Prime Debate | Dileep Case |ദിലീപിൻറെ തന്ത്രമോ? | Actress Assault case | Memory Card hash Value

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 315

  • @lissyfrancis6594
    @lissyfrancis6594 10 месяцев назад +49

    അതിജീവിതയുടെ പോരാട്ടം ഫലം കാണുന്നു. നീതി അകലെയല്ല അവൾക്ക് ഒപ്പം തന്നെയുണ്ട്. ഈ വിധിയിലൂടെ ആക്രമിക്കപ്പെട്ട ഓരോ സ്ത്രീക്കും ആശ്വസിക്കാം നീതി ബോധം അവൾക്കൊപ്പം മാത്രമെന്ന്.

  • @lintocalintoca4141
    @lintocalintoca4141 10 месяцев назад +166

    ദിലീപ് കുറ്റം സമ്മതിച്ചാലും രാഹുൽ ഈശ്വർ സമ്മതിക്കില്ല 😂😂

  • @manum2858
    @manum2858 10 месяцев назад +67

    8 ആം പ്രതിയ്ക്ക് എന്ത് കാര്യം ഇതിൽ വക്കാലത്ത് പോകാൻ
    ഈ കളികളാണ് ഇപ്പോൾ ഒരു മൂവി പോലും വിജയിക്കാത്തത്
    കേരള ജനത സഹോദരിയുടെ കൂടെ നിന്ന് ഈ ക്രിമിനൽസിന് മാപ്പ് കൊടുക്കരുത്
    മാതൃകപരമായി ശിക്ഷിക്കണം
    അമ്മ സഹോദരിമാർക്കൊപ്പം

  • @kunjaappak4597
    @kunjaappak4597 10 месяцев назад +35

    എടാ ഈശ്വരാ നീ ഒത്തിരി കാലമായി ഇനിയും ഒരു വരിയും ആയി വരാതിരിക്കുക നീപറഞ്ഞതു മുഴുവൻ തെറ്റായിരുന്നു .ദിലീപ് നിനക്ക് എന്ത് തന്നു .ഇതുനിന്റെ ഫോൺ ആയിരുന്നോ

    • @indian5371
      @indian5371 10 месяцев назад +6

      എനിക്കും സംശയമുണ്ട്

    • @vijayamchandran6514
      @vijayamchandran6514 10 месяцев назад +3

      സംശമല്ല് ഉറപ്പാണ് ഇവന് കണക്കിലേർ പണം.കിട്ടിയിട്ടുണ്ട് ഇവനൊക്കെ നനമുധോ

    • @elsammajoseph7028
      @elsammajoseph7028 10 месяцев назад +1

      നീ നിന്റ പണി nokkada

    • @joymuhammed9103
      @joymuhammed9103 10 месяцев назад

      Athedanari

    • @joymuhammed9103
      @joymuhammed9103 10 месяцев назад

      ​@vijayamchninakkuvenoandran6514

  • @manjusra6717
    @manjusra6717 10 месяцев назад +9

    രാഹുൽ ബ ബ ബ . മിണ്ടാതെ ഇരിക്കടോ irritate ചെയ്യാതെ

  • @balanck7270
    @balanck7270 10 месяцев назад +37

    പണം ഉണ്ടെങ്കിൽ എന്തും നടക്കും അതാണ് ഇപ്പോൾ ദിലീപ് നമുക്ക് കാണിച്ചു തരുന്നത്.

  • @sreekumarr618
    @sreekumarr618 10 месяцев назад +21

    നിരുത്തരവാദിത്തപരമായ, കൃത്യവിലോപം കാണിച്ച ഓഫീസറെ സെർവീസിൽ നിന്ന് പുറത്താക്കി കേസ് എടുക്കണം.

  • @srimolsuresh
    @srimolsuresh 10 месяцев назад +53

    ദിലീപ് അനുകൂലി 😅 ഒരു മനുഷ്യന് അധപതിക്കാൻ കഴിയുന്നതിന്റെ അവസാനം ഗതികേട്.

    • @leks4782
      @leks4782 10 месяцев назад +5

      വേറെ ആരെയും സപ്പോർട്ട് ചെയ്യുന്ന കണ്ടിട്ടില്ല. അപ്പോ നിങ്ങളൊക്കെ അല്ലേ ശരിക്കും കൂലികൾ. 😉

    • @shahulhameed9630
      @shahulhameed9630 10 месяцев назад +3

      കൂലി കൂലി 💲💲💲

    • @shijukamal3005
      @shijukamal3005 10 месяцев назад +7

      ദിലീപ് അടിമ അതിനുള്ള ഗുണം ഉണ്ട്

    • @naivelybiased
      @naivelybiased 10 месяцев назад +1

      Unfortunately people like you cannot read or understand law or judgements. If you are capable to understand the case, read the judgements already out in the public domain ... Simply trusting our MAPRAs and hating Dileep will do you no good.

