മരിച്ചുപോയ നടന്മാരും ഇന്ത്യന്‍ 2 വില്‍ | Detailed Video | Indian 2 | Kamal Haasan | Shankar

Поделиться
HTML-код
  • Опубликовано: 27 июн 2024
  • Stay informed with the latest news stories from around the world. We deliver insightful and engaging content on a variety of topics, keeping you up-to-date on what matters most. Subscribe for daily uploads and in-depth analysis.
    Hit subscribe to get the latest news stories delivered to your feed.
    Follow the instagram Page: newsnow7x1?...
    Follow the Facebook Page: newsnow7x1?m...
    Subscribe the Channel: / @newsnow7x1
    #indian #indian2 #indian2trailer #kamalhaasan #indian2 #indian2trailer #kamalhaasan #kalki2898ad #donaldsebastian #TamilCinema #indian2movie #Shankar #ARRahman #ActionThriller #Drama #Suspense #LongAwaited #CantWaitForIndian2 #ExcitedForIndian2
  • РазвлеченияРазвлечения

Комментарии • 16

  • @Milan-pd5xn
    @Milan-pd5xn 23 дня назад +17

    ഞാൻ കേട്ടത് ഇങ്ങനെ ആണ് ഇന്ത്യൻ 2വിൽ വേണു ചേട്ടൻ പകുതി ഭാഗത്തിൽ അഭിനയ് ച്ചിരുന്നു പിന്നീട് മരണപെടുകയിരുന്നു,പിന്നീട് ബാക്കിയുള്ള വേണു ചേട്ടന്റെ രംഗങ്ങൾ ഷൂട്ട്‌ ചെയ്യാൻ ആയി മലയാള സിനിമയിൽ സ്ഥിരം വഴി പോകു കഥപാത്രം ചെയുന്ന നന്ദു പൊതുവാളിന് വെച്ച് ആണ് ശങ്കർ ഷൂട്ട്‌ ചെയ്ച്ചത് എന്തായാലും മരണപെട്ടു പോയ നെടുമുടി വേണു ചേട്ടനെയും വിവേക് നെയും മനോഭാലയെയും ഒരിക്കൽ കൂടി സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു waiting indian 2

    • @aahahaha2774
      @aahahaha2774 18 дней назад +2

      നന്ദു പൊതുവാൾ ഇതിൽ ഉണ്ടെന്ന് ഞാനും അറിഞ്ഞു

    • @Milan-pd5xn
      @Milan-pd5xn 18 дней назад +1

      @@aahahaha2774 ഞാൻ ഒരു യൂട്യൂബ് ചാനൽ വഴിയാണ് ഇത് അറിഞ്ഞത്, നന്ദു പൊതുവാൾ സംവിധായാകാൻ ശങ്കറിന്റെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ കണ്ടിരുന്നു പിന്നീട് അറിഞ്ഞത് നന്ദു പൊതുവാൾ എന്നാ നടൻ നെടുമുടി വേണുവിനെ Aim ടെക്നോളജിയിലൂടെ കൊണ്ട് വരും എന്ന്

    • @steffivarghese8865
      @steffivarghese8865 14 дней назад

      ശരിയാണ്

  • @ananthanananthan2386
    @ananthanananthan2386 26 дней назад +40

    ഞങ്ങടെ വേണുച്ചേട്ടനെ വീണ്ടും ജീവിപിച്ച ഇന്ത്യൻ 2 സിനിമക്ക് ഒരുകോടി നന്ദി

  • @anishsnair750
    @anishsnair750 15 дней назад +4

    NMV ❤️❤️
    നെടുമുടി
    മനോബാല
    വിവേക്

  • @Mgm_Audios
    @Mgm_Audios 22 дня назад +5

    എന്തൊക്കെയാണേലും INDIAN ഒരു കിടുക്കാച്ചി സിനിമ തന്നെയാണ്. ട്രൈലർ കണ്ടിട്ട് അന്യൻ, ഐ, എന്തിരൻ ഒക്കെ എവിടെയോ പോലെ തോന്നി.1 ന്റെ വില കളയാൻ വേണ്ടിയായിരിക്കാം 2..

  • @nishanvp8869
    @nishanvp8869 14 дней назад +2

    Shankar sir Direction 👌💯

  • @shijass4927
    @shijass4927 14 дней назад +2

    ഇനി ആരും വേണമെന്നില്ല AI അഭിനയിച്ചോളും. കണ്ടിരുന്ന നമ്മൾ മാത്രം മതി

  • @Jithufx5678
    @Jithufx5678 9 дней назад

    ഇന്ത്യന് മരണമില്ലേ 👀😹🔥🫣

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 14 дней назад +1

    Pwoli movie ❤

  • @darkangel6155
    @darkangel6155 18 дней назад +2

    Pulli jeevanode irunnappol act cheitha scene um athil undu full AI allla

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 16 дней назад +4

    ഒരു സംശയമുണ്ട് ഇന്തൻ 1 വിലും 2 വിലും വേണുവിന് ഒരെ പ്രായം എന്നാൽ കമൽലിന് രണ്ടു പ്രയവും എന്ത് കൊണ്ട്

    • @user-qc4hr6xy7i
      @user-qc4hr6xy7i 14 дней назад +1

      Indian 1 il nedumudi
      Service udyogasthan aan
      Oru 45 vayas kanum
      Ipol oru 65-70 vayas

  • @AbCd-xg2rr
    @AbCd-xg2rr 14 дней назад +1

    There is no Cgi used.Those actors did their roles before they passed on.

  • @ManHunter350
    @ManHunter350 19 дней назад +1

    കാളിദാസ് ജയറാം 🤭😄😄