Это видео недоступно.
Сожалеем об этом.
ഒയൽച 10 മിനുറ്റിൽ/90 കളിലെ Nostalgic മുട്ടായി Oyalcha
- Добавить в
- Мой плейлист
- Посмотреть позже
- Поделиться
Поделиться
HTML-код
Размер видео:
- Опубликовано: 13 ноя 2020
- Oyalcha,olicha,nostalgic sweet
oyalcha is a nostalgic sweet seen in 90s
#oyalcha
#olicha
Комментарии • 1,3 тыс.
Следующие
Автовоспроизведение
1മിനിറ്റിൽ മാവ് കുഴക്കേണ്ട,സേവനാഴി വേണ്ട,കൈ വേദനിക്കില്ല പൊള്ളില്ല ഇടിയപ്പം/നൂലപ്പം👌Idiyappam RecipeShamys Curry World
Просмотров 155 тыс.
low price used car kerala/DOSTH USED CAR💥BOLERO ഫുൾ ലോണിൽ😲POLO ഫുൾ ലോണിൽ💥HONDA സിറ്റി 50,000 രൂപക്ക്Yasin Vlog
Просмотров 1,9 тыс.
ചൂട് ചായക്കൊപ്പം കറുമുറെ കൊറിച്ചിരിക്കാൻ ലൊട്ട crispy Snack Lotta Recipe Malayalam | Evening SnackThanshik World
Просмотров 41 тыс.
mgk & Jelly Roll - Lonely Road (Official Music Video)MGKVEVO
Просмотров 726 тыс.
Bad Landlordbrewstewfilms
Просмотров 764 тыс.
TERRIFIER 3 | Official Teaser TrailerScreambox
Просмотров 296 тыс.
Chipotle in da HoodsWooZie
Просмотров 121 тыс.
ഇഞ്ചിമിട്ടായ് ഒരുതവണ ചെയ്തു നോക്കൂ ചുമ, ജലദോഷം, ചർദ്ദിക്ക് ഒറ്റമൂലി| Inchi Mittayi| Ginger CandyShamees Kitchen
Просмотров 207 тыс.
വെറും 2 മിനുറ്റിൽ തീ കത്തിക്കുക പോലും വേണ്ട എത്ര കഴിച്ചാലും മതിയാകില്ല തീർച്ച 3 ചേരുവകൾ SWEET SNACKMia kitchen
Просмотров 1,1 млн
ഒയൽച്ച! ഓർമ്മയുണ്ടോ, 80-90 കളിലെ മിട്ടായി കണ്ണൂരുകാരുടെ ഓൽച്ച എളുപ്പത്തിൽ ഉണ്ടാക്കാം | Jaggery SweetKannur kitchen
Просмотров 74 тыс.
ഉത്സവത്തിന് കിട്ടുന്ന ഒട്ടും മിട്ടായി / കടിച്ചു പിടുത്തം മിട്ടായി #sweetAybaa Muhammed
Просмотров 329
💯ഇനി ആർക്കും ഉണ്ടാക്കാം വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പഞ്ഞി മിട്ടായി/Panji mittayi / Soan PapdiFathimas Curry World
Просмотров 866 тыс.
ഈ ഒറ്റക്കാര്യം ചെയ്താൽ നിങ്ങളുടെ ശരീരത്തിലെ കാൻസർ കോശങ്ങൾ വളരില്ല നശിച്ചു പോകും Dr Manoj JohnsonBaiju's Vlogs
Просмотров 28 тыс.
Easy Sago dessert | Fruit Dessert RecipeHands Touch
Просмотров 12 млн
ഞാൻ ലക്ഷങ്ങൾ സമ്പാദിച്ച എന്റെ പച്ചരിപ്പൊടി വെച്ചുള്ള പൊട്ടാത്തപൂവട റെസിപ്പി യുടെ രഹസ്യം ഇതാണ്Samrambhaka
Просмотров 65 тыс.
