വെറും 5 മിനുട്ടിൽ, ഗോതമ്പു പൊടികൊണ്ടൊരു കിടിലൻ നാലുമണി പലഹാരം | 5 minutes evening snacks

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @balachandrannair6773
    @balachandrannair6773 3 месяца назад +61

    Yenik oru 5like tharumo plz🥺

  • @lakshminandhac.p7783
    @lakshminandhac.p7783 Год назад +42

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു thank you so much 💝💝💝💝

  • @Rufaisarufa
    @Rufaisarufa 9 месяцев назад +4

    ഞാൻ ഉണ്ടാക്കി സൂപ്പർ ,thank you dear😊

  • @anilkumar-ff8dd
    @anilkumar-ff8dd Год назад +12

    2023ൽ കാണുന്നവർ ഉണ്ടോ undakil 👍like ചെയ്

  • @lavanyaharidas3627
    @lavanyaharidas3627 3 года назад +6

    ഞാൻ ഇത് നോക്കി ഉണ്ടാക്കാൻ പോവാ സൂപ്പർ നല്ലതാണല്ലോ ഇന്ന് നോക്കിട്ട് പറയാം 😍

  • @chandrankarumarapully4746
    @chandrankarumarapully4746 2 года назад +2

    വളരെ നല്ല എളുപ്പം ഉണ്ടാക്കാൻ പറ്റും, വെരി good. Thanks

  • @ayishahannat.m5735
    @ayishahannat.m5735 3 года назад +8

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു നല്ല reciep എനിക്ക് ഇഷ്ട പെട്ടു

  • @vinayat5720
    @vinayat5720 3 года назад +4

    👌👌👌 ഞാനും ട്രൈ ചെയ്തു സൂപ്പറായിട്ടുണ്ട്

  • @trendystarswhatsappstatus4207
    @trendystarswhatsappstatus4207 4 года назад +244

    ഞാൻ ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു.വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.🥰

    • @feanusreevava4291
      @feanusreevava4291 3 года назад +10

      ഇനി ഉണ്ടാക്കുമ്പോ എനിച്ചും ബേണം 🙈

    • @trendystarswhatsappstatus4207
      @trendystarswhatsappstatus4207 3 года назад +5

      @@feanusreevava4291 Hehe😁 Aayikotte.

    • @abhhiiii
      @abhhiiii 3 года назад +4

      @@feanusreevava4291 🤣🤣

    • @fensysaju8315
      @fensysaju8315 3 года назад

      @@feanusreevava4291 kadalakarl

    • @sruthisuma6190
      @sruthisuma6190 2 года назад +2

      Nanum ondaki super recipe 😍😍

  • @gthu930
    @gthu930 Год назад +12

    ഇന്ന് ഉണ്ടാക്കി നോക്കി,വളരെ എളുപ്പത്തിൽ ആക്കി,നല്ല രുചിയും.എല്ലാരും നല്ലത് പറഞ്ഞു.നന്ദി

  • @jenymoldennis3982
    @jenymoldennis3982 3 года назад +7

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @mudrasealmakers
    @mudrasealmakers Год назад

    എറണാകുളത്തു ഉണ്ടംപൊരി, ആലപ്പുഴ ബോണ്ടാ, കൊല്ലം ഗുണ്ട്,, മൊത്തത്തിൽ സ്കൈലാബ്. അടിപൊളി ആണ് മോളെ

  • @saniyasanu7908
    @saniyasanu7908 Год назад +9

    ചേച്ചി ഒരുപാട് ഇഷ്ട്ടായി... ഞാൻ എന്ത് ഉണ്ടാക്കിയാലും നന്നാവാറില്ല... ഇത് ഉണ്ടാക്കിയപ്പോൾ നല്ല taste ആയിരുന്നു... Thank you so much my dear chechi😍❤️❤️❤️

