വീട്ടിൽ ഉമ്മ ഇല്ലാത്തപ്പോൾ ആദ്യമായി അടുക്കളയിൽ ഒറ്റക്ക് കൈകാര്യം ചെയ്യാൻ ഒരുങ്ങി ജിൻസി 🥰​⁠

Поделиться
HTML-код
  • Опубликовано: 18 май 2024
  • #familyvlog #family #jilshadvallapuzha

Комментарии • 144

  • @ramaniramani7219
    @ramaniramani7219 Месяц назад +61

    ജിൻസി വന്നപ്പോഴേക്കും എല്ലാ പണികളും ചെയ്യുന്നുണ്ടല്ലോ.
    അങ്ങനെ തന്നെ നല്ല കുട്ടികള്. എല്ലാം കണ്ടറിഞ്ഞു ചെയ്യണം 👍🏼❤️

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Месяц назад +70

    മാഷാ അള്ളാ അങ്ങനെയൊക്കെ തന്നെ പടിക്കൽ ജിൻസി 👍🏻

  • @user-zd3hs6js3t
    @user-zd3hs6js3t Месяц назад +40

    ജിൻഷാതിന് പറ്റിയ മോൾ. അടിപൊളി ചെറിയ കുട്ടി ആണേലും ഉത്തരവാദിത്തങ്ങൾ അറിഞ്ഞു ചെയ്യുന്നു

