നായാട്ട് സിനിമ ഓടുമ്പോൾ ഗർജ്ജനം എന്ന ചിത്രത്തിലെ ജയൻ അഭിനയിച്ച രണ്ടു അടിപൊളി ഗാനങ്ങൾ (ഗർജ്ജനം preshoot) കാണിച്ചിരുന്നു. ഗർജ്ജനം റിലീസ് ചെയ്തപ്പോഴും ജയൻ ഷോ ഉണ്ടായിരുന്നു. അത് രജനി ചിത്രമായപ്പോൾ ഗുണത്തേക്കാൾ ദോഷം സംഭവിച്ചു. ജയൻ ഒരു പ്രസ്ഥാനമായിരുന്നു. ജയിക്കാനായി ജനിച്ചവൻ...ഒടുവിൽ പൂർവകൽപിതം ആയുസ്സിനെ തോൽപിക്കാൻ കഴിഞ്ഞില്ല😢
1978 മുതൽ രജനികാന്ത് നായകൻ ആയി അഭിനയിച്ചു തുടങ്ങി,1978 ൽ ഭൈരവി എന്ന സിനിമയിൽ ആണ് രജനി ക്ക് സൂപ്പർ സ്റ്റാർ ടൈറ്റിൽ കിട്ടുന്നത്.1980 ൽ ആണ് ബില്ലാ റിലീസ് ആകുന്നത്,
ഗർജ്ജനം, എന്ന സിനിമയിലെ, ജയൻ അഭിനയിച്ച ഒരു ഗാന രംഗം ചില, തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു, എന്ന് പറയുന്നത് ശരിയാണ്, ഞാൻ കണ്ടിട്ടുണ്ട്, രജനികാന്ത് അഭിനയിച്ച ഗർജ്ജനം സിനിമ തുടങ്ങുന്നതിന് മുൻപ് ജയൻ്റെ ഗാനരംഗം കാണിക്കും. ഒരു കാര്യം അറിയിക്കുന്നു, ഈ ഗാന രംഗം ഇപ്പൊ ആരുടെ കയ്യിൽ ഉണ്ടെന്ന് അറിയാമോ ? ഇത് കിട്ടിയാൽ youtube അടക്കമുള്ള ഇൻ്റർനെറ്റിൽ അപ്‌ലോഡ് ചെയ്യാമല്ലോ. പക്ഷേ ആരും പറയുന്നില്ല, എവിടെയാണ്, ആ റീൽ എന്ന്. ഒന്ന് കണ്ടെത്താൻ ശ്രമിക്കണം
Jayans dance song was excellent........vannuvenkil bhagyamayi. Used indux finger during this dance.The dance was outstanding.i remember. Bell of the pant was moderate in this trailer.Rajinis performance was not super when compare to Jayans.Jayans performance in Angakuri was superior to Rajinis role in Kuppath Raja
ഭൈരവിയിൽ നായകനും സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലും കിട്ടിയിരുന്നെങ്കിലും വീണ്ടും വില്ലൻ വേഷങ്ങൾ ചെയ്തിരുന്നു. പിന്നെ don റീമേക്കിൽ ബില്ല ആയി വന്നതോടെ സൂപ്പർ സ്റ്റാർ ആയി കമർഷ്യൽ മേഖലയിൽ ഉയർന്നു പോയി. പിന്നീട് എല്ലാ ചിത്രങ്ങളിലും നായകൻ ആയിട്ടും കമൽ ചിത്രങ്ങൾക്ക് പോട്ടിയായിട്ടും ആയി മാറി. തായില്ലാമൽ നാൻ ഇല്ലൈ എന്നൊരു പടം കമലിന്റെയും രജനിയുടെയും പോസ്റ്ററിൽ വന്നു രജനി സൂപ്പർ സ്റ്റാർ ആയ ശേഷം. അതിൽ ഒരു fight സീനിൽ മാത്രം വരുന്ന വില്ലൻ രജനി ആയിരുന്നു 😄
