പറയാൻ വാക്കുക്കൾ ഇല്ല... ❤️

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #FlowersStarMagic #ViralCuts

Комментарии • 604

  • @rameshbindhu5095
    @rameshbindhu5095 Год назад +48

    ഒരുപാട് പരിപാടികൾ കാണാറുണ്ട് ഇത് കണ്ട് അവസാനിക്കുന്നതുവരെ കണ്ണിൽനിന്ന് കണ്ണീരുമാഞ്ഞു പോയിട്ടില്ല ചേച്ചിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ എൻറെ പ്രാർത്ഥനയിൽ ചേച്ചിയും ഉൾക്കൊള്ളിക്കും

  • @zainabasaleem5634
    @zainabasaleem5634 Год назад +165

    " ആ ഒരാൾ ഇല്ലെങ്കി ഇന്നു ഞാൻ ഇല്ല " മതി ചേച്ചീ അങ്ങിനെ ഒരു ചേട്ടൻ ജീവിതത്തിൽ ഇണ്ടല്ലോ... അവിടെ ഒരു ക്യാൻസറും തളർത്തില്ല ട്ടോ.. പിന്നെ നമ്മുടെ സ്റ്റാർ മാജിക്‌ 😍😍😍❤️

  • @tharavadvlogs1491
    @tharavadvlogs1491 Год назад +17

    ടെൻഷൻ കൂടി ഹൈപ്പർ ടെൻഷൻ ആയി അറ്റാക് ന്റെ ലക്ഷണങ്ങൾ കാണിച്ചു, കാർഡിയോളജിക്കൽ icu വിൽ കിടക്കേണ്ടി വന്നപ്പോൾ അവിടുള്ള sister ആണ് മനസ്സ് happy ആക്കുന്ന ഈ പരിപാടി യെ പറ്റി പറഞ്ഞത്. അങ്ങനെ ഫസ്റ്റ് കണ്ട എപ്പിസോഡ് ആണ് " കാർ കത്തിയാൽ എനിക്ക് പുല്ലാണ്... " എന്ന എപ്പിസോഡ്. അന്ന് മുതൽ ഇന്നും കാണുന്ന

  • @josephgeorge5575
    @josephgeorge5575 Год назад +3

    മനസ്സു നിറഞ്ഞു, ഒരായിരം കമ്പിത്തിരികൾ❤

  • @Binumol.P369
    @Binumol.P369 Год назад +5

    Super . .മാലിനിയുടെ തീരങ്ങൾ..... കിടു.......എല്ലാരും

  • @majeedkm7915
    @majeedkm7915 Год назад +4

    Shajon chettan poliya😘😘😘

  • @veenaveena4295
    @veenaveena4295 Год назад

    Superb

  • @arunagireesan4719
    @arunagireesan4719 Год назад

    Supperrr👌

  • @Valyachan
    @Valyachan Год назад +3

    അടിപൊളി

  • @jancyjoy6667
    @jancyjoy6667 Год назад

    Binu chettan mutthhannu 😘😘😘

  • @salmapa1573
    @salmapa1573 Год назад +2

    Ithorumathiri "kripasanam pathrathinte" amaanushikatha parayunna pole

    • @SN-wi5kt
      @SN-wi5kt Год назад

      Vidio കണ്ട് കമന്റ്‌ ഇട്ടല്ലോ 😂.2 - ve comments ൽ 2-) മൻ

  • @mollykuttykn6651
    @mollykuttykn6651 Год назад +99

    ഈ കുട്ടിയുടെ ഭർത്താവിനെ ആണ് അഭിനന്ദിക്കണ്ടത്. ഈ ഭർത്താവിനെ കിട്ടിയ മോൾ ഭാഗ്യവതിയാണ്.

