💡💡Build your Own LED Light | കുടുക്കച്ചി ലൈറ്റ് അതും നിസ്സാരമായി. 💡💡 |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • In this video I show you how I design LED lights for my home use, these lights have been running from 2013 and is still working. These lights are powerful enough that you do not need any other lights in the room. I suppose I figured out the way to efficiently use the LED lights. Please support my channel by subscribing and sharing the content with your friends and relatives.
    2013 തൊട്ടു ഞാൻ നിർമിച്ച led ലൈറ്റുകൾ ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നു.. 8 കൊല്ലമായിട്ടും ഇതുവരെ അടിച്ചുപോകാത്തതും മാങ്ങാത്തതും ആയ ബൾബ് ആണ്.. നിങ്ങള്ക്ക് ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും, വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഒരു ലൈക് തരുക, വീട്ടുകാർക്കും, സുഹിർത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക... നന്ദി
    #led #ledlights #DIY

Комментарии • 124

  • @sisoncs40
    @sisoncs40 3 года назад +1

    Better go fOr lm317 as current controll instead resistance.So you will have more lifespan to LED

  • @sasidharank2038
    @sasidharank2038 2 года назад

    Out put voltage must be calculated according to dc value,
    Voltage drop across bridge rectifires and across current limitter resistanc must be deducted while arriving the power.

  • @basilsaju_94
    @basilsaju_94 3 года назад +1

    Bro ingane upayogikkumbo kannine irittation varille enikkanangil athinte purath vekkunna (peere enikkariyilla) Vella adappilath led bulb vettathil ninnal kannine bhayangara irittation aane

  • @zaykegaming
    @zaykegaming 3 года назад +2

    poliii :)

  • @jibinmohanan899
    @jibinmohanan899 3 года назад

    Led details onu parayamo shopil ninum വാങ്ങാനാ..... ചേട്ടാ പിന്നെ ടോർച്ചു light ഒള്ള led ബൾബ് ഇങ്ങനെ 12v battery കൊടുക്കുന്നത്

  • @sanu7644
    @sanu7644 3 года назад +2

    നമ്മുടെ കാറിന്റെ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റമെന്റ , ഹൈറ്റ് adjustment ടോപ് മോഡലീൽ മാത്രമല്ലെ കിട്ടുന്നുള്ളൂ അത് ലോവർ varinentil vekkan pattumo?

  • @De-tw7by
    @De-tw7by 3 года назад +1

    Constant current circuit use cheydal Porre to protect the LED from overheating.

    • @Azhichupani
      @Azhichupani  3 года назад

      Athu mathi bro.. eattavum kuravu components vechu nammal undakkiya circuit aanu ithu

  • @rahulr7607
    @rahulr7607 3 года назад +1

    Video Shoot purposinu Adjustable LED Light DIY cheyamo!!..
    With circuit diagram...
    Budget friendly anel youtubersinum..orupad Perkum upakarapedum...

    • @rahulr7607
      @rahulr7607 3 года назад +2

      Oru 100W LED light with Brightness Control....
      Color temperature adjust cheyan paadilenkil athum koode cherth..😁

    • @hookesultra8390
      @hookesultra8390 3 года назад

      @@rahulr7607 njn cheythittund

    • @Azhichupani
      @Azhichupani  3 года назад +1

      Nokkam ready aakkkam

    • @rahulr7607
      @rahulr7607 3 года назад

      @@Azhichupani set set

    • @rahulr7607
      @rahulr7607 3 года назад

      @@hookesultra8390 evde

  • @x-hacker-2648
    @x-hacker-2648 3 года назад

    Spr ayitund

  • @sayoojev916
    @sayoojev916 3 года назад +1

    ചേട്ടാ ഒരു റീചാർജാബ്ൾ ഔട്ടോമാറ്റിക് കിടിലൻ എമർജൻസി ലൈറ്റ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @arunkumarua2902
    @arunkumarua2902 3 года назад

    Poli
    Oru low budget inverters video chiyamo
    Oru car battery use chiyan pattunnath

    • @jananipriya333
      @jananipriya333 3 года назад

      Bro basically car battery inverternu best alla. Inverternu best deep discharge batteries aanu. Battery life kittan padanu. Set cheythu nokiyathanu

  • @moideenvk8377
    @moideenvk8377 3 года назад

    അടിപൊളി bro... Thanks

  • @anoopanand7619
    @anoopanand7619 3 года назад

    എന്റെ കയ്യിൽ ഒരു 59 വാട്ട് സോളാർ പാനലുണ്ട്. ഇതിൽ നിന്ന് ഡയറക്ടായി ഒരു LED ട്യൂബ് ലൈറ്റ് (DC) എങ്ങനെ കണക്ട് ചെയ്യാം?.