    • @sadasivanp773
      @sadasivanp773 10 месяцев назад

      Adha Pathichade arannu Kanam Kathirikku

  • @meenuabhinav
    @meenuabhinav 10 месяцев назад +45

    രാഹുലിന് ദിലീപിന്റെ വാക്കാലത് യെടുത്തിട്ടുണ്ടെങ്കിൽ അതങ്ങു പബ്ലിക് ആയി പറഞ്ഞിട്ടു അയാൽക്കുവേണ്ടി വാതിച്ചുടെ... അതാണ് professional etics... അല്ലാതെ ഇങ്ങനെ വന്നിരുന്നു കുരക്കരുത്... ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് രാഹുലിനെയാണ്😂😂😂 കഷ്ട്ടം😅😅😅

    • @vijayamchandran6514
      @vijayamchandran6514 10 месяцев назад +3

      💯💯💯💯💯💯💯💯 correct

    • @sadasivanp773
      @sadasivanp773 10 месяцев назад +1

      Avalkku vendi Kure Pattkal
      Chanalil vannu kurakunnundallo avalku
      Sapporttayi kurakkamo?
      Kurangamare?

    • @meenuabhinav
      @meenuabhinav 10 месяцев назад +2

      @@sadasivanp773 കേസ് മുന്നോട്ടു പോകുന്നത് മെറിറ്റ് അടിസ്ഥാനത്തിൽ ആണ്. സത്യത്തിനു വേണ്ടി നിൽക്കു...

    • @joymuhammed9103
      @joymuhammed9103 10 месяцев назад

      Ninneyum

  • @sunitastephen9553
    @sunitastephen9553 10 месяцев назад +8

    ഈ 1 2 3 രാഹുൽ ശവപ്പെട്ടിയിലിരുന്നാണോ സംസാരിക്കുന്നത് ?😮

  • @GgYu-m8e
    @GgYu-m8e 10 месяцев назад +35

    ദിലീപ് ...സിനിമയിൽ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല. ആദ്യം ജയിലിൽ പോയിട്ട് വരട്ടെ, എന്നിട്ട് സിനിമയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കാം 👍

    • @Arjun_rk
      @Arjun_rk 10 месяцев назад

      Nokkiyirunno... നിരവധി സിനിമ ആണ് അണിയറയിൽ വരാൻ കിടക്കുന്നത്

  • @beenabenny7354
    @beenabenny7354 10 месяцев назад +15

    ഓരോ മനുഷ്യരുടെയും യഥാർത്ഥ സ്വഭാവം വെളിപ്പെടാൻ ഇത്തരം സന്ദർഭങ്ങൾ സഹായിക്കും. ഒരു മനുഷ്യ ജീവിയിൽ ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണം മൂല്യബോധമാണ്. ആ അടിത്തറയിലാണ് ലോക ജീവിതത്തിന്റെ സുഖവും ശരിയായ പുരോഗതിയും കുടിയിരിക്കുന്നത്. ഈ കേസിന്റെ വിധി എന്തായാലും ആളുകളെ പഠിക്കാൻ ജനങ്ങൾക്ക് അവസരം കിട്ടി.

  • @GgYu-m8e
    @GgYu-m8e 10 месяцев назад +100

    ദിലിപിന് ... ഇ കാശ് വാങ്ങുന്ന കുറച്ചു പേരല്ലാതെ, മറ്റൊരാളുടെയും സപ്പോർട്ട് ഇല്ല. അതിന് ഉദാഹരണമാണ് ദിലീപിന്റെ സിനിമ എട്ടു നിലയിൽ പൊട്ടിയത്. 👍

    • @anagha1236
      @anagha1236 10 месяцев назад +6

      Pakka true.pine Ivane pandum ipzhum blind ayi ardikunavarum visvskkan nikum.. samanyam bodam panyam vekathvar ivane support akila

    • @robinjermiah5392
      @robinjermiah5392 10 месяцев назад +5

      പടം പൊട്ടിയത് അത് നിലവാരം ഇല്ലാത്തതുകൊണ്ടാണ്. ഏത് ക്രിമിനൽ പടം എടുത്താലും കൊള്ളാമെങ്കിൽ ഓടും..!

