🏠 ഞങ്ങളുടെതല്ലാത്ത ഞങ്ങളുടെ വീട് 👩‍❤️‍💋‍👨 Home tour

Поделиться
HTML-код
  • Опубликовано: 14 окт 2024
  • HI MUTHUMANIS
     please support my Instagram👇
    www.instagram....
     please follow my Facebook page👇
    www.facebook.c...
    #home #hometour #homevlog #myhome #familyvlog #family #salihashajahan #salihashajahanvlog #myhome #myhouse #sad #love #familytime #familyvlog

Комментарии • 173

  • @BeefathumabiKk
    @BeefathumabiKk 3 месяца назад +37

    First comment pls pin🙏❤❤

    • @ZabhanAbnu
      @ZabhanAbnu 3 месяца назад +3

      ഈ drs എവിടുന്നാണ് വാങ്ങിയത്

    • @AjuAjmal-z8s
      @AjuAjmal-z8s 2 месяца назад +1

      എന്തായി ബ്ലോഗ് ചെയ്യാമോ

    • @AjuAjmal-z8s
      @AjuAjmal-z8s 2 месяца назад

      എന്തായി ഇത് എവിടെയാണ് സ്ഥലം

  • @lathianandhu5181
    @lathianandhu5181 3 месяца назад +53

    എനിക്ക് നിങ്ങളുടെ ഓപ്പൺ ആയിട്ടുള്ള സംസാരം ഇഷ്ട്ടപെട്ടു പിന്നെ കളിപ്പാട്ടങ്ങൾ പാവപെട്ട കുട്ടികൾക്കു കൊടുക്കു muthumaniss

  • @Riswana-96
    @Riswana-96 3 месяца назад +127

    നാട്ടുകാർക്ക് ദേഷ്യം ആണെങ്കിൽ അത് അസൂയ ആണ്.... 😇ayathul kursi ഒക്കെ daily ഓതണം... കണ്ണേർ ഒക്കെ powerful ആണ്... സൂക്ഷിക്കണം... Inshah allah എത്രയും പെട്ടന്ന് വീടുപണിയൊക്കെ പൂർത്തിയായി പുതിയ വീട്ടിൽ വീട്ടിൽ താമസിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 🤲

    • @hennabysahla5678
      @hennabysahla5678 3 месяца назад +10

      Kannerinaal dukkikkunna, njanum family yum😢.. Ente mrrge keynnappo kittiyth😡😓

    • @nismahaneef4430
      @nismahaneef4430 3 месяца назад

      @@hennabysahla5678same me oru pic story itta polum side aaytt irikkum 🥲

    • @NizaSajeev
      @NizaSajeev 3 месяца назад +2

      ആമീന്‍

    • @Riswana-96
      @Riswana-96 3 месяца назад

      @@hennabysahla5678 ദുആ ചെയ്യ്...

    • @Riswana-96
      @Riswana-96 3 месяца назад

      @@hennabysahla5678 അത് എങ്ങനെ മനസ്സിലാകും നമുക്ക്

  • @NasarAp-g1w
    @NasarAp-g1w 9 дней назад +1

    ഇത്താത്താനെ പോലെ തന്നെയാണ് ഞാനും ഞാൻ എന്തെങ്കിലും കമന്റ് ഇട്ടാൽ ആരും എനിക്ക് ലൈക്ക് തരില്ല എനിക്ക് കൊറേ ആൾ എനിക്ക് മോശപ്പെട്ട കമന്റ് തരും അപ്പോൾ എനിക്ക് വിഷമമാകും ഇത്താത്താനെ പോലെ തൊട്ടാവാടി തന്നെയാണ് ഞാനും