  • @feminaa8578
    @feminaa8578 Месяц назад +91

    എല്ലാ ജോലിയെടുക്കണം ഉമ്മാനെ സഹായിച്ച് ഉമ്മാ പാവമല്ലേ

  • @Shahana-sl6jf
    @Shahana-sl6jf Месяц назад +14

    നിങ്ങളെ ഒരുപാട് ഇഷ്ടം 🥰ഉമ്മാന്റെ സംസാരവും 🥰👍🏻👍🏻കേട്ടാൽ എല്ലാ ടെൻഷനും മാറും

  • @user-pl1ex8ox3m
    @user-pl1ex8ox3m Месяц назад +10

    പയർ ഉപ്പേരി ആവിയിൽ വെച്ചാൽ ആണ് ടെസ്റ്റ്‌ വെള്ളത്തിൽ വേവിച്ചാൽ ടെസ്റ്റ്‌ കുറയും

  • @user-jb7mh4bu8f
    @user-jb7mh4bu8f Месяц назад +5

    നല്ല മോൾ.. ഉമ്മാനെ സാഹായിക്കണം

  • @cmmomu
    @cmmomu Месяц назад +9

    നല്ല കുട്ടിയാട്ടോ ജിൻസി വീട്ടിൽ ഉമ്മാനെ എല്ലാ പണിയിലും സഹായിക്കാണട്ടെ

  • @fathimahassain7570
    @fathimahassain7570 Месяц назад +43

    ജിൻസി അടുപ്പിൽ ചെറിയ കുടുക്ക വെക്കുമ്പോൾ റിങ് വെക്കണം

  • @shadowfoodandcraft
    @shadowfoodandcraft Месяц назад +4

    Ippothanne maxi itt sheelikkalle Jinsee..... Cheruppamalle... Churidar an best

  • @seenashameem6668
    @seenashameem6668 Месяц назад +6

    Jincy ye sahayikkumpole ummane sahayikkalundo jilshade

  • @ShahanaShahana-xl1ge
    @ShahanaShahana-xl1ge 22 дня назад +2

    ഉമ്മാക് ജോലി ചെയ്ത് കൊടുത്തിട്ട് ഇല്ല ഭാര്യക്ക് കൂടെ നിന്ന് എല്ലാം ചെയ്യുന്നല്ലോ

  • @sajinarafi6228
    @sajinarafi6228 Месяц назад +10

    Nalla mol ❤

  • @user-hp5jw3bm9p
    @user-hp5jw3bm9p Месяц назад +4

    Vlogil maathra mano eppoyum wifine hep cheyyarundo

  • @user-jb7mh4bu8f
    @user-jb7mh4bu8f Месяц назад +7

    ഇതക്കെയാണ് സന്തോഷം

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 29 дней назад +1

    Jinsi vere level....madiyonnumilla .sahajaryaththinanusarichu jeevikkanariyaa❤

  • @user-yf6bf3uq6n
    @user-yf6bf3uq6n Месяц назад +6

    Masha allah❤❤

  • @rayyanrayyan4085
    @rayyanrayyan4085 Месяц назад +5

    Umma verumbolthin food undakkiya jinshikk abinandangel

  • @user-jb7mh4bu8f
    @user-jb7mh4bu8f Месяц назад +12

    ഇവളാണ് നല്ല മരുമകൾ

  • @uniceajas9773
    @uniceajas9773 Месяц назад +7

    Jilshadikka കിട്ടിയത് നല്ല wife an pani fullum ചെയ്യുന്നുണ്ട്

  • @rayyanrayyan4085
    @rayyanrayyan4085 Месяц назад +3

    Jinsikk oru pavem ummane kitti.ummaneyum uppaneyum nallonem nokkane

  • @muhammadthameemnm8533
    @muhammadthameemnm8533 Месяц назад +4

    Masha allah

  • @rinshifah6258
    @rinshifah6258 Месяц назад +6

    Anganethanne padik jinsins nalla bitt kozhikod chor kazhukann adipoli 🤣🤣🤣🤣

  • @tmalimulla
    @tmalimulla Месяц назад +62

    അടുക്കള ജോലി ഒക്കെ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ചെന്നാൽ ഓട്ടോ മെറ്റിക്കായി റെഡിയാവും😅😅😅😅😅

  • @rasheedrasheed9412
    @rasheedrasheed9412 Месяц назад +7

    Ippoyathey kuttikkalonnum adupp kathikkoola. Jincy nalloru molaannn. Mashaallah.

    • @user-yk4gf9wz1x
      @user-yk4gf9wz1x Месяц назад

      Ente husband nte vtl Ella food m ndakl adup kathichann

    • @ShahanaRiyas-mf1cy
      @ShahanaRiyas-mf1cy 28 дней назад

      എന്നാൽ നീയും നല്ല മോളാണ്.😂

  • @umivaumiva7073
    @umivaumiva7073 Месяц назад +7

    കാലം അടുപ്പത്ത് വെച്ചിട്ട് കത്തിച്ച് അല്ലെങ്കിൽ പോകാൻ ചുമരുംചുമരുമ കുടിയിൽ പോകാൻ ആകും

  • @basiviog4940
    @basiviog4940 Месяц назад +12

    നല്ല മോൾ 👍🏼👍🏼masha Alla

    • @azlimol
      @azlimol 29 дней назад

      Yes👍

  • @user-dy1ip9wx7q
    @user-dy1ip9wx7q 19 дней назад

    Masha allah നല്ല സ്നേഹം ഉള്ള ഉമ്മാ

  • @razaamp3407
    @razaamp3407 Месяц назад +9

    Paavattoo jinsi😂

  • @jaseelavahid7758
    @jaseelavahid7758 Месяц назад +4

    Maxi use cheyyooo😊

  • @Bushrapk-hs6ne
    @Bushrapk-hs6ne Месяц назад +4

    Jincci adup kattikkumbol Adyam kalam vekkannatto allankil ake pukavarum

  • @ashraf.1581
    @ashraf.1581 Месяц назад

    Kichenile. Comedy super🥰

  • @AbdulKadhar-ly4eq
    @AbdulKadhar-ly4eq 25 дней назад

    Mashallah ellam kandarinj cheyunn jinsi mashallah👍

  • @MUHAMMEDRAZIQ-pc2yk
    @MUHAMMEDRAZIQ-pc2yk Месяц назад +4

    Mashaallah

  • @raseenarasi9866
    @raseenarasi9866 Месяц назад +2

    മാഷാ അള്ളാ ❤️

  • @ABDUSAMAD-ph9it
    @ABDUSAMAD-ph9it 28 дней назад +1

    Jinsi നല്ല molaan ❤️Masha allah❤️‍🔥

  • @nazalnishu1540
    @nazalnishu1540 Месяц назад

    Jinsy samsaram powliyaan

  • @alink5346
    @alink5346 Месяц назад +8

    എല്ലാവർക്കും ഒരു ടീബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചൂടെ ദിൽഷാദേ അപ്പോയെ വീട്ടിൽ ബർക്കത്ത് ഉണ്ടാവൂ