    • @Azhichupani
      @Azhichupani  3 года назад

      Oru step up converter undakkandi varum..

    • @anoopanand7619
      @anoopanand7619 3 года назад

      @@Azhichupani മാർക്കറ്റിൽ വാങ്ങുവാൻ കിട്ടുമോ?

  • @Bigboss4u
    @Bigboss4u 3 года назад +1

    എല്ലാം രസകരമായിട്ടുണ്ട്. പക്ഷേ ഒരു പാട് വസ്തുതകൾ മറച്ചു വയ്ക്കുന്നുണ്ടോ എന്നൊരു തോന്നൽ . ഓരോ വർഷങ്ങളിലും നമ്മൾ ല്യൂമൻ കൂട്ടി വരുന്നുണ്ട്. താങ്കൾ കൊടുത്ത led. chip. 85 lumen per watt ആണ്. എന്നാൽ ഇന്ന് ലഭിക്കുന്ന SMD type led 140 lumen per watt ആണ്. അതായത് പഴയ 10 w ഇന്ന് 16w light തരും .

    • @syammohanan5936
      @syammohanan5936 3 года назад

      കഥയിൽ ചോദ്യം ഇല്ല 😂നൈസ് ആയി അരി മേടിച്ചു പോണം

  • @rajeevkg4987
    @rajeevkg4987 3 года назад

    Koppe

  • @bijumonkuniyil2101
    @bijumonkuniyil2101 3 года назад +4

    🐯മുരുഗൻ 🇮🇳🇮🇳🇮🇳🇮🇳

  • @rahulkrishna8000
    @rahulkrishna8000 3 года назад

    ഇതിൽ ഉപയോഗിച്ച എലിമിനേറ്റർ ( ട്രാൻസ്‌ഫോർമർ ) എത്ര amps ആണ്,
    കപ്പാസിറ്റിടോർ വാല്യൂ LED 100W ആണെന്നാണ് പറഞ്ഞ ഒരു ഓർമ ഉപയോഗിച്ച സാദനങ്ങൾ പ്രോപ്പർ ആയി വീഡിയോയിൽ പറഞ്ഞിട്ടില്ല

    • @Azhichupani
      @Azhichupani  3 года назад

      ഇത് അത്ര efficient ആയി തോന്നിയില്ല.. ഞാൻ 1 amp transformer aanu ഉപയോഗിച്ചത്

  • @jibincjvzr
    @jibincjvzr 3 года назад +2

    DC to Ac Converter ഉപയോഗിക്കാതെ 12 volt ൽ work ചെയ്യുന്ന പോലെ LED TV മാറ്റാൻ പറ്റുമോ ...?

    • @hookesultra8390
      @hookesultra8390 3 года назад

      Ath tha ne ale bro dc to ac converter,12v kooduthal mathi

    • @Azhichupani
      @Azhichupani  3 года назад

      Manassilayilla bro.. TVil AC to DC conversation alle nadakkunnathu??

    • @jibincjvzr
      @jibincjvzr 3 года назад

      @@hookesultra8390 bro ഞാൻ ഉദേശിച്ചത് Tv യുടെ board ൽ വല്ല മാറ്റവും വരുത്തി നേരിട്ട് 12 Volt ൽ work ചെയ്യുന്ന പോലെ ആക്കാൻ പറ്റുമേ എന്നാ ...

    • @jibincjvzr
      @jibincjvzr 3 года назад

      @@Azhichupani നേരിട്ട് 12 volt ബാറ്ററിയിൽ work ചെയ്യുന്ന പോലെ Tv മാറ്റാൻ പറ്റുമോ എന്നാണ് ...

  • @mangomonziago1059
    @mangomonziago1059 3 года назад

    good one bro

    • @Azhichupani
      @Azhichupani  3 года назад

      Thanks for the support bro....

  • @Limph.studio
    @Limph.studio 3 года назад

    Yeah pwoly

  • @jobinmathew7289
    @jobinmathew7289 3 года назад

    Bro pls make the proper cabling

    • @Azhichupani
      @Azhichupani  3 года назад

      Sure bro these were built as test lamps.. never touched it after I did that.. it's still running ..

