ഐശ്വര്യം വർധിപ്പിക്കാൻ സ്ത്രീകൾ നിത്യവും ചെയ്യേണ്ടുന്ന കാര്യങ്ങൾ.

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 338

  • @sainabakk630
    @sainabakk630 2 месяца назад +28

    മഹാവിഷ്ണു മഹാലക്ഷ്മിയെ നമഹ എനിക്ക് ദൈവത്തിൻ വിശ്വാസംമാണ് ഹരേ കൃഷ്ണ ഞാൻ ഒറ്റക്കാണ് ഭർത്താവ് മരിച്ചു മക്കൾ ഇല്ല അച്ചനും അമ്മ മരിച്ചു ആരും മില്ലാത്ത എനിക്ക് വേണ്ടി പ്രാർത്തിക്കണം പേര് സൈനബ

    • @divyav1008
      @divyav1008 Месяц назад +2

      ആരും ഇല്ല എന്നൊന്നും വിചാരിക്കേണ്ട. ദൈവം കൂടെ ഉണ്ടാകും കേട്ടോ. നിഷ്കളങ്ക ഭക്തി ഉള്ളവരെ ഒരിക്കലും ആ ശക്തി കൈവിടില്ല കേട്ടോ. അനുഭവം ആണ്.❤

    • @lekshmikumar2054
      @lekshmikumar2054 Месяц назад

      ❤❤❤❤❤❤

  • @kkppbyreshma
    @kkppbyreshma 11 месяцев назад +5

    ചെറിയ ഒരു തിരുത്തുണ്ട് കരാഗ്രെ വാസധേ ലക്ഷ്മി കരമദ്ധ്യേ സരസ്വതി കര മൂലേതു ഗോവിന്ദാ പ്രഭാതെ കര ദർശനം ഇതാണ് മന്ത്രം

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 2 месяца назад +24

    ഐശ്വര്യസമ്പാദനം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തം ആണോ. ഇതിൽ പുരുഷന് റോൾ ഒന്നും ഇല്ലേ. സ്ത്രീ കഷ്ടപ്പെട്ട് സമ്പാദി ക്കുന്ന ഐശ്വര്യം , പുരുഷൻ കളഞ്ഞു കുളിച്ചു ദാരിദ്ര്യവും കഷ്ടപ്പാടും വരുത്തി വച്ചാൽ അത് സ്ത്രീകളുടെ ഗുണംനിലവാരം ഇല്ലായ്മ കൊണ്ടാണെന്നാണോ ഉദ്ദേശിക്കുന്നത്.

  • @girijaajayan790
    @girijaajayan790 11 месяцев назад +11

    കരമൂലേതു ഗോവിന്ദ എന്ന് പറഞ്ഞാലും തെറ്റില്ല🙏

  • @PraveenP-rm3vl
    @PraveenP-rm3vl 11 месяцев назад +21

    ഭഗവാനെ കാത്ത് സംരക്ഷികണേ

  • @miniramesh6026
    @miniramesh6026 11 месяцев назад +65

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @pranav1077
    @pranav1077 11 месяцев назад +14

    Hare Krishna Radhe Radhe Syam ❤🙏🙏🙏🙏🙏🙏🙏🙏❤

  • @minisiva9011
    @minisiva9011 9 месяцев назад +3

    വളരെ നല്ല അറിവുകൾ.. ഞാൻ പ്രഭാതത്തിൽ കിണ്ടിയിലാണ് ജലം നിറച്ചു വെക്കുന്നത്.. അതിൽ തെറ്റുണ്ടോ

  • @kalavathiKala-ee3ys
    @kalavathiKala-ee3ys 6 месяцев назад +7

    വളരെയധികം നല്ല അറിവുകൾ പകർന്നു തന്ന മോൾക്ക് ഒരായിരം ആശംസകൾ

  • @neethuaneesh6039
    @neethuaneesh6039 20 дней назад +1

    Chechiye orupadu ishtamanu🙏🏽❤️

  • @savithriunni3986
    @savithriunni3986 10 месяцев назад +2

    മാഡം,,, ഒരു വിട്ടിൽ കേറി കൂടും പ്പോൾ എന്തെല്ലാ മാണ് ആ ദ്യ മായി കൊണ്ട് പോകേണ്ടത് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു 🙏🙏🙏🙏🙏🙏🙏

