Part 1- ഒരു വീട്ടമ്മ ദിവസവും രാവിലെ അനുഷ്ഠിക്കേണ്ട ചില കാര്യങ്ങൾ
HTML-код
- Опубликовано: 9 фев 2025
- Part-2 of this video is here : • Part 2-ഒരു വീട്ടമ്മ ദി...
Part-3 of this video is here : • Part 3 - വീട്ടമ്മമാർ അ...
Product Links:
Pathimugam : amzn.to/2RYSNS5
Dasangam Powder : amzn.to/330YDJn
Pacha Karpooram : amzn.to/362kjGA
Uluva (Fenugreek) : amzn.to/3mM85rF
Ayamodhakam (Omam) : amzn.to/3cqjA3e
Ashta Chooranam : amzn.to/32SFrNI
Arrow Root Powder : amzn.to/3hYj0uE
Pooja Lamp : amzn.to/2RPbms0
Kamakshi Vilakku : amzn.to/32TtUOb
Ashtamangalyam Pooja Set : amzn.to/362W4bC
Chandan Stick : amzn.to/360NSbH
Pooja Book Stand : amzn.to/3i0U99E
Rudraksha 7 mukhi : amzn.to/32Wjrl9
Rudraksha Japa Mala : amzn.to/3crnI3e
Sphatik Mala : amzn.to/3iY4LHB
Uruli : amzn.to/3j3mWfi
Lakshmi Ganesh : amzn.to/3cqtjH1
Radha Krishna : amzn.to/3i0Vuxc
Copper Bottles : amzn.to/2G4InO8
Cast Iron Tawa: amzn.to/32XgwIO
Cast Iron Kadai : amzn.to/3hYU06F
Mud pots : amzn.to/3cnPPjH
Wooden Spatula : amzn.to/2Hriyst
അറിയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ 🙏🙏🙏🙏🙏ഒരുപാടു നന്ദി
🙏🙏🙏
പുതിയ തലമുറക്ക് ഇതൊക്കെ ആരും പറഞ്ഞു കൊടുക്കുന്നില്ല. തലമുറകളായി ഇത് ചെയ്യണംന്നും ആരും വിചാരിക്കുന്നില്ല. വളരെ നല്ല കാര്യം.🙏 കയ്യിന്റെ അടിയിൽ അല്ലല്ലോ ഉള്ളം കയ്യിൽ എന്നായായാൽ നന്ന്
അതെ, തിരുത്തിയതിനു നന്ദി.സാധാരണ പറയുന്ന മാതിരി പറഞ്ഞതാണ്🙏
മാതാപിതാ ഗുരു ദൈവം' 'അമ്മയോളമാവില്ല ഈ ഭൂവിലൊന്നും ' എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നാലിന്ന് ഇതൊന്നും ഒന്നുമല്ല എന്ന് പഠിപ്പിയ്ക്കുന്ന ഒരു കാലത്തിലൂടെയാണ് എൻ്റെയും അങ്ങയുടെയും യാത്ര''അമ്മ പറയുന്ന വാക്കുകൾക്കപ്പുറം ദൈവം പലതും ഒരോ ജീവനിലും കരുതി വെച്ചിരിക്കുന്നു എന്നാണ് എൻ്റെ വിശ്വാസം. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ ഇന്ന് അങ്ങു പറയുന്ന കാര്യങ്ങൾ എത്രത്തോളം ഉൾക്കൊള്ളുമെന്നറിയില്ല. എങ്കിലും /എന്തു തന്നെയായാലും എൻ്റമ്മ തന്നെയാണ് എൻ്റെ ദൈവം' ആ വാക്കുകളാണ് ഇന്നെൻ്റെ പ്രാണനും'
പറഞ്ഞത് 100% ഞാൻ സമ്മതിക്കുന്നു. എനിക്കും 65 വയസായി ഇന്നും എൻ്റെ അമ്മതന്നെയാണ് കാണപ്പെട്ട ദൈവം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പിന്നെ തിരക്കുപിടിച്ച ഈ കാലഘട്ടത്തിൽ ഇതെല്ലാം സാദ്ധ്യത കുറവാണ് എന്നാലും ഒരാൾക്ക് എങ്കിലും പ്രയോജപ്പെടുകയോ ഇല്ലെങ്കിൽ ഇതെല്ലാം ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു എന്ന് മനസിലാക്കിയാലും മതി ഇത്ര മാത്രമേ ഉദ്ദേശിച്ചുള്ളു🙏🏻
Supper amma innu ellaam madichikalanu ithoke ketenkilum kochumakal nannavatte 🙏🙏🙏🎉😎
🙏🙏🙏
@@AmmaKiliKoodu ഞാൻ രാവിലെ 4.15ന് എണീറ്റു കുളിച്ചു വിളക്ക് കത്തിച്ചു ലളിത സഹസ്ര നമ്മമോ വിഷ്ണു സഹസ്ര നാമമോ ജപിക്കും എന്നിട്ട് അടുക്കള യിൽ പോകു
@@SudhamaniT നല്ല കാര്യം ഇത് നമ്മുടെ അടുത്ത തലമുറക്കും പറഞ്ഞു കൊടുക്കു
Tank you. Mabm
ഞാൻ ബാല ഗോകുലത്തിൽ നിന്നാണ് ഇത് പഠിച്ചത്.. രാവിലെ കര വന്ദനം, ഭൂമി വന്ദനം, പിന്നെ ഹരേ രാമ ചൊല്ലി ഡേ തുടങ്ങും 😍....8ക്ലാസ് തൊട്ട് അതാണ് ശീലം....
