എനിക്ക് കാർബൊറേറ്റർ engine ആണ് ഇഷ്ടം കാരണം പണി കുറവാണ് സെൻസർ കൾ കുറവാണ്.. എന്റെ കൈലുള്ള 1998 esteem എനിക്ക് ഇപ്പോളും ഭയങ്കര ഇഷ്ടം ആണ് കാർബൊറേറ്റർ വണ്ടി അതൊരു feel തന്നെ ആണ്
@@pk.5670 എനിക്കിതുവരെ 23 വർഷം ആയിട്ട് ഒരു പ്രേശ്നവും ഇല്ല.. ഇപ്പോളും വണ്ടി ഉപയോഗിക്കുന്നുണ്ട് long ചെന്നൈ ഒക്കെ ഓടുന്ന വണ്ടി ആണ്.. കൃത്യമായി സർവീസ് ചെയ്തു സമയത്തിന് മാറേണ്ടത് മാറി കൊണ്ടുനടന്ന ഒരു പ്രേശ്നവും ഇല്ല..എന്റെ 1998 esteem ഇന്റെ spare parts ഇന്റെ ബില്ല് ഒക്കെ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.. കാരണം എല്ലാം 80rs 150rs 590rs 800rs ഒക്കെ ആണ് ബില്ല്,പണി കൂലി ചിലപ്പോ spare ഇനെ കാളും വരും പക്ഷെ spare വളരെ ചീപ്പ് ആണ്.. ആകെ ഇത്തിരി പൈസ ആകുന്നത് സസ്പെന്ഷന് സർവീസ് വരുമ്പോൾ ആണ്.. ഇത്രയും നാൾ നീണ്ട 23 വർഷം ആയി എനിക്ക് മനസ്സിലായത് വൃത്തിക്ക് മൈന്റൈൻ ചെയ്യുന്ന കാർബൊറേറ്റർ esteem ഒരു pulser 220 കൊണ്ടുനടക്കുന്ന ചിലവേ ഒള്ളു major സർവീസ് വരുന്നിടം വരെ 👍13 km മൈലേജ് എനിക്ക് കിട്ടുന്നുണ്ട് ഇക്കോണമി ലെവൽ.. പവർ എടുത്തു ഓടിച്ചാൽ ഒരു 10 to 11കിട്ടും മതി ഞാൻ happy ആണ്.. Lamborgini വാങ്ങിട്ടു അതിന് 18 km mileage വേണം എന്ന് പറഞ്ഞ എങ്ങനാ എന്ന് ചോദിച്ച പോലെയാ.. Esteem ഇന്ത്യയുടെ ആദ്യത്തെ sports റാലി കാർ ആണ് അതിന്റെ പെർഫോമൻസ് വച്ച് കിട്ടുന്ന മൈലേജ് അല്ലേ ഉണ്ടാകു 👍ഞാൻ വണ്ടി വാങ്ങുമ്പോൾ മൈലേജ് ഞാൻ നോക്കാറില്ല mileage മാത്രം നോക്കിയ എന്നും മാരുതി യുടെ സോപ് പെട്ടി വാങ്ങി ജീവിക്കണ്ട വരും.. വണ്ടി വാങ്ങുമ്പോൾ വണ്ടിയുടെ റോഡ് പ്രെസെൻസ്, വണ്ടിയുടെ പവർ പെർഫോമൻസ്, engine കപ്പാസിറ്റി, ഇന്റീരിയർ ഇലെ ക്വാളിറ്റി സംവിധാനങ്ങൾ,ഡിസൈൻ ഒക്കെ നോക്കി ആണ് വാങ്ങേണ്ടത്.. Resale വാല്യൂ ഉം,മൈലേജ് ഉം, സർവീസ് ഉം മാത്രം നോക്കി വണ്ടി വാങ്ങിയാൽ ആർക്കോ വേണ്ടി വണ്ടി വാങ്ങിയ പോലെ ആയിപ്പോകും.. ഞാൻ എപ്പോളും വണ്ടി വാങ്ങുമ്പോൾ എന്റെ വണ്ടി റോഡിൽ യുണീക്ക് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്.. എന്റെ വണ്ടികൾ എല്ലാം അങ്ങനത്തെ വണ്ടികൾ ആണ്, esteem, lancer,Safari 4x4,1995 cl500di 4x4 jeep, 1945 willys MB left hand drive petrol 4x4,pajero ഇതൊക്കെ ആണ് മ്മടെ കളക്ഷൻ 👍
@@akhilmathew9090 എസ്റ്റീമിന്റെ കാര്യം അല്ല പറഞ്ഞത് കാർബുരാടറിന്റെ കാര്യമാ പറഞ്ഞേ ഒരു same വണ്ടി carb and fi ഉണ്ടെങ്കിൽ comparatively fi mileage and smooth , ആയിരിക്കും. Especially cold start far better fi തന്നെ ആണ്. പവർ കുറയാതെ തന്നെ ആണ് മൈലേജ് കിട്ടുന്നത് അത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ....