  • @praveenasankar2760
    @praveenasankar2760 3 года назад +1

    Njan ithu undaki nokki... Spr aanu ttoo..
    Vtl ellavarkkum ishttamayi🥰

  • @preethinair8075
    @preethinair8075 3 года назад +18

    സൂപ്പർ ചേച്ചി... ഞാൻ ഉണ്ടാക്കി.. കുട്ടികൾക്കു ഇഷ്ടമായി

  • @subishiju5692
    @subishiju5692 2 года назад +15

    ഇത് കണ്ടു ഞാൻ ഇപ്പോൾ ഉണ്ടാക്കി ചേച്ചി സൂപ്പർ ആയി ഉണ്ടായി. Thanks ചേച്ചി. ഇനിയും എളുപ്പം ഉള്ള റെസിപ്പി പറഞ്ഞു തരണം

  • @vktech415
    @vktech415 2 года назад +6

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു.

  • @shameem777
    @shameem777 3 года назад +22

    ഇന്ന് ഉണ്ടാക്കി...നല്ല taste ആണ്..
    പെട്ടെന്ൻ ഉണ്ടാക്കി എടുക്കാം

  • @vimalasreekumar780
    @vimalasreekumar780 3 года назад +39

    ഞാനും ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട് കുട്ടികൾക്കും ഇഷ്ടപ്പെട്ടു

  • @rafhanareni2891
    @rafhanareni2891 4 года назад +203

    yenik oru 10 like tharumo?plz

  • @fathimaka9723
    @fathimaka9723 3 года назад +5

    ഞാൻ ഈ recipe undaki nokki supper

  • @reejac.m2053
    @reejac.m2053 3 года назад +2

    Njn onn try chyth nokatte

  • @nithiyag3207
    @nithiyag3207 3 года назад +6

    ഞാനും ഉണ്ടാക്കി നോക്കി,.. അടിപൊളി ആയിരുന്നു 😋

  • @ayishahannat.m5735
    @ayishahannat.m5735 3 года назад +1

    ഇനിയും ഇങ്ങനത്തെ reciepi ഇടണേ

  • @vijayankumar2820
    @vijayankumar2820 3 года назад +16

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് soft and tastey

  • @singlefighter2808
    @singlefighter2808 2 года назад +1

    Njangal inn undakkii poli sanam

  • @devipriya.ssomasundharanpi6337
    @devipriya.ssomasundharanpi6337 Месяц назад +4

    2024ൽ കാണുന്നവരുണ്ടോ

  • @tinturajesh2585
    @tinturajesh2585 Год назад +1

    ഞാൻ ഉണ്ടാക്കി ചേച്ചി നല്ല ടേസ്റ്റ് ഉണ്ട് സൂപ്പർ ഇനി റെസിപി ഇടണം

  • @shinojaa2802
    @shinojaa2802 4 года назад +8

    ഇത് വേറെ ഒരു ചാനലിൽ കണ്ടിരുന്നു...... ഏകദേശം ഒരു വർഷം മുന്നേ.... അന്ന് മുതൽ ഞാൻ ഉണ്ടാക്കാറുണ്ട്... നല്ല മൊരിഞ്ഞ പലഹാരം ആണ്

  • @avtobs2784
    @avtobs2784 2 года назад

    Good vedo Super ... first time കാണുന്നു. Subscribed

  • @arunima.anupama8644
    @arunima.anupama8644 3 года назад +6

    👍 ഞാൻ try ചെയ്തു

  • @muhammedk7924
    @muhammedk7924 3 года назад +2

    ഞാൻ ഉണ്ടാക്കി super👍🏻🌹😊😘

  • @diyadivakaran9290
    @diyadivakaran9290 3 года назад +7

    ഞാൻ ഉണ്ടാക്കി വളരെ ടേസ്റ്റ് ഒണ്ട് 🥰🥰🥰

  • @Fathimasahal-v1y
    @Fathimasahal-v1y Год назад +1

    Ithil upp cherkende chechi?

  • @SreerenjiniCN
    @SreerenjiniCN 4 года назад +3

    Njanundaakkeetto. Kuttikalkku ishtaayi. Vallatha madhuravum illa.. recipe itta udane undaakki. thank you.

