LED ബൾബ് അഴിച്ചുനോക്കാം.. | Wipro Tejas Tear Down | 9 W led bulb |

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Electronics Beginners Kit: amzn.to/3fB8awL
    Lab Bench Power supply: amzn.to/2RsZ1NN
    LED tester : amzn.to/2SLCE6b
    Soldering Iron: amzn.to/34vhwEb
    LED Datasheet: 5.imimg.com/da...
    Driver IC datasheet: datasheetspdf....
    In this video I take apart Wipro Tejas a 9 Watt LED bulb, I was shocked to see what is inside and what is being sold as a 9 watt LED. This LED unit is 8 watts and is being driven at 8.6 watts hence shortening the life of LED bulbs. This has become a common practice in the industry.
    ഈ വിഡിയോയിൽ ഞാൻ ഒരു 9 വാട്ട് LED ബൾബ് അഴിച് നോക്കുന്നു.. അതിന്റെ ഉള്ളിൽ കണ്ടത് എനിക്ക് വിശ്വസിക്കാൻ ആകാത്ത കാര്യം. 9 വാട്ട് എന്ന് പറഞ്ഞു ആൾക്കാരെ പറ്റിക്കുന്ന കമ്പനികൾ
    #led #ledbulb #trending
    Video Published : 06/02/2021 9:42 PM

Комментарии • 243

  • @kkathulgangadharan2262
    @kkathulgangadharan2262 3 года назад +1

    എൻ്റ വീട്ടിൽ same ബൾബ് use ചെയ്യുന്നുണ്ട്.1 വർഷത്തിൽ അധികം ആയി,നോ പ്രോബ്ലം.led ബൾബ് watt പറയുന്നത് led w നോക്കി അല്ല. കാരണം switching circuit ൻ്റെ efficiency കൂടി പരഗണികണം. അത് കൊണ്ടാണ് hopi meter il 8.6w കാണിക്കുന്നത്.bro പറയുന്നപോലെ കറൻറ് ലിമിറ്റ് ചെയ്താൽ same light കിട്ടാൻ കുറേ led വേണ്ടി വരും.എപ്പോൾ led bulb ൻ്റേ സൈസ് കൂടും also പ്രൈസ്.led bulb nte കേസ് അലുമിനിയം ആണ്.അതായത് കേസ് കൂടി heat sink ആയി പ്രവർത്തിക്കുന്നു. ആത് കൊണ്ടാണ് with out case temperature hight വന്നത്. പിന്നേ ഈ ബൾബ് നു 1 year warranty ഉണ്ട്. അതു കൊണ്ട് 6 മാസം കൊണ്ട് പോകാൻ ഡിസൈൻ ചെയ്യില്ല. ഇത്ത് എൻ്റ അഭിപ്രായം.

  • @mhdswalih6487
    @mhdswalih6487 3 года назад +22

    6:05 Wipro 9W LED bulb ൽ 2 ഐറ്റംസ് ബൾബ് വരുന്നുണ്ട്. മറ്റെ ബൾബിന് അപേക്ഷിച്ച് തേജസ്സിന് റേറ്റ് കുറവാണ് ആണ്. അപ്പൊ സ്വാഭാവികമായിട്ടും അതിന് ക്വാളിറ്റിയും കുറവായിരിക്കും.

    • @bhasmammekadyadu
      @bhasmammekadyadu 3 года назад

      Direct board connection ചെയ്യുന്ന 9Wboard അതിനു മുൻപ് സർക്യൂട്ട് ബോർഡ് (Mov എല്ലാം വച്ച്) വച്ച് work ചെയ്തിരുന്ന 9wനേക്കാൾ വെളിച്ചം കുറവായിട്ടാണ് കിട്ടുന്നത് .equal light കിട്ടുന്ന Onboard LED ലഭ്യമല്ലേ?

  • @bijumonem7232
    @bijumonem7232 3 года назад

    Broo. Best quality Products comparison vedio chayyamo

  • @weonetechmalayalam
    @weonetechmalayalam 3 года назад +11

    വളെരെ ഉപകാരം 👍, ഈ ഡാറ്റ ഷീറ്റ് നോക്കി മനസിലാക്കുന്ന രീതി ഒരു വീഡിയോ ചെയ്യാമോ

  • @72aravindan
    @72aravindan 3 года назад +1

    Ok Thank U

  • @thomasjoseph8194
    @thomasjoseph8194 3 года назад

    I am in USA.over here I am using same led bulb for more than 9 years

  • @its.me.ragesh
    @its.me.ragesh Год назад

    Sir protection ulla alpha led dob boards വരുന്നുണ്ടല്ലോ
    അത് normal cheap dob ne vech engane indu , qulity and life enn detailed video cheyyumo

  • @LE-xe3kh
    @LE-xe3kh 3 года назад +19

    പെട്ടെന്ന് കമ്പ്ലിയന്റ് ആവാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.

