അത് നിൽക്കണോ വേണ്ട എന്നുള്ളത് അവരുടെ ഇഷ്ട്ടം അതിന്ന് ഇങ്ങനെ എന്തിനാ പറയുന്നത് സുഖംമില്ലാഞ്ഞിട്ടല്ലേ നിൽക്കുന്നത് പാവം ഇങ്ങനെ പറയാൻ പാടില്ല 🤲🏼🤲🏼🤲🏼🤲🏼😢😢😢😢
ഞാനും പ്രെഗ്നന്റ് ആണ് ഇന്കും 3 month ലു double mark test ചെയ്തിരുന്നു. അതിൽ babyk വളർച്ചകുറവ് പറഞ്ഞിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ 5 month anomaly Scaning ചെയ്തിരുന്നു അതിൽ വളർച്ച കുറവൊക്കെ മാറീട്ടുണ്ട് 🥰 first 2 pregnencylum ithupoly test onnum ചെയ്തിരുന്നില്ല.. എന്തായാലും ഒക്കെ റെഡി ആയല്ലോ മാഷാഅല്ലാഹ് പടച്ചോൻ ഒക്കെ ഹൈറിലാകട്ടെ.. ആമീൻ 🤲❤️
ഓരോ ആളെ manas വേദനിപ്പിക്കുന്നത് ഇവിടെ നിന്നാൽ എന്താണ്.... ആങ്ങള വീടെടുത്താൽ പിന്നെ aarum നിക്കരുത് എന്നാണോ???? Athrayk privecy എന്താണ് തറവാട് veed മാറിയത് അല്ലെ appo എല്ലാവരും ഒരുമിച്ച് അല്ലെ nikkar.... വല്ലാത്ത മനുഷ്യന്മാർ തന്നെ
ആൾക്കാരെ പറച്ചിൽ കേട്ടാൽ തോന്നും നിജാസ് നിങ്ങളെ ഒക്കെ വീട്ടിലാണ് വന്ന് നിൽക്കുന്നതെന്ന് നാണമില്ലേ നിങ്ങൾക്കൊന്നും അവർ എവടെ നിൽക്കണമെന്നുള്ളത് അവരുടെ ഇഷ്ടം അല്ലെ
, ആര് എന്തൊക്കെ പറഞ്ഞാലും നി അതൊന്നും നോക്കണ്ട നീ സുപ്പറാണ് മോനൂസേ നിന്റെ ഭാര്യേടെ കാര്യം നീ അല്ലാതെ ആരാ നോക്കാ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് എന്റെ അനിയനെ പ്പോലെയാണ് നീ ആൺകുട്ടികളായാൽ ഇങ്ങനെ വേണം നീ ഒരിക്കലും വിഷമിക്കരുത്
*എല്ലാവരോടും സ്നേഹം മാത്രം❤😊മക്കൾ ഇല്ലാത്തവർക്കൊക്കെ എത്രയും വേഗം ഒരു കുഞ്ഞിനെ കിട്ടട്ടെ*
Aameen
Aameen
Aameen... 8 varshamayi. Kaathirikunnu.. Nigalde duayil ennem. Ulpeduthane.....