നല്ലത്🙏🙏🙏
@@AmmaKiliKoodu 😊thank you
Njnum
Vilappetta arivukal paranju tharunna ammakku orupade sneham
🙏
ഒരുപാട് നന്ദി 🙏♥️
ഒരു പാടു നന്ദി 🙏🙏
ethe nallaamma amma
സൂപ്പർ💓👌
🙏
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏
Hare Krishna guruvayurappa saranam🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏
Superb 👍❤️
🙏
Idhu eanne pole ulla
Pudhuthayi kallyanm kazhicha kuttykalkk valare upakara pradhamaaya vedio anu
Thanku amma😘😘😘😘
🙏🙏🙏
Thank you mam😍😍
🙏🙏🙏
Thanku amma very good motivation
🙏
Super Amma Good motivation 🙏🙏🙏🙏🙏🙏🌹🌹💥💖💥💖💥💥🌹🌹🌹🌹🌹🌹🌹
🙏🙏🙏
Hdhdhdggcgdgd
Jhgdgdhsjdjdhf
ഞാൻ ചെയ്യാറുണ്ട്🙏🙏🙏👍
🙏
👍
🙏🏼
Good🙏🙏
🙏🙏🙏
നല്ലൊരു അറിവ് തന്ന
,,അമ്മ,,,, നമസ്കാരം
🙏🙏🙏
O n
Kulikjanda annu parayunnathano nallarivu. Stupid talk.
HIiàk9O
നല്ല അറിവ് ഇപ്പോഴത്ത് കുട്ടികൾക്ക് ഇതൊന്നും അറിയില്ല കാണുന്നവർക്ക് ഉപകാരംപ്രദമായ വീഡിയോ താങ്ക്സ് മാഡം 👍👍👍🙏😍🌹
🙏🙏🙏
Mam ari mattivakkunna ari pinnedu ethu chayum
എപ്പോഴെങ്കിലും വീട്ടിൽ അരികുറവാണെങ്കിൽ അത് എടുക്കാം 'ഇല്ലെങ്കിൽ അരിദാനം കൊടുക്കാം. ഒരിക്കലും വീട്ടിൽ അരികുറയാൻ പാടില്ല അതിനു മുൻകരുതലിനാണ് ഇങ്ങനെ പണ്ടുള്ളവർ ഇങ്ങനെ ചെയ്യുന്നത്
ഞാൻ എത്ര സുഖം ഇല്ലേ ല്ലും രാവിലെ കുളിക്കും 👍
വളരെ നല്ല കാര്യം 🙏ഹരേ കൃഷ്ണാ🙏
അമ്മേ ഞാൻ ജബല്പുർ ആണ് ഫാമിലി ആയിട്ട് എന്നും രാവിലെയും വൈകിട്ടും വിളക്ക് കൊളുത്താറുണ്ട് രാവിലെ 5.35 ആകുബോൾ കത്തിക്കും.. പക്ഷേ ഇപ്പോ ഇവിടെ തണുപ്പ് തുടങി 😰എന്നാലും ഞാൻ 5.35 കുളിച്ചിട്ടു കത്തിക്കാറുണ്ട്.. ശെരിക്കും തണുപ്പ് തുടങ്ങിയാൽ എങ്ങനെ കത്തിക്കും എന്നറിയില്ല 😰
നമമസ്തേ🙏 സന്തോഷo നമ്മൾ ഏതു നാട്ടിലായാലും നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ തുടരുന്നത് നല്ലതാണ്. ആ തണുപ്പത്തും വിളക്കു കൊളുത്തുന്ന മനസിന്🙏🙏
Thanku amma orupadu santhosham thonnunu ithrayum vishayam kelkumpol.thanku so much