എടൊ രജിനി 1978 ൽ ഹീറോയായ് ഭൈരവി കണ്ടിട്ടുണ്ടോ താൻ അതിന് തൊട്ട് പുറകെ തന്നെ മുള്ളും മലരും പിന്നെ തുടർച്ചയായി ഹീറോ വേഷങ്ങൾ ചെയ്തു മുള്ളും മലരിലും അദ്ദേഹം സൂപ്പർ സ്റ്റാർ ടൈറ്റിൽ കൊണ്ട് വന്നു പറയുന്ന കേട്ട തോന്നും ജയൻ ഇല്ലെന്ന് രജനി ഇല്ലെന്ന് ഈ പറഞ്ഞ ഗർജനം തമിഴിൽ അദ്ദേഹത്തെ വെച്ചും മലയാളത്തിൽ ജയനെ വെച്ചുമാണ് ഒരേസമയം ഷൂട്ട് ചെയ്തത് ജയന്റെ അകാലമരണം കാരണം പിന്നീട് മലയാളത്തിലും അഭിനയിച്ചു
തായ് ഇത് എന്തോന്ന് പൊട്ടത്തരം വിളമ്പുന്നത് ഭൈരവി സിനിമയിലാണ് രജനി ആദ്യമായിട്ട് ഹീറോ ആകുന്നത് അമിതാബച്ചൻ ഡോൺ തന്നെ ബില്ല് അത് ബാലാജിയാണ് ആ സിനിമ എടുക്കുന്നത് ആദ്യം കംപ്ലീറ്റ് രജനികാന്തിനെ ചരിത്രം മുരുകൻ പഠിച്ചിട്ട് വീഡിയോ ചെയ്യൂ രജനികാന്ത് ഇൻട്രൊഡ്യൂസ് ആയ നാൾ തൊട്ട് കാണുന്ന ആളുകളുടെ ഉണ്ട്
Kottaram veetil krishnan nair aka jayan was brutality murdered, no one knows what happened in thqt day, several theories, however i consider this as cut out murder...
Its Murder, ഹെലികോപ്റ്റർ ൽ നിന്നും മിലിറ്ററി എക്സ്പീരിയൻസ് ഉള്ള ജയൻ... ചെറിയ പരിക്ക് പറ്റി താഴെ വീണു... പക്ഷെ അര മണിക്കൂർ ദൂരം ഉള്ള.. ഹോസ്പിറ്റലിൽ എത്തിക്കാൻ 2 മണിക്കൂർ എടുത്തു... ആ കാറിൽ വച്ച് ജയനെ തലക്കു മർദിച്ചു കൊലപെടുത്തി... കാരണം, ജയൻ... ഒരു നടൻ മാത്രം അയീരുന്നില്ല.. അദ്ദേഹം ഒരു പട്ടാളക്കാരൻ ആയീരുന്നു.. അദ്ദേഹം പേര് കൃഷ്ണ എന്ന് ആയീരുന്നു... കഥ തുടരും.. 🌞 ശേഷം ഭാഗം സ്ക്രീൻ ൽ കാണാം 😄🌞
നായാട്ട് സിനിമ ഓടുമ്പോൾ ഗർജ്ജനം എന്ന ചിത്രത്തിലെ ജയൻ അഭിനയിച്ച രണ്ടു അടിപൊളി ഗാനങ്ങൾ (ഗർജ്ജനം preshoot) കാണിച്ചിരുന്നു. ഗർജ്ജനം റിലീസ് ചെയ്തപ്പോഴും ജയൻ ഷോ ഉണ്ടായിരുന്നു. അത് രജനി ചിത്രമായപ്പോൾ ഗുണത്തേക്കാൾ ദോഷം സംഭവിച്ചു. ജയൻ ഒരു പ്രസ്ഥാനമായിരുന്നു. ജയിക്കാനായി ജനിച്ചവൻ...ഒടുവിൽ പൂർവകൽപിതം ആയുസ്സിനെ തോൽപിക്കാൻ കഴിഞ്ഞില്ല😢
MGR Sir Swami Saranam Ayyappa Saranam Ayyappa Saranam Bhagavan Saranam
ഗർജ്ജനത്തിൽ ജയൻ ചെയ്ത ഭാഗങ്ങൾ അതുപോലെ ചെയ്യാൻ രജനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെയാണ് ചിത്രം പരാജയപ്പെട്ടത്
🌹🌹🌹
1978 മുതൽ രജനികാന്ത് നായകൻ ആയി അഭിനയിച്ചു തുടങ്ങി,1978 ൽ ഭൈരവി എന്ന സിനിമയിൽ ആണ് രജനി ക്ക് സൂപ്പർ സ്റ്റാർ ടൈറ്റിൽ കിട്ടുന്നത്.1980 ൽ ആണ് ബില്ലാ റിലീസ് ആകുന്നത്,
1978 ന് ശേഷവും വില്ലൻ വേഷങ്ങളല്ലേ കൂടുതലും കിട്ടിയത് ?
@@hridayaragamextraz29051978ന് ശേഷം നായകനായി തന്നെ ആണ് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ടച്ച് ഉണ്ടെന്ന് മാത്രം.