Wedding Saree Shopping | Diya Krishna | Ozy TalkiesOzy Talkies
Просмотров 1,2 млн
This Stop Motion is InsaneDaily Dose Of Internet
Просмотров 7 млн
НАСТЯ КОШ vs ХЕЙТЕРЫ! ХАЙП на ВОЗРАСТЕ?!Бадабумчик
Просмотров 763 тыс.
Я совсем перестала думать в Токио 😮 Удобства в Японии #япония #токио #shorts #жизньвяпонииХолли Лолли Live
Просмотров 179 тыс.
Меч из фэнтези в реальной жизниBROADAXE
Просмотров 1,3 млн
СОЗДАЛ ВЕЧНЫЙ МАЙНКРАФТ АКВАРИУМ В РЕАЛЬНОЙ ЖИЗНИ! ВЛОГ 24 ЧАСА ЧЕЛЛЕНДЖГЛЕНТ
Просмотров 1,4 млн
ИГРАЮ БЕЗ ПАЛЬЦЕВ ВСЕ КАТКИ НА ТОП 1😱С ВЕБКОЙ В ПАБГ МОБАЙЛ 💛PUBG MOBILEBabaski
Просмотров 579 тыс.
Новая БУХАНКА 2024. Всё готово. Буквально ВСЁМАШИНАТОРЫ
Просмотров 344 тыс.
Целых два новых магазина в Симба Кликере?! 🙀 #симба #симбочка #симбакликерСимбочка Пимпочка
Просмотров 1 млн
*ഇത് ആദ്യമായി കാണുന്നവർ ഉണ്ടോ* 😁😇❣️
Yes
🙏
ഉണ്ട്
Ha
Yes
ചെറുപ്പകാലത്ത് കഴിച്ച ഓയിൽച മിഠായിയുടെ സ്വാദും ഓർമയും ഒരിക്കലും മറക്കുകരില്ല. മായം കലരാത്ത മിഠായിയും മറന്നുപോകാത്ത യൗവ്വനവും..
vellam ennu paranju adhyam kanicha ingredient n vre entha peru parayuka , adhyayta kekune
ഞങ്ങൾ മലപ്പുറത്തുകാർക്കിത് 'കട്ച്ചാ പർച്ചി' യാണ്
Ooih.... അതാണോ ഇതു 🙄
അത് ശരി 🤣🤣🤣🤣
Athaanalle ith
Athenne
Agane para eppazhallea karyam manasilayea
ഞാൻ ഇത് കണ്ടിട്ടും ഇല്ല കഴിച്ചിട്ടുമില്ല ഇന്ന് തന്നെ ഞാൻ ഇത് ഉണ്ടാക്കി നോക്കും
ha njaanum
Njanum
Njanum
ആദ്യമായിട്ടാ കാണുന്നത്
ഞാനും ആദ്യായിട്ട കാണുന്നത്
ഞങ്ങളുടെ നാട്ടിൽ ഇതിനെ കീല് മിഠായി എന്ന് പറഞ്ഞിരുന്നു. ഒരാൾ വിൽക്കാൻ കൊണ്ടുവരും ..പലരൂപത്തിൽ ഉണ്ടാക്കും.. വാച്ച്,കോഴി,വള ഇങ്ങനെ ഉള്ള രൂപത്തിൽ കിട്ടും ആയിരുന്നു...ഏറ്റവും ഇഷ്ടം ഇത് തന്നു കഴിഞ്ഞു ഒരു ചെറിയ കഷ്ണം കവിളിൽ ഒട്ടിച്ചു വെക്കും..ഞങ്ങളുടെ aa നല്ല കുട്ടികാലത്തിലേക് കൊണ്ട് പോയതിനു ഒരുപാട് നന്ദി.. 🙏🏼🙏🏼
ഇത് കാണിച്ചതിൽ സന്തോഷം തോന്നി അത്ര ഇഷ്ട്ടം ഉള്ള മിട്ടായി ആയിരുന്നു ഇ
ഞാൻ ഇത് ആദ്യമയി ആണ് കാണുന്നത്
ഞാനും
ഞാനും..
