എന്റെ കയ്യിൽ ഇരിക്കുന്നത് കാർബ് ആണ് കേറ്റപ്പുറത് ചവുട്ടി നിറുത്തിയാലും 4അല്ലെ 5പേര് ഉണ്ടേൽ ക്ലച്ച് നൈസ് ആയിട്ട് അയച്ച അധികം ത്രോട്ടിൽ കൊടുക്കാതെ തന്നെ zen കാർബ് കയറി പോകും എനിക്ക് കാഞ്ഞിരപ്പള്ളി തിരുവന്തപുരം പോയപ്പോൾ ഏകദേശം ഒരു 16 ഒക്കെ മൈലേജ് കിട്ടിട്ടുണ്ട്. ഏത് എമകണ്ഠൻ കേറ്റവും അധികം കാൽ കൊടുക്കാതെ വണ്ടി വലിച്ചു കയറി പോകുന്നുണ്ട് അത് ഒരു രക്ഷയും ഇല്ല.എനിക്ക് ബഹുമാനം തോന്നിയാ വണ്ടികളിൽ ഒന്ന് ❤
Ende Zen lx2000 model, Renuel nu vendi pollution edukan poyapol. Co value above 6. Njangalde natyl aged ayit ula Hari etttan und. Avarude kayil koduthu. 2 day kaznjapol thirich kity. Check chruthapol co value 0.02. Experienced technician.
Brother I don't know if u will see this, but I have a zen carburettor but I can't find any good videos on it. U are the only one but the problem is I don't understand malyalam.
Good video. എന്റെ കാറും Zen ആണ്. Carbarater മോഡൽ zen. Petrol ടാങ്ക് പുതിയത് വാങ്ങി 3500 രൂപയ്ക്കു അതോടെ carbarater കരട് വന്നു ക്‌ളീൻ ചെയ്യേണ്ട കാര്യമില്ല. അത് വർക്ക് ഷോപ്പിൽ ചെയ്തതുകൊണ്ട് വീഡിയോ എടുക്കാൻ സാധിച്ചില്ല
ഞാൻ ഒരു ലസ് 2002 എടുത്തിട്ടുണ്ട് അത് നിങ്ങളുടെ workshopil ഒന്ന് കാണിക്കണം. അണ്ടർ കോർ engine വാഷ് മൈന്റ്അനൻസ് എന്നിവ ചെയ്യണം. കൊണ്ട് വരട്ടെ. ഒരാഴക്കുള്ളിൽ കിട്ടുമോ. സ്ഥലം ഒന്ന് കൃത്യമായി പറയണേ
@@TKing-ql8vn MPFI performs better and is fuel-efficient as it is controlled by ECU. The carburetor needs fine-tuning to get better mileage and performance.
Zen petrol 1998 Dec , Not in good condition For sale Kore ayt use cheyyathath kond korch prblem und , use cheyyathath kond polikan kodukuan nikuvan , athin munne. Arkelum venamenghil contact cheyyu , polikan kodukan thalparyam ila
@@bruthacartechandtravel esteem engine ഫിറ്റ് ചെയ്യുമ്പോൾ ഗിയർ ബോക്‌സും മറ്റെണ്ട വരുമോ ? അതോ zen നിന്റെ ഗിയർ ബോക്സ് മതിയോ .. ബ്രേക്കിംഗ്ന് കുശപ്പം വരുമോ bro
Hi Brother, a good useful information, very nice. But I was not able to understand because of language. Kindly post the video's summary in English in description
@@bruthacartechandtravel ക്ലച്ച് ചവിട്ടി റിലീസ് ചെയ്യുമ്പോ ഒരു സൗണ്ട് ഉണ്ട്. വർക്ഷോപ്പിൽ കാണിച്ചപ്പോൾ അവർ പറഞ്ഞു ക്ലച് കേബിൾ പോയതാണ് എന്ന്... അതുകൊണ്ട് കേബിൾ മാറി... പിറ്റേ ദിവസം മുതൽ വീണ്ടും സൗണ്ട് തുടങ്ങി..... വണ്ടി മൈലേജ് ബേസ് അല്പം കുറവാണെങ്കിലും പെർഫോമൻസ് നല്ലോണം ഉണ്ട് ലോക്കൽ റൂട്ടിൽ 7km വരെ മൈലേജ് reduce ആവുന്നുണ്ട്
Bro njan oru zen kure naalukond nokkunund, mpfi veno carburetor veno enn ippozhum doubt ann...... Ee video kanditt carburetor edukkann theerumanich, zen carburetor sale undel reply tharuvo..... Nte place: kollam,