🙏🙏🙏
@@AmmaKiliKoodu 👍
ടോയ്‌ലറ്റിൽ പോയാലും കുളിക്കാതെ വിളക്ക് വയ്ക്കുമോ. ഞാൻ കുളിക്കാതെ രണ്ടു നേരം വിളക്ക് വയ്ക്കില്ല. കാരണം കുളിച്ചു കഴിഞ്ഞു ടോയ്‌ലറ്റിൽ പോയാലും വീണ്ടും കുളിക്കാതെ വിളക്ക് വയ്ക്കുകയോ, ക്ഷേത്രത്തിൽ പോകുകയോ ചെയ്യില്ല. ഏതായാലും ഉറക്കം കഴിഞ്ഞു വരുന്നത് തന്നെ മരിച്ചു വരുന്നതിന് തുല്യം ആയതിനാൽ കുളിച്ചു വിളക്ക് വയ്ക്കുന്നത് തന്നെ ആണ് ഉത്തമം 🙏🏽🙏🏽🙏🏽
🙏
🙏
നല്ല അറിവ് അമ്മ ഇതിൽ മിക്കതും എന്റെ അമ്മാമ്മ പറയും ❤
🙏🙏🙏
Very good information 👌
🙏🙏🙏
പശു വളർത്തൽ ഉള്ളവർക്ക് ഇതൊന്നു സാധിക്കില്ല അമ്മേ എന്താ ചെയ്യാ വല്ലാത്ത വിഷമം ഉണ്ട് ഇതൊക്കെ ചെയ്യാൻ പറ്റാത്തതു കൊണ്ട് നല്ല ആഗ്രഹം ഉണ്ട്
ഒട്ടും വിഷമിക്കണ്ട, പശുവിനെ നോക്കുന്നത് തന്നെ മഹാ ഭാഗ്യമാണ്. ഗോമാതാവാണ്🙏🙏🙏
രാവിലെ എത്രമണിക്കാണ് വിളക്ക് കത്തിക്കേണ്ടത് എത്ര തിരിയിടണം തലേദിവസം മീൻ കഴിച്ചാൽ രാവിലെ കൈകാലുകൾ കഴുകി വിളക്ക് കത്തിക്കാമോ വീട്ടിൽ മറ്റു സ്ത്രീകൾ പീരിയഡ് ആയ സമയത്ത് വേറെ ആർക്കെങ്കിലും വിളക്ക് കത്തിക്കാമോ ദയവായി മറുപടി തരണം
രാവിലെ ബ്രഹ്മമുഹുർത്തത്തിൽ വിളക്ക് കൊളുത്തിയാൽ നല്ലത്,കിഴക്ക്,പടിഞ്ഞാറ് 2ദിശയിലേക്ക്. ശരീര ശുദ്ധിയെ ഉണ്ടായാൽ കാലും സുഖവും കഴുകി ചെയ്യാം .വെറ ആരെങ്കിലും കൊളുത്താം
Time parajuwtharummo
എന്താണ് ഉദ്ദേശിക്കുന്നത്
Ravile villakku kathikkenada samayam
കാലത്ത് 5 മണിമുതൽ6മണിക്ക് ഉള്ളിൽ വിളക്ക് കൊളുത്തി പ്രാർത്തിച്ചാൽ എല്ലാ ഐശ്വര്യംഉണ്ടാകും
Njan oru Christian anu but ennum mng njn eniettal kazhi nokki e shokam prathikum bhumi deviye thotte vandhikum athu njn kettapol santhosam thonnunnu🥰
🙏🙏🙏
8
Thnk you amme
ഹരി ഓം🙏
Thnk you amme
Thank you❤🌹🙏
🙏🙏🙏
നമസ്കാരം അമ്മേ, എനിക്കു പീരീഡ് വന്നു 10ദിവസം ആകുമ്പോൾ വീട് വൃത്തിയാക്കി വിളക്ക് കത്തിച്ചു ഒരാഴ്ച ആകുമ്പോൾ 11വയസുള്ള മോൾക്കും പീരീഡ് ആകും. അപ്പോൾ വിളക്ക് കത്തിക്കില്ല പൂജമുറിയും സിറ്റൗടും ഇല്ലാത്തതിനാൽ ഹാളിൽ ആണ് വിളക്ക് കത്തിക്കാറ്. നാമം ജപിക്കുമ്പോൾ വാതിൽക്കലും ജോലി കൂടുതൽ ഉള്ളപ്പോൾ ഹാളിന്റെ കി ഴ ക്കുമേശ മേൽ കത്തിക്കും ചിലർ പറയുന്നു അന്തിതിരി ഒരിക്കലും മുടക്കരുതെന്നു പ്ലീസ് replay 🙏🙏🙏🙏🙏🙏