  • @sajithagafoor4431
    @sajithagafoor4431 Год назад +131

    എന്റെ കണ്ണ് നനഞ്ഞു ആ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എല്ലാവരുടെയും ആഗ്രഹങ്ങൾ ദൈവം സാദിപ്പിക്കട്ടെ ❤😍

  • @mahroof.kmuthu2054
    @mahroof.kmuthu2054 Год назад +776

    ഞാൻ ചേച്ചിയാക്കളും സന്തോഷം കണ്ടത് ആ ചേട്ടന്റെ മനസ്സിൽ ആണ്.ദുഃഖത്തിലും സന്തോഷത്തിലും ചേച്ചിക്ക് ഒപ്പം ആ ചേട്ടൻ ഉണ്ട് അത് തന്നെ ആണ് അവരുടെ ജീവിതസന്തോഷവും . അത് ചേച്ചിക്ക് ദൈവം അനുഗ്രഹിച്ചു കൊടുത്ത ഒന്നാണ് ആ ചേട്ടൻ. ചേട്ടൻക്ക് എന്റെ വക ബിഗ്‌സല്യൂട് 🙏🙏ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ. ഇങ്ങനെ ഒരു ഭർത്താവ് ഉണ്ടെകിൽ ഏത് പെണ്ണും തളരില്ല. തളരാതെ അവർ പിടിച്ചു നിർത്തും. ഭർത്താക്കന്മാർ കൂടെ നിൽക്കാത്ത എത്ര ഭാര്യമാർ ഇന്ന് ഈ ഭൂലോകത്ത് നീറി കഴിയുന്നുണ്ട്.

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 Год назад +34

    എല്ലാം കണ്ടു മനസ്സ് നിറഞ്ഞു ചിരിക്കുന്ന ബിജു ചേട്ടൻ 👍👍

  • @Tharseena
    @Tharseena Год назад +303

    ചേച്ചി അവിടെ ഇത്രേം ഹാപ്പി ആയിരിക്കുമ്പോ ആ ചേട്ടന്റെ സന്തോഷം ആണ് എന്റെ കണ്ണ് നനയിച്ചത് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 😍😍😍

  • @syamsasikumar5893
    @syamsasikumar5893 Год назад +453

    ബിസ്മി ചേച്ചിയുടെ ചേട്ടനാണ് എന്റെ hatsoff❤️

  • @Unknown-jy7ph
    @Unknown-jy7ph Год назад +801

    Shajon ചേട്ടാ,,,താര ജാഡ ഒട്ടും ഇല്ലാതെ ചേച്ചി യുടെ കൂടെ ഡാൻസ് ചെയ്യാൻ കാണിച്ച മനസ്സ് 👌ബിഗ് സല്യൂട്ട് 🙏🙏

  • @apsaraprasad1158
    @apsaraprasad1158 Год назад +60

    അതേ ആ നല്ല മനസ്സിന്നുടമ ആയ ചേട്ടനെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യം 🙏🏻🙏🏻🙏🏻

  • @btslover730
    @btslover730 Год назад +268

    ബിസ്മിയുടെ അസുഖം ഇനി ഒരിക്കലും വരാതെ ദൈവം കാത്തുകൊള്ളട്ടെ 👍😔

  • @zainusbakes1813
    @zainusbakes1813 Год назад +67

    ചേച്ചിടെ ചേട്ടൻ ആണ് ശെരിക്കും ഭർത്താവ്. സ്നേഹനിധി ആയ ഭർത്താവ്. അത് അവരുടെ കണ്ണുകളിൽ കാണാം

  • @nilinjustin725
    @nilinjustin725 Год назад +126

    ചേച്ചി പറഞ്ഞത് ശരിയാണ്, മാനസ്സ് വിഷമിച്ചിരിക്കുന്ന സമയത്ത് ഈ ഷോ കണ്ടാൽ മതി, ശരിക്കും ഹാപ്പിയക്കും thank you flowers channel

    • @nazrinsalih6997
      @nazrinsalih6997 Год назад +2

      എനിക്കു ടെൻഷൻ ഉള്ള സമയം ഞാൻ സ്റ്റാർ മാജിക് കണ്ടു ചിരിച്ചു. ആ ടെൻഷൻ മാറ്റും 😄

  • @rafirazi8944
    @rafirazi8944 Год назад +14

    Shajon ചേട്ടനെ ഒരുപാട് ഇഷ്ടമായി.. ഓടി ചെന്ന് ഡാൻസ് കളിച്ചു.. ഒട്ടും ജാഡയില്ലാത്ത നടൻ ❤.