Njanum
😀 nhaanum. നമ്മള്. കുട്ടിക്കാലത്ത്. ഉണ്ടാക്കി. വിൽക്കാറുണ്ട്. 👍. വിൽക്കുന്ന. വീട്ടിൽ ംപോയി വാങ്ങാറുമുണ്ട്. ❤️ പാകം അല്പം. അധികമായാൽ. കയ്ചിട്. കഴിക്കാൻ ംകൊള്ളൂല 😝
Me to
കുട്ടി 90ലെ മാത്രമല്ല 75കാലഘട്ടം മുത്തലെയുണ്ട്. ഓർത്തിട്ട് വയിൽ വെളളം ഊരുന്നു. ഈ കാലഘട്ടത്തിൽ ഉള്ളവരുണ്ടോ. 😁😁😁💐
Even before ie 65
പച്ച, മഞ്ഞ,പിങ്ക് കളറിലുണ്ടായിരുന്നു.പക്ഷെ ഒരു പ്രാവശ്യം പോലും കഴിച്ചിട്ടില്ല.
ഇത് കണ്ടപ്പോൾ ഞാൻ ആഞ്ചാം ക്ലാസ്സിൽ എത്തി.നമ്മുടെ school ൽ ഒരു മുത്തശീ വിൽക്കാൻ കൊണ്ട് വരാറുണ്ട്.
Athe miyayi umma ennanu nammalum vilika.....
Sariyane ningel paraunnathe,👍👍
ഞങ്ങൾ trivandrum കാരുടെ ശർക്കര മിടയി 😍😍സ്കൂളിൽ പോകുമ്പോൾ ഒരുപാട് കഴിച്ചിട്ടുണ്ട് പൈസ മിടായി എന്നും പറയും കഴിച്ചു വരുമ്പോൾ മിടായിക്കുള്ളിൽ ചില്ലറ പൈസ കാണും 🤣
Athano
Aadyaayitaa ഇങ്ങനൊരു ഐറ്റം കാണുന്നെ🙄..സൂപ്പർ👍
Yes
Yup 💖💯
കണ്ടിട്ടില്ല.
😂😂
ഒരുകാലത്ത് ഞങ്ങൾ ഓരുപാട് കഴിച്ച മിഠായിയാ ഇത്...
ഇത് ഭയങ്കര ടേസ്റ്റാ കഴിക്കാൻ...❤❤❤
അയ്യോ കൊതി പ്പിച്ചു 😜സ്കൂളിൽ പഠിക്കുമ്പോൾ എന്തോരം കഴിച്ചിരുന്നു. ഇപ്പോൾ വീണ്ടും കഴിക്കാൻ തോന്നുന്നു
Aa
അതെന്തിനാ എന്തോരം കഴിച്ചത്
Nammal ethine “Acrott” nn payarum..kandit Nostalgia adichhh❤️
ഏതാണ്ട് 40 വർഷങ്ങൾ മുൻപുവരെ കരിമ്പ് കൃഷി സജീവമായിരുന്ന മദ്ധ്യതിരുവിതാംകൂറുകാരുടെ ശർക്കര മുട്ടായി. സ്കൂളിൽനിന്ന് വരുമ്പോൾ നാലുമണി പലഹാരം ഒന്നും ഇല്ലങ്കിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കുന്ന പലഹാരം. തിരുവല്ലയിലും പന്തലത്തും പഞ്ചസാമില്ലുകളും മുഴത്തിന് മുഴം കരിമ്പാട്ടു കേന്ദ്രങ്ങളും ഉണ്ടായിരുന്ന മദ്ധ്യതിരുവിതാംകൂറിൽ ഇന്ന് കരിമ്പു കൃഷി കണികാണാൻ കൂടെ ഇല്ല എന്നുള്ളത് ദുഃഖകരമായ കാര്യം.