നിങ്ങളുടെ പീരീട് സമയത്ത് മകൾക്ക് വിളക്ക് കൊളുത്താം, കുട്ടിക്ക് പീരീട് സമയത്ത് നിങ്ങൾക്കും വിളക്ക് കൊളുത്താം.ദിവസവും അന്തിതിരി എന്നും കാണിക്കണം 🙏 വീട്ടിൽ വേറെ ആർക്കും കൊളുത്താം
Super 🎊🎊🎊🎊🎊✨✨
🙏🙏🙏
കുളിച്ചു തന്നെ വിളക്കു വയ്ക്കുന്നതാണു ചിതം എന്തൊക്കെ ഒഴിവു കഴിവു പറഞ്ഞാലും ആ ഐശ്വര്യം മററു രീതിക്കുണ്ടാവില്ല
🙏
പീരിയഡ്‌സ് ആകുമ്പോൾ രാവിലത്തെ വിളക്ക് കത്തിക്കൽ മുടങ്ങിപ്പോകുന്നു. അപ്പോൾ എന്താ ചെയ്ക
രവിലെയെഴുനേറ് കുളികഴിഞ്ഞേ ജങ്ങളുടെവീട്ടിൽ വിലകുകത്തിക്കുകയുള്ളൂ, അതാണ് രീതി
വളരെ നല്ലത്🙏🙏🙏
Athaanu sheriyaya reethi..
അങ്ങനെ ആണ് വേണ്ടത്... പ്രായം ആയ അമ്മമാർക്ക് കാലും കയ്യും കഴുകി ഉമ്മറത്തു വെക്കാം..
Sumangalikal ravile kulichitt venom adukalayil kayaran
000in
ഓം നമോ നാരായണായ ര ഒരു ഭ എനിക്കു ഒരു അനുഭവം തരണേ എന്റെ ഗുരുവായൂരപ്പാ
🙏
വിളക്ക് കത്തിക്കുന്നതിനു മുൻപല്ലേ മുറ്റം അടിച്ചു വാരേണ്ടത്.
അതെ
@@AmmaKiliKoodu Thank you 🙏🙏🙏🙏🙏🙏
🙏
🙏👍
Muthathu Nanna agael munnum nnanu
വീട്ടപ്പന്മാർക്കുളള കാര്യങ്ങളും കൂടെ വേണമായിരുന്നു.
Video cheyaam 🙏
Enikithokke ariyan nalla ishta....Ammayude samsaram kelkanum nalla rasamund tto..
നന്ദി 🙏
ഇതൊന്നുംനടക്കാത്തകാര്യങ്ങളാണ്
thanks
🙏
Nice Amma❤️❤️🙏🙏🙏🙏🙏❤️❤️❤️❤️🙏🙏
🙏🙏🙏
@@AmmaKiliKoodu ♥️♥️♥️♥️♥️
@@AmmaKiliKoodu message
Sorry
രാവിലെ വിളക്ക് കത്തിച്ച ശേഷം വീട് അടിച്ച് വാരുകയും മുറ്റം അടിക്കുകയും ഒക്കെ ചെയ്യാമോ അതോ എല്ലായിടവും clean ആക്കിയ ശേഷമേ വിളക്ക് kathikkavu എന്നുണ്ടോ
വീട് അടിച്ചു തുടച്ചു വൃത്തിയാക്കിയതിനു ശേഷം വിളക്ക് കൊളുത്തണം🙏
Prabhatha vilakku periods aaya samayath vechillenkil doshamundo?please Reply....
