu parangu thannathinu thanks valare eshtapetta vedio

  • @deepavk287
    @deepavk287 4 года назад +3

    ദിപു ഞാൻ കുറെ നട്ടിട്ടുണ്ട് ഗുഡ് ഇൻഫർമേഷൻ

  • @priyasunil6207
    @priyasunil6207 4 года назад

    Good information Deepu njanum puthina nattu tholvi sammadichu onum koodi try cheyyanam enit parayato👌👌👌

  • @bysindhubalan4357
    @bysindhubalan4357 2 года назад

    ഹായ് .. സൂപ്പർ..👏👏👏

  • @safwanaps1728
    @safwanaps1728 3 года назад

    Kariveppila valaraan endhaanu cheyyendathennu paranju tharumo

  • @shemianoop3172
    @shemianoop3172 4 года назад +2

    Good information 👏👏എന്നും നനയ്ക്കണോ വെള്ളം ഒഴിക്കണ്ട രീതി ഒന്ന് പറയുമോ ?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    Very useful information 👌🏻👍🏻

  • @Kbfcfan-w2y
    @Kbfcfan-w2y 4 года назад +1

    Super video, adipolitaa, nalla energetic plants ellathum🥰

  • @ayvlog8794
    @ayvlog8794 3 года назад +1

    Pavakkayum chirangayum payukkanulla kaaranam. athinulla parihaaram enthaan

  • @swapnapkailas7982
    @swapnapkailas7982 4 года назад

    Nalla video... Njanum terrace il pudina krishi cheyyunnundu.... Veyil adhikam vendaathathu kondaavum nannaayi pidichittundu

  • @veenarachanababu3346
    @veenarachanababu3346 3 года назад +1

    Super deepu

  • @josenthachankary
    @josenthachankary 4 года назад +2

    വളരെ നല്ല വീഡിയോ 👍👍

  • @mayavinallavan4842
    @mayavinallavan4842 4 года назад +1

    Chetatyi, ente amna kadayil ninnum vagiyath ila mattiyitt kambu kuzhichittanu pidippichath.

  • @gracymathew2460
    @gracymathew2460 3 года назад

    Good information, thanks

  • @snehachintu5602
    @snehachintu5602 4 года назад

    Valare upakarapradamai video

  • @lalsy2085
    @lalsy2085 4 года назад +1

    വളരെ ഉപകാരപ്രദം.

  • @anithas6829
    @anithas6829 4 года назад +8

    ദിപു നല്ല video👍 മല്ലി ഇത് പോലെ നടുന്ന രീതി കാണിക്കാമോ എത്ര നട്ടിട്ടും കിളിക്കുന്നില്ല

  • @mathewsbeena1990
    @mathewsbeena1990 4 года назад +2

    Cauliflower poove pidickan enthu valam cherkanam 4 month kazhinjittum poove vannilla

  • @neerajp1358
    @neerajp1358 4 года назад +1

    Chetta kurach doubts:
    1) ente veetil oru cheriya perakka chedi und athinte illa yude adiyil full poppal varunnu athenda?prathividhiyundo?
    2)oru cheriya cherunaraga cheddiyund athil thalir illa varumbol thanne ath illa churund pova.athil puzhuvine onnum kannanilla.pinne endha ? prathividhiyundo?

  • @ishq-rasool.s.a4809
    @ishq-rasool.s.a4809 3 года назад

    അവസാനം സൂപ്പർ

  • @manjushabiju3843
    @manjushabiju3843 3 года назад

    എന്ത് നല്ല സഹകരണം 🙏🙏🙏🙏

  • @rajiajith9445
    @rajiajith9445 3 года назад

    Puthina yil pulchadi vannu full arippa pole aki. Athine ozivakan enthu chayanam

  • @mayavinallavan4842
    @mayavinallavan4842 4 года назад +2

    Amma meen pettiyilanu vechirikkunnath, ini iganeyum vekkam.

  • @satheeshsatheesh8532
    @satheeshsatheesh8532 4 года назад

    Puthinayude pinnil undakunnathe cabbage aano atho cauliflower aano njanum friend aayeetto

  • @sherinsherin7873
    @sherinsherin7873 2 года назад

    Puthinade leaf churundu pokunu. Oru solution paranju tharuvo

  • @chinnusiva7466
    @chinnusiva7466 4 года назад

    Oru thandu nattal kure thai potti mulakkumo

  • @alans4837
    @alans4837 3 года назад

    Tea waste allande tea powder direct cherkavvo

  • @ridhimakp5376
    @ridhimakp5376 4 года назад

    Deepu chetta adutha video chettante garden tour ayirikkanam enthayalum ayirikkanam

