ഭഗവതിയുടെ തോറ്റവും ഒരുക്കവും കേട്ടിരുന്നുപ്പോകും തീർച്ച ! Bhagavathithira |TheyyamThirayattam2021

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #BijithThenhipalam #bhagavathithira
    #വാഴവളപ്പിൽ_ഭഗവതിക്ഷേത്രം_________എലത്തൂർ
    ഭഗവതി
    കോലധാരി : സരിൻ കട്ടിപ്പാറ
    തോറ്റം :- അഭിരാം ഉണ്ണി അരികുളം
    നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടെന്നു കരുതുന്നു വീഡിയോ ഇഷ്ടപെട്ടാൽ #like ചെയ്യാൻ കമന്റ് ചെയ്യാൻ കൂടുതൽ വീഡിയോ ഇനിയും
    ലഭിക്കാൻ ചാനൽ #subscribe ചെയ്യാനും
    മറക്കല്ലെ 😍
    ………………………………………………………………………തെയ്യം,തിറയാട്ടം,ശിങ്കാരിമേളം ,ചെണ്ടമേളം, തംബോലമേളം തുടങ്ങി പ്രമുഖടീമുകളുടെ photos /Videos #facebook,, #instagram വഴി ലഭിക്കാൻ
    #BijithThenhipalam എന്ന instagram /Facebook id follow ചെയ്യൂ 😊
    [facebook ]
    / bijith-thenhipalam-101...
    °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
    [ Instagram]
    / bijith_thenhipalam
    #Theyyamthirayattam2021
    #bhagavathithira
    #folkdance
    #folkart
    #ritulart
    #theyyamvideos
    #BijithThenhipalam

Комментарии • 115

  • @lijeeshck7221
    @lijeeshck7221 3 года назад +53

    ഏഴുകടലിനു ഇക്കരെ ഇരുന്ന് കേൾക്കുമ്പോൾ കണ്ണും മനസും നിറയുന്നു 🙏🙏🙏ദേവീ ശരണം 🙏🙏

    • @BijithThenhipalam
      @BijithThenhipalam  3 года назад +15

      കൊറോണാകരണം പൂരങ്ങൾ,ഉത്സവങ്ങൾ മിസ്സായവരിലേക്കു ചുരുക്കം ചിലയിടങ്ങളിൽ നടന്ന ചടങ്ങുകൾ എങ്കിലും പകർത്തി നൽകുവാൻ ആണ് ഞാനും.ശ്രമിച്ചത് ഇതുപോലെ നിറയെപേർ ഇരുകയ്യും നീട്ടി സ്വികരിക്കുമ്പോൾ സന്തോഷം ഇരട്ടിയാണ് 😍

    • @abhijithn9970
      @abhijithn9970 Год назад +2

      ❤️❤️❤️

    • @sajithagireeshkumar908
      @sajithagireeshkumar908 Год назад +1

      ​@@BijithThenhipalam😈😈

  • @AASH.23
    @AASH.23 3 года назад +49

    കുട്ടിച്ചതൻ തോറ്റം പാടിയ ആ സഹോദരൻ അല്ലെ 🙏വർണ്ണിക്കാൻ വാക്കുകൾ ഇല്ല 🙏മനോഹരം അതിമനോഹരം.. മറ്റാരും പാടിയാൽ ഇപ്പൊ ഈ ഒരു അനുഭൂതി വരില്യ.. അമ്മയെ വർണ്ണിക്കുന്നത് കേട്ടിരുന്നു പോകും.. ഇടയ്ക്കു ഇടയ്ക്കു കേൾക്കും താങ്ക്സ് bro uplod ന്