  • @remyap6797
    @remyap6797 11 месяцев назад +12

    Very good valuable information

  • @remanisasidharan1680
    @remanisasidharan1680 10 месяцев назад +18

    30 വർഷമായി ഞാൻ പാലിച്ചു പോരുന്ന ജീവിതചര്യ

    • @ArtiS-p1o
      @ArtiS-p1o 2 месяца назад

      ഞാൻ ഒരു കാര്യം ചോദിക്കട്ടെ,? ഭർത്താവുമായി കഴിഞ്ഞിട്ട് എങ്ങനെയാണു രാവിലെ വിളക്ക് തെളിയിക്കാൻ കഴിയുന്നത്

    • @geethapillai531
      @geethapillai531 2 месяца назад +2

      കുളിച്ചു ശുദ്ധമായി വിളക്ക് കൊളുത്താമല്ലോ

    • @soumya-nair
      @soumya-nair Месяц назад

      ​@@ArtiS-p1oകുളിച്ചിട്ടേ വിളക്കു കൊളുത്താവു ഇങ്ങനെ ഉള്ളപ്പോളും, പിന്നെ non veg തിന്നാലും ഒക്കെ.

  • @prameelasuresh5832
    @prameelasuresh5832 11 месяцев назад +12

    ഹരേ കൃഷ്ണ, കൃഷ്ണ, കൃഷ്ണ, ഹരേ, ഹരേ 🙏🏻🙏🏻🙏🏻❤️🌹

  • @ann.825
    @ann.825 2 месяца назад +1

    ചുമ്മാ ജോലി ചെയ്താൽ ക്യാഷ് കിട്ടും. ഞാൻ എന്നും ചൊല്ലുവായിരുന്നു.ഒന്നും കിട്ടിയില്ല

  • @deepaknair4140
    @deepaknair4140 11 месяцев назад +12

    നല്ല അറിവുകൾ 🙏🏻🙏🏻🙏🏻

  • @ambilysuresh8731
    @ambilysuresh8731 11 месяцев назад +19

    ഹരേകൃഷ്ണാ❤ നല്ല അറിവുകൾ❤❤ ഓം നമോ ഭഗവതേ വാസുദേവായ❤❤

  • @susheelavasu560
    @susheelavasu560 11 месяцев назад +8

    Hare Rama,Hare Krishna 🙏❤️ Good motivation.🙏❤️(Andaman) 31/10/23

  • @karunakaranbangad567
    @karunakaranbangad567 11 месяцев назад +5

    Ethra Nalla karyanghal,pakshe edokke ulkkollan epozathe sthreegal menakkedumo,evide.
    Harekrishna Guruvayurapaa katholane 🙏🙏🙏

    • @soumya-nair
      @soumya-nair Месяц назад

      എന്ത് കൊണ്ടു പറ്റില്ല? ഞാനും എന്റെ ചേച്ചിമാരും അമ്മയും എല്ലാം ഇതേ രീതിയിൽ ആണ് ജീവിക്കുന്നത് 🙏🏻

  • @fayiskkfayi8733
    @fayiskkfayi8733 11 месяцев назад +4

    ന്യാൻ ഹിന്ദുനെ ആകാം അമ്മ

  • @praveenadileep8412
    @praveenadileep8412 Месяц назад +1

    Pls pls pls reply..Ravile Brahma muhurthathil vilaku kathikan ethu samayam anu thu thudakendath..orupad nalayitulla samsayam anu..thalenu thudachidan rathi meen kuttiyitanu choru kaxhikunath...apol veedellam vrithikedakum pooja room illa.hall il anu vilaku kathikunath....anne divasam thuthu thudakamo...pls pls pls reply...

    • @Archana-mm2jn
      @Archana-mm2jn 29 дней назад +1

      Ravile 3.30am-5am aanu brahma muhurtham.. Ravile ezhunnetu kulichu vilak kazhuki kathikkuka.. Vilak kathikunna place thudakkunathum thulasiyila itta vellamo manjal vellamo kudayuka.. Vilak koluthunathinayi oru dress matti vech ath upayogikkuka aa time.. 🙏🏻