സൂപ്പർ 👍👍. ഇതേ പോലെ നാവിൽ നിറം വരുന്ന ഒരിനം pink മിട്ടായി ഉണ്ടായിരുന്നു.. പള്ളിപെരുന്നാളിനും ഉത്സവത്തിനും സ്ഥിരം ആയിരുന്നു.. അതൊന്നും കാണാനേ ഇല്ല 🤔🤔
ചോക്ക് മിട്ടായി അല്ലേ...😋
ചോക്ക് മിട്ടായി
ഞാൻ സ്കൂളിൽ പോകുന്ന കാലത്ത് കഴിച്ചിട്ടുണ്ട്.പാലക്കാട് ആണ് എൻറെ വീട്.എൻറെ നാട്ടിൽ ചൗമുട്ടായി എന്ന് പറയും.🥰
😀😀അതെ അതെ പത്ത് പൈസ 20 പൈസ എത്ര വാങ്ങി..... കഴിച്ചിരിക്കുന്നു.......🤔 എൻറെ ഓർമ്മയിൽ ഇതിനെ അഞ്ച് പൈസ ആണ് തോന്നുന്നു 😂😂
Waaaaoooo my favourite 😍🇶🇦👌feeling nostalgia 🥰🥰🥰
Thank U for giving me a nostalgia memory
അടിപൊളി 👍 പഴയ ഓർമ്മ വന്നുപോയി വായിൽ വെള്ളമൂറുന്നു വെരി ഗുഡ് 👌👌
ഇത് കണ്ടപ്പോൾ സ്കൂളിൽ പോകുന്ന കാലം ഓർമ വന്നു താങ്ക്സ്
യെസ്, തീർച്ചയായും 👍❤
ഇത് ഞങ്ങൾ ചൗ മുട്ടായി എന്നു പറയും നല്ല ടേസ്റ്റ് ആണ് ഒരു നിമിഷം ആ സ്കൂൾ കാലഘട്ടത്തിലേക്ക് പോയിട്ടോ 🤩👌
പാലക്കാട
അതെ.. തിരുവനന്തപുരത്ത് ഇതിനെ ചൗ മുട്ടായി എന്നാണ് പറഞ്ഞിരുന്നത് .. ഇപ്പോൾ കാണാനില്ല ...
Yes
Palakkad Anno
@@subajasasi3008 അല്ല ... തിരുവന്തോരം
ഞാൻ അത്യമായാണ് കാണുന്നത് 👍👍👍
Njanum
ഞാനും
ഞാനും
New gen ന് അറിയില്ല ഇതൊന്നും..
@@sallumon6845 ningl old gen alle njngk ithoke prnj therandath😏
സ്കൂൾ കാലം ഓർമ വന്നു.5 പൈസക്ക് ധാരാളoഒയൽച്ച കിട്ടുമായിരുന്നു.
90ഇനും മുന്നേ ഉണ്ട് നല്ല രുചിയാണ്, കുറച്ചു പറന്നു കിടക്കും, ചതുരഅകൃതിയിൽ.
നമ്മുടെ ഇഷ്ടപെട്ട ഒയെൽച്ച. 1980 നുമുമ്പ് തന്നെ കഴിച്ചു.
School vittaalum intervellinum Olcha poyi vaangi kazhikunna aa oru kaalam… veettukaarum Olchak vendi namml school vittu varaan wait cheyunna oru kaalam 😍😍
Adipoli👍👍👍👍👍
1969-70കളിലെ ചൌമിഠായി,5പൈസയ്ക്ക് 5 എണ്ണം കിട്ടു മായിരുന്നു, ഈയിടയ്ക്ക് വിചാരിച്ചു, ഉണ്ടാക്കി കാണിച്ചതിന് 🙏🙏🙏
Nostalgia old school days
Thought of my school days and church feast. Thanks. I will try to make.