  • @athiravadakkemanikkoth6344
    @athiravadakkemanikkoth6344 3 года назад

    Sir mazhakalathu puthiyina chedi mosham avunnu protect cheyyan entha vazhi

  • @mohamedshafeeq2298
    @mohamedshafeeq2298 4 года назад +2

    Good information

  • @hs-ytcodm6997
    @hs-ytcodm6997 3 года назад

    Njan nattathanu pakshe kurachu kazhinjappol karingu vadi poyi athinte karanam parayoamo😭😭

  • @shameemali9046
    @shameemali9046 3 года назад

    കൊള്ളാം👍👍

  • @LoVe-iu9rd
    @LoVe-iu9rd 3 года назад

    Is this the same pepper mint or other mint ?

  • @ridhimakp5376
    @ridhimakp5376 4 года назад

    Deepu chetta ente thakkali kayikkunnilla entha pariharam pinne pachamulaku kooduthal vilavu kittan cheyyenda karyangal

  • @hrhr5320
    @hrhr5320 3 года назад

    Mayakkalath pudheena keduvarunnu seriyakunnilla
    Vaangunna thand kond undakiyitt
    Mannil vekkumpol vaadi pokunnu
    Yentha kaaranam
    Pls onnu paranju taruu

  • @sivagangavs6267
    @sivagangavs6267 3 года назад

    Thanks 👍

  • @berinbabu
    @berinbabu 4 года назад +1

    DEEPU FROM WERE DID YOU BUY THAT SPAYER

    • @Ponnappanin
      @Ponnappanin  4 года назад

      Garud Pipes : garudpipes.in/?ref=deepuponnappan
      Coupon Code : DEEPUPONNAPPAN

  • @shafeenacb3415
    @shafeenacb3415 4 года назад +4

    സൂപ്പർ കാത്തിരുന്ന വീഡിയോ

  • @subaibgamer8066
    @subaibgamer8066 3 года назад +1

    Sunlight vanoo pothinak

  • @biji1025
    @biji1025 4 года назад +3

    പുതിന പിടിച്ചു, മല്ലി കൃഷി ആണ് തോറ്റു പോകുന്ന ത്, പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, ഇപ്പോഴും ഒരു പരീക്ഷണം നടത്തി വച്ചിട്ടുണ്ട്.ഒന്നു പ്രാർത്ഥിച്ചേക്കണേ...🙏

    • @krishnaprasadprasad9785
      @krishnaprasadprasad9785 2 года назад

      എനിക്ക് പരാജയം ആണ് റിസൾട്ട്

  • @midhuraj1164
    @midhuraj1164 4 года назад

    Kadayil ninnumvangunna puthina thandu kuzhital kilirkumo

  • @shaazworld2775
    @shaazworld2775 4 года назад +2

    Useful വീഡിയോ

  • @yadumohanyadumohan9108
    @yadumohanyadumohan9108 4 года назад

    Sreeja
    Thank you

  • @ambika4909
    @ambika4909 4 года назад +1

    Best video supr sir 🥰👌👍👍❤🙏🙏🙏

  • @sabeenaamir6405
    @sabeenaamir6405 3 года назад

    Avarthana visaratha thonnunu brief ayi parayu

  • @silyedappattu3443
    @silyedappattu3443 4 года назад +2

    Good mng Deepu🙏 👍 kattarvazha yude vedio chaiyyumo

    • @Ponnappanin
      @Ponnappanin  4 года назад +1

      channel il und pls visit my channel

  • @Mhd_shayan
    @Mhd_shayan 3 года назад +1

    Njanum Purina nattittund

  • @mohandasv3368
    @mohandasv3368 3 года назад +1

    Good, congratulations

  • @ibrahimmt9666
    @ibrahimmt9666 4 года назад +2

    Super 👍👍

  • @sheenasajeev4323
    @sheenasajeev4323 Год назад +1

    Hose details

  • @syamalanair3809
    @syamalanair3809 2 года назад

    പുതീന അടുക്കളയിൽ indoor Plant ആയി വെക്കാൻ പറ്റുമൊ?