    • @travelwithbijesh4001
      @travelwithbijesh4001 3 года назад +1

      അതായത് 6 മാസം കഴിഞ്ഞാൽ അടിച്ച് പോവണം

    • @afrithasworld226
      @afrithasworld226 3 года назад

      Correct

    • @basilsaju_94
      @basilsaju_94 3 года назад

      5 - 6 വർക്ഷം മുന്നെ വാങ്ങിയ LED ബൾബ്കൾ ഇപ്പഴും നിൽക്കുന്നുണ്ട് പക്ഷെ ഒരു വർക്ഷം മുന്നേ വാങ്ങിയ LED ബൾബ്കൾ പെട്ടന്ന് പോകുന്നു.

    • @LE-xe3kh
      @LE-xe3kh 3 года назад +1

      @@basilsaju_94 അന്ന് എങ്ങനെ തട്ടിപ്പ് നടത്തണമെന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പൊൾ ആ പഠനം കഴിഞ്ഞ്😀 അതിൽ expert ആയി 🤣

  • @binithaabraham3469
    @binithaabraham3469 5 месяцев назад

    Power supply red n blck wires are showing as face why

  • @sajjadsalihvk3187
    @sajjadsalihvk3187 3 года назад

    SYSKA yude led light koode cheyyanam

  • @swaminathanthodupuzha5919
    @swaminathanthodupuzha5919 Год назад

    Azhupani ചാനലിന്റെ ബൾബ് പരിശോധന നന്നായിരുന്നു നന്ദി.ഇൻവെർട്ടർ LED ട്യൂബ് ലൈറ്റ് കത്തുന്നില്ല. റിപ്പയർ എങ്ങനെ എന്ന് പറയാമോ?.

  • @lijupoulose3166
    @lijupoulose3166 3 года назад +3

    ചേട്ടന് വളരെ നന്ദി

  • @joms4296
    @joms4296 3 года назад +6

    എല്ലാ മേഖല യിലും പറ്റിക്കളാണ്. ഇങ്ങനെ തുറന്നു കാട്ടിയതിനു. നന്ദി. പോരായ്മ. മനസ്സിലാക്കാൻ കഴിഞ്ഞു.

  • @sreeramk.p.9808
    @sreeramk.p.9808 3 года назад +5

    You are really a knowledgeable person. Congratulations ❤️

  • @shahalmuhammed3871
    @shahalmuhammed3871 3 года назад

    hi brother. I come back to kerala.

  • @LE-xe3kh
    @LE-xe3kh 3 года назад

    Thank You 🙏👍🏼 usefull information 🔥

  • @philipsamuel4027
    @philipsamuel4027 3 года назад +1

    Led bulbന് കുറിച്ച് ഉള്ള നിങ്ങളുടെ അറിവ് അപാരം തന്നെ, quality ഉള്ള bulbന്റെ materials കിട്ടുന്ന any company?

  • @yelyemtec1403
    @yelyemtec1403 3 года назад

    Adobe audio audition recording?

  • @syammohanan5936
    @syammohanan5936 3 года назад +1

    Wipro കമ്പനി പൂട്ടിക്കാൻ വേറെ കമ്പനി ക്യാഷ് തന്നോ ചേട്ടാ?? വീഡിയോ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു കമ്പനിയേ താറടിച്ചു ചെയ്യണോ. ടെസ്റ്റർ ഒക്കെ കൊള്ളാം

    • @Azhichupani
      @Azhichupani  3 года назад

      താങ്കളുടെ നിലവാരം താങ്കൾ ഇവിടെ കാണിച്ചു അത്രേ ഉള്ളൂ.. people are watching so you better watch out.

    • @syammohanan5936
      @syammohanan5936 3 года назад +1

      @@Azhichupani താങ്കൾക് ഉരുളക്ക് ഉപ്പേരി മറുപടി തരാൻ അറിയാം അത്രേ ഉള്ളു. പറഞ്ഞത് എന്താണ് എന്ന് മനസിലാക്കാൻ അറിയില്ല. ഞാൻ പറഞ്ഞതിൽ ഉറച്ചു നില്കുന്നു. റിവ്യൂസ് ഒക്കെ ആൾക്കാരെ സ്വാധിനിക്കും അവർ വിപ്രോ വാങ്ങില്ല. But ഇതേ തട്ടിപ്പ് ഉള്ള വേറെ കമ്പനിടെ ബൾബ് വാങ്ങുകയും ചെയ്യും ചേട്ടൻ വീഡിയോ ചെയ്യാത്ത കമ്പനിടെ. അതാ പറഞ്ഞത് അത് മനസിലാക്കുന്നത് താങ്കളുടെ നിലവാരം അനുസരിച്ചു ഇരിക്കും..

