Second hand Maruti 800 എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇല്ലേൽ പണികിട്ടും Shijo Videos

Поделиться
HTML-код
  • Опубликовано: 19 ноя 2021
  • Second hand Maruti 800 എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇല്ലേൽ പണികിട്ടും| second hand| maruti 800| car videos
    Hi Friends,
    WELCOME TO OUR CHANNEL..
    #shijovideos
    Shijo Videos
    Thanks for watching

Комментарии • 145

  • @rafeeqrafeeq9079
    @rafeeqrafeeq9079 2 года назад +14

    ഞാനും ഒരു 800എടുത്തു അയൽ വാസി കാർ മെക്കാനിക് ആണ് അവനെ കൂട്ടി എടുത്തു നിങ്ങൾ പെട്ടത് പോലെ പെട്ടോ സംസയം ഉണ്ട്

  • @suresh.v7446
    @suresh.v7446 2 года назад +88

    ഞാൻ ഓട്ടൊ എടുക്കാൻ പോയപ്പോൾ ഒരാളെ കൊണ്ടുപോയി അയ്യാൾക്ക് എന്റെ അത്രപോലും അറിഞ്ഞു കൂടായിരുന്നു അതുകൊണ്ട് എന്റെകുറച്ച് കാശ് പോയികിട്ടി😭😭😭

  • @mhdlabeeb7330
    @mhdlabeeb7330 Год назад +9

    ഒരു നല്ല ഇൻഫർമേഷൻ👍👍

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 года назад +15

    ഞാൻ ബൈക്ക് എടുക്കാൻ ഒരു ഫിറ്ററെ കൂടെ കൂട്ടി. അയാള്
    കമ്മീഷൻ വാങ്ങി ഒരു പൊളി വണ്ടി
    എന്നെ പിടിപ്പിച്ചു. എല്ലാരും പറ്റിക്കുന്നത് ശ്രദ്ധിക്കുക

  • @johnsoncrasta1752
    @johnsoncrasta1752 Год назад +1

    Thank you so much after seeing your video i got 800 car i have no problem about it thank you soo much...

  • @suresh.tsuresh2714
    @suresh.tsuresh2714 Год назад +9

    സിലിണ്ടർ വീക്കായി ഓയിൽ കത്തുന്നത് കൊണ്ടുള്ള കരി കുഴമ്പ് പ്രശ്നം👍👍👍🌷🌷🌷

  • @kjdracozff7498
    @kjdracozff7498 2 года назад

    valare upakarapedune video 👍🏻❤️❤️❤️

  • @swathymanohar3517
    @swathymanohar3517 Год назад +2

    നല്ല അവതരണം നല്ല ഭാഷ

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 8 месяцев назад

    Nannayi paranju manasilakitarunundu very good brother

  • @pathmasudheeshp2506
    @pathmasudheeshp2506 10 месяцев назад +7

    സഹോ അനുഭവമാണ് ഏറ്റവും വലിയ ഗുരു❤❤❤

  • @hamsakv9796
    @hamsakv9796 2 года назад +1

    Shijo ushar agunnunde

  • @HamsaKoppath
    @HamsaKoppath 3 месяца назад

    Thanks

  • @santhoshsanthu7085
    @santhoshsanthu7085 Год назад +1

    Njan oru second hand edukkanamennu karuthiya alane. Eppol thonnunu fresh edukkam. Kar raranam vandiye kurichu ariyathravar second hand vandi edukkathirikukakayanu nallathe

  • @user-sm6rk6tv7u
    @user-sm6rk6tv7u 2 месяца назад +1

    2009മാരുതി 800എന്റെ കൈയിൽ ഉണ്ട്... അതിൽ ഞാൻ തൃപ്തൻ ആണ്.. സാധാരണക്കാരന് വലിയ ചെലവ് ഇല്ലാതെ കൊണ്ടുനടക്കാൻ ഏറ്റവും ബെസ്റ്റ് ഓപ്ഷൻ