@@pk.5670 But esteem കാർബൊറേറ്റർ ഒരു പ്രത്യേക ഫീൽ ആണ് നന്നായി കൊണ്ട് നടക്കുന്ന perfect ട്യൂൺഡ് വണ്ടി യുടെ സഡൻ പിക്ക് അപ്പ് ഉം ആ സൗണ്ട് ഉം ആ മണവും ഒക്കെ ഒരു വണ്ടിപ്രാന്തൻ എന്ന നിലയിൽ ആരുടേയും മനം കവരും.. നല്ല maintaind ആയിട്ടുള്ള ലാസ്റ്റ് മോഡൽ കാർബൊറേറ്റർ engine esteem നിർത്തിയിടത്തൂന്ന് ക്ലിച്ചു താങ്ങി ആക്‌സിലേറ്റർ ഫുൾ കൊടുത്ത് ഒറ്റ ക്ലച്ച് റിലീസ് ഇൽ ചാടിച്ചെടുക്കുമ്പോ..3 ഓ നാലോ റൗണ്ട് നിന്ന ടാർ റോഡിൽ നിന്ന് കറങ്ങി ഫ്രണ്ട് പൊങ്ങി കുതിര പായും പോലെ അല്ലെങ്കിൽ കാറ്റ് പോകും പോലെ സെക്കന്റ് ഇടുമ്പോ റണ്ണിംഗ് ഇൽ ഒന്നുടെ കറങ്ങി ഒരു പോക്ക് ഉണ്ട് ആ launching power ഒന്നും നേരത്തെ മുൻകൂട്ടി പവർ fix ചെയ്തു വച്ചേക്കുന്ന electronics സംവിധാനം ഉള്ള mpfi വണ്ടിക്ക് കിട്ടില്ല.. ക്രാബൊറേറ്റർ വണ്ടിയിൽ ഓടിക്കുന്ന ആളാണ് ecm ഡ്രൈവർ പറയുന്നത് അക്ഷരം പ്രതി ചെയ്യുന്ന വണ്ടി എപ്പോളും കാർബൊറേറ്റർ വണ്ടി ആണ് ഡീസൽ ആണെങ്കിൽ ecm ഒന്നും ഇല്ലാത്ത ജീപ്പ് ഒക്കെ പോലത്തെ വണ്ടികൾ 👍അതൊക്കെ ആണ് ഡ്രൈവേഴ്സ് കാർ
Ente vandi carburetor 2001 model aa 23 mileage und maintains low anu mpfi apazhichu ente 2year ayittu upayogichu ponnu ethu var pani onnm kittitilla. Second carburetor adukumbol carburetor clean cheyyanam.airfilter change cheyynam pinna pterol tank clean cheyyanm ethram karaymgal nokkiyal vandi perfect ok. 🙏
എന്റെ 2005 model mpfi 800 വണ്ടി, തുടക്കത്തിൽ start ആവാൻ പ്രയാസമില്ല. എന്നാൽ കുറച്ചു ദൂരം ഓടി വണ്ടി ഒന്ന് ചൂടാവുന്ന സമയത്തു off ചെയ്‌താൽ പിന്നെ start ആവാൻ പ്രയാസമാണ്. Crank ചെയ്യും start ആവില്ല... പിന്നെ കുറച്ചു wait ചെയ്താൽ start ആവുകയും ചെയ്യും... ചോദിക്കുന്നവർ പല അഭിപ്രായം പറയുന്നു.. Work ഷോപ്പിൽ കാണിച്ചിട്ടില്ല. Ignition coil weak എന്നാണ് കൂടുതൽ ആളുകൾ പറയുന്നത്... താങ്കളുടെ അഭിപ്രായം ഒന്ന് പറയാമോ 😊🙏
എൻ്റെ മാരുതി800 1998 മോഡൽ carburatar ആണ് .. മാസത്തിൽ 2 ട്രിപ്പ് ഒക്കെ ഓടിക്കുന്നുള്ളൂ.. പെട്രോൾ ഓവർ ഫ്ലോ ആയിട്ട് ഒരിക്കൽ വഴിയിൽ ഓഫ് ആയി.. ഓട്ടം കുറവയാൽ carburatar വണ്ടി കംപ്ലൈൻ്റ് വരുമോ.. 20 km മൈലേജ് ഉണ്ട്
Carburator 800 cmplaind onnum angane varunnilla njan use cheyyunna vandi aan nalla milagum kittunnund2 year aayi edutthitt 1998 model aaan idhvare or complaindum vannittilla i love 800
Missing ഉണ്ടങ്കിൽ... വർക്ഷോപ്പിൽ പോയി cash കളയരുത്... condenser check ചെയ്യണം... അത് ഇടക് പോകാറുണ്ട്.... distributor ഇന്റെ ഉള്ളിൽ ആണ്... അതികം cash ഒന്നും വരില്ല നമ്മൾക്ക് തന്നെ മാറാനെ ഉള്ളു.... വർക്ഷോപ് ഒക്കെ ഇപ്പോൾ udayippanu.. doubt undankill... chodhikkam
MPFI.. mileage proper ആയി കിട്ടും...carburetor.. നല്ല പോലെ clean ആയി സൂക്ഷിക്കണം നല്ല മഴയൊക്കെ ഉണ്ടങ്കിൽ start trouble ഉണ്ടാകും.... മൈലേജ് ശെരിയായി കിട്ടില്ല... പിന്നെ maintenance cost കുറവാണു... mpfi injector പോയാൽ cash പോകും പിന്നെ ecu ecm.. എന്നൊരു സംവിധാനം ഉണ്ട് ഇടക് പണി തരും.... നല്ല cash വരും...
