സഹിക്കാൻ പറ്റനില്ല 🥲 നിലമ്പൂർ ഉള്ളവർ ഇത് അറിയിക്കണെ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #mundakkai #wayanad #wayanadlandslide

Комментарии • 128

  • @Rishanasabith
    @Rishanasabith Месяц назад +76

    Allah aa കുഞ്ഞുനെ കാണുമ്പോൾ കരൾ പിടക്കുന്നു 😢എനിക്കുണ്ട് ഇതേ പ്രായത്തിൽ ഒരു മോൻ... Allah ഒരു കുഴപ്പവും ഇല്ലാതെ കാത്ത് രക്ഷിക്ക് റബ്ബേ 🤲🤲🤲

  • @sajinisajusaju6148
    @sajinisajusaju6148 Месяц назад +16

    ഞാൻ കോട്ടയം ആണ് എങ്കിലും ഇതുപോലെ വാർത്ത കേൾക്കുമ്പോൾ ടീവീ കാണുമ്പോൾ.. വേദന സഹിക്കാൻ കഴിയുനില്ല 🥹🥹🥹

  • @shibumathew3402
    @shibumathew3402 Месяц назад +40

    ഞാൻ. നിലമ്പുർ കാരൻ ആണ് അറിയാൻ കഴിയുന്നത് കിട്ടിയ ബോഡി പലതും ഫോട്ടോ കണ്ടു തിരിച്ചറിയാൻ പ്രയാസമാണ് എന്നതാണ് അടുത്ത ബന്ധുക്കൾ വന്നു കണ്ടു തിരിച്ചറിയുക ആണ് നല്ല മാർഗം

  • @shifazilvnb5195
    @shifazilvnb5195 Месяц назад +40

    Allah ഞാൻ നിലമ്പൂർ ആണ്... ഇവിടെ ബോഡി ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന് പറയുന്നുണ്ട്.. 😕പടച്ചോനെ ക്ഷമ കൊടുക്കണേ 😢

    • @mohammedsaheed1163
      @mohammedsaheed1163 Месяц назад

      ഇപ്പോഴും അവിടെ നിന്ന് body കിട്ടുണ്ടോ

    • @raseenamujeeb9142
      @raseenamujeeb9142 Месяц назад

      Und​@@mohammedsaheed1163

    • @user-ep8uw5fx2q
      @user-ep8uw5fx2q Месяц назад

      Innu polum kitti mampad oodayikkal palathinte avadann randennam kittii😢😢😢​@@mohammedsaheed1163

    • @user-ep8uw5fx2q
      @user-ep8uw5fx2q Месяц назад

      ​@@mohammedsaheed1163kayyum kalum odalum veritta kittunnath engane manassilakana😢😢😢

  • @user-ml1qm5eo3f
    @user-ml1qm5eo3f Месяц назад +18

    Allah ellavareyum rakshaduthatte.

  • @shahubanathhussain
    @shahubanathhussain Месяц назад

    അല്ലാഹുവെ ങങ്ങൾക്ക് ഇത്കണാനുള്ള kelppilla റബ്ബേ

  • @JaseelaK-mg2yt
    @JaseelaK-mg2yt Месяц назад +1

    Ente appante brotherann. . Elavarum dua cheyanam

  • @Sabith.mtrikkaripur
    @Sabith.mtrikkaripur Месяц назад +8

    Roshan bro tenshenavalle ellam allahuvinte pareekshanamane prarthikkam allathe namukku enthum cheyyan kazhyillallo ellam allahuvinte kayyilalle

  • @ridhvanm3588
    @ridhvanm3588 Месяц назад +19

    Ente hus nilambur hospitalilund njan chothichu nnokatte

    • @aibinsworld7529
      @aibinsworld7529 Месяц назад

      എന്തായി കിട്ടിയോ

  • @raseenamujeeb9142
    @raseenamujeeb9142 Месяц назад +5

    Roshu. Nilamburil ninn kittiya bodiyonnum thiricharunilla .pic. kittiyitt karyamillanna parajad 😢