    • @praveenadileep8412
      @praveenadileep8412 29 дней назад +1

      @@Archana-mm2jn thank u 🙏

  • @beenamadhu3134
    @beenamadhu3134 2 месяца назад +5

    നമസ്കാരം. വളരെ നല്ല മെസ്സേജ്. നന്ദി 🙏🙏🙏🙏

  • @bindu7593
    @bindu7593 5 месяцев назад +2

    ഹരേകൃഷ്ണ ഭഗവാനെ എന്റെ 2കുട്ടികൾക്കും സർക്കാർ ജോലി ലഭിക്കണേ

  • @Motivation_for_the_day
    @Motivation_for_the_day 11 месяцев назад +2

    🙏 തുളസി പൂജ എങ്ങിനെ ചെയ്യുന്നത് ഒന്ന് പറയാമോ 🙏

  • @lekshmys9273
    @lekshmys9273 11 месяцев назад +1

    ഇത് ഒറിജിനൽ രുദ്രാക്ഷം ആണോ എവിടുന്നു കിട്ടും എങ്ങനെ ഉപയോഗിക്കണം

  • @ManjuArun-e3o
    @ManjuArun-e3o Месяц назад +2

    നല്ല വീഡിയോ മനസിന് എന്ത് സമാധാനം കിട്ടി

  • @kkppbyreshma
    @kkppbyreshma 11 месяцев назад +1

    ചെറിയ ഒരു തിരുത്തുണ്ട് കരാഗ്രെ വാസധേ ലക്ഷ്മി കരമദ്ധ്യേ സരസ്വതി കര മൂലേതു ഗോവിന്ദാ പ്രഭാതെ കര ദർശനം ഇതാണ് മന്ത്രം

  • @sujavijayakumar4881
    @sujavijayakumar4881 11 месяцев назад +8

    Radhe Krishna🙏🙏🙏

  • @poojagunesh4184
    @poojagunesh4184 11 месяцев назад +4

    Usefull infermations👍 keep it up... Daily nilavilaku kazhukano.. Oil mattano... Reuse cheiyamo oil?

    • @poojagunesh4184
      @poojagunesh4184 9 месяцев назад +1

      Reply kittiyilla

    • @soumya-nair
      @soumya-nair Месяц назад

      ​@@poojagunesh4184no, നമ്മൾ ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ നിർമ്മാല്യം ആയി കഴിഞ്ഞു. അതുകൊണ്ട് വീണ്ടും ഉപയോഗിക്കാൻ പാടില്ല, എപ്പോളും വിളക്കു തെളിക്കുമ്പോൾ നന്നായി വൃത്തിയാക്കി തുടച്ചു, പുതിയ തിരി ഇട്ട് നല്ല നല്ലെണ്ണ ഒഴിച്ച് വിളക്കു തെളിക്കണം 🙏🏻

    • @Dragon_lilly22
      @Dragon_lilly22 Месяц назад

      ​@@poojagunesh4184എന്നും oil മാറ്റണം also daily കഴുകണം എന്നില്ല 2 day കൂടുമ്പോ മതി, അഴിക്കും, ക്ലാവും പിടിക്കണ്ടു ഇരുന്ന മതി,KV subhash thathri de video കാണു.. അതിൽ പറയുന്നുണ്ട്

  • @gopikats6388
    @gopikats6388 11 месяцев назад +8

    Hari Om

  • @fayiskkfayi8733
    @fayiskkfayi8733 11 месяцев назад +6

    നമസ്തേ 🌹🌹

  • @vinishaji1425
    @vinishaji1425 20 дней назад

    തുളസീ പൂജ എങ്ങനെ ചെയ്യണം ?plz replay

  • @madhusreeja8554
    @madhusreeja8554 11 месяцев назад +5

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @Lakshmymenon
    @Lakshmymenon 11 месяцев назад +4

    Damodar month eppozhaanu maathaji❤

  • @shijuchandran7698
    @shijuchandran7698 11 месяцев назад +9

    Hare krishna 🙏

  • @bharath3168
    @bharath3168 11 месяцев назад +2

    purushanmarku ishvaryam വേണ്ടെ?all rules are made for women by men...in all relegion it is like that only...