ഇപ്പോൾ maruti 800 olx നല്ല വിലയിൽ ആണ് കിടക്കുന്നത് പോയി വീഴരുത് ഇത് ഇടക് ചില വണ്ടികൾക് വില കൂട്ടി ഇടുന്ന ബിസ്സിനെസ്സ് trick ആണ് maybe 2 3 month കഴിയുമ്പോൾ....വേറെ വണ്ടികൾക്കായിരിക്കും... wait. Bro
@@anish-sci-fi ഞാൻ olx ൽ നോക്കി.mpfi ക്ക് വില കുറവ് ഉണ്ട് മറ്റെതിന് വില കൂടുതൽ ഏത് വൻടിയ ഗ്യേരജ് പണി ചെറിയ തുകയിൽ ആവുന്നത് എനിക്ക് 800വാങ്ങാൻ ആഗ്രഹം ഉണ്ട് ഏത നല്ലത് maintenance കുറവ് ഏതാ
Boss oru 800 vadiyude rinival video choyyumo adhitte rinival rettum 15 varshathinulla taxum ethrayane? Oru marubadiyum pradheekshikunnu oru reviewm pradheekshikkunnu
എന്റെ കൈയിൽ ഒരു കാർബറേറ്റർ 800ആണുള്ളത് 2001 മോഡൽ അതിൽ 150-200km വരെയുള്ള ലോങ്ങ് ഡ്രൈവുകൾ ഉഭയോഗിക്കാൻ പറ്റുമോ ഞാൻ second hand വാങ്ങിയതാണ് oilchange മറ്റു സെർവിസും ചെയ്തു
Ente mpfi ac upayogikkathappol long trip (40, 30 km) odumbol 24 mileage kittunnu, njan mileage calculate cheyyunna thettano? Atho ithra mileage kittumo? Ac work cheythsl mileage etra percent kurayum. Siddeeq. Nk
Brother i like your videos but language problem iam in Telugu. Because please message in English. Which one better carburetor or mpfi. I have carburetor model
Broo mpfi is better than carburetor because if we start both vehicles at the same time we can understand the difference ... engine sound , mpfi is very smooth
MPFI 800 ന്റെ 4 Speed 5 Speed തമ്മിൽ gear മാത്രമല്ലേ വ്യത്യാസം ഉള്ളു അതോ ബാക്കി സിസ്റ്റത്തിലും വ്യത്യാസം ഉണ്ടോ പിന്നെ എന്തുകൊണ്ടാണ് 5 Spped SpartS കിട്ടാൻ ബുദ്ധിമുട്ട്
Engine um gearbox um vethyasam aanu parayumbol randum mpfi aanu but engine um parts um ellam vethyasam aanu broo vandi kurache irangiyittullu maruti stop cheyythathukonduthanne parts kittanum kurachu paada
@@MOTOSPEEDautomotivecare ethu parts anu kittathathu mikka engine parts um alto same anu rate kooduthal ullathum ella place ilum kittathathum 5 speed inte axle anu athu ozhichal balki ellam kittym timming belt alto clutch alto bakki ella parts um kuttum 5 speed power and milage onnu vere thanne anu nte kail undu
Altoyude full same alla kurachokke different aanu 5 speed kurache irangiyittullu maruti 5 speed production niruthiyathinte karanam ariyilla athukonda spare kittathathu
@@shanshamil7821 flood വന്നപ്പോൾ വണ്ടി മുങ്ങി.... അത് കഴിഞ്ഞ് ഞാൻ തന്നെയാ റെഡി ആക്കിയത്.... battery മാറി... engine oil മാറി transmision oil.. പിന്നെ carburator ക്ലീൻ ചെയ്തു വണ്ടി 8month use ചെയ്തു...
Alla jhan oru 40 km oddi oridath nirthi 5 minitt ac on chythapol off ayyi pinnne start ayyyillla pinnne thallli start chythu athinnn sheshan ipol automatic ayyy slow speed kurajj off akunnnu
എനിക്ക് കാർബൊറേറ്റർ engine ആണ് ഇഷ്ടം കാരണം പണി കുറവാണ് സെൻസർ കൾ കുറവാണ്.. എന്റെ കൈലുള്ള 1998 esteem എനിക്ക് ഇപ്പോളും ഭയങ്കര ഇഷ്ടം ആണ് കാർബൊറേറ്റർ വണ്ടി അതൊരു feel തന്നെ ആണ്
Ys
No starting trouble undaakum
Thalli madukkum.
Batteri okke week aakum adich adich.
Pinne main problem milage kuravayirikkum
@@pk.5670 എനിക്കിതുവരെ 23 വർഷം ആയിട്ട് ഒരു പ്രേശ്നവും ഇല്ല.. ഇപ്പോളും വണ്ടി ഉപയോഗിക്കുന്നുണ്ട് long ചെന്നൈ ഒക്കെ ഓടുന്ന വണ്ടി ആണ്.. കൃത്യമായി സർവീസ് ചെയ്തു സമയത്തിന് മാറേണ്ടത് മാറി കൊണ്ടുനടന്ന ഒരു പ്രേശ്നവും ഇല്ല..എന്റെ 1998 esteem ഇന്റെ spare parts ഇന്റെ ബില്ല് ഒക്കെ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.. കാരണം എല്ലാം 80rs 150rs 590rs 800rs ഒക്കെ ആണ് ബില്ല്,പണി കൂലി ചിലപ്പോ spare ഇനെ കാളും വരും പക്ഷെ spare വളരെ ചീപ്പ് ആണ്.. ആകെ ഇത്തിരി പൈസ ആകുന്നത് സസ്പെന്ഷന് സർവീസ് വരുമ്പോൾ ആണ്.. ഇത്രയും നാൾ നീണ്ട 23 വർഷം ആയി എനിക്ക് മനസ്സിലായത് വൃത്തിക്ക് മൈന്റൈൻ ചെയ്യുന്ന കാർബൊറേറ്റർ esteem ഒരു pulser 220 കൊണ്ടുനടക്കുന്ന ചിലവേ ഒള്ളു major സർവീസ് വരുന്നിടം വരെ 👍13 km മൈലേജ് എനിക്ക് കിട്ടുന്നുണ്ട് ഇക്കോണമി ലെവൽ.. പവർ എടുത്തു ഓടിച്ചാൽ ഒരു 10 to 11കിട്ടും മതി ഞാൻ happy ആണ്.. Lamborgini വാങ്ങിട്ടു അതിന് 18 km mileage വേണം എന്ന് പറഞ്ഞ എങ്ങനാ എന്ന് ചോദിച്ച പോലെയാ.. Esteem ഇന്ത്യയുടെ ആദ്യത്തെ sports റാലി കാർ ആണ് അതിന്റെ പെർഫോമൻസ് വച്ച് കിട്ടുന്ന മൈലേജ് അല്ലേ ഉണ്ടാകു 👍ഞാൻ വണ്ടി വാങ്ങുമ്പോൾ മൈലേജ് ഞാൻ നോക്കാറില്ല mileage മാത്രം നോക്കിയ എന്നും മാരുതി യുടെ സോപ് പെട്ടി വാങ്ങി ജീവിക്കണ്ട വരും.. വണ്ടി വാങ്ങുമ്പോൾ വണ്ടിയുടെ റോഡ് പ്രെസെൻസ്, വണ്ടിയുടെ പവർ പെർഫോമൻസ്, engine കപ്പാസിറ്റി, ഇന്റീരിയർ ഇലെ ക്വാളിറ്റി സംവിധാനങ്ങൾ,ഡിസൈൻ ഒക്കെ നോക്കി ആണ് വാങ്ങേണ്ടത്.. Resale വാല്യൂ ഉം,മൈലേജ് ഉം, സർവീസ് ഉം മാത്രം നോക്കി വണ്ടി വാങ്ങിയാൽ ആർക്കോ വേണ്ടി വണ്ടി വാങ്ങിയ പോലെ ആയിപ്പോകും.. ഞാൻ എപ്പോളും വണ്ടി വാങ്ങുമ്പോൾ എന്റെ വണ്ടി റോഡിൽ യുണീക്ക് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്.. എന്റെ വണ്ടികൾ എല്ലാം അങ്ങനത്തെ വണ്ടികൾ ആണ്, esteem, lancer,Safari 4x4,1995 cl500di 4x4 jeep, 1945 willys MB left hand drive petrol 4x4,pajero ഇതൊക്കെ ആണ് മ്മടെ കളക്ഷൻ 👍
@@akhilmathew9090 എസ്റ്റീമിന്റെ കാര്യം അല്ല പറഞ്ഞത് കാർബുരാടറിന്റെ കാര്യമാ പറഞ്ഞേ
ഒരു same വണ്ടി carb and fi ഉണ്ടെങ്കിൽ comparatively fi mileage and smooth , ആയിരിക്കും.