@@bruthacartechandtravel bro നല്ല വണ്ടി ഒരെണ്ണം കിട്ടാൻ ഉണ്ട് കാർബറേറ്റർ ആണ് സിംഗിൾ ഓണർ ആണ് ഒരു ബാങ്ക് മാനേജറിന്റെ ആണ് ആകെ 48000 ഓടിട്ടുള്ളു മോഡൽ 2000 ആണ് യാതൊരു വിധ കംപ്ലയിന്റ് ഇല്ല എടുത്താൽ കുഴപ്പം ഉണ്ടോ ഒരു 50000 രൂപ താഴെ കിട്ടും ആയിരിക്കും
എന്റെ കയ്യിൽ ഇരിക്കുന്നത് കാർബ് ആണ് കേറ്റപ്പുറത് ചവുട്ടി നിറുത്തിയാലും 4അല്ലെ 5പേര് ഉണ്ടേൽ ക്ലച്ച് നൈസ് ആയിട്ട് അയച്ച അധികം ത്രോട്ടിൽ കൊടുക്കാതെ തന്നെ zen കാർബ് കയറി പോകും എനിക്ക് കാഞ്ഞിരപ്പള്ളി തിരുവന്തപുരം പോയപ്പോൾ ഏകദേശം ഒരു 16 ഒക്കെ മൈലേജ് കിട്ടിട്ടുണ്ട്. ഏത് എമകണ്ഠൻ കേറ്റവും അധികം കാൽ കൊടുക്കാതെ വണ്ടി വലിച്ചു കയറി പോകുന്നുണ്ട് അത് ഒരു രക്ഷയും ഇല്ല.എനിക്ക് ബഹുമാനം തോന്നിയാ വണ്ടികളിൽ ഒന്ന് ❤
Bro.. 1996 crb vandi 7 only mileage ullu.. Kaaranam
@@habeebshimoga6202 Tune cheyu
ഞാൻ oru zen നോട്ടം ഇട്ടിട്ട് ഉണ്ട് മേടിക്കാൻ അതിന് വേണ്ടി 2023 ൽ ഈൗ വീഡിയോ കാണുന്ന ഞാൻ
Me❤
Lpg + petrol 99 model kodukkan und.. Carburetor
എനിക്കും ഒരു zen വാങ്ങണം എന്ന് ആഗ്രഹംഅതിനു 2024 ഇല ഈ വീഡിയോ കാണുന്ന ഞാൻ😊
njn inn nokkan ponind vandi
Vangiyo
I missed many many usefull information because I did not understand your Kerala language 👍 but you are hard working sir keep it up
Agree
Same bro
Use captions no?
Same here brother can't understand shit..but still watching thi😁
brutha chetta captions atyavahsyam aanenn thonunnu
Pazhaya vandi Carburateour odikumbo kitunna feel. Aa sound vere level anne😊
zen carburator enik 17 - 18 km kittumayrunnu athum 165 section tyreil.Nalla vandi aayrunnu . 6 kollathinu shesham veendum jellybean model well maintained nokkikondirikkunnu medikkaan.
Ee video kanathe thanne parayam mpfi is the best 🔥
Red Zen is very beautiful
Bro though being from TN I could not understand much. Hire a translator and put English subtitles. Your videos will be appreciated by entire world.
same problem
എൻജിൻ റൂം പൊളിച്ചു 👍👍👍👍
അധമാർത്ഥമായി വർക്ക് ചെയുന്ന നല്ല മനുഷ്യൻ ആണ്
🙏
ഞാൻ 85000 ഓടിയ 2002മോഡൽ കാർബുറേറ്റർ engine 55000 വില പറഞ്ഞു വച്ചിട്ടുണ്ട്. എടുക്കണോ .
നാളെയാണ് എടുക്കുന്നത്. എടുക്കണോ
@@aboobeker9567 2003 zen onde carbetor 50k
@@the___dark___demon7850evide bro
Not understand ur language....but still i watch ur videos 😂
🙏
1996 MODEL ZEN 3000 RUPAK PETROL ADICHITTU THIRUVANADAPURAM PATTOM TO KOZHIKOD VADAKARA KONDUPOYI
Apo ethra mileg kitty bro
13 km😂
@@raufzah5607 bro number tharamo.. Zen edukkan vadakara pokunnu.. Need ur help, Bilal TVM
കാത്തിരുന്ന video... Super bro 👌👌
Good information 👌🥰💕🚗🚗🚗
കാർബേറ്റർ പൊളി 😍😍😍😘❤
ആണോ.??????