    • @joymuhammed9103
      @joymuhammed9103 10 месяцев назад

      Mairepotti

    • @mullappoovu7461
      @mullappoovu7461 8 месяцев назад

      Manju poyathode Avante aiswaryam poyi

  • @indian5371
    @indian5371 10 месяцев назад +28

    ഈ ഈച്ചരന്റെ പരവേശവും വെപ്രാളവും കാണുമ്പോൾ എന്റെ ബലമായ സംശയം മെമ്മറി കാർഡ് access ചെയ്തതിൽ ഇവനും പങ്കുണ്ടോ എന്നാണ്. കൂടുതൽ അന്വേഷണത്തിൽ ഇവന് പേടിയുണ്ട്. തെളിവ് നശിപ്പിച്ചു എന്നറിയാവുന്നതു കൊണ്ടാണ് ഇവൻ തുടക്കം മുതൽ ദിലീപ് നിരപരാധി കോടതിയെ കരി വാരിതേക്കുന്നു കടുകുമണി തെളിവില്ല എന്നു പറയുന്നത്

  • @vkn3522
    @vkn3522 10 месяцев назад +29

    ജനം കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു, ഒന്നിനും ഒരു അവസാനമില്ല

  • @madhusoodhananm7977
    @madhusoodhananm7977 10 месяцев назад +8

    ലോകാവസാനംവരെ ഈ കേസ് തുടരുമോ

  • @pushpa4340
    @pushpa4340 10 месяцев назад +5

    ബൈജൂ സർ നടിയുടെമാനത്തിന്റെ (പശ്നം മാ(തമല്ല എല്ലാനല്ലവരായ അമ്മമാരുടെയും മാനത്തിന്റെ ( പശ്നമാണ്....

  • @XCtra-yc2vp
    @XCtra-yc2vp 10 месяцев назад +10

    ചീവീട് ഒരു ഏട്ടനെപ്പോലെ സംസാരിക്കുന്നു

  • @jayeshpkrishnan
    @jayeshpkrishnan 10 месяцев назад +3

    Well said baiju sir

  • @KINGonthechat
    @KINGonthechat 10 месяцев назад +3

    Detective Rahul

  • @XCtra-yc2vp
    @XCtra-yc2vp 10 месяцев назад +10

    ചീവീട് പ്രത്യക്ഷപ്പെട്ടോ?

  • @GgYu-m8e
    @GgYu-m8e 10 месяцев назад +8

    ദിലീപ് നിരപരാധിയെന്ന പേരിൽ ദിലീപ് രക്ഷപ്പെടാൻ ഇടയായാൽ, ഗുരുതരമായ നടപടികൾ ജനങ്ങളുടെ ഭാഗത്തു നിന്ന്, ഉണ്ടായാൽ കോടതിയ്ക്ക് എന്ത് ചെയ്യാൻ കഴിയും?

    • @olivianclt3904
      @olivianclt3904 10 месяцев назад

      correct view of point

    • @anagha1236
      @anagha1236 10 месяцев назад

      Agne vannal avane thalli kollum allekil avane marnam udkan agerhikum enthryum petannu

    • @hfzaah5298
      @hfzaah5298 10 месяцев назад

      👍

  • @rajanck7872
    @rajanck7872 10 месяцев назад +5

    കേസ് വേഗം തീർന്ന് കിട്ടാൻ വേണ്ടിയാണ് 85 പ്രാവശ്യം സുപ്രീം കോടതിയിൽ തടസ്സവാദങ്ങളും
    ഹർജികളും കൊടുത്ത് കൊല്ലങ്ങളോളം നീട്ടിയതിന് ഉത്തരവാദി ദിലീപാണ്. ഈശ്വരാ

  • @petermatthai2636
    @petermatthai2636 10 месяцев назад +4

    ഹാഷ് വാല്യൂ മാറിയോ ഇല്ലയോ എന്നുള്ളത് ഇവിടെ ഒരു ചോദ്യമല്ല. അതൊകൊണ്ട് അതിനെപ്പറ്റി അധികം പറയാതെ കൃത്യമായ ചോദ്യത്തിന് ഉത്തരം കൊടുക്കുക.

  • @sonjoseph7196
    @sonjoseph7196 10 месяцев назад +8

    മുഹമ്മദ് ഷാ ഒരു ദിലീപിനെ ഒന്ന് പൊതിഞ്ഞ് പിടിച്ചതായിരുന്നു... അവിടെയും ഇവിടെയും തൊടാതെ😂😂😂 നമ്മൾ അഭിപ്രായം പറഞ്ഞ്...ട്രയൽനെ നമ്മൾ തടസപ്പെടുത്തരുത് എന്നൊക്കെ തട്ടി മൂളിച്ച്..
    പക്ഷേ അവസാനം മഞ്ജുഷ് ൻ്റെ ചോദ്യത്തിൽ മുഹമ്മദ്ഷാ പതറിപ്പോയി😂😂... ഷാ പറയുന്നു വ്യക്തിപരമായി വിശ്വസിക്കുന്നില്ല എന്ന്😂😂😂 അയാൾക്ക് വ്യക്തിപരമായ മുൻവിധികൾ ആവാം... ബാക്കിയുള്ളവർ മിണ്ടാതിരുന്നോണം എന്ന്