    • @sarithaanand4170
      @sarithaanand4170 11 месяцев назад +2

      Eey...avark ithonnum avasyamilla....comedy enthan vechal ithokke pothujanathod kooduthalayi parayunnath sthreekal thanneyan.....ingane okke sthreekal cheyyumbol aa veetile pirushanmar enthan cheyyunnath ennum paranju tharanam

    • @SV-xv1sl
      @SV-xv1sl 10 месяцев назад

      Athu point aanello....apol boys onnu cheyandaee

  • @jayavazhayil1791
    @jayavazhayil1791 11 месяцев назад +5

    Hare krishna Hare krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare ❤❤❤

  • @mohinivk9182
    @mohinivk9182 11 месяцев назад +6

    🙏🙏🙏🙏🥰🥰

  • @vipinv3025
    @vipinv3025 11 месяцев назад +5

    സന്യാസിനി അമ്മക്ക് 👍👍

  • @anitham7678
    @anitham7678 11 месяцев назад +3

    ഒരുപാട് ഇ ഴ് ട്ടായി ഈ ചേച്ചി യെ ടാഗ്യു ചേച്ചി 🙏🙏🙏❤❤🙏👍🏽😀😀😀

  • @PadmakumarT.m
    @PadmakumarT.m Месяц назад

    Harekrishna, pranamam namaste, ammenarayana, devinarayana, Lakshmi Narayana ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂

  • @sreedevin5418
    @sreedevin5418 11 месяцев назад +3

    Jai Sree Radhe krishna.
    Could you please make a video for working women, what all can we do?

  • @sheebavk7531
    @sheebavk7531 11 месяцев назад +4

    ഹരേ കൃഷ്ണ❤മാതാജി🙏❤💐🌹🌼🌸

  • @deeparajeev7001
    @deeparajeev7001 11 месяцев назад +8

    ❤❤🙏🙏🙏❤️❤️

  • @rammanikya5592
    @rammanikya5592 11 месяцев назад +5

  • @sreekalaunnikrishnan511
    @sreekalaunnikrishnan511 Месяц назад

    Enta monu job sheri ayi select ayi offer vannilla pettannu offer varan prarthikkanam monta name Achyuth kiran Atham Hara krishna

  • @k.dineshpillay.6455
    @k.dineshpillay.6455 11 месяцев назад +3

    Yes i do most of it . I get up at 3.30 because i have to leave for work by 5 am

  • @bindu6558
    @bindu6558 11 месяцев назад +4

    പക്ഷേ രാവിലെ എഴുന്നെല്കാൻ കഴിയുന്നില്ല 😢മൂടി പുതച്ചു കിടക്കും ബാക്കി എല്ലാം ചെയ്യാറുണ്ട്

  • @premakumari7559
    @premakumari7559 11 месяцев назад +5

    🙏🙏🌷😘

  • @ThankamThankam-m1d
    @ThankamThankam-m1d 11 месяцев назад +7

    ❤❤❤. 🙏 🙏 🙏. Gud speech. Thanku ji

  • @mina..poovar6886
    @mina..poovar6886 11 месяцев назад +1

    Enik paisayumilla, paisayulla hus onnum vangitharayumilla

  • @premakumari8881
    @premakumari8881 11 месяцев назад +6

    Harekrishna 🙏🙏🙏

  • @vasun6171
    @vasun6171 11 месяцев назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ. രാമ രാമ ഹരേ ഹരേ.. 🙏🙏🙏🙏🙏🙏

  • @vidhyav3764
    @vidhyav3764 11 месяцев назад +5

    Hare krishana

  • @sreelak5795
    @sreelak5795 11 месяцев назад +2

    ഫ്ളാറ്റിൽ വീട്ടിൽ കയറി വരുന്ന അവിടെ ജലം വെക്കാൻ പറ്റില്ല . അപ്പോൾ പൂ ഇട്ട് എവിടെ വെക്കാം പറ്റും 🙏🏻

  • @nalinibp6225
    @nalinibp6225 2 месяца назад +2

    നല്ലസംഭാഷണംഎനിക്ക്ഇഷ്ടമായി

  • @JayaLakshmi-bm7np
    @JayaLakshmi-bm7np 11 месяцев назад +3

    ഹരേ കൃഷ്ണ

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 11 месяцев назад +5

    🙏🌹🙏❤

  • @littleideaentertainments2190
    @littleideaentertainments2190 2 месяца назад +1

    നമസ്കാരം മോളേ ആദ്യമായി ആണ് ഇതു കാണുന്നത് 🙏ഗീത വാങ്ങണം ഏതാണ് അതിൽ വാങ്ങേണ്ടത് പലരും എഴുതിയതിൽ ഏതാണ് നമുക്ക് വാങ്ങാൻ നല്ലതെന്ന് പറയുമോ മോളേ നല്ല അറിവുകൾ നൽകിയതിന് നന്ദി നമസ്കാരം കണ്ണാ 🙏🙏