Aameen
Aameen
കൊല്ലത്ത് പോകുന്നതും പാലക്കാട് നിൽക്കുന്ന തും നിജാസിൻ്റെ ഇഷ്ട്ടമല്ലെ അവൻ്റെസഹജര്യം അതാണ് നാണമില്ലെ നിങ്ങൾക് ഇങ്ങിനെ കമൻ്റ് ഇടാൻ നിജാസ് ഒരു പാവമാണ് ❤❤❤
നാവിനു എല്ലു ഇല്ലെന്നു കരുതി എന്തും പറയുന്ന കുറെ ആൾകാർ
കറക്റ്റ്
അത് നിൽക്കണോ വേണ്ട എന്നുള്ളത് അവരുടെ ഇഷ്ട്ടം അതിന്ന് ഇങ്ങനെ എന്തിനാ പറയുന്നത് സുഖംമില്ലാഞ്ഞിട്ടല്ലേ നിൽക്കുന്നത് പാവം ഇങ്ങനെ പറയാൻ പാടില്ല 🤲🏼🤲🏼🤲🏼🤲🏼😢😢😢😢
ഞാനും പ്രെഗ്നന്റ് ആണ് ഇന്കും 3 month ലു double mark test ചെയ്തിരുന്നു. അതിൽ babyk വളർച്ചകുറവ് പറഞ്ഞിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ 5 month anomaly Scaning ചെയ്തിരുന്നു അതിൽ വളർച്ച കുറവൊക്കെ മാറീട്ടുണ്ട് 🥰 first 2 pregnencylum ithupoly test onnum ചെയ്തിരുന്നില്ല.. എന്തായാലും ഒക്കെ റെഡി ആയല്ലോ മാഷാഅല്ലാഹ് പടച്ചോൻ ഒക്കെ ഹൈറിലാകട്ടെ.. ആമീൻ 🤲❤️
സുഖമാണോ
നിജാസ് നല്ലൊരു മോനാണ് പറയുന്നവർ പറയട്ടെ അതിന് മറുപടികൊടുക്കാതിരിക്കലാണ് നല്ലത് അവരും നമ്മളും ഒരുപോലെ ആവാതിരിക്കലാണ് നല്ലത്
പാവം നിജാസ് എനിക്ക് നല്ല ഇഷ്ടം ആണേ ഈ മോനെ നിജസേ നീ മറ്റുള്ളവർ പറയുന്നത് കേട്ട് പോവാൻ നിൽക്കണ്ട നിന്ടെ ഇഷ്ടത്തിന് പോയാൽ മതി
കൊല്ലത്ത് പോകുന്നതും പാലക്കാട് നിൽക്കുന്നതും നിജാസിന്റെ ഇഷ്ടമാണ്
പറയുന്നവര് പറയട്ടെ
Athenne
Athe
niggale kuttam parayunnavar parayattey avar paranju kondey irikkum adhu onnum mind akkandatto nijaskka 😂
പറയുന്നവർ പറയട്ടെ
രണ്ടു പേരോട് ഇഷ്ടം മാത്രം 🥰
Chakkarayude dress evidnaa vangiyath onnu parayumoo pleeeese....
Parayunnavar parayatte nijas chakkaraa..mind cheyathe munnott pode❤️😍
ആളുകൾ പറയ്യുന്നത് കേൾക്കണ്ട നിങ്ങൾ അടിച്ചു പൊളിക് ❤ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 🌹🌹
നിങ്ങളോട് ഇഷ്ടം മാത്രേ ഉള്ളൂ എന്നും ❤.
നിജാസ് നീ bad കമെന്റ് maind ആക്കണ്ട നീ ഇവിടെ നിന്നോ ippo ചക്കരക്കും ഹാപ്പി ആവും 👍🏻👍🏻
ഓരോ ആളെ manas വേദനിപ്പിക്കുന്നത് ഇവിടെ നിന്നാൽ എന്താണ്.... ആങ്ങള വീടെടുത്താൽ പിന്നെ aarum നിക്കരുത് എന്നാണോ???? Athrayk privecy എന്താണ് തറവാട് veed മാറിയത് അല്ലെ appo എല്ലാവരും ഒരുമിച്ച് അല്ലെ nikkar.... വല്ലാത്ത മനുഷ്യന്മാർ തന്നെ
പറയുന്നവർ പറയട്ടെ നിജാസ് അവിടെയുള്ളവർക്ക് പ്രശ്നമില്ലല്ലോ പിന്നെന്താ അവരവരെ സാഹചര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണം പറയാൻ
Bro parayunnavar parayate ulupillathavaraayonda sneham evide undo avide sandhosham undavum nilkanum thonum baakiullavark swanthaamaan enn thonyaalll.. Ee negative parayunna chilar avar chilapol swnatham baaryaveetil thanne kidann parayunnavaraayirikkum mind akanda ningade ummayum uppayum paava adhupole chakaarande veetarum nallavara
എന്നും സ്നേഹം മാത്രം ❤️ നിജാസ് ചക്കര സുഖം അല്ലേ 🥰❤️❤️
പാലക്കാട്ട് നിൽക്കുന്നതും കൊല്ലത്ത് പോകുന്നത് നിജാസിന്റെ സ്വന്തം ഇഷ്ടമാണ്
പോയാൽ വിശമം ആവുലെ
ചക്കരേ സുഖലെ 🌹🌹🌹🌹
ആൾകാർ പറഞ്ഞോട്ടെ നിജാസിന്റെ ഇഷ്ടം പോലെ ചെയ്യൂ പറയുന്നവർ പറയട്ടെ മോനെവിഷമിക്കണ്ട
Kunjinuvendiyulla kathirip athoru anubhavam thanneyanu .