  • @fathimairshad9443
    @fathimairshad9443 3 месяца назад +78

    ആകളിപ്പാട്ടങ്ങൾ വേണ്ടാത്തത് പാവപ്പെട്ട കുട്ടികൾ ക്ക് കൊടുക്ക്‌

  • @Nihalah_nadhiyah
    @Nihalah_nadhiyah 3 месяца назад +17

    Enik othiri ishtaanu randu perudayam sneham

  • @abhiramisnairaami714
    @abhiramisnairaami714 3 месяца назад +25

    പൂച്ചകൾക്ക് നല്ല സ്നേഹമാണ്. എന്റെ കല്യാണത്തിന് മുന്നേ വീട് വിട്ടുപോയ പൂച്ചയാണ്. എനിക്ക് കുഞ്ഞു പൂച്ചകളെ ഇഷ്ടമല്ല. അവളുടെ കുഞ്ഞിനെ ഞാൻ കൊണ്ടുപോയി കളയുമായിരുന്നു അതുകൊണ്ട് അവൾ അങ്ങനെ വീടുവിട്ടുപോയി ഞാൻ വീട്ടിൽ നിൽക്കാൻ ചെല്ലുമ്പോൾ അവൾ വരുമായിരുന്നു ഒരിക്കൽ ഞാൻ ചോദിച്ചു നീ പോവുകയാണോ എന്ന് പിന്നെ അവൾ അവിടെ സ്ഥിരതാമസം ആക്കി ഇപ്പോൾ പോകുകയില്ല അടിച്ചോടിച്ചാലും പോകൂല്ല അത്രമേൽ സ്നേഹമാണ്
    .

  • @ThansiThansi-nn9hn
    @ThansiThansi-nn9hn 3 месяца назад +4

    Bariyayuda vijayathinu vendi ithrayum support ayi nikana husband athanu life il yetvaum bagiyam ❤❤❤ yennum samadhavum sandhoshavum ayi jeevikan nigalkk ayusuum arogiyavum tharattu❤❤ Njn anchal pathady anu

  • @DhanaFathima-vh6bm
    @DhanaFathima-vh6bm 3 месяца назад +9

    ❤️🤍.ithhaayude സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😘😘😘

  • @Twins277
    @Twins277 3 месяца назад +15

    Nan wating ayrunu video edan❤❤❤

  • @raheelasdine9591
    @raheelasdine9591 2 месяца назад

    ഉർവശിയുടെ കാര്യം ഓർത്തപ്പയെ അണ്ണൻ പറഞ്ഞു 😃നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്

  • @fathima8434
    @fathima8434 3 месяца назад +19

    Annan paranje correct 💯 privacy orikkalum ardem munnil thurnn kanikkanulllathallaaa❤❤❤

    • @salihashajahanvlog5138
      @salihashajahanvlog5138  3 месяца назад +1

      🫶👩‍❤️‍💋‍👨🥰

    • @Ponnusmonutan
      @Ponnusmonutan 3 месяца назад

      ❤️

    • @pavampennu2154
      @pavampennu2154 Месяц назад

      അണ്ണൻ എന്തിനാ വിളിക്കുന്നത് ഇക്ക വിളിച്ചൂടെ ​@@salihashajahanvlog5138

  • @luttappiiii8387
    @luttappiiii8387 3 месяца назад +7

    Sadaranakkare വീട് ഇങ്ങനൊക്കെ തന്നെയാണ് muthumanees 😂

  • @Raf116-o8b
    @Raf116-o8b 3 месяца назад +5

    Ithaa.. njanoru karyam parayatte, nammalde kayyil cash undavmpo mathre ellarkum swanthavum bandhavumoke ulloo, nammalonn down aayal nammalk aarum kanilla.avark pattatha karyam nammal cheyyumpo ath asooya aayi marum, nammalonnum mind cheyyathe ellarodum oru punchiriyil othukiyal asooyayoke thaane theerum, athaan asooyakarkum nammalod dheshyamullorkum kodukanulla marupadi. Oru lufe alle ulloo, ath happy aayi jeevikka. Athrathanne🥰

  • @safiyam3621
    @safiyam3621 2 месяца назад

    ഇത്ത ഇങ്ങള് സൂപ്പർ ട്ടോ..... മ്മടെ അണ്ണനും സൂപ്പറ.... 🥰🥰🥰😍😍😍❤️❤️❤️ അണ്ണൻ പറഞ്ഞത് ശരിയാ നമ്മൾക്ക് നമ്മളെ ഉള്ളു 🤩

  • @_sun_il_sa_ri_ga_
    @_sun_il_sa_ri_ga_ 3 месяца назад +5

    Desha pedunavar desha pedatte njngal und kude
    Love u muthumanis ❤

  • @abdulkalammurinjoorkandath4307
    @abdulkalammurinjoorkandath4307 3 месяца назад +8

    Enik muthumanisine ishtamane❤❤❤❤🧡🤗

  • @sindhugbhatt6798
    @sindhugbhatt6798 3 месяца назад +5

    Final onnum clear avunnillaaaa

  • @Rashiddxbb
    @Rashiddxbb 2 месяца назад +1

    Good morning 🌄 it's a beautiful vlog

  • @farooqcm673
    @farooqcm673 3 месяца назад +6

    മോനുകുട്ടൻ പോലെ എനിക്കൊരു മോളുണ്ട് 🤣🤣അവന്റെ അതെ സ്വഭാവം തന്നെ 🤣🤣🤣ഞാൻ അവളെ ഉമ്മച്ചി മാത്രം 🤲എന്നും ഈ സ്നേഹം നില നിൽക്കട്ടെ 😘