    • @hopefully917
      @hopefully917 3 года назад

      എത്ര പെട്ടെന്നാണ്
      ജഡ്ജ്‌മെന്റൽ ആയത്.
      താങ്കൾ പറഞ്ഞതിൽ
      തെറ്റൊന്നുമില്ല. മഹേഷേ.

    • @syammohanan5936
      @syammohanan5936 3 года назад

      @@hopefully917 മമ്മൂട്ടിടെ കൂടെ ആണോ മോഹൻലാൽ ന്റെ കൂടെ ആണോ അഭിനയിക്കാൻ ഇഷ്ടം എന്ന് ചോദിച്ചാൽ ഒരു നടിയും സൈഡ് പറയില്ല പറഞ്ഞാൽ പ്രശ്നം ആണ്. അതുപോലെ യാതൊരു പിണക്കമോ നേട്ടമോ ഇല്ലാതെ ഒരു പ്രത്ത്യേക കമ്പനിയെ താഴ്ത്തുകയോ പൊക്കുകയോ വേണ്ട അങ്ങനെ അല്ലെ ചേട്ടാ😎

    • @hopefully917
      @hopefully917 3 года назад

      @@syammohanan5936 സോറി . ഞാൻ ജഡ്ജ്മെന്റൽ ഉദ്ദേശിച്ചത്
      മഹേഷിനെ അല്ല. മഹേഷിനോടാണെങ്കിൽ
      @ Mahesh Mohan എന്ന്
      തുടങ്ങി എഴുതുമായിരുന്നു. മാത്രവുമല്ല മഹേഷ്
      പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞത് azhichupani vloger റിനോട്
      ആണ്.
      എന്റെ വാചക ഘടനയിൽ
      പൊരുത്തക്കേട് ഉണ്ട്.
      സോറി മഹേഷ്.

  • @hamzathulthaslim9083
    @hamzathulthaslim9083 3 года назад +2

    Surya de bulb cheyo enik kurch quality thoni

  • @bmsmartservice3521
    @bmsmartservice3521 3 года назад

    Thank you for this video.
    Very informative...
    Al the best

  • @shamjithc3845
    @shamjithc3845 3 года назад

    Thermo plastic heat dissipation capability is higher than aluminium.

  • @nibumathew3427
    @nibumathew3427 3 года назад +2

    Bro oru doubt, aaa driver circuit kurach amount of current edkille?( 8Watt + something).

  • @binupk5589
    @binupk5589 8 месяцев назад

    8LED 8watt + circuit work ആകാൻ 1 w അങ്ങനെയാണ് 9w

  • @nishadsn06
    @nishadsn06 3 года назад +1

    I'm using same wipro bulbs of 9w, 7w and 5w from 2016 onwards.. Other than 1 or 2 balance all 10- 12 units are working fine...
    Also review havells led.. From my experience its a good one..
    All HPL brand led burning within 2-2.5 yrs

  • @prasanthr3875
    @prasanthr3875 3 года назад

    Led ബൾബ് ഡ്രൈവർ ic കൊണ്ട് ബാറ്ററി ചാർജർ ഉണ്ടാക്കാൻ പറ്റുമോ. Smps pwm ic കു പകരം led driver ic ഉപയോഗുകമോ

  • @Proud-q1d
    @Proud-q1d 3 года назад

    Nice keep going 👍👍

  • @hrishikeshvipin8593
    @hrishikeshvipin8593 3 года назад +2

    കേസ് കൊടുക്കണം പിള്ളേച്ച......🔥🔥

    • @your_fav_motoholic
      @your_fav_motoholic 3 года назад

      എന്തിന്.? 80 രൂപെടെ ബൾബിൽ പിന്നെ ഇതിൽ കൂടുതൽ എന്താ കാണുക..🙄

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 года назад

    👍good presentation

  • @geothomas4659
    @geothomas4659 3 года назад

    Tube indea led kittyal ethra watts indea driver board anu vekkandathu enganea check cheyyam

  • @akstream8755
    @akstream8755 3 года назад +3

    Bro u deserve more subscribers. Love u....

