അയൽ വസ്തുവിലെ മരങ്ങൾ കൊണ്ടുള്ള ശല്യം എങ്ങനെ നേരിടാം || അപകടകരമായ മരങ്ങൾ എങ്ങനെ നീക്കം ചെയ്യാം.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 214

  • @valsammageorge9482
    @valsammageorge9482 9 месяцев назад +9

    എപ്പോഴും നിയമം, പോലീസ് ഒക്കെ നമ്മളെ ദ്രോഹിക്കുന്ന ആളിന്റെ ഒപ്പം മാത്രമാണ് നിൽക്കുക. Politics ൽ പിടിപാടും കൂടി അയാൾക്കുണ്ടേൽ പാവം പരാതിക്കാരനെ ജയിലിൽ വരെ എത്തിക്കാം..എന്തേ ഇങ്ങിനെ മനുഷ്യർ?ഞാനും രണ്ടു വശങ്ങളിൽ. ഉള്ള അയൽക്കാരന്റെ മര ശല്യത്താ ൽ വിഷമിക്കുന്നു. അതും.25 മീറ്റർ നീളത്തിലുള്ള മാവു കാറ്റിൽ ആ ടുമ്പോൾ എന്റെ വീടിനു മുകളിലേക്കു വീഴ്ഴുമോയെന്ന ഭയം ആണ്.പ ഞ്ചാ യത്തിൽ പരാതി കൊടുത്തു. അവർ അയാളോട് പറഞ്ഞപ്പോൾ ശിഖരങ്ങൾ മുറിക്കില്ല എന്ന് പറഞ്ഞു.മനുഷ്യ വാസം 5 cents മാത്രം ഉള്ള സ്ഥലത്താവുമ്പോൾ എങ്ങിനെയാണ് വലിയ മരം വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുക? നിയമം. മൂലം അത് നിരോധിക്കണം. സ്വന്തം ശല്യം വരാതെ അയൽക്കാരന് മാത്രം ശല്യം ആവുന്നപോലെ ആണ് ഓരോരുത്തരും വലുതാവുന്ന മരങ്ങൾ വച്ച് പിടിപ്പിക്കുന്നത്.അവരുടെ നേർ മുറ്റത്തു എന്തേ വക്കാത്തത് ഇടം ധാരാളം. ഉണ്ടേലും?

    • @legalprism
      @legalprism  9 месяцев назад +1

      ശരിയായ അഭിപ്രായം.
      ഇത്തരം മീഡിയാകളില്‍ ചര്‍ച്ച വരുമ്പോള്‍ മാത്രമേ എല്ലാവരും മറ്റുള്ളവരുടെ പ്രയാസങ്ങളെക്കുറിച്ച് ബോധവാന്മാരാകു.നമ്മുടെ നാട് മാവേലി നാടാകാന്‍ നൂറ്റാണ്ടുകള്‍ വേണ്ടി വരും എന്ന് തോന്നുന്നു. ഈ വീഡിയോ നിരവധി പേര്‍ കണ്ടു. ജനങ്ങള്‍ അനുഭവിക്കുന്ന കാതലായ ഒരു പ്രശ്നമാണ് ഇതില്‍ ചര്‍ച്ച ചെയ്തത്. അഭിപ്രായം പറഞ്ഞതിന് നന്ദി. e🙏

    • @raghurajms
      @raghurajms 7 месяцев назад

      ഒരു മനസുഖം

  • @laijukurian4308
    @laijukurian4308 10 месяцев назад +12

    ഞാൻ വര്ഷങ്ങളായി വളർത്തി അതായം കിട്ടിക്കൊണ്ടിരുന്ന റബ്ബർ മരത്തിനടുത്തായി പുതുതായി മറ്റൊരാൾ വീടുവച്ചു അയാൾ വീടുവയ്ക്കുമ്പോൾ തന്നെ ആ മരം അവിടെ ഉണ്ട്, ഇപ്പോൾ അയാൾ പറയുന്ന ഞാൻ ആ മരം വീട്ടിമറ്റണം എന്ന്, അതുമൂലം എന്റെ ജീവിതം ബുധിമുട്ടിലായി അതിന് പരിഹാരമുണ്ടോ

    • @PaulThomson253
      @PaulThomson253 9 месяцев назад

      കള്ളു ഷാപ്പിന്റെ അടുത്ത് കൊണ്ടു പോയി വീട് വച്ചിട്ട് 2 വർഷം കഴിഞ്ഞു കള്ളുഷാപ്പ് കൊണ്ടു ശല്യമാണ്, മാറ്റണം എന്നു പരാതിയുമായി വരാൻ അനുവദിക്കുകയില്ലെന്നു കഴിഞ്ഞ വർഷം കേരള ഹൈ കോടതി വിധിച്ചിട്ടുണ്ട്.

  • @Simnashwinworld
    @Simnashwinworld 10 месяцев назад +44

    എന്റെ പൊന്നോ അടുത്ത വീട്ടുകാരുടെ മരങ്ങൾ കൊണ്ട് പൊറുതി മുട്ടി ഞാൻ വീട് മാറി ഇപ്പോ വാടകയ്ക്കു താമസിക്കുന്നു 😢😢😢😢

    • @Tuttus.123
      @Tuttus.123 9 месяцев назад +1

      Kollam

    • @nasirabhayam6941
      @nasirabhayam6941 9 месяцев назад +4

      എന്റ്റ അയൽവക്കത്തുള്ള വീട്ടിലെ രണ്ട് പ്ളാവ് മുഴുവൻ കബുകളുംഎന്ൻറ്റെ വീട്ടിലെ മുറ്റത്തായിരുന്നു ഇത് പറഞ്ഞപ്പോൾ എന്നോട് മുറിപ്പിക്കാൻ പറഞ്ഞു ഞാൻ ആളെ വെച്ചു മുറിപ്പിച്ചു.കൂലി 3700കൊടുത്തു ചെലവ് 300 total 4000 എനിക്ക് ചെലവായി ഒരു ഉറുപ്പികയും എനിക്ക് ഇതുവരെ കിട്ടിയില്ല പ്ളാവ് മൂപ്പില്ലാത്തതുകൊണ്ട് 2000ഉറുപ്പിക വില പറയുന്നുള്ളു അതുകൊണ്ട് അവർ വിൽ ക്കുന്നില്ല എനിക്ക് 4000 നഷ്ടം.

    • @laijukurian4308
      @laijukurian4308 9 месяцев назад +1

      🥲

    • @rajendrankanhirathingal7149
      @rajendrankanhirathingal7149 3 месяца назад

      അതിന് പഞ്ചായത്ത് തീരുമാനമെടുക്കുമായിരുന്നു.​@@nasirabhayam6941

    • @BENNYYOHANNAN-kh5ir
      @BENNYYOHANNAN-kh5ir Месяц назад

      ഓൺലൈൻ വഴി പരാതി പഞ്ചായത്തിൽ കൊടുക്കുവാൻ സാധിക്കുമോ ഞാനൊരു പ്രവാസിയാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചോദിക്കുന്നത്

  • @user_64320_qouyjjh
    @user_64320_qouyjjh 3 месяца назад +1

    Ella marangalum vetti marubhoomi aakkam,juneil maram nataam bonshai aayi,prakruthiye samrakshikkam

  • @reshmijoseph63
    @reshmijoseph63 8 месяцев назад +9

    ഇതു എല്ലാം നോക്കിയിട്ട് നടക്കാതെ വന്നപ്പോൾ ഒരു ഉന്നാൽ കെട്ടി എന്നും ഞങ്ങൾ 2പേരും ആടുന്നത് കണ്ടപ്പോൾ സഹിക്കാതെ മുകളിൽ കയറി വെട്ടി 😀

  • @autosolutionsdubai319
    @autosolutionsdubai319 10 месяцев назад +16

    കേസു കൊടുത്താൽ വിധി വരുമ്പോഴേക്കും മരം വളർന്നു വലുതായി കാറ്റിൽ വീടിന് മുകളിൽ വീണ് പരാതിക്കാരൻ പരലോകത്ത് എത്തിക്കാണും

    • @jainibrm1
      @jainibrm1 10 месяцев назад +1

      മുൻകൂട്ടിക്കണ്ട് ഇത്തിരി രസം വെച്ചുകൊടുത്താൽ മതി . (വലിയ മരത്തിൽ പണിയരുത് , അവക്കുമില്ലേ ആഗ്രഹങ്ങൾ )

    • @abdularif6911
      @abdularif6911 10 месяцев назад

      😅

    • @mathewpj-dz7vf
      @mathewpj-dz7vf 10 месяцев назад

      ​@@jainibrm1😊

    • @mathewpj-dz7vf
      @mathewpj-dz7vf 10 месяцев назад

      ❤😂😂😂😂❤❤❤😅​@@jainibrm1🎉

  • @sanmanazmarriagebureau7136
    @sanmanazmarriagebureau7136 10 месяцев назад

    Good.comment.for.every.public.of.kerala&also.every.citizen.of.india.thank.you.