  • @Nishadameena0987
    @Nishadameena0987 Месяц назад

    ❤tnx

  • @akhilkrishnas29
    @akhilkrishnas29 2 года назад +1

    800 slowspeed adjust video kanikamoo

  • @visakhviswa4822
    @visakhviswa4822 Год назад +1

    Sthiramayi gyasil odunna maruthi 800 engine enthelum complaint varuvo

  • @bsbsbsbshssshhshs4273
    @bsbsbsbshssshhshs4273 2 года назад +21

    ബ്രദർ നല്ല ഇൻഫർമേഷൻ ❤❤

  • @jatech574
    @jatech574 2 года назад +6

    Very sincere presentation

  • @shinedishan6479
    @shinedishan6479 2 года назад +6

    Super 👍👍

  • @coutures.ind_
    @coutures.ind_ 5 месяцев назад

    Good explaination broh❤

  • @india7958
    @india7958 2 года назад +1

    ഗുഡ്

  • @cherianmathewsmathews1404
    @cherianmathewsmathews1404 Год назад +4

    Good message. God bless you 🙏

  • @joshuaajit77
    @joshuaajit77 2 года назад

    Great brother

  • @ruexcited5342
    @ruexcited5342 2 года назад +3

    Thank you bro for the info

    • @kamalav.s6566
      @kamalav.s6566 Год назад

      Ok, ok, ശ്രദ്ധിക്കാം

  • @shafeeksurumi8228
    @shafeeksurumi8228 2 года назад

    Supper speech

  • @jithinkichu
    @jithinkichu Год назад

    good

  • @kidutroollmedia7758
    @kidutroollmedia7758 Год назад +7

    Bro 2000 model 800 price reply maximum

  • @joshuaajit77
    @joshuaajit77 2 года назад +1

    Super

  • @muhammadriyas1425
    @muhammadriyas1425 2 года назад

    Good

  • @subrahmanianmk2531
    @subrahmanianmk2531 2 года назад

    Super👌👍👍👍👍

  • @ashiqbavu2426
    @ashiqbavu2426 2 года назад

    Super 👍

  • @Krishnanhari-nc2do
    @Krishnanhari-nc2do Месяц назад

    Nice video 😊

  • @jishnu9217
    @jishnu9217 2 года назад +3

    Vande ethryayi?

  • @dersanvs
    @dersanvs 10 месяцев назад

    super bro

  • @vktech202
    @vktech202 2 года назад

    👍🏻

  • @ajithkumar.ssasidharanpill4268
    @ajithkumar.ssasidharanpill4268 9 месяцев назад +1

    ഏകദേശം റേറ്റ് ഒക്കെ ഒന്ന് പറയുമോ ഓരോ മോഡലിന്റെയും...
    ഫോർ എക്സാമ്പിൾ
    98 മോഡൽ 800 25k-30k angane vandi edukkana

  • @kuttusvlog8509
    @kuttusvlog8509 Год назад

    ഞാൻ പെട്ടു

  • @ananthakrishnanj4829
    @ananthakrishnanj4829 2 года назад +2

    ❤️❤️😍😍

  • @dominicraju166
    @dominicraju166 7 дней назад

    Engin side cheisbhagam nokkanm shesham തുരുമ്പ്. Alla enkil അവിടെ pottti പോയിട്ട് ഉണ്ടോ ennu നോക്കുക alla എങ്കിലും എഞ്ചിനും bakki എല്ലാം താഴെ കിടക്കും kattar chaadumbo😢

  • @ajeeshajeesh2310
    @ajeeshajeesh2310 2 года назад +6

    Oru vandi aduth pani kitumbo eth allam namel thanniye padikum......1st oru vandi aduth entayum kurach cash poyi pinna vandi vittapo nashtavum....2 mechanicine okka kanicha aduthai pakshei varan ullath autopidich varumalo 😂 ....eppo 2 month munbe ee same colour 2010 December 800 aduth
    Pinna oru kariyam koodi nokkan ullath Dicky open akki spare wheel Jacky allam undo ann nokukka... spare wheel thazha eraki aa bhagath rust undo ann nokanam..bcz avida rust varan nalla chance und

