Instant vellayappam|| തേങ്ങ,ചോറ് വേണ്ട വീട്ടിലുള്ള വറുത്ത അരിപ്പൊടി വെച്ച് അര മണിക്കൂറിൽ വെള്ളയപ്പം

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 33

  • @jahanashemi9008
    @jahanashemi9008 6 дней назад

    Very soft and white vellayapam recipe... I will definitely try this recipe.... Very useful tip to add tapioca pearls to the batter..

  • @ShetalksbyNeethuAnish-q3r
    @ShetalksbyNeethuAnish-q3r 6 дней назад

    wow adipoli .i will try this method.thanks for sharing

  • @HalimHamd-l1p
    @HalimHamd-l1p 6 дней назад

    Super video dear enik orupaddd idhryyyy

  • @anilar7849
    @anilar7849 4 дня назад

    🎉👍

  • @afrazahra2301
    @afrazahra2301 6 дней назад

    perfect vellayappam recipe, aripodi kond instant ay undakiya palappam adipoli ayitund

  • @poonamdinesh1742
    @poonamdinesh1742 6 дней назад

    Vellayapam is very simple to make, it's great

  • @jabbarkunnan1136
    @jabbarkunnan1136 6 дней назад

    Arippodi kond vellappam undakkamenn ariyillayirunnu.lni try cheyyanam.
    Very clearly explained about recipe... Your cooking method is very interesting ❤

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p 6 дней назад

    ശെരിയാ . ഇഡലി receipe യിലും കണ്ടിരുന്നു ചൗവ്വരിസൂത്രം. അപ്പം tip ഉം നന്നായിട്ടുണ്ട്.Good video and share. 👌

  • @shanusaifu1175
    @shanusaifu1175 6 дней назад

    Ningale ideas okke super aanu tto. Chou ari prayogam aadyamaayi ningale video yilaanu kaanunnadh😍sooper

  • @rayanridhu7200
    @rayanridhu7200 6 дней назад

    Easy breakfast. Try cheyyanam. Ennittu feed back ariyikkam

  • @ranisree836
    @ranisree836 6 дней назад

    Instant വെള്ളയപ്പം receipe നന്നായിട്ടുണ്ട് ചൗവ്വരി ചേർത്ത് തയ്യാറാക്കിയ വെള്ളയപ്പം ആദ്യായിട്ടാണ് കാണുന്നത് നല്ല സോഫ്റ്റ് വെള്ളയപ്പം തന്നെയാണ് ക്രിസ്തുമസിന് ഈ വെള്ളയപ്പം തയ്യാറാക്കും ❤ Thanks for Sharing

  • @Bazeeha
    @Bazeeha 6 дней назад

    അരിപ്പൊടി കൊണ്ട് വെള്ളപ്പം ഉണ്ടാക്കുന്നത് ആദ്യമായിട്ട് കാണുന്നത് ഞാൻ ട്രൈ ചെയ്യും

  • @rekhagopi9326
    @rekhagopi9326 6 дней назад +1

    അപ്പം ഉണ്ടാക്കാൻ ഇത്ര എളുപ്പമാണല്ലോ ഞാൻ ചില സമയത്ത് ഉണ്ടാക്കുമ്പോൾ ഇതുപോലെ സോഫ്റ്റ് ആയിട്ട് വരാറില്ല ഇൻസ്റ്റന്റ് ആയിട്ടുണ്ടാക്കാൻ പറ്റുന്ന ഈ മെത്തേഡ് കൊള്ളാം ❤️😊

  • @tourist9679
    @tourist9679 6 дней назад

    Ithanu njan search cheytha easy recipe..thank you

  • @anumol5700
    @anumol5700 6 дней назад +1

    Arippodi kondulla appam nalla perfect ayittund..chawari cherkkunnath first time kanukayanu