  • @moosatm
    @moosatm 10 месяцев назад +5

    ദിലീപ് അനുകൂലി രാഹുൽ ഈശ്വേർ
    ശക്തമായ മഴയിലാണ് ചോർന്നത്
    മെമ്മോറി കാർഡിലെ ഓവർ ആയി, അപ്പൊ എന്തായാലും വേറെ കാർഡ് ഇടേണ്ടി വരും 😆

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 10 месяцев назад +5

    കേസ് പരാമാവധി നീട്ടാൻ കൊടുക്കേണ്ട സ്ഥലത്ത് ഒക്കെ വേണ്ട പോലെ കൊടുത്തിട്ടുണ്ട് ,,ഇയാളുടെ സ്വാധീനം ഇപ്പോൾ അത്രയ്ക്ക് ഉണ്ട് ,

  • @ranistanley1101
    @ranistanley1101 10 месяцев назад +4

    രാഹുൽ ഒട്ടും ശരിയല്ലടി കതിക്ക് സമ്മുഹത്തോട് ഒരു കടപ്പാടും ഇല്ല ....

  • @vamohamedrafiq4171
    @vamohamedrafiq4171 10 месяцев назад +4

    കോടതിയിലെ പുര മേഞ്ഞിട്ടിയിരുന്നോ ചോരാൻ..?

  • @leeladevan8129
    @leeladevan8129 10 месяцев назад +8

    കോവലനെ അകത്ത് ഇടണം പുറംലോകം കാണരുത്

  • @sunijajohn3291
    @sunijajohn3291 10 месяцев назад +2

    Athe

  • @Kaafir916
    @Kaafir916 10 месяцев назад +36

    “ഹിതം അവിഹിതം കാവ്യം…..
    കഷ്ടം ഭാവനാത്മകം അന്ത്യം”

    • @pushkalab2700
      @pushkalab2700 10 месяцев назад

      അന്ത്യം മുണ്ട് അഴിച്ചിട്ടു ഇരുന്നോ കാണാൻ

    • @anagha1236
      @anagha1236 10 месяцев назад

      First le bagam annu ivane ee vazhi vare enthichath. Enthu nalla sambavamgal annu flash back il Udyath 😅

    • @anagha1236
      @anagha1236 10 месяцев назад

      @@pushkalab2700 ath udkum mone kodthi il ninu ivanu shisha kitlla ekilum ivanu athyam udakum tettu cheyitt jayichu irguna orthanum nere chove adika Kalam jeevichit ila athe vidi Thanne ivanum kitum

    • @moncysajeev
      @moncysajeev 10 месяцев назад

      😂

  • @faisalayikkalayil
    @faisalayikkalayil 10 месяцев назад +4

    4 പേരെയും വിളിച്ചിട്ട് manjush എറ്റവും കൂടുതൽ സംസാരിച്ചു 😅😅😅😅

  • @vijayamchandran6514
    @vijayamchandran6514 10 месяцев назад +7

    കടുക് മണ ഒളിച്ചോടി പോയോ. എന്ത് പറ്റി.വായടി ഇത്ര aayapoxakum ഉത്തരമില്ലാതെ ആയോ. സത്യം വരാൻ പൂവുന്നെ ഉള്ളൂ.Rahul shame on u 😂😂

  • @alexemmanuel714
    @alexemmanuel714 10 месяцев назад +9

    Rahul enthoru manushyana

  • @vishnur2622
    @vishnur2622 10 месяцев назад +1

    രാഹുൽ 😃😃😃😃

  • @lenovotab4051
    @lenovotab4051 10 месяцев назад +43

    ആ പാവം പെണ്ണിന് onnu നിതി കൊടുക്കുമോ ദൈവമേ

    • @pushkalab2700
      @pushkalab2700 10 месяцев назад +1

      അയ്യോ പാവം ചെന്ന് ഒപ്പിക്കൊടുക്കുക

    • @lenovotab4051
      @lenovotab4051 10 месяцев назад

      @@pushkalab2700 ഡോ മരത്തലയൻ ദിലീപ്പ് ദുഷ്ട 😬 thaniku നാണമുണ്ടോ kalla peril vannu ingane parayan 😠😡😡