  • @user-ep8uw5fx2q
    @user-ep8uw5fx2q Месяц назад +1

    Allah ninte kavalallathe njangalkarum illa nee kaividalle Allah😢😢😢😢

  • @arshadanvar
    @arshadanvar Месяц назад +5

    ബ്രോ ഇവിടെ വന്നു നോക്കിയാലെ മനസിലാകൂ അതും അടുത്ത ബന്ധമുള്ളവർ മാത്രം.. ഫോട്ടോസ് വെച്ച് നോക്കിയതാണ് കഴിയില്ല... ഞാൻ രാവിലെ മുതൽ ദാ ഇപ്പോ സമയം രാത്രി 11 വരെ ഇപ്പോൾ ബോഡി കൊണ്ട് വരുന്ന വന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഉണ്ട്.. ബന്ധപ്പെട്ടവർ വന്നു നോക്കിയാലെ തിരിച്ചറിയാൻ കഴിയു കാരണം അത്രക്ക് അവസ്ഥയിലാണ് ബോഡി കിട്ടുന്നത്

  • @hibasherin5527
    @hibasherin5527 Месяц назад +2

    ഞാൻ നിലംബൂർ ആണ് ഈ കുട്ടിയുടെ എന്ന് doubt ഉള്ള ബോഡി ഇപ്പോ നാട്ടിൽ കിട്ടിട്ടുണ്ട്

  • @Rahiya333
    @Rahiya333 17 дней назад

    😢Riswana എൻ്റെ കൂടെ പഠിക്കുന്ന student ആണ്.. 😢 ഈ vedio ipoyanu കാണുന്നത്. ഒരു teacher ആവണം എന്ന മോഹത്തോടെ പഠിക്കനിറങ്ങിയ അവള് ഇന്നിപ്പോ മണ്ണിനടിയിലാണ്.. 😢 അല്ലാഹു ഖബർ ജിവിതം സന്തോഷം ആക്കി kodukkette

  • @raseenamujeeb9142
    @raseenamujeeb9142 Месяц назад +4

    Ariyikkam brw😢

  • @muhsinaiyyas2178
    @muhsinaiyyas2178 Месяц назад +3

    പടച്ചോനേ 😨കാണാൻ പറ്റുന്നില്ല

  • @user-bd6qx4rq7w
    @user-bd6qx4rq7w Месяц назад +1

    Ente frndinte cousinsan chaliyar puzhayininnum evarute bodykidi ennan arinjath 😔

  • @SameejaAk
    @SameejaAk Месяц назад +1

    Marannapettello

  • @sreelekhavs7932
    @sreelekhavs7932 Месяц назад

    സഹിക്കാൻ പറ്റുന്നില്ല മോനെ

  • @ZeenathKk-wv6sm
    @ZeenathKk-wv6sm Месяц назад +1

    🤲🤲🤲

  • @DrSoumyaajinvlog
    @DrSoumyaajinvlog Месяц назад +3

    😢

  • @shabeershanipookkuth1314
    @shabeershanipookkuth1314 Месяц назад

    എന്റെ സുഹൃത്‌ ...😢

  • @lintojoseph6556
    @lintojoseph6556 Месяц назад

    ❤❤

  • @filzakottol2537
    @filzakottol2537 Месяц назад +2

    Stay safe

  • @sajinaur8286
    @sajinaur8286 Месяц назад +163

    ഞങ്ങളെ റിലേറ്റീവ് ആണ് iver😢😢😢

  • @diyafaris6719
    @diyafaris6719 Месяц назад +1

    Ok

  • @NaseefkvKv-fh1sz
    @NaseefkvKv-fh1sz Месяц назад +2

    😢😢😢😢

  • @SHIFMONVLOG
    @SHIFMONVLOG Месяц назад +2

    😭😭😭

  • @NajihaHaseena
    @NajihaHaseena Месяц назад

    INSHA

  • @basithbasijr9675
    @basithbasijr9675 Месяц назад +1

    😢🤲🏻

  • @davaroliannan
    @davaroliannan Месяц назад

    വയനാടൻ വ്ലോഗ്ഗർ അവർ ഒണ്ടോ 🥲

  • @sajinasubair2406
    @sajinasubair2406 Месяц назад

    😢😢

  • @Wayanadanviews
    @Wayanadanviews Месяц назад

    Entekude padichatha

  • @muhsinlalu
    @muhsinlalu Месяц назад

    ഞാൻ നിലമ്പുർ ആണ് ഞാൻ ഷെയർ ചെയ്യാം

  • @shahlashahla5587
    @shahlashahla5587 Месяц назад +1

    Class mate an😢

  • @muhammedhidayathulla9628
    @muhammedhidayathulla9628 Месяц назад

    Ok bro ❤

  • @MuhammedSahad-es4lf
    @MuhammedSahad-es4lf Месяц назад +1

    Bro idh ente familyil iladhann 😢 adhill kakane mathram kitty inalle iniyum kittan ann ellavarum onn prarthithikk 🙏🥺❤