  • @gangadharanmm3712
    @gangadharanmm3712 3 года назад

    company kkethire kese kodukkan pattumo

  • @basilsaju_94
    @basilsaju_94 3 года назад

    ഞാൻ സോളാറിൽ 12 V 7w LED ബൾബ് 4 എണ്ണം ബയോഗിക്കുന്നുണ്ട് അതു ഞാൻ അഴിച്ച് നോക്കിയപ്പോ 7 LED യും ഒരു സർക്ക്യൂട്ടും ആണ് അതിലുള്ളത് പക്ഷെ വ്യത്ത്യാസമെന്തെന്നാൽ 10w A/C ബൾബിനേക്കാൾ വെട്ടം 7 W DC LED ക്ക് ആണ്. പിന്നെ ഇത് കൈപിടിക്കുമ്പോൾ A/C LED ചൂടാകുന്നത്ര ചൂടാകുന്നില്ല. ഉപയോഗിക്കാൻ തുടങ്ങീട്ട് 1 വർക്ഷം ആവാറായി ഇപ്പഴും നല്ല പെർഫോമെൻറ്സ് ഉണ്ട്.

  • @abhinand5261
    @abhinand5261 3 года назад +6

    Bro KSEB ന് വാങ്ങുന്ന LED ബൾബ് ൻ്റ video കുടെ ചെയോ കുറച്ച് കഴിയുമ്പോൾകു ,ഈ bulb മിന്നി കളിക്കും അത് bordnn complaint varnduuuu kondanoooo

    • @aslamaslam.3145
      @aslamaslam.3145 3 года назад +1

      Capacitor complaint avunnath anenn thonnune

    • @jerryaluva
      @jerryaluva 3 года назад +3

      എനിക്ക് കിട്ടിയ ബൾബും ഒരു വർഷം കഴിഞ്ഞപ്പോൾ same കംപ്ലയിന്റ് കാണിച്ചു, അടുത്ത രണ്ട് വർഷം x'mas നു സ്റ്റാറിൽ ആ ബൾബ് ഉപയോഗിച്ചു 😉, ഓൺ ചെയ്തു 5മിനിറ്റ് കഴിഞ്ഞ് മിന്നി തുടങ്ങിക്കോളും.

    • @abhinand5261
      @abhinand5261 3 года назад

      @@jerryaluva 😂😂

    • @aslamaslam.3145
      @aslamaslam.3145 3 года назад

      @@jerryaluva 😂😂

    • @Nithings93
      @Nithings93 3 года назад

      Bro I just checked KSEB led bulb it has 9 led modules its total voltage is 80.3Volt. I think 75 volt is enough.

  • @venugopalvp7896
    @venugopalvp7896 3 года назад

    മൾട്ടിമീറ്റർ എങ്ങിനെ ഉപയോഗിക്കാം എന്ന് മനസ്സിലാകുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ?

  • @ncmphotography
    @ncmphotography 3 года назад

    ഒരു RGB smart bulb koode തുറന്നു kanikko 😊

  • @abduabdullah1525
    @abduabdullah1525 3 года назад

    Ethinte heat ing kurakkunnathenggane yennu kaanichilla. Led kuduthal naal nilkanulla reethi onnu kaanikkumo

  • @അഹം
    @അഹം 3 года назад

    Super

  • @abdulzaheed5272
    @abdulzaheed5272 3 года назад

    thank you brother

  • @josco75
    @josco75 3 года назад +1

    Bike nte indicator bulb LED lekku convert cheyan ulla modification nte oru video idamo?

  • @haridas4676
    @haridas4676 3 года назад +3

    ബൾബ് കാപ്പിൽ നിന്നും wire desolder ചെയ്യുബോൾ രണ്ടു പോയിന്റ് ലെഡ് വിട്ടു വിട്ടു ചൂടാക്കി പെട്ടെന്ന് pcb അടിയിലേക്ക് വലിച്ചാൽ resest er പൊട്ടുക ഇല്യാ.

  • @AabhaLouvers
    @AabhaLouvers 3 года назад

    കൊള്ളാല്ലോ ഈ ലെഡ് tube lite centre part മാത്രം ബ്ലി.nk ചെയ്യുന്നത് entha(luker)

  • @praveensarovar2840
    @praveensarovar2840 3 года назад +1

    ബിസിനെസ്സ് അല്ലേ കേടു വന്നില്ലെങ്കിൽ next ബിസിനെസ്സ് നടക്കില്ലല്ലോ life time quality provide ചെയ്താലും ഒരു കമ്പനിയും അതു പാലിക്കില്ല 😃👍

  • @anoopvimal3313
    @anoopvimal3313 3 года назад

    SMD LED 2835 onlinil available ano bro?

