താങ്കളുടെ അവതരണം നന്നാകുന്നുണ്ട്. പലരും കമൻ്റിൽ പറയും പോലെ നീട്ടിവലിക്കൽ ഒന്നും പ്രശ്നമല്ല. കാരണം ഇതൊന്നും എഴുതി വായിക്കാൻ പറ്റില്ല, ഓർമ്മയിൽ നിന്നും പറയുമ്പോൾ ഇത്തരം ചെറിയ അപാകതകൾ ഉണ്ടാകാം. അത് അറിയാത്തവരാണ് കുറ്റം പറയുന്നത്, കാര്യമാക്കണ്ട. എന്നാ ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ. താങ്കൾ ഒരു സംഭവത്തിൻ്റെ 75% കാര്യം മാത്രേ പറയുന്നുള്ളു. ശരിയായ conclusion ഉണ്ടാവുന്നില്ല. അതുംകൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചമാവുമായിരുന്നു. ഉദാ:- ഈ അമ്മയുടെ കാര്യമാണെങ്കിൽക്കൂടി, അവർ വള്ളിക്കാവിൽ എത്തിയോ, മക്കളുടെ പ്രതികരണം, അമ്മ സുഖമായിരിക്കുന്നുവോ etc. കാര്യം കൂടി അറിയാൻ പ്രേഷിതർക്കു ജിജ്ഞാസ ഉണ്ടാവുമല്ലോ...🙏
പ്രായമായ അമ്മമാർക്ക് ഇത് ഒരു പാഠമാവട്ടെ
Dushtaraya makkalude koode jeevikunnathilum bhedam avar ashramathil kazhiyunnathanu.
അനാവശ്യമായി വലിച്ച നീട്ടുന്നു ഇത്രയും details അറിയാൻ ആർക്കും താൽപര്യമില്ല.
🙏🙏🙏
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുക്കുക സമാധാനം കിട്ടും ജിവിതത്തിൽ
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
താങ്കളുടെ അവതരണം നന്നാകുന്നുണ്ട്.
പലരും കമൻ്റിൽ പറയും പോലെ നീട്ടിവലിക്കൽ ഒന്നും പ്രശ്നമല്ല.
കാരണം ഇതൊന്നും എഴുതി വായിക്കാൻ പറ്റില്ല, ഓർമ്മയിൽ നിന്നും പറയുമ്പോൾ ഇത്തരം ചെറിയ അപാകതകൾ ഉണ്ടാകാം. അത് അറിയാത്തവരാണ് കുറ്റം പറയുന്നത്, കാര്യമാക്കണ്ട.
എന്നാ ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ. താങ്കൾ ഒരു സംഭവത്തിൻ്റെ 75% കാര്യം മാത്രേ പറയുന്നുള്ളു. ശരിയായ conclusion ഉണ്ടാവുന്നില്ല.
അതുംകൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചമാവുമായിരുന്നു.
ഉദാ:- ഈ അമ്മയുടെ കാര്യമാണെങ്കിൽക്കൂടി, അവർ വള്ളിക്കാവിൽ എത്തിയോ, മക്കളുടെ പ്രതികരണം, അമ്മ സുഖമായിരിക്കുന്നുവോ etc. കാര്യം കൂടി അറിയാൻ പ്രേഷിതർക്കു ജിജ്ഞാസ ഉണ്ടാവുമല്ലോ...🙏
തന്നോട് ഞാൻ ഒരു കാര്യം പറയാം കാര്യങ്ങൾ എളുപ്പം പറഞ്ഞ അവതരിപ്പിക്കുക അല്ലാതെ ഒരേ വാക്ക് രണ്ട് പ്രാവശ്യം പിന്നെ ചണ ഗുണ പറയാതിരിക്ക