  • @thomaspjaic
    @thomaspjaic 9 месяцев назад +1

    പ്രിയ സുഹൃത്തേ,
    വീഡിയോകൾ എല്ലാം നന്നായി വരുന്നുണ്ട്, അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി, ദയവായി ആരാധനാലയങ്ങൾ അമ്പലം പള്ളി, എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന കോളാമ്പി, (കോളാമ്പി നിരോധിച്ചതാണ് എങ്കിലും ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്) ബോക്സ്, എന്നിവ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവും, പരിഹാരവും ദയവായി ഒരു വീഡിയോ ചെയ്തു തരണം, അതിനെപ്പറ്റിയുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @legalprism
      @legalprism  9 месяцев назад

      തീര്‍ച്ചയായും. ഒരെണ്ണം ഉടനേ ചെയ്യാം. നല്ല നിര്‍ദ്ദേശം തന്നതിന് thanks 🙏

    • @thomaspjaic
      @thomaspjaic 9 месяцев назад

      @@legalprism സുഹൃത്തേ നന്ദി

    • @thomaspjaic
      @thomaspjaic 9 месяцев назад

      ​@@legalprismഅഭിപ്രായം പറയാൻ കാരണം ഞങ്ങളുടെ വീടിനടുത്തുള്ള അമ്പലത്തിൽ കോളാമ്പി വെക്കുന്നത് കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, അതുകൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കാരണം

  • @minusanthosh2386
    @minusanthosh2386 7 месяцев назад +4

    എന്റെ അയൽ പക്കത്തേ വീട്ടുകാർ വാഴ അതിരിനാണ് വെച്ചിരിക്കുന്നത്.ചുവടു മാത്രമേ അവരുടെ പറമ്പിൽ ഉള്ളു എൻ്റെ വീടിന്റെ മുറ്റത്ത് ആണ് വഴക്കുലയും അതിന്റെ താങ്ങും ഉള്ളത് മുറ്റം തൂക്കാൻ പോലും പറ്റുന്നില്ല.ഞാൻ മുറ്റം തുക്കാൻ നേരത്ത് വന്നു നോക്കും.കുലയുടെ താങ്ങ് കഴിയുന്നുണ്ടോ എന്ന്.എന്തു ചെയ്യണമെന്ന് അറിയില്ല

    • @legalprism
      @legalprism  7 месяцев назад +1

      നമുക്ക് സമ്മതം ആണെങ്കില്‍ പിന്നെ അയല്‍ക്കാരന് ആകാം. കുറച്ച് പഴം കിട്ടാനുള്ള അവകാശം ഉണ്ടാകുകയും ചെയ്യും.പക്ഷേ അത് അദ്ദേഹവും സമ്മതിക്കണം. എതിര്‍പ്പാണെങ്കില്‍ വാഴ മാറ്റിത്തരേണ്ടി വരും.

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 7 месяцев назад +3

    അയൽ പക്കത്തെ ഇൻഡസ്ട്രിയയിൽ നിന്നുള്ള ശബദം പുക പൊടി തുടങ്ങിയവക്ക് പരിഹാരമുണ്ടൊ?

    • @legalprism
      @legalprism  7 месяцев назад

      ഉണ്ട്. അവരുടെ പൊല്യൂഷൻ സര്ർട്ടിഫിക്കറ്റ് ക്യാൻസൽ ആകും. ലൈസൻസ് പോകും

  • @unnikrishnannair6518
    @unnikrishnannair6518 10 месяцев назад +3

    നല്ല അറിവ്.... thanks

  • @jensongeorge9145
    @jensongeorge9145 10 месяцев назад +1

    എന്റെ വീടിന്റെ മുകളിലോട്ടെ റബ്ബർ മരങ്ങൾ, ആഞ്ഞലി എന്നിവ നിൽക്കുന്നുണ്ട്. അതിരിൽ നിന്ന് ഇത്ര മീറ്റർ അകല പാലിച്ചു മരങ്ങൾ നടാൻ നിയമം വേണം (വലിയ മരങ്ങൾക്ക് )

  • @Arun-dl9lc
    @Arun-dl9lc 10 месяцев назад +3

    Enikkoru neighbour undu. Avar aa sthalam vangiyittu 5 varshame ayullu. 30 varsham munpulla marangal ente purayidathil undu. Avaru veedu vachathu ente mathilinodu cherthanu. Epo daily avarku pblm anu marathinte ela avarude veettil veezhunnu ennu. Oro varshavum parathi koodumbol marangal murichu koduthu. Still parathi thernitilla. Evalokke swasikunna oxygen marangal tharunnatha ennu evarkkariyilla.

    • @Choodan
      @Choodan 10 месяцев назад +3

      സുഹൃത്തേ, അവർക്ക് ശല്യമാണെങ്കിൽ അത് മാറ്റികൊടുക്കണം. മരത്തേക്കാൾ വലുതാണ് അയൽക്കാർ. ആരെങ്കിലും ഇടപെട്ട് വെട്ടിമറ്റേണ്ടി വരുമ്പോൾ അയൽ ബന്ധം താറുമാറാകും. നല്ല അയൽക്കാർ എല്ലാവരുടെയും ഭാഗ്യമാണ്.

  • @akpn2009
    @akpn2009 7 месяцев назад +1

    Pokakkuzhal placed by neighbor has any remedy? Lots of pollution causes continuously

    • @legalprism
      @legalprism  7 месяцев назад

      എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം. പുകക്കുഴൽ മാറ്റണം.

  • @SivaramanNair-yl1tq
    @SivaramanNair-yl1tq 10 месяцев назад +7

    റോഡു വക്കിലും പുറമ്പോക്കിലും നിൽക്കുന്നതായ വ്രക്ഷങ്ങൾക്ക് ആരെ സമീപിക്കണം .

    • @jainibrm1
      @jainibrm1 10 месяцев назад

      കള്ളത്തടി വെട്ടുകാരുണ്ടല്ലോ

  • @sudhakaranp399
    @sudhakaranp399 7 месяцев назад +2

    തങ്ങളുടെ വസ്തുവിൽ ഉള്ള ഏതെങ്കിലും മരം കാറ്റു മൂലമോ പ്രകൃതി ക്ഷോഭം അല്ലെങ്കിൽ വേര് അറ്റ് താനേ മറിഞ്ഞു അയൽക്കാരെന്റെ വീടിന്റെ മുകളിൽ വീണാലോ മരത്തിന്റെ ഉടമസ്ഥന്റെ ബാധ്യത എങ്ങനെയാണ്? ദയവ് ചെയ്തു മറുപടി നൽകാൻ അപേക്ഷ.

    • @legalprism
      @legalprism  7 месяцев назад +1

      അപകടം ഉണ്ടായാൽ മരത്തിൻറെ ഉടമ നഷ്ടപരിഹാരം നൽകേണ്ടി വരും. വാഹനം ഇടിച്ച് അപകടം വരുന്ന പോലെ തന്നെ.

    • @devidurgalekshmi6040
      @devidurgalekshmi6040 5 месяцев назад +1

      അയൽക്കാരൻ നമ്മുടെ സമ്മതത്തോടെ വെട്ടുമ്പോ മനഃപൂർവം മേൽക്കൂരയിലിടുകയും വൃക്ഷത്തെ മൂട്ടിൽ ഇട്ടശേഷം ആ തടിയെനുരു നുരാ വെട്ടിനശിപ്പിച്ചതിനു ഈ ക്രൂരതക്കുഎന്താ നടപടി

  • @GeorgeT.G.
    @GeorgeT.G. 10 месяцев назад +1

    very useful video

  • @mohananraghavan8607
    @mohananraghavan8607 10 месяцев назад +8

    റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന മരങ്ങൾ റോഡിനെ ചീത്തയാക്കുന്നു. ഇതെല്ലാം വെട്ടിമാറ്റാൻ നിയമം കൊണ്ടുവരണം

  • @pranavpreetha
    @pranavpreetha 9 месяцев назад +2

    എൻ്റെ വീട്ടിൻ്റെ മുകളിലേക്ക് ഉണ്ട് ഒരു ആഞ്ഞിലി മരം.. അതിൻ്റെ കായ് ഉണ്ടായി പഴം ആകുമ്പോൾ ആണ് കൂടുതൽ കഷ്ടം..പുറത്തിറങ്ങിയാൽ അത് തലയിൽ വീഴും.. അതിൽ തെന്നി വീഴും.. എത്ര ക്ലീൻ ചെയ്താലും പഴം വീണ് കൊണ്ടേയിരിക്കും.. പറഞ്ഞ് പറഞ്ഞ് ഇപ്പോൾ അതിൻ്റെ കുറച്ച് കമ്പുകൾ വെട്ടി മാറ്റി
    . എന്നാലും എൻ്റെ വീടിന് മുകളിൽ തന്നെയാണ് അത് വീഴുന്നത്..

    • @kannuzworld
      @kannuzworld 9 месяцев назад +2

      Same അവസ്ഥ..കമ്പു പോലും വെട്ടാറില്ല. പറഞ്ഞു മടുത്തു.

