ഇവരെകൊണ്ടുള്ള ഗുണം ഇതൊക്കെയാണ്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 31

  • @sathikarunakarannair4677
    @sathikarunakarannair4677 6 месяцев назад +6

    ചെടികൾ വകഞ്ഞു മാറ്റി
    പാമ്പില്ലെന്നു ഉറപ്പാക്കി പച്ചക്കറി പൊട്ടിക്കാനും, മുണ്ടു മടക്കിക്കുത്തി മുകളിൽ കയറാനും
    ശ്രമിക്കണം. കാണുമ്പോൾ തന്നെ പേടിയാകുന്നു. ഞങ്ങൾക്ക് ഒരുപാട് നാള് ഇതുപോലെയുള്ള
    വീഡിയോസും ആളെയും കാണണം കേട്ടോ. 🎉🎉🎉 Appreciating your great job.

  • @arnolda5279
    @arnolda5279 6 месяцев назад +4

    നിങ്ങൾ പുലിയാണ് വെറും പുലിയല്ല ഒരു സിംഹം ❤️❤️❤️❤️

    • @AnjuReji-d6v
      @AnjuReji-d6v 6 месяцев назад

      അതെ..കണ്ടിരിക്കാൻ തോന്നും

  • @siyadali1533
    @siyadali1533 6 месяцев назад +1

    റഷീദ് ഇക്കാ നിങ്ങൾ കൊതിപ്പിച്ച് കൊല്ലും❤.good farming methods

  • @smijishaprashob6118
    @smijishaprashob6118 5 месяцев назад

    ഈ വരാൽ ഇട്ടിരിക്കുന്ന ടാങ്കിന്റെ വ്യാസം എത്രയാണ്? എത്ര റിങ് ഇറങ്ങിയിട്ടുണ്ട്? എത്ര മീനിനെ ഇടാം?എത്ര വെള്ളം വരെ ആവാം

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  5 месяцев назад

      230 cm. 3 റിങ്ങ്, 500 എണ്ണം വരെ ഇടാറുണ്ട്

  • @amal87174
    @amal87174 6 месяцев назад

    1 ദിവസം കറന്റ് ഇല്ലെങ്കിൽ അക്വാ പോണിക്‌സ് സിസ്റ്റം അപതാളത്തിൽ ആകുമോ! Current പോയതിനു ശേഷം timer വീണ്ടും set ചെയ്യണോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  5 месяцев назад +1

      കറണ്ടില്ലെങ്കിൽ പകരം മാർഗ്ഗം വേണം ഇല്ലെങ്കിൽ തിലാപ്പിയ പോലുള്ള മത്സ്യങ്ങൾ ആണെങ്കിൽ ചത്ത് പോകും. ചില ടൈമർ വീണ്ടും സെറ്റ് ചെയ്യണം

  • @bennies80
    @bennies80 5 месяцев назад

    ഇക്കാ.. എന്ത് കൃഷി ചെയ്താലും അതെല്ലാം നല്ല പോലെ വിജയിപ്പിക്കും 👍👍👌👌ഇക്കാക്ക് പച്ചക്കറി,മീൻ, ചിക്കൻ എല്ലാം fresh ആയിട്ട് വീട്ടിൽ തന്നെ കിട്ടും...അടിപൊളി life ഇക്കാ.. ❤❤❤God Blessed 🙏🙏🥰🥰🥰

  • @sameermohammed2298
    @sameermohammed2298 6 месяцев назад

    റഷീദ്ക്കാ ..........super adipoli

  • @mathewsebastian9156
    @mathewsebastian9156 6 месяцев назад

    എന്റെ കൈയിൽ 1 മാസമായ വരാൽ ഉണ്ട്
    Bsf larvae കൊടുത്തിട്ട് കഴിക്കുന്നില്ല എന്തായിരിക്കും 6inch വലുപ്പം ഉണ്ട്

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  5 месяцев назад

      ഒന്നോ രണ്ടോ ദിവസം മറ്റ് തീറ്റകൾ ഒഴിവാക്കിയതിന് ശേഷം കൊടുത്ത് നോക്കൂ

  • @ebysrpillai
    @ebysrpillai 6 месяцев назад

    ആറ്റുകൊഞ്ചു seed എവിടുന്നു കിട്ടും

  • @romiyoromiyo384
    @romiyoromiyo384 6 месяцев назад +1

    ആറ്റുകൊഞ്ച് സീഡ് അവൈലബിൾ ആണോ

  • @forsaleforsale7677
    @forsaleforsale7677 6 месяцев назад

    അൽഹംദുലില്ലാഹ്

  • @sojisajan1372
    @sojisajan1372 6 месяцев назад

    Super ❤

  • @mohammedkutty3785
    @mohammedkutty3785 6 месяцев назад

    👍🏻

  • @bennies80
    @bennies80 5 месяцев назад

    ഇക്കാ... വാരൽ വളർത്താൻ എത്ര ആഴം ഉള്ള pond ആണ് 🤔🤔🙄നല്ല രുചിയും ഗുണവും ഉള്ള മീൻ ആണ്. നല്ല വിലയും ഉണ്ട്.

  • @Chandrababu369
    @Chandrababu369 6 месяцев назад

    👍🏻👍🏻👍🏻

  • @shajmashoukath8127
    @shajmashoukath8127 6 месяцев назад

    ❤❤❤❤

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 месяцев назад +1

    എന്ജോയ്‌ ലൈഫ് , നിങ്ങള്‍ എക്സ് പ്രവാസി ആണോ

  • @mohammadnadeem3176
    @mohammadnadeem3176 6 месяцев назад

    I am speaking from Bangladesh, I have set up an aquaponics, not started it yet, can you give me your ayatup number, then I could show you my video, and how many pieces of fish to release and how many wads of water peas would it be better to buy?

  • @mohammadnadeem3176
    @mohammadnadeem3176 6 месяцев назад

    I live in Bangladesh, I have set up an aquaponics, not started it yet, can you give me your WhatsApp number, then I can show you my video, I have set up two 1000 liter tanks, how many fishes should I keep in the 2 tanks and what is the wattage of the water pump? I wish I could take it.