  • @a.muraleedharannair6580
    @a.muraleedharannair6580 4 года назад +3

    super👌🏻👌🏻👌🏻👌🏻👍🏼😀😀

  • @teacher9325
    @teacher9325 4 года назад +1

    കാത്തിരുന്ന വീഡിയോ

  • @karadanassia2076
    @karadanassia2076 4 года назад

    👍👍👍 good video

  • @Divzpassion
    @Divzpassion 4 года назад

    Thankuuuui

  • @tyuxx820
    @tyuxx820 4 года назад +2

    Theyila podi use cheythathallathe pattille

    • @Ponnappanin
      @Ponnappanin  4 года назад

      thilappikkunnathanu nallathu

  • @nishman2002
    @nishman2002 3 года назад

    Ente veettilum puthina pidichutto.....ningalude videos valare interesting anu

  • @vava7863
    @vava7863 3 года назад

    Aa puthinayude tray evide ninnanu kittiye

    • @vava7863
      @vava7863 3 года назад

      Evida kittum.athinte rate ethraya

  • @sowmyavsankar7904
    @sowmyavsankar7904 3 года назад

    കൃഷി ചെയുന്ന പ്രദേശം ഒരുക്കിയതെങ്ങിനെയാണ് ഈ പച്ചനെറ്റ് എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത് ചിലവ് എത്രവന്നിട്ടുണ്ട് ഒരു മറുപടി തരണം സർ

  • @saratvellayil2719
    @saratvellayil2719 4 года назад

    Good. Coco peat mix cheythal valarcheyae affect cheyyumo?
    Or the same potting mix prescribed by u, which is good?

  • @smithashaju5675
    @smithashaju5675 4 года назад +1

    സൂപ്പർ

  • @AbdulSalam-hb3lt
    @AbdulSalam-hb3lt 4 года назад +1

    ദീപു ആലപ്പുഴ ആണോ ഞങ്ങൾ ആലപ്പുഴ ക്കാർ കപ്പലണ്ടി പിണ്ണാക്ക് എന്നാണ് പറയുന്നത്😍👍

  • @Irfan-oo6kz
    @Irfan-oo6kz 3 года назад +1

    Suppar

  • @nidhiagnihotri5791
    @nidhiagnihotri5791 3 года назад

    Please give subtitles 🙏

  • @mohit-sz9po
    @mohit-sz9po 3 года назад

    Ente fullum nannayi vannu.ippo ilakal net pole ayi poyi. Otta divasam kondu. Entha cheyya? 😔

  • @shivanimk8745
    @shivanimk8745 4 года назад +1

    Very nice viedio

  • @babucg3879
    @babucg3879 3 года назад

    ദീപു മല്ലി കിളിപ്പിക്കുമ്പോൾ എല്ലാം മുളയ്ക്കുന്നുണ്ട് അതിന് ശേഷം എല്ലാം ചരിഞ്ഞ് പോകുന്നു അങ്ങിനെ എല്ലാം നശിക്കുന്നു നല്ല ബലമായി തൈ ലഭിക്കാൻ എന്ത് ചെയ്യണം?

  • @ClothingNApparels
    @ClothingNApparels 3 года назад

    Thank u

  • @cherupushpamsimon5742
    @cherupushpamsimon5742 4 года назад

    Good

  • @jasnashafeeqkc4120
    @jasnashafeeqkc4120 4 года назад +2

    Super

  • @josephjohn8379
    @josephjohn8379 4 года назад +2

    ഹായ് മോനെ

  • @Shas.Sivasree
    @Shas.Sivasree 8 месяцев назад +1

    പുതിന ക്ക് അധികം വളം ഇട്ടാൽ അതിന്റെ മണം കുറയും എന്ന് പറയുന്നതിൽ സത്യമുണ്ടോ?

  • @akkumuthu6610
    @akkumuthu6610 4 года назад

    നല്ല viedo ദീപുട്ട 👌👌

  • @preethamanoj4355
    @preethamanoj4355 4 года назад +1

    ജെയ്‌വവളത്തിന്റെ കൂടെ യൂറിയ ഇടാമോ....

  • @manipss3401
    @manipss3401 3 года назад

    ഈ സ്പ്രയർ എങ്ങിനെയാ ഉണ്ടങ്ക്കിയത്

  • @manipss3401
    @manipss3401 3 года назад

    ഒരു സംശയം
    പഞ്ചസാര ഇട്ട തേയില ചണ്ടി ചെടികൾക്ക് ഇടാൻ പറ്റുമോ.
    അങ്ങിനെ ഇട്ടാൽ എന്തായിരിക്കും consequence

    • @GeorgeTheIndianFarmer
      @GeorgeTheIndianFarmer 3 года назад

      ഒന്നു കഴുകി എടുത്താൽ മതി. മധുരം ഉണ്ടെങ്കിൽ ഉറുമ്പ് വരാം

  • @soumyababu4119
    @soumyababu4119 4 года назад +9

    പുതിന ശരിയായി, പക്ഷെ മല്ലിയില ഉണ്ടാവുന്നില്ല

  • @ninuaslam
    @ninuaslam 4 года назад

    Enik malli ayalum pufina ayalum 2 um nattal shariyavunilla
    Kure pravashyam try cheydu noki 😔😔😔