  • @AmeenT-zn2iv
    @AmeenT-zn2iv Месяц назад

    Erattakal anno monukuttanjum ponnus

  • @Itx_me_alifna_alfi
    @Itx_me_alifna_alfi 3 месяца назад +3

    നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ❤❤❤❤

  • @suryachandran3786
    @suryachandran3786 2 месяца назад +1

    ഏതായാലും പരസ്യം പറയാൻ പോയതല്ലെന്ന് video കണ്ടപ്പോൾ തന്നെ മനസിലായി 😅😅😅

  • @AbdulRahim-ej5tw
    @AbdulRahim-ej5tw 3 месяца назад +6

    THANGyu

  • @Shafeena-dk5zd
    @Shafeena-dk5zd 2 месяца назад

    സൂപ്പർ Home❤❤

  • @AdnaBi-k5l
    @AdnaBi-k5l 2 месяца назад +2

    അസ്സലാമു അലൈകും സാലി മുത്തേ ഞാൻ രണ്ട് ദിവസം മുമ്പ് സാലിടെ ഇതിന് മുമ്പ് ഇട്ട വീഡിയോക് കമെന്റ് ഇട്ടായിരുന്നു ആ കമെന്റിനു സാലി റിപ്ലൈ തന്നില്ല 😭😭pls

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 3 месяца назад +13

    ഞാൻ രണ്ടു ദിവസം മുമ്പ് മോന്റെ കോളേജിന്റെ അഡ്മിഷൻ ആയി തൊടുപുഴ വന്നിരുന്നു. അപ്പോൾ കൊല്ലത്തുനിന്ന് വേറൊരു ഇത്തയും മോളും അഡ്മിഷൻ വന്നിരുന്നു. അവരുടെ വീട് കൊല്ലത്താണ്. അപ്പോ അവരെ പരിചയപ്പെട്ടപ്പോൾ സംസാരത്തിനിടയിൽ അണ്ണനും അത്തായും അമ്മായും. ഒക്കെ പറഞ്ഞപ്പോൾ ഞാൻ നിങ്ങളെ ഓർത്തുപോയി. ഞങ്ങൾ മലപ്പുറം ❤️

  • @KhajkhajuKhajkhaju
    @KhajkhajuKhajkhaju 3 месяца назад +4

    ആമീൻ 🤲🏻

  • @drtnsnair61
    @drtnsnair61 3 месяца назад +3

    Well maintained beautiful house ❤❤❤❤❤❤

  • @BilalBilal-pf4bv
    @BilalBilal-pf4bv 3 месяца назад +6

    വീടിനു എത്രയാ rent ഇത്ത

  • @ThansiThansi-nn9hn
    @ThansiThansi-nn9hn 3 месяца назад +1

    Allelum kollamkar samsara priyar anu ❤❤❤❤

  • @pathoosworld8078
    @pathoosworld8078 3 месяца назад +5

    ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം
    montessori ttc,ppttc ,arabic ttc,accounting,+1,+2
    no age limit
    താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @sreejarajasekhar5896
    @sreejarajasekhar5896 3 месяца назад +2

    Annan paranjth karymanu … veed pani nakkuna veed kanikkath nallathanu karanm kaneerenullath sathyamaya karyamanu mathramalla panikar illath neramnokki arellum vannu enthellum cheyukayo sadhngl edukakayo cheythalum ariyillaa ..