ജയൻ 💥
ഗർജ്ജനം, എന്ന സിനിമയിലെ, ജയൻ അഭിനയിച്ച ഒരു ഗാന രംഗം ചില, തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു, എന്ന് പറയുന്നത് ശരിയാണ്, ഞാൻ കണ്ടിട്ടുണ്ട്, രജനികാന്ത് അഭിനയിച്ച ഗർജ്ജനം സിനിമ തുടങ്ങുന്നതിന് മുൻപ് ജയൻ്റെ ഗാനരംഗം കാണിക്കും. ഒരു കാര്യം അറിയിക്കുന്നു, ഈ ഗാന രംഗം ഇപ്പൊ ആരുടെ കയ്യിൽ ഉണ്ടെന്ന് അറിയാമോ ? ഇത് കിട്ടിയാൽ youtube അടക്കമുള്ള ഇൻ്റർനെറ്റിൽ അപ്‌ലോഡ് ചെയ്യാമല്ലോ. പക്ഷേ ആരും പറയുന്നില്ല, എവിടെയാണ്, ആ റീൽ എന്ന്. ഒന്ന് കണ്ടെത്താൻ ശ്രമിക്കണം
ജയേട്ടന്റ് അഭിനയം പോലെ രജനി ക്ക് പറ്റില്ല ജയേട്ടൻ ആണ് ❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰
Jayans dance song was excellent........vannuvenkil bhagyamayi. Used indux finger during this dance.The dance was outstanding.i remember. Bell of the pant was moderate in this trailer.Rajinis performance was not super when compare to Jayans.Jayans performance in Angakuri was superior to Rajinis role in Kuppath Raja
ജയൻ ❤🔥💪
1978 മുതൽ രജനികാന്ത് ന് സൂപ്പർ സ്റ്റാർ പദവി കിട്ടി.
പറയുന്നതിൽ കുറെ തെറ്റ് ഉണ്ട്
എവിടുന്ന് ?
@@hridayaragamextraz2905 എവിടെ നിന്നൊക്കെ കിട്ടും.
@@hridayaragamextraz2905 ഭൈരവി എന്ന സിനിമയുടെ പോസ്റ്റർ ൽ ആണ് ആദ്യമായി "സൂപ്പർസ്റ്റാർ രജനി" എന്ന ടൈറ്റിൽ പ്രെത്യക്ഷ പെട്ടത് 🤷♂️
80 ഇൽ റിലീസ് ആയ ബില്ല ആണ് തനിക് സൂപ്പർതാര പദവി നൽകിയതെന്ന് രാജനീകാന്ത് പറഞ്ഞിട്ടുണ്ടല്ലോ
ഭൈരവിയിൽ നായകനും സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലും കിട്ടിയിരുന്നെങ്കിലും വീണ്ടും വില്ലൻ വേഷങ്ങൾ ചെയ്തിരുന്നു.
പിന്നെ don റീമേക്കിൽ ബില്ല ആയി വന്നതോടെ സൂപ്പർ സ്റ്റാർ ആയി കമർഷ്യൽ മേഖലയിൽ ഉയർന്നു പോയി.
പിന്നീട് എല്ലാ ചിത്രങ്ങളിലും നായകൻ ആയിട്ടും കമൽ ചിത്രങ്ങൾക്ക് പോട്ടിയായിട്ടും ആയി മാറി.
തായില്ലാമൽ നാൻ ഇല്ലൈ എന്നൊരു പടം കമലിന്റെയും രജനിയുടെയും പോസ്റ്ററിൽ വന്നു രജനി സൂപ്പർ സ്റ്റാർ ആയ ശേഷം.