പേരും ഉണ്ടാക്കുനതും ഇ പ്പഴാ അറിഞ്ഞത്. വളരെ രുചി ഉള്ളതാണ്. നന്ദി തീർച്ചയായും ഉണ്ടാക്കും. ❣️
അവസാനം ഒരു മണ്ണ് തരി !
ഓർമ്മയുണ്ട് !!
👍👍👍😄😄😄
current 😂😂😂😂😂😂😂😂😂😂😂😂
ഹ ഹ ഹ
Correct👍
കറക്
Nostalgic 😢 pallil ottiyaal nalla paniyaa edukan Allhooo paadupedum 🙂
Wow,beautiful. Unique prepration with one ingradient and water.
*നമ്മുടെ 'ചളുക്ക് മുട്ടായി' 😂 ചവച്ചു ചവച്ചു വാ കഴയ്ക്കും.🥰Feeling nostu*
Njanum atha vicharichathu, Trivandrumil njangal chalukk enna parajirinne, aduthulla pottante kadayil ninnum paakku koduthu exchange medikkumayirunnu😀
@@SS-wu2ej 🤣🤣schoolil padikkumbol namukku ithokke ayirinnu oru resam
vellam ennu paranjathin vere peru undo ,athu enthan sadhnm
@@SS-wu2ej TVM 😘❤😁💜Njangalde Sondham Chalukk ha ha 😁😁
@@abhilashk.k9929 sharkkara ennum parayum
Ith njan കഴിച്ചിട്ടുണ്ട് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് പക്ഷേ ഞങ്ങളുടെ നാട്ടിൽ ഇതിന് പറയുന്ന പേര് പല്ലുമെലോട്ടി എന്നാണ്.👍👍👍
Wow, nammaldr schoolil oru ammama ennum undakki kond varumayirunnu, super aanu, 🥳🥳
70 kalilum undayirunnu.schoolinte munpile kappalandi ammayye orma vannu.oppam nammude school jeevithathilekkum.orupadu nanni.
Thanks a lot because u helps me to step back to my childhood and also give rememberance of nostalgic taste of chewing oyalchamuttaayi
Le ente umma : ഹോ സ്കൂളിൽ പഠിക്കുമ്പോൾ എത്ര കഴിച്ചിരുന്നു
NOW 2021
Le idhu kanda njan : ഇദ് എന്ധോന്ന സാനം. ആദ്യമായി കാണുന്നു 🤣🤣🤣🤣🤣
First time aan kanunnedh
😄😋😋👍🏻
Same
Same
Same
Njanum
എന്നെ 50 കൊല്ലം പിന്നിലോട്ടു കൊണ്ടുപോയി എന്റെ ഇഷ്ട മിഠായി
ഇത് കാണുബോൾ പഞ്ഞിമിട്ടായി ഓർമ്മവരുന്നു ❤ഇതുപൊല തന്നെയാണ് പഞ്ഞിമിട്ടായി ഉണ്ടാകുന്നതു ❤
We says kadichaparichi and of course went to school days and further more I noticed the bender how it make First as mentioned the vellam (sharkkara) mix with water then melt then as she described after that the product will take to long wood which already nail fixed at about 6 feet hight then scrolled again and again and cut according to size the seller preparing huge quantity then ready to sell in front of school very sweet also they made kadichaparichi with sugar syrup adding colours
ഇവിടെ കമരാക്കര മിട്ടായി, പറയുക 30 വർഷം പിന്നോട് പോയി 👍🏻👍🏻
Place
Palakkad il kamarrkatt enn parayum
Karakka mittayi vere alle ....karupp nirathil .athu ipozhum njaghalde adutha shopil kittum.