  • @afsapk9314
    @afsapk9314 Год назад +108

    ബിനു ചേട്ടൻ ചളി കോമഡി എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കോമഡി മനസ്സിനൊരു സമാധാനം ആണ് 🥰

  • @sonamaria1451
    @sonamaria1451 Год назад +31

    ഒരു പാട് സന്തോഷം .....നമിച്ചു ..... മനോധൈര്യം ..... സപോർട്ട് ചെയ്യാൻ ആളുണ്ടെങ്കിൽ ആർക്കും ഇത് നേടാം👍

  • @ashaunni4528
    @ashaunni4528 Год назад +51

    ബിസ്മി, ചേട്ടൻ, കുഞ്ഞുങ്ങൾ നിങ്ങൾക്ക് എല്ലാ നന്മകൾ ഉണ്ടാകട്ടെ 🙏🙏

  • @swapnarajeev7078
    @swapnarajeev7078 Год назад +597

    ഒരാളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതം ധന്യമായി എന്നാണ്. Starmagicന് അഭിമാനിക്കാം👍👍👍👍

  • @minhastirur
    @minhastirur Год назад +53

    ഈ കുടുംബത്തിനേ ദൈവം അനുഗ്രഹിക്കട്ടെ....

  • @sudheeshkunjivava9858
    @sudheeshkunjivava9858 Год назад +34

    ഒരു തവണയേ ലൈക്‌ ചെയ്യാൻ പറ്റനുള്ളു,..അതോണ്ടാ.... Idhokke.... Marakkan pattilla.... അടിപൊളി. സൂപ്പർ....
    ..

  • @anithacs1281
    @anithacs1281 Год назад +80

    ഷാജോൺ ചേട്ടൻ ഇത്ര വലിയ ആർടിസ്റ്റ് ആയിട്ടും ഒരു മടിയും കൂടാതെ ബിസ്മി ചേച്ചിയുടെ കൂടെ ഡാൻസ് കളിച്ചതും പിന്നെ ഒരാളെ സപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ ഒരു മടിയും കാണിക്കാത്ത ഒരാളാണ് പിന്നെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി star magic team നിങ്ങൾ എടുക്കുന്ന effort പറഞ്ഞു അറിയിക്കാൻ പറ്റില്ല അത്രയ്ക്കും നിങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായി 😍😍😍💞💞💞💞❤️❤️❤️❤️

  • @jisha4864
    @jisha4864 Год назад +26

    അങ്ങനൊരു hus ചേച്ചീടെ ഭാഗ്യണ് 😘😘😘👌👌👌

  • @ajaypvr
    @ajaypvr Год назад +116

    ബിനു..... നീ ഞങളുടെ മുത്തടോ...
    കുരക്കുന്നവന്മാർ കുരക്കട്ടെ.....

  • @rahiyanath8361
    @rahiyanath8361 Год назад +169

    The great episode.. സ്റ്റാർ മാജിക്‌ ന് വീണ്ടും ഒരു ഗോൾഡൻ മെമ്മറീസ് ❤❤like it episode ❤❤

    • @sruthykksruthykk9459
      @sruthykksruthykk9459 Год назад

      bismi chechi god bless you familly 😙😙😙😙👍👍👍💕💕💕💋💋💋💋

    • @rahiyanath8361
      @rahiyanath8361 Год назад

      @@sruthykksruthykk9459 🙏❤thankyou ചേച്ചി ❤❤same to you ❤❤

  • @padmakumarik7586
    @padmakumarik7586 Год назад +14

    ബിസ്മിയുടെ ഹസ്ബൻ്റിൻ്റെ സന്തോഷമാണ് എൻ്റെ കണ്ണ് നനയിച്ചത്

  • @vilasinisini5725
    @vilasinisini5725 Год назад +165

    ബിസ്മിയുടെ ചേട്ടന്റെ സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയി 🌹🌹🌹

  • @bosskiller7622
    @bosskiller7622 Год назад +12

    Enikum binu chettane ishtam anu🥰🥰🥰🥰🥰kanan valiya agraham anu pakshe 😔😔😔😔😔oru dhivasam njan kanum