    • @lenovotab4051
      @lenovotab4051 10 месяцев назад +1

      @@pushkalab2700 താൻ എത്ര വലിയ ക്രൂരതയാണ് ചെയ്തതെന്നു തനിക്കോരിക്കൽ മനസിലാകും തന്റെ മക്കൾക്കും ithe ദുർഗതി വരും 😡😡അപ്പോഴും ഇതേ vaku thane പറയണേ 😬👹😈👽

    • @pushkalab2700
      @pushkalab2700 10 месяцев назад

      @@lenovotab4051 പോടോ നിന്റെ പണി നോക്കി പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചും കണ്ടിച്ചും വിടുമ്പോൾ നിന്റെ കയ്യിൽ എവിടെ പോയി കിടക്കുന്നു ഇവളാര് സപ്പോർട്ട് ചെയ്യുന്നത് അവൾ ആരെന്തു ചെയ്താലും എനിക്കൊരു പുല്ലുമില്ല

    • @pauljackson2032
      @pauljackson2032 10 месяцев назад

      ​@@lenovotab4051 അപ്പോഴും ഇവൻ അങ്ങനെ തന്നെ പറയും ഒപ്പിയും കൊടുക്കും 🤣🤣

  • @sonisonu4231
    @sonisonu4231 10 месяцев назад +1

    മഞ്ജൂഷ് രാഹുലിനെ പറയാൻ സമ്മതിക്കുന്നില്ല. പ്രധാന കേസുമായി ഇതിനു യാതൊരു ബന്ധവുമില്ല.

  • @josekutty7563
    @josekutty7563 10 месяцев назад +7

    ഞാൻ രാഹുൽ ഈശ്വരനോട് പറയുന്നത് കമന്റിൽ കൂടി ആർക്കും അഭിപ്രായം പറയാമല്ലോ എന്നാൽ കേട്ടുകൊള്ളുക ദിലീപിന് ഇനിയും ജയിൽവാസമുണ്ട് ദിലീപിന്റെ ജാതകം എന്റെ കയ്യിൽ ഉണ്ട് 27 10 1968 വെളുപ്പിന് ജനനം നക്ഷത്രം പൂരാടം ലക്ന ഏഴാം ഭാവത്തിൽ ശനിയും സർപ്പനും ഗുളികനും കന്നി ലഗ്നത്തി ബുധൻ ഉച്ചത്തിൽ കൂടെ വ്യാഴവും നടനവും നൃത്തവും കലാപരമായ കാര്യങ്ങളിൽ വൻ വിജയം ശനി ദൃഷ്ടി ചെയ്യുന്നതുകൊണ്ട് ഒരു ഒരു പ്രബ കലാകാരനുമായി എന്നാൽ ഏഴാം പാവത്തിൽ രാഹുറും ശനിയും ഗുളികയും നിക്കുന്നുണ്ട് ഇവനൊരു ഭൂലോക പെണ്ണ് പിടിയിനായി തീർന്നുപോയി പ്രത്യേകിച്ച് സിനിമ ലോകത്തിലെ ഈയൊരു സംഭവമാണ് ഇവനെ നശിപ്പിച്ചത് സുന്ദരിയായ പെണ്ണുങ്ങളെ പ്രാപിക്കുക അതൊരു തൊഴിലായിട്ട് അങ്ങ് തീർത്തു ഇവന്റെ ജീവിതത്തിൽ മൂന്ന് പെണ്ണുങ്ങളെ വിവാഹം കഴിച്ചു മര്യാതരമാക്കാൻ യോഗമുണ്ട് അത് സംഭവിച്ചു കൂടുതൽ വിസരിക്കുന്നില്ല ജാതകമാണ് ശരി 90 ദിവസം ജയിലിൽ ഇട്ടു പോരാ തീർന്നില്ല ദിലീപിന്റെ ജാതകത്തിൽ ബന്ധനയോഗം എന്ന് പറഞ്ഞാൽ ജയിൽവാസം അത് അനുഭവിച്ചല്ലേ പറ്റുള്ളൂ അതുകൊണ്ട് രാഹുൽ ഈശ്വരൻ താങ്കൾ മീശ വടിക്കാതെ നല്ലൊരു മീശ വച്ചിട്ട് വന്ന് സംസാരിക്കാൻ നോക്ക്

  • @Joseph20081
    @Joseph20081 10 месяцев назад +5

    Majush, people needed to hear what bhattathiripad sir wanted to say. please try to understand what the viewers want

    • @arjunanil9994
      @arjunanil9994 10 месяцев назад +1

      news reporter ruined the discussion unwanted intrept throughout the discussion

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 10 месяцев назад +10

    Karavakaran... Kovalan.. 😂😂

  • @SunilKumar-ib7wd
    @SunilKumar-ib7wd 10 месяцев назад +3

    Avante cinema eni oruthanam kanaruthu. He spoiled the life of an innocent girl and spoiled his own career. Must put him behind bars.