    • @legalprism
      @legalprism  9 месяцев назад +1

      അവര്‍ ഒരു പക്ഷേ കരുതുന്നത് ഇതൊന്നും ഒരു പ്രശ്നമല്ല എന്നാകും. എന്നാല്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്കേ അതിന്റെ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാകൂ. എന്തായാലും പരിഹാരത്തിനായി വീണ്ടും വീണ്ടും പരാതി പറയേണ്ടി വരും. നമ്മുടെ അവകാശങ്ങള്‍ നമുക്ക് പിടിച്ചു വാങ്ങേണ്ടി വരുന്നത് കഷ്ടം തന്നെ.😢

    • @pranavpreetha
      @pranavpreetha 9 месяцев назад

      4 വർഷമായി പറയുന്നു..അതിൻ്റെ പഴത്തിൽ തെന്നി വീണ് അതും അവരോട് പറഞ്ഞു..അതിൻ്റെ ഇല വീണ് മഴവെള്ളം കെട്ടിനിന്ന് kitchen ചോർച്ച ആയി... എപ്പോഴും കയറി ക്ലീൻ ചെയ്യാൻ പറ്റില്ലല്ലോ..ഇതൊക്കെ പറഞ്ഞിട്ടും അവർക്ക് ഒരു കുഴപ്പവുമില്ല..

    • @SathiajithT
      @SathiajithT 5 месяцев назад

      പറഞ്ഞിട്ട് പ്രയോജനമില്ലെങ്കിൽ പ്രവർത്തിച്ചു കാണിച്ചു കൊടുക്കുക. പ്രശ്നം പരിഹരിക്കാതെ പറ്റില്ലല്ലോ. 🤭

  • @AmalB453
    @AmalB453 8 месяцев назад +1

    Veedinte aduthu oru busstop undu, avide irunnu night eppozhum kusldiyanmarude ochappad ane, athinethire enthu cheyyan pattum

  • @bijum7775
    @bijum7775 9 месяцев назад +3

    സെപ്റ്റിക് ടാങ്ക്, വേസ്റ്റ് ടാങ്ക് എന്നിവ കിണർ, അതിർവരമ്പ് എന്നിവയിൽ നിന്നും എത്ര അകലം പാലിക്കണം

  • @chellammajoseph1442
    @chellammajoseph1442 10 месяцев назад +3

    മരം വെട്ടാൻ വരുന്ന ചെലവ് ആര് വഹിക്കും?

  • @akanshaprakash4508
    @akanshaprakash4508 9 месяцев назад

    Good job👍

  • @lakshmyraam4552
    @lakshmyraam4552 10 месяцев назад

    I hace getting so troubles from these types og Disturbancey, but iam not at Kerala in North.here haven't these type of facilities.what can do. 🤔🤔

  • @maheshh4636
    @maheshh4636 10 месяцев назад +5

    ഇത് കേട്ടപ്പോൾ മൊത്തം കൺഫ്യൂഷനായി 😁😁

  • @kamal-uc6rn
    @kamal-uc6rn 6 месяцев назад +2

    My neighbor is running a cattering work with out obtaining permission from the panchayath .He is doing all those cooking by burning two or three burners with logs and keeping them very near our house which is hardly three meters away from our bed room and 1meter away from the compound wall. The smoke and noise of vessels are disturbing our sleep and causing some sort of breathing problems. Any body give advice

    • @legalprism
      @legalprism  6 месяцев назад +2

      private nuisance എന്നാണ് നിയമം ഇതിനെ കാണുന്നത്. പഞ്ചായത്തില്‍ നിന്നും പെര്‍മിഷന്‍ എടുക്കേണ്ടതുണ്ട്. മറ്റു കാര്യങ്ങള്‍ ഇവിടെ പറയാന്‍ കഴിയാത്തതാണ്. വേണ്ടതു ചെയ്യുക.

  • @bworld3436
    @bworld3436 10 месяцев назад +5

    മരത്തിന്റെ കീഴിൽ കൊണ്ട് വീട് വെച്ചാൽ എന്താ ചെയ്യുക. മരത്തിനു അടുത്ത് നിന്ന് എത്ര അകലെ വീട് വെക്കണം എന്ന് ആണ് നിയമം പറയുന്നത്

  • @sajeevvenjaramood3244
    @sajeevvenjaramood3244 9 месяцев назад +12

    ഈ പറഞ്ഞ ഒരു കോപ്പും നടക്കില്ല. എവിടെ പരാതിപ്പെട്ടാലും ആരും തിരിഞ്ഞു നോക്കില്ല. അയൽവാസിയുടെ അതിരിനടുത്തെങ്ങാനും ചെന്നാൽ സ്ത്രീ പീഡനത്തിന് അകത്തു കിടക്കും. അത്ര തന്നെ.

    • @sivaprasad4997
      @sivaprasad4997 9 месяцев назад +1

      I faced such kind of complaints and was.calledupon by the Kerala Women's Commission,but was able to prove my innocence.Thanks to RTI Act, through RTI Applications I collected the details to prove my innocence.

  • @suryarenjith1073
    @suryarenjith1073 10 месяцев назад +3

    അപകട സാധ്യത ഉള്ളവ മുറിക്കണം.. വീണ്ടും ചെറു മരങ്ങളുടെ തൈ വളർത്തണം... ശുദ്ധ വായു വേണ്ടേ.

  • @sivasankaranav6104
    @sivasankaranav6104 9 месяцев назад

    Vazhakkula !!!

  • @bosemathew9911
    @bosemathew9911 9 месяцев назад +1

    കംപ്ലയിന്റ് കൊടുക്കാൻ കഴിയുന്നതിനു മുമ്പ് അയൽവാസിയുടെ മരം വീണ് നമുക്ക് ഉണ്ടാകുന്ന നഷ്ടത്തിന് എന്താണ് ചെയ്യുക

  • @ambiligopinathan5970
    @ambiligopinathan5970 8 месяцев назад +2

    ചവർ വീഴുന്നത് കൊണ്ട് അയൽക്കാരന്റെ വീടിനു ഭീഷണി അല്ലാതെ വീട്ടിൽ നിന്നും അകലെ നിൽക്കുന്ന മരം മുറിക്കേണ്ടതുണ്ടോ?

    • @legalprism
      @legalprism  7 месяцев назад

      നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം.

  • @AbdulRahim-ej5tw
    @AbdulRahim-ej5tw 10 месяцев назад +3

    വീട്ടിലേക്ക് വാഹനം കയറാൻ വേണ്ടി അയൽവാസിയുടെ സ്ഥലം അൽപം വാങ്ങുകയും കാഷ് നൽകുകയും ചെയ്തു. പക്ഷേ ആ കക്ഷി ആ സ്ഥലം റൈസർ ചെയ്തു തരാതെ പ്രയാസപ്പെടുത്തുന്നു. ഇതിന് പരിഹാരം നൽകിയാലും സർ

    • @VRajagopalanNayanar-mz4pq
      @VRajagopalanNayanar-mz4pq 10 месяцев назад +1

      രണ്ടു ആണ്പിള്ളേരെ സംഘടിപ്പിക്കു

    • @anandamnair9954
      @anandamnair9954 10 месяцев назад +1

      Panam koduthathinu thelivundenkil policil ariyikku, or arrange some vadaka gundas.

  • @kannuzworld
    @kannuzworld 9 месяцев назад +3

    എന്റെ അയൽ വീട്ടിലെ ആൾ ഗൾഫിൽനിന്ന് വന്നാലുടൻ അയാൾക്ക്‌ ഒരു ശല്യവും ഇല്ലാതെ എന്റെ മുറ്റത്ത്‌ നിൽക്കുന്ന ചെറിയ ചെടികൾ (ചെമ്പരത്തി, ഇലചെടികൾ ) അയാളുടെ മതിലിൽ കയറി എത്തിക്കുത്തിയും, തോട്ടി ഉപയോഗിച്ചും മുറിച്ച് എറിയുന്നു. അതിന്റെയൊന്നും ഒരു കുഞ്ഞില പോലും അവരുടെ മതിലിൽ പോലും വീഴുന്നില്ല താനും. അവർ മതിൽ കെട്ടിയതുതന്നെ ഞങ്ങളുടെ വസ്തുവിലേക്ക് ഇറക്കിയും ആണ്. അയാൾ ഇങ്ങനെ വെട്ടുന്നതിന്റെ video ഞങ്ങളുടെ കയ്യിൽ ഉണ്ട്. എല്ലാവർഷവും 2തവണ ഞങ്ങളുടെ ചെടി കോതാൻ വേറെ ആളിനെ നിർത്തേണ്ട കാര്യമില്ലല്ലോ എന്നുവെച്ച് ഞങ്ങൾ ക്ഷമിക്കുന്നു.😂😂 എന്നിട്ടും പോരാഞ്ഞ് ഇനിയും വെട്ടുമെന്ന് പറഞ്ഞു നടക്കുന്നു.

    • @gangannil5320
      @gangannil5320 9 месяцев назад

      ഖഖ്യഛഖഖ അത്

    • @kannuzworld
      @kannuzworld 9 месяцев назад

      @@gangannil5320?????????