    • @RASHID_soul
      @RASHID_soul 3 года назад

      മല്ലി വിത്ത് മുളപ്പിക്കൂ

  • @susyrenjith6599
    @susyrenjith6599 4 года назад +8

    വളരെ നല്ല വീഡിയോ. ഇതു പോലെ മല്ലിയും കൂടി കണിയ്ക്കുമോ. മല്ലി നാട്ടു നാട്ടു മടുത്തു

    • @biji1025
      @biji1025 4 года назад

      ഞാനും മല്ലി നട്ട് നട്ട് മടുത്തു,പുതിന പിടിച്ചു കിട്ടി

    • @aqeelabdullathif8389
      @aqeelabdullathif8389 4 года назад +1

      മല്ലി seed വാങ്ങി ഇട്ട് നോക്ക്..... മല്ലി കുഴിച്ചു ഇട്ടാൽ വളരില്ല

    • @mapranishali9219
      @mapranishali9219 Год назад

      African malli nattunokku

  • @salinynair9514
    @salinynair9514 3 года назад +13

    ഒരു സംശയം.... ഞാൻ പുതിന നടുന്നത് നന്നായി തഴച്ചു വളരും പക്ഷെ കുറച്ച് നാൾ കഴിഞ്ഞു എല്ലാം നശിച്ചു പോകുന്നു... എന്തെങ്കിലും വഴി ഉണ്ടോ

  • @sheebarahim3689
    @sheebarahim3689 3 года назад

    Njan orupad kilippichu nokki pakshe kiluthilla

  • @krishnankuttybhaskaran7576
    @krishnankuttybhaskaran7576 4 года назад

    Good information ,keep it up

  • @mithunmithra4098
    @mithunmithra4098 4 года назад

    കറ്റാർവാഴ തഴച്ചു വളരാൻ എന്തൊക്കെ ചെയണം?

  • @sreedevisaseendran5734
    @sreedevisaseendran5734 4 года назад

    ഹായ് എനിക്ക് പുതിന നന്നായി ഉണ്ടായിട്ടുണ്ട് എന്നാൽ മല്ലി പിടിക്കുന്നില്ല മുളച്ചു വന്നു പിന്നെ പോയി അതിനു എന്താ ചെയ്യാഗുഡ് വീഡിയോ

    • @sobhanaa1476
      @sobhanaa1476 3 года назад

      പൊതി ന പിടി ആന്നില്ല. പല പ്രാവശ്യം നട്ടു നോക്കി.

    • @sobhanaa1476
      @sobhanaa1476 3 года назад

      . 'െ പുതിന പിടിയ്ക്കുണി ലയ

  • @ridhimakp5376
    @ridhimakp5376 4 года назад

    Deepu chetta ippol comment nokku please nokkane

  • @anjuranjit2305
    @anjuranjit2305 3 года назад

    കപ്പലണ്ടിപ്പിണ്ണാക്കിന്റെ തെളി എടുത്താൽ അതിന്റെ മട്ട് എന്തു ചെയ്യും? ചെടിയുടെ അടിയിൽ ഇട്ടാൽ ശരിയാകുമോ?

  • @jeejaanoop
    @jeejaanoop 4 года назад

    പുഴു ശല്യം വല്ലാതുണ്ട്. എത്ര ശ്രദ്ധിച്ചാലും ഇലകളെല്ലാം തിന്നു തീർക്കുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @Jerin-u4b
    @Jerin-u4b 4 года назад

    കോവൽ നിറച്ചും കോവക്കയാണ് .പക്ഷെ ഈച്ച കുത്തുന്നത് കൊണ്ട് ഒന്നും കിട്ടുന്നില്ല .എന്ത് ചെയ്യണം .

    • @GeorgeTheIndianFarmer
      @GeorgeTheIndianFarmer 3 года назад

      കായീച്ച കെണി. Barrix on Amazon. കഞ്ഞിവെള്ളം തുളസി കെണി ഉപയോഗിക്കാം. മഞ്ഞ കാർഡ് വാങ്ങാൻ കിട്ടും

  • @cinivarghese4407
    @cinivarghese4407 2 года назад

    പുതിന തൈ എവിടുന്ന് കിട്ടും ?

  • @lalsy2085
    @lalsy2085 4 года назад

    Cabbage head form ചെയ്യാൻ കെട്ടിവയക്കണോ

  • @minhafathimau.k.g.a8883
    @minhafathimau.k.g.a8883 4 года назад

    Kadala pinnakke ivide kittunnilla vere valla valavum unde

  • @theedengarden9728
    @theedengarden9728 4 года назад +2

    Puzhune kollaan nokkiyitte pettenne ayyoooo😂😂😂😂🤣🤣🤣