Especially cold start far better fi തന്നെ ആണ്. പവർ കുറയാതെ തന്നെ ആണ് മൈലേജ് കിട്ടുന്നത് അത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ....
@@pk.5670 But esteem കാർബൊറേറ്റർ ഒരു പ്രത്യേക ഫീൽ ആണ് നന്നായി കൊണ്ട് നടക്കുന്ന perfect ട്യൂൺഡ് വണ്ടി യുടെ സഡൻ പിക്ക് അപ്പ് ഉം ആ സൗണ്ട് ഉം ആ മണവും ഒക്കെ ഒരു വണ്ടിപ്രാന്തൻ എന്ന നിലയിൽ ആരുടേയും മനം കവരും.. നല്ല maintaind ആയിട്ടുള്ള ലാസ്റ്റ് മോഡൽ കാർബൊറേറ്റർ engine esteem നിർത്തിയിടത്തൂന്ന് ക്ലിച്ചു താങ്ങി ആക്‌സിലേറ്റർ ഫുൾ കൊടുത്ത് ഒറ്റ ക്ലച്ച് റിലീസ് ഇൽ ചാടിച്ചെടുക്കുമ്പോ..3 ഓ നാലോ റൗണ്ട് നിന്ന ടാർ റോഡിൽ നിന്ന് കറങ്ങി ഫ്രണ്ട് പൊങ്ങി കുതിര പായും പോലെ അല്ലെങ്കിൽ കാറ്റ് പോകും പോലെ സെക്കന്റ് ഇടുമ്പോ റണ്ണിംഗ് ഇൽ ഒന്നുടെ കറങ്ങി ഒരു പോക്ക് ഉണ്ട് ആ launching power ഒന്നും നേരത്തെ മുൻകൂട്ടി പവർ fix ചെയ്തു വച്ചേക്കുന്ന electronics സംവിധാനം ഉള്ള mpfi വണ്ടിക്ക് കിട്ടില്ല.. ക്രാബൊറേറ്റർ വണ്ടിയിൽ ഓടിക്കുന്ന ആളാണ് ecm ഡ്രൈവർ പറയുന്നത് അക്ഷരം പ്രതി ചെയ്യുന്ന വണ്ടി എപ്പോളും കാർബൊറേറ്റർ വണ്ടി ആണ് ഡീസൽ ആണെങ്കിൽ ecm ഒന്നും ഇല്ലാത്ത ജീപ്പ് ഒക്കെ പോലത്തെ വണ്ടികൾ 👍അതൊക്കെ ആണ് ഡ്രൈവേഴ്സ് കാർ
Carburettor tuning and engine timing correct aanenkil 22 to 23 mileage urappayittum kittum..vandi nalla smoothum nalla pickup um aayirukkum
Hey onn number tharuoh
അനാവശ്യ മ്യൂസിക് ഒഴിവാക്കുക
Yes Correct
I have carbator engine. And i m fully satisfied with that...and i am never thought like that mpfi engine better than carbator eng..
Ente vandi carburetor 2001 model aa 23 mileage und maintains low anu mpfi apazhichu ente 2year ayittu upayogichu ponnu ethu var pani onnm kittitilla. Second carburetor adukumbol carburetor clean cheyyanam.airfilter change cheyynam pinna pterol tank clean cheyyanm ethram karaymgal nokkiyal vandi perfect ok. 🙏
bgm ഒന്ന് കുറയ്ക്കാന്‍ നോക്കുക bro
എന്റെ 2005 model mpfi 800 വണ്ടി, തുടക്കത്തിൽ start ആവാൻ പ്രയാസമില്ല. എന്നാൽ കുറച്ചു ദൂരം ഓടി വണ്ടി ഒന്ന് ചൂടാവുന്ന സമയത്തു off ചെയ്‌താൽ പിന്നെ start ആവാൻ പ്രയാസമാണ്. Crank ചെയ്യും start ആവില്ല... പിന്നെ കുറച്ചു wait ചെയ്താൽ start ആവുകയും ചെയ്യും... ചോദിക്കുന്നവർ പല അഭിപ്രായം പറയുന്നു.. Work ഷോപ്പിൽ കാണിച്ചിട്ടില്ല. Ignition coil weak എന്നാണ് കൂടുതൽ ആളുകൾ പറയുന്നത്... താങ്കളുടെ അഭിപ്രായം ഒന്ന് പറയാമോ 😊🙏
Starter solinoid check chayyu electrical shopil
Athey cheta njan varshangal ayittu Maruti 800 odikan und enike mpfi yum carburetor ulla car und enike ishtam mpfi anu carbrator eppozhum complint und starting ellam mpfi ethu varey complaints onum ila odikanum sukham mpfi anu pine mpfi sensor ayathukond enthengilumm complaint vanal othri paisa varum enum ellam workshop karum parayunund plug mpfi othri rate kuduthal anu carbrator nisarey viley ullu parts........ Enal carbrator eppozhum complaints und ethuvare njan odichathil enike ishtam mpfi anu ethuvarey mpfi complaints ila but workshop alukal parayunund mpfi vandi medikanda complaint mileage kuravanu enike ethuvarey thoniyatila carbrator oru masam nalla vanammm use chaithal workshop pokendi varummmmm eppozhum medikumbol mpfi mediku atha nallath mpfi car vila kuduthal anu type three ayathu kondu kanan nalla adipoli look und
ഏത് year മുതൽ type 3 ഉള്ളത്.