    • @legalprism
      @legalprism  9 месяцев назад

      ചിലപ്പോള്‍ അഭിമാന പ്രശ്നമായി കാണുന്നതാകും. നമ്മുടെ മരങ്ങള്‍ കൊണ്ടുള്ള വലിയ ദോഷങ്ങള്‍ മാത്രമേ നിയമം ഗൗനിക്കൂ. എന്തായാലും മതിലിന് ഉയരം കൂട്ടി പരിഹാരം കാണാന്‍ ശ്രമിച്ചില്ലല്ലോ. 🤭

    • @kannuzworld
      @kannuzworld 9 месяцев назад

      @@legalprism അവർ കെട്ടിയ മതിലുണ്ട്. അതിന് ഉയരം പോരാഞ്ഞ് അവർ ഷീറ്റ് weld ചെയ്ത് മറച്ചിട്ടുണ്ട്.എന്നിട്ടാണ് മതിലിൽ കയറി ഒടിക്കുന്നത്.

  • @RabbitRat-u3w
    @RabbitRat-u3w 9 месяцев назад

    Ayalkaran vettu kathim eduthond vannu vetti keeri kazhinju ipc yum rule um oke paranja jeevan thirich kituvo?

  • @sandhyasachu11
    @sandhyasachu11 10 месяцев назад +1

    Kattil kariiila veenal maram veatti mattano

  • @devidurgalekshmi6040
    @devidurgalekshmi6040 5 месяцев назад +1

    നമ്മുടെ വാഴകളും വെട്ടിനശിപ്പിച്ചു തടസ മുള്ളമരം വെട്ടി കൊള്ളാൻ പറഞ്ഞതിന് ഷീറ്റിലിട്ടു വീടിനു ചോർച്ചയും
    വെട്ടിയിട്ട ശേഷം ആ തടി യെ മിഷ്യൻ വച്ചു ആ തടി യെ തുരുതുരാ വെട്ടിയിട്ടു എന്താ നടപടി

  • @vanajakshimadavan7005
    @vanajakshimadavan7005 9 месяцев назад

    Iyo,iayayo.ente veetinte3sidilumente coumpound wall notu cherthannu ayalvasikal oronnu plant cheyunnathu. Avakasam kittiya polanu ,ellaruteyum salliyam.mintiyal thal thinnunna sadhanangal.so sahikkunnu.

    • @legalprism
      @legalprism  9 месяцев назад

      കഷ്ടം. 🙆

  • @pthomas8327
    @pthomas8327 9 дней назад +2

    Sorry to say.. നമ്മുടെ മിക്ക നിയമങ്ങളും വളരെ വളച്ചു കെട്ടൽ ഉള്ളതും ക്ഷമ പരീക്ഷിക്കുന്നതും നിയമം കയ്യിലെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതു മാണ്. വിദേശത്ത് വളരെ ഉറക്കെ അടുത്ത് മ്യൂസിക് വച്ചാൽ പോലും പോലിസ് പറന്നെത്തും.

    • @legalprism
      @legalprism  3 дня назад

      നമ്മുടെ രാജ്യത്തെ ജനസാന്ദ്രതയും മറ്റും പരിഗണിക്കുമ്പോൾ നിയമം അതീവ കർശനമാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.

  • @MaimoonathEpParavanna
    @MaimoonathEpParavanna 8 месяцев назад +3

    ഞങ്ങളുടെ അയൽവാസി മോത്തം അതിരിനോട് തോട്ടത്ത് വെച്ച് പിടി പ്പിച്ച് മുതലേടുക്കുന്ന രീതി നിർത്തിവെക്കണം

    • @legalprism
      @legalprism  7 месяцев назад +1

      അയല്‍വാസികള്‍ കൂടി മനസ്സിലാക്കാനാണ് ഇത് ഇങ്ങനെ ഇട്ടത്. ഷെയര്‍ ചെയ്യൂ...

  • @vineethnarayanan6825
    @vineethnarayanan6825 8 месяцев назад

    Ayalvasi aaraneno,phone number,address onnum available alla..muncipality,councilor vazhi oke noki...sthalathinde ownerde peru mathrame kitiyulu...adh oru cheriya kaad pidich paramb mathram aan...maram valya bheeshani aan ..ndh cheyum

  • @maheshp7812
    @maheshp7812 9 месяцев назад +3

    13മാസമായി ഒരു പഞ്ചായത്തിൽ പരാതികൊടുത്തിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല

  • @laila7843
    @laila7843 9 месяцев назад

    Kattadikumbol ente Bougainville ude pookal ayalvasiyude muttathekpokunnu. Appol avar therivilichuparayunnu.

    • @legalprism
      @legalprism  9 месяцев назад +1

      If they are irritated, its not merely towards flowers. Please try a net protection to bougainvillea...🙏

  • @SurendranP-e6d
    @SurendranP-e6d 9 месяцев назад +9

    അതിർത്തിയിൽ നിന്ന് 3 മീറ്റർ വരെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ നിയമം വരണം. ഒരു വർഷം കൊണ്ട് വിളവെടുക്കുന്നവയും ജീവനില്ലാത്ത താങ്ങുകാലുകളിൽ വളർത്താവുന്ന (പരമാവധി 15അടി )കുരുമുളക് പോലുള്ള ചെടികളും മാത്രം അതിർത്തിയിൽ നിന്ന് 3മീറ്ററിനുള്ളിൽ കൃഷി ചെയ്യാൻ അനുവദിക്കുക. 5സെന്റ് ഉള്ള ആളിന് പോലും സ്വതന്ത്രമായി തന്റെ ഭൂമി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇന്ന് കേരളത്തിൽ. ഇങ്ങനെ ഒരു നിയമ നിർമാണത്തിന് വേണ്ടി ഇരകളുടെ കൂട്ടായ്മ സംഘടിപ്പിക്കുക

    • @legalprism
      @legalprism  9 месяцев назад +2

      ഇങ്ങനെ ഒരു ശക്തമായ നിയമം വരണം. താങ്കളുടെ അഭിപ്രായം വലിയ പ്രാധാന്യത്തോടെ കാണുന്നു. 🙏

  • @SureshKumar-cr4dz
    @SureshKumar-cr4dz 10 месяцев назад +1

    Ente athirthikadannu ayalvasiyude orumavu nilkunnu athu ayal vetting thayaralla emthu cheyyanam

    • @laluchackalackal2987
      @laluchackalackal2987 10 месяцев назад

      എനിക്കും ഈ പ്രശ്നം ഉണ്ട്

  • @AnithaK-me6uy
    @AnithaK-me6uy 9 месяцев назад +1

    Verutheyalla keralathil kudivella presnam adhikam aayitte varunnathe

    • @legalprism
      @legalprism  9 месяцев назад

      നിലം പാടം വയല്‍ തണ്ണീര്‍ത്തടം പോലുള്ള സവിശേഷ ഭൂമികള്‍ ആണ് ജലം മണ്ണില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത്. നിലം നികത്തല്‍ പ്രശ്നമാണ്. അഭിപ്രായം പങ്കിട്ടതിന് നന്ദി 🙏

  • @abdullahvayalar
    @abdullahvayalar 7 месяцев назад +1

    What about stray dogs????????

    • @legalprism
      @legalprism  7 месяцев назад

      Sir please find this video
      ruclips.net/video/RWU15iDXjwQ/видео.htmlsi=32EeUr3yRGTerh_x

  • @sumis7528
    @sumis7528 4 месяца назад +1

    സ്വന്തമായി മണ്ണും മരവും തണലും ഇല്ലാത്തവർക്കും neighbour ന്റെ ഒരു മറച്ചില്ലയിൽ നിന്നുള്ള തണലും വേണ്ട..

    • @legalprism
      @legalprism  3 месяца назад

      ജീവന്‍ വേണോ, തണല്‍ വേണോയെന്നത് ചോയിസ്...

  • @MaimoonathEpParavanna
    @MaimoonathEpParavanna 8 месяцев назад +2

    അയൽവാസികൾ അത് സരിക്കും മുതലടുക്കും മരം വെട്ടന്ന ബുദ്ധി മുട്ടം വെട്ടുന്ന കൂലി യും അയൽവാസിന്റെ വേതന ആരാറിയും

  • @GopidasPg
    @GopidasPg 10 месяцев назад

    Thengu enthu cheyyanam

  • @rameshbabu2997
    @rameshbabu2997 9 месяцев назад +4

    കോടതിയിൽ പോകുന്നതിൽ നല്ലത് വസ്തു അയൽക്കാരന് വിട്ട് കൊടുക്കുന്നതാണ്.

    • @legalprism
      @legalprism  9 месяцев назад +1

      കോടതികള്‍ ഒക്കെ മാറുന്നുണ്ട്... 😆

  • @baijusasikumarsp4338
    @baijusasikumarsp4338 10 месяцев назад +1

    ഒരാൾക്ക് സ്വന്തമായുള്ള അല്ലെങ്കിൽ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയുടെ നിശ്ചിത ഉയരത്തിലേക്ക് നിശ്ചിത ആഴത്തിലേക്ക് ആ വ്യക്തിക്ക് പൂർണമായ അവകാശം ഉള്ളതാകുന്നു. അതായത് ആ ഭൂമിയുടെ ഉപരിതലത്തിൽ മാത്രമല്ല ആകാശത്തിലേക്കും ഭൂമിക്ക് താഴേക്കും നിശ്ചിത ദൂരം പൂർണമായ അവകാശം ഉണ്ട് അതിലേക്കുള്ള ഏതുവിധത്തിലുള്ള കടന്നുകയറ്റവും ചെറുക്കുന്നതിന് പൂർണ്ണ അധികാരവും ഉണ്ട്

  • @vijayanp9845
    @vijayanp9845 10 месяцев назад +5

    മരം മുറിച്ചു മരം മുറിച്ചു കേരളം മരുഭൂമിയായിക്കൊണ്ടിരിക്കുന്നു
    ഇതൊക്കെ കർണാടകയെ കണ്ടു പഠിക്കണം വനസംരക്ഷണം .

