മകൻ സിനിമയിൽ പാടുന്നതിനെപ്പറ്റി ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മകൻ സിനിമയിൽ പാടുന്നതിനെപ്പറ്റി ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ #sreenivasan #vineethsreenivasan #sreenivasanoldinterview

Комментарии • 112

  • @akvlogs2345
    @akvlogs2345 26 дней назад +356

    എന്തൊരു സുന്ദരൻ ആണ് ഇദ്ദേഹം 😍😍

  • @_SHABEEH_Np_
    @_SHABEEH_Np_ 28 дней назад +658

    ഒറ്റക്ക് വഴി വെട്ടി വന്നവൻ ആട 🔥🔥

  • @jeffytlincon1705
    @jeffytlincon1705 26 дней назад +84

    അതാണ് ❤

  • @divyaa6601
    @divyaa6601 25 дней назад +66

    Bold father… Bold sons🎉

  • @sijushashidharan1423
    @sijushashidharan1423 25 дней назад +40

    If politicians were like him. .state would have been a real God's own country

  • @sudhabalakrishnan4325
    @sudhabalakrishnan4325 26 дней назад +283

    ഇത് മകൻ സ്വയം മനസിലാക്കണം... പ്രണവിനെക്കൊണ്ടു പറ്റുന്നില്ലെങ്കിൽ അപ്പു എന്നും പറഞ്ഞു ആൾക്കാരെ വെറുപ്പിക്കരുത്‌...
    ശ്രീനിയേട്ടൻ❤

    • @അജു_അസുരൻ
      @അജു_അസുരൻ 26 дней назад +15

      ശെരി രാജാവേ

    • @SangeethKoothappalli-ph5fl
      @SangeethKoothappalli-ph5fl 26 дней назад +11

      Dq vinodum para

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 26 дней назад +14

      ഒരുത്തൻ മരമണ്ടൻ പ്രേമകഥയും king of കൊതവും ഇറക്കിയപ്പോൾ കേരളത്തിൽ നിന്ന് ഓട്ടോമാറ്റിക് filed out ആവാൻ ചാൻസ് ഉണ്ട്

    • @abhijithks463
      @abhijithks463 26 дней назад +5

      ഇത്ര വിഷമിച്ച് നീ പോയി അയാളുടെ പടം കാണണ്ട

    • @athulr4747
      @athulr4747 26 дней назад

      Neee poda mai thaandi ninak vene kanda madhi ninne nirbandhicho arelum

  • @user-xn7ud8gr7s
    @user-xn7ud8gr7s 28 дней назад +42

    Good

  • @ranirajesh1739
    @ranirajesh1739 16 дней назад

    Gentle man🥰

  • @stellasanthosh2562
    @stellasanthosh2562 27 дней назад +10

  • @brokenangel5608
    @brokenangel5608 25 дней назад +2

    💯💯💯

  • @Mukhesh-l7w
    @Mukhesh-l7w 27 дней назад +3

    ,👏👏👏👍

  • @muhammedshafeekh5454
    @muhammedshafeekh5454 5 дней назад +1

    Pavathine marunnucompanikkar rogiyakki. Hospital marunnu companykkethire oru thirakkatha ezhuthiyirunnu. Ath cinema akkanayappol thanne ayal rogiyakki. Marunnu mafia hospital mafia ennath valiya mafia an. Avarkkethira nilakonda shanavas enna janakeeyanaya dr konnitt. Ath sadarana maranamakki. A doctor patti oru varthapolum evideyum kanilla. Mama madyamangalokke aneshanathmaka madyapravarthanamanenkil e mafia thakarnnene. Nadakkoola. Lokam niyathrikkunna mafia an. Ann oru cheriya varthaye undayulloo. Shardichu marichu. Dr shanavas. Eppolum duroohamayi dr maranam. Oru vaidyr undayirunnu. Ayalum ithupoleyan marichath. Arkkenkilum ithinte karyam ariyamenkil parayamo. Enthu kond varthayayilla.