Zen ന്റെ comparison video cheyyo
I love carburetor 800
Yes bro carburetar poli ❤
ഞാൻ ഉപയോഗിക്കുന്നത് MPFi ആണ്..... സൂപ്പർ.... സ്മൂത്ത്... നല്ല മൈലേജും കിട്ടുന്നുണ്ട്..... 20 Kmpl...
Yaa bro mpfi aanengil kidu aanu carburator mosham alla but technology yude kurachu porayimakal undu m800 ellam kidu aanee parayathirikkan pattilla
Njan upayogikkunnathum mpfi aanu supper vandiyanu
20 kittunnundo? Super aanallo.
Maruthi 800 നല്ല ടയർ നല്ല റോഡ് ആയാൽ യാത്ര സുഖം.... അല്ലങ്കിൽ ഒക്കെ ആവി വണ്ടി ആണ്.... a/c perfect അല്ല..... കൂളിംഗ് കിട്ടില്ല... വലിക്കില്ല..
20 ഒന്നും കിട്ടില്ല .15 വരെ പരമാവധി
എൻ്റെ മാരുതി800 1998 മോഡൽ carburatar ആണ് .. മാസത്തിൽ 2 ട്രിപ്പ് ഒക്കെ ഓടിക്കുന്നുള്ളൂ.. പെട്രോൾ ഓവർ ഫ്ലോ ആയിട്ട് ഒരിക്കൽ വഴിയിൽ ഓഫ് ആയി.. ഓട്ടം കുറവയാൽ carburatar വണ്ടി കംപ്ലൈൻ്റ് വരുമോ.. 20 km മൈലേജ് ഉണ്ട്
Carburator 800 cmplaind onnum angane varunnilla njan use cheyyunna vandi aan nalla milagum kittunnund2 year aayi edutthitt 1998 model aaan idhvare or complaindum vannittilla i love 800
Ente aduthum ondu
Machane vandikku ethra millege kittunnundu
@@ravisankar9526 22
H
Missing ഉണ്ടങ്കിൽ... വർക്ഷോപ്പിൽ പോയി cash കളയരുത്... condenser check ചെയ്യണം... അത് ഇടക് പോകാറുണ്ട്.... distributor ഇന്റെ ഉള്ളിൽ ആണ്... അതികം cash ഒന്നും വരില്ല നമ്മൾക്ക് തന്നെ മാറാനെ ഉള്ളു.... വർക്ഷോപ് ഒക്കെ ഇപ്പോൾ udayippanu.. doubt undankill... chodhikkam
@@anish-sci-fi numb
Mpfi കംഫര്ട് ok but മൈലേജ് pulling adjust ചെയ്യാൻ പറ്റില്ല എല്ലാം fixed ആണ്
MPFI ntel und poli anu mattoruvandikkum e feel tharan patilla 💜❤
🤩💞💓💓💓💓💓💓
അത് ഏത് മോഡൽ ആണ് (year)
നല്ല കാര്യം എല്ലാവർക്കും ഉപകാരപ്പെടും തീർച്ച
Carburator vandi long dhyryam ayit Eduth pokan aaakila. Epol vazikakuenooo point kathipokueno prayan patyla. Pulling kuduthal Carburator marathi 800 aaanu
Pulling mpfi ikkanu
@@Jithuuthaman no Carburator 800, Ende vandi 3rd gearil keruna kayatam, mpfi vandi 2ndil kastichanu kerunath, Athum perfect vandikalanu cheque cheutha 2 mpfi vandikalum
Bro maruthi800 1996 model kond Kerala to ladakh poya piller ind.. Mpfi poyitillalo😅
@@moviehub3996 Ath varunath varatenu chindich 2 um kalpichula pokaaa brohhh. Sabeel rahiman enna youtuber carburetor zen kond poyittt vazikayittt pani kityathaaa
@@Jithuuthaman No paka tuning ula carburetor nde obich oty nokiyal, mpfi ku muytt nikan aaakila
മച്ചാനെ എനിക്ക് ഒരു കാര്യമേ ചോദിക്കാൻ ഒള്ളു.... carberator ആണോ mpfi ആണോ നല്ലത്....
MPFI.. mileage proper ആയി കിട്ടും...carburetor.. നല്ല പോലെ clean ആയി സൂക്ഷിക്കണം നല്ല മഴയൊക്കെ ഉണ്ടങ്കിൽ start trouble ഉണ്ടാകും.... മൈലേജ് ശെരിയായി കിട്ടില്ല... പിന്നെ maintenance cost കുറവാണു... mpfi injector പോയാൽ cash പോകും പിന്നെ ecu ecm.. എന്നൊരു സംവിധാനം ഉണ്ട് ഇടക് പണി തരും.... നല്ല cash വരും...
ഇപ്പോൾ maruti 800 olx നല്ല വിലയിൽ ആണ് കിടക്കുന്നത് പോയി വീഴരുത് ഇത് ഇടക് ചില വണ്ടികൾക് വില കൂട്ടി ഇടുന്ന ബിസ്സിനെസ്സ് trick ആണ് maybe 2 3 month കഴിയുമ്പോൾ....വേറെ വണ്ടികൾക്കായിരിക്കും... wait. Bro
@@anish-sci-fi thnkz broh
@@anish-sci-fi അത് എന്ത് കൊണ്ടാണ് അങ്ങനെ..??.
