ചൂട് ചായക്കൊപ്പം കറുമുറെ കൊറിച്ചിരിക്കാൻ ലൊട്ട crispy Snack Lotta Recipe Malayalam | Evening Snack

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 51

  • @aparnaaparna375
    @aparnaaparna375 3 месяца назад +8

    ആദ്യമായ് ആണ് ഈ ഒരു പലഹാരം കേൾക്കുന്നത്, കഴിച്ചിട്ടും ഇല്ല 🙏

  • @sasisasi9554
    @sasisasi9554 3 месяца назад +17

    ആദ്യം ആയിട്ടാണ് ഈ ലൊ ട്ട എന്നപേരിൽ ഒരുസാധനം കേൾക്കുന്നത് ...കൊള്ളാല്ലോ. ഒന്ന് ചെയ്തു നോക്കാം ലൊ ട്ടോ😂😂

  • @roshinisatheesan562
    @roshinisatheesan562 3 месяца назад +2

    ആദ്യമായ് കേൾക്കുന്നു😊 ഞാൻ കപ്പലണ്ടി വറുത്തതാണന്ന് കരുതീത്😂

  • @Sanithajainu
    @Sanithajainu 3 месяца назад

    ഇതുവരെ കാണാത്ത കേൾക്കാത്ത ഒരു വെറൈറ്റി റെസിപ്പി സൂപ്പർ ട്രൈ ചെയ്തു നോക്കാം

  • @humblesimplelife
    @humblesimplelife 3 месяца назад

    ആഹാ ഇത് ചെയ്തുനോക്കാം 👍

  • @rtvc61
    @rtvc61 3 месяца назад +1

    🤣🤣ആദ്യമായിട്ടാ കേൾക്കുന്നത് ഇങ്ങനെ ഒരു പേര്.. ഇങ്ങനെ ഒരു പലഹാരവും

  • @102champion7
    @102champion7 3 месяца назад +1

    കൊള്ളാലോ അടിപൊളി ആയിട്ടുണ്ട്

  • @priyams2747
    @priyams2747 3 месяца назад

    സൂപ്പർ👍👍

  • @Lyjith-m7x
    @Lyjith-m7x 2 месяца назад +1

    eth kajoor aa

  • @rajirajeshpr5309
    @rajirajeshpr5309 3 месяца назад +1

    Super ayittuntte ❤️❤️👍👍
    Rice brand oil cherkamo

  • @minikrishna9346
    @minikrishna9346 3 месяца назад

    ഞാനും ആദ്യമായി കേൾക്കുന്നു ഈ പേര്

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 3 месяца назад

    ആദ്യായിട്ട് പേര് പോലും കേൾക്കുന്നെ അടിപൊളി 🤣🤣🤣 നല്ല പേര്

  • @gokulrajesh7665
    @gokulrajesh7665 3 месяца назад +1

    നമ്മൾ കണ്ണൂരുകാർ ലോട്ട എന്നു പറയുക

  • @co.operativebankstudies1927
    @co.operativebankstudies1927 3 месяца назад

    യീസ്റ്റ് തന്നെ വേണോ സോഡാ പൊടി പറ്റുമോ

    • @ThanshikWorld
      @ThanshikWorld  3 месяца назад +1

      Baking soda crispy aakilla ....u can use baking powder to make Crispy...1/2 tsp cherthal mathi

  • @Mammusvlogs
    @Mammusvlogs 3 месяца назад

    കൊള്ളാം കേട്ടോ സബ് ലൈക് ചെയ്തു ❤😅

  • @Thazivlog7979
    @Thazivlog7979 10 дней назад

    👍👍

  • @mazinvp167
    @mazinvp167 3 месяца назад

    കണ്ണൂരിലും ഉണ്ട് പക്ഷേ ലോട്ടക്കച്ച് ഉണ്ടാവും

  • @shanthakumari4831
    @shanthakumari4831 3 месяца назад

    പുതിയ റെസിപ്പി❤

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 3 месяца назад

    First time aanu vekkunnathu

  • @lillynsunnythomas3799
    @lillynsunnythomas3799 3 месяца назад

    Adipoli. Thank you for the recipe

  • @Jessmallika-nw2hg
    @Jessmallika-nw2hg 3 месяца назад

    Super dear

  • @Lucy__56-l7g
    @Lucy__56-l7g 3 месяца назад

    ❤❤

  • @potatogaming9943
    @potatogaming9943 3 месяца назад

    ഞാൻ മാഹീ ക്കാരി ആയിരുന്നു 😊

    • @ThanshikWorld
      @ThanshikWorld  3 месяца назад

      Aano...🥰ipo evideya

    • @potatogaming9943
      @potatogaming9943 3 месяца назад +1

      @@ThanshikWorldതിരുവെങ്ങാട്

  • @valsalavijayan6693
    @valsalavijayan6693 3 месяца назад

    Njan ithu thinnittund😂

  • @Richoos0502
    @Richoos0502 3 месяца назад

    Ketiteyilla

  • @Mohammedsinank
    @Mohammedsinank 3 месяца назад +1

    എന്നോട് എന്റെ ഭർത്താവ് പറയലുണ്ട് നിന്റെ ലൊട്ട കേക്കാൻ എനിക്ക് കയ്യ ലൊട്ട പറയല്ലെന്നു 😜😜ഇത് ഇപ്പോ സ്നാക്ക് ആണോ 🤣🤣

    • @ThanshikWorld
      @ThanshikWorld  3 месяца назад

      😅😅 athe angane kaliyaki parayanum e vaaku use cheyarund njangalude naattil pandoke 😆

  • @ibrahimch9839
    @ibrahimch9839 3 месяца назад

    മലപ്പുറത്ത് ഇതിനെ
    ലുട്ടാപ്പി'' എന്ന് പറയും 😂😂

    • @ThanshikWorld
      @ThanshikWorld  3 месяца назад

      🤣🤣 ullathano ? Or veruthe paranjathano?

  • @meediyaworld5108
    @meediyaworld5108 3 месяца назад

    അപ്പോൾ അതാണോ ഇത് അറിയാം

  • @aparnaaparna375
    @aparnaaparna375 3 месяца назад

    R

  • @sandhyajdev5181
    @sandhyajdev5181 3 месяца назад

    ❤❤