ഇവന്മാരെ സൂക്ഷിക്കൂ | Abdul Rahim​ | Umma| Saudiarabia​ | Gulfnews​

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 48

  • @mirrorkerala
    @mirrorkerala 12 дней назад +1

    നിനക്ക് നല്ല സുഖമൊക്കെ തന്നെ അല്ലേ വാവേ 🤣🤣

    • @trendmojo
      @trendmojo  12 дней назад +4

      അയ്യെ.... ഇങ്ങനെ പേടിക്കല്ലേ, ഇച്ചി മുള്ളി പോയി ഉറങ്ങിക്കോ 😂😂😂

    • @mirrorkerala
      @mirrorkerala 11 дней назад

      നിന്റെ ഫോട്ടോ ഞാൻ എന്റെ കക്കൂസിൽ ഒട്ടിച്ചു വച്ചിട്ടുണ്ട്... ഇടക്ക് പേടിച്ചു തൂ... ൻ 🤣​@@trendmojo

    • @trendmojo
      @trendmojo  11 дней назад +2

      ​​@@mirrorkerala😂 നിന്റെ ഫോട്ടോ എന്തായാലും ഞാൻ കക്കൂസിൽ വെച്ചില്ല പകരം ക്ലോസെറ്റിൽ ഇട്ടു ഇപ്പോ അതിലേക്കാണ് തൂറാറ് 😂😂

  • @haneefaani2132
    @haneefaani2132 12 дней назад +3

    👌👌👌

  • @bhasikadu881
    @bhasikadu881 12 дней назад +1

    ഇതെല്ലാം ഒന്ന് ഭംഗിയായി പര്യവസാനിക്കട്ടെ അവർക്കിട്ട് നന്നായി കൊടുക്കണം full support

  • @Riyadh.vlogs3301
    @Riyadh.vlogs3301 12 дней назад +1

    👍👍❤️❤️

  • @IsmailIsmail-se5sp
    @IsmailIsmail-se5sp 12 дней назад +1

  • @JamsheerPoongattil
    @JamsheerPoongattil 12 дней назад +1

    🎉

  • @Abdulmpr
    @Abdulmpr 12 дней назад +2

    🤟

  • @MkMk-qy2eo
    @MkMk-qy2eo 11 дней назад +5

    നിങ്ങൾക്കൊന്നും ഇതിന്റ സത്യം അറിയില്ല. നിങ്ങൾ തമ്മതമ്മിൽ എന്തിനാണ് അനാവസ്യമായി സംസാരിക്കുന്നത്. സത്യം അടുത്തുതന്നെ പുറത്ത് വരും.

  • @AshrafAshraf-n6q
    @AshrafAshraf-n6q 12 дней назад +1

    😃😃😃😃😃😃😃💥🤝👍

  • @ummerummerakd7319
    @ummerummerakd7319 11 дней назад +1

    ഈ വിഷയത്തിൽ താങ്കൾക്ക് എവിടെയോ പിഴവ് ഉണ്ടെന്നൊരു ഫീൽ ഉണ്ട്,,, മറുഭാഗവും അത്ര പൂർണമാണ് എന്നും തോന്നുന്നില്ല,,
    പക്ഷെ നമ്മൾ ആരെയാണോ സഹായിച്ചത് അവൻ അത്ര വെടിപ്പല്ല എന്ന് മുൻപേ തോന്നിയതാണ് ആ കുട്ടിയുടെ മരണ കാരണം എന്താണ് എന്നറിഞ്ഞപ്പോൾ തന്നെ,,
    അത് പിന്നെയും വ്യക്തമാകുന്നു ഇപ്പൊ,, ഇപ്പൊ ഉമ്മാനെ കാണാത്തത് നെഗറ്റ്റീവ് ഇപ്മ്പാക്ട് ആണ് എന്നറിഞ്ഞപ്പോൾ കാണാൻ തയ്യാറായി,,,
    ഞാൻ രണ്ടു പ്രാവശ്യം ആ പിരിവിലേക്ക് പൈസ ഇട്ടിട്ടുണ്ട് അത് ഇവനെ ആലോചിച്ചു മാത്രമല്ല ആ പിരിവിനു റോട്ടിൽ ഇറങ്ങിയ ചെറുപ്പക്കാരോടുള്ള ബൊഹുമാനം കൊണ്ട് ഇട്ടതാണ്

    • @trendmojo
      @trendmojo  10 дней назад

      @@ummerummerakd7319 ഒന്നും പേടിക്കേണ്ട എല്ലാം നല്ലതിന്, റഹിം പറയുന്ന കാര്യങ്ങൾ നമുക്ക് എത്രയും പെട്ടന്ന് കേൾക്കാം, കുറച്ച് ക്ഷമിക്കു....

