ഗേറ്റ് വീണു, കയ്യോടെ താങ്ങി ഗ്രീഷ്മ; കുട്ടിയെ രക്ഷിച്ച അമ്മയ്ക്കു കയ്യടി |Greeshma|Gate

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 28

  • @RajaniDevadasRajaniDevadas
    @RajaniDevadasRajaniDevadas День назад +9

    മക്കൾക്ക്‌ ആപത്തു വരുന്നത് ഏതമ്മക്കും സഹിക്കില്ല അച്ഛനും..❤

  • @SurprisedNayan
    @SurprisedNayan День назад +2

    പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി ആണ്" Amma "🙏🙏🙏🙏

  • @Ibrahim.A.M
    @Ibrahim.A.M 2 дня назад +31

    അവർ ക് വളരെ ഈസിയായി രക്ഷിക്കാൻ പറ്റുന്നതേ ഉള്ളു. ഇതിലെന്താണ് ഇത്ര വലിയ രക്ഷിക്കല്‍

  • @diljithdill7143
    @diljithdill7143 2 дня назад +1

    സ്നേഹമാണ് അമ്മ..🙏

  • @rajeshkumarp1987
    @rajeshkumarp1987 2 дня назад +14

    കുട്ടികൾ അപകടത്തിൽ പെടുമ്പോൾ അമ്മയല്ല ആരായാലും സ്വന്തം ജീവൻ മറന്ന് രക്ഷിക്കും - പിന്നെ അതിന് അപവാദങ്ങൾ ഉണ്ടാകാം - കുട്ടികളെ അപായപ്പെടുത്തി കാമുകനോടൊപ്പം ഒളിച്ചോടുന്ന അമ്മമാരും ഇല്ലേ _

  • @elezebethsebastian4195
    @elezebethsebastian4195 2 дня назад +7

    E ഗേറ്റ് എത്രയും പെട്ടെന്ന് അവിടെ നിന്നും മറ്റു... Sliding gate is very dangerous. Many cases are reporting to the hospital.. Most of the children ജീവിതത്തിൽ തിരിച്ചു വരാൻ പറ്റാതെ പോയി ടുണ്ട്. Pls at any cost u remove ot from their.

  • @akhilk4334
    @akhilk4334 2 дня назад +21

    കൊച്ചു കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ ഇതുപോലെയുള്ള കെണികൾ വെച്ചിട്ട് അമ്മ പോരാളി ആണെന്ന്.

  • @syamals7016
    @syamals7016 2 дня назад +10

    ഈ അമ്മയല്ല ഏത് അമ്മയായാലും ഇങ്ങനെ തന്നെ ചെയ്യുന്നത്

  • @RashnyRashny
    @RashnyRashny День назад +3

    എന്ത് അമ്മ ആയാലും അങ്ങനെ ചെയ്യു

  • @sajeerakkal563
    @sajeerakkal563 2 дня назад +10

    കൊച്ചിന്റെ മുഖം എന്തിന blur ചെയ്ത നാട്ടിലെ ഓരോ ചാനെലുകാരെ കാര്യം 🤣🤣

    • @Aswathyn3
      @Aswathyn3 День назад +1

      It's against rule😊

  • @SureshPn-l3o
    @SureshPn-l3o День назад +1

    ഇതുപോലെ ലോകത്ത് ഒരുപാട് നടക്കുന്നുണ്ട്
    എന്താണ് ഇതിന് ഇത്ര പ്രതേകത

  • @suneeshsunju6535
    @suneeshsunju6535 2 дня назад

    Super mom💓💥

  • @asiakk1680
    @asiakk1680 2 дня назад +1

    തേടും തായ്മനം.... തേങ്ങും തായ്മനം ❤❤❤

  • @sreejaranjith2966
    @sreejaranjith2966 2 дня назад +3

    മുഴവനും തള്ളി വെച്ചത് കൊണ്ടല്ല വീഴാൻ പോയത്😮

  • @Kunjambu-d1f
    @Kunjambu-d1f 2 дня назад +2

    പിന്നേം ആ ഗേറ്റിന്റെ ചോട്ടിൽ തന്നെയാണല്ലോ 😢

  • @nila-cg4nf
    @nila-cg4nf 2 дня назад +7

    Avar cheythath avde bodham uracha aaru undayrunnenkilum cheyunna karyam thanne aanu. oru 10 vayasulla kutty undayrunenkilum cheythene.. Chilapo ithra strength undavillayrunu enne ullu... Ith sadharana ellavarum reflexive ayitt cheyunnathaanu. Athineyum piidch news aaki kalanjallo rame.. ?

  • @sreeneshpv123sree9
    @sreeneshpv123sree9 2 дня назад +2

    ബിച്ചു തിരുമല-ഇളയരാജ

  • @coffeetableaudios6010
    @coffeetableaudios6010 2 дня назад +6

    Ufff bhayankaram thanne

  • @kanchanakamal4292
    @kanchanakamal4292 2 дня назад

  • @Raj-es4vd
    @Raj-es4vd День назад

    Aa gate eduthu mattu

  • @techtube9738
    @techtube9738 2 дня назад

    Without saftey low cost gate fixing this normal

  • @ramlaramla126
    @ramlaramla126 День назад

    Eee gate vallare aapathu

  • @PoochaSaar
    @PoochaSaar 2 дня назад +1

    ഗ്രീഷ്മ?????

  • @muhammedfamilt8157
    @muhammedfamilt8157 2 дня назад

    Athippo ethoru Ammayum cheyyum

  • @Sfhh762
    @Sfhh762 2 дня назад

    Bhagyam a kunjine rekshikan pattyathu

  • @mindmatter1986
    @mindmatter1986 2 дня назад

    Ivalum veettukarum cheytha mistake.
    Udayippu 😮

  • @sareenamuhammed371
    @sareenamuhammed371 2 дня назад

    എങ്ങനെ എങ്കിലും ഫേമസ് ആവണം 🤭🤭🤭🤭

    • @somansoman6776
      @somansoman6776 22 минуты назад

      ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ. പടമാകാതെ നോക്കണേ. അല്ലെങ്കിൽ ഫേമസ് ആയത് കാണാൻ പറ്റാതെ വരും.