  • @AbdulsalamOv-er6gk
    @AbdulsalamOv-er6gk 9 месяцев назад

    Good
    Valare upakaram

  • @sahirvpsahir6176
    @sahirvpsahir6176 5 месяцев назад

    👍👍

  • @deathstroke7721
    @deathstroke7721 5 месяцев назад

    Alternator checkup must alle 😢

  • @islam-pz4qr
    @islam-pz4qr Год назад

    👍✨️

  • @suresh.tsuresh2714
    @suresh.tsuresh2714 Год назад

    👍👍🌷

  • @hareeshschandra4836
    @hareeshschandra4836 7 месяцев назад +1

    With ac
    Ethra mileage kittum?

  • @user-mp4iu1xj2w
    @user-mp4iu1xj2w 9 месяцев назад

    Tank you chettaa❤❤❤

  • @memax7880
    @memax7880 2 года назад +3

    Adipoli 🤗🤗👍👍

  • @SamualPvmba-oc9qh
    @SamualPvmba-oc9qh 4 месяца назад

  • @athulfranky6732
    @athulfranky6732 Год назад +2

    Bro starting puka ondee running il puka kanikunilla ath enth konda pine Cinlencer il koode vellam varund maruthi 800 ac aan njn ippo aduthe ollu

  • @ANILKUMAR-xr7lz
    @ANILKUMAR-xr7lz 9 месяцев назад

    Ente number ithanu njan oru 800 nokki athinte number nettil ulla applicashan vashinokkiyappole nilavil registedullu alla moshana vadiyano athu

  • @georgechacko8063
    @georgechacko8063 Год назад +6

    2007 മോഡൽ അല്ലേ......
    നല്ല വണ്ടി പ്രതീക്ഷിക്കരുത്.
    അത്രയും അല്ലേ വില

  • @diyafathi7967
    @diyafathi7967 Год назад

    Car engine kude parayam 🖐

  • @AzeezTk-bk5kf
    @AzeezTk-bk5kf Год назад +5

    ഫ്ലോർ മാറ്റ് പൊക്കി നോക്കണം... അടി ഭാഗവും...

  • @topqanath4826
    @topqanath4826 2 года назад +5

    ഒരു ഭാഗത്തെ ലൈറ്റ് വെയിൽ അടിച്ച് മങ്ങിയത് ആണെങ്കിലോ?

  • @autorickshawvlogs9477
    @autorickshawvlogs9477 2 года назад +1

    Kl 55 തിരൂർ മലപ്പുറം

  • @samcreativevlogs1220
    @samcreativevlogs1220 Год назад

    Shijo chetta carbator engine ano nallath atho mpfi ano onnnu coment cheyyuvo

  • @aswinnrd4472
    @aswinnrd4472 2 года назад

    Hi

  • @mubimubi5935
    @mubimubi5935 4 месяца назад +1

    വാഹനങ്ങൾ ആകുമ്പോൾ ഇതെല്ലാം സ്വഭാവികം അല്ലെ തട്ടും മുട്ടും പാർട്സ് മാറ്റും അല്ലാതെ പറ്റില്ല ല്ലോ

  • @AzeezTk-bk5kf
    @AzeezTk-bk5kf Год назад

    ഫ്ലോർ പോയി എന്തു ചെയ്യും...

  • @Faisalmhdali
    @Faisalmhdali 2 года назад

    Good bro

  • @samalkumar2379
    @samalkumar2379 Год назад +9

    നല്ല അഡ്വായിസ് താങ്ക്സ്. എനിക്ക് പണി കിട്ടി ഞാൻ ഡ്രൈവിംഗ് പഠിച്ച സ്കൂൾ ഒരാൾ വഴി ഞാൻ മാരുതി 800വാങ്ങി,rs. 50000 രൂപയ്ക്ക് 1997 മോഡൽ, എനിക്ക് karine patti ഒന്ന് അറിയില്ല ippol dynamo complaint, vandi heat ആകുന്നു, ഉള്ളിൽ അക്സസ്റിസ് വർക്ക്‌, ഞാൻ സാദാരണക്കാരന് ആണ്, ഇപ്പോൾ ഭയങ്കര സങ്കടം, എന്താണ് ഇനി ചെയേണ്ടത്