  • @anuninuennu3935
    @anuninuennu3935 Месяц назад +1

    ജിൻസി 👍🏻👍🏻👍🏻👍🏻

  • @user-dy1ip9wx7q
    @user-dy1ip9wx7q 19 дней назад

    ജിൻസി അടിപൊളി masha allah

  • @imranimmu8896
    @imranimmu8896 Месяц назад

    Jinsi day routine vlog cheyyu

  • @shabanarafeeq4723
    @shabanarafeeq4723 8 дней назад

    Paavam penn 😍cheriya kuttiyalle enthina nighti idane veetil

  • @nousheenap2807
    @nousheenap2807 Месяц назад +3

    Mashallah

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw Месяц назад +6

    Payar entha angane ...velichenna ozhich kaduk kariveppila itt pottichittalle undakkuka

  • @user-sk4uj5xn4t
    @user-sk4uj5xn4t Месяц назад +2

    Mashallah nalla jinse aduppu choru bechi Pani yallam chyidu tx da very nice 👍👍👍

  • @Binthialkasimi545
    @Binthialkasimi545 Месяц назад +9

    Ummayum marumolum nalla orumayund masha allah ingane venam ella ammayimmamarum marumakkalum aa ummante punjiriyilum marumolude punjiriyilum kalankamilla orjinal sneham