  • @CoLonel566
    @CoLonel566 Год назад +22

    നല്ല അടിപൊളി ആയുവാരുന്നു സ്റ്റാർ മാജിക്‌

  • @shameerajabbar8314
    @shameerajabbar8314 Год назад +61

    സ്റ്റാർ മാജിക്കിൽ വന്നു സ്റ്റാറായി 🌹🌹🌹♥️♥️♥️

  • @muneermuneer7417
    @muneermuneer7417 Год назад +11

    Shajon ചേട്ടൻ ഓടിവരുന്നത് കണ്ടപ്പോൾ 🥺🥺👍🏼👍🏼👍🏼👍🏼👍🏼👍🏼💐💐

  • @suryasudheesh5268
    @suryasudheesh5268 Год назад +93

    2019 ൽ ആണ് ഞാൻ അഡിക്ട് ആയി തുടഗിയ... അത് എന്റെ prgncy time ആയിരുന്നു. ഇതു കണ്ട് ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വരും.. അപ്പോൾ അനിയൻ പേടിച്ചിട്ടു tv off ചെയ്യാൻ പോകും.. ഇങ്ങനെ ചിരിച്ചു pain വന്നാലോ എന്ന് പറഞ്ഞു അവൻ ഒരുപാട് പഠിച്ചിട്ടുണ്ട്... അത്രക്ക് എന്നിൽ ആഴ്ന്നിറങ്ങിയ ഒരു show ആണ്.... 😍😍😍😍

  • @mu.koatta1592
    @mu.koatta1592 Год назад +6

    ചേച്ചിക്ക് കിട്ടിയ ഭർത്താവ് നല്ല മനുഷ്യൻ മുഖം സൗന്ദര്യം ആ ചിരി ഇങ്ങിനത്തെ ഭർത്താവിനെ കിട്ടിയത് തന്നെ ചേച്ചിയുടെ ഭാഗ്യം

  • @shamseerap806
    @shamseerap806 Год назад +4

    ഈ സ്റ്റാർ മാജിക്കിൽ. എനിക്കിഷ്ടം. ലക്ഷ്മി ചേച്ചിയാണ് ഇഷ്ടം 👍🏻👍🏻👍🏻👍🏻👍🏻💋

  • @rinsilasafeer5361
    @rinsilasafeer5361 Год назад +11

    ഞാൻ one year ആയിട്ട് അങ്സൈറ്റി പ്രോബ്ലം ഉള്ള ആളായിരുന്നു ഇപ്പോഴും ഉണ്ട് but 8month ആയി സ്ഥിരമായി ഞാൻ സ്റ്റാർ magic കാണുന്നു. അത് കണ്ടു തുടങ്ങി യപ്പോൾ മുതൽ എനിക്ക് മനസ്സിന് നല്ല സന്തോഷം അനുഭവപ്പെട്ടിരുന്നു. ഞാനും 2കുഞ്ഞു മക്കളും മാത്രം ആണ് താമസം. അപ്പൊ എനിക്ക് മാനസികമായി ഒരു പാട് ടെൻഷൻ ഉണ്ടായി. But ഈ പ്രോഗ്രാം കണ്ടു തുടങ്ങിയപ്പോ മുതൽ എനിക്ക് ഒരു പാട് പോസ്റ്റിവ് എനർജി കിട്ടി തുടങ്ങി. ഞാൻ miss ചെയ്യാതെ എന്നും ഈ പ്രോഗ്രാം ഇപ്പോ യു ട്യൂബിൽ കണ്ടു കൊണ്ടിരിക്കുന്നു. Anu ചേച്ചി ബിനു ചേട്ടൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം പിന്നെ ലക്ഷ്മി ചേച്ചി love u❤️