  • @jalajakumari.m1705
    @jalajakumari.m1705 26 дней назад +1

    👍❤️🙏

  • @somasundarana.t6542
    @somasundarana.t6542 25 дней назад +1

    👍

  • @arundev3734
    @arundev3734 13 дней назад

    Great mann

  • @midhunnair3078
    @midhunnair3078 16 дней назад

    👍🏻

  • @DileepKummar-kb6hw
    @DileepKummar-kb6hw 27 дней назад +26

    എല്ലാവരും ഇതു തന്നെയാ പറയുന്നത്

  • @rizwanabdulla6181
    @rizwanabdulla6181 26 дней назад +5

    ആദർഷ വാദി 👍

    • @prashobk6904
      @prashobk6904 24 дня назад

      😂അലോപ്പതിയെ കുറ്റം പറഞ്ഞു നടന്നിട്ട് ഇപ്പോൾ ജീവനോടെ ഇരിക്കുന്നതേ അത് കൊണ്ടാണ്.

    • @nepoliyanjr7349
      @nepoliyanjr7349 4 дня назад

      ​@@prashobk6904പണ്ട് കാലത്ത് അലോപ്പതി ഉണ്ടായിട്ട് അല്ലാ മനുഷ്യൻ ജീവിച്ചത് ഇന്നത്തെ ജീവിതശയിലി മറ്റമുണ്ട് അതിന് അനുസരിച്ചു തന്നെ ആണ്‌ ഇന്ന് അലോപ്പതി മാത്രം ആണ് മനുഷ്യന് ഏൽക്കു

  • @Justforfun-kp2kp
    @Justforfun-kp2kp 27 дней назад +7

    Nilapaadu

  • @godwinsam5860
    @godwinsam5860 23 дня назад +1

    Wow

  • @deejithramakrishnan7878
    @deejithramakrishnan7878 27 дней назад +8

    Director M Mohan nigalde aliyan alle Appo ?

    • @sreerajkanhangad5132
      @sreerajkanhangad5132 27 дней назад +3

      അതെ ധ്യാൻ മകനും ആണ് 🤣

    • @surendrankk8363
      @surendrankk8363 27 дней назад +15

      ​@@sreerajkanhangad5132ശ്രീനിവാസൻ പറഞ്ഞത് ക്ലിയറ ല്ലെ. ധ്യാൻ ശ്രീനിവാസനെ ശ്രീനിവാസൻ കൊണ്ട് വന്നതല്ല.

    • @rahulc480
      @rahulc480 27 дней назад +8

      Aliyanum makanum onnum illa ennalla avarkk fieldil swayam varam, njan pidich ketti ketti kodukan nilkunnilla ennathanu paranjath. Angane ayirikum

  • @sandeepmb07
    @sandeepmb07 26 дней назад +29

    ഒന്നും അല്ലാത്ത കാലത്ത് പലരുടെയും സഹായം സ്വീകരിച്ച ആളുകൾ ഒരു നിലയിൽ എത്തിയാൽ പിന്നെ ആരെയും സഹായിക്കില്ല. ഇവൻ ഒരു ഉദാഹരണം ആണ്.

    • @Existence-of-Gods
      @Existence-of-Gods 25 дней назад

      💯💯💯

    • @sonasonyta6006
      @sonasonyta6006 25 дней назад +5

      മക്കളെ സഹായിക്കില്ല എന്നേയുള്ളൂ അല്ലാത്തവരെ സഹായിക്കും

  • @gokulanathanpt4081
    @gokulanathanpt4081 26 дней назад

    രവീന്ദ്രൻമാസ്റ്ററോട് ഹരി മുരളീരവം എന്ന ഗാനത്തെ കവച്ചുവെക്കാൻ പറ്റിയ ഒരു ഗാനം കമ്പോസ് ചെയ്തുതരണ മെന്ന് ഒരിക്കൽ പറഞ്ഞപ്പോൾ യേശുദാസിനെക്കൊണ്ട് ഹമ്മിങ് ഇട്ട് ട്രാക്ക് പാടിച്ചാലേ ശരിയാവൂ എന്നു പറഞ്ഞ് മടക്കിയയച്ചതിൽ സത്യമുണ്ടോ?

  • @user-vg9px4uv4x
    @user-vg9px4uv4x 27 дней назад +38

    മോഹൻലാൽ ഉം ഇങ്ങനെ പക്ഷെ mamooyy മകനെ കയറ്റി, മകനെ നിരന്തരം അച്ചനെ പോലെ പുകഴ്ത്തികൊണ്ടിരിക്കാൻ fans അസോസിയേഷൻ നെയും ഏർപ്പാടാക്കി 😄

    • @sarfazbabulu2320
      @sarfazbabulu2320 27 дней назад

      Enna nee poi oombi chavada polayadi mone.