  • @soumyasoman2350
    @soumyasoman2350 Месяц назад +1

    😢😢😢😢😢

  • @Raz12raf
    @Raz12raf Месяц назад

    നമ്മൾ ferok ദാന ബേക്കറിയിൽ നിന്ന് ഇന്ന് കണ്ടു നമ്മൾ ഫോട്ടോ എടുത്തു

  • @sarathp6232
    @sarathp6232 Месяц назад +14

    Nilambur groupil okke share aakitund bro👍

  • @SenhaSenhafathima
    @SenhaSenhafathima Месяц назад

    😔😔😭😭😭🤲🤲🤲

  • @harshinavh
    @harshinavh Месяц назад

    Body kittitto

  • @arshinasaleem8232
    @arshinasaleem8232 День назад

    ഈൗ കുട്ടിയുടെ ബോഡി എന്റെ വീടിന്റെ ബാക്ക് വശത്തു നിന്നാണ് കിട്ടിയാദ് 😭😭😭

  • @shamnakalachal7795
    @shamnakalachal7795 Месяц назад

    Ikkaa ath body parts aayitoke aanathre kittunath rabbeeeh 😢

  • @user-bo5fd8gf5k
    @user-bo5fd8gf5k Месяц назад +2

    ന്റെ മരുമോളെ അമ്മായിടെ മക്കൾ

  • @AifaAbu-gh5hp
    @AifaAbu-gh5hp Месяц назад

    Thrichariyan kayucho

  • @AnsilaAsif-q3t
    @AnsilaAsif-q3t Месяц назад

    Njan nilambur aanu pakshe bodykal onnum thirichariyilla

  • @sruthivs6515
    @sruthivs6515 Месяц назад +1

    😔🥲🥲

  • @shahidasha5412
    @shahidasha5412 Месяц назад +6

    ഞങ്ങളുടെ റിലേറ്റീവ് ആണ് 😢😢😢😢

    • @shemlisalim7
      @shemlisalim7 Месяц назад

      എന്തായി വല്ല വിവരവും കിട്ടിയോ 😢

  • @uchihaobito12
    @uchihaobito12 Месяц назад +1

    Stay Safe bro

  • @muhsinlalu
    @muhsinlalu Месяц назад

    ഞാൻ നിലമ്പുർ കാരൻ ആണ് ഞാൻ എന്നെ കൊണ്ട് പറ്റുന്നത് പോലെ അന്നെഷിക്കാൻ പറഞ്ഞിട്ടുണ്ട് 😭

  • @ZayanT-k3x
    @ZayanT-k3x Месяц назад +10

    എന്റെ hasband ഒക്കെയാണ് ബോഡികൾ കളക്ട് ചെയ്യുന്നത് but അവരെയൊന്നും തിരിച്ചറിയാൻ പോലും പറ്റുന്നില്ല എന്ന് പറയുന്നത് എന്നാലും ഞാനും ചോദിച്ചു നോക്കട്ടെ

  • @muhammedniyas8261
    @muhammedniyas8261 Месяц назад +2

    😢 എന്റെ brotherinte മോളും ഹസും കുഞ്ഞും husnte ഉപ്പയും ഉമ്മയും ആണ് ഇതുവരെ ഒന്നും അറിയാൻ കഴിഞ്ഞില്ല😢🤲🏻🤲🏻🤲🏻