  • @adhilekshmi7584
    @adhilekshmi7584 3 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ടീസ്റ്റ്

  • @revirevi3425
    @revirevi3425 4 года назад +10

    Super ഞാൻ വീടിൽ ഉടക്കി നോക്കി 😋😋🥰🥰

  • @visalkrishna5084
    @visalkrishna5084 2 года назад

    എന്റെ അനിയത്തി ഇണ്ടാക്കി thannu poli ആയിരുന്നു

  • @anujabinu5762
    @anujabinu5762 3 года назад +6

    ഞാനും ട്രൈ ചെയ്തു suuuper🥰🥰🥰🥰🥰

  • @anjalianoop3748
    @anjalianoop3748 2 года назад +1

    Njan undakki kazhikuva ipo👍

  • @Athuzz_athi
    @Athuzz_athi 3 года назад +3

    Chechi njan indakki nokki super👌👌👌

  • @teemasusan4671
    @teemasusan4671 Год назад +9

    Super ane simple snack. Made it today. So yummy

  • @raichelrose5651
    @raichelrose5651 3 года назад +2

    Njnnum try cheyithu Very Tasty Aa

  • @suparnarajesh5179
    @suparnarajesh5179 3 года назад +3

    ഇന്നലെ വീഡിയോ കണ്ടു. ഇന്ന് ഉണ്ടാക്കി നോക്കി.. സൂപ്പർ ടേസ്റ്റ്. ഈസി സ്നാക്ക്സ്... താങ്ക്സ്

  • @shahanasherin6699
    @shahanasherin6699 3 года назад

    Njanum ee snack veettil undakki...ellarkkum ishttayi

  • @-90s56
    @-90s56 4 года назад +107

    ഗോതമ്പ് പൊടി ഇത്രയും നന്നായി ഉപയോഗപ്പെടുത്തിയ ഒരു കുക്ക് ചേച്ചിയായിരിക്കും ഗോതമ്പ് പോലും വിചാരിക്കാത്ത വെറൈറ്റി വിഭവങ്ങൾ ആണ് ചേച്ചിയുടേത് 😁🤩

  • @geetha9426
    @geetha9426 2 года назад +1

    I try this receibe today very nice thankyiu

  • @ponnusworldbyfidha618
    @ponnusworldbyfidha618 3 года назад +3

    Thanks najum undakki nannayitunde ithe polulla viedos inyum idanam

    • @geethasuresh6179
      @geethasuresh6179 3 года назад

      ചേച്ചി ഞാനി സമയാ കണ്ടത് ഇന്ന് വൈകി ട്ട് ഉണ്ടാക്കണം
      സുഖല്ലെ ചേച്ചി

    • @ponnusworldbyfidha618
      @ponnusworldbyfidha618 3 года назад

      @@geethasuresh6179 chechi onnum alla enike 12 vayase ullu

  • @Irena-jf7zt
    @Irena-jf7zt 3 года назад +1

    Chachy nyan ondaki kozhapam illayirunu paksha gothambu podiuda pacha chova nannayitu ondayirunnu nyan charuthayi choodakiya itta annitum ondayirunnu coconut taste nalathayirunnu banana kooda iduvaairunagil kurachu kooda taste vannana annu thonni analum kozhapam ilayirunnu gotham bu podida pacha chova maaran oru solution paragu tharumo

  • @shemeemashihab9336
    @shemeemashihab9336 3 года назад +3

    Njangalum veettil undakki adipoli eth polulla simple recipe eniyum eduka 😋😋

  • @GeethaBai-jj1vm
    @GeethaBai-jj1vm 5 месяцев назад

    Ethu njan kazhinja sunday undakki valare eluppathil nalla rujiyode undakki kazhichu 👍🏻