    • @ummerummerakd7319
      @ummerummerakd7319 7 дней назад

      ​@@trendmojo @trendmojo ഞാൻ കേട്ടു,, പക്ഷെ ഇപ്പോഴും ഒരുപാട് മറകൾ നീങ്ങാനുണ്ട്,, നിങ്ങളെ അവർ ഉപയോഗിക്കുകയാണോ എന്ന് താങ്കൾ പല വട്ടം വീണ്ടും വീണ്ടും ആലോചിക്കുന്നത് നന്നാവും,,
      വേറെ ഒരാൾക്ക് ഞാൻ ഇവിടെ റിപ്ലൈ ചെയ്തപ്പോൾ scam എന്നൊരു വാക്ക് പറഞ്ഞിരുന്നു അതിൽ ആരുടേയും പേര് ഞാൻ പറഞ്ഞില്ല,, എന്നാൽ ഇപ്പോൾ പുതിയ വീഡിയോ കണ്ടിട്ടും എന്റെ സംശയം ഞാൻ പറയാതിരിക്കുന്നത് എങ്ങനെ?
      ആ സ്കാമിൽ റഹീമും പങ്കാളിയാണ് എന്നാണ് എനിക്ക് തോന്നുന്നത്,,
      എല്ലാം കേട്ട അടിസ്ഥാനത്തിൽ എന്റെ വിലയിരുത്തൽ മാത്രമാണ്,,
      എന്നെ സംബന്തിച്ചെടുത്തോളം sacm നടന്നാലും ഇല്ലെങ്കിലും നമ്മൾ ഉദ്ദേശിച്ച കാര്യം റഹീം പുറത്തിറങ്ങുക എന്നതാണ് അത് നടക്കും,, എന്തിന്റെ പേരിൽ ആണെങ്കിലും ഒരു മനുഷ്യന്റെ ജീവൻ വീണ്ടെടുക്കാൻ നമുക്ക് സാതിച്ചു,അൽഹംദുലില്ലാഹ്,
      എനിക്ക് കൂടുതൽ ദേഷ്യം തോന്നിയത് മറുവശത്തുള്ള യൂട്യൂബര്മാരോടാണ് താങ്കളെ അവർ മത്തൻ കഷണ്ടി എന്നൊക്കെ പറഞ്ഞു ആക്ഷേപിച്ചു,,
      എന്നാൽ അവരും റഹീമിനെ സംരക്ഷിച്ചു പിടിക്കുകയാണ് അതാണ് അതിന്റെ ഒരു മര്യാദ താനും,,
      താങ്കൾക്ക് ഒരു ക്രടിപിലിറ്റി ഉണ്ട് അതിന് ഈ വിഷയം ചേർന്നതല്ല എന്നാണ് എന്റെ അപിപ്രായം,,
      അയാൾ പുറത്ത് ഇറങ്ങി അവരങ് വിശദീകരണം കൊടുത്തോളും കാരണം ഇതിൽ പ്രതി നമ്മൾ സ്നേഹിക്കുന്ന ആള് കൂടെ അറിഞ്ഞു കൊണ്ടുള്ള വക മാറ്റി ലാഭം പിടിക്കുന്ന ഒരു സ്കാമാണ്,,
      അല്ലെങ്കിൽ തുക മുഴുവൻ ചിലവാക്കേണ്ടി വരാത്ത ഒരു ഐഡിയ കിട്ടി,, അത് മറച്ചു വെച്ചു,, അപ്പോഴും തുക അവിടെ ലാഭം അത് വീതിക്കാം എന്ന സ്കാമാണ് ഇവിടെ സംഭവിക്കുന്നത്,,
      എന്റെ ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ മാത്രമാണ് എന്ന് പ്രത്തേകം ഇവിടെ രേഖപെടുത്തുന്നു,,,
      ഇനി ഇതല്ല സംഭവിച്ചത് എങ്കിൽ അന്ന് ഞാൻ ഇവിടെ വരും തിരുത്തും മാപ്പ് പറയും ഇതൊക്കെ ഡിലിറ്റ് ചെയ്യും,,,
      അത് വരെ ഇത് ഡിലിറ്റ് ചെയ്യരുത്,, ഇത് പറയാൻ കാരണം ഞാൻ മുൻപ് ഇവിടെ ഇട്ട എന്റെ ഒരു കമെന്റ് കാണുന്നില്ല അത് കൊണ്ടാണ്