  • @Najeemansoor
    @Najeemansoor Год назад +20

    സ്റ്റാർ മാജിക്ക് ആണ് എന്റെ യും സന്തോഷത്തിന്റെ കരുത്ത് 👍🏻😊

  • @floryjoseph2943
    @floryjoseph2943 Год назад +18

    ആ അനുജത്തിയുടെ Hus ന് Hats off. കാണാൻ സുന്ദരൻ ചിരി അതിലും സൂപ്പർ മനസോ daimond. കുന്നിക്കുരുവോളം ആഗ്രഹിച്ചിട്ട് കുന്നോളം കൊടുത്ത ദൈവതിന് നന്ദി. 💯💯💯

  • @rasminarasmi7317
    @rasminarasmi7317 Год назад +2

    സ്റ്റാർ മാജിക്‌ ഞാനും ചേച്ചിയെ pole തന്നെയാ കാണാൻ തുടങ്ങിയത് ഇപ്പൊ 6 വർഷമായി സ്ഥിരം പ്രേഷകയാണ്.ക്യാൻസർ എന്ന രോഗം ഉണ്ട് എന്ന് മനസ്സിൽ കൊടുക്കാതെ നിന്നത് ഇത് കാണാൻ തുടങ്ങിയപ്പോഴാ. വേദന കൊണ്ടു ഉറങ്ങാന് കഴിയുക പോലും ഇല്ലായിരുന്നു ഇതുകണ്ടിരിക്കുകയാ ചെയ്യാറുള്ളത്

  • @sujithpa6878
    @sujithpa6878 Год назад +10

    Bismi chechi nte samsaaram kelkkaan nalla rasamundu......vallatha santhosham undu

  • @fareedamt9528
    @fareedamt9528 Год назад +4

    ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ.. അവിടെ വന്നു നേരിട്ട് കണ്ടഫീൽ ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ 😘😘😘അറിയാതെ കയ്യടിച്ചു പോയി

  • @vijayalakshmit9306
    @vijayalakshmit9306 Год назад +5

    ആ കുടുംബത്തിന് എല്ലാ ആശംസകളും nerunnu..
    സ്നേഹം നിറഞ്ഞ ഭര്‍ത്താവും കുട്ടികളും.

  • @salmashyjal3633
    @salmashyjal3633 Год назад +26

    ശ്രീവിദ്യ ബിനു ചേട്ടൻ ഒരുപാട് ആഗ്രഹമുണ്ട് നേരിൽ കാണാൻ എപ്പോഴും കാണാൻ സാധിക്കുമെന്ന് വിചാരിക്കുന്നു ശ്രീജിത്തിനെയും മിനിച്ചേട്ടനെയും ഒരുപാട് സ്നേഹിക്കുന്നു 😍😍😍🥰

    • @manoharanfasi6650
      @manoharanfasi6650 Год назад

      Supper എനിക്കും ബിനുവിനെ കാണാൻ ആഗ്രഹം undu

    • @reghun6750
      @reghun6750 Год назад

      @@manoharanfasi6650 m no

  • @sadathuismail9402
    @sadathuismail9402 Год назад +10

    ഹസ്ബൻഡ് നല്ലതുപോലെ നോക്കുന്നില്ലേ ജീവിതത്തിൽ ഇതിൽ കൂടുതൽ എന്ത് വേണം അതാണ് ഒരു മനുഷ്യൻറെ സന്തോഷം ദൈവം എപ്പോഴും രണ്ടുപേരെയും മക്കളെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @niyasn551
    @niyasn551 Год назад +13

    ഇങ്ങനൊക്കെയുള്ള moments ആണ് സ്റ്റാർമാജിക് എന്ന പ്രോഗ്രാമിനെ ഉന്നതങ്ങളിൽ എത്തിക്കുന്നത്

  • @ameermuhammed618
    @ameermuhammed618 Год назад +7

    ബിസ്മി ചേച്ചിക്കും ഫാമിലിക്കും ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @sunitaanil858
    @sunitaanil858 Год назад +21

    എനിക്കും സന്തോഷം ഉണ്ട്
    ഞാനും 2019il ഇതേ അസുഖം വന്നിട്ട് എൻ്റെ husband ഇട്ടിട്ട് പോയി
    Bismi ഭാഗ്യവതി ആണ്