    • @SureshNarayanan-v2i
      @SureshNarayanan-v2i 8 месяцев назад

      നിങ്ങളുടെ വീട്ടിൽ എത്ര മരം ഉണ്ട്?

  • @sevenstars8196
    @sevenstars8196 10 месяцев назад +12

    കേരളത്തിൽ ഒരു വിധി ഉണ്ടാക്കി എടുക്കുവാൻ രണ്ട് തലമുറ കഴിഞ്ഞാലും കിട്ടില്ല....

    • @autosolutionsdubai319
      @autosolutionsdubai319 10 месяцев назад +1

      അപ്പോഴേക്കും മരം വളർന്നു വലുതായി കാറ്റിൽ വീടിന് മുകളിൽ വീണ് പരാതിക്കാരൻ പരലോകത്ത് എത്തിക്കാണും

  • @ponnuseraj6650
    @ponnuseraj6650 2 месяца назад +1

    2014 ഇൽ വാങ്ങിയ ഭൂമി 20 സെന്റ് തരം മാറ്റാൻ ഫോം 6 ഇൽ കൊടുത്തു വില്ലേജ് ഓഫീസിൽ വന്നു സ്ഥലം കണ്ടു പോയി ഇനിയെന്താണ് ബാക്കി നടപടികൾ 20 സെന്റ് ഇപ്പോൾ 17 cent മാത്രമേ ഉള്ളു 17 സെന്റ് വച്ചാണ് പ്ലാൻ വരച്ചു സർവയർ നൽകിയത് 17 സെന്റിന് പൈസ അടക്കേണ്ടി വരുമോ, വസ്തുവിനുള്ളിൽ ചെറിയ നീരോഴുക്കു പാത്തി ഉണ്ട്‌ പണ്ട് കൃഷി ചെയ്തിരുന്നപ്പോൾ ഉണ്ടായായിരുന്നതാണ് അതു നികത്താൻ സാധിച്ചില്ല അതു പ്ലാനിൽ കാണിച്ചിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും reject ആകാൻ സാധ്യത ഉണ്ടോ

  • @BinuPaul-r4h
    @BinuPaul-r4h 8 месяцев назад +4

    ആകാശ സർവേ എന്ന ഒരു നിയമം ഇല്ലേ

    • @legalprism
      @legalprism  7 месяцев назад +1

      ഡിജിറ്റല്‍ സര്‍വ്വേയാണോ, ഉപഗ്രഹ സര്‍വ്വേ..

  • @komalats7449
    @komalats7449 10 месяцев назад +1

    ഇപ്പോൾ ഞങ്ങടെ നാട്ടിൽ അയല്പക്കത്തെ പറമ്പിൽ മാറും ആസിഡ് മണ്ണെണ്ണ
    തുടങ്ങി പലതും ഊട്ടി
    മാറും ഉണക്കു
    അതാണ് പതിവ്

    • @aibelmanjaly1805
      @aibelmanjaly1805 10 месяцев назад

      let me know how to apply kerosine and acid

    • @jainibrm1
      @jainibrm1 10 месяцев назад

      @@aibelmanjaly1805 m.e.r.c.u.r.y also best

  • @padmalathapadma4539
    @padmalathapadma4539 9 месяцев назад +3

    ഞാൻ പറഞ്ഞു മടുത്തു എന്റെ വീടിന്റെ മുകളിലേക്കു നിൽക്കുന്ന മരം മുറിക്കാൻ അയൽക്കാരി അമ്മ മുറിച്ചു മാറ്റില്ല.അതാ അവസ്ഥ

    • @Natureparadise267
      @Natureparadise267 9 месяцев назад +2

      Please file a complaint in Panchayat.

    • @legalprism
      @legalprism  9 месяцев назад

      ഇതൊക്കെ മനോഭാവത്തിന്റെ പ്രശ്നമാണ്. ഈ വീഡിയോ ചെയ്തത് തന്നെ ഇത്തരം ആള്‍ക്കാരില്‍ മനോഭാവത്തിന് അല്പം മാറ്റം വരട്ടേ എന്ന് ഉദ്ദേശിച്ചാണ്. എന്തായാലും വീഡിയോ കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അധികാരികള്‍ ഇത് ശ്രദ്ധിക്കുന്നുണ്ട്. രമ്യമായി പരിഹരിക്കാന്‍ കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏

  • @unnikrishnanv9806
    @unnikrishnanv9806 9 месяцев назад

    നല്ല കൊടുവള് കൊണ്ട് നമ്മുടെ സ്ഥലത്തുള്ള ചില്ലകൾ നമ്മുടെ ഭാഗത്തു നിന്നും വെട്ടി മാറ്റുക.. പഞ്ചായത്ത് ഇൽ ഒരപേക്ഷ കൊടുത്തു ഒരു ആഴ്ച കഴിഞ്ഞു മാത്രം..നിയമം പിന്നെ..

  • @asoorashamsudeen6854
    @asoorashamsudeen6854 8 месяцев назад

    Ayal vasy Naseemayuda maram karanam......

  • @sajujoseph5651
    @sajujoseph5651 7 месяцев назад +5

    ശിഖരങ്ങൾ മുറിക്കണം എങ്കിൽ മരത്തിൽ കയറേണ്ടി വരും. അയൽകാരന്റെ പറമ്പിൽ കയറാതെ മരത്തിൽ കയറാനാവില്ല..അത് അതിക്രമിച്ചു കടക്കൽ- tresspass- ആകും. അന്തരീക്ഷത്തിൽ പറന്നുനിന്ന് കൊണ്ട് ശിഖരങ്ങൾ വെട്ടി നീക്കാനാവില്ലല്ലോ..
    ചുരുക്കത്തിൽ പ്രഹസനം ആയി ചില വിചിത്രനിയമങ്ങൾ..

    • @legalprism
      @legalprism  7 месяцев назад +1

      ഈ വീഡിയോ കണ്ട് അദ്ദേഹം സ്വയം വെട്ടി നീക്കാന്‍ തയാറായാലോ.. ഇത്തരം ധാര്‍മ്മികമായ ബാധ്യതയെക്കുറിച്ച് സ്കൂള്‍ ക്ലാസ്സുകളില്‍ തന്നെ പഠിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം.

  • @muhammedrafeek6268
    @muhammedrafeek6268 10 месяцев назад

    E.paranjadallam.pwd.maram.anangilo?.ples.reple😮

  • @royluke4762
    @royluke4762 8 месяцев назад +2

    അയൽ വീട്ടിലെ മരങ്ങളുടെ വേരുകൾ മൂലവും പ്രശ്നങ്ങൾ ഉണ്ടാകാം എന്നുല്ല്‌ധിനാൽ വേരുകളും ഈ നിയമത്തിൻ്റെ വെളിച്ചത്തിൽ നീക്കം ചെയ്യാവുന്നതാണ് എന്ന് വരുന്നു

    • @legalprism
      @legalprism  7 месяцев назад

      അതേ.

    • @AbdulRahman-rc6ki
      @AbdulRahman-rc6ki 23 дня назад

      മരം അവിടെ നിർത്തി വേര് മുറിച്ചു മാറ്റുക

  • @m-tlac7913
    @m-tlac7913 10 месяцев назад +3

    പുസ്തകത്തിലെ ഉത്തരങ്ങൾ ശരിയാണ് പക്ഷേ യാഥാർത്ഥ്യം ബഹുദൂരം അകലെയാണ്

  • @Tuttus.123
    @Tuttus.123 9 месяцев назад +1

    Njagalude sawtntham maram polum vettan avakashamillatha nadu annithu.

    • @legalprism
      @legalprism  9 месяцев назад

      ചന്ദന മരം ആണോ. മറ്റു മരങ്ങള്‍ വെട്ടുന്നതിന് നിയന്ത്രണം ഇല്ല. നമ്മുടെ മരം ആയിരിക്കണം. ഈ വീഡിയോയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്. ruclips.net/video/EcryG8tS1t4/видео.htmlsi=LEcLdI3oLncZkX4i

  • @leelaa6344
    @leelaa6344 10 месяцев назад

    👍

  • @sheejasajan1375
    @sheejasajan1375 9 месяцев назад +2

    അയൽവാസി പ്ലാവ് വെട്ടി ഷീറ്റിൽ വീണ് പോലീസിൽ പരാതികൊടുത്തു. പോലീസ് കൈക്കൂലി വാങ്ങി അവരുടെ കൂടേ നിന്ന്. ഇപ്പൊ കേസ് കൊടുത്തു.