  • @najeekitchen9735
    @najeekitchen9735 3 месяца назад +5

    Daily using makeup challenge plz ittha

  • @alloosumikkakkayum
    @alloosumikkakkayum 3 месяца назад +4

    Enikkum und ee dress❤

  • @vibjiyor...8015
    @vibjiyor...8015 Месяц назад

    കുറച്ച് കളിപ്പാട്ടങ്ങൾ ഞങ്ങൾക്ക് കൊടുത്തയക്കോ

  • @RanaRenamol-bn8cc
    @RanaRenamol-bn8cc 3 месяца назад +4

    Itha roomil kanicha old. Shelf kanich tharumoo

  • @AleenaByju-x5r
    @AleenaByju-x5r 3 месяца назад +44

    ഈ വീട് നിങ്ങൾക്ക് ഇനി എന്നും സ്വന്തമായി കിട്ടും ❤

  • @KharimA-li9wy
    @KharimA-li9wy 3 месяца назад +5

    ❤❤

  • @entertainmentworld424
    @entertainmentworld424 Месяц назад

    Ee veed appo swontham alle

  • @ranikrish6273
    @ranikrish6273 3 месяца назад +4

    Chechii toys vndnkil njnglkk throoo.. 🥰🥰

  • @FathimaS-mp4hl
    @FathimaS-mp4hl Месяц назад

    ♥️

  • @SruthiMv-d8l
    @SruthiMv-d8l 3 месяца назад +12

    Husband nu entha job

    • @Ponnusmonutan
      @Ponnusmonutan 3 месяца назад +1

      ഹസ്സിന്റെ ജോലിയുടെ കാര്യം ഒരുപാട് വെട്ടം ലൈവിലും വീഡിയോയിലും ഒരുപാട് വട്ടം പറഞ്ഞിട്ടുള്ള കാര്യമാണ് രണ്ടുമൂന്നു ബിസിനസ് husnu ഉണ്ട് പക്ഷേ അത് പ്രൈവറ്റ് കാര്യങ്ങളാണ് വീഡിയോയിൽ പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല അതുകൊണ്ടാണ് പറയാത്തത്

  • @sindhugbhatt6798
    @sindhugbhatt6798 3 месяца назад +1

    I like ur videos,but today's episode i can't..sorry❤🙏🙏🙏

  • @bismiyashameer1996
    @bismiyashameer1996 3 месяца назад +4

    Ellarkkum sukamano itha

  • @diyasworld-bb3qe
    @diyasworld-bb3qe 3 месяца назад +6

    First time watching your big vlog l am always watching your shorts❤❤❤❤

  • @alfia9978
    @alfia9978 3 месяца назад +4

    Y you fear Negative Comments???

  • @JaimolJoseph-gc5uf
    @JaimolJoseph-gc5uf 2 месяца назад +1

    Uppum mulakum6

  • @NivedyaPKumar
    @NivedyaPKumar 2 месяца назад +1

    Kollam ano aunty parayumo orikke njan comment ittirunnu sthalam evideyaa enn , parayumo pls pls pls.......❤❤😢

  • @sindhugbhatt6798
    @sindhugbhatt6798 3 месяца назад +3

    Rent house anoo....

  • @shajil3554
    @shajil3554 2 месяца назад +2

    അസൂയ ാണ്

  • @alwaysinspired2833
    @alwaysinspired2833 3 месяца назад +3

    Ningaludey veedinte pani enthaayi ithaa..❤ ippo updation onnm kaanaan ilallo

    • @salihashajahanvlog5138
      @salihashajahanvlog5138  3 месяца назад +1

      മഴ ആയതു കൊണ്ട് ഇപ്പോൾ പണി ഇല്ല

  • @Aswathysajith25
    @Aswathysajith25 3 месяца назад +8

    Playbutton കാണിച്ചില്ലല്ലോ

    • @Ponnusmonutan
      @Ponnusmonutan 3 месяца назад

      ആ അത് ഓർത്തില്ല

  • @fathimanazri9844
    @fathimanazri9844 3 месяца назад +4

    Rent ethreya etha

  • @Anusreenibin
    @Anusreenibin 3 месяца назад +6

    🥰

  • @user-noufunooru
    @user-noufunooru 3 месяца назад +9

    😍ഇഷ്ടം

  • @AjmalVv-dv1um
    @AjmalVv-dv1um 3 месяца назад +1

    മലപ്പുറം തിരൂര്

  • @naseehanizar76
    @naseehanizar76 2 месяца назад +2

    🫶

  • @Shamna-ex9gl
    @Shamna-ex9gl 2 месяца назад +1

    4:57😂😂 ooronnokke edukkanooo😂😂😂

  • @manunagh4809
    @manunagh4809 2 месяца назад +1

    😍❤

  • @aiswaryabalachandran2655
    @aiswaryabalachandran2655 3 месяца назад +3

    Ente birthdayann wish cheyo

    • @ippuuus
      @ippuuus 3 месяца назад

      Happy birthday

  • @sherinharis1517
    @sherinharis1517 3 месяца назад +5

    Veed pani yenthayi

  • @chinnusainu5417
    @chinnusainu5417 2 месяца назад +1

    😊

  • @RifaKukku
    @RifaKukku 3 месяца назад +2

    enik ithane o rupad ishtamann

  • @AnsilaAnsi99
    @AnsilaAnsi99 3 месяца назад +1

    Swantham veedallee

  • @paathupaathi3542
    @paathupaathi3542 3 месяца назад +9

    Full kaanikkknamaayirunnnu itha angnae aanllo hometour stairinu mugalilm elllm chyynmyrnnu