Nijase chakkarayude rastte kazinjtte poyal mathe avaleyum kootti pogaloo😂 parayunnathe chavike purathe kettal mathi 😂❤
Aaarogyamulla Nella oru babya kitata aaameen
Superr poliyyyy,👍👍👍👍
Eavidarunnalum avar randupearum happyait erunnalmathi mattullavar eantho parayattea 👍
Parayunnavar parayatte nijas. Chevi kodukknda.
Asooya aan ellarkum nijas chakarene care cheyyunna kandit nijas nalla good person aan
Nijas nalla manasan👍♥️
ആൾക്കാരെ പറച്ചിൽ കേട്ടാൽ തോന്നും നിജാസ് നിങ്ങളെ ഒക്കെ വീട്ടിലാണ് വന്ന് നിൽക്കുന്നതെന്ന് നാണമില്ലേ നിങ്ങൾക്കൊന്നും അവർ എവടെ നിൽക്കണമെന്നുള്ളത് അവരുടെ ഇഷ്ടം അല്ലെ
onn doctore kanikkunnath nallathann tto result kond papp-a pareene sambavvam low ayaaalokke budhimuttan so adh ippo dr kanichaal 2month mdcn thann setavvu....allel last monthilokke kuttyk low birth weight varan chancind. ..labinn okke normalann paranjalum ee papp- a dr ann paraya onn kanikkne nallathann
സൂപ്പർ❤❤❤❤❤
ഇഷ്ടം മാത്രം❤❤❤
Ninaku eshttam ullapol poguga parayounnavar parayatta❤❤❤❤❤ chakkara nijas
Nijas❤❤super
Masha allah ❤
മാഷാ അല്ലാഹ് ❤❤❤
Aalkar parayat ningal bejarakanda ningale ishtam 😅
Hai nijas &chakkare❤
ഇന്ന് ഹോസ്പിറ്റലിൽ വെച്ചുകണ്ടിരുന്നു 🥰
, ആര് എന്തൊക്കെ പറഞ്ഞാലും നി അതൊന്നും നോക്കണ്ട നീ സുപ്പറാണ് മോനൂസേ നിന്റെ ഭാര്യേടെ കാര്യം നീ അല്ലാതെ ആരാ നോക്കാ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് എന്റെ അനിയനെ പ്പോലെയാണ് നീ ആൺകുട്ടികളായാൽ ഇങ്ങനെ വേണം നീ ഒരിക്കലും വിഷമിക്കരുത്
Nijase parayunnavar paranjotte mind cheyyanda asooya kond parayunnatha❤❤❤
🎉😢
Islamil nirbhandamilla bharthavinte veetil thanne nilkanamenn.. bharthav swantham veed ketti Avante swantham chilavilan bharya kazhiyendath pakshe ellarkkum athin kazhiyanamennilla chilav swanthamayi pattumayirikkum veed ellarkkum patula pinne avaravarude ishtaman evide nilkanamenn islamil anganeyonnilla bharthavinte veetilenne nilkkanam bharthavin bharyaveetil nilkan padilla ennonnum. evideyano safe avide thamasikkanam athokke ororude ishtaman ...... Njan kalyanam kazhinja nattil Penninte veetil nilkunna niyamam ente nattil chekkante avide nilkunna niyamam adyam kurach nal husinte veetil thamsichu pinne kurach nal ente veetil thamasichu ente nattil aa niyamam illathond oru chammal indayirunnu husin njan paranju athonnum prashnamillann ippo njangal vadaka veetilan njanum husum rand makkalum ..... Oru veed avaan ellarum dua cheyyanam
Bagaya shaliyan chakare ithre care akunna hus kitiyad swanda nad veet yelam sidl mati wifendy kudy irikinund
Nijas panjadan carect 👍👍👍
❤❤❤❤ചക്കരെ സുഖം ആണോ
Mashallah ❤️
Velluvanad eth dr aan kaanikkunnath...???