നല്ല വീഡിയോ brother👍
Chetta carburetor petrol vandiyil LPG Kettan pattuvo or CNG
Ya but noc kitilla
Bro type 2 type 1 akhn pattumo , i mean the front portion!
Ys
Information ❤
Good
Compression leake mattan enthu chilavu varum.....
35k
Fiber door pad evidengilum available aano
Kitan padanu
@@bruthacartechandtravel bro zen lx 2000 model silencer front and rear kittan chance undo rate ethra varum
Kittanund bro
Always mpfi is best
Ende Zen lx2000 model, Renuel nu vendi pollution edukan poyapol. Co value above 6. Njangalde natyl aged ayit ula Hari etttan und. Avarude kayil koduthu. 2 day kaznjapol thirich kity. Check chruthapol co value 0.02. Experienced technician.
റിന്യൂവൽ ചെയ്യാൻ എത്ര പൈസയാണ് വേണ്ടത് bro എന്റെ മോഡൽ 2002
Bro, sthalam evide anenn parayamo? If possible please give your contact no.
@@luqusayed ente zenninu 25k ayi
Am having zen 2004 mpfi model, car given 11 mileage only ,how to increase mileage sir
Check clutch
Curburater real 👌
Best
Which zen is good type 1 or type 2 according to you????
Carb in my experience
Hello..Please what is the size of the wheels of the Suzuki Zan 1000.... modèle 2003...Thank you
Red zen model ethan??
Carb
Chetta second carborator ethra varum amount
2500
Trivandrum nalla patch work evde cheyuka. Zen
No idea
Zen type 1 ano type 2 ano nallth lookilum workilum
ടൈപ്പ് 1
@@bruthacartechandtravel ok😍
Boss petrolino dieselnoo milage 18 mpfi?
Mpfi petrol
Mpfi petrol
Kindly make video engine oil pan leakage problem solving. With out dismantling engine.
Oki
ബായ്, എന്റെ കൈയിൽ alto 4സിലിണ്ടർ 16വാൾവ് വണ്ടി യുണ്ട് 2002മോഡൽ, അതിനെ കുറിച് ഒന്ന് പറയാമോ
Ya 1.1 lt
@@bruthacartechandtravel ബായ് നാട് എവിടാണ്,
@@bruthacartechandtravel എങ്ങളുടെ വീഡിയോ എല്ലാം സൂപ്പറാണ്, ഞാൻ കാണാറുണ്ട്
My zen classic 1998 i giving a mileage of 13 (carburettor one) how to increase its mileage??
Check the tuning
@@bruthacartechandtravel how much mileage does carburettor one give??
Sir this is mariappan, i need Maruthi zen 2003-2005model please refer..
Ok
അറിവ് പറഞ്ഞു തരുന്നവർ ഇങ്ങനെ ആവണം 👍👍👍
🙏
👍കാർപെറ്റ് ❤️🥰🥰🥰
Alto Lxi 2007 model 90000 km kazhinjal enthenkilum complaint varumo
Illa bro
Estilo chila samyangalil acceleration kodukkumbol cheriya oru missing. suden kodukkumbol okke anu
Scan cheythu no fault codes
Enthanu nokkendath
Code noku
in Pakistan its name is suzuki cultus.
Hi sir
Where i can buy mpfi engine? New or used
Check in scrap
Engine overhauled cheytha vandi Nalla mileage kittan valve clearance ethrayila set cheyya..!
Swiftl. zen mpfi head varunna engine type..?
Watsapp 8848500486
Master cylinder booster life kittunilla... Fluid kuranjpokunnu. ..number onnu taramo
8849500486
@@bruthacartechandtravel, ഞാൻ ഈ നമ്പറിൽ വിളിച്ചിട്ട് does not exist എന്ന് പറയുന്നു
New No. തരുമോ
Brother I don't know if u will see this, but I have a zen carburettor but I can't find any good videos on it. U are the only one but the problem is I don't understand malyalam.