    • @legalprism
      @legalprism  9 месяцев назад

      പൊലീസിന് നഷ്ടപരിഹാരം വാങ്ങിത്തരാന്‍ പരിമിതിയുണ്ട്. സിവില്‍ കേസ് മാത്രമാണ് പരിഹാരം. സമയം കിട്ടുമ്പോള്‍ ഈ വീഡിയോ കൂടി കാണണേ. അതില്‍ പോലീസിന്റെ അധികാരത്തെക്കുറിച്ച് പറയുന്നുണ്ട്. ruclips.net/video/xfvUq8-5lbE/видео.htmlsi=fQVTmCaXomnFX_Lq അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി 👍

  • @usmankannur3736
    @usmankannur3736 10 месяцев назад +5

    അരമീറ്റർ അകലം പാലിക്കുന്ന നിയമം ആവശ്യമാണ്.

    • @gatamigaurav6326
      @gatamigaurav6326 9 месяцев назад

      3 സെൻറിൽ നിറയെ വീടുകളുള്ള പട്ടണങ്ങളാണ് എന്ത് ചെയ്യും?

  • @Reality-kj5rk
    @Reality-kj5rk 10 месяцев назад +1

    Pakshe valare uyarathil 2 ND floor te mukalil vannu urangu budhimuttichal enthu cheyyan, aside kadannu mathram vettan pattumbol enthu cheyyum. Neighbors devilish ladies aayal ?

    • @raghavankuttykv1343
      @raghavankuttykv1343 10 месяцев назад

      Lady enna vakinte meaning mahathi ennanu. Devilish mahathi asambandhamalle?

    • @JA-xw9uf
      @JA-xw9uf 10 месяцев назад

      Secind floor il ninum aa marathil koodi ' angottu cheyyavunnathu' ellam cheythu kodukkanam!😂😂

  • @asoorashamsudeen6854
    @asoorashamsudeen6854 8 месяцев назад

    Ayal vasy maram chip maram annonnu samshayam

  • @moosakoya5241
    @moosakoya5241 10 месяцев назад +5

    ഇതൊക്കെ ചിലനാടുകളിലെ അയൽക്കാർ പറഞ്ഞാലും ചെയ്യുകയില്ല. അവർ നേരെ ദുർമ്മന്ദദ്റവാദികളടുത്ത്പോയി നീചശക്തികളെക്കൊണ്ട് വിഷമിക്കുന്നവനെ ഉപദ്റവിക്കുകയാണ് ചെയ്യുന്നത്.
    സ്നേഹമോ കരുണയോ ഇല്ലാത്ത ക്രൂര മൃഗങ്ങളേക്കാളും
    കഷ്ടമാണ്.

    • @SakAamina
      @SakAamina 9 месяцев назад

      എന്ത് മനസിലായില്ല

  • @AbdulRahman-rc6ki
    @AbdulRahman-rc6ki 23 дня назад

    എൻ്റെ സ്ഥലത്തിൻ്റെ അടുത്ത് ഒരാൾ മറ്റൊരാളിൽ നിന്നും 10 സെൻ്റ് സ്ഥലം വാങ്ങി വീടുവെച്ചു ആ വീട് വെക്കു ന്നതിന്നു ഏതാണ്ട് 40-45 കൊല്ലം മുമ്പ് നിന്നിരുന്ന മരങ്ങൾ ഉണ്ട് വീടുവെച്ച് കഴിയുന്നതുവരെ മരം മുറിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല വീടുവെച്ചു കഴിഞ്ഞപ്പോൾ ചുറ്റുപാടു മുള്ള മരങ്ങൾ മുറിക്കണമെന്നായി ആ പത്ത് സെൻ്റെൽ എൻ്റെ മതിലിനടുത്ത് തെങ്ങുകൾ ഉണ്ട് അതിൻ്റെ തേങ്ങ എൻ്റെ മതിലിന്മേലാണ് വീഴുന്നത് അത് പിഴുതെഴുത്ത് എൻ്റെ മതിലിന്മേൽ തേങ്ങ വീഴാത്ത ദൂരത്തേക്ക് മാറ്റി നടുകയോ മുറിച്ചു മാറ്റുകയോ ചെയ്യണമെന്ന എൻ്റെ ആവശ്യം അംഗീകരിക്കാൻ അവർ തയ്യാറല്ല താങ്കളുടെ ഉപദേശം പ്രതീക്ഷിക്കുന്നു

    • @legalprism
      @legalprism  22 дня назад

      നമ്മുടെ വസ്തുവകകൾ കൊണ്ട് മറ്റൊരാൾക്ക് ദോഷം വരാൻ പാടില്ല എന്നാണ് നിയമം. മരം ആരുടെ സ്ഥലത്താണോ അയാളുടെ അതിർത്തിക്കകത്ത് മാത്രമേ മരം വളർത്താൻ കഴിയൂ. അല്ലാത്തപക്ഷം വെട്ടേണ്ടി വരും. മറ്റൊരാൾ സ്ഥലം വാങ്ങുന്നത് അയാളുടെ സൌകര്യപ്രദമായ ഉപയോഗത്തിനാണ്. അത് തടസ്സപ്പെടുത്താൻ പാടില്ല. എന്നാൽ ഇരു കൂട്ടരും രമ്യമായി പ്രശ്നം പരിഹരിക്കാമെങ്കിൽ നിയമം അങ്ങോട്ടു വരില്ല. ബന്ധങ്ങൾ വളരട്ടേ..

    • @AbdulRahman-rc6ki
      @AbdulRahman-rc6ki 22 дня назад

      @@legalprism രണ്ടു പേരുടെ സ്ഥലത്ത് മുറിക്കേണ്ട മരങ്ങൾ ഉണ്ട് അപ്പോൾ എന്തു വേണം എന്നതാണ് വിഷയം

  • @sumis7528
    @sumis7528 4 месяца назад +1

    എന്താ...ആർക്കും തണല് വേണ്ടേ ?

    • @legalprism
      @legalprism  3 месяца назад

      സ്വന്തം ചോയിസ്.

  • @akashashokan3043
    @akashashokan3043 9 месяцев назад +5

    പഴവാ......ഒരുപഴവുംനടക്കില്ല...കോടതി പോലീസ് എല്ലാംപാഴ് വെട്ടയങ്ങോട്ട്മാറ്റുക

    • @legalprism
      @legalprism  9 месяцев назад

      ഉറങ്ങുന്നവന് ഒരു അവകാശവും നല്‍കേണ്ടെന്നാണ് നിയമം പറയുന്നത്. അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക എന്നത് വളരെ പ്രധാനമാണ്. ഒരു ഫോറം കൈമലര്‍ത്തിയാല്‍ മുകളിലേക്ക് പോകാം. ജനഹിതം ഇങ്ങനെ വെളിവാകട്ടേ...👍

  • @sreelekshmibiju665
    @sreelekshmibiju665 9 месяцев назад +3

    ഒരു സംശയം ഉണ്ട്. നമ്മുടെ വീട്ടിൽ കയറി gate തുറന്ന് വന്ന് നമ്മുടെ തന്നെ മരങ്ങളുടെ കൊമ്പ് മുറിക്കുന്നത് ശരിയാണോ. അതും നമ്മളോട് ചോദിക്കാതെ.

    • @legalprism
      @legalprism  8 месяцев назад +1

      ശരിയേത് തെറ്റേത് എന്ന് മനസ്സിലാക്കാനാണ് ഞാന്‍ പരിശ്രമിച്ചത്. അതും വെറുതേയായി. 😭

    • @AjiDn1
      @AjiDn1 8 месяцев назад

      മരം വെട്ടുന്നതിലെ ന്യായം മരം എങ്ങനെ മറ്റുള്ളവർക്ക് പ്രയാസം നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . എന്നാൽ നമ്മുടെ വീട്ടിൽ നമ്മുടെ അനുവാദം ഇല്ലാതെ മറ്റൊരാൾക്ക് പ്രവേശിക്കാൻ പാടില്ല .കാരണം അതു സ്വകാര്യ ഭൂമി ആണ്. അതിനു സംരക്ഷണം ഭരണഘടന നൽകുന്നുണ്ട്. പ്രത്യേകിച്ചു നമ്മുടെ തന്നെ മരം മുറിക്കാൻ. ഇങ്ങനെ ഉള്ള സമയങ്ങളിൽ മൊബൈലിൽ വീഡിയോ /ഫോട്ടോ ചിത്രീകരിച്ചു പരാതി നൽകുക .

  • @AlfiyaAshraf-rp2rj
    @AlfiyaAshraf-rp2rj 10 месяцев назад +1

    നമ്മുടെ സ്വന്തം l

  • @adhilroshan9384
    @adhilroshan9384 10 месяцев назад

    Kseb ലൈനിന് മുകളിൽ നിൽക്കുന്ന മരം മുറിക്കാൻ kseb യുടെ സാമ്പത്തിക സഹായം കിട്ടുമോ.....