ഞാൻ ഒരു സെക്കൻഡ് 800 നോക്കുന്നുണ്ടായിരുന്നു.. നല്ല വിലയാണ്.
@@anish-sci-fi ഞാൻ olx ൽ നോക്കി.mpfi ക്ക് വില കുറവ് ഉണ്ട് മറ്റെതിന് വില കൂടുതൽ
ഏത് വൻടിയ ഗ്യേരജ് പണി ചെറിയ തുകയിൽ ആവുന്നത്
എനിക്ക് 800വാങ്ങാൻ ആഗ്രഹം ഉണ്ട് ഏത നല്ലത് maintenance കുറവ് ഏതാ
Carberator vahanam... Mpfi lekk convert cheyyan patuvo???
Chettaa maruthi 800 mirror anikku ishttalla appo nammakku alto aghanethe mirror vekkan patto
Yaa broo
Enik carburetor Ann eshtapettath..maintenance fee low
Subscribed.but but background music enthinaani? Rajni kanth padam pole.oru informative channel Alle?
Sorry broo mattam 😜👍👍
Bro Fi yil fuel keeping venno? Full thirnnal scn undo ?
കാർബറേറ്ററിൽ ആണോ mpfi ആണോ ac നന്നായി വർക്ക് ചെയ്യുന്നത്
MPFI (Multi Power Fuel Injection)aanel mileage kittum
Carburetor vahanam nalla vibration aanu
Multi point fuel injection an bro mpfi nte full bro paranjath correct ane carburetor vahanam pothuve vibration kuduthal ane
Chettayi maruthi 800 lpg/petrol carinu mechanical work kuduthalano
Lpg venda broo sadha 800 nokkiyal mathi
Lpg /petrol sadha maintanence aanu broo
Thanks bro
🔥🔥🔥🔥🔥
ഏത് വാങ്ങുന്നതാണ് നല്ലത് bro?
ഇടക്കൊക്കെ ഒരു 300 km പോകണം. അതിനു ഇതിൽ ഏത് വാങ്ങുന്നതാവും നല്ലത്?
പ്ലീസ് റിപ്ലൈയ്യ്യ്
🔥🔥🔥🔥🔥
Mpfi വഴിയിൽ കിടക്കില്ല
Boss oru 800 vadiyude rinival video choyyumo adhitte rinival rettum 15 varshathinulla taxum ethrayane? Oru marubadiyum pradheekshikunnu oru reviewm pradheekshikkunnu
Carburettor vandi ane nalathe Karanam maylege undavum powerum no complaint
Background music karanam video shradhikkan pattunnilla
Upload one video about Zen car.Same topic
എന്റെ കൈയിൽ ഒരു കാർബറേറ്റർ 800ആണുള്ളത് 2001 മോഡൽ അതിൽ 150-200km വരെയുള്ള ലോങ്ങ് ഡ്രൈവുകൾ ഉഭയോഗിക്കാൻ പറ്റുമോ ഞാൻ second hand വാങ്ങിയതാണ് oilchange മറ്റു സെർവിസും ചെയ്തു
Yaa sure broo but 200 km continuous ride cheyyanda edakku oru 15 minutes engine off cheyyunnathu nannayirikkum
ദൂരയാത്ര പോകുന്നതിനുമുമ്പ് car ഒന്ന് check up ചെയ്യുന്നത് നല്ലതാണ്
@@MOTOSPEEDautomotivecare thanks bro
Bro എന്റെ വണ്ടി 1997 മോഡൽ carbuator ആണ്. Malappuram to kochi ഒരു കുഴപ്പവും ഇല്ലാതെ poyi വന്നു. 300km
@@vishnutk2033 👍
Mpf vahanam engine and trottil body ithokke azhikkan special tool vallathum avashyamundo
Bro background music sound kurakkanam
Yaa broo 😅👍👍👍
Rpm adjust chaithal vibration kurakan pattum
Kurayunillaa vibration
bro carburetor annu ente vandi 1997 model athinu chettan start chaitha pole chayyan pattunnilla start chayyan accelerator kodukanam. chettan accelerator kodukathe annu start chayyunnathu athinu enthannu chayyandathu
Mpfi 5 gear vangiyal engane maintenance kooduthalano parts kittan buthimuttundo
Parts kittan kurachu paada pinne online kittum bro maintanence kuravaa
ഇതുപോലെ ഒമിനി ഒമാനി വാഹനത്തിനും ഒന്ന് പറയാമോ more mileage എല്ലാ കാര്യങ്ങളും
Ente mpfi ac upayogikkathappol long trip (40, 30 km) odumbol 24 mileage kittunnu, njan mileage calculate cheyyunna thettano? Atho ithra mileage kittumo? Ac work cheythsl mileage etra percent kurayum. Siddeeq. Nk
Mileage oru 18 okke aanu maruti 800 sadharanayayi kittaru chilappol max 20 okke kittum ella vandikkum illa chilathokke .....anyway 24 kittunnengil vandi powliyanu a/c edumbol oru 2km kurayum
@@MOTOSPEEDautomotivecare tanks
@@likelikenk7379bro nte vandi sale cheyundo
Maruthi 800 nu 5 speed gear undo ? Athupole power steering ano ? Mpfi modelil ano ithokke varunnathu ?
5 speed model ഉണ്ട് 2000 മുതൽ മോഡൽ ഉണ്ട് mpfi ആണ്
2003 mpfi 800ac ekadesham ethra market vila varunnund, 2nd hand
40/45
Carburetor ulla engine pani vannal korach cash avulo BUT Carburetor ellathe engine pani vannal Kore cash avum. Ath sheriyano bro...
Anganeyonnum illa broo
Bgm vendaayirunnu...... Ningale sound clear korav und... Pinne vandi sound um clear aayilla🥺
Vhetta we background songs ethokkeyaa
Bro, നന്നാകുന്നുണ്ട് good support
Thanku brooo 😘😘😘😘😘😘
Engine overhal cheyithittu reset cheyithal Ecu oke set cheyyan special tool veno..
