നിലപാടുകളിൽ ഖേദമില്ല: ശ്രീനിവാസൻ | Exclusive Interview with Sreenivasan

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 344

  • @riyasworld5615
    @riyasworld5615 2 года назад +4

    ഏറ്റവും ഇഷ്ടപെട്ട നടൻ. ഏറ്റവും ഇഷ്ടപെടുന്ന 10 പേരിൽ ഒരാൾ. ഇങ്ങനെ ok ആയിരുന്നു കണ്ടതിൽ ഒരുപാടു സന്തോഷിക്കുന്നു. പ്രാർത്ഥിച്ചു ബേധം ആകാൻ. മിക്ക സിനിമക്കാരും പരസ്പര പൊക്കിക്കൊണ്ട് മുഖസ്തുതി പറഞ്ഞുകൊണ്ട് മാറിനിന്നു കുറ്റം പറയുമ്പോൾ പറയാനുള്ളത് ആരെയും പേടിക്കാതെ പറയുന്ന നല്ല ഹൃദയത്തിനുടമ 😚😚😚😚

  • @satheeshantp7160
    @satheeshantp7160 5 лет назад +101

    പാവഠ നല്ല ക്ഷീണമുണ്ട് ശക്തമായി തിരിച്ചുവരട്ടെ കുറച്ചു കൂടി വി(ശമിക്കൂ!!!!!

  • @pranadharshan8996
    @pranadharshan8996 5 лет назад +200

    ഇടിച്ചു കേറി സംസാരിക്കാത്ത അവതാരക ശ്രീനിവാസൻ സർനെ കേൾക്കാൻ പറ്റി

  • @abdrmr3653
    @abdrmr3653 5 лет назад +44

    ശ്രീനിയേട്ടൻ 😍😍😍😍 മലയാളത്തിന്റെ അഭിമാനം ❤️

  • @arjunraj5547
    @arjunraj5547 4 года назад +23

    My favourite actor Sreenivasan sir❤️😘

  • @haseemkanhirode
    @haseemkanhirode 4 года назад +15

    അദ്ദേഹത്തിന്റെ സംസാരത്തിൽ പഴയ ഒരു ഊർജസ്വലത ഇല്ലാത്തദ് പോലെ... പൂർണ ആരോഗ്യവാനായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു..

  • @blackpantherbeast2952
    @blackpantherbeast2952 4 года назад +28

    I feel very good about Srinivasan's acting. He is a wise man.

    • @joykm5005
      @joykm5005 Год назад

      Agree, real genius 👌

  • @ashrafkaramana4426
    @ashrafkaramana4426 5 лет назад +166

    നടൻ ആണ് എന്നാൽ നല്ല മനുഷ്യൻ എഴുത്തും മികച്ച രീതിയിൽ കഥ തിരക്കഥ യും കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും എനിക്കി പ്രിയപ്പെട്ട മനുഷ്യൻ എന്റെ ശ്രീനിവാസൻ ചേട്ടൻ ♥️ എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥ കൃത്ത് 🤓✍️😍📽️

  • @Blofeld811
    @Blofeld811 5 лет назад +38

    He is a big asset for Malayalam cinema

  • @jacobalexander4601
    @jacobalexander4601 5 лет назад +33

    Durga gorgeous, nothing to say about Srini sir, big respect.

  • @amykezia2933
    @amykezia2933 5 лет назад +26

    Super actor and best person sreenivasan
    Sir

  • @yathra5859
    @yathra5859 5 лет назад +19

    ഒരു നല്ല മനുഷ്യസ്നേഹി😍😍

  • @annapremnabas4286
    @annapremnabas4286 5 лет назад +117

    മലയാള സിനിമയിലെ ചുരുക്കം തിരക്കഥാകൃത്തുക്കളിൽ എന്റെ ഇഷ്ട്ട തിരക്കഥാകൃത്ത് ശ്രീനി sir..... എത്ര വർഷങ്ങൾ കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന സിനിമ " സന്ദേശം "...