    • @AravinthAV
      @AravinthAV 3 года назад +1

      Yes. Shop at amazon

  • @saijuakshaya1983
    @saijuakshaya1983 3 года назад

    Itrrayum thanne valiya Kaarym

  • @ArunSarunsankar
    @ArunSarunsankar 3 года назад

    1.Enthaanu CAT NUMBER?
    2.Engine ee bulbilekkulla over supply pushing fix cheyyam?
    3.aa circuit board allathe normal oru power regulation with bridge rectifier use cheythal efficient aakumo?
    Reply tharumo please?
    Ente veetilum ithpolathe wipro bulbs aanu useyyunnathu. Valya complaints illa pakshe heating und nalla pole. Athukondaanu ariyaan oru curiosity.

  • @pavitharenpavi2024
    @pavitharenpavi2024 3 года назад

    ഉപയോഗിക്കാൻ കൊള്ളാവുന്ന ഒരു ബ്രാൻഡ് പറയാമോ

  • @praveencnair6310
    @praveencnair6310 3 года назад

    Syska led light is best using five years no complint

  • @kochivlogskv2928
    @kochivlogskv2928 3 года назад

    Good job bro
    One suggestion is 8.3 watts no problem this depending kseb voltage..

  • @rahmansk
    @rahmansk 3 года назад

    Power consumption may vary depending ac input voltage

  • @mastertech4042
    @mastertech4042 3 года назад

    ഇതിൽ യൂസ് ചെയ്തിരിക്കുന്ന ic വാങ്ങാൻ കിട്ടുമോ??

  • @jyothishkumarkumar8809
    @jyothishkumarkumar8809 3 года назад

    Thanks

  • @manupritheendran1528
    @manupritheendran1528 3 года назад

    Aa circuit board veere vallathinun ubayogikkan pattumo ?

  • @rahmansk
    @rahmansk 3 года назад

    9w is the power consumption.which. May include 1w power loss

  • @latheefkarippody1372
    @latheefkarippody1372 2 года назад

    9w loong life കിട്ടുന്നത് ഏത് ബ്രാൻഡ് ആണ്..
    പറയുമോ,

    • @Azhichupani
      @Azhichupani  2 года назад

      എല്ലാം ചൈന copy alle bro

  • @shyjuindian953
    @shyjuindian953 3 года назад

    Philips nte 9w bulb 8 ennem vangi one year kazhijappol one by one adichupovan thudangi 5 ennam poyi . 3 ippozhum work und 2 varsham kazhinju. Philips etrayum pettannu povumennu pratheekshichilla. Ippo brand il vilakuranjath vangum

    • @drsathar
      @drsathar 3 года назад +1

      oru led kedaayaalum bulb work cheyyilla....either have to short that led or replace the entire led panel from another bulb

  • @sanu_clt
    @sanu_clt 3 года назад

    U really appreciated

  • @Nithings93
    @Nithings93 3 года назад

    Resistor add cheythae mathiyo LED bulb life extend cheyan?

  • @KL42RidersCorner
    @KL42RidersCorner 3 года назад

    Polichu bro 💞

  • @Fazhlu
    @Fazhlu 3 года назад

    എന്റെ റൂമിൽ ഒരു ബാൽബ് ഉണ്ട് അത്‌ കുറച്ചു കഴിഞ്ഞൽ ബ്ലിംഗ് ആവുന്നു എന്തായിരിക്കും eny സൊല്യൂഷൻ

  • @saherkhan2383
    @saherkhan2383 3 года назад +1

    Full heatsink casing make it safe...Open checking is not showing right heat when it close...

  • @DrGopakumarb
    @DrGopakumarb 3 года назад

    Is there any agency to check these products' quality parameters, if so please inform them

  • @adarshantony3963
    @adarshantony3963 3 года назад

    Hopi meteril ethra power vare kodukkam

  • @lalsadasivan7732
    @lalsadasivan7732 3 года назад

    Led bulb കളിൽ കൂടുതലും blinking കംപ്ലയിൻ്റാണ് കാണുന്നത്.ഈ കംപ്ലയിൻ്റ് പരിഹരിക്കുന്ന വീഡിയോ ചെയ്യാമോ?