Illa
Thank's chachi
🙏
Nice amma
🙏🙏
മുറ്റം അടിച്ച് കഴിഞ്ഞ് കുളിച്ചിട്ടാണോ വിളക്ക് കത്തിക്കേണ്ടത്
അതെ
Very beautiful !
🙏
നന്ദി
🙏🙏🙏
ruclips.net/video/1YUMtmX49Cs/видео.html
Ammae narayana 🙏. Ijan cheyyarund
🙏🙏🙏
Good information
🙏
a a a arm arm a a a
രാവിലെ മുറ്റം അടിച്ചു വൃത്തിയാക്കി വീടും ഒക്കെ തുടച്ചു വൃത്തിയാക്കിയിട്ട് മാത്രം വിളക്ക് കത്തിക്കാൻ പാടുള്ളൂ എന്നുണ്ടോ ഇതിൽ പറയുന്നത് വിളക്ക് കൊളുത്തി അടുപ്പ് കത്തിച്ചത്തിനുശേഷം മുറ്റം അടിച്ചുവരാം കോലം വരക്കാം എന്നൊക്കെ പറയുന്നുണ്ട് വ്യക്തമാക്കാമോ അമ്മേ
വൃത്തിയാക്കിയ ശേഷം
Goodmotivation
🙏🙏🙏
Ente thallimaala kalayanam kayiju oru masthinnulli thane panayam vachu,athu thirichu vaggi idan manasu samthikkunnila,vere onnu vaggi ittal kuyappamundo
കുഴപ്പമില്ല,ആ മാല പശുവിൻ തപാലിൽ ഇട്ട് ശുദ്ധിശേഷം കഴുത്തിൽ ഇടാം
Thanku amme ,😊
🙏
ഒരുപാട് സന്തോഷം 🙏🙏🙏🙏❣️❣️❣️
🙏🙏🙏
താങ്ക്യൂ 🙏
🙏🙏🙏
Orupadu Nanni🙏.Nalla arivukal parajnu thannu.iniyum ithupolulla arivu paranju tharumennu pratheekshikkunnu.
🙏🙏🙏
Kalyanam kazhinja sreekal bhasmam nettiyil thodan pattumo
ഭസ്മം ധരിക്കുന്നത് ആൾ വിത്യാസം ഇല്ല.കുടെ പൊട്ടും കൂടി തൊട്ടോളൂ🙏
Eduth vechaa ari enth cheyaa pine
ആ അരി .. വീട്ടിലെ അരി കഴിയുന്പോൾ ഭക്ഷണത്തിനു ഉപയോഗിക്കാം🙏
Bhasmam nanachu thottal enthanu dosham
ruclips.net/video/xL-y3gS9ceQ/видео.html
🙏🙏🙏
ക്രിസ്ത്യാനികൾ എങ്ങനെ പ്രാർത്ഥിക്കണം??
@@shymolsuni2287 ഏതു മതസ്ഥരായാലും പ്രാർത്ഥിക്കുന്നത് അവരവരുടെ സൗകര്യവും ഇഷ്ടാനുസരണം പോലെയാണ് '
നമസ്ക്കാരം അമ്മേ 🙏, മെൻസസ് ഉള്ളപ്പോൾ കൈയിൽ നോക്കി മന്ത്രം ചൊല്ലാമോ
ചൊല്ലാം🙏
കരാഗ്ര വസതേ ലക്ഷ്മി, കരമദ്ധ്യേ സരസ്വതി, കാരമൂലേത് ഗോവിന്ദ,
പ്രഭാതേ കരദർശനേ
ഇങ്ങനെയാണ് ഞാൻ ചൊല്ലുന്നത്. ഇത് ശരിയാണോ
Pls reply
ഞാൻ പഠിച്ചത് കരമൂലേ സ്ഥിതാഗൗരീ എന്നാണ്.ചില പുസ്തകത്തിൽ
. ഗോവിന്ദാ എന്നാണ്, ഏതായാലും ഭഗവാന്റെ പേരില്ലേ.ചൊല്ലുന്നതിൽ തെറ്റില്ല🙏
@@AmmaKiliKoodu ok thanks
Neethu
Neethu
orupadu thanks
🙏
P
👍
🙏
ഞാൻ ഒരു അമ്മയാണ്, ഒരുവീട്ടിൽ 2നില വിളക് കൊളുത്താമോ
രണ്ടു നിലവിളക്ക് കൊളുത്താം, രണ്ടു അടുക്കുന്ന വിളക്ക് കൊളുത്താറില്ല.