  • @vidyapv2387
    @vidyapv2387 Месяц назад

    ഉമ്മറത്ത് ഏതു ഭാഗത്താണ് വെള്ളം വെക്കുക

  • @vanajapavanan3086
    @vanajapavanan3086 11 месяцев назад +2

    Krishna Guruvayurappa Gurupavanesa Vathalayesa Aayurarogya Sawkhyam Tharane Bhagavane 🙏🙏🙏

  • @geetharajappan6158
    @geetharajappan6158 11 месяцев назад +3

    Good information very nice speech Thank u so much

  • @HariKuttan-r8r
    @HariKuttan-r8r 11 месяцев назад +4

    ഹരേ കൃഷ്ണ 🙏🙏❤️

  • @SandhyaPradeep
    @SandhyaPradeep 11 месяцев назад +3

    ഹരേ കൃഷ്ണ 🙏

  • @shyjisiva307
    @shyjisiva307 11 месяцев назад +4

    ❤❤❤❤

  • @abhia5445
    @abhia5445 9 месяцев назад +1

    🙏നമസ്കാരം ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ എല്ലാർക്കും കൊടുക്കണേ 🙏

  • @rathnavally7864
    @rathnavally7864 10 месяцев назад +1

    ഹരേ കൃഷ്ണാ 🙏🌿സർവം കൃഷ്ണാർപ്പണമസ്തു , 🙏🌿ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🌼🌿🌷🙏

  • @rajeswarinpanicker3636
    @rajeswarinpanicker3636 11 месяцев назад +3

    Molanallakaryam

  • @sheela212
    @sheela212 11 месяцев назад +2

    Thankyou Mam God bless you 🙏Verygood informations 🙏👍💐

  • @prasannaprasanna4289
    @prasannaprasanna4289 26 дней назад

    വളരെ നല്ല അറിവുകൾ🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 2 месяца назад +1

    രുദ്രക്കുട്ടി. ഹരേ കൃഷ്ണ. 🙏🏻🌹❤️താങ്ക്യൂ വിലപ്പെട്ട അറിവുകൾക്കു

  • @elsypk7174
    @elsypk7174 10 месяцев назад +2

    Haima❤❤🎉🎉nallaclss. Super 🙏💕

  • @vanajasreekumar7936
    @vanajasreekumar7936 11 месяцев назад +4

    Hare Krishna 🙏🌹🙏🌹

  • @rajeswarinpanicker3636
    @rajeswarinpanicker3636 11 месяцев назад +3

    Harakrishna

  • @babyp1842
    @babyp1842 11 месяцев назад +4

    നന്ദി മകളെ🙏🙏🙏

  • @babyp1842
    @babyp1842 11 месяцев назад +3

    ഹരേ കൃഷ്ണ🙏🙏🙏🙏

  • @janakysivan3778
    @janakysivan3778 25 дней назад

    ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏

  • @sujathamanoharan5798
    @sujathamanoharan5798 11 месяцев назад +2

    nalla arivugal paraju thannathil Thanks🙏🙏🙏👍

  • @girijarajannair577
    @girijarajannair577 11 месяцев назад +2

    Hare krishna🙏🙏🙏

  • @OreoPandas
    @OreoPandas 11 месяцев назад +1

    Chechi sthree aane vedinte ishwariyam ennu parayunnallo pakshe veetile aanugal shariyallangill endhu cheyyum. Endhu puja cheyyithittu endhu kariyam.

    • @anitams2684
      @anitams2684 10 месяцев назад

      Athea yinnu ravile nerathe ezhunelkkanda paranje door nte key eduthu husband kidakkunna adiyil olipich vechirikkunnu nee arude koode poyalo ennu paranje 😢😢

  • @ArdrasStiching
    @ArdrasStiching 10 месяцев назад +2

    Orupadu thanks

  • @au_crafts_online
    @au_crafts_online 2 месяца назад

    രാമതുളസിയും കൃഷ്ണത്തുളസിയും ഒരുമിച്ച് നടാമോ

  • @SarojiniT-d8s
    @SarojiniT-d8s 2 месяца назад +1

    Valarenallakariyam

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 11 месяцев назад +2

    🙏🙏🙏😊😍💞❤️ THANKU Ma'am Nanni Namaskaram Ohm Sree GuruVayurappande Anugraham Ennum Eppozhum Ethu Samayathum Undavate Prarthikam Ohm Sree Devi MahaaaLakshmi Devi Namosthuthey Ohm Sree RadheySyam Ohm Sree Thulasi Devi Hari Devi Hari Prana Vallabhe Ohm Sree Thulaseedharaaaa Kannaaa Karunamruthey Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😊😍💞♥️❤️