  • @2424654764
    @2424654764 2 года назад

    ഹോപിമീറ്റർ എവിടാണെന്ന് മേടിച്ചത്. അതിന്റെ ലിങ്ക് ഒന്ന് ഇട്ടുതരാമോ

    • @Azhichupani
      @Azhichupani  2 года назад

      Hopi meter china yil ninnanu medichathu

  • @mohamedalikunhi7756
    @mohamedalikunhi7756 3 года назад

    Kopi meter evide ninnu vangan kittum
    Link tharumo

  • @kvsudheeshkvsudheesh9830
    @kvsudheeshkvsudheesh9830 3 года назад

    Hopi meter link send cheyyumo

  • @thomasece
    @thomasece 3 года назад

    Bad that i bought 6 wipro led and no wonder that 3 of them already gone bad.

  • @jithingopal9291
    @jithingopal9291 3 года назад

    പവർ കൺസപ്ഷൻ കുറവുള്ള മികച്ച ബൾബുകൾ ട്യൂബുകൾ ഫാനുകൾ തുടങ്ങി വീട്ടാവശ്യത്തിനുള്ള സാധനങ്ങളുടെ ഒരു top-5 / top 10- വീഡിയോ ക്രിയേറ്റ് ചെയ്യാമോ . നിങ്ങളെ പോലെ ഇതുമായി അറിവുള്ള ആളുകളുടെ ആകുമ്പോൾ കൂടുതൽ വിശ്വാസയോഗ്യവും ആയിരുന്നു

  • @tijomtitus
    @tijomtitus 3 года назад

    Nice work 💪

  • @goforgo2849
    @goforgo2849 3 года назад

    8mm led pettannu adichu pokumo?

  • @rajbalachandran9465
    @rajbalachandran9465 3 года назад

    അടിപൊളി

  • @midhuntech3872
    @midhuntech3872 3 года назад

    E bulb 1year aayit use cheyunnu. Night full on aanu. E bulb

  • @4info4
    @4info4 3 года назад

    2 year warranty undu pine enthina നമ്മൾ ഇത്ര കഷ്ടപ്പെടുന്നത് പിന്നെ നമ്മൾ റെസിസ്റ്റൻസ് മാറുമ്പോൾ ആ എൽഇഡി വാൾ ലൈറ്റ് കുറയും അതുകൊണ്ടാണ് അവർ പറയുന്ന വാട്ട് കിട്ടാൻ വേണ്ടി ആണ് അനുസരിച്ചുള്ള റെസിസ്റ്റൻസ് ഇടുന്നത്

  • @jithinluc14
    @jithinluc14 3 года назад

    Total power is 9v . 8*1+1(for led driver) =9W.
    I don't find a point that it is wrong. A company can specify only the total power Consumption.

    • @Azhichupani
      @Azhichupani  3 года назад

      You might want to see these videos
      ruclips.net/video/5LhELOvpj3E/видео.html
      ruclips.net/video/kg866IBiCBQ/видео.html

  • @AravinthAV
    @AravinthAV 3 года назад +8

    LED Bulb അഴിച്ച രീതി ശരിയായില്ല. ആ Resistor രണ്ടും പൊട്ടിയില്ലേ. Heat sink നെ കുത്തിയെടുത്തതും ശരിയായില്ല. Bend ആയാൽ Heat desipation ശരിയാവില്ല.

  • @sanojsanoj4667
    @sanojsanoj4667 3 года назад

    Everedy ബൾബ് എങ്ങനെ ഉണ്ട് ... നല്ല അഭിപ്രായമാണോ .... ഞാൻ വാങ്ങിയത് 4 വർഷമായിട്ടും കുഴപ്പമില്ലാതെ കിടക്കുന്നു .... രാത്രിമുഴുവനും ഓണാക്കി ഇടുന്ന ബൾബാണത്....

    • @Azhichupani
      @Azhichupani  3 года назад +1

      Eveready bulbinte video cheythittundu bro..

    • @sanojsanoj4667
      @sanojsanoj4667 3 года назад

      @@Azhichupani Ok bro... thanks...

  • @bhasmammekadyadu
    @bhasmammekadyadu 3 года назад

    ഹോപ്പി മീറ്റർ എന്താണ് എവിടെ കിട്ടും എത്ര രൂപ ?
    led Tester എന്ത് വിലയുണ്ട് ?

  • @manushankar7756
    @manushankar7756 3 года назад

    Nhan video il kanicha pole heatsink azhikkan nokiyit scree valanjathallathe heatsink ananguka polum cheythilla

    • @drsathar
      @drsathar 3 года назад

      heat സിംഗിന്റെ sidil kuthi ilakkiyaal varum...