  • @XCtra-yc2vp
    @XCtra-yc2vp 10 месяцев назад +5

    ചീവീട് എവിടെയാണ്

  • @sudhamolkk5725
    @sudhamolkk5725 10 месяцев назад +4

    Ee rahulinu nanamille

  • @mohammedrafi3570
    @mohammedrafi3570 10 месяцев назад +3

    Manjush very good qusten

  • @manoharangirija5674
    @manoharangirija5674 10 месяцев назад +13

    വിവരം ഉള്ളവർ പറയുന്നത് കേൾക്കാൻ അവന്മാർക്ക് സമയമില്ല. മുൻവിധി മഞ്ജുഷന് 😊

  • @With.those.who.think11211
    @With.those.who.think11211 10 месяцев назад +15

    അവസാനം മുഹമ്മദ്‌ ഷാ അന്ധളിച്ചു പോയി 😂. പറഞ്ഞത് എല്ലാം പാളി പ്പോയി 😢

    • @shijukamal3005
      @shijukamal3005 10 месяцев назад +3

      അയാൾ വെള്ളപുഷൻ വരുന്നവനാ

    • @beenamanojkumar6331
      @beenamanojkumar6331 10 месяцев назад +4

      ദിലീപിന് സപ്പോർട്ട് ചെയ്യുന്ന ആൾ ആണ് ഷാ

    • @en-ww4cw
      @en-ww4cw 9 месяцев назад

      ​@@beenamanojkumar6331because he is working for kunjalikutty. Kunajalikutty helped dileep.

  • @bapputtyvettom7728
    @bapputtyvettom7728 10 месяцев назад +3

    ജയിലിൽ നിന്നാണോ തെളിവ് കിട്ടിയത്

  • @shahulhameed9630
    @shahulhameed9630 10 месяцев назад +6

    കൂലി രാഹുൽ ഈശ്വർ

  • @jollyvarghese-px5st
    @jollyvarghese-px5st 10 месяцев назад +3

    Honey chatho?

  • @December-ho7yi
    @December-ho7yi 10 месяцев назад +13

    Well said Rahul Eshwar.....100% true....ചാനലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു....ഈ കേസ് വിധി പരമാവധി വൈകിപ്പിക്കുക മാത്രമാണ് ലക്ഷ്യം എന്ന് വളരെ വ്യക്തം...🙏

  • @rekhas5938
    @rekhas5938 10 месяцев назад +1

    Rahul..😅

  • @rosammabenjamin3677
    @rosammabenjamin3677 10 месяцев назад

    രാഹുൽ ഈശ്വര് പറയാൻ സമ്മതിക്കുന്നില്ലല്ലോ, ബൈജു കൊട്ടാരക്കര പറയുമ്പോൾ ഇയാൾ ഇടയ്ക്കു കയറുന്നില്ലല്ലോ..

  • @achu1258
    @achu1258 10 месяцев назад +7

    Pettan kallana😂😂 Dileep 😠😠😠🐒

  • @jova1167
    @jova1167 10 месяцев назад +3

    Most of the channel rating goes down esp. News 18 recently. then they bring Dileep case as a big prime time news...

  • @ganeshb3247
    @ganeshb3247 10 месяцев назад +1

    Biju ne ippozhum undo

  • @Shafeer-v8i
    @Shafeer-v8i 9 месяцев назад +1

    Kalla thadi enniyum mappu parayedi verum😂😂

  • @shilpakrishnan4504
    @shilpakrishnan4504 10 месяцев назад

    E case theliyuka thanne cheyyanam

  • @Ramakrishnankapil
    @Ramakrishnankapil 10 месяцев назад +1

    രാഹുൽ ആണോ fy

  • @ganeshb3247
    @ganeshb3247 9 месяцев назад +1

    daaa byju poodaaa ........

  • @Anju.8608
    @Anju.8608 10 месяцев назад

    രാഹുൽ പൊട്ടൻ ഇതിനെ കാനുമ്പോൾ തന്നെ ദേഷ്യം വരുന്നു

  • @subramanianm.r.2037
    @subramanianm.r.2037 10 месяцев назад

    Allow Sri Rahul to speak

  • @Anonymous-sg8tk
    @Anonymous-sg8tk 10 месяцев назад +17

    85+ harjikalo 😳. Ennittu ee Dileep Fans okke paranju kondu nadanne, prosecution neeti kondu pokunnu ennu!!!
    I find it difficult to identify any substantial points in Rahul's statements. He seems to repeatedly emphasize three points:
    1. Oru kadukumani polum theliv illa Dileep nu ethire
    2. Memory card nte hash value alle maritollu, File nte marittillallo (As if change in memory hash value isn't significant)
    3. Abhilashe oru 10 sec tharu 😁
    It raises the question of why news channels are giving him a platform? Who is he? Why is he important here?
    Perhaps, if you couldn't find anyone to speak in support of Dileep, then reach out to a member of the All Kerala Dileep Fans Welfare Association (AKDFWA). 😂

