maruti 800 fuelpump changing(91)

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 90

  • @octaviavlogs...2807
    @octaviavlogs...2807 3 года назад +13

    ശരത്ത് ചെയ്യുന്ന ഓരോവീഡിയോയും
    വളരെ ആത്മാർത്ഥമായ വർക്കാണ്.മനസിലാക്കാൻ ഏറെയുണ്ട്..!ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നു..!അഭിനന്ദനങ്ങൾ..!

  • @ManojManoj-gi2yx
    @ManojManoj-gi2yx 3 года назад +4

    സംഭവം പൊളിച്ചു ട്ടോ.... വളരെ നിഷ്കളങ്കമായ അവതരണം.... 👌

  • @manupa9466
    @manupa9466 3 года назад +1

    Chetaaa polichu. Adipoli.....🤩🤩 valare nalaa avatharanam

  • @princekj5271
    @princekj5271 4 месяца назад +1

    അടിപൊളി... പൊല്യൂഷൻ കിട്ടുന്നില്ല എന്ത് ചെയ്യാൻ പറ്റും...

  • @ameersudhi1348
    @ameersudhi1348 3 года назад +1

    Type 2 വിൽ type3 ഹെഡ്ലൈറ്റ്, ബ്രേക് ലൈറ്റ് ഫിറ്റിങ് വീഡിയോ edamo

  • @subin.c
    @subin.c 3 года назад +1

    Bond etha nallath

  • @ashokkumarmuthanga6763
    @ashokkumarmuthanga6763 3 года назад +1

    പുത്തൻ അറിവ് വളരെ പ്രധാനo

  • @rejijoseph9361
    @rejijoseph9361 2 года назад +1

    കൊള്ളാം 👍

  • @pathrumamanspecial4133
    @pathrumamanspecial4133 3 года назад +1

    Chettaa oil leake vandik prasanam ano

  • @sabnoodkwt7695
    @sabnoodkwt7695 3 года назад +1

    Bro carburetor vandiyil tankil bumb undavo

  • @rintochirayath1345
    @rintochirayath1345 3 года назад +1

    Good information ❤️

  • @sibyjoseph2472
    @sibyjoseph2472 3 года назад +1

    മാറ്റി വച്ച ഓയിൽ ഒഴിച്ചില്ലെങ്കിൽ കുറവ് വരുകില്ലേഅതോ കുഴപ്പമില്ലേ, സംഭവം നന്നായിരുന്നു, അഭിനന്ദനങ്ങൾ 🙏🏻

  • @sijujose1
    @sijujose1 3 года назад +1

    Ethu change akkiyappo kurachu oil kittiyillee athu thirichu ozhikkandee..🤔🤔

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад

      തീർച്ചയായും തിരിച്ച് ഒഴിക്കണം

  • @ManuManu-z4c
    @ManuManu-z4c 9 месяцев назад +1

    Thangs bro

  • @aswinsajeev310
    @aswinsajeev310 2 года назад +2

    Thanks a lot 🥰🥰🥰🥰

  • @sojinist
    @sojinist 3 года назад +1

    Ente vandi edakku edakku missing fesl chyunnu .plug ellm new anu. Coil um condensor ellm new anu..carb ok anu enna mechanic parayunne but entha ayirkum bro vishayam

  • @nishadkaduvapalli2622
    @nishadkaduvapalli2622 Год назад +1

    കാർബേറ്റർ വണ്ടി ചില സമയം ങ്ങളിൽ ഓട്ടത്തിൽ പെട്രോൾ തീർന്നു നിൽക്കുമ്പോൾ ഉള്ള തെറിപ്പ് അത് എന്താ ണ് കംപ്ലയിന്റ്

  • @james9446116315
    @james9446116315 2 года назад +1

    Thanks bro....