  • @mohanancp3902
    @mohanancp3902 10 месяцев назад +5

    കൊലയാളികൾ നെഞ്ച് വിരിച്ച് നടക്കുന്നു. അപ്പോളാ നിങ്ങടെ ഒരു മരകഥ, വേറെപണിയൊന്നും ആയിട്ടില്ല അല്ലേ

  • @joytj5671
    @joytj5671 10 месяцев назад +1

    അയൽക്കാരൻറെ മാവ് എന്റെ ഭൂമിയിലേക്ക് ചാഞ്ഞു നിൽക്കുന്നു. അതിന്റെ മാങ്ങ എനിക്ക് പറിക്കാമോ?

    • @brasilserv1281
      @brasilserv1281 10 месяцев назад +2

      കൊച്ചു കള്ളൻ 😅😅😅

    • @sonythomas9772
      @sonythomas9772 10 месяцев назад +2

      നിയമപ്രകാരം മാങ്ങ പറിക്കാൻ പാടില്ല, എന്നാൽ കൊഴിഞ്ഞു വീണാൽ എടുക്കാം.

    • @MuhammedNTNT
      @MuhammedNTNT 10 месяцев назад +3

      അന്യൻ്റെ ഒരു രൂപ പോലും അനുവാദം ഇല്ലാതെ അടുക്കാൻ പാടില്ല

    • @jainibrm1
      @jainibrm1 10 месяцев назад

      ഇനി മതില് ചാടണ്ടല്ലോ ? അയൽക്കാരന് അത് മനസ്സിലായാൽ താനെ വെട്ടിക്കോളും

  • @joysr3380
    @joysr3380 10 месяцев назад

    ❤❤❤❤❤❤tvm

  • @Anto-w4f
    @Anto-w4f Месяц назад +2

    എല്ലാ വഴിയും അടഞ്ഞാൽ എന്ത് ചെയ്യും നിയമം ഒരു കാര്യം മില്ല ഇങ്ങനെ പറഞ്ഞ് നേരം കളയണ്ട. ഗ്യാരണ്ടി

  • @sureshbabu7045
    @sureshbabu7045 10 месяцев назад

    നമ്മുടെ സ്ഥലത്തേക്ക് അതിക്രമിച്ച് വളർന്നിട്ടുള്ള വേരുകുൾ നമുക്ക് തന്നെ നിയമ നടപടിയൊന്നുമില്ലാതെ മറിച്ച് മാറ്റാമോ?

  • @antokj3579
    @antokj3579 10 месяцев назад +4

    അയൽവാസി. ശരി അല്ല അപ്പോൾ എന്ത് ചെയ്യു. പാർട്ടിയുടെ ആൾ

    • @user-py5oq3of8d
      @user-py5oq3of8d 10 месяцев назад

      Thiranjedupp samayavumbol vettiyal mathi

    • @jainibrm1
      @jainibrm1 10 месяцев назад

      mercury അടിച്ചു കേറ്റുക അവനു പറ്റിയത് അതാണ് .

    • @josemm4774
      @josemm4774 10 месяцев назад +1

      ​@@jainibrm1മരത്തിന്റെ കൊമ്പ് കെട്ടുന്നത് സിവിൽ നിയമത്തിൽ വരുന്ന കാര്യം ആണ്. മെർകുറി വച്ച് മരം ഉണക്കിയാൽ കൃഷി നശിപ്പിച്ചതിന്റെ പേരിൽ ക്രിമിനൽ കേസ് വരും.

  • @annajacob8731
    @annajacob8731 10 месяцев назад +1

    മരങ്ങൾ സൂര്യപ്രകാശം തേടി പോകും.

  • @haridasvk8833
    @haridasvk8833 9 месяцев назад +5

    മറ്റൊരാളുടെ ഭൂമിയിൽ ഉള്ള മരത്തിന്റെ ചുവട്ടിൽ പുതിയ തായി വീട് വച്ച് മരം മുറിക്കാൻ അപേക്ഷ നൽകാം ല്ലേ. മരം വച്ച് പിടിപ്പിക്കാൻ എത്ര വർഷം വേണം അത് വലുത് ആവാൻ, അരികിൽ വീട് വച്ചാൽ അത് നശിപ്പിക്കാൻ എത്ര എളുപ്പമാണ്.

    • @legalprism
      @legalprism  9 месяцев назад +1

      മറ്റുള്ളവരുടെ ഭൂമി കണ്ടിട്ട് നമുക്ക് മരം വളര്‍ത്താന്‍ കഴിയില്ല. അവര്‍ സമ്മതം തന്നാല്‍ OK. 👍

    • @devarajpb3779
      @devarajpb3779 9 месяцев назад

      Neeyonnum India yil janikkendavanalla.4 cent sthalam und baki ninta ----- tharumo

    • @sajujoseph5651
      @sajujoseph5651 7 месяцев назад +1

      നമ്മുടെ ഭൂമിക്ക് മുകളിൽ ഉള്ള അന്തരീക്ഷം മാത്രമേ നമുക്ക് സ്വന്തം ആയുള്ളൂ. മറ്റുള്ളവരുടെ ഭൂമിയുടെ മുകളിലെ അന്തരീക്ഷം കൂടി നമുക്ക് വേണം എന്നത് അതിമോഹം ആണ്.

    • @SathiajithT
      @SathiajithT 5 месяцев назад +1

      മറ്റുള്ളവരുടെ വീടിന് ദോഷമാകും വിധം നിങ്ങൾക്ക് മരങ്ങൾ വളർത്താൻ അനുവാദമില്ല. അവ മുറിച്ചു മാറ്റണം. 🤭

  • @savalindia6643
    @savalindia6643 10 месяцев назад +10

    കേരളത്തിൽ മരം വളർത്താൻ സാധിക്കില്ല. അത് കൊണ്ട് മഴ കിട്ടില്ല. വെള്ളത്തിനു അറബി കടലിൽ പോകേണ്ടി വരും. ചൂട് വർധിക്കും. AC വെച്ച് പരിഹരിക്കയാണെങ്കിൽ രോഗങ്ങളും കൂടെ ബൊണാസായി കിട്ടും.

    • @SajinCthilakan
      @SajinCthilakan 10 месяцев назад +2

      അതിനു

    • @sonythomas9772
      @sonythomas9772 10 месяцев назад +5

      അപ്പോൾ കടലിൽ മഴ പെയ്യുന്നത്, അവിടെ മരങ്ങൾ ഉള്ളത് കൊണ്ടാണോ? 😜

    • @MuhammedNTNT
      @MuhammedNTNT 10 месяцев назад +2

      ഇപ്പോൾ മഴ വരുന്നത് ബംഗാളിൽ നിന്നും വരുന്ന ന്വൂനമർദ്ദം വഴി ആണ് എന്നത ഇതു വരെ മനസ്സിലാക്കിയിട്ടില്ലേ?

    • @jainibrm1
      @jainibrm1 10 месяцев назад +2

      @@MuhammedNTNT കേരളത്തിൽ പണിയെടുക്കുന്നതും ബംഗാളി , മഴതരുന്നതും ബംഗാൾ . ഇനി ജനിക്കുന്നതും ബംഗാളിയായിരിക്കുമോ ?

    • @ismailk-qs1dz
      @ismailk-qs1dz 10 месяцев назад

      ​@@sonythomas9772ച്ചി. സീതി ഹാജീന്റെ ചേട്ടനാ .....

  • @antokj3579
    @antokj3579 7 месяцев назад

    പഞ്ചായത്തിൽ പോയി നടന്നില്ല അദാലത്ത് പോയി നടന്നില്ല ഇനി എന്ത് ചെയ്യും. പോലീസ് പോയി നടന്നില്ല. എന്റെ തെങ്ങിന്റെ. കൂമ്പിൽ വന്ന് തെണ്ട് വളഞ്ഞ് വരുന്നു

    • @legalprism
      @legalprism  7 месяцев назад

      അവസാന അത്താണി സിവിൽ കോടതിയാണ്.

  • @sonythomas9772
    @sonythomas9772 10 месяцев назад +3

    ഞാൻ എന്റെ അയൽക്കാരനെ സ്നേഹിക്കുന്നില്ല, പക്ഷേ അയൽക്കാരിയെ സ്നേഹിക്കുന്നു, അതൊരു ക്രിമിനൽ കുറ്റം ആണോ? 😜❤️

    • @autosolutionsdubai319
      @autosolutionsdubai319 10 месяцев назад +1

      അയൽക്കാരിയോട് ചോദിച്ചാൽ മറുപടി കിട്ടും

    • @humanbeing3030
      @humanbeing3030 10 месяцев назад +2

      അയൽക്കാരൻ സമ്മതിച്ചാൽ മുച്വൽ അണ്ടർസ്റ്റാൻഡിങ്ങിൽ നടത്തിക്കൊണ്ട് പോകാം

    • @jainibrm1
      @jainibrm1 10 месяцев назад +4

      സ്നേഹിക്കുന്നതിൽ തെറ്റില്ല , ആ വശത്തേക്ക് ചായാതിരുന്നാൾ മതി . (അയൽക്കാരൻ വെട്ടി മറ്റും )

    • @iqbalbabu-1705
      @iqbalbabu-1705 10 месяцев назад +5

      താങ്കളുടെ വിശാല മനസിനു ആദ്യം നന്ദി പറയട്ടെ . സ്നേഹ സമ്പന്നനായ അങ്ങേയ്ക്ക് കാലുകൾ ഇല്ലാതെ കാണുന്നത് എനിയ്ക്ക് ഓർക്കാനാവുന്നില്ല. സ്നേഹിയ്ക്കുന്നത് ക്രിമിനൽ കുറ്റമല്ല. അവരുടെ ഭർത്താവറിഞ്ഞാൽ താങ്കളുടെ ശവസംസ്ക്കാരത്തിൽ എനിയ്ക്ക് പങ്കെടുക്കാൻ സാധിയ്ക്കുമെന്ന് ഒർത്ത് എനിയ്ക്ക് സന്തോഷം തോന്നുന്നു.