@@nammuandme yes.. Ith vere ath Vere
Kamarakaramitayi mum schoolil povumbol kayichitund
ഞങ്ങളുടെ കൊല്ലത്തു ശർക്കര മിട്ടായി ennu പറയും, ഞാൻ ഒരുതവണ കഴിച്ചിട്ടുണ്ട് അമ്മൂമ്മ ഒരു തവണ ഉണ്ടാക്കി തന്നു 🥰🥰, എനിക്ക് ഇഷ്ടപ്പെട്ടായിരുന്നു 😋
Nostalgic really took me back to 80s
ഒരുപാട് കഴിച്ചിട്ടുണ്ട്... സ്കൂളിന്ന് ഇന്റ്രബെൽ സമയം കിട്ടുമ്പോൾ ഓടി പോയി തൊട്ടടുത്ത പെട്ടി പീടിയെന്ന് വാങ്ങികഴിക്കും .പത്ത് പൈസയേള്ളൂ. എന്തൊരു രുചിയാണെന്നോ..
എത്രയെത്ര നല്ല നല്ല ഓർമകൾ.. ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിൽ... വളരെ നന്ദിയുണ്ട്. ❤❤❤
Born and bought up in Mumbai. But this is nostalgic for me too as I have eaten it during my visits to kerala for summer vacations.. this is like very tight to eat super tasty .. this was found at pooram spots along with a pink colour sugary sticks I don't know what's that called in Thrishur. Slowly this sweet got vanished .I looked for years but this is not locally found in kerala.. So glad I found it here .. thnks for sharing this recipie ❤
Thank u for your valuable comment...lots of pleasure😍
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മിട്ടായി...😋😋
I tried it's so yummy 😋 and testy.. thanks 😊 for sharing the vedio...
Thanks for sharing this vedio. Very good and nice presentation 👌😍❤
ഹാവൂ.... സൂപ്പർ നൊസ്റ്റാജിക് തന്നെ..... ഒരു പ്രത്യേക പാട്ടോടുകൂടി ഇത് വിൽക്കാൻ ഒരാൾ വരുമായിരുന്നു..... തുപ്പലുമിട്ടായി എന്നാണ് പേര്.😂😂
👍🏻👍🏻👍🏻
Panjara rasam palupole kachi mittai....mysore mittay..london mittay...ttaiii....ee pattalle...
@@moodyyt761 അങ്ങിനെയും ഉണ്ടാവാം ☺️😄
പല്ലുമലോട്ടി 👍👍👍
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഇത് ധാരാളം വാങ്ങിയിട്ടുണ്ട്.ഇഷ്ടമുള്ള shape ൽ കിട്ടും nostalgic.. തുപ്പലു മിഠായി എന്നും പറയും
തുമ്പിയുടെ shape ൽ വാങ്ങണമെങ്കിൽ 10 പൈസയാണ് അന്ന്.പഞ്ചാരമിഠായി,പാലുമിഠായീ എന്നൊക്കെയാണ് അന്ന് പറഞ്ഞിരുന്നത്
ശർക്കര മിഠായി എന്ന് പറയും. 55 വർഷം മുൻപ് പഠിക്കാൻ പോയി രുന്ന കാലം ഓർമ വന്നു. ദിവസവും ഒരു പൈസ ഒപ്പിചു വാങ്ങി നുണ ഞിരുന കാലം ഓർമ വന്നു. നന്ദി. പേരക്കുട്ടി കൾക്കും ഉണ്ടാ കി കൊടുക്കണം
Thank you for taking us to the nostalgic past.
Oh my God! I used to enquire about where to get this whenever I went to kerala. But nobody knew!. Thanks a lot
തിരുവനന്തപുരം ഭാഗത്ത് ഇതിനെ ചവ് മിട്ടായി എന്നാ പറയുന്നത്. ഇതൊക്കെ കണ്ട കാലം മറന്നു. ശര്‍ക്കര മിട്ടായി എന്നും പറയാറുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏതെങ്കിലും കുട്ടികള്‍ ഇത് കഴിച്ചാല്‍ പ്രത്യേകം അറിയാന്‍ പറ്റും, ഒരു തരം കൊതിപ്പിക്കുന്ന സുഗന്ധമാണ്. വളരെ കാണാം കുറഞ്ഞ പ്ലാസ്റിക് പേപ്പറില്‍ പൊതിഞ്ഞാണ് കിട്ടുക. അത് തുറന്നെടുക്കുമ്പോള്‍ പ്ലാസ്ടിക്കിനു ഒരു കിലുകിലാ ശബ്ദമാ.