    • @rafeequekuwait3035
      @rafeequekuwait3035 5 лет назад

      സത്യം നാടോടി കാറ്റു അക്കരെ അക്കരെ .... പൂച്ചക്കാര് മണിക്കെട്ടും ... എത്ര എത്ര സിനിമകൾ

    • @rafeequekuwait3035
      @rafeequekuwait3035 5 лет назад

      പൂച്ച ക്കാര് മണിക്കെട്ടും അല്ല പൊന്മുട്ട യിടുന്ന താറാവ്

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@rafeequekuwait3035 പൊന്മുട്ടയിടുന്ന താറാവ് തിരക്കഥ ഇദ്ദേഹത്തിന്റേതല്ലല്ലോ 🤔🤔🤔🤔

    • @micro0730
      @micro0730 5 лет назад

      Sandhesam wondetful

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@micro0730 👍

  • @chathappai
    @chathappai 5 лет назад +14

    Genius person his speaking style is so brilliant 😍😍😍

  • @amithramachandran233
    @amithramachandran233 5 лет назад +326

    മരിക്കാൻ പ്രത്യേകിച്ച് കഴിവ് ഒന്നും വേണ്ട...ഏത് മണ്ടനും എത്ര വേഗം വേണമെങ്കിലും മരിക്കാം...😊

    • @siyadcs2014
      @siyadcs2014 5 лет назад +2

      superb dialogue

    • @razzmon6518
      @razzmon6518 5 лет назад +1

      ആത്‍മഹത്യ ചെയ്യുന്നവരെ നിങ്ങൾ മണ്ടൻ ആണേ 😂😂

    • @atheist4456
      @atheist4456 3 года назад

      Ipc സെക്ഷൻ 309 ( ആത്മഹത്യാശ്രമം കുറ്റകരം )

    • @ramakrishnaradha2968
      @ramakrishnaradha2968 2 года назад

      My favorite actor Sreenivasan sir

  • @GokulSDev
    @GokulSDev 5 лет назад +16

    ശ്രീനിയേട്ടൻ കിടു 👏😍

  • @sanjayram4831
    @sanjayram4831 5 лет назад +16

    exceptional personality . one among the best batch.

  • @rafeequekuwait3035
    @rafeequekuwait3035 5 лет назад +8

    മലയാള സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട പ്പെടുന്ന വെക്തി നര്മം അതിന്റെ സകല ഭാവത്തിലും പ്രതിഫലിക്കുന്ന വെക്തി ഒർജിനൽ കഥയെ വെല്ലും കഥയും തിരക്കഥ യും

  • @jestalk4289
    @jestalk4289 5 лет назад +10

    i love sreenivasan.

  • @Annajpk
    @Annajpk 5 лет назад +51

    Sreeni sir is so genuine person...😊

  • @vishnukumar2631
    @vishnukumar2631 5 лет назад +15

    Sreeni Chettann 😘😍😍😍

  • @aswathitk3386
    @aswathitk3386 5 лет назад +10

    അച്ഛനും മക്കളും pwoli ആണ്

  • @damodarannair2482
    @damodarannair2482 5 лет назад +23

    Dear Sreeni:
    Stay long for us. we can't imagine Malayalam film industry without you. Please take care of ur health. You are too previous for us.

    • @joykm5005
      @joykm5005 Год назад

      Not previous, precious learn english then comment😔

  • @vijayakrishna4632
    @vijayakrishna4632 5 лет назад +11

    Sreenivasan looks as young as ever. Matured talk very much practical 😚😍

    • @sharathmurali100
      @sharathmurali100 4 года назад +1

      Randamathu parenjathu sheriyan but athyathe karym 🙄🙄. Athehathinu vayathe avashanayi irikuna samayathaanu thangalude ee comment

  • @mymelody3242
    @mymelody3242 5 лет назад +15

    I like the anchor,she is giving him time to speak

  • @dr.arjunchempakasseril6770
    @dr.arjunchempakasseril6770 2 года назад +6

    This girl is so matured knows to listen and knows when to ask….

  • @dubaigategroup5326
    @dubaigategroup5326 5 лет назад +11

    Praying for good healthy life for my sreenivasan

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +54

    *പണ്ടേ ശ്രീനി ചേട്ടൻ ഇങ്ങനെയാ എല്ലാം തുറന്ന് പറയും*

  • @vinayachandranthoppil7593
    @vinayachandranthoppil7593 2 года назад +1

    Well done Ms. Durga.
    You are the real interviewer.
    Calm, clear and polite.