👍
Good video. എന്റെ കാറും Zen ആണ്. Carbarater മോഡൽ zen. Petrol ടാങ്ക് പുതിയത് വാങ്ങി 3500 രൂപയ്ക്കു അതോടെ carbarater കരട് വന്നു ക്‌ളീൻ ചെയ്യേണ്ട കാര്യമില്ല. അത് വർക്ക് ഷോപ്പിൽ ചെയ്തതുകൊണ്ട് വീഡിയോ എടുക്കാൻ സാധിച്ചില്ല
Bro nalla slow down cheyith second gearil pammal ondo??
Enik und broyude ready aayo @@thugmedia4195
Njan ente mpfi painting ne koduthirukiyanu kittyadhum angudeki oru ottam indagum neritu kaanan bingaley😊😊
*ningaley*
Oki
Bro nalla oru information video .
Camara mantte zen valave cover panit adichu set akkilo 💪💙
Brother Totally how many sensors in mpfi engine and how many relays?? Purpose of relay ??
4 sensor andalmost 6 relqys
@@bruthacartechandtravel ok brother
Carburettor matti mpfi kettan patto
ചിലവ് കൂടും
98model 30k kodth ippol edthal nashtam aano bro?
Alla
എന്റെ കയ്യിളുള്ളത് 96 മോഡൽ mpfl ആണ്
96 🙄 start mpfi 2000 on wards
Carburettor വന്നത് 98- 2000 മുതൽ അല്ലേ
85000 km odiya 2002 model carborater engine edukkunnathil kuzhappamillallo?
No problems
ഞാൻ ഒരു ലസ് 2002 എടുത്തിട്ടുണ്ട് അത് നിങ്ങളുടെ workshopil ഒന്ന് കാണിക്കണം. അണ്ടർ കോർ engine വാഷ് മൈന്റ്അനൻസ് എന്നിവ ചെയ്യണം. കൊണ്ട് വരട്ടെ. ഒരാഴക്കുള്ളിൽ കിട്ടുമോ.
സ്ഥലം ഒന്ന് കൃത്യമായി പറയണേ
Bro oru nalla 2003 zen ne yathe rate varum
Max1 lak
Which model is good if you want to go for performance tuning/enhancement?
Carb
സെൻ കാറിന്റെ gasket പ്രോബ്ലം ആയാൽ റെഡി ആക്കാൻ നല്ല coast വരുമോ
Bro carb and mpfi eppol market price athraya. ?
ഇപ്പോൾ വില കൂടുതൽ ആണ്
Bro 1997 carb zen mpfi convert cheyumbo test avumbo any prblm undavo...
No problems
Pass ayi kittumo.. Convertion scen ilalo
Bro innovade tail light kittumo,
Undavum
Good Niformation bro thanks 🥰
Mpfi zen exhaust video waiting ❤️💥
Idam
Bro, Nice post on comparision between carb and injector , pros and cons
Thank you
Which one is best brother carburettor or injector ?
@@TKing-ql8vn MPFI performs better and is fuel-efficient as it is controlled by ECU.
The carburetor needs fine-tuning to get better mileage and performance.
Diesel zen 2002 edthal seen akmo
ആവും
ipo 95 model carburateur eduthal scene aahno?
Illa
@@bruthacartechandtravel Thanks chettaa.. ente kootukarante vandi njn vaangan plan und ath 95 model aahnu
@@vaishnavvaishu1794 vandi eggane und kollamo
شكرا جزيلا
Why does the car gets cold start in the morning (carbeurattor engine) any tips
Bro 2004 zen tte kitt matti old look Aakkan pattumo
Pattum
Zen petrol 1998 Dec ,
Not in good condition
For sale
Kore ayt use cheyyathath kond korch prblem und , use cheyyathath kond polikan kodukuan nikuvan , athin munne. Arkelum venamenghil contact cheyyu , polikan kodukan thalparyam ila
Pls contact number
Vandi kodutho?
Vandi ippo ondo
Poli 🔥🔥🔥
👍👍👍👍👍
🙃
Please tell in English or Hindi ... because I don't understand...I am from Assam...I like your blog.....
Zen diesel 1213cc ulla vandi undo please replay
1529 cc anu
Oru zen poi kandu 2001 model carburetor ₹ 60000 an choikunne vandi athyavisam quality ond ee vilak edukamo
എടുക്കാം
Milage paranjad petrol Or diesel?
Petrol
1999 model carb engine nalla condition il anel ipo edukknnath nashtamakumo bro
Ee video kanditt randum kollamallo
Nalloru informative video
Nalla vandi anenkil no problem
@@bruthacartechandtravel Thanks cheta
Bro zen oil warning light kathunna issue nthaa oil switch complaint aano..?
