നല്ല ഭങ്ങി ഉണ്ട് എന്റെവീട്ടിൽ പണ്ട് ഉണ്ടായിരുന്നു ഇത് വെരുകി kazikkaru ണ്ട് പിന്നെ കടലയും ഇന്ധും മാസലായിട്ടു പുഴുങ്ങി kZikkam നല്ല ട്ടേയിറ്റാ ണ് 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻❤️
ഈന്ത് പുട്ട്, ഈന്ത് പിടി (കറി) എല്ലാം നല്ല രുചിയാണ്. ഒത്തിരി കഴിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ ഉണ്ട്. പൊടിയാക്കി എടുത്ത് വെക്കും. ടെസ്റ്റ് എല്ലാവർക്കും ഇഷ്ടാവില്ല
ഞാൻ ഇന്ന് മുതൽ ആണ് നിങ്ങളുടെ ചാനല് കണ്ട് തുടങ്ങിയത്. വീഡിയോ ഓരോന്നും നന്നായിട്ടുണ്ട്. മികച്ച അവതരണ ശൈലി. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങൾ പുലി ആണ് കേട്ടോ സൂപ്പർ❤
ഞങ്ങൾ തൃശ്ശൂർകാർ ഇതു ആദ്യമായി കാണുന്നു, എന്നാലും പുട്ട് superrrrrrrr❤
ഞാനും തൃശൂര്കാരി😂. ഈന്തങ്ങ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല .
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് 👍
Njanum
ഈ ന്ത ങ്ങ പുട്ട് സൂപ്പർ ñഞാൻ ആദ്യ മായി കാണുകയാ ഇങ്ങനെ ഒരു ഫുഡ് 👌👌👍👍👍👍
Eethanga puttu podi tharumo....?
നല്ല ഭങ്ങി ഉണ്ട് എന്റെവീട്ടിൽ പണ്ട് ഉണ്ടായിരുന്നു ഇത് വെരുകി kazikkaru ണ്ട് പിന്നെ കടലയും ഇന്ധും മാസലായിട്ടു പുഴുങ്ങി kZikkam നല്ല ട്ടേയിറ്റാ ണ് 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻❤️
പുതിയ അറിവ് 👍🏻
കണ എന്ന് ഇവിടൊക്കെ പറയും. 👍
ഈന്ത് പുട്ട്, ഈന്ത് പിടി (കറി) എല്ലാം നല്ല രുചിയാണ്. ഒത്തിരി കഴിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ ഉണ്ട്. പൊടിയാക്കി എടുത്ത് വെക്കും. ടെസ്റ്റ് എല്ലാവർക്കും ഇഷ്ടാവില്ല
സകലതും ഉണ്ടല്ലോ പറമ്പിൽ അത് നല്ലത് തന്നെ അധ്വാനശീലയാണ്
Very good.sister
ന്റെ വീട്ടിൽ ഉണ്ട് മരഒ കോഴിക്കോട്,കൊടുവള്ളി ഭാഗത്തു ഒരുപാട് ഉണ്ട്
ഇതിന് ഞങ്ങളെ നാട്ടിൽ ഈന്ത് എന്നാണ് പറയുക
👌👌👌👍👍👍❤
Thankyo 🥰
കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല
ഞാൻകഴിച്ചിട്ടുണ്ട്എന്താ രുചി 😂😂
Ithu ഏതു പ്ലേസ് ane... Location താ വരാം എല്ലാം ഒന്ന് കാണാമല്ലോ
Kasargod bandhaduka
Evideya veedu
കാസർഗോഡ് ആണെന്ന് കമന്റിട്ടു കണ്ടു
@@sarvavyapi9439😊
Kasargod bandhaduka
Super ❤❤
Kanan agrahichath
Ipozha arinjath
Super
🎉
Podi kittumo
ഇത് വെച്ചാണ് ഞങ്ങളെ വീട്ടിൽ പിടിയും കോഴിക്കറിയും വെക്കുന്നെ
മോളേ നിന്നെ സപ്പോർട്ട് ചെയ്തില്ലങ്കിൽ പിന്നെ ആരെയാ ചെയ്യുക ചേച്ചിക്ക് നിന്നെ ഒന്ന് കാണണം എന്നുണ്ട് എന്താ ചെയ്യുക 🤔🤔🤔മുത്തേ സുഖമാണോ
ഇത് ഞങ്ങൾ പറയുന്നത് കണ എന്നാണ്.
ചേച്ചി ഞാൻ വിഡിയോ കാണാറുണ്ട്. ഇ ദങ്ങ പുട്ട്podi കിട്ടുമോ
🎉
ഷീനയുടെ വീട്ടിൽ ഈന്തങ്ങ ഉണ്ടോ
Kurachu Aya hu tarimo
Nice
ഈന്തു പിടി എനിക്കിഷ്ടാ