    • @salihashajahanvlog5138
      @salihashajahanvlog5138  3 месяца назад +1

      😍sho ഇനി ഒരിക്കൽ അങ്ങനെ എടുകാം 🫶🏻

  • @Mizlaa_world
    @Mizlaa_world 3 месяца назад +4

    Nayakutti.shelfilvechirikkunnu.athunannalla.yennuthonni.athum.naya.allahuve

    • @Ponnusmonutan
      @Ponnusmonutan 3 месяца назад +1

      നായക്കുട്ടി സെൽഫിൽ അങ്ങനെയെങ്ങും എപ്പോഴും വയ്ക്കാറൊന്നുമില്ല കുഞ്ഞുങ്ങളെ കളിച്ചിട്ട് വെച്ചതാ

    • @aminaaami7878
      @aminaaami7878 3 месяца назад +2

      Pava alle. Alltha orginal allo kashtmm evdannu varunno ntho ithakka.

  • @riswanvallathil7410
    @riswanvallathil7410 2 месяца назад +1

    Annan entha joli

  • @leelachandran5841
    @leelachandran5841 3 месяца назад +4

    Hai❤❤

  • @Teena_vinod..
    @Teena_vinod.. 3 месяца назад +2

    ആര് വീഡിയോ ഇടാത്തത് ആണ് പറഞ്ഞത്

  • @RifaKukku
    @RifaKukku 3 месяца назад +3

    video ishttapetu

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 3 месяца назад +1

    ❤❤❤❤❤

  • @sujeers
    @sujeers 3 месяца назад +4

    Itha

  • @sooryavishnu6252
    @sooryavishnu6252 2 месяца назад

    Toys kalayanda enik thanna mathi😅

  • @AminaNI-000
    @AminaNI-000 3 месяца назад +4

    Hii❤

  • @sujeers
    @sujeers 3 месяца назад +4

    Hi

  • @AmmuTipTalks
    @AmmuTipTalks 3 месяца назад +5

    Masha allah 💙💙💙

  • @JaimolJoseph-gc5uf
    @JaimolJoseph-gc5uf 2 месяца назад +2

    5

  • @Shamna-ex9gl
    @Shamna-ex9gl 2 месяца назад +2

    12:03😂😂

  • @ShibinaSanil-ue7sn
    @ShibinaSanil-ue7sn 2 месяца назад

    Aa cat sofayil moothroyikule😂

  • @kshethrakshethra3726
    @kshethrakshethra3726 3 месяца назад +1

    ഞാനും പുനലൂര ഇത്ത ശാസ്താംകോണം

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 2 месяца назад +3

    Rend house aano

  • @ShahabasMon-e6n
    @ShahabasMon-e6n 3 месяца назад +1

    റെന്റ് എത്ര യ

  • @AnsiyaShahul
    @AnsiyaShahul 3 месяца назад +6

    Onnum orthu vishamikkanda...ellam shariyavum

  • @dilusnichuyoutubechannel4624
    @dilusnichuyoutubechannel4624 3 месяца назад +5

    മുത്തുമണിസ് 🤎🤎🤎❤️❤️❤️❤️

  • @Has_gamer573
    @Has_gamer573 3 месяца назад +4

    Uppu mavu recipe edumo njn 3 the thavana anu paryunne

    • @salihashajahanvlog5138
      @salihashajahanvlog5138  3 месяца назад +5

      ഇടാം വീഡിയോ എടുത്തു വെച്ചിട്ടുണ്ട് edit ചെയ്യ്തില്ല 🫶ഇച്ചിരി തിരക്കായി പോയി sorry