അതിൽ ഒരു fight സീനിൽ മാത്രം വരുന്ന വില്ലൻ രജനി ആയിരുന്നു 😄
😍😍😍😍😍 real hero JAYAN sir🌹🌹🌹🌹
എടൊ രജിനി 1978 ൽ ഹീറോയായ് ഭൈരവി കണ്ടിട്ടുണ്ടോ താൻ
അതിന് തൊട്ട് പുറകെ തന്നെ മുള്ളും മലരും പിന്നെ തുടർച്ചയായി ഹീറോ വേഷങ്ങൾ ചെയ്തു മുള്ളും മലരിലും അദ്ദേഹം സൂപ്പർ സ്റ്റാർ ടൈറ്റിൽ കൊണ്ട് വന്നു പറയുന്ന കേട്ട തോന്നും ജയൻ ഇല്ലെന്ന് രജനി ഇല്ലെന്ന് ഈ പറഞ്ഞ ഗർജനം തമിഴിൽ അദ്ദേഹത്തെ വെച്ചും മലയാളത്തിൽ ജയനെ വെച്ചുമാണ് ഒരേസമയം ഷൂട്ട് ചെയ്തത് ജയന്റെ അകാലമരണം കാരണം പിന്നീട് മലയാളത്തിലും അഭിനയിച്ചു
തായ് ഇത് എന്തോന്ന് പൊട്ടത്തരം വിളമ്പുന്നത് ഭൈരവി സിനിമയിലാണ് രജനി ആദ്യമായിട്ട് ഹീറോ ആകുന്നത് അമിതാബച്ചൻ ഡോൺ തന്നെ ബില്ല് അത് ബാലാജിയാണ് ആ സിനിമ എടുക്കുന്നത് ആദ്യം കംപ്ലീറ്റ് രജനികാന്തിനെ ചരിത്രം മുരുകൻ പഠിച്ചിട്ട് വീഡിയോ ചെയ്യൂ രജനികാന്ത് ഇൻട്രൊഡ്യൂസ് ആയ നാൾ തൊട്ട് കാണുന്ന ആളുകളുടെ ഉണ്ട്
തനിക്കു ഭ്രാന്താണ് 1978. ഇൽ രജനി സൂപ്പർ സ്റ്റാർ ആയി.. ഒന്ന് പോ പോയാ. എന്നോട് ചോദിക്കൂ.. നിന്റെ സംശയം തീർത്തു തരാം
1978-il rajini nayakan aayi
Ayal Superstar aakunnath 1980iyile Billa enna padathiloodeyanu😂😂
എന്നാ മരിച്ചെന്നു പോലും അറിയാതെ വീഡിയോ ചെയ്യുന്നത്
Kottaram veetil krishnan nair aka jayan was brutality murdered, no one knows what happened in thqt day, several theories, however i consider this as cut out murder...
Thats the True...
Jayan. Was. kalki 🌞🌕🌎🌏🌍🌠⭐🌟
And Now, im here 🌞🌕🌎🌏🌍🌠⭐🌟😄
ജയൻ കൊല്ലപ്പെടുന്നു എന്ന് പറയരുത്.... അപകടം ആയിരുന്നല്ലോ?
Still mysteries...probably a cut out premeditated murder, nothing could be ascertained thus far....pertaining to his death...
thank you
Its Murder, ഹെലികോപ്റ്റർ ൽ നിന്നും മിലിറ്ററി എക്സ്പീരിയൻസ് ഉള്ള ജയൻ...
ചെറിയ പരിക്ക് പറ്റി താഴെ വീണു...
പക്ഷെ അര മണിക്കൂർ ദൂരം ഉള്ള..
ഹോസ്പിറ്റലിൽ എത്തിക്കാൻ
2 മണിക്കൂർ എടുത്തു...
ആ കാറിൽ വച്ച് ജയനെ തലക്കു മർദിച്ചു കൊലപെടുത്തി...
കാരണം, ജയൻ...
ഒരു നടൻ മാത്രം അയീരുന്നില്ല..
അദ്ദേഹം ഒരു പട്ടാളക്കാരൻ ആയീരുന്നു..
അദ്ദേഹം പേര് കൃഷ്ണ എന്ന് ആയീരുന്നു...
കഥ തുടരും..
🌞
ശേഷം ഭാഗം സ്ക്രീൻ ൽ കാണാം 😄🌞
@@mpresidentgodkalkiRulesusaഹൊ ഭയങ്കരം തന്നെ
👍
മലയാളത്തില്‍ വരണ്ട അതാ നല്ലത്.
Jayant garjanamm dance faiting kanichilla.
нαу gσσ∂
Fistnayakannasirsirayerununasirsiranithacholiambuvelabenayekikaayerunu, acenemayilanu, nasirsir, ivsaseyadanpenageyathu, superyayidacenemayli, nasirsirayerunu, manaselayo
Chakiri wig
നിങ്ങൾ പണി നിർത്തി യെന്ന് പറഞ്ഞിട്ട് വീണ്ടും ഇറങ്ങിയോ
Rajini kanthinde paru paranjathu pottatharam vilamballe manda
Hi Jithin!! Puthiya paripadi kidu👍
🙏🙏🙏
തെറ്റുകളും പൊട്ടത്തരങ്ങളും ധാരാളമുണ്ട് ഈ പണി നിർത്തി വീഡിയോ ഡിലീറ്റ് ചെയ്തു കളയുന്നത് നല്ലത് ആൾക്കാരെ തെറ്റായ മെസ്സേജ് കൊടുക്കാതിരിക്കുക