  • @sanu7644
    @sanu7644 3 года назад +1

    Hai

  • @sanju6108
    @sanju6108 3 года назад

    Pinne bro oru signal jammer enganayundaaka ennulla oru video upload cheyyumo

  • @Arg75
    @Arg75 3 года назад

    Chetta ente kayil crative a300 speaker ond ath chilapam left side speakeril ninnu beep sound kekum appo volume kurayum athenthannu ariyamo

  • @pramithp7330
    @pramithp7330 3 года назад +1

    chetta why 0ohm resistors are used

  • @masoudkv7029
    @masoudkv7029 3 года назад +1

    ഫിനിഷിങ് ഒരു സ്റ്റാന്റെട് കാണുന്നില്ല

  • @SulaimanThrissur
    @SulaimanThrissur 3 года назад +1

    ഒരു LED കയ്യിലുണ്ടെങ്കിൽ അത് എത്ര volt ആണന്ന് എങ്ങനെ മനസ്സിലാക്കാം

    • @Azhichupani
      @Azhichupani  3 года назад

      Bro 3.3 volt aayirikkum ini athu test cheyyanengil ingane oru tool venam
      ruclips.net/video/KYYavpIJthI/видео.html

    • @hookesultra8390
      @hookesultra8390 3 года назад

      Led tester ennu ulla oru device und,athil kooduthal volt kittum

  • @abhijithabhi1920
    @abhijithabhi1920 3 года назад

    ഒരു Arduino വെച്ച് rgblite chayuno

  • @shajioman2462
    @shajioman2462 3 года назад

    Bro more than 11 w only for led OK. But here u used transformer also that also want 22ov & some watts too.. OK. So in due to this 1 led working almost 20watts requirements OK????. Is it good deal bro?????

    • @Azhichupani
      @Azhichupani  3 года назад

      Oh no brother this LED will take max of 14 watts not more than that I can check that and create a video for you if you want.

    • @shajioman2462
      @shajioman2462 3 года назад

      @@Azhichupani well then do it. Let's check total amps & watts takes.. Plz

  • @sanju6108
    @sanju6108 3 года назад

    Bro chilavanmaar thallaanenn parayum

  • @funz4netizen541
    @funz4netizen541 3 года назад

    Bike battery il work cheyyuna 12v 1A Router ups undakunna video idumoo

  • @jananipriya333
    @jananipriya333 3 года назад

    Bro Oru whatsapp or telegram group undakku. Ideas share cheyallo orupadu perude.

  • @AK-47ms13
    @AK-47ms13 3 года назад +1

    ഫ്രീ എനർജി മേക്കർ പോലെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ 🤔

    • @Azhichupani
      @Azhichupani  3 года назад +2

      There is no free energy..😭😭😭😭

    • @AK-47ms13
      @AK-47ms13 3 года назад +1

      @@Azhichupani അത് അല്ല ഈ ഡൈനമോ pole🤪

    • @maheen-
      @maheen- 3 года назад

      @@AK-47ms13 അപ്പൊ dynamo ആര് കറക്കം... അതിന് എനെർജ് വേണ്ടേ
      . 😜

  • @dhanusree.m.s.3371
    @dhanusree.m.s.3371 3 года назад

    ഇതുപോലെ efficiency കൂടിയ led ബൾബ്‌ ഇന്ത്യയിൽ small qty യിൽ കിട്ടുമോ (online / from shop)

    • @Azhichupani
      @Azhichupani  3 года назад

      Ippo thalkkalam onnum illa bro.

  • @vaishnav023
    @vaishnav023 3 года назад

    Sathayan cheta njan ee paripadi ente vytill oru 2year aye cheyununde

    • @Azhichupani
      @Azhichupani  3 года назад

      Adipoli... Angane kidakkum bro light

  • @rehanreji2749
    @rehanreji2749 3 года назад

    👌

    • @Azhichupani
      @Azhichupani  3 года назад

      Thanks bro

    • @rehanreji2749
      @rehanreji2749 3 года назад

      @@Azhichupani oru 12volt battery charger video cheyumo

  • @jismonpc7388
    @jismonpc7388 3 года назад

    Capacitor value ?

  • @jishnuvn7468
    @jishnuvn7468 3 года назад

    Poli😈

  • @sajansathyan4594
    @sajansathyan4594 3 года назад

    ✌️

  • @mathewjoseph1617
    @mathewjoseph1617 3 года назад

    ഇതിൽ പറഞ്ഞിരിക്കുന്ന 100 വാട്ട്സ് എൽഇഡി എങ്ങനെയാണ് വാങ്ങിക്കുന്നത് അതിന്റെ വോൾട്ടേജ് എത്രയാണ്....വില എത്രയാകും ..transformer എത്ര ampere വേണം .pls reply

    • @Azhichupani
      @Azhichupani  3 года назад

      32 volt aanu.. pandu Aliexpress il ninnu vangiyathanu

    • @mathewjoseph1617
      @mathewjoseph1617 3 года назад

      @@Azhichupani വില ?