  • @IsmailIsmail-se5sp
    @IsmailIsmail-se5sp 12 дней назад +2

    100

  • @jasheerpoovaramban6621
    @jasheerpoovaramban6621 11 дней назад +1

    അവർ പറയുന്നതിലും സത്യമുണ്ട് എല്ലാ തെളിയും

  • @nr-vu9dz
    @nr-vu9dz 12 дней назад +6

    ഉളുപ്പില്ലാത്ത വർഗം

    • @trendmojo
      @trendmojo  12 дней назад +1

      😂😂😂

    • @evin_javad
      @evin_javad 12 дней назад +1

      😂😂😂

    • @SunilKumar-hw6gc
      @SunilKumar-hw6gc 12 дней назад +4

      ആ വൃത്തികെട്ടവന്മാർ അങ്ങനെ പലതും പറയും കുട്ടി കുരങ്ങന്റെ അപ്പൂപ്പൻ 😃

    • @trendmojo
      @trendmojo  12 дней назад +1

      ​@@SunilKumar-hw6gc 😂😂😂😂😂

    • @riyaspp5161
      @riyaspp5161 12 дней назад +3

      ​@@trendmojo സ്നേഹിതാ നിന്നെയും നിങ്ങളുടെ വീഡിയോ യും ഒരു പാട്‌ ഇഷ്ടം ആണ് ❤️❤️❤️🥰🤝

  • @CR-dt3ob
    @CR-dt3ob 12 дней назад

    കുട്ടി കുരങ്ങൻ അപൂപ്പൻ

  • @devinescienceAD570
    @devinescienceAD570 12 дней назад +6

    ഒന്നും പറയാന്‍ ഇല്ലാഞ്ഞിട്ട് കഷണ്ടിക്ക് മരുന്നടിക്കാന്‍ വന്നിരിക്കാ അവര്‍

  • @abdulgafoor5006
    @abdulgafoor5006 12 дней назад +2

    സലീം ബിൻ കാസിം ആണോ

  • @rasiyamajeed1490
    @rasiyamajeed1490 11 дней назад +5

    അവർ പറയുന്നതിലും സത്യമുണ്ട് എല്ലാ തെളിയും അപ്പോൾ പറയാം

    • @trendmojo
      @trendmojo  10 дней назад

      ഇന്നത്തെ രാത്രി വിഡിയോയിൽ എല്ലാം തെളിയും കാത്തിരിക്കുക

  • @fslmedia8917
    @fslmedia8917 12 дней назад +2

    Negativolikalaanavr randu perum

  • @hafsathhafsa8893
    @hafsathhafsa8893 12 дней назад +2

    L പാർത്തിക്കാം

  • @sudheerzaman3659
    @sudheerzaman3659 12 дней назад

    👍🤣

  • @habeebrahman8869
    @habeebrahman8869 12 дней назад +1

    ninkku anu a kesine kurichu onnumariyatthatu

    • @trendmojo
      @trendmojo  11 дней назад +1

      😂😂😂 ellam purathe varum mone.... Wait and see

  • @_______8928
    @_______8928 12 дней назад

    സത്യം പറഞ്ഞ സാധാരണ കാർ ആണ് നല്ലവർ youtbar മാർ...... അവർ ഇവരെ ഇവർ അവരെ 🤣🤣😂😂തമ്മിൽ തല്ലി ചാവുന്നു 🤣😂 എല്ലാരും കണക്കാ

  • @ashrufp825
    @ashrufp825 12 дней назад +2

    ❤❤❤❤❤❤❤❤

  • @jasheerpoovaramban6621
    @jasheerpoovaramban6621 11 дней назад +1

    അവർ പറയുന്നതിലും സത്യമുണ്ട് എല്ലാ തെളിയും

    • @trendmojo
      @trendmojo  10 дней назад

      എല്ലാം ഇന്ന് രാത്രി വിഡിയോയിൽ തെളിയും 👍🏻

  • @MkMk-qy2eo
    @MkMk-qy2eo 11 дней назад +1

    നിങ്ങൾക്കൊന്നും ഇതിന്റ സത്യം അറിയില്ല. നിങ്ങൾ തമ്മതമ്മിൽ എന്തിനാണ് അനാവസ്യമായി സംസാരിക്കുന്നത്. സത്യം അടുത്തുതന്നെ പുറത്ത് വരും.

  • @Kunchi-p8g
    @Kunchi-p8g 12 дней назад +1

    ❤❤❤❤❤

  • @MkMk-qy2eo
    @MkMk-qy2eo 11 дней назад +2

    നിങ്ങൾക്കൊന്നും ഇതിന്റ സത്യം അറിയില്ല. നിങ്ങൾ തമ്മതമ്മിൽ എന്തിനാണ് അനാവസ്യമായി സംസാരിക്കുന്നത്. സത്യം അടുത്തുതന്നെ പുറത്ത് വരും.

    • @trendmojo
      @trendmojo  10 дней назад

      ഇന്നത്തെ രാത്രി വിഡിയോയിൽ എല്ലാം തെളിയും കാത്തിരിക്കുക..