    • @sarfazbabulu2320
      @sarfazbabulu2320 27 дней назад +6

      Poi oombada

    • @sarfazbabulu2320
      @sarfazbabulu2320 27 дней назад

      Poda koppe

    • @basithkp1894
      @basithkp1894 27 дней назад +5

      Mohanlalinte Monte padathinte promotionu full arayirunu.. Ella Malayalam paoerilum full size padam ayirunu ..

    • @user-vg9px4uv4x
      @user-vg9px4uv4x 26 дней назад

      @@basithkp1894 മോഹൻലാൽ ലിന്റെ മോൻ പടത്തിൽ വരാതെ ഒഴിഞ്ഞു മാറി നടന്നിട്ട് വിനീത് ശ്രീനിവാസനും, friends ഉം കൂടി എവിടുന്നോ ഓക്കെ കൊണ്ടുവന്നു സിനിമയിൽ അഭിനയിപ്പിക്കുക ആണ്, പിന്നെ പ്രൊമോഷൻ നു അപ്പനെ വിളിച്ചാൽ വരാതിരിക്കുമോ,

  • @Ribin123c
    @Ribin123c 25 дней назад +1

    Ennit cinemayil vannath, sreenivasan thirakkatha ezhuthiya cinemayil,, pine ilayavane kond vannath mootha makan,, paranjathano correct cheyththano correct,, makkale kond varunath onum thetonumalla,, ithoke ella joliyilum nadakuntha,,, pineed nilkan avark kazhiv ullath kondanu nilkunathum,, but dialogue onum pravrithi onum anu,,

  • @sudhisvp9027
    @sudhisvp9027 16 дней назад

    ചുമ്മാ. പിന്നെ എന്തു ഇഫ്‌ളുവെൻസ്..

  • @harrynorbert2005
    @harrynorbert2005 25 дней назад

    വിശ്വസിച്ച് 😏😏😏

  • @noushadkp77
    @noushadkp77 26 дней назад

    ഒരിക്കൽ ചെയ്തുകൊടുക്കരുത്

  • @BideshCp
    @BideshCp 16 дней назад

    വിദ്യ സഗറിനെ നേരിട്ട് കണ്ട് പാട്ട് പാടി ഞെട്ടിച്ചായിരിക്കും കിളിച്ചുണ്ടൻ മാമ്പഴംത്തില് വിനീത് പാടിയത്

  • @vvkm90
    @vvkm90 27 дней назад +7

    നന്നായിട്ടുണ്ട്.. നിങ്ങക് ഈ white image keep ചെയ്യാൻ ശ്രമിക്കാതെ ഇരുന്നാൽ പോരെ.. Accept ചെയ്യ് അതെ നെപോട്ടീസം ഉണ്ട് ഞാനും അതിന്റെ ഭാഗം ആണെന്ന്..😅

    • @rahulc480
      @rahulc480 27 дней назад +4

      Pulli athinulla answer ithil paranjallo, avar fieldil ullath oke pullikk ishtam aanu pulli ayitt avare nirthan effort ittu avarkk oronn set akki irikkan illa ennu. Pullikk athokke vicharichalum nadakum ennu enik thonunila

    • @sarfazbabulu2320
      @sarfazbabulu2320 27 дней назад +3

      Kashttam . Ayyal paranjath manasilakkan kazhiyunnillengil pinnemthina konakkunne.

    • @vvkm90
      @vvkm90 20 дней назад

      ​@@sarfazbabulu2320 ചൂടാവല്ലേ ഇഷ്ട.. ഇമ്മള് അസൂയ കൊണ്ട് പറഞ്ഞത് അല്ലെ..😂

  • @bensonbaby312
    @bensonbaby312 19 дней назад

    പറയുന്നത് ഒന്ന്, ചെയ്യുന്നത് നേരെ വിപരീതം. തൊലിക്കട്ടി അപാരം 😂

  • @sarathchandraanpadmaja1046
    @sarathchandraanpadmaja1046 25 дней назад

    U...k...l .......m ഉപദ്ദേശ്ശവും ഒന്നിച്ചു വേണോ സാറേ

  • @Existence-of-Gods
    @Existence-of-Gods 25 дней назад +1

    എന്നിട്ട് ഇയാളുടെ ലേബലിൽ തന്നെയല്ലേ ഒരു കഴിവുമില്ലാത്ത ഇളയമോൻ സിനിമയിൽ അഭിനയിക്കുന്നത്. ശ്രീനിവാസന്റെ മോൻ അതാണ് മെയിൻ കാര്യം, അതാണ് നെപോട്ടീസം.
    പിന്നെ മക്കൾ നല്ല നിലയിൽ എത്താനും എത്തിക്കാനും ഏത് അച്ഛനും ആഗ്രഹം കാണും അതൊരു മോശം കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല.