Super nostalgia.. thank you 😍
Wow..drooling..njangade naatil ithu kadicha parichiyaanu
Woooow nostu 😢❤.ithinte Peru ariyillayirunnu
Nostalgic .......❣️❣️❣️❣️❣️👏👏💗💗👏💗👏👏💗💗💗💗💗💗💗
Nostalgic mittai kandiite kothiyavunnu 😋❤️👍 thanks for sharing this yammmmmi mittai
Friend 🙏🏻 angottonnum varane 🙏🏻
ആദ്യം ആയിട്ട് ആണ് കാണുന്നത് ❤
ഞങ്ങൾ കടിച്ചാ പറിച്ചി എന്ന് പറയും
പിട്ടു മിട്ടായി 👍👍💫❤️
ഇത് കണ്ട് ഞാൻ ഉണ്ടാക്കി നോക്കി..... Supr...tasty😋feeling nostu😍
ഞാൻ ആദ്യമായാണ് ഇത് കാണുന്നത്
എനിക്ക് ഒരു പാടിഷ്ടപ്പെട്ടു.
വളരെ നന്നായിട്ടുണ്ട്.ഇ ൻ ഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം'
നീയന്റെ ചക്കര മുട്ടായി പേര് മാറ്റില്ലേ എന്തായാലും ഉണ്ടാക്കി കാട്ടിയതിന് ഒരുപാട് നന്ദിയുണ്ട് (തൃശ്ശൂർ )
തൃശ്ശൂർ ഭാഗത്ത് കണ്ടിട്ടില്ലട്ടോ.ഏകദേശം രൂപമുള്ള കട്ടി മിട്ടായി ഉണ്ടായിരുന്നു.
✌️👌
Oyalcha 😍
കണ്ണൂർക്കാരുടെ ഒ യ ൽച്ച ധാരാളം കഴിച്ചിട്ടുണ്ട് പക്ഷ എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് അറിയണമെന്നുണ്ടായിരുന്നു thanks for this video
ഓർമ്മകൾ ഉണർത്തിയ ഒയൽച്ച....ഒയൽച്ചേ...👍💯🤤🤤
തിരുവനന്തപുരത്ത് ഇത് ചവു മുട്ടായി 😂
😀👍
നീ കാണിച്ചു തന്നതിൽ സന്തോഷം' ഇത് ഒരിക്കൽ തിന്നവർ ഒരു കാലവും മറക്കില്ല പഴയ ഭാഷയിൽ പറഞ്ഞാൽ മരിച്ചാലും മറക്കൂല
👍 👍
Dry floweril use cheyyunna essential oil evdunnayirunnu vangichaath.?