    • @munimuni__
      @munimuni__ Год назад +1

      My god

    • @vineethwilson6705
      @vineethwilson6705 Год назад +1

      God bless you

    • @shanoodmhd7150
      @shanoodmhd7150 Год назад +1

      Get well soon.. ഇനിജീവിതത്തിൽ നല്ലത് മാത്രം കടന്ന് വരട്ടെ

  • @fahadfayiz6231
    @fahadfayiz6231 Год назад +44

    സ്റ്റാർ മാജിക്‌ സത്യം പൊളിയാണ് ❤❤❤❤❤❤❤

    • @sumayyafiroz4505
      @sumayyafiroz4505 Год назад +1

      ഇവിടെ ഉള്ളവരും ഇവിടെ വരുന്ന സെ ലിബ്രിറ്റികളും പോളിയാണ് എല്ലാത്തിനും കട്ടസ്പോട്ട് ആരെയും നിരുത്സാഹപ്പെടുത്തുന്നില്ല പോത്സാഹിപ്പിക്കുന്നെ ഉള്ളു എന്തിനും ഏതിനും 👍😍

  • @sumeshmanalel3354
    @sumeshmanalel3354 Год назад +44

    സ്റ്റർമാജിക്ക ലോകത്തിലെ മറക്കാൻ പറ്റാത്ത സിനിമ ❤️❤️❤️❤️

  • @shailashiju7806
    @shailashiju7806 Год назад +11

    ബിനു ചേട്ടാ ചേച്ചിക്ക് ചേട്ടന്റെ ഡാൻസ് അറിയില്ല

  • @manjupilakkal.kannur4815
    @manjupilakkal.kannur4815 Год назад +7

    ചേട്ടന്റെ കണ്ണുകളിൽ കാണാം ചേച്ചിയോടുള്ള സ്നേഹം 😍😍😍😍😍😘♥️

  • @sivaprasadbalakrishnan6187
    @sivaprasadbalakrishnan6187 Год назад +19

    ഷാജോൺ ചേട്ടന് ബിഗ് സല്യൂട്ട്💯💕

  • @sandeeptarak9495
    @sandeeptarak9495 Год назад +13

    ബിനുചേട്ട 🤩👌🙏🙏ചേച്ചി

  • @Chakkadans
    @Chakkadans Год назад +11

    Bismi chechi, chettan (hus)super

  • @vishwaframes3894
    @vishwaframes3894 Год назад +4

    Kore navodhana vadhikalum political correctness karum koode starmagic kore degrade cheiyan nokki.. Pakshe othillaa.. 😂😂😂

  • @savithapb7594
    @savithapb7594 Год назад +6

    A ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു....

  • @prameedastalin5053
    @prameedastalin5053 Год назад +64

    കണ്ണ് നിറഞ്ഞ നിമിഷം God bless you all 🥰🥰🥰

  • @noufalm902
    @noufalm902 Год назад +18

    ചേച്ചി ഡാൻസ് ചെയ്യില്ല എന്ന് പറഞ്ഞപ്പോ ഇത്രയും ഗംഭീരമായി കളിക്കും എന്ന് പ്രതീക്ഷിച്ചില്ല
    സൂപ്പർ അടിപൊളി 🥰🥰🥰🥰

  • @engineer9458
    @engineer9458 Год назад +16

    Binu 👍🔥😍

  • @Linimol_90
    @Linimol_90 Год назад +8

    Othiri othiri happy ..... Star magic ithupole ellarkkum energetic ayite munnottu pokatte ❤️❤️❤️😍😍😍

  • @sijojohn1613
    @sijojohn1613 Год назад +23

    മനസു നിറഞ്ഞ എപ്പിസോഡ്... സൂപ്പർ..