  • @mohammedpkthalappil8901
    @mohammedpkthalappil8901 Месяц назад +3

    👍

  • @HusnaGafoor
    @HusnaGafoor Месяц назад +3

    First🎉🎉😅

  • @user-sk4uj5xn4t
    @user-sk4uj5xn4t Месяц назад

    Mashallah ❤

  • @shafnashafnu123
    @shafnashafnu123 Месяц назад

    Mashallah ♥️😍😍😍

  • @user-lg1hr1xr4i
    @user-lg1hr1xr4i Месяц назад +7

    Mashaallah ippozhathe kuttikal aduppu onnum usu cheyyilla nallamol

  • @kunjolktkl7314
    @kunjolktkl7314 Месяц назад +3

    മാഷാഅളളാ നല്ല കുട്ടി എല്ലാം കൻടു അറിഞ്ഞു ജോലി എടുക്കണം❤❤❤❤

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 13 дней назад

    Nalla mol jinsi

  • @user-hd1ph1qk2z
    @user-hd1ph1qk2z Месяц назад +3

    അസ്സലാമു അലൈക്കും

  • @ALPpu64
    @ALPpu64 Месяц назад

    കാലു aattalledo

  • @muhsinafarsana3037
    @muhsinafarsana3037 29 дней назад

    Ummante maxi anou

  • @sumitnp8638
    @sumitnp8638 Месяц назад

    Adipoli❤❤

  • @MumthasshajuShaju
    @MumthasshajuShaju 8 дней назад

    ജിൻസി ഒരു ജാടയില്ലാത്ത mol😍😍😍

  • @Ramsiya-up6cg
    @Ramsiya-up6cg Месяц назад +1

    👍👍👍

  • @SakirSakir-bg2ch
    @SakirSakir-bg2ch 29 дней назад

    Yes 👍

  • @user-jb7mh4bu8f
    @user-jb7mh4bu8f Месяц назад +6

    ഇങ്ങനെ വേണം ജിൻസി

  • @user-ut6hb4tr8d
    @user-ut6hb4tr8d Месяц назад +13

    ജില്ശു നിന്റെ ഫാമിലി ക്ക്
    പറ്റിയ മോൾ ആണ് ജിൻസി ❤️❤️❤️❤️❤️😘😘😘😘

  • @jumijumi564
    @jumijumi564 Месяц назад +1

    Ippo thanne macxi entha idunne

  • @rayyanrayyan4085
    @rayyanrayyan4085 Месяц назад +1

    Njangelkokke angenethanne padiched

  • @nazilaworld7031
    @nazilaworld7031 Месяц назад

    കോഴിക്കോട്

  • @fousiyamuhammad6195
    @fousiyamuhammad6195 Месяц назад +4

    Anghneya padikuka

  • @AmanullahAman-tu6mu
    @AmanullahAman-tu6mu Месяц назад +8

    Ummane bhayangara ishatanu❤paavam umma nalla snehaa

  • @AshuChappy-wq6ff
    @AshuChappy-wq6ff Месяц назад +2

    ജിൻസി ഇനി തീ കത്താ രുന്നാൽ അടുപ്പിൻടോഡ് പറയുക ഞാനിപ്പോ ഉമ്മാനെ വിളിക്കുംന്ന് തീ പേടിച്ച് കത്തി കോളും😅

  • @user-dk2iy9ji1g
    @user-dk2iy9ji1g Месяц назад

    ❤❤❤❤

  • @user-zf9pb2tf6r
    @user-zf9pb2tf6r Месяц назад

    😍🥰

  • @shahanashanu6812
    @shahanashanu6812 Месяц назад

    😍😍

  • @user-rz7dc3nw2h
    @user-rz7dc3nw2h 29 дней назад

    Vdionde ending crectilla

  • @rafnirafni8800
    @rafnirafni8800 Месяц назад

    ❤🎉🎉🎉

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh Месяц назад +2

    Katting Bord Plasttikk mattanam. Marathintte vaanguuuu

  • @UmmerUmmer-vl8bn
    @UmmerUmmer-vl8bn Месяц назад +1

    Cheriyapathram vekkumpol Aduppath vattuvekanam

  • @shylabeevi5071
    @shylabeevi5071 9 дней назад

    ❤👍🏻

  • @ArshadK-qk2su
    @ArshadK-qk2su Месяц назад +2

    നീഫലിന് ആവി ട് തന്നെ വലുതാണ് പുച്ചി കരുത് ആരയും പ്രേഷകരെ

  • @-munnas6uj
    @-munnas6uj 29 дней назад

    ഓടക്കുഴൽ കുറച്ചു നീളം കൂടി അത്രയ്ക്ക് വേണ്ടായിരുന്നു

  • @shahzak5059
    @shahzak5059 Месяц назад +2

    Sinu ellom kandari j cheyathapole thonum vdo kaanumbo endhaan sathyamn areela..jinsi ellom kandirinju cheyum...sinu swandham veedaayal ellam cheyan thonumaayirikum

  • @Nisha-lg1ey
    @Nisha-lg1ey 26 дней назад

    ഇടയ്ക് ആ ക്യാമറ ഉമ്മയുടെ /ഭാര്യയുടെ കയ്യിൽ കൊടുത്തു കുറച്ചു ജോലി ഒക്കെ ചെയ്തു സഹായിക്കാം

  • @JouharaJamsheer
    @JouharaJamsheer Месяц назад

    Jinsi ippam makxi ano idal 😝chakkarante mathiri😆😇

  • @user-hd1ph1qk2z
    @user-hd1ph1qk2z Месяц назад +1

    Hi

  • @anuodompatta7715
    @anuodompatta7715 Месяц назад +1

    ഇപ്പോൾ ക്കുഞ്ഞാളെ കാണൽ ഇല്ല !

  • @user-mc4oe5gx1d
    @user-mc4oe5gx1d Месяц назад +2

    🥰

  • @AbdulLatheef-pl6he
    @AbdulLatheef-pl6he Месяц назад +1

    Umma ullapol oru vellam polum eduthu kodukatA monaa ippo enthokeyoo

  • @abaanabaan8281
    @abaanabaan8281 Месяц назад

    😄😂

  • @user-hp5jw3bm9p
    @user-hp5jw3bm9p Месяц назад +2

    Upperi vattikkonnum illa

  • @user-fj3yy8kq6q
    @user-fj3yy8kq6q Месяц назад +1

  • @user-jb7mh4bu8f
    @user-jb7mh4bu8f Месяц назад +4

    ഉമ്മാനെ സഹായിക്കണം.ജിൻഷാദും നല്ല രു മ കനാണ്. ഇങ്ങനെ വേണം

  • @alink5346
    @alink5346 Месяц назад +5

    ദിൽഷദിൻറെ വീഡിയോ നല്ലരസം ആ ണ് കാണാൻ നല്ലവിര്ത്തിയുള്ള വീടും പരിസരവും നൗഫൽൻറെ പാമ്പും ചേരയും ഉള്ളസ്ഥലം