  • @devadasmenon
    @devadasmenon 4 года назад +3

    Jinesh P S
    പ്രിയപ്പെട്ട ശ്രീനിവാസൻ,
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകൾ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളിൽ രേഖപ്പെടുത്തിയ നടനാണ് താങ്കൾ.
    പക്ഷേ നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ.
    വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞു എന്നാണ് നിങ്ങൾ മാധ്യമം പത്രത്തിൽ എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.
    സുഹൃത്തേ, വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്... ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ???
    പരിയാരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജ സന്ദേശം. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ എസ് എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശം... ഇതിനെതിരെ ഡോക്ടർ തന്നെ സൈബർ സെല്ലിൽ പരാതി കൊടുത്തു കഴിഞ്ഞു എന്ന വാർത്ത വായിച്ചിരുന്നു. അതാണോ താങ്കൾ കേട്ടത് ???
    മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് നിങ്ങൾ. എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങൾ.
    ആ നിങ്ങളാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചരണങ്ങൾ നടത്തുന്നത്.
    ലോകത്തിൽ ആകെ മുക്കാൽ ലക്ഷത്തോളം പേർ മരിച്ച അസുഖമാണ്. അതിനെ തടയാൻ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാൾ മണ്ടത്തരങ്ങൾ പറയുന്നത്. കഷ്ടമാണ് കേട്ടോ...
    നിങ്ങൾക്ക് അറിയില്ലാത്ത വിഷയങ്ങൾ പറയാതിരുന്ന് കൂടേ ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആരോഗ്യ വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് പറയേണ്ടത്. എവിടെയാണ് നിങ്ങളുടെ ഒക്കെ മാധ്യമ ധർമ്മം എന്ന് അറിഞ്ഞാൽ കൊള്ളാം.
    ജനങ്ങളോട്,
    ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്.
    വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങൾ വൈറ്റമിൻ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ പണി വാങ്ങും. അപ്പോൾ ശ്രീനിവാസൻ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ.
    തനിക്ക് അസുഖം വരുമ്പോൾ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ സ്വീകരിക്കുന്ന ഒരാൾ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്ന് ഒരിക്കൽ കൂടി പറയാതെ വയ്യ.

  • @raneeshtktk433
    @raneeshtktk433 Год назад +2

    Great person ♥️♥️♥️

  • @bourne_jason18
    @bourne_jason18 5 лет назад +7

    Durga....beautiful

  • @vishnukumar2631
    @vishnukumar2631 5 лет назад +16

    First time interview OK good 😘

  • @vandanaabhi7324
    @vandanaabhi7324 5 лет назад +10

    Nalla anchoring.. First time anennu tonnunnilla. Nalla respect kodukkunnund

  • @basilthomas6863
    @basilthomas6863 5 лет назад +18

    ആ ചിരി..ഹ ഹ ഹ .. ഐവ 💓❤💓❤

  • @chandansvlog7231
    @chandansvlog7231 5 лет назад +6

    Anthasulla avatharika 💕 Sreeniyettaneyum nilapaadukaleyum panddum innum ennum ishttam
    ..

  • @jibiparackal2647
    @jibiparackal2647 5 лет назад +4

    ശ്രീനി സാറിന് എല്ലാ മംഗളങ്ങളും...

  • @primeconsult3644
    @primeconsult3644 5 лет назад +4

    You are a very good person. You would,t die all of us need you. May God keep you alive

  • @jyotsnaranade1456
    @jyotsnaranade1456 2 года назад +1

    Very accurate and sensible answers !

  • @NISHAD-nq4oo
    @NISHAD-nq4oo 5 лет назад +12

    Legend

  • @vsg56
    @vsg56 5 лет назад +7

    Anchor superr....💕

  • @shafeequen4809
    @shafeequen4809 5 лет назад +8

    Ancho cute smile ..

  • @paulbaboo9189
    @paulbaboo9189 5 лет назад +65

    Sreenivasan all time a very genuine person.

  • @jasifnadakkavil1164
    @jasifnadakkavil1164 2 года назад +5

    Legend💕

  • @n.b.j3767
    @n.b.j3767 5 лет назад +26

    തീർച്ചയായും കൊള്ളാവുന്നതാണ് എന്ന് കേട്ടാൽ,,,,,;ഞാനും?കുടുംബവും സിനിമ .കാണും

  • @rijimartin8646
    @rijimartin8646 5 лет назад

    Sir iam a big fan of u.. Enik oru paadu ishtam and bahumaanam aanu sir ne.. Old movies Kure thavana irunnu kaanarund.. Ella movies lum oru shandhaamayaa grameena pashchathalam ulla simple aaya sir inte avadharanam.. ❤️❤️🙏🙏💐💐

  • @ഇലവീഴാപൂഞ്ചിറ

    Sreenivasan variety aanu

  • @Bangalore_Malayali
    @Bangalore_Malayali 5 лет назад +31

    For those who are wondering the name of the interviewer...
    She is ദുർഗ കൃഷ്ണ...
    One of the best interviewers in Malayalam.
    പേളി മാണിയും റിമി ടോമിയുമൊക്കെ കുറെ പഠിക്കാനുണ്ട്...