വളരെ ഉപകാരപ്രദം 👍
Brother i like your videos but language problem iam in Telugu. Because please message in English. Which one better carburetor or mpfi. I have carburetor model
Broo mpfi is better than carburetor because if we start both vehicles at the same time we can understand the difference ... engine sound , mpfi is very smooth
@@MOTOSPEEDautomotivecare thanks bro
2008 800ഇൽ booster break ചെയ്യാൻ പറ്റുമോ, എന്തു ചിലവ് വരും?
Mm 5000 around varum
Njn use cheyyunnathe mpfi modle ane i love it otta problemea ollu missing kanikkununde odumbol athe vallatha vishamam ane
Ethe enthinte complaint ananne ariyamoo kure pere nokki manasilakunilla
Same enikkum പ്രോബ്ലം ഇത് എന്തുകൊണ്ട്ന എന്ന് അറിയ്യമോ
വണ്ടി ഓടിച്ച് പഠിക്കാൻ ആയ് മാരുതി 800 ആണോ സെൻ ആണോ നല്ലത് ?
Nice explanation.carry on.👍👍👍
Carburator anengil ordinary Gaskit lovoto with Tankl odum.MPFI anengil ordinary Gaskitl odilla.MPFI special kit vendivarum.MPFI petrolil nuissanca kuravanu.Carburatoril idakku Spark,CB point mattanom.Carburator Jet adayum .Carburator azhichu clean cheyysnam.Ignition coil idakku mattanam,Allengil misding varum.Pothuve MPFI nuissance kuravanu
Ente carburator 800 oru 10km oodiyaal missing varum.
Enthaannu pidi kittunnilla
Bro ente 97 model carburettor 800 Anu. Mysur . Oty ok poyi no complaint
Check coil
Bro ente 800il.steering tytanu....tyre mararayi...kattatheereyilla....ethukondakumo.....matenndhalm cheyyam streegin smoothakan...pls help
Steering azhichu overhaul cheyyanam broo tyre pressure correct cheyyanam 👍👍
Kurachukudi power karbettar inchin anno
Power same aanu bro mpfi aanu kurachumkoodi better
Carburator vandi. Mpfi. Akkan patto
MPFI 800 ന്റെ 4 Speed 5 Speed തമ്മിൽ gear മാത്രമല്ലേ വ്യത്യാസം ഉള്ളു അതോ ബാക്കി സിസ്റ്റത്തിലും വ്യത്യാസം ഉണ്ടോ പിന്നെ എന്തുകൊണ്ടാണ് 5 Spped SpartS കിട്ടാൻ ബുദ്ധിമുട്ട്
Engine um gearbox um vethyasam aanu parayumbol randum mpfi aanu but engine um parts um ellam vethyasam aanu broo vandi kurache irangiyittullu maruti stop cheyythathukonduthanne parts kittanum kurachu paada
@@MOTOSPEEDautomotivecare പുതിയ അറിവിനും തന്ന മറുപടിക്കും നന്ദി രേഖപെടുത്തുന്നു
മാരുതി zen video cheyyavo...carburator and mpfi
Yaa cheyyam broo
Chetta mpfi engine aane ente vandi. Njn tanne slow speed kurache kurachu. Angane cheythonde prbm vallom undo...
Bgm full sound ൽ set ചെയ്യൂ......അപ്പൊ സംസാരിക്കേണ്ട ആവശ്യം ഇല്ല.....
sir engine work video piduga
Maruti 800 ആണോ chevy spark ആണോ നല്ലത്?
യാത്ര സുഖം ഏതാ നല്ലത്
( 2 ഉം ഒരേ വില ആയത്കൊണ്ട് ചോദിക്കുന്നത)
Spark milage kuravanu 800 gud
800 cheap and best 👌
ലോങ്ങ് ഓട്ടത്തിന് spark👌നിട്യോപയോഗത്തിന് 800🤝
Bro maruti 800 ne torbo undow
Small turbo 🔥💥
@@miduzworld2881 aapo undow
Bro maruti800 il power steering install cheyyan patuo?? patumengil endavum rate ??
Pattum broo 15 k okke aakum broo
@@MOTOSPEEDautomotivecarebro mpfi ecm 2006 caril power steering install chayan pattumo? Pattumankil power supply engana chayum athinulla option ecm il undo?
Maruti 800 5 speed edukkan uddeshikkunnu entha abiprayam
Complaint vannal parts kittan kurachu paadanu so mpfi 4speed nokku broo atha nallathu
Ok bro
@@MOTOSPEEDautomotivecare ethu parts anu kittathathu mikka engine parts um alto same anu rate kooduthal ullathum ella place ilum kittathathum 5 speed inte axle anu athu ozhichal balki ellam kittym timming belt alto clutch alto bakki ella parts um kuttum 5 speed power and milage onnu vere thanne anu nte kail undu
Hi
പഴയ 800 എടുക്കണം എന്നുണ്ട്
ഏത് മോഡൽ( ഇയർ )ആണ് നന്നാവുക??
800 ആണോ സെൻ ആണോ നല്ലത്
Ente 800kodukaan aanu
@@bibinbibizz8876eadhan Carberator or mpfi
2006 maruti 800 ippo 2020 il RC renewal Cheyyan pattuo?
oru 800 edukan vendiya?
Renewal charge koodan pokuann kelkunnu is it true?
Renewal cheyyan pattum fees kudunnu ennu njanum kettu broo
@@MOTOSPEEDautomotivecare 10000
Carburator maruti 800 MPFI vandiyatte convert cheyyan pattumo
👆I like carburetor M800.👍.
altoyude same enginum gearboxu aanon 5 speedil varunnath, why spare parts differ from 4 speed except gearbox
Altoyude full same alla kurachokke different aanu 5 speed kurache irangiyittullu maruti 5 speed production niruthiyathinte karanam ariyilla athukonda spare kittathathu
thanks for your reply
Altoyute spare set aavumo...