    • @jaseenajaseena5811
      @jaseenajaseena5811 Месяц назад +6

      Enthina inganokke parayunne. Noufalum sinum superaato

    • @rafeeqkottarathodi3633
      @rafeeqkottarathodi3633 Месяц назад

      Ninte veedinte eduth oru pamb polum undavulla karanam ni thanne valiya വിഷം ഉള്ള പാമ്പ് alle

    • @user-pp4lg4kf5y
      @user-pp4lg4kf5y Месяц назад +2

      നിങ്ങളുടെ വീടും പരിസരവും വന്നു നോക്കിയാൽ അല്ലേ അറിയാം എങ്ങനെയാണെന്ന് എന്നിട്ട് മതി മറ്റുള്ളവരെ കുറ്റം പറയാൻ

  • @user-jy5fh3df2e
    @user-jy5fh3df2e Месяц назад

    Jinsina parveen എന്ന് വിളിക്കുന്നത് എന്തിനാ ജിൻസി എന്ന് വിളിച്ചാൽ മതില്ലേ

  • @Haseena-wt6tx
    @Haseena-wt6tx 10 дней назад

    നിങ്ങോ എന്ത് കാണിച്ചാലും പൈസ കിട്ടുമല്ലോ 😂

  • @fousiyamuhammad6195
    @fousiyamuhammad6195 Месяц назад

    😂

  • @shamseeraasif9532
    @shamseeraasif9532 Месяц назад +2

    റൈസ് കുക്കറിൽ വെച്ചാൽ പോരെ

  • @ponnoos9461
    @ponnoos9461 29 дней назад

    വണ്ണം വെക്കാനുള്ള നല്ലൊരു പ്രോഡക്റ്റ് ഉണ്ട് വേണോ 100%ഓർഗാനിക് ആണ്

  • @Pappuuz_Vlog
    @Pappuuz_Vlog 27 дней назад +17

    ഉമ്മാനെ സഹായിക്കുന്നത് കണ്ടില്ല ഭാര്യയെ സഹായിക്കാൻ എന്ത് ഉത്സാഹം

  • @user-cq1yu6ee4i
    @user-cq1yu6ee4i Месяц назад +52

    നൗഫലും അവൻറെ വൈഫും കണ്ടുപഠിക്കട്ടെ നിങ്ങളെ നിങ്ങൾ സൂപ്പർ

    • @diluadil6979
      @diluadil6979 Месяц назад +5

      എന്തെ...
      കുറ്റം പറയലെ. എന്താണ്..

    • @Shammas_shahazad_
      @Shammas_shahazad_ Месяц назад +3

      നൗഫലും അവന്റെ വൈഫും ഇത് ഞങ്ങൾക്ക് കാണിച്ചു തന്നിട്ടില്ല കിച്ചണിൽ ജോലി ചെയ്യുന്നത് ഇങ്ങനെ വേണം മക്കളെ കൂടെ ഹസ്ബൻഡ് കട്ടക്ക് നിന്ന് ചെയ്യുമ്പോൾ അതു ഒരു സന്തോഷമുള്ള കാര്യമാണ്

    • @diluadil6979
      @diluadil6979 Месяц назад +1

      @@Shammas_shahazad_ അടുക്കള ജോലി ചെയ്യാൻ മടിയുള്ള ആളാണോ. 🥴

    • @AshminaIqbal
      @AshminaIqbal Месяц назад

      👺

    • @Amna691
      @Amna691 Месяц назад +6

      നൗഫൽ പാവം ആണ്

  • @farsanap8385
    @farsanap8385 Месяц назад

    ഉമ്മാക്ക് കേൾവി പ്രശ്നം ഉണ്ടോ

  • @AshiRiyas
    @AshiRiyas Месяц назад

    🥰🥰🥰

  • @semibanusemi3354
    @semibanusemi3354 Месяц назад

    🥰🥰