  • @bindhukv8755
    @bindhukv8755 10 месяцев назад

    ഡോഗും ദൈവത്തിന്റെ സൃഷ്ടി അല്ലേ അവർക്കും കൊടുക്കാം ആഹാരം അല്ലേ 🙏🙏🙏🙏🙏

    • @Misty559
      @Misty559 10 месяцев назад

      തീർച്ചയായും ❤️

  • @girijarajannair577
    @girijarajannair577 11 месяцев назад +2

    Good information 🙏🙏

  • @bindudasan1908
    @bindudasan1908 11 месяцев назад +1

    Hare krishna hare krishna Sarvam Krishnarppanamasthu 🙏🙏🙏🙏🙏

  • @minimol4320
    @minimol4320 11 месяцев назад +10

    ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏

  • @ambikashivan9287
    @ambikashivan9287 11 месяцев назад +2

    Harekrishnaaa❤❤❤

  • @somajata7407
    @somajata7407 10 месяцев назад +1

    ഹരേ കൃഷ്ണാ

  • @rajinagopalan440
    @rajinagopalan440 11 месяцев назад

    രാത്രി ആശുദ്ദം ആയിട്ട് രാവിലെ എഴുന്നേറ്റ ഉടനെ.. പ്രാർത്ഥിക്കാൻ പാടില്ലല്ലോ

  • @adsvlog1128
    @adsvlog1128 10 месяцев назад +1

    ഹരേ കൃഷ്ണ 🙏

  • @valsalam4605
    @valsalam4605 11 месяцев назад +8

    നല്ല നല്ല അറിവുകൾ എന്നും നല്ലത് വരട്ടെ 🙏🙏🙏🙏

  • @ushamanu671
    @ushamanu671 11 месяцев назад +2

    നല്ല അറിവുകൾ പകന്ന് തന്നതിനു നന്ദി ❤

  • @__love._.birds__
    @__love._.birds__ 24 дня назад

    ഞാൻ ജോലി ആയി വാടക വിട്ടിൽ ആണ് ഇത് വസ്തു ദോഷം ഒള്ള വിട് ആണ് എന്തൊക്കെ വീർത്തി ആക്കിയാലും ഇ വിട് വീർത്തി കേട് ആയി കിടക്കും എന്ന് വെച്ചാൽ ഇപ്പോൾ അടിച്ചു വാരി ഇട്ടു കൊറച് കഴിഞ്ഞു നോക്കിയ മണ്ണ് വാരി ഇട്ടത് പോലെ 😢മറ്റൊരു വിട് നോക്കിട് കിട്ടുന്നും ഇല്ലാ ഒരുപാട് പ്രശ്നം ഉണ്ട് ഇവിടെ ഒരു അത്മവ് ഉണ്ട് എന്ന് ഓണർ പറയുന്നു അടുക്കളവരണ്ട സലാത്ത് കിടക്കുന്ന റൂം വിട് കണ്ടാ നല്ല അടിപൊളി വിട് ആണ് വിട് നോക്കലും ജോലിക്ക് പോക്കും ഒരുമിച്ചു പോകില്ല അത് കൊണ്ട് ഈശോരനെ മുറുകെ പിടിച്ചു മുന്നോട്ടു പോണ് 🙏

  • @karthikk1507
    @karthikk1507 11 месяцев назад +1

    നന്ദീ . മാഡം നല്ല അറിവുകൾ തന്ന തീന് .

  • @aiswaryaachuaiswaryaachu
    @aiswaryaachuaiswaryaachu 11 месяцев назад +2

    🙏ഗുഡ് മെസ്സേജ്

  • @preethaj7483
    @preethaj7483 11 месяцев назад +2

    Hare krishna❤

  • @BabyMadhu-s5q
    @BabyMadhu-s5q 18 дней назад

    Tulsi thara ella mam

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 2 месяца назад +1

    നമസ്ക്കാരം mam