  • @jestinejames1873
    @jestinejames1873 3 года назад +1

    Super

  • @samartht1129
    @samartht1129 2 года назад +2

    I have getting only two km mileage own my vehicle wat's the matter bro

  • @ratheeshkallickad2185
    @ratheeshkallickad2185 3 года назад +1

    എന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ സ്റ്റാർട്ട്‌ ആയതിനു ശേഷം പമ്മൽ പോലെ race ചെയ്യുമ്പോൾ പമ്മുന്നു പിന്നെ അങ്ങ് ഓഫ് ആകുന്നു.. Omni ആണ് വണ്ടി ഇന്നലെ രാത്രി മഴയത്ത് കിടന്നു. അതിനു മുൻപ് ഓടിയിട്ട് കൊണ്ടിട്ടത. കുഴപ്പം ഒന്നും ഇല്ലായിരുന്നു

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад

      മൊത്തത്തിൽ എൻജിൻ ഒന്ന് ട്യൂൺ ചെയ്ത് നോക്കൂ

  • @mohammedsuhair_5809
    @mohammedsuhair_5809 3 года назад +1

    Fuel pumb correct seating aaavunnilla
    Fuel pumb engane set cheyyendath

  • @subhashkarikkulam7619
    @subhashkarikkulam7619 3 года назад +1

    Nice....

  • @esack2021
    @esack2021 3 года назад +1

    Helpful

  • @ameersudhi1348
    @ameersudhi1348 3 года назад +2

    ഡിസ്ട്രിബ്രൂട്ടറിൽ ലീക് ഉണ്ടെങ്കിൽ ഫുവൽ പമ്പ് മാറേണ്ടതുണ്ടോ

  • @josephrajan374
    @josephrajan374 3 года назад +1

    Thanks

  • @jasheerjazi8807
    @jasheerjazi8807 3 года назад +1

    Ravile startingil mathram white smoke kanunund ath ee problem kond varo ?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад +1

      ചാൻസ് കുറവാണ്

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад +2

      രാവിലെ മാത്രംവരുന്ന വെള്ളപ്പൊക്ക അത്ര കാര്യമാക്കേണ്ടതില്ല, അത് കൂടുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്

    • @jasheerjazi8807
      @jasheerjazi8807 3 года назад

      @@SRmecteckmmadyvandi thnx etta

  • @mahesh736
    @mahesh736 3 года назад +1

    Unni ur work shop evideya

  • @jestinejames1873
    @jestinejames1873 3 года назад +1

    👍👍👍

  • @ameersudhi1348
    @ameersudhi1348 3 года назад +1

    ഓട്ടിച്ചു കൊണ്ടിരിക്കുമ്പോൾ വണ്ടി നിന്നാൽ ഫുവൽ പമ്പിന്റെ കംപ്ലയിന്റ് ആണോ

  • @ameersudhi1348
    @ameersudhi1348 3 года назад +1

    നല്ല ബോക്സ്‌ സ്പാനർ സെറ്റ് ഏതു കമ്പനിയുടേതാണ് കൊള്ളാവുന്നത്

  • @hashimph9474
    @hashimph9474 3 года назад +1

    ഒർജ്ജിനൽ മാരുതി ഫ്യൂൽ പംബ്‌ തൃശ്ശൂരിൽ എവിടെയാന്നു കിട്ടുക

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад

      Sai spair പൂത്തോൾ

    • @hashimph9474
      @hashimph9474 3 года назад +1

      ഒർജ്ജിനൽ പംബ്‌ കിട്ടാതെ ഇലക്ട്രിക്‌ പംബ്‌ ആന്നു vandi യിൽ ; ഇപ്പൊ Fiuse അടിചുപോകുന്നു. ആകെ സീൻ ആന്നു bro 😂

  • @sarath8557
    @sarath8557 3 года назад +1

    👌👌

  • @juweljohn8590
    @juweljohn8590 2 года назад +1

    Thrissur evdaya

  • @deepakmts2796
    @deepakmts2796 3 года назад +1

    എലെക്ട്രിക്കൽ വെക്കാൻ പറ്റുമോന്നു

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад +1

      പറ്റായ്ക്ക ഇല്ല, പക്ഷേ അത് കാർബറേറ്റർ ന് കംപ്ലൈന്റ് ആണ്

  • @vintagelover-we7de
    @vintagelover-we7de 3 года назад +1

    👍

  • @agneethng3888
    @agneethng3888 2 года назад

    Bro,എന്റെ zen ill...petrol gauge താഴെ തന്നെ ആണ് കെടക്കുന്നത്...flot fresh വെച്ചു...പിന്നെ wire ground ചെയ്തു നോക്കുമ്പോൾ gauge പൊങ്ങുന്നും ഉണ്ട്..എന്താവും problem?