    • @manushankar7756
      @manushankar7756 3 года назад

      @@drsathar ellam noki chetta, choodaki screw driver itt kuthi ilakkiyit vare no raksha

  • @Nithings93
    @Nithings93 3 года назад

    Actual good led bulb has life span of 10 years if it works under worst conditions.

  • @moniyanvasudev7233
    @moniyanvasudev7233 3 года назад

    ബ്രോ...9w led ബുൾബും..20w...led ട്യൂബലൈറ്റും... ഏതു brand ആണ്... Best..???

    • @Azhichupani
      @Azhichupani  3 года назад

      Philips kollam.. njan 2 bulb suggest cheythirunnu... Tube light nokkiyittilla

    • @moniyanvasudev7233
      @moniyanvasudev7233 3 года назад

      🙏

  • @grandprime7397
    @grandprime7397 3 года назад

    Chetta led bulb ee on aakumbo dim bright dim bright Angane kathunnu
    Sheriyakan pattummo

    • @drsathar
      @drsathar 3 года назад

      capacitor failure aakaam, allenkil IC Problem..

  • @hpktech7736
    @hpktech7736 3 года назад

    Good

    • @faisalctchettiyan
      @faisalctchettiyan 3 года назад

      Very us full Vedio please battery charger cut off board make please

  • @LIGHTboyPRODUCTIONZ
    @LIGHTboyPRODUCTIONZ 3 года назад

    8.5 W alle meteril display vannathu

    • @drsathar
      @drsathar 3 года назад +2

      9w max power consumption aanu... lumen aanu check ചെയ്യേണ്ടത്... 900lm annu promised brightness.. athu undo ennu check cheyyukaaanu vendathu. Heat sink definitely oru problem aanu.. leds athikam heat thangilla.. 8w leds and backi consumed by circuit components... total 8.5 to 9, no fault in that.

  • @SMW2023
    @SMW2023 3 года назад

    4v വോൾട്ടിൻറെ ചെറിയ led strip (ഒന്നിൽ ഏഴെണ്ണം ഉള്ളത്) 4056 ചാർജിങ് മോഡ്യൂളിൽ കണക്ട് ചെയ്ത് കത്തിച്ചപ്പോൾ രണ്ടും വല്ലാതെ ചൂടാകുന്നുണ്ട് എന്താണ് പോംവഴി?

  • @rafeekth55
    @rafeekth55 3 года назад +1

    24volt ൽ 12v led bulb വർക്ക്‌ ചെയ്യിക്കാൻ efficient ആയ ഒരുവഴി പറയാവോ...

    • @TJMalayalam
      @TJMalayalam 3 года назад

      7812 regulator ic ഉപയോഗിച്ചാൽ മതി ...

    • @vlogwithmalayali185
      @vlogwithmalayali185 3 года назад

      @Pixels 7805/7806 Regulator IC

    • @TJMalayalam
      @TJMalayalam 3 года назад

      @Pixels buck converter use ചെയ്യാണെങ്കിൽ എത്ര വോൾട്ടിലേക്കും എത്തിക്കാം ...

    • @vlogwithmalayali185
      @vlogwithmalayali185 3 года назад

      @Pixels Welcome Broh..🥰

    • @rafeekth55
      @rafeekth55 3 года назад

      @@TJMalayalam regulator ഉപഗികുമ്പോ over heat ആവുന്നു

  • @harishmohan225
    @harishmohan225 3 года назад

    Bro oru 5 kollam aya led bulb ippo minammiyude nurungu vettatil anuu kathunnade. But all led working anu, endhanu complaint

  • @Zigzagentertainment
    @Zigzagentertainment 3 года назад

    ആയിക്കോട്ടെ നോക്കാം 😀

  • @torqueend1874
    @torqueend1874 3 года назад

    8 watts led kuu 9.wattinte bright aakkan 3volt driver output koottyvittu...allee..

  • @NVTLALCRIATION8044
    @NVTLALCRIATION8044 3 года назад

    If possible, today

  • @Dpt1234-b2t
    @Dpt1234-b2t 3 года назад

    Rr inte nalla bulba 9watts₹ 70 2 year warranty

  • @mryahyavp4713
    @mryahyavp4713 3 года назад

    നിങ്ങളുടെ. അഭിപ്രായത്തിൽ നല്ല ഒരു led ബൾബ് long life കിട്ടാൻ സാധ്യത യുള്ള ഏതാണ് ഏത് കമ്പനിയുടെ താണ്

    • @theagrilife8896
      @theagrilife8896 3 года назад

      5 സ്റ്റാർ റേറ്റിംഗ് ഉള്ള hpf ഡ്രൈവർ ഉള്ള bulb വാങ്ങിയാൽ മതി

    • @theagrilife8896
      @theagrilife8896 3 года назад

      5 സ്റ്റാർ റേറ്റിംഗ് ഉള്ള hpf ഡ്രൈവർ ഉള്ള bulb വാങ്ങിയാൽ മതി

  • @ncmphotography
    @ncmphotography 3 года назад

    ❤️❤️👍

  • @abhilashka2007
    @abhilashka2007 3 года назад

    What stands for 6500k?