    • @mathewjoseph1617
      @mathewjoseph1617 3 года назад

      Transformer ampere കൂടി എത്രയാണെന്ന് പറയാമോ

    • @Azhichupani
      @Azhichupani  3 года назад +1

      @@mathewjoseph1617 1 amp aanu.. ready made aaya kondu athrem kittilla..

    • @mathewjoseph1617
      @mathewjoseph1617 3 года назад

      @@Azhichupani ok..thank u.

  • @prasoon6508
    @prasoon6508 3 года назад

    👍🙂

  • @falcontips
    @falcontips 3 года назад +1

    oru video uploaded chythittunde onnu support chayamo
    my first Vlog video

  • @musthafamusthafa1197
    @musthafamusthafa1197 3 года назад

    I don't understand

  • @travamodz8399
    @travamodz8399 3 года назад

    👍👌💥⛈️

  • @x-hacker-2648
    @x-hacker-2648 3 года назад

    Led price ethra ayi?

  • @geethasreekumar1120
    @geethasreekumar1120 3 года назад

    Transformer aathra ampere aan use chayunna

  • @sajeeshk2633
    @sajeeshk2633 3 года назад +1

    കപ്പാസിറ്റർ എത്രയാ

  • @geethasreekumar1120
    @geethasreekumar1120 3 года назад +1

    6:04 1ohm aathra watts aan 5aano

  • @A.Rahman654
    @A.Rahman654 3 года назад

    കറണ്ട് ബില്ല് എത്രവരുന്നുണ്ട് തുകൂടി പറയണമായിരുന്നു

    • @Azhichupani
      @Azhichupani  3 года назад +1

      Current bill mannato varunnundu.. ende roomil oru 1.5 ton ac undu daily 8 hours work cheyyum

  • @al-ameenak955
    @al-ameenak955 3 года назад +2

    പൂരം കണ്ട പോലെ
    കണ്ടോ എന്ന് ചോദിച്ച കണ്ടു
    എന്താ കണ്ടേന്ന് ചോദിച്ച അറിയില്ല😂
    ഒരു അവിൽ പരുവം

  • @rafeekge
    @rafeekge 3 года назад +1

    ഇയാൾ ഏതു ലോകത്താ

  • @onsnox4292
    @onsnox4292 3 года назад +1

    Name para bro

  • @abbaadoorvlog6181
    @abbaadoorvlog6181 3 года назад

    ചേട്ടൻ ഒരു electricinan അല്ലേ... എന്നിട്ടും വയറിങ് ഒക്കെ ഒരു വൃത്തിയും ഇല്ലല്ലോ ബ്രോ...
    🥺🥺

    • @Azhichupani
      @Azhichupani  3 года назад

      ഞാൻ ഒരു ഐടി employee ആണ്.. ഇലക്ട്രീഷ്യൻ അല്ല

  • @mhdalthaf780
    @mhdalthaf780 3 года назад

    🇵🇸🇵🇸🇵🇸

  • @remeshkumar8107
    @remeshkumar8107 3 года назад +3

    നിങ്ങൾ എന്തിനാണ് ഇതു കാണിച്ചിരിക്കുന്നത് ഓരോന്നിനേയും കുറിച്ചു പറഞ്ഞു അത് കപ്പാസിറ്റർ ആണന്നു മനസിലായി അതിന്റെ അളവ് ബ്രിഡ്ജ് റെക്റ്റി ഫയർ എത്ര ഇതൊന്നും പറയുന്നില്ല 5 വാട്ട് റെസിസ്റ്റർ പറഞ്ഞു നിങ്ങളുടെ മിടുക്കു കണികയാണോ നിങ്ങൾ പറയുമ്പോൾ കാണുന്ന വർക് അതിനെ കുറിച് മനസിലാക്കണം സിംപിൾ ആയി പറയണം ഇതു ഞങ്ങളും കണ്ടു പടികരുതും എന്നുള്ള ചിന്തഗതി ഉണ്ടോ

  • @PremKumar-rk3nu
    @PremKumar-rk3nu 3 года назад

    Now a.days you can.have power modules.suitable for pcb.No.bridge rectifier capacitor.and looks simple.and.neet.Hi.Link products in.electronic components.com.ver