  • @jismithajk76mlf54
    @jismithajk76mlf54 3 года назад +5

    വളരെ നല്ലത് എല്ലാവർക്കും ഇഷ്ടം ആയി താങ്ക്സ്

  • @SanthoshVp-t1x
    @SanthoshVp-t1x 2 месяца назад

    🥰thanks nalloru resipe paranju thannathinu

  • @kochmon4680
    @kochmon4680 4 года назад +16

    കൊള്ളാം ഇഷ്ടപ്പെട്ടു,try ചെയ്യാം

  • @sobhamarythomas5534
    @sobhamarythomas5534 11 месяцев назад

    Millet വച്ച് ഉണ്ടാക്കി,Super

  • @ribinsharinumol2645
    @ribinsharinumol2645 4 года назад +5

    Super. Adippoli .തീർച്ചയായുംtry cheyyum

  • @aryasuresh7479
    @aryasuresh7479 3 года назад +2

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു ചേച്ചി

  • @ayisharazi6434
    @ayisharazi6434 4 года назад +4

    Kollattoo chan try cheythu

  • @basheeredappadathil7399
    @basheeredappadathil7399 3 года назад

    Super chechi nhan try cheyyan poovvaan

  • @soumyajineesh2787
    @soumyajineesh2787 Год назад +6

    Super ayittundu chechi njan undakki nokki veettil ellavarkkum estapettu 😊

  • @Muneerthodakuth
    @Muneerthodakuth 5 месяцев назад +1

    Ith aada yumetukaamo

  • @sunishas972
    @sunishas972 3 года назад +7

    ഞാൻ ആദ്യമായിട്ടാണ് ഇന്ന് ചേച്ചിടെ ചാനെൽ കാണുന്നതും വീഡിയോസ് കാണുന്നതും. ഫസ്റ്റ് കണ്ടത് ഈ വീഡിയോ ആണ് കണ്ടപ്പോ തന്നെ ഞാൻ ട്രൈ ചെയ്തു പിള്ളാർക്ക് ഭയങ്കര ഇഷ്ടായി. സൂപ്പർ ആയുണ്ട് ട്ടാ 😍

  • @mininameframemaking3312
    @mininameframemaking3312 3 года назад +1

    Nighluda recipe okka super

  • @akhinaudayan3292
    @akhinaudayan3292 3 года назад +13

    Hai ചേച്ചി ഞാനും ഉണ്ടാക്കി നോക്കി .അടിപൊളി ആയിട്ടുണ്ട് .വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന item തന്നെ .Thank you so much 👍🏻😍

  • @sunibinu4166
    @sunibinu4166 3 года назад +1

    ചേച്ചി ഞങ്ങളും ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു

  • @subhashaji3843
    @subhashaji3843 4 года назад +5

    Njan try cheythu .. super 👌👌

  • @Njangade_Kada
    @Njangade_Kada Год назад +1

    ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @sandramolthomas872
    @sandramolthomas872 4 года назад +7

    Adipoli njan try cheythu ellavarkum ishttayi iniyum ithupole nalla recipe idanam

  • @sansurenji2112
    @sansurenji2112 6 месяцев назад

    Super arunnu.njn ennu undaki.kuttikalkum valliyavarkum alm istayee❤

  • @annamannaaron5198
    @annamannaaron5198 3 года назад +12

    Chechi ചേച്ചിയുടെ voice kidu anu poli

  • @Ganga_kp
    @Ganga_kp 4 месяца назад

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി🎉🎉 സൂപ്പർ ആയിട്ടുണ്ട് .വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ടായി.ഉണ്ണിയപ്പം ആണെന്ന hus ആദ്യം വിചാരിച്ചിരുന്നത്.thanks for the recipe ❤❤❤❤

  • @reshmasreedevi208
    @reshmasreedevi208 3 года назад +3

    Chechi njn undaki nokki super allavarkum isttamayi

  • @mridhul2015
    @mridhul2015 Год назад

    ഉണ്ണിയപ്പം മോഡൽ.. ഒന്ന് try ചെയ്യട്ടെ

  • @sinisivafadan117
    @sinisivafadan117 3 года назад +5

    Chechi njn udakki adipoli sathanam 😍😍😍

  • @saranyasumeshsumesh4216
    @saranyasumeshsumesh4216 3 года назад +1

    Cheachi supper ellavarku nalla eshttapeattu njan elakaiku pagaram jiragam anu use cheayithathu