    • @safwan4546
      @safwan4546 Год назад +2

      97. മോഡൽ വണ്ടിക്ക് 50000 രൂപ തന്നെ കൂടുതലാണ്

    • @abhiramh1071
      @abhiramh1071 Год назад +2

      Bro 97 vandik endin 50000 koduth vngiye 🙂 ... Max 20, 25000 .. atee avuuu

    • @salmanfaris2125
      @salmanfaris2125 Год назад +4

      സാരമില്ല bro ജീവിതത്തിൽ അങ്ങനെ ഓരോ അമളികൾ എല്ലാർക്കും patum

    • @sumeshsubramaniyan9259
      @sumeshsubramaniyan9259 11 месяцев назад

      കുഴപ്പമില്ലാതെ നന്നായ് പറ്റിച്ചു.

    • @jishnutjayan1244
      @jishnutjayan1244 2 месяца назад

      entha chetta nalla frnds onnum ile

  • @sujithmps340
    @sujithmps340 2 года назад +1

    താങ്കളുടെ നമ്പര് തരുമോ bro ഗുഡ് ഇൻഫർമേഷൻ 👍

  • @shibushamil6191
    @shibushamil6191 2 года назад +1

    Hai chettaaaa

  • @pramodmohan1318
    @pramodmohan1318 11 месяцев назад +2

    2003 mpfi Ac model enthu rate varum

  • @kl14autovideos38
    @kl14autovideos38 2 года назад +2

    Hai

  • @aswin.krishna.a
    @aswin.krishna.a Год назад

    Bro 2001 Model 38000rs OK aano Please Reply?

  • @renukaviswanathan158
    @renukaviswanathan158 Год назад +2

    2018 Alto 800 kodukkan und.

  • @hassanmuhammed9998
    @hassanmuhammed9998 Год назад +1

    എന്റെ കയ്യിൽ ഉണ്ട് 1997

  • @sinugeorge9485
    @sinugeorge9485 Год назад +1

    2007 model 60000 rs okay aano?

  • @arungeorge5497
    @arungeorge5497 Год назад +2

    2000 model 800...25k kku edukkunna fair ano

  • @deepuvishnu7567
    @deepuvishnu7567 2 года назад +8

    Second hand car edukumbol namal vandi pani edukunth workshop mechanic na kond pokanam

    • @BirdEyeShooter
      @BirdEyeShooter 2 года назад +2

      ശെരിയാണ്

    • @pathanamthittakaran81
      @pathanamthittakaran81 2 года назад +1

      അങ്ങനെ കൊണ്ടു പോയ ഒരു നാറി എന്നേ പറ്റിച്ചു ഒന്നിനേയും വിശ്വസിക്കരുത്

    • @sumeshsubramaniyan9259
      @sumeshsubramaniyan9259 11 месяцев назад

      വണ്ടിയെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക ഒന്നും അറിയാതെ ആളെ കൊണ്ടു പോയാലും പെടും

  • @shakirvellila
    @shakirvellila 2 года назад +3

    Shijo bro ingale 800ന് എത്ര മൈലേജ് കിട്ടും?

    • @ShijoVideosOfficial
      @ShijoVideosOfficial  2 года назад +2

      15-18

    • @shakirvellila
      @shakirvellila 2 года назад +1

      @@ShijoVideosOfficial hmm👍🏻

    • @rafeeqrafeeq9079
      @rafeeqrafeeq9079 Год назад +1

      മൈ ലേജ് കൂട്ടാൻ 4000ആയിരം ചിലവ് ആക്കി ഇപ്പോൾ 22km കിട്ടും 99മോഡൽ

    • @arungeorge5497
      @arungeorge5497 Год назад

      @@rafeeqrafeeq9079 engane

    • @rafeeqrafeeq9079
      @rafeeqrafeeq9079 Год назад

      @@arungeorge5497 വർക് ഷോപ്പിൽ നിന്ന് ഓടി ച് കാണിച്ചു തന്നു. കുപ്പിയിൽ നിന്ന് കാർപറേറ്ററിൽ ക് കണക്ഷൻ കൊടുത്തു. അര ലിറ്റർ 11km ഓടി