  • @sainabam7876
    @sainabam7876 3 месяца назад +6

    Ningl huss homil allee nilkuga edu vadagakkano. Manasilayila

    • @salihashajahanvlog5138
      @salihashajahanvlog5138  3 месяца назад +1

      വീഡിയോ യിൽ എല്ലാം പറയുന്നുണ്ടല്ലോ

  • @JosnaRoyis
    @JosnaRoyis 3 месяца назад +4

    വീട് പണി എന്തായി ഇത്താ

  • @sajnarahmath4247
    @sajnarahmath4247 3 месяца назад +6

    Appo idh nglde veedallee

    • @AfsinaSudheer
      @AfsinaSudheer 3 месяца назад +4

      Vadakka veed abnn

    • @salihashajahanvlog5138
      @salihashajahanvlog5138  3 месяца назад +4

      വീട് പണി നടക്കുന്നു ഇന്ഷാ അല്ലാഹ് ഉടനെ ശെരിയാവും

  • @MAJI363
    @MAJI363 3 месяца назад +4

    നിങ്ങളുടെ സ്വന്തം വീടിന്റെ ഹോം ടൂർ കാണിക്കാമോ ❓pls

    • @salihashajahanvlog5138
      @salihashajahanvlog5138  3 месяца назад +2

      Veedu pani കഴിഞ്ഞിട്ട് കാണിക്കാം

  • @jesnashaheer318
    @jesnashaheer318 3 месяца назад +5

    Ayyo glassi koode enne kaanunn😄😄

  • @shameenajamsheer7359
    @shameenajamsheer7359 3 месяца назад +3

    ഇത്ത നിങ്ങളുടെ വീട് പണി എവിടെ എത്തി

  • @ReemaKallayI
    @ReemaKallayI 3 месяца назад +3

    !

  • @DiyaShahala
    @DiyaShahala 3 месяца назад +7

    എന്നും ഹാപ്പി ആയിരിക്കു

  • @JabbarJabbar-x3v
    @JabbarJabbar-x3v 3 месяца назад +5

    Vaadaka veed allallo

  • @klvstn1546
    @klvstn1546 3 месяца назад +6

    Nighal ennum ehne thane ahno kidakune
    Kuttyole naduvil kidathi ehne😮😮😮😮😮😮😮😂😂😂😂😂😂😂😂sadikunu ithaaaa

    • @Ponnusmonutan
      @Ponnusmonutan 3 месяца назад +6

      നമ്മൾ കുടുംബം എന്ന് പറയുന്നത് നിങ്ങൾ ഉദെഷിച്ച അത് മാത്രം അല്ലാലോ അവര് കുഞ്ഞുങ്ങൾ അല്ലെ അവർക്കു ഈപ്രായത്തിൽ അല്ലെ ഞങ്ങളുടെ കിടക്കാൻ പറ്റൂ നമ്മുടെ കുഞ്ഞുങ്ങൾ അവരെ സന്തോഷം നോക്കണമല്ലോ പിന്നെ നമ്മുടെ പ്രൈവറ്റ് ആയിട്ടുള്ള കാര്യങ്ങൾ ആ വീഡിയോക്കകത്ത് ഞങ്ങൾ ആ കാര്യങ്ങൾ പോലും ചിന്തിച്ചിട്ട് പോലുമില്ല നിങ്ങളൊക്കെ ഈ കമന്റ് ഇടുമ്പോൾ ഞങ്ങൾ മേപ്പോട്ട് നോക്കിയിരിക്കുവാ നിങ്ങളൊക്കെ എന്തിനാ അതൊക്കെ ചിന്തിക്കുന്നെ ആവശ്യമില്ലാതെ

    • @shanathasni7617
      @shanathasni7617 3 месяца назад +5

      ​@@PonnusmonutanChela aalukalk bedroom athinumathram ulladanenna vijaram. Kunjungal oru prayam vare mathram njammale koode kidAkkollu

    • @ramseenaramsee2392
      @ramseenaramsee2392 2 месяца назад +1

      ​@@Ponnusmonutan❤

  • @azlan-zayd
    @azlan-zayd 3 месяца назад +3

    Pazhaya autographum pookkalum kaanikkaamaayirunnu❤❤❤❤

  • @habseeramolutty2818
    @habseeramolutty2818 3 месяца назад +2

    Ahankaram

  • @rehnas8789
    @rehnas8789 3 месяца назад +3

    Mukalil room ille

    • @salihashajahanvlog5138
      @salihashajahanvlog5138  3 месяца назад +1

      വീഡിയോ കാണാതെ ആണോ കമെന്റ് ഇടുന്നത്

    • @rehnas8789
      @rehnas8789 3 месяца назад +1

      @@salihashajahanvlog5138 video kanditta comment ittath ittu kazhingittan mukalilathe nilayil owner anenn parangathu pole thonni

  • @KhajkhajuKhajkhaju
    @KhajkhajuKhajkhaju 3 месяца назад +7

    എത്രയും പെട്ടന്ന് വീട് ആവട്ടെ