മാവ് കുഴക്കുമ്പോൾ അരിയാ നുപയോഗിക്കുന്ന ബ്ലാക്ക് top വെക്കേണ്ട, ജാറിന്റെ top മാത്രം മതി, നന്നായി സ്പേസ് എടുത്തു ഉരുണ്ടു കുഴഞ്ഞു varum smooth aayi. Njan2018 muthal use cheyyunnu. Super
മാഡം,ഇങ്ങനെ ഗോതമ്പ് മാവ് കുഴക്കല്ലേ, ഞാൻ 2 വർഷത്തിൽ കൂടുതൽ ആയി പ്രീതി zodiac Cosmo use ചെയ്യുന്നു, ഗ്രേറ്റർ ൻ്റെ ഫ്രെയിം ഇടല്ലേ, ഒന്നര കപ്പ് ഒക്കെ ചെയ്യാനെ പറ്റൂ,പൊടിയും ഉപ്പും ഓയിലും ഒഴിച്ചു മൂടി വച്ച് ഒന്നു കറക്കി വെള്ളം മുകളിൽ കൂടെ കുറച്ചു കുറച്ചു ഒഴിച്ചു ഉരുണ്ടു വരും അപ്പോൾ ഓഫ് ചെയ്യുക..chopper Blade വക്കുമ്പോൾ അതിലും ഗ്രേറ്റർ ൻ്റെ ഫ്രെയിം വക്കല്ലേ
ശരിക്കും 1cup പൊടിയാണ് ഈ ജാറിൽ use ചെയ്യേണ്ട കണക്ക് ഒന്നര കപ്പ് പൊടി വരെ ഉപയോഗിക്കാം പയർ അരിയണമെങ്കിൽ slice blade ആണ് നല്ലത് ഞാൻ ഫുഡ് processor വർഷങ്ങളായി യൂസ് ചെയ്തു വരുന്നു
👍 . മാഡം ഞാനും ഇതു വാങ്ങിയിട്ട് 3 വർഷം കഴിഞ്ഞു. പക്ഷേ കഴിഞ്ഞ മാസം എന്റെ മോനാണ് ചപ്പാത്തി മാവ് ഇതിൽ കുഴച്ചു തന്നത്. ഇപ്പോൾ സ്ഥിരമായി ഇതിൽ തന്നെ മാവ് kuzaykkum. പച്ചക്കറി കട്ട് ചെയ്യാനും, ഗ്രേറ്റ് ചെയ്യാനും പറ്റുമെന്നു പറഞ്ഞു തന്നതിന് നന്ദി.. ❤️❤️❤️❤️❤️
.മേലെയുള്ള ബ്ലാക്ക് ടോപ് ബ്ലേഡ് use ചെയ്യുമ്പോൾ ആവശ്യമില്ല aa ടോപ്പിൻ്റെ കൂടെ ഉള്ള accessories( സവാള നീളത്തിൽ അരിയാനും , vegetable ഗ്രേറ്റ് ചെയ്യാനും ഉള്ളതു)use ചെയ്യുമ്പോൾ മാത്രമേ ഉപയ്‌ഗിക്കേണ്ടത്തുള്ളൂ. അതും ഒപ്പോസിറ്റ് സൈഡ് ഒന്നും വെക്കേണ്ടതില്ല. അതു പോലെ . ബ്ലേഡ് use ചെയ്തു slice ചെയ്യുന്നത് മൂടി ഇടുന്നതിനു മുമ്പ് പച്ചക്കറി അതിൽ ഇട്ടാൽ മതി.
ചേച്ചി എന്തക്കയോ കാട്ടി കൂട്ടുന്നു ഇങ്ങനെ അല്ല ഉപയോഗിക്കുന്നെ ഞാൻ ഉപയോഗിക്കുന്നത് അല്ലെ മിക്സിയുടെ മുകളിൽ ഇരിക്കുന്ന ആ സാധനം എപ്പോഴും ഊരണ്ട അത് അവിടെ ഇരുന്ന് കൊള്ളും ആ ജാർ മാത്രം ഊരി എടുത്താൽ മതി പിന്നെ ആ ഉള്ളിൽ ഉള്ള പത്രം എപ്പോഴും വയിക്കേണ്ട 😄😄
Maavu kuzhachathu ingane alla kurachumathram mukaliloode ozhichal mathi.slicer mukalil vekkaruthu.pulse cheyyanam
Good, information, give your detail, I'm also Bangalore
Ethu njan ten years ayi use cheyyunath ,vegetabels puls cheythal mathi
Athinte base eppozhum motoril ninnu oori edukkanda, jar mathram thirichu eduthal mathi
ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു. വളരെ എളുപ്പം ആണ്
Cup size avar tannirikuna measurement vere anu chechi ...overload anu ithu.....machine complaint akum...