    • @anagha1236
      @anagha1236 10 месяцев назад +3

      Chummathe annu Avan cheyitt ud Ennu aa Koora fan's num ariyam

    • @behappy918
      @behappy918 10 месяцев назад +2

      Avan thaneyan 85 harji koduth ethrem neetiyath

    • @raimazwonderworld
      @raimazwonderworld 10 месяцев назад +3

      ee case follow cheyunavark ariyaam aaru karanam anuee case neendath ennu .. Pettan Fans thayoligalk ammaye pettanu thooki vittalum Happy ayirikm

    • @anagha1236
      @anagha1236 10 месяцев назад +1

      @@raimazwonderworld crt ee case um ithinu aspadam aya oru flash back um Annu muthal follow cheythu kanditt ullavark mansikan pattum.. allathavar ee kovalante support adikum

    • @raimazwonderworld
      @raimazwonderworld 10 месяцев назад

      @@anagha1236 Sathyam

  • @Parisianmallu
    @Parisianmallu 10 месяцев назад +7

    Rahul ba ba ba 😂

  • @jollyvarghese-px5st
    @jollyvarghese-px5st 10 месяцев назад

    No doubt honey comp and gopalan

  • @sidheeqp1043
    @sidheeqp1043 10 месяцев назад +3

    രണ്ടാളും മരിച്ചിട്ടില്ല. വേറെ പണി ഒന്നും ഇല്ലേ

  • @starearthmovers3461
    @starearthmovers3461 10 месяцев назад

    രാഹുൽ എന്ന് വിഡ്ഡിത്തരം ഉത്തരം മുണ്ടേ?

  • @JosephVarghese-g4d
    @JosephVarghese-g4d 10 месяцев назад

    byju annan pinneyum vannallo

  • @jayeshpkrishnan
    @jayeshpkrishnan 10 месяцев назад +3

    E naattil enthu neethi, cash undo athanu neethi

  • @Annie-nh2ed
    @Annie-nh2ed 10 месяцев назад

    രാഹുൽ വാ തുറക്കുമ്പോൾ മഞ്ജുഷ് തുടങ്ങും.

  • @shaheerhussain8737
    @shaheerhussain8737 10 месяцев назад +1

    Atheppo video recreate cheythath🤔

  • @dropx1292
    @dropx1292 10 месяцев назад +15

    ദിലീപ് ഇനെ 100 അടി ചാട്ടവാറുകൊണ്ട്...
    രാഹുൽ ഇനെ 200 അടി ചാട്ടവാറുകൊണ്ട്..
    പൊളിക്കും 🎉

    • @Anju.8608
      @Anju.8608 10 месяцев назад +1

      അയ്യോ ചിരിച്ചു മടുത്തു പോയി 😂😂😂

    • @bindhuprakash8228
      @bindhuprakash8228 10 месяцев назад

      😮😂😂😂😂😂😂😂

    • @joymuhammed9103
      @joymuhammed9103 10 месяцев назад

      Ninne.300.adi.vendivarum

    • @dropx1292
      @dropx1292 10 месяцев назад

      @@joymuhammed9103 നിൻ്റെ തന്ധയെ 301 അടി

  • @leenajohn18
    @leenajohn18 10 месяцев назад

    മെമ്മറി Card inte ഹാഷ് value മാറി എന്ന് പറയുമ്പോൾ file ഇൻ്റെ ഹാഷ് value മാറിയില്ല എന്ന്. കഷ്ട്ടം.

  • @meeras.g8087
    @meeras.g8087 10 месяцев назад +1

    Rahul is repeating these words again and again even before months, i think, judicial officer want to save some important files regarding some other cases. But inshort of a memory device. So they used this memorycard to store some other files. This Rahul may be witnessing it.

  • @sudhamolkk5725
    @sudhamolkk5725 10 месяцев назад +1

    Ee video americayilokke pracharichu ennokke parayunnundu

  • @CCP2024P
    @CCP2024P 10 месяцев назад

    Why you people have Rahul Eswar?? What’s Hus credential to be part of such discussion??