  • @aswathitk3386
    @aswathitk3386 5 лет назад +5

    ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന സിനിമ താരങ്ങൾ... വയ്ക്തികൾ ..ശ്രീനിയേട്ടനും മമ്മൂക്കയുമാണ് കാരണം 2പേരും സ്വന്തം നിലപാടുകൾ തുറന്ന് പറയും അത് മറ്റുള്ളവർ എങ്ങനെ എടുക്കും അല്ലകിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ആലോചിക്കറില്ല നിലപാടുകൾ വയ്ക്തമാക്കുന്ന നടൻമാർ...മനുഷ്യർ...

  • @shahushahul.k6187
    @shahushahul.k6187 5 лет назад +2

    Waiting for sreenivaasan movie

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 5 лет назад +3

    👌👌👌interview

  • @joyvarghese2568
    @joyvarghese2568 3 года назад +1

    Sreenivasan Super

  • @niyasm8973
    @niyasm8973 5 лет назад +13

    Sreenivasan is apart... unconfronted talent...but here anchor she is absolutely fabulous...nalla.vinayam..nalla avatharanam..nalla.bhavyatha

  • @editorboy8087
    @editorboy8087 5 лет назад +16

    Intervew ചെയ്യുന്ന കുട്ടിയെ മുന്നേ എവിടെയോ കണ്ടിട്ടുണ്ട്. എന്തൊരു cute.

    • @anishsree1
      @anishsree1 5 лет назад

      She s in pretham2

    • @anusijo1023
      @anusijo1023 5 лет назад

      Predham 2 vil alle?

    • @sukeesh
      @sukeesh 5 лет назад +2

      Durga krishnamurthy. Heroine of Prithviraj movie "Vimanam"

    • @aswanthpp3764
      @aswanthpp3764 5 лет назад

      വിമാനത്തിൽ ഉണ്ട്.

    • @sherinmathew9970
      @sherinmathew9970 5 лет назад

      Vimanam film ile heroin

  • @lindumathew4292
    @lindumathew4292 2 года назад +1

    Nalla interview

  • @ShajiMC-bc8uj
    @ShajiMC-bc8uj 5 месяцев назад

    ശ്രീനിയേട്ടൻ കുറിച്ച് പറഞ്ഞാൽ ഒരു മനശാസ്ത്രജ്ഞൻ ആണോ എന്ന് ചോദിച്ചാൽ അതാണ്തത്വജ്ഞാനി ആണോ എന്ന് ചോദിച്ചാൽ അതാണ്ജീവിതത്തിൽ ഒരു മനുഷ്യനെയും ഇത്രമേൽ ഞാൻആരാധിച്ചിരുന്നഅറിവിൻറെ സർവകലാശാലയാണ് ശ്രീനിയേട്ടൻഏതൊരു ചിത്രം എടുത്തു നോക്കിയാലും അതിൽഇങ്ങനെ ഒരു സംഭാഷണം വേണ്ടായിരുന്നുഎന്ന്നമുക്ക് ആർക്കും തോന്നില്ലഅങ്ങനെ ഓരോ വാക്കുംവളരെ ശ്രദ്ധയോടെ ചെയ്യുന്ന ഒരേ ഒരു എഴുത്തുകാരൻഇന്ത്യയിലെ ഏതൊരു സാഹിത്യകാരൻമാരെ ക്കാളുംഎനിക്ക് ഏറെ ഇഷ്ടം ശ്രീനിവാസനെ ആണ്

  • @sureshnaroli3715
    @sureshnaroli3715 2 года назад +1

    Really talented, I Look like his younger brother,

  • @anasthalakkal2182
    @anasthalakkal2182 5 лет назад +3

    Great actor

  • @Blofeld811
    @Blofeld811 5 лет назад +4

    Pullide chiri super👏👏

  • @RajeshAttupuram
    @RajeshAttupuram 4 года назад +1

    കേൾക്കാൻ നല്ല രസം

  • @abdulnazart6443
    @abdulnazart6443 2 года назад +1

    Durga Krishna is a very good interviewer

  • @sanalshields4520
    @sanalshields4520 5 лет назад +5

    Aa anchor enthu sundariya.. Just Authentic

    • @merin9298
      @merin9298 5 лет назад +1

      SANAL SHIELDS she is actually an actress..durga krishna..vimanam pretham film actress

  • @Justus9714
    @Justus9714 5 лет назад +24

    മൗനം പല ബുദ്ധിജീവി കളും ഭൂഷണം ആകാറുണ്ട് ശ്രീനിസാർ ഉം പ്രകാശ് രാജ് ഒരേ പോലെ ജോയി
    മാത്യൂയും.