    • @Neenu45
      @Neenu45 25 дней назад

      അത് അങ്ങനെ യെ വരൂ.... സ്വഭാവികം..

    • @akhil44.
      @akhil44. 25 дней назад +1

      Label el anu. Ath pakshe srinivasan konduvannathalla aaline cinemayil. Makan achante peru parayunnu aennu mathram.

    • @Existence-of-Gods
      @Existence-of-Gods 25 дней назад

      @@akhil44. അപ്പോ അതാണ് നെപോട്ടീസം, അത് കുഴപ്പമാണെന്നല്ല ഞാൻ പറഞ്ഞത്, ഞാൻ പറഞ്ഞത് ഇയാൾ മറ്റുള്ളവരെ കുത്തി പറയുന്നതിനെ പറ്റിയാണ്, ഏത് അച്ഛനാണ് മക്കൾ നല്ല നിലയിൽ എത്തണം എന്ന് ആഗ്രഹിക്കാത്തത്.
      അതിന് അച്ചന്മാർ സഹായിക്കുന്നത് മോശം കാര്യമാണോ..? 🤔

    • @akhil44.
      @akhil44. 24 дня назад

      @@Existence-of-Gods Nepotism ayath, vineeth dhyan ne cinemayil kondu vannathukond aanu.

    • @AnnSussan-ts4pk
      @AnnSussan-ts4pk 18 дней назад

      രണ്ടു. മക്കളും അതുകൊണ്ട് വന്നില്ല 😂

  • @bibinmathew5222
    @bibinmathew5222 28 дней назад +12

    Athe makante cinema vijayikan vendi swamtham cinemayude thirakadha ezhuthi kolam aakiya kazhuveri

  • @Justforfun-kp2kp
    @Justforfun-kp2kp 27 дней назад +2

    Mamooty , mohanlal injonum ee nilappadu illa

    • @Mr.Shuppandi
      @Mr.Shuppandi 26 дней назад +4

      DQ സിനിമയിലേക്ക് വന്നത് എങ്ങനെ ആണെന്ന് അറിയാമോ..?

    • @Mhh-il7yx
      @Mhh-il7yx 25 дней назад

      ​@@Mr.Shuppandi Mammootty de mon aanenn ariyatha aarum allalo cinemayil kond vanne

  • @sarathch1627
    @sarathch1627 26 дней назад

    2 wastekaludea tanta😂😂😂😂

    • @HorSterR
      @HorSterR 25 дней назад +1

      Naal alukal Aryapeduna,cash undakuna waste kalde thandhayalle, ninne pole koothi pattik otha oru pattikum aryatha EMI koothi allall🎉

  • @Rupesh-c6d
    @Rupesh-c6d 18 дней назад

    എന്ത് പറഞ്ഞാലും ശെരിയാവില്ല ചേട്ടാ ചേട്ടന്റ അഡറ്റിറ്റി ഉള്ളത് കൊണ്ടല്ലേ സീനിമയിൽ പാടാൻ പെട്ടെന്ന് ചാൻസ് കിട്ടിയത് അല്ലെങ്കിലോ.....

  • @abetrex1394
    @abetrex1394 25 дней назад

    Uvva..viswasichu

    • @sidboy-ds3ev
      @sidboy-ds3ev 24 дня назад +1

      Venel viswasichal mathi uvve.😅
      Avar okke enthayalum arhicha sthalath und.

  • @jithinjose758
    @jithinjose758 26 дней назад +11

    Le ലോലേട്ടൻ: പക്ഷെ എന്റെ പപ്പു അങ്ങനല്ലാട്ടോ 😅😅😅😅

  • @manurejput6755
    @manurejput6755 26 дней назад +3

    ധ്യാൻ പിഴക്കാൻ കാരണം

  • @avstarbijith
    @avstarbijith 25 дней назад

    Good