  • @rinurinu9859
    @rinurinu9859 Год назад +13

    Ethra thollam aa chechi... happy ayyinu aa face il kanam... that's Star ⭐ magic 🪄 team

  • @arjunabhishek7946
    @arjunabhishek7946 Год назад +6

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആണ് shajon ചേട്ടൻ

  • @naseeman2128
    @naseeman2128 Год назад +16

    ചേച്ചി ഇത് പോലെ ഒരു hus കിട്ടിയില്ലേ 👍🏻, ചേട്ടന്റെ മുഖത്തുള്ള സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു

  • @niyasn551
    @niyasn551 Год назад +5

    ഞങ്ങൾക്കും ഇതിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്

  • @ArunPiravomvlog
    @ArunPiravomvlog Год назад +4

    പിറവം എന്റെ നാട് ആണല്ലോ

  • @jessyvlogs7627
    @jessyvlogs7627 Год назад +41

    ബിസ്മി ചേച്ചിയുടെ ചേട്ടൻ ❤️❤️❤️❤️

  • @sunithavk4806
    @sunithavk4806 Год назад +3

    ബിസ്മി പറഞ്ഞത് പോലെ ഞാനും covid ന്റെ സമയത്താണ് സ്റ്റാർ മാജിക് കാണാൻ തുടങ്ങിയത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ആള് വരാതായി അപ്പോൾ ഓണർ ഷോപ്പ് അടച്ചിട്ടു.പിന്നീട് ലോക് ഡൌൺ ആയി.വീട്ടിലിരുന്നു ആ സമയത്തു ഓണർ ഞങ്ങളെ അറിയിക്കാതെ ഷോപ്പ് വിറ്റു. ജോലിയും പോയി വരുമാനവും ഇല്ല മാനസികമായി ഒരുപാട് വിഷമിച്ച സമയത്താണ് സ്റ്റാർ മാജിക് കാണാൻ ഇടയായത്.ഫോണിൽ ആണ് ട്ടോ ടീവി ഇല്ല. അന്നുമുതൽ കാണുന്നതാണ്.രാത്രി കിടക്കുന്നതിന് മുന്പാണ് കാണുക അപ്പോൾ മനസ് ഒന്ന് റിലാക്സ് ആവും സുഖമായി ഉറങ്ങുകയും ചെയ്യും

  • @HappySreeKids
    @HappySreeKids Год назад +2

    ഈ നടീ നടൻമാർ, നിങ്ങളെ ഒരുനോക്ക് കാണാൻ അടുത്ത് നിന്നു സംസാരിക്കാൻ ഒക്കെ സാധാരണ ജനങ്ങൾക്ക് ആഗ്രഹം ഉണ്ടാകും.. അത് ഒരു ഇഷ്ടമാണ്, so അതു കഴിയുന്നതും സാധിച്ചു കൊടുക്കണേ...

  • @sunithapriyan8757
    @sunithapriyan8757 Год назад +10

    സത്യം ആണ് ഇവർ പറയുന്നത്. ഞാൻ ഷിയാസിന് happy birthday മെസ്സേജ് ഷിയാസിന്റെ ഫ്രണ്ട് വഴി അയച്ചു അതിന് മറുപടി വോയ്‌സ് ആയി അവൻ തന്നപ്പോ ഞാൻ അനുഭവിച്ച സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ബിനു കരഞ്ഞ ദിവസം ഞാനും അത് കണ്ടു കരഞ്ഞു. അനുകുട്ടി ഓരോരുത്തരെയും എടുത്തു പറയുന്നില്ല എല്ലാവരും ഒന്നിനൊന്നു മെച്ചം ആണ്. തങ്കച്ചൻ, അസിസ്, etc😍😍😍😍😍

  • @padayoottam..2121
    @padayoottam..2121 Год назад +2

    ആ ചേച്ചിയുടെ മോളുടെ സന്തോഷം പോരെ പിന്നെ എന്താണ് വേണ്ടത് അതുപോലെ ഫുൾകോൺഫിഡൻസും ചേട്ടന്റെ ആ നല്ല മനസ്സ് ആശംസകൾ നേരുന്നു..😊💐💐💐💐

  • @NiyaFathima-t8l
    @NiyaFathima-t8l 11 месяцев назад +1

    ബിനു ചേട്ടൻ സൂപ്പർ 👍🥰🥰🥰

  • @noorinshereef0776
    @noorinshereef0776 Год назад +13

    പൊളി 🥰🥰🥰🥰🥰🥰

  • @noblejohnson2244
    @noblejohnson2244 Год назад +5

    Oru nadan ennathiluparai shajon chetn orupad nalla mansula oru alaaane♥️🤪

  • @sreejithvedas3689
    @sreejithvedas3689 Год назад +12

    Full star magic family.....
    Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @janakisujith9658
    @janakisujith9658 Год назад +7