Oil switch allenkil pump complaint
Bro same complaint Zen 2001 carbarator Annu axalarate kodukumbo oil switch minikodirikunu start ayal eppolum kathikodirikunu eth problam annu
G10B endha സഭാവം bro chilaru caption idarulath
G സീരിയസ് engin 1000cc
Ithu evideya place
North paravur
Bro estem engine zen നിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
Yes
@@bruthacartechandtravel esteem engine ഫിറ്റ് ചെയ്യുമ്പോൾ ഗിയർ ബോക്‌സും മറ്റെണ്ട വരുമോ ?
അതോ zen നിന്റെ ഗിയർ ബോക്സ് മതിയോ ..
ബ്രേക്കിംഗ്ന് കുശപ്പം വരുമോ bro
Hi Brother, a good useful information, very nice. But I was not able to understand because of language. Kindly post the video's summary in English in description
Will try bro
Super
Chettanthe worksop evidya
North paravour
Zenil 1.6 baleno engine fit cheyan ethre price aavum
Athu engnta rate pinna wiring foundation rebulding nalla cost varum
@@bruthacartechandtravel Zen engine 1.3
1.6 aakki update cheyunnathu enginaanu
@@bruthacartechandtravel ഏകദേശം cost എത്രയാവും
Bro plss reply
Kure kaalam aayi aanoshikkunnu
❤❤❤❤❤
ചേട്ടാ എന്റെ കയ്യിൽ ഒരു mpfi ഉണ്ട് ഈ ടൈപ്പ് അല്ലാ square ഹെഡ്ലൈറ്റ് മോഡൽ അതിന് നല്ല റോഡിൽ approximately 12km മൈലേജ് ഒള്ളൂ 🥺
Clutch complaint undo
@@bruthacartechandtravel ക്ലച്ച് ചവിട്ടി റിലീസ് ചെയ്യുമ്പോ ഒരു സൗണ്ട് ഉണ്ട്. വർക്ഷോപ്പിൽ കാണിച്ചപ്പോൾ അവർ പറഞ്ഞു ക്ലച് കേബിൾ പോയതാണ് എന്ന്... അതുകൊണ്ട് കേബിൾ മാറി... പിറ്റേ ദിവസം മുതൽ വീണ്ടും സൗണ്ട് തുടങ്ങി..... വണ്ടി മൈലേജ് ബേസ് അല്പം കുറവാണെങ്കിലും പെർഫോമൻസ് നല്ലോണം ഉണ്ട് ലോക്കൽ റൂട്ടിൽ 7km വരെ മൈലേജ് reduce ആവുന്നുണ്ട്
Cng install cheyan eedh engine aan better
Mpfi
Nice informative vdo bruthaa... ❤️
🙏
Nice bro do more videos,
I do have zen 2006 model
How to get painting done in good quality
Oki
Mpfi vandi kodukkunudo
Vandi onnu start akki kanikkan melayirunno😐
Oki
Chettaa good information
പൊളി വീഡിയോ 👌👌👌👍🏾
🙌🙌💓
2023ൽ കാർബരേടട്ടർ എടുക്കുന്നതിനു കുഴപ്പം ഉണ്ടോ?
Mpfi നോക്കിയ മതി
Zen ethra cc annu bro
993
Bro njan oru zen kure naalukond nokkunund, mpfi veno carburetor veno enn ippozhum doubt ann...... Ee video kanditt carburetor edukkann theerumanich, zen carburetor sale undel reply tharuvo.....
Nte place: kollam,
Number tharu
hi sir can I get spears parts of zen module 2005 LXI .
Yes 8848500486
Carburetor singam 💥💥💥
👍
@@bruthacartechandtravel bro നല്ല വണ്ടി ഒരെണ്ണം കിട്ടാൻ ഉണ്ട് കാർബറേറ്റർ ആണ് സിംഗിൾ ഓണർ ആണ് ഒരു ബാങ്ക് മാനേജറിന്റെ ആണ് ആകെ 48000 ഓടിട്ടുള്ളു മോഡൽ 2000 ആണ് യാതൊരു വിധ കംപ്ലയിന്റ് ഇല്ല എടുത്താൽ കുഴപ്പം ഉണ്ടോ ഒരു 50000 രൂപ താഴെ കിട്ടും ആയിരിക്കും