  • @anoopmohanan7628
    @anoopmohanan7628 10 месяцев назад

    ente ponnu manjushee pleease let them speak

  • @Arjun_rk
    @Arjun_rk 10 месяцев назад

    2055 ഡിസംബർ
    നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി

  • @k.m.varghese7821
    @k.m.varghese7821 10 месяцев назад

    Hi

  • @sophyjohn6170
    @sophyjohn6170 10 месяцев назад

    Mini bar 44

  • @Anju.8608
    @Anju.8608 10 месяцев назад

    രാഹുലിനെ എടുത്തു വലിച്ച് കീറാൻ ആരും ഇല്ലെ ഇവിടെ

  • @jessyroy372
    @jessyroy372 10 месяцев назад +4

    Aa oru vivaram ..illatha Rahul.. you are creating..conspiracy..eda Rahul..do you know the meaning of conspiracy?

  • @rosammaalex4924
    @rosammaalex4924 10 месяцев назад +1

    Rahul still alive 😂😂

  • @amarakbarantonyantonyamarakbar
    @amarakbarantonyantonyamarakbar 10 месяцев назад

    10 year kazhinja memory card work akathe varum, pinne athum pokum

  • @tekandtravel8075
    @tekandtravel8075 10 месяцев назад +6

    Evante wife arenkilum engane cheythale evanu e talk nirthu

  • @rekhamanoj3368
    @rekhamanoj3368 10 месяцев назад

    കഷ്ടം രാഹുൽ ഈശ്വർ😂

  • @VinodBabuKoshy
    @VinodBabuKoshy 10 месяцев назад +20

    A huge financial setback and bankruptcy could expose the true nature of those who claim to support him. Anyone with a working brain can easily understand what Rahul is up to. 🤦‍♂

  • @rollantcrajan2290
    @rollantcrajan2290 10 месяцев назад +1

    3 time's they checked the memory card which the court knew off now they are saying it was done illegally.
    I don't understand what they are taking about.
    Such accusations could have be done early now it feels like balsfamy.

  • @aswathyreena1963
    @aswathyreena1963 10 месяцев назад

    Mr Manjush pls allow people like Vinod bhattathiripad to talk....have some manners....

  • @tresawycliffe6741
    @tresawycliffe6741 7 месяцев назад

    Mannish had to intervene. Bhatathiri cannot have time to keep going to explain all that he learned over the years, should have come to the point .

  • @lakshminair4323
    @lakshminair4323 10 месяцев назад

    Rahul ba ba ba

  • @sojinsamgeorge7828
    @sojinsamgeorge7828 10 месяцев назад +1

    Support dileep ❤❤❤

  • @satheeshradhakrishnan7044
    @satheeshradhakrishnan7044 10 месяцев назад +4

    Ethra kooli koduthalum sathyam purathu varum nee sukshijodi Kavya

    • @anagha1236
      @anagha1236 10 месяцев назад +1

      Avalde thallyum avalum ithll prethi annu..pashe Alzheimer's Rogam abinaychu rashpettath Annu adyam question cheytha Time

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek 10 месяцев назад

    പല ഡിബേറ്റുകളും SOUND OVERLAPING കാരണം മടുത്തു. ഓരോരുത്തർക്കും സമയക്രമം അനുവച്ചുകൂടെ. BE SERIOUS.

  • @girijashaji8082
    @girijashaji8082 10 месяцев назад +1

    ബൈജുവിന് ദിലീപിനോട് പൂർവ്വ വൈരാഗൃം എന്തെൻകിലും ഉണ്ടോ

    • @Arjun_rk
      @Arjun_rk 10 месяцев назад

      കൊരങ്ങൻ എന്ന് വിളിച്ചപ്പോൾ പബ്ലിക് ആയി ബൈജുവിന്റെ തന്തക്ക് വിളിച്ചില്ലേ

  • @BGn882
    @BGn882 10 месяцев назад +1

    മഞ്ജുഷ് ഇച്ചിരി വിവരം ഉള്ളവൻ ആണെന്നാണ് കരുതിയത്

  • @sujithdivakar
    @sujithdivakar 10 месяцев назад

    Anthu prahasanam 😅😅😅

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 10 месяцев назад +3

    DILEEPINDE THANDHRAM ALLA,, VAN KUDHANDHRAM ANENNU EEDHU VIVARAM ILLATHAVANU POLUM MANASSILAKUM, ORU PENNINDE MAANATHE THATTI KALICHU KONDIRIKKUNNA BHUDHI RAKSHASANMARULLA KERALAM.!!!

  • @JosephVarghese-g4d
    @JosephVarghese-g4d 10 месяцев назад

    manjush onnu stop cheyyu. allow others to speak

  • @vijaykumarc162
    @vijaykumarc162 10 месяцев назад

    News 18 is against Rahul Ishwar and Dileep. By the way, who is the Director..?