  • @icmworld1144
    @icmworld1144 6 дней назад

    Instant vellayappam valare nannayittund. Looks so delicios

  • @zamilfaizal2496
    @zamilfaizal2496 6 дней назад

    Very soft and yummy vellayappam and very easy to make Thanks for the recipe

  • @ansumini6427
    @ansumini6427 6 дней назад

    VerY NicE Explanation of What You Cook ,,Your Method of CookinG and Your *Tips* in Between...Really InformativE...Especially (Chovverii)
    I Tried Most of Your RecipeS and it Comes hit Especially that *Idli* ...
    Paanil Chutteduthadhum Perfectaayikn Tto

  • @RedRose-g2c
    @RedRose-g2c 6 дней назад

    അരിപൊടി കൊണ്ട് പുതിയ രീതിയിൽ ഉള്ള ഒരു വിഭവം ആണല്ലോ വളരെ ഈസി ആയി ചെയ്ത് കാണിച്ചു ❤

  • @coolpillai2629
    @coolpillai2629 6 дней назад

    വെള്ളയപ്പം വളരെ സിംപിൾ ആയി ഉണ്ടാക്കി കാണിച്ചു, കൊള്ളാം 👌

  • @arshidajabin6217
    @arshidajabin6217 6 дней назад

    Arippodi kondum undaakaale Vellayappam ...Ari kudhirkaan Marannalum Pittenn Adipoliyaayitt Undaakalee...Thx for sharinG this Instant VellayappaM Recipe.
    Ari araykunnadhilum njan Arippodi kurukkarunD ..It makes our dosa in soft and perfect..

  • @cookwithrooby
    @cookwithrooby 6 дней назад

    അരിപ്പൊടിവെച്ചുള്ള ഈ അപ്പം നാലത്തന്നെ ഉണ്ടാക്കണം👍

  • @thenuparveen9507
    @thenuparveen9507 6 дней назад

    Thenga chor onnum illathe instant ayitt adipoli vellayappam undakki kanichu. Vellayappam perfect ayi kiiti ini ithpole try cheyyum

  • @saleemafarhathvettile8826
    @saleemafarhathvettile8826 6 дней назад

    Nalla perfectayitundallo adipoli recipe adyayita egene undakki kannunnath

  • @monumoluponnu1929
    @monumoluponnu1929 6 дней назад

    ആഹാ കൊള്ളാല്ലോ ട്രൈ ചെയ്തു നോക്കാം..

  • @AbdulAziz-mx8eg
    @AbdulAziz-mx8eg 6 дней назад

    Kollam ello instant recipe.will try this appam

  • @LifeisBeautiful-c3m
    @LifeisBeautiful-c3m 5 дней назад

    Adipoli vellappam.. Yenik undakki nokanam

  • @shahanamuneer4440
    @shahanamuneer4440 6 дней назад

    ഞാൻ വെള്ളപ്പൊക്കത്തിന് ഈസി പാലപ്പം മിക്സ് എന്ന പൊടിയാണ് ഉപയോഗിക്കാർ അല്ലെങ്കിൽ അരി അരച്ചത് ഇത് ഞാൻ ആദ്യമായി കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കണം

  • @rinoozvlog
    @rinoozvlog 6 дней назад

    Vedio ushaarayallo. Vellappam ingane cheyyunnath aadyaayitta kanunne enthaayalum ingane onn try cheyth nokkanam❤

  • @thansiyarasi-pb3os
    @thansiyarasi-pb3os 6 дней назад

    Chavvari cherth vellayappam undaakkaan pattumalle.enik ith ariyillaayirunnu..instant aayi undaakkaam enn kettittund engane enn ariyillaayirunnu.ini ingane try cheythu nokkaam

  • @Halaa-b4d
    @Halaa-b4d 6 дней назад

    Vellayappam arippodi kond undaakkaan Pattumenn Inn aadhyaamaayitt Ariyuvaa

  • @mishworld4972
    @mishworld4972 6 дней назад

    ചൊവ്വരി ചീത്ത vellappam ഞാനും റെഡി ആക്കി. വിചാരിച്ച പോലെ അല്ല നല്ല ടേസ്റ്റ് ഉണ്ട്.