  • @girigopal08
    @girigopal08 3 года назад +1

    12w LED ബൾബിന്റെ LED പാനല് 9W ഡ്രൈവിൽ വർക്ക് ചെയ്യിക്കാൻ പറ്റുമോ?

  • @LibinBabykannur
    @LibinBabykannur 3 года назад

    Ethilum local udu bai... A led bord thanne ellam ulle njan paragile

  • @shinupala4345
    @shinupala4345 3 года назад

    e led bulb 6 മാസം കൂടുമ്പോൾ പോയ led ഓരോന്ന് ഷോർട്ട് ചെയ്തു സോൾഡർ ചെയ്തു ഒരു ബൾബിൽ 3 led വരേ ആയി use ചെയ്യുന്ന ഞാൻ...😎😎😂😂😂

  • @sreejithau2113
    @sreejithau2113 3 года назад

    വീട്ടിലെ LED അടിച്ചു പോയപ്പോൾ ഓപ്പൺ ചെയ്തു നോക്കി, 9W led ആണ്. ഉള്ളിൽ 9 led ഉണ്ട്, ബോർഡിൽ KP1061 ic ആണ് യൂസ് ചെയ്തിട്ടുള്ളത്. ഇതിൽ എന്ത് modification ചെയ്താൽ ഉപയോഗിക്കാൻ പറ്റും. വീഡിയോയിൽ പറഞ്ഞത് പോലെ ഈ ic ഇൽ ഏതു റെസിസ്റ്റർ വാല്യൂ ചേഞ്ച്‌ ചെയ്യണം

    • @akstream8755
      @akstream8755 3 года назад

      Bro that led is dead. The reason is in this video. Probably one of the LED blew up since it is connected in series nothing will work. So u will have to replace the dead led.

    • @sreejithau2113
      @sreejithau2113 3 года назад

      @@akstream8755 replace ചെയ്യാൻ LED ഉണ്ട്, ലോങ്ങ്‌ ലൈഫ് കിട്ടാൻ circuit ബോർഡിൽ (driver) എന്ത് ചേഞ്ച്‌ ആണ് വേണ്ടത് എന്ന് അറിയാൻ വേണ്ടി ആണ്

    • @sreejithau2113
      @sreejithau2113 3 года назад

      @@akstream8755 bro പറഞ്ഞത് ശരിയായിരുന്നു. 9 LED ഇൽ ഒരു LED അടിച്ചുപോയിട്ടുണ്ട്. 👍
      9 LED ഉള്ള similar ബോർഡ് use ചെയ്തപ്പോൾ ബൾബ് working ആണ്. പക്ഷെ LED heat ആകുന്നുണ്ട്. അത് എങ്ങിനെ ഒഴിവാക്കും എന്ന് അറിയാൻ ആഗ്രഹം ഉണ്ട്

    • @akstream8755
      @akstream8755 3 года назад +1

      @@sreejithau2113 Bro in the driver there is a resistor called R_isen. U will have to replace that resistor with a higher value resistor. So the light will be dim. So the temperature will be low.

    • @akstream8755
      @akstream8755 3 года назад +2

      @@sreejithau2113 Bro I have given reply to a comment before. His name is 'pixels'. He posted it two comments before u posted this question. Just read the reply that I gave to him. He also asked somewhat similar question.

  • @bp-rj3eb
    @bp-rj3eb 3 года назад

    Ella company pcb same ann

  • @SuperMan-ji1jk
    @SuperMan-ji1jk 2 года назад

    സ്നേഹിതാ ബൾബ് അഴിക്കാൻ അങ്ങനെ ചൂടാക്കണ്ട, ചെറുതായി അതിനെ ഒന്ന് തട്ടിയാൽ മതി.അത് പോലെ ഉള്ളിലെ കേസ് ഊരാനും അത് പോലെ തട്ടിയാൽ മതി, അല്ലെങ്കിൽ അതിന്റെ ബോടി പൊട്ടും, ഹീറ്റിംഗ് പ്ലേറ്റ് വളയും.