മാവ് കുഴക്കുമ്പോൾ അരിയാ നുപയോഗിക്കുന്ന ബ്ലാക്ക് top വെക്കേണ്ട, ജാറിന്റെ top മാത്രം മതി, നന്നായി സ്പേസ് എടുത്തു ഉരുണ്ടു കുഴഞ്ഞു varum smooth aayi. Njan2018 muthal use cheyyunnu. Super
Thanks dear 🥰
Black adappu vekkanda tto athu slicer fix cheyyaanullathanu. Slicheyyumbol mathi
Thank you Thank you. Microwave oven use cheyyunnathu kanikkamo.2 yrs aayi kayyilirikkunnu
Jaana 4 year ayi mlxi vaginitis ithuvara upayogichittilla
കൊള്ളാം useful video
ഗോതമ്പ് മാവ് കുഴക്കുമ്പോൾ നിർത്തി നിർത്തി മിക്സി അടിക്കണം അപ്പോൾ പരുവത്തിന് കുഴക്കാൻ പറ്റും
Usha food court mixi യുടെ demo ആരെങ്കിലും ഒന്നു കാണിക്കാമോ.
Ithu mixi alla mam, food processor ennu aanu parayunne
ഞാൻ 5 year ആയി ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് സൂപ്പർ ആണ് പക്ഷെ സൗണ്ട് അത് ഭയങ്കരം തന്നെ
Athe sound kooduthal an
Is it worth to use daily for a small family considering cleaning of machine?
മാഡം,ഇങ്ങനെ ഗോതമ്പ് മാവ് കുഴക്കല്ലേ, ഞാൻ 2 വർഷത്തിൽ കൂടുതൽ ആയി പ്രീതി zodiac Cosmo use ചെയ്യുന്നു, ഗ്രേറ്റർ ൻ്റെ ഫ്രെയിം ഇടല്ലേ, ഒന്നര കപ്പ് ഒക്കെ ചെയ്യാനെ പറ്റൂ,പൊടിയും ഉപ്പും ഓയിലും ഒഴിച്ചു മൂടി വച്ച് ഒന്നു കറക്കി വെള്ളം മുകളിൽ കൂടെ കുറച്ചു കുറച്ചു ഒഴിച്ചു ഉരുണ്ടു വരും അപ്പോൾ ഓഫ് ചെയ്യുക..chopper Blade വക്കുമ്പോൾ അതിലും ഗ്രേറ്റർ ൻ്റെ ഫ്രെയിം വക്കല്ലേ
Thanks dear first use aanu ee video cheythathukondtu ningalil ninnum eniykku padiykkan sadichu🥰🥰
Good job Beena.use less quantity Atta.what she mentioned above is the correct way.i'm staying at Jallahalli East.
ചേച്ചി excited anu 😂😂😂 podi kuzchu kandapol aveshtode camerku munnotu varumbol ulla a jarint eveezcha.. Potiyenkil vlog idilayirunnu.. Ennitu chexhiku tension undu jar potiyo pottumo ennoke.. Pavaam.... Any way ningkude vepralam a avesham.. Gulu gulu talkimg way. Ellam kollam.. 🤪🤪🤣😂😂 god bles u
Njanum കൂടെ ഉണ്ട്
സന്തോഷം കൊണ്ടാണ് തെറ്റിപോകുന്നത്
ശരിക്കും 1cup പൊടിയാണ് ഈ ജാറിൽ use ചെയ്യേണ്ട കണക്ക്
ഒന്നര കപ്പ് പൊടി വരെ ഉപയോഗിക്കാം
പയർ അരിയണമെങ്കിൽ slice blade ആണ് നല്ലത്
ഞാൻ ഫുഡ് processor വർഷങ്ങളായി യൂസ് ചെയ്തു വരുന്നു
ഞാനും ഒരു വർഷമായ് ഇവിടെ വച്ചേക്കു വാണ്
Very nice 👍👍💗🙏🙏
Thank you ❤️❤️
ചപ്പാത്തിക്കു കുഴക്കുമ്പോൾ ബ്ലാക്ക് അടപ്പു വെക്കേണ്ട,, ബ്ലാക്ക് അടപ്പു slicing, ഗ്രേറ്റിങ്, എന്നിവക്കുള്ള ബ്ലേഡ് ഇടാനുവേണ്ടി ഉള്ളതാണ്
Thank you 🥰
ഉള്ളിലുള്ള ബ്ലേഡ് use ചെയ്യുമ്പോ മുകളിലെ ഗ്രേറ്റ് ചെയ്യുന്ന frame വെക്കേണ്ട ആവശ്യം ഇല്ല.