    • @BijithThenhipalam
      @BijithThenhipalam  3 года назад +8

      അതെ ആ പുള്ളി തന്നെ തോറ്റം ഒക്കെയും പുള്ളിയുടെ വേറെ ലെവൽ ആണ് കേട്ടിരിക്കാൻ

    • @BijithThenhipalam
      @BijithThenhipalam  3 года назад +7

      അതെ ആ ആള് തന്നെ ഇടക്കിടെ കേൾക്കാറുണ്ട് എന്ന് കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം വീഡിയോ ഒക്കെയും വീണ്ടും കാണുവാൻ ആരെങ്കിലും ഒക്കെയും ഉണ്ടല്ലോ എന്നറിയുമ്പോൾ 😍

    • @bajeeshbajeesh7885
      @bajeeshbajeesh7885 2 года назад +2

      🙏🙏🙏

    • @lanju-q5i
      @lanju-q5i Год назад +2

      Unni.. ഉള്ളിയേരി

    • @sunilap6192
      @sunilap6192 5 месяцев назад +1

      👍👍👍👍വല്ലാത്ത ഒരു ഫീൽ ആണ്... കേട്ടാൽ ഒരു പോസിറ്റീവ് എനർജി വരും 🙏🙏🙏

  • @suneeshnt1090
    @suneeshnt1090 2 года назад +11

    ♥️♥️♥️🙏
    ഹെഡ് സെറ്റ് വച്ചു കേൾക്കണം...
    ഉത്സവ പറമ്പിൽ തന്നെയെന്നു തോന്നും...
    Thanks bro..♥️🙏

  • @AASH.23
    @AASH.23 3 года назад +24

    അമ്മേ നാരായണ 🙏🌺ദേവിമാരുടെ തോറ്റം പാട്ട് കേൾക്കാൻ അതിമനോഹരം ആണ്.. ദേവൻമാരെ പോലെ അല്ല. അതിനിർവചനിയം അതിമനോഹരം.. ഗണപതി ഭഗവനിൽ തുടങ്ങി. പരമേശ്വരൻ ല് ലയിച്ചു.. ദേവി ചാമുണ്ഡ വഹിനി വരാഹി കൗമാരിയിൽ തുടങ്ങി ചണ്ട ചാമുണ്ഡി. ദൂമ്രാലോചനൻ. രക്തഭീജൻ.. കാളി ഭൈരവിയുടെ ഘോര രൂപ ദർശനം..കൊടുങ്ങലൂർ ശ്രീ വസൂരി മാല ഭഗവതി ദർശനം 🙏അമ്മേ പൊലിക ഭാഗവതിയെ 🙏ആടയാട അലങ്കാരങ്ങളോടെ തിരുമുറ്റം വാഴും ശ്രീ ഭാഗവതിയെ അനുഗ്രഹിക്കേണമേ ദേവി മഹാമായേ 🙏🌺🌺🌺🌺🌺🌺

    • @arjunk5893
      @arjunk5893 3 года назад +5

      Shasthappante തോറ്റം കേട്ടിട്ടുണ്ടോ😇

    • @BijithThenhipalam
      @BijithThenhipalam  3 года назад

      'അമ്മ ഭഗവതി നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ ഏറെ സ്നേഹം ഈ വലിയ suport ന്🔥💚💙🔥

    • @shyrajmaroli9969
      @shyrajmaroli9969 3 года назад +1

      . . .
      .

      ..
      ..
      .. .
      .

      . .

      ...

      .



















      .























      .



      .
      .. . . ... ... . . ... ,
      , .
      !

      ,
      .
      !!.