വിശേഷം പ്രത്യേക വിശേഷങ്ങളിൽ ഒന്നിലധികം വിളക്കുകൾ കൊളുത്താം, സാധാരണ ഒന്നും രണ്ടും വിളക്ക് കൊളുത്താം🙏
Hi mom njan aadhyamayanu vedio kanunnathu. Ithu ketapo enik ente ammayayanu (mother in law)ormavannathu.Amma kalayanam kazhichu vannapo Muthal ennum ravile 4 manikku ezhunnelkum ennitu muttamadichu veedum adichu kullichu villakku kathikkum. Pine amma nirmalyam thozjan pokum athu amma ithuvarem mudakiyatila. Enthoke asukam undenkilum Sheri amma e karyangalonnum thane mudakkarila. Athinte oru aiswaryam njangalude veetil undu mom. Thankal paranja karyam vallare sheriyanu. Ipol ammayum achanum koodiyanu Nirmalyam thozhan pokunnathu.
നല്ല കാര്യമാണ് 🙏🙏
ഡെലിവറിക്കു ശേഷം എത്ര നാള് കഴിഞ്ഞാലാണ് ക്ഷേത്രദർശനം നടത്താൻ പറ്റുന്നത്
കുട്ടിക്ക് ചോറുണ് കഴിഞ്ഞാൽ പോകാം🙏
90 ദിവസം കഴിഞ്ഞാൽ പോകാമെന്നു പഴയ ആളുകൾ പറയുന്നു, കുഞ്ഞൂണ് കഴിഞ്ഞു പോകാം എന്നും പറയുന്നു,
156 ദിവസം കഴിഞ്ഞ് ചോറു കൊടുക്കാം അതിനു ശേഷമേ ക്ഷേത്രത്തിൽ പോകാവൂ, ശിവക്ഷേത്രത്തിൽ ഒരു വയസിനു ശേഷമും🙏
Amme Namasthe🙏🙏🙏❤❤
🙏🙏🙏
Kalath vilakku vachaal ellaa divasavum mudangaathe vakyende ? Oru divasam veetil ninnu maari nilkkendi vannaal enth cheyyum
മുടങ്ങാതെ വിളക്ക് കൊളുത്തണം എന്നാണ്, ഇന്നത്തെ കാലത്ത് അതൊന്നും സാധിക്കില്ല.ഉള്ളപ്പോൾ വിളക്ക് കത്തിക്കണം🙏
Food undakkumbozhum kazhikkumbozhum athu kitan sahayicha daivathinum manushyarkkum ellam Nanni parayunnathu nannayirikkum.
അതെ നന്ദി പറയണം 🙏
Ppp
രാവിലെ ഭസ്മ० നനച്ചു० വൈകുനേര० നനയ്കാതെയു० ധരിയ്കണമെന്നാ കേട്ടിട്ടുളളത് ഇതിൽ ഏതാശരി .
രാവിലെയും വൈകിട്ടും നനക്കാതെയും കുളികഴിഞ്ഞാൽ നനച്ചും ഭസ്മം ധരിക്കുന്നത്🙏
സ്ത്രീകൾ ഭസ്മം നനച്ചു തൊടാൻ പാടില്ല എന്നുകേട്ടിട്ടുണ്ട് 🙏🙏
ruclips.net/video/xL-y3gS9ceQ/видео.html
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
Kulikkathe kayyum kalum kazhuki poojamuriyil vilakku vakkunnathengana avide ullathum daivangalalle
വീടിന്റെ മുൻ വശത്ത് വിളക്ക് കത്തിക്കാം🙏
ഞാൻ എണിക്കുന്നു
വളരെ നല്ലത്🙏
Pregent atal ethra madam ambalathil pokam?