👍 . മാഡം ഞാനും ഇതു വാങ്ങിയിട്ട് 3 വർഷം കഴിഞ്ഞു. പക്ഷേ കഴിഞ്ഞ മാസം എന്റെ മോനാണ് ചപ്പാത്തി മാവ് ഇതിൽ കുഴച്ചു തന്നത്. ഇപ്പോൾ സ്ഥിരമായി ഇതിൽ തന്നെ മാവ് kuzaykkum. പച്ചക്കറി കട്ട് ചെയ്യാനും, ഗ്രേറ്റ് ചെയ്യാനും പറ്റുമെന്നു പറഞ്ഞു തന്നതിന് നന്ദി.. ❤️❤️❤️❤️❤️
Very useful chechi.
Aveshathil cheythu kulamakki
.മേലെയുള്ള ബ്ലാക്ക് ടോപ് ബ്ലേഡ് use ചെയ്യുമ്പോൾ ആവശ്യമില്ല aa ടോപ്പിൻ്റെ കൂടെ ഉള്ള accessories( സവാള നീളത്തിൽ അരിയാനും , vegetable ഗ്രേറ്റ് ചെയ്യാനും ഉള്ളതു)use ചെയ്യുമ്പോൾ മാത്രമേ ഉപയ്‌ഗിക്കേണ്ടത്തുള്ളൂ.
അതും ഒപ്പോസിറ്റ് സൈഡ് ഒന്നും വെക്കേണ്ടതില്ല.
അതു പോലെ . ബ്ലേഡ് use ചെയ്തു slice ചെയ്യുന്നത് മൂടി ഇടുന്നതിനു മുമ്പ് പച്ചക്കറി അതിൽ ഇട്ടാൽ മതി.
Suprrrr
Thanks 🌹
Rate Ethra
Njan vangumpol 9000/-
Pls show Julien cut for fried rice and noodles with carrot
You can use this grating blade carrot little bit thick. It can use for fried rice
Thank you Thank you. microwave oven use cheyyunnathu kanikkamo.2 yrs aayi upayogikkathirikkunnu
👍Thank you
Chechi chappathikku kuzhakkan aa black adappu vekkenda aavashyam illa
Ok
അതെ black അടപ്പ് വക്കണ്ട
Vellam അത്രയും വേണ്ട
👍👍😍🥰🥰
😂🤭
സ്വിച് ഓഫ് ചെയ്യാതെ കയ് അതിൽ ഇടരുത്. Be careful
, wow super 😂😂😂
Nannayi avatharipichu
ചേച്ചി എന്തക്കയോ കാട്ടി കൂട്ടുന്നു ഇങ്ങനെ അല്ല ഉപയോഗിക്കുന്നെ ഞാൻ ഉപയോഗിക്കുന്നത് അല്ലെ
മിക്സിയുടെ മുകളിൽ ഇരിക്കുന്ന ആ സാധനം എപ്പോഴും ഊരണ്ട അത് അവിടെ ഇരുന്ന് കൊള്ളും
ആ ജാർ മാത്രം ഊരി എടുത്താൽ മതി
പിന്നെ ആ ഉള്ളിൽ ഉള്ള പത്രം എപ്പോഴും വയിക്കേണ്ട 😄😄
പച്ചക്കറി എടുക്കാനുള്ള കൈ കൊണ്ട് ഫേസ് ഒക്കെ മാന്തുകയും തൊടുകയും ഒക്കെ ചെയ്യുന്നു 😏
Good
ഓണം ഇട്ടോ
ഒരു കപ്പ്മാവ് ഇട്ട് കൊടുത്താൽ ശെരിയാകും അല്ലെ ?
അതേ🥰
ചിരിച്ചു വരുന്നു മാഡത്തിന്റെ കളിക്കണ്ടിട്
😀😀
Bglre il avde anu?
Jalahalli ayyappa temple
എനിക്ക് ഈ മിക്സി ആണ് ഉള്ളത്
ആദ്യം ചേച്ചി പഠിക്ക് എന്നിട്ട് നാട്ടുകാരെ പഠിപ്പിക്കാം..😂😂😂
ആയിക്കോട്ടു
ഞാനും ഇത് എടുത്തിട്ടും ഇല്ല ആറു വർഷം ആയി വാങ്ങി യിട്ട് അറിയില്ല ഇങ്ങനെ എന്ന് ഞാനാണ് അതിലും കേമി
🥰🥰
👍👍❤️❤️❤️❤️
വലിച്ചു നീറ്റല്ലേ
ആദ്യം നിങ്ങൾ പഠിച്ചിട്ട് പോരെ വീഡിയോ oke എടുത്തു കൂട്ടുകാരെ കാണിക്കാൻ... പൊട്ട തെറ്റ് മാത്രം വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.. കഷ്ടം
അരിയാൻ ബ്ലാക്ക് അടപ്പു വെക്കണ്ട
Ok dear thank you 🥰