  • @preethashyam7961
    @preethashyam7961 4 года назад +3

    chachy nan try cayetu nokeyatto super atto

  • @KiranrKiranr17
    @KiranrKiranr17 Год назад

    Chechei njn undaki seen sanam

  • @vinithapraveen5600
    @vinithapraveen5600 Год назад +8

    ഞാനും ഉണ്ടാക്കി സൂപ്പർ 🥰🥰🥰

  • @vinsletvjose3191
    @vinsletvjose3191 3 года назад +1

    ഞാൻ ആക്കി നോക്കി സൂപ്പർ

  • @PROGAMER-tg2jn
    @PROGAMER-tg2jn 3 года назад +11

    ഞാനും ഉണ്ടാക്കി സൂപ്പറായിരുന്നു ഇവിടെയെല്ലാവർക്കും ഇഷ്ടമായി നല്ല ടേസ്റ്റായിരുന്നു

  • @aswathymanu5963
    @aswathymanu5963 2 года назад

    Video make chyan upayogikunnath ethanu Inshot ano

  • @sanajamshi8703
    @sanajamshi8703 4 года назад +6

    Gud റെസിപ്പി ട്രൈ ചെയ്യും to നീതു ചേച്ചി 👍👍👍👍

  • @Sophysilvaster
    @Sophysilvaster 5 месяцев назад

    സൂപ്പർ ചേച്ചി ❤️

  • @thecooktime6769
    @thecooktime6769 Год назад +7

    Super recipe thank you sister

  • @AlluFF-y1r
    @AlluFF-y1r 3 года назад +1

    സൂപ്പർ എല്ലാവർക്കും ഇഷ്ടമായി

  • @akhilaakhi2325
    @akhilaakhi2325 3 года назад +36

    കൊള്ളാം ചേച്ചി ഞാൻ ഇപ്പൊ ഉണ്ടാക്കി നല്ല രുചി ഉണ്ട് 😍

  • @neethunihas5219
    @neethunihas5219 4 года назад +4

    ഹായ് ചേച്ചി ഞാൻ ഉണ്ടാക്കി കേട്ടോ...എല്ലാർക്കും ഇഷ്ട്ടം ആയി❤️❤️❤️❤️❤️

  • @mininameframemaking3312
    @mininameframemaking3312 3 года назад +1

    Nan new subscriber anne

  • @anjaliharikrishnan9296
    @anjaliharikrishnan9296 4 года назад +10

    Njan undaakii very easy snd taste

  • @mujeebnellikal3617
    @mujeebnellikal3617 2 года назад

    Super njaan try cheythu

  • @ameenav.p7260
    @ameenav.p7260 3 года назад +3

    ഞാനും ഉണ്ടാക്കി സൂപ്പറാട്ടോ എല്ലാവർക്കും ഇഷ്ടായി

  • @aneesashuhaib3886
    @aneesashuhaib3886 Год назад

    നങ്ങൾ ഉണ്ടാക്കീട്ട് സൂപ്പർ

  • @jishajose6336
    @jishajose6336 4 года назад +3

    Mazha🌧 kattan kappi☕ pinne ithum.........try chythu...polichu......

  • @ashimaashna3012
    @ashimaashna3012 2 года назад

    ചേച്ചി ഈ snack njan ഉണ്ടാക്കാൻ പൂവാ njan undakkeeette അതിന്റെ റിസൾട്ട്‌ parayam

  • @sibyjacob1309
    @sibyjacob1309 3 года назад +3

    ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു 🥰🥰

  • @manuc9425
    @manuc9425 2 года назад

    ഞാൻ ഉണ്ടാക്കി സൂപ്പറ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sreeleenareju4192
    @sreeleenareju4192 3 года назад +6

    നന്നായിട്ടുണ്ടേ ചേച്ചി ഞാൻ എന്ന് ഉണ്ടാക്കി 😍👍🙏

  • @harithaarun6877
    @harithaarun6877 Год назад

    Ithu amritham podikonu cheyyamo

  • @chandanasurjith
    @chandanasurjith 4 года назад +7

    Chechi ithil lesham baking powder or baking soda cherthaal oil use cheyyaathe steam cheyth edukkaamo??

  • @athiradinesan5049
    @athiradinesan5049 3 года назад +2

    Njanum undakki nokki kollam .... pinne njan athil Allum , thengakottun add chaythu super