    ബിഗ് സല്യൂട്ട് സ്റ്റാർ മാജിക്

    • @sujethavk9488
      @sujethavk9488 Год назад

      അടിപൊളി

    • @alwinanaitha232
      @alwinanaitha232 Год назад +1

      Chechiii supper 💞💞💞💞ummma.. Vinuchettaaa adipoli 😘😘😘

  • @bindhusgarden7300
    @bindhusgarden7300 Год назад +13

    എന്റെ ഏറ്റവും വല്യ ആഗ്രഹം ആണ് ഈ സ്റ്റേജിൽ ഒന്നു വന്നു നിക്കാൻ എല്ലാവരെയും കാണാൻ ആഗ്രഹം ഏറ്റവും കൂടുതൽ സന്തോഷം തരുന്ന ചാനൽ 🙏എല്ലാം ദുഃഖങ്ങൾ ക്കിടയിലും ചിരിപ്പിക്കുന്ന പ്രോഗ്രാം

  • @joskuttysebastian267
    @joskuttysebastian267 Год назад +2

    ചേച്ചീടെ ഭർത്താവാണ് ശരിക്കും ചേച്ചീടെ എനർജി

  • @soumyac2574
    @soumyac2574 Год назад +4

    Nalla chechii.. നിഷ്കളങ്ക മനസ്സ്.. Love uu🥰🥰

  • @aalvinomanuaalvinomanu4003
    @aalvinomanuaalvinomanu4003 Год назад +9

    വളരെ സന്തോഷം തോന്നി

  • @kumarict3559
    @kumarict3559 Год назад +7

    Hi
    Binu chette

  • @framesweddingsolution8768
    @framesweddingsolution8768 Год назад +1

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു

  • @raunakezan
    @raunakezan Год назад +7

    Hats off u biju chetta.. u r so lucky chechy for getting this much loving caring supporting husband...

  • @anithasarah9034
    @anithasarah9034 Год назад +7

    Ys Binu bro and sreevidya ❤️❤️❤️

  • @shijithankachan5530
    @shijithankachan5530 Год назад +2

    ബിസ്മി ചേച്ചിയുടെ ചേട്ടനെ ബിഗ് സല്യൂട്ട്

  • @jomonjoseph7398
    @jomonjoseph7398 Год назад +2

    ആ ചേച്ചിയുടെ ഒരു സന്തോഷം കണ്ടില്ലേ, 🥰🥰താങ്ക്സ് സ്റ്റാർ മാജിക്. 🙏😍

  • @bijus3396
    @bijus3396 Год назад +7

    ഒരുപാട് സന്തോഷം പറയാൻ വാക്കുകൾ ഇല്ല

  • @parvathykuttappan1268
    @parvathykuttappan1268 Год назад +5

    സ്റ്റാർ മാജിക് ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰🥰

  • @devotionalmusic6108
    @devotionalmusic6108 Год назад +4

    ഷാജോൺ ചേട്ടൻ good charector 💓💓💓

  • @safoorasafu5790
    @safoorasafu5790 Год назад +4

    എനിക്കും ഇഷ്ട്ടമാണ് അവരെ രണ്ട് പേരെയും 👍

  • @niyoshakhan2485
    @niyoshakhan2485 Год назад +1

    ഭർത്താവ് കൂടെ ഉണ്ടെങ്കിൽ ആ ഭാര്യക്ക് പിന്നെ വേറെ ഒന്നും വേണ്ട 👩‍❤️‍👨👩‍❤️‍👨

  • @htmediahtm5136
    @htmediahtm5136 Год назад +2

    പോസിറ്റീവ് എനർജിയുള്ള ഒരു സ്ത്രീ🔥

  • @farisafarisa8151
    @farisafarisa8151 Год назад +3

    ഫുൾ എപ്പിസോഡ് എന്താ അപ്‌ലോഡ് ചെയ്യാത്താത്