അൽഹംദുലില്ലാഹ് ♥️
👌👍💞💞💞🥰
അടിപൊളി ഫാമിലി
Assalamu Alikum Nijas❤️Chakkare❤
Super👍👍
പറയുന്നവർ പറഞ്ഞോട്ടെ അത് ഒന്നും കാര്യം ആകേണ്ട അസൂയ കൊണ്ട പറയുന്നത് പറഞ്ഞു ശീലം ഉള്ളവർ പറഞ്ഞകൊണ്ടേ ഇരിക്കും അത് ഒന്നും കാര്യം ആകേണ്ട ബ്രോ siss
We love your family.. Chakkara nijaska💐
❤::❤❤❤❤❤
❤❤❤🤲🤲🤲👍👍👍
Alhamdulillah. Yellam rahathaavattee
Samsaram kurakenm videosil
etra masa aye
❤❤🎉🎉
പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടെ നിജാസ് അതൊന്നും നോക്കണ്ട
🤲🤲🤲
എത്ര മാസം ആയി ചക്കരെ
Alhamdulillah
പറയുന്നവർ പറയട്ടെ
🥰🥰
Enthiba Verthe nijasine parayunnath aaaa pavathine
Nijase nee ennum video idanam kanan ishtamullavar ivide und
4 masam aayit poya pore.
👍🏻👍🏻👍🏻👍🏻
First❤
Nijassupar
ഇഷ്ട്ടം മാത്രം
രണ്ടാൾക്കും സുഖല്ലേ
Njan cheydella poyapo cash koodudalani test ni
❤❤❤❤
E timil katyoluda kuda venam
Nijas chakkaraa❤❤❤
Hai
Banthukalarikum. Parayunnathu
😮😮😮
Mone.chakkRa..mole.parayunnavar..പറയട്ടെ..നിങ്ങൽ..മയിൻ്റക്കണ്ട..മറ്റുള്ളവരുടെ..ചിലവിൽ..അല്ല..നി..അവിടെ..നിൽക്കുന്നത്..അവർക്ക്..ജോലിം..കൂലിം..ഇല്ലാതെ...വെറുതെ..ആരുടെയൊക്കെ..പച്ച..ഇറച്ചി..തിന്ന്..കൂറ്റൻ..പണി..എടുക്കുന്നവരന്ന്.വയറുനിറച്ച്..തിന്നോട്ടെ..നി..മിണ്ടരുത്
Ishttam mathram.
Let me tell you
ഹലോ ❤❤
Parayunnavarkk vere paniyilla poyi paninokaan para
Hi
കൊല്ലത്ത് വീഡിയോ രസം
Hi nijas
Aha bst kalynm kynj RUclips thudanga afh kynj pregnant aka ennt veendm kutty akka simple life pisakk pisa sandhoshathin sandhosham😅
🫶🏻👍🏻🤲🏻
Ipoyum pokan ayilea
Nijasin thuppal irakumpo budhimuttundo
ഹായ്
Valluvanadu eeth dr anu kanikunne
saji john
@ShahanaSadik-i4w njanum ah dr an kanicheernnath nalla dr an
vere pani onnulle wifente pregnancy yum eppo vlog
നീ പറഞ്ഞു ഈ ആഴ്ച പോവും എന്ന്
നിനക്കെന്താ നിന്റെ ചിലവിലാണോ
നിന്റെ വീട്ടിൽ അന്നോ നിൽക്കുന്ന
nink entha ninta vtl onnumalAloo over akkanda
അൽഹംദുലില്ലാഹ് ❤️
Mashaallah 💗💗
Nijas chakkara❤️❤️❤️❤️