  • @rozario153
    @rozario153 Месяц назад

    Sahikan patunnilla☹️

  • @RaseenaOk
    @RaseenaOk Месяц назад

    ഇവർ എന്തായി. Safe ano😢

  • @user-ep8uw5fx2q
    @user-ep8uw5fx2q Месяц назад

    Body kanditt manassilakunnilla roshaaa chak pottan sahikoola😢😢😢 njan nbr aanu

  • @Thazninazar
    @Thazninazar Месяц назад +1

    ആ പെണ്ണ് എന്റ്റെ czn ആണ് 😢😢😢

  • @harshinavh
    @harshinavh Месяц назад

    ഇവരെ body kittitto

  • @rrajesh9473
    @rrajesh9473 Месяц назад

    കുട്ടിയുമായി നിൽക്കുന്ന ആളെ മേപ്പാടി ക്യമ്പിൽ 2 pm മനോരമ ന്യൂസിൽ കണ്ടു

  • @ajeena123
    @ajeena123 Месяц назад +6

    എന്തു പറ്റി ഇവർക്കു

    • @junaidabdullah7318
      @junaidabdullah7318 Месяц назад

      ഇവിടെ യൊന്നും അല്ലെ

    • @BenzySharief
      @BenzySharief Месяц назад +2

      എന്ത് പറ്റി എന്നോ അപ്പോൾ ഇയാളിതെവിടെയാ 😰

    • @SharafiyaSharu
      @SharafiyaSharu Месяц назад

      News onnu kani

    • @SharafiyaSharu
      @SharafiyaSharu Месяц назад

      News kanu

    • @ajeena123
      @ajeena123 Месяц назад

      @@SharafiyaSharu enthapattiye parayu

  • @mammufamily9048
    @mammufamily9048 Месяц назад +2

    😂😂😂😂😂

    • @Najiya30
      @Najiya30 Месяц назад +17

      Why are u laughinggg...???ingalde vtll aahnel igine irunn chirikkuoo😠chirikkaan maathram ulla content aayitt nnum allalo avn vdoo ittathhh?ingalk ee avastha verumbo baakki ullor irunn chirikkaand nokikoo....🙌🏻

    • @ajishagirish2730
      @ajishagirish2730 Месяц назад +3

      @mammufamily9048 if its yours favourite will you laugh like this

    • @cakebea
      @cakebea Месяц назад +6

      Aryaathe itathano atho arinjukond sandhoshikunnooo😬

    • @BenzySharief
      @BenzySharief Месяц назад +2

      ​@@Najiya30ചിലർക്ക് ഇമോജി എന്തിന്റെ എന്ന് അറിയില്ല ചിലപ്പോൾ (😭😭)ഇട്ടതാവും അല്ലാതെ ഇത്രേം വലിയ അപകടം ഉണ്ടായിട്ട് ഇങ്ങനെ ചിരിക്കുമോ ☹️☹️

    • @SharafiyaSharu
      @SharafiyaSharu Месяц назад

      😢

  • @nish650
    @nish650 Месяц назад

    😢

  • @muhammedsavad6586
    @muhammedsavad6586 Месяц назад +1

    😢😢

  • @harshinavh
    @harshinavh Месяц назад

    Body kittitto

  • @fasaluk.v3461
    @fasaluk.v3461 Месяц назад

    😌😌😌😌🥲🥲🥲

  • @noushadnoushad6927
    @noushadnoushad6927 Месяц назад +1

    😢😢😢

  • @saheenanizar5124
    @saheenanizar5124 Месяц назад +1

    😢😢😢

  • @shibiz8359
    @shibiz8359 Месяц назад

    😢

  • @nashakunnath
    @nashakunnath Месяц назад

    😢😢😢

  • @asiyaasi985
    @asiyaasi985 Месяц назад

    😢😢

  • @Jubilubnaofficaljubi-tv9qz
    @Jubilubnaofficaljubi-tv9qz Месяц назад

    😢😢

  • @XYZ_STORE
    @XYZ_STORE Месяц назад

    😢😢

  • @uchihaobito12
    @uchihaobito12 Месяц назад

    😢

  • @ITSMeNihalgaming
    @ITSMeNihalgaming Месяц назад

    😢

  • @Arjun._.321
    @Arjun._.321 Месяц назад

    😢

  • @harshinavh
    @harshinavh Месяц назад

    Body kittitto

  • @harshinavh
    @harshinavh Месяц назад

    Body kittitto

    • @SR-zy2by
      @SR-zy2by Месяц назад

      3 ആളും maricho😢