  • @bijobabu1653
    @bijobabu1653 3 года назад +1

    ❤❤

  • @sudheeshd862
    @sudheeshd862 3 года назад +1

    ❤️❤️❤️❤️❤️❤️

  • @manojkodakkad476
    @manojkodakkad476 Год назад +1

    ഡിസ്ട്രിബൂറ്റർ ആണോ പമ്പ് ആണോ ലീക്ക്

  • @rashimrt9981
    @rashimrt9981 3 года назад +2

    Mpfi vandi runningil oru second missing vandi cheriya hump chaadunna feeling enthaakum?? Engine oru kodachil ( i mean fuel or electrical)

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад +1

      പ്ലഗ്ഗ് മാറി നോക്കൂ

    • @rashimrt9981
      @rashimrt9981 3 года назад +1

      Plug kuyappamilla, njqn clean cheythu ittu

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад +1

      വണ്ടി കാണേഡി വരും

  • @Rajesh-pb9jt
    @Rajesh-pb9jt 3 года назад +1

    800റിവേഴ്‌സ് എടുക്കുമ്പോൾ
    നീല പുക വരുന്നു
    കാരണം എന്താ ചേട്ടാ

  • @sivaraj7441
    @sivaraj7441 3 года назад +1

    Supper❤️

  • @saheerkm3378
    @saheerkm3378 3 года назад +1

    Lahore in Pakistan..

  • @ashikksashik9960
    @ashikksashik9960 3 года назад

    Oil kuranjukondirikkunnu .. kureachu duram vare ( 2 km ) nalla puka ond

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад

      എൻജിൻ പണി ആണോ എന്ന് സംശയം

  • @sanjunallat
    @sanjunallat 3 года назад +1

    ചേട്ടാ മൊബൈൽ നമ്പർ ഒന്ന് send ചെയ്യാമോ....

  • @dhanilraj.k.pkannur1329
    @dhanilraj.k.pkannur1329 3 года назад +1

    പമ്പ്‌ മാറ്റി ഓയിൽ ഒഴിച്ചത് കണ്ടില്ല. അങ്ങനെ വന്നാൽ എഞ്ചിൻ ഓയിൽ കുറയുകയില്ലേ. ഒരു ചെറിയ സംശയം

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 года назад +1

      സോറിട്ടോ ഓയിൽ ഒഴിച്ചിരുന്നു,വിട്ട് പോയതാ

    • @dhanilraj.k.pkannur1329
      @dhanilraj.k.pkannur1329 3 года назад

      @@SRmecteckmmadyvandiok

  • @bhavyalotteryofficial
    @bhavyalotteryofficial 3 года назад +1

    ശരത്തേട്ടാ വർക്ക്ഷോപ്പ് എവിടെയാണ് നമ്പർ തരുമോ

  • @vaisakhpm
    @vaisakhpm Год назад +1

    Breakbooster ...

  • @athulvarghese8210
    @athulvarghese8210 2 года назад +1

    Maruti 800 watsapp group link ondo bro

  • @Guhichi
    @Guhichi 5 месяцев назад +1

    Machane njan cheythu😂 njan point contensor full valich elakki ellam vech set akit vandi start cheythappo carburettor vazhi vediyum pukayum pinnayan manasilayth timing thetti enn😂

  • @kajaa5247
    @kajaa5247 3 года назад +1

    Super

  • @niyasudheen.p702
    @niyasudheen.p702 3 года назад +1

    👍👍👍

  • @josephrajan374
    @josephrajan374 3 года назад +1

    👍👍👍