  • @santhoshpournami2528
    @santhoshpournami2528 5 лет назад +28

    ഹോമിയോപ്പതി കണ്ടുപിടിച്ച ഹനിമാൻ അലോപ്പതി ഡോക്ടറായിരുന്നു എന്നതാണ് ഹോമിയോ ഫാൻസിന്റെ പ്രധാനവാദം.. ഹനിമാന്റെ കാലത്തെ അലോപ്പതി എന്തായിരുന്നു എന്ന് കൂടി ഇവർ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ..

    • @nikhil7674
      @nikhil7674 5 лет назад +1

      അമ്പതു വർഷം കഴിഞ്ഞാൽ ഇന്നത്തെ അല്ലോപ്പതിയെയും ഇത് പോലെ തന്നെ പറയും

    • @ashinjohn001
      @ashinjohn001 5 лет назад +3

      @@nikhil7674 വർഷം വർഷം update വരുന്ന ആൻഡ്രോയിഡ് ആണോ നിങ്ങൾ ഉപയോഗിക്കുന്നത് അതോ 10 വർഷം മുൻപേ എല്ലാം നിർത്തിയ ബ്ലാക്ബെറി OSo?

    • @healthwealthblulife
      @healthwealthblulife 4 года назад

      Whatever Alpoathy solution use only after the nature remedies

  • @Narain2023
    @Narain2023 5 лет назад +8

    12:40 L Arginine is not a vitamin Sir. It is an amino acid.

    • @alfehere
      @alfehere 4 года назад

      ഇപ്പോ മണ്ടത്തരങ്ങളുടെ wholesale dealer ആണ്

  • @sadiqkoduvally
    @sadiqkoduvally 2 года назад

    Srinivasan sir 🤍 stay healthy stay long

  • @albinraju
    @albinraju 5 лет назад +3

    നല്ല കുട്ടി 😍

  • @silnalijesh1266
    @silnalijesh1266 5 лет назад +5

    sreeni sir suprr aanu...vineeth sreenivasanum

  • @hisstory7412
    @hisstory7412 5 лет назад +10

    Avatharika super and sundari

  • @shajankv4838
    @shajankv4838 5 лет назад +5

    Malayalam film interview and public speech sreenivasan sir is superstar.........

  • @gireeshneroth7127
    @gireeshneroth7127 5 лет назад +4

    I remember seeing Sreenivasan one day walking through the street at Tellicherry some 40 years ago. He just struck me as a familiar face I may have seen on the screen.

  • @alvinshaju5183
    @alvinshaju5183 5 лет назад +6

    ❤❤💯💯💯

  • @nikhilbabu3730
    @nikhilbabu3730 Год назад +1

    Family for chiris

  • @aghilgireesh
    @aghilgireesh 5 лет назад +8

    23:00 - 23:40 Correct ✔👌

  • @kochunnikayamkulam1952
    @kochunnikayamkulam1952 5 лет назад

    ദുർഖ😍😍😍

  • @SuperJo369
    @SuperJo369 5 лет назад +6

    He looks so tired and the humer keeps going.

  • @riyasworld5615
    @riyasworld5615 2 года назад +1

    ഇങ്ങനെ സുഖം ആയിരുന്നു ഇരിക്കുമ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ.

  • @ASmalltraveller
    @ASmalltraveller 5 лет назад +22

    അവതാരകയുടെ ചിരി പോളിയാണ്

  • @realemperor9106
    @realemperor9106 5 лет назад +3

    Sreeniyettan

  • @MegaGodparticle
    @MegaGodparticle 5 лет назад

    very good father..

