ശത്രു കോപത്തെ നീക്കുന്ന ശരഭേശ്വരൻ !SHARABHA MANTRAM ! HARICHANDHANAMADOM ASTROLOGY

Поделиться
HTML-код
  • Опубликовано: 24 апр 2021
  • #hinduvision #harichandhanamadom #GANDHARVAN #astrology #harichandhanamadomrjiyer #rjiyer#astrology#podcast #podcastmalayalam
    അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichandhanamadommotiva...
    Follow :
    WEBSITE :www.harichandhanamadom.com
    #INSTAGRAM : / harichandhanamadom
    #TELEGRAM CHANNEL: t.me/harichandhanamadommotiva...
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    PRATHILIPI :malayalam.pratilipi.com/user/...
    #FACE BOOK : / harichandhanamadom-r-j...
    #FACE BBOK (HINDU VISION) / hindu-vision-malayalam...
    #INSTAGRAM : / harichandhanamadom
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 15

  • @rajithaa5685
    @rajithaa5685 3 года назад +4

    വളരെ ഉപകാരം സർ അറിവില്ലാത്ത പല കാര്യങ്ങൾ അറിയാൻ സാധിക്കുന്നത് സാറിന്റെ ഈ വിഡിയോയിൽ കൂടി ആണ് ജഗതീശ്വരൻ സാറിനെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ

  • @travelwithme2637
    @travelwithme2637 2 года назад +6

    Ettumanoor temple sharabha temple annu

  • @parambathmadhavan1987
    @parambathmadhavan1987 3 года назад +3

    വളരെ നല്ല വീഡിയോ സർ .ശരഭേശ്വരനെ കുറിച്ച കേട്ടിട്ടുണ്ട്. എന്നാണ് അറിയാൻ സാധിച്ചത്. നന്ദി. ഒത്തിരി അറിവുകൾ പകർന്നു നൽകുന്ന നൽകുന്ന ഗുരുവിനു പ്രണാമം

  • @veenaragam7747
    @veenaragam7747 3 года назад +2

    God bless you

  • @Sreelekha-ld7rj
    @Sreelekha-ld7rj 17 дней назад

    Apasmarathinu sharabheshwara yanthram dharikkunnath nallathano

  • @krishnapriyad9689
    @krishnapriyad9689 2 года назад +3

    തിരുമേനി ജാതകത്തിൽ ശരഭ യോഗം ഉണ്ടെന്ന് പറയുന്നു.അതിൻ്റെ അർത്ഥം എന്താണ്

  • @reemsaj9408
    @reemsaj9408 10 месяцев назад

    Sharabha manthram

  • @ragavanrajeev4683
    @ragavanrajeev4683 3 года назад +1

    👋👍♥🙏🙏🙏

  • @ravisankar7237
    @ravisankar7237 2 года назад

    Ashtakam divasam chollunathe konde prashnamundo

  • @m....206
    @m....206 6 месяцев назад

    Shetram Kerala avide undu?

  • @MsRajasekharan
    @MsRajasekharan Год назад +1

    ഈ ഹോമം താങ്കൾ ചെയ്യുമോ

  • @kesavanvn3661
    @kesavanvn3661 3 года назад +2

    ശരഭം എന്ന പക്ഷി ചെമ്പോത്ത് ആണോ

  • @nirmala6583
    @nirmala6583 10 месяцев назад

    മിനി എന്റെ പേര് നിർമല വീട് വെട്ടി കവല ആള് പൂരം പറ്റി ഒന്നു പറയാമോ

  • @geethavirunnukandi3189
    @geethavirunnukandi3189 3 года назад

    സർ, അഷ്ടലക്ഷ്‌മിസ്തോത്രം ചൊല്ലുമ്പോൾ എട്ടു സ്തോത്രവുംചൊല്ലാണമോ? അല്ലെങ്കിൽ നമുക്ക് ഏതാണ് വേണ്ടത് മാത്രം എടുത്തു ചൊല്ലാമോ. അതുകൊണ്ട് ദോഷമാകുമോ മറുപടി പ്രതീക്ഷിക്കുന്നു

    • @hinduvision
      @hinduvision  3 года назад

      എട്ടും ചൊല്ലുന്നതാണ് ഉത്തമം
      ഒന്നായി ചൊല്ലുന്നതിൽ തെറ്റില്ല.
      പക്ഷേ ഫലം കുറവായിരിക്കും