ഏഴ് മാസം വരെ പോകാം🙏
Thank you so much
🙏
ഞാൻ ഇതെല്ലാം ചെയ്യുന്ന ആളാണ്.ഈ മന്ത്രം ചൊല്ലുന്ന അന്ന് ഒരു കാര്യവും നടക്കാറില്ല -മന്ത്രം ചെല്ലാത്ത ദിവസം നല്ലതും ആയിരിക്കും. ഞാൻ ഒരു പാട് പ്രാവശ്യം ശ്രദ്ധിച്ചു വേറെ വല്ലതും പറയാനുണ്ടോ?
Same🥰
സ്വന്തം മുഖം കണ്ണാടിയിൽ നോക്കി ആരംഭീക്കൂ ജോലികൾ🙏
എനിക്കും അതാണനുഭവം..മുഖം നോക്കിതുടങ്ങിയാലും പ്രശ്നമാണ്...
😂😂
Sathyam eanikum
Amme
🙏🙏🙏
അമ്മേ വരാഹി അമ്മയുടെ ഫോട്ടോ പൂജാമുറിയിൽ വെക്കാമോ
ദേവിയുടെ ഫോട്ടോ വെക്കണമെന്ന് നിർബന്ധമില്ല , വരാഹി ദേവിയെ ധ്യാനിച്ച് ദേവിക്ക് മാത്രമായി ഒരു വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ മതി. വിളിച്ചാൽ വിളി പുറത്ത് എത്തി പ്രസാദിക്കും
👌👌
🙏
Ammmaaaa 🙏
🙏🙏🙏🙏🙏🥰
🙏🙏🙏
ശരീരശുദ്ധി മനശുദ്ധി രണ്ടും വേണം വിളക്ക് കത്തിക്കുമ്പോൾ...
🙏🙏🙏
Mansudhi mugyam
🙏🏼🙏🏼
ullam kaiyallenokendathe karagre vasathe lakshmi......
🙏
അമ്മേ എനിക്ക് വിളക്ക് കത്തിക്കണം എന്നാഗ്രഹം ഉണ്ട് പക്ഷേ ഞാൻ കത്തിച്ചാൽ ഒരു മരണം നടക്കും.. അതുകൊണ്ട് ആരും എന്നെ സമ്മതിക്കില്ല.. ഞാൻ എന്താ ചെയ്യുക മനസ്സിന് ഒരു സമാധാനമില്ല
അത് തെറ്റിദ്ധാരണ ആണ്.ദിവസവും കുട്ടി തന്നെ വിളക്ക് കത്തിച്ചു നോക്കൂ ഒന്നും സംഭവിക്കില്ല.എന്നെക്കിലും ഒരു ദിവസം ചെയ്യുമ്പോൾ തോന്നുന്നതാണ് 🙏 നല്ലതെ വരൂ🙏ഹരേ കൃഷ്ണാ 🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ 🙏
Amme narayana devi narayana lekshmi narayana bhadre narayana
🙏🙏🙏
🙏🙏
Officil pokunna ennepolullavark ithellam pattilla madam
🙏
ശുദ്ധമില്ലാത്തപ്പോൾ ഈ മന്ത്രം രാവില്ലേ ചൊല്ലാൻ പറ്റുമോ
ചൊല്ലാം🙏
Chechi basmam nachano thodandath
Basmam video👇
ruclips.net/video/xL-y3gS9ceQ/видео.html
Oru neram vridham enganeyanu anushtikkuka
ഒരിക്കൽഊണ് കഴിക്കാം പിന്നെ ലഘുഭക്ഷണം.പഴയ ഭക്ഷണം കഴിക്കാൻ പാടില്ല🙏
👍👍👍
🙏🙏🙏
Amme nammal ezhunnelkkumbol chollunna slokham period tymil chollan padullathaano. Marupadi tharane
4 ദിവസം ചൊല്ലണ്ട🙏
അശുദ്ധി സമയത്തു സ്ത്രീകളിലെ ചൈതന്യം ഇല്ലാതാവുന്നുണ്ടോ ..? നാമജപത്തിന് അശുദ്ധി നോക്കേണ്ടതുണ്ടോ
etha aa slokam
@@Sruthy2024 first ezhuthi kaanikyunnille athu thanne..
@@linju5739ഈ സമയം നമ്മുടെ ശരീരത്തിൽ അധിക ഉഷ്ണമുളള സമയമാണ്.അതുകൊണ്ട് അധികം ഊർജംകളയണ്ട എന്ന് കരുതിയാണ്🙏
🙏🙏🙏
🙏🙏🙏
നല്ല അമ്മ
🙏🙏🙏