Nostalgia 😍😍
Allepy karude Shakkaramitayi😍😍😍
ആദ്യായിക്ക് കാണുവ ഇങ്ങിനെ ഒന്ന്....സംഭവം ഇഷ്ടായി😍😍nice ✌️👌
ഉഫ് പൊളി പയേ ഓർമ 🔥🔥🔥🔥കവിളിൽ രണ്ട് ഭാഗത്തും നിറഞ്ഞു 😍
👌👌
ഞാൻ കഴിച്ചിട്ടില്ല ട്ടോ. സൂപ്പർ ആയിട്ടുണ്ട്
Super analo njan munbu ee peru kettitila oyalcha kasarcode special anale 👌👍😍
എന്റെ കുഞ്ഞുനാൽ മുതൽ കണ്ടിട്ടുള്ളതാണ് ഈ മിട്ടായി കഴിച്ചിട്ടുമുണ്ട് അന്ന് ഇതൊന്നും അധികം വാങ്ങികഴിക്കാൻ കൈയിൽ പൈസ ഉണ്ടാകില്ല വല്ലപ്പോഴും മാത്രം അന്ന് വലിയ സന്തോഷമാകും കശുവണ്ടി കൊടുത്തും വാങ്ങാൻ അന്ന് പറ്റുമായിരുന്നു 75ലൊക്കെ അതൊരു കാലം അണുഗുണ്ട് എന്നായിരുന്നു ഞങ്ങൾ അന്ന് പറഞ്ഞിരുന്നത് വർഷങ്ങൾക്ക് ശേഷം അതുണ്ടാക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം അറിയാതെ ആ പഴയ കലാത്തിലേക്ക് ഒന്നും പോയി 🙏🙏🙏🙏🙏🙏
Valare santhosham😍
Nammala naattilum (kannur)ഓയൽച്ച ennaparayaar😁 adipoli ♥️enthaayalum try cheyyum
Nostalgia 🙏🏻🙏🏻. Keelu mittayi with bright colors and in different shapes...and it's seller...💪💪
ഒയൽച്ച മുട്ടായിവേറെയുമുണ്ട്. വെള്ളനിറത്തിൽ നമ്മുടെ ചെറുപ്പകാലത്ത് ചന്തയിൽ വിൽക്കുമായിരുന്നു.. ആ പഴയ ഓർമ്മ.അതു പോലെ പപ്പടം മിഠായി, ബീഡി മുട്ടായി.
നല്ല ഓർമ്മകൾ തന്ന വീഡിയോ,85-90 കാഘട്ടം മനസ്സിൽ ഓടിയെത്തി. നമ്മുടെ നാട്ടിൽ ശക്കര മിഠായി എന്ന് പറയും
ഞാൻ ആദ്യമായിട്ടാണി മിട്ടായി കാണുന്നെ എന്നാലും അടിപൊളി 👌👌👌👌👌👌
ഇത് നമ്മടെ കടിച്ച പറച്ചി. ഇതില്‍ കശുമാങ്ങയുടെ നീര് കൂടി ചേര്‍ത്താല്‍ അടിപൊളി ടേസ്റ്റ്.. (മലപ്പുറം)
ഓട്ടു മിട്ടായി എന്നാണ് ഞങ്ങളുടെ നാട്ടിൽ പേര് 3 പൈസക്ക് 60ഇൽ കിട്ടിയിരുന്നു എന്ത് രസമാണ് കഴിക്കാൻ കുറെ നേരം വായിലുണ്ടാ കും
ഞങ്ങൾ തൃശ്ശൂർ ക്കാരും ശർക്കര മിഠായി എന്ന് പറയും.... ഒരുപാട് ഇഷ്ടമുള്ളത്....
Kadichapparchi ennanu Malappurath parayunne😍😍
Athano ith kanditt manassilayilla ath Black color alle undava
സത്യം കടിച്ചാപരിച്ചി
athano saadanam ink ee penninte basha manasilakunne illa.nammale kadcha parchikkano ivar ee olcha nnu parayunnath😊😀😁😂😃
Yaya
👍
Kandapade njangal undakki. Adipoliyayi kitty.ippo athum kazhichu kond commend ezhuthunnu😋
Edhil kurach maida podi cherth mix cheythal edhinekaal rucji koodum kurachu koode soft undayirikum Ammikallil bellam urukiyadhinte koode kurach maida Add cheydhu kuzachal super tast aayirikum
Aano...okk
ഓർക്കാത്ത ദിവസമില്ല, നന്ദി 🌹
Njangalde naattil chow muttayi
ഞാൻ ആദ്യയിട്ട് ആ കാണ്
സ്‌കൂളിൽ പഠിച്ച പ്പോഴുള്ള Testeഇതുവരെ പോയിട്ടില്ല റെസിപ്പി അനേഷിച്ചിരുന്നു .ഇപ്പോഴാണ് കിട്ടിയത് താങ്ക്സ്
Maashaa alla👌👌👌🌹🌹orupaad thinhathaan👌👌👌👌