@@MOTOSPEEDautomotivecare alto sale കുറഞ്ഞു അതാണ് മാരുതി 5speed നിർത്തിയത്
Bro 2005 Model STD Annu A/c fitt cheyyan pattumo
Yaa pattum broo
Ethu 800 pattum
കാർബുറേറ്റർ വാഹതിമേൽ കാർബുറേറ്റർ ഒഴിവാക്കി mpfi ഫിറ്റ് ചെയ്യാൻ പറ്റുമോ.? അഥവാ പറ്റുമെങ്കിൽ ഒരുപാട് ചെലവ് വരോ?
Yaa broo cheyyam
20k yude akathakum
Bro mpfi Kano carberater engina aano milage kudutal kittuka
mpfi18-20
carb 13-15
Carberater vandikk etra milage kittum?
Bro carb model 800nte spark plug part number parayavo?
Mileage ഏതിനാ കൂടുതൽ ഉള്ളത്..?
എന്റെ MS8 94 model
എന്റെ വണ്ടി 10km ഓടിയാൽ over heating കാരണം eangin off ആകുന്നു അതിന്റെ കാരണം പറയാമോ?
Temperature gauge il overheat kanikkunnundo broo undengil radiator fan pinne coolant leakage angane ellam check cheyyanam athalla allethe choofakumbol off aakunnathengil ignition coil check cheyyanam
അതിന് engin oil minimum level താഴെ യാണ്
@@spmsolus same cmplnt
@@ithihasam9199 ente ready aayi.
Problem fuel line block aayirunnu
Anikum ulla doubt ayirunn. Thanks bro🤜
ആക്സിലേററർ കൊടുക്കുമ്പോൾ വണ്ടി ഓഫാകുന്നു. നൂട്റലിൽ ആണെങ്കിലും, 8००കാർമ്പൊറേററർ എൻജിൻ.
Hi ningalude sthalam evida Ente 800 bayngara missinga Pikup kitunilla
Cluch complaint engane pariharikkam
Clutch maaranam 👍👍👍😅
എന്റെ കാർ mpfi ആണ് v. Good ആണ്
Ente aduth 800 mpfi undayirunnu nalla vandiyaaa no compliant
😍💞😘🤩💓💓💓
Vandi kodukundo
Alto ആണോ 800 ആണോ better കംപ്ലയിന്റ് കുറവ്
Randum nallatha broo alto aakumbol power steering varunnundu 800 il illaa
ഓക്കേ താങ്ക്സ് ബ്രോ expence കുറവ് ഏത് വണ്ടിയിൽ
Randum kurava broo
ഓക്കേ tank you so much
Milage ഏതിന കൂടുതൽ
Bro ആൾട്ടോ 800 സെക്കൻഡ് ഹാൻഡ് റിവ്യൂ ചെയ്യുമോ pls help
Yaa sure bro 😍💞😘😘😘😘
Thk bro ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരു alto800 എടുക്കണമെന്ന്
1985 model dolphin und 1year use chyithilla ethoke oil matanam
Wow dolphin okke eppolum maintain cheyyanunundo I haven't seen dolphin car since 23 years
Carbetar full kit. Air clenar. 3pleg ithryam parts ethrarupa akum chetta
കാർബുറേറ്റർ വെള്ളം കയറിയാലും ഓടും.. mpfi.. start ആകില്ല... ecm കംപ്ലയിന്റ് വരും...
Neranoo
@@shanshamil7821 flood വന്നപ്പോൾ വണ്ടി മുങ്ങി.... അത് കഴിഞ്ഞ് ഞാൻ തന്നെയാ റെഡി ആക്കിയത്.... battery മാറി... engine oil മാറി transmision oil.. പിന്നെ carburator ക്ലീൻ ചെയ്തു വണ്ടി 8month use ചെയ്തു...
H
Kodukkan undankil parayanam
@@anish-sci-fi carburettor zen 2003 undu veno?
ente vandi carbtr an rc yi verum mpi enn kaniknu carbtrnu anganeno parya
Mpfi kiduuu👌
21 mileage kittum
😍💞💞😘😘😘maruti 800 lover
Nik und 5 speed .pwoliyan
വലി കിട്ടുമോ സാർ
Ente 2004 16 millege
Mpfi kk oru power loss feel cheyunu
Nerathe 2 nd gear ill kerruna kettam first ittitum velikunuila...
Entha karanam enn parayamo??
clutch
Music vendayirunnu
Mpfi car models athu year start aayai?
2003 last
ബ്രോ plse give your number plse
Maruthi 800 carburator 1996 model kond kerala to ladakh poya ettanmaar ind ivade....🔥💪🏼
👍👍👍😘😘😘😍😍😍
Bro carb or mpfi ക്ക് ആണോ കൂടുതൽ മൈലേജ് & എത്ര കിട്ടുമെന്ന് കൂടി പറയുമോ
Carburettor
"ഈ ഒരു" എന്ന വാക്ക് എത്ര തവണ ഉപയോഗിച്ചു ബ്രോ ???😢😢😢
Is it possible to convert carburettor to mbfi
ഇപ്പോഴാണ് മനസ്സിലായത്, എന്റേത് mpfi മോഡൽ ആണ്🤗
Ha
ntha avastha engine
😝😝
Mpfi caril coolent allathe water ozhikkunnathu kuzhappam undo
Coolant use cheyyunnatha nallathu broo
Bro 800 carburetor yentta vandiyil automatic ayyi slow speed kurajjj off akunnu
Morning start cheyyumbol aano bro
Alla jhan oru 40 km oddi oridath nirthi 5 minitt ac on chythapol off ayyi pinnne start ayyyillla pinnne thallli start chythu athinnn sheshan ipol automatic ayyy slow speed kurajj off akunnnu
Carburetor slow speed jet block ayirikum
@@mhdsulfi123 same issue enikum indayi reason entha?
Fornod switch ennoru sadhanam und ath maattiyaal mathi
2001mpfi Anu entethu 20mlg kittunnundu Vandi poliyanu smooth Anu Nalla Tayer medichu ittal traveling poliyayirikkum
🤩😘🥰😍❤️❤️
Enik mpfi um carbator um undu
Enik istam carbator