  • @tijithomas369
    @tijithomas369 5 лет назад +4

    ശ്രീനി ഏട്ടാ നമിച്ചിരിക്കുന്നു, interviewer also great

  • @prasanthmt8052
    @prasanthmt8052 5 лет назад +5

    Chettan, uncle, sir.... Anchor nnu... End varrea oru thirumanathil eathaan kazhinjilla...... 😊...though her attitude... Soft spokenness n approach Is to be applauded 👏👏👏👏unconditionally 👍...
    Srennivasan as always.. ROCKS 👍👍..
    MAY he enjoy good health for long.. 🙏🙏

  • @binilraj9918
    @binilraj9918 4 года назад +3

    ആരോഗ്യ സ്ഥിതി മോശമാകുമ്പോൾ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് അതാണ് മെയിൻ

  • @madhusudhananmadhu9493
    @madhusudhananmadhu9493 Год назад +1

    പാട്ടിയം ഗോപാലൻ, പാട്ടിയം ശ്രീധരൻ മാസ്റ്റർ.രണ്ടു പേരും നമ്മുടെ നാടിന്റെ അഭിമാനം.

  • @Thetimingwizard
    @Thetimingwizard 5 лет назад +7

    The women is hot..beautiful smile and overall looks so good.

  • @razilkuttiyil1060
    @razilkuttiyil1060 5 лет назад +7

    Graet man

  • @deea8897
    @deea8897 2 года назад

    @13.42 I think he is talking about collateral development and natural bypass but not every body develop this..so waiting for this and not doing angioplasty for a heart block is not feasible and right decision

  • @mechmonks7209
    @mechmonks7209 5 лет назад +3

    Love you srinietttaaaa

  • @shansha170
    @shansha170 5 лет назад +2

    Anchor 😊 special beauty no reksha

  • @mysimpleworld3479
    @mysimpleworld3479 2 года назад +1

    🌍🌎🌏

  • @saliadka3510
    @saliadka3510 2 года назад +3

    മലയാളത്തിലെ
    മാസ്റ്റർ മൈൻഡ്..

  • @sureshvijayan6696
    @sureshvijayan6696 3 года назад +1

    👍👍👍👍👍👍👍👍

  • @layojk1
    @layojk1 4 года назад +1

    Sreenivasan oru bhudhijeeviyanannu

  • @antonyg2685
    @antonyg2685 5 лет назад +5

    Mr.Sreenivasan ,good man. But that 24 hours is memorable. Now it is the time for a renewal of life from inside-out.

  • @cinimasilma736
    @cinimasilma736 5 лет назад +7

    12.50ദൈവമേ ഞാൻ ആരെയാണ് ഇന്റർവ്യൂ ചെയ്യാൻ വന്നത്? ഡോക്ടറെയോ അതോ ആക്ടറെയോ ഒരു പിടിയും കിട്ടുന്നില്ലെന്ന് 😂😂

  • @kochuartist7116
    @kochuartist7116 5 лет назад +3

    ശ്രീനി സർ നെ പോലെ ഇത്രെയും അനുഭവങ്ങൾ ഉള്ള അറിവുകൾ ഉള്ള ഇത്രെയും പ്രായവും ഉള്ള ഒരു വ്യക്തിയുടെ മുന്നിൽ ഇരിക്കുമ്പോൾ അവതാരക വസ്ത്രധാരണം കുറച്ചു ശ്രെദ്ധിക്കുക. Deep neck , sleeve less. ഇത് മലയാളം ചാനൽ തന്നെ അല്ലെ. ആദ്യായിട്ടാണ് അവതാരക ഇങ്ങനെ ഡ്രസിങ് ച്യ്തു ശ്രീനി സർ നെ ഇന്റർവ്യൂ ചെയ്തു കാണുന്നത്. അരോചകം, ശ്രീനി സർ ആയതു കൊണ്ട് ഫുൾ കണ്ടുഎന്നുള്ളത് . He is genuine.....

  • @sujiththomas2456
    @sujiththomas2456 5 лет назад +3

    Sreeni sir really a legend ....Durga you are really beautiful

    • @joykm5005
      @joykm5005 Год назад

      Add, well dressed🥰

    • @sujiththomas2456
      @sujiththomas2456 Год назад

      ​@@joykm5005 why are you bothered about others dressing

    • @joykm5005
      @joykm5005 Год назад

      @@sujiththomas2456 l like & appreciate well dressed people, my personal opinion bro.

  • @periplaneta9178
    @periplaneta9178 4 года назад

    ചിരിയിലുണ്ട്സത്യം!

  • @anuasohkan8334
    @anuasohkan8334 4 года назад +1

    👏👏👍

  • @ശാസ്ത്രമേനമോവാകം

    ശ്രീനിവാസൻ "പ്രകൃതിക്കാര"നായതിനു ശേഷം ആകെ മൊത്തം വളിച്ച് ഒരു കിഴവനെപോലെയായിട്ടുണ്ട് എന്നത് ഒരു യഥാർത്ഥ്യമാണ്!!😎