    • @sonythomas9772
      @sonythomas9772 10 месяцев назад

      @@iqbalbabu-1705 എന്തായാലും താങ്കൾ എന്റെ അയൽക്കാരൻ അല്ലല്ലോ? അങ്ങനെ ആകുമ്പോൾ അതൊക്കെ പരിഗണിക്കാം 😜

  • @karthikeyancn774
    @karthikeyancn774 9 месяцев назад +1

    നമുക്ക് തടസ്സങ്ങൾ ഉള്ള മരങ്ങൾ വീട്ടിതരേണ്ടത് ഉടമസ്ഥന്റെ ചുമതലയല്ലേ.

    • @legalprism
      @legalprism  9 месяцев назад

      Yes. നമ്മുടെ ഒന്നും അയല്‍ക്കാരന്‍റെ സൈര്യം കെടുത്താന്‍ പാടില്ല എന്നാണ് നിയമത്തില്‍. നമ്മള്‍ അനുവദിച്ചാല്‍ പ്രശ്നമില്ല, അവര്‍ക്ക് മരങ്ങള്‍ വളര്‍ത്താം. 🚫

    • @joytj5671
      @joytj5671 9 месяцев назад

      മതിലരുവശത്ത് ചേർന്ന് നിൽക്കുന്ന മാവിലെ മാങ്ങ എന്റെ ഭൂമിയിലേക്ക് ചാഞ്ഞു നിൽക്കുന്നു. ആ മാങ്ങ എനിക്ക് പറിക്കാമോ?

  • @johneyjoseph
    @johneyjoseph 6 месяцев назад +1

    മരം നിൽക്കുന്നിടത്ത് പുതുതായി വീട് നിർമിച്ചിട്ട്, വർഷങ്ങളായി നിൽക്കുന്ന മരം വെട്ടിമാറ്റണമെന്ന് പറയുന്നത് ന്യായമാണോ?

    • @legalprism
      @legalprism  6 месяцев назад +3

      എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നാണല്ലോ.. എന്റെ മരം മറ്റൊരാളുടെ വസ്തുവിന്റെ സൗകര്യങ്ങൾ തടയും വിധം ആകരുത് എന്നാണ് നിയമത്തിൽ....

    • @lekhar60
      @lekhar60 4 месяца назад

      Ella ethu thettaya answer ano

    • @lekhar60
      @lekhar60 4 месяца назад

      First maram no problam

    • @kuttippakdm3297
      @kuttippakdm3297 2 месяца назад

      ന്യായമാണ്... മരം വെക്കുമ്പോൾ നിനക്ക് അറില്ലായിരുന്നോ... അവിടെ അയൽ വാസിയുടെ സ്ഥലം ഉണ്ടെന്ന്....മരം അകാലത്തിൽ വെക്കണം എന്ന് തനിക്കു അറിവില്ലായിരുന്നോ... പിന്നെ അയൽ വാസി വീട് വെച്ച കാര്യം കാശ് ഉണ്ടാവുമ്പോൾ അല്ലെ വീട് വെക്കുക ...... നിന്റെ മരത്തെ പേടിച്ചു വീട് വെക്കാൻ ഇനി 10 സെന്റ് വേറെ മേടിക്കണോ 😂😂😂😂

  • @fousiyafouz6600
    @fousiyafouz6600 9 месяцев назад +2

    Panjayathil paraathi koduthittu oru karyavumilla

    • @legalprism
      @legalprism  9 месяцев назад

      ഈ വീഡിയോ അയൽവാസി കൂടി കാണുന്നത് ആണല്ലോ
      പരിഹാരം ഉണ്ടാകാതിരിക്കില്ല...
      വീഡിയോ ഷെയർ ചെയ്യൂ..

  • @sijidominic5005
    @sijidominic5005 10 месяцев назад +2

    26 വർഷം മുൻപ് മേടിച്ച ഞങ്ങളുടെ വസ്തുവിലേക് അതു ക്കഴിഞ്ഞു അടുത്ത വസ്തു മേടിച്ച അയൽവാസി ഞങ്ങടെ വസ്തുവിലേക്കു മുക്കാൽ അടിയോളം കേറ്റി കിണർ കുത്തി. ആ സമയം ഇവിടെ താമസം ഇല്ലാതിരുന്ന ഞങ്ങളുടെ അനുവാദം ഇല്ലാതെയാണ് കുത്തിയത്. വേറൊരു അയൽവാസി ഞങ്ങളെ വിവരം അറിയിച്ചതനുസരിച്ചു ഇതിനെ പറ്റി അയാളോട് സംസാരിച്ചപ്പോ കിണറിന്റെ സ്ഥാനം ഞങ്ങളുടെ വസ്തുവിൽ ആയതുകൊണ്ടാണ് എന്നാണ്. പിന്നീട് ഇവിടെ വീട് വെച്ചു താമസിക്കുമ്പോ അതൊരു പ്രേശ്നമാക്കേണ്ട എന്നു കരുതി വിട്ടുവീഴ്ച് ചെയ്തപ്പോ ഇപ്പോ ഈ വസ്തു അയാളുടെ എന്നു പറയുന്നു പഞ്ചായത്തിലും സ്റ്റേഷനിൽ പരാതി കൊടുത്തപ്പോ പാർട്ടിയുടെ ബലത്തിൽ അയാൾക്കു ഗുണം ചെയ്യുന്നു ഈ വസ്തുവിന്റെയും ചുട്ടു വസ്തുക്കളുടേം സ്കെച് പ്ലാൻ ഞങ്ങൾ വില്ലേജിൽ നിന്നും എടുത്തിട്ടുണ്ട് അതിലും കൃത്തിമയും അയാളുടെ കിണർ ഞങ്ങളുടെ വസ്തുവിൽ ആണെന്ന് തെളിവുണ്ട് അതു മാത്രമല്ല 21 വർഷം മുന്ന് വെച്ച ഞങ്ങളുടെ മതിലും പൊളിച്ചിട്ടു അതിന്റെ അതിരുകളും അയാൾ മാറ്റി എന്തേലും ചോദിച്ചാൽ പച്ചക്കു തെറി വിളിക്കുന്നു മൊബൈലിൽ ഞങ്ങളുടെ വീഡിയോ എടുക്കുന്നു എന്തു ചെയ്യാൻ സാധിക്കും മറുപടി തരും എന്നു പ്രേധീഷിക്കുന്നു ഒരു വീഡിയോ വഴി

    • @rajikrishnan9571
      @rajikrishnan9571 10 месяцев назад +1

      കിണറിൽ കുറേ waste കൊണ്ടിടൂ.

    • @sabari_d_s9815
      @sabari_d_s9815 10 месяцев назад +1

      Nigal ethu velariika pattanathil thamasikune

    • @sabari_d_s9815
      @sabari_d_s9815 10 месяцев назад

      Ah pipe angu vettikanj puredem plot mathil etti adakk... Enit kond case kodukan pare

    • @sijidominic5005
      @sijidominic5005 10 месяцев назад

      ​@@sabari_d_s9815അയാളുടെ തെറി പേടിച്ചിട്ട് നാട്ടുകാർ മിണ്ടാതിരിക്കുന്നതാ ഞങ്ങളോട് മാത്രമല്ല ബാക്കി രണ്ടു പേരുടേം അതിരു മാന്തിച്ചയാ അയാളുടെ പണി മുൻവശം റോടയതു കൊണ്ട് അതു മാത്രം മന്ത്യില്ല

    • @Batmanstruggles
      @Batmanstruggles 9 месяцев назад

      ​@@sijidominic5005 ദുഷ്ടനേ പന പോലെ വളർത്തും ദൈവം അപ്പാവികൾക്ക് ഒന്നും കിട്ടില്ല

  • @asoorashamsudeen6854
    @asoorashamsudeen6854 8 месяцев назад +2

    Mayyanad panchayth......

  • @alert-n7n
    @alert-n7n 10 месяцев назад +3

    ചുരുക്കി പറയാൻ പഠിക്കു. Repeated മറ്റേഴ്‌സ്.

  • @SivaramanNair-yl1tq
    @SivaramanNair-yl1tq 10 месяцев назад +4

    റോഡു വക്കിലും പുറമ്പോക്കിലും നിൽക്കുന്നതായ വ്രക്ഷങ്ങൾക്ക് ആരെ സമീപിക്കണം .

    • @josemm4774
      @josemm4774 10 месяцев назад

      ആ വൃക്ഷങ്ങൾ പഞ്ചായത്തിന്റെ ആണ്. പഞ്ചായത്തിനെ സമീ പിക്കണം.