      . ! . , ,!,!
      ,. .,, ,,?,
      !
      ? !,?
      . ,!, ... !,!,. . .,!,! ?!! .. ,
      !
      ..
      .
      .!
      .,
      . ... !,. .,. ......,,.,!. .. , , .,,

    • @mebinchakko947
      @mebinchakko947 3 года назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vijeeshktc5597
      @vijeeshktc5597 3 года назад +1

      💓💓💓

  • @aswanimp6043
    @aswanimp6043 2 года назад +1

    Oro theyyathilum oro kadhakal und hha a kadhakal arinju thira kanan nalla bhabgiyane pinne ehh thottavum .. Vaakkukal illa parayaan kazhija varshangalile Corona kaathe maholsavam polm illathe oru paad vishamichuu... Ehh varsham indavunne pratheekshikkunnu😊🤗

  • @shyamgovindh2541
    @shyamgovindh2541 9 месяцев назад +1

    നല്ല മെയ് അഴകുണ്ട് 💙👌😻

  • @venuponnenthodi7210
    @venuponnenthodi7210 10 месяцев назад +1

    അമ്മേ ഭഗവതി ഞങ്ങളെ കാക്കണേ ശത്രു ദോഷം മാറണേ സകല ദോഷങ്ങളും മാറ്റി തരണേ അമ്മ സഹായിക്കണേ ശത്രുവിനെ ഒരുപാഠം പഠിപ്പിക്കണേ

  • @subinsubin9334
    @subinsubin9334 Год назад +2

    ഈ തോറ്റം പാടുന്നച്ചേട്ടന്റെ നമ്പർ ഉണ്ടോ ആരുടേങ്കിലും കയ്യിൽ 👍

  • @venuponnenthodi7210
    @venuponnenthodi7210 10 месяцев назад +1

    ശത്രു ആരാണെന്ന് എനിക്കറിയില്ല ആരാണെങ്കിലും അവരൊരു പാഠം പഠിപ്പിക്കണം നീ അവർ എനിക്കതിൽ എനിക്കെതിരെ ബ്ലാക്ക് മാജിക് ചെയ്യരുത്

  • @vishnuunni7907
    @vishnuunni7907 2 года назад +3

    Biju etta 9,10,11 വടകരയിലെ മയ്യന്നൂർ ഘണ്ടാകർണ്ണൻ ക്ഷേത്രം ഉത്സവാന്ന് 😁😁... Nthayalum😁vernenem😍

  • @abhijithn9970
    @abhijithn9970 Год назад +1

    അമ്മ ❤❤❤❤

  • @subithbalan2910
    @subithbalan2910 Год назад +1

    Karigali ഭഗവതി തോറ്റം full വിഡിയോ ചെയ്യണേ bro..

  • @jithinjithin848
    @jithinjithin848 2 года назад +1

    Ennum kelkum 🙏🙏🙏

  • @jishnugokul3878
    @jishnugokul3878 3 года назад +12

    തോറ്റം ഇങ്ങനെ kettu kettu kaanapaadam padichu varunnu... 🤩🤩

    • @BijithThenhipalam
      @BijithThenhipalam  3 года назад +2

      അത് മ്മടെ ഉണ്ണിയേട്ടൻ പാടിയത് കൂടെ ആണേൽ അറിയാതെ കൂടെ പാടിപ്പോകും 😍

    • @vishnu4271
      @vishnu4271 2 года назад

      Same

  • @_4malx
    @_4malx 2 года назад +5

    തോറ്റം അത് ഉണ്ണിയേട്ടൻ തന്നെ പാടണം ♥️🥰🥰

  • @naveenparambidi8940
    @naveenparambidi8940 3 года назад +9

    ഇതിൽ തുടക്കത്തിൽ ദേവീമാഹാത്മ്യത്തിലെ ശ്ശോകങ്ങൾ ആണ്
    നല്ല ശബ്ദം

    • @BijithThenhipalam
      @BijithThenhipalam  3 года назад +2

      അരികുളം ഉണ്ണീ അനുഗ്രഹീത കലാകാരൻ ആണ്

  • @vinil____monu4550
    @vinil____monu4550 3 года назад +2

    🙏🙏🙏

  • @arjunk5893
    @arjunk5893 3 года назад +2

    ഉണ്ണി ❤❤❤❤❤❤💪💪💪💪💪💪🔥🔥🔥🔥

  • @akhilsathya2912
    @akhilsathya2912