  • @basheerwelcom
    @basheerwelcom 4 месяца назад

    Shijo,video,thadi

  • @bsbsbsbshssshhshs4273
    @bsbsbsbshssshhshs4273 2 года назад +1

    കോൺടാക്ട് നമ്പർ plse

  • @JAYESH.351
    @JAYESH.351 Год назад

    ചേട്ടാ 2009 last മോഡൽ 800 nalla വണ്ടി 95k ചോയ്കുന്ന് കൂടുതലാണോ

  • @cocusnucifera5232
    @cocusnucifera5232 2 года назад +10

    2007 model 800 എത്ര രൂപ കൊടുക്കണം
    Single owner,40000 km
    Renewal എടുക്കണം

    • @pathanamthittakaran81
      @pathanamthittakaran81 2 года назад +1

      Km കുറച്ചു വെച്ചത് ആയിരിക്കും ഒത്തിരി ഉടായിപ്പ് ഉണ്ട്

    • @cocusnucifera5232
      @cocusnucifera5232 2 года назад +4

      @@pathanamthittakaran81 no service history und njan nokkiyatha.39000 service popular maruthiyil ninnu kazhinju.njan 35000 nu eduthu.10000 renewal aayi.ippo happy.. rameswaram yathra kazhinju innale ethiyathe ullu..(around1000 km up and down)Ac okke nalla cooling aanu..Ini power steering and brake booster cheyyanam....

    • @mansooralp1safecoj.mmkl6vm21
      @mansooralp1safecoj.mmkl6vm21 Год назад

      @@cocusnucifera5232 good.. ac ഇട്ട് ഓടിയാൽ എത്ര മൈലേജ് കിട്ടുന്നുണ്ട്...?

    • @cocusnucifera5232
      @cocusnucifera5232 Год назад +1

      @@mansooralp1safecoj.mmkl6vm21 ഞാൻ ഫുൾ ടാങ്ക് അടിച്ചു long ഡ്രൈവ് പോയി നോക്കിയപ്പോൾ 21.5കിട്ടുന്നു.സിറ്റി ഡ്രൈവിൽ ഒരു 17 കിട്ടുമായിരിക്കും

    • @Petsworldyt
      @Petsworldyt 8 месяцев назад

      @@cocusnucifera5232vandi kodkukkumdo?

  • @sivaprasad-zk6hy
    @sivaprasad-zk6hy 8 месяцев назад +1

    ഒരു പഴയ 800 മാരുതിക്ക് 40/50 രൂപക്ക് വണ്ടി കിട്ടും. ഇത്ര വലിയ സംഭവമായി പറയാനൊന്നും ഇല്ല. ഒരു സ്കൂട്ടർ ന് ഇക്കാലത്ത് 125 കൊടുക്കണം.

    • @niatastyworld5429
      @niatastyworld5429 5 месяцев назад +1

      50ന് എടുത്തിട്ട് എഞ്ചിൻ പണിവന്നാലോ

  • @muneermuneer1289
    @muneermuneer1289 2 года назад

    ഹലോ ബ്രദർ നല്ല മാരുതി 800 ഉണ്ടോ

    • @midhumidhu8029
      @midhumidhu8029 2 года назад

      Und bro kodukanund 2002 5 speed full condition new renewal

    • @midhumidhu8029
      @midhumidhu8029 2 года назад

      @@ratheeshm8562 illa bro kayyilund

    • @midhumidhu8029
      @midhumidhu8029 2 года назад

      @@ratheeshm8562 kozhikode bro evida

    • @ratheeshm8562
      @ratheeshm8562 2 года назад +1

      @@midhumidhu8029 palakkad

    • @midhumidhu8029
      @midhumidhu8029 2 года назад

      @@ratheeshm8562 kozhikode

  • @mahesh736
    @mahesh736 10 месяцев назад +1

    Unni kutta good video

  • @vinod.kvinod.k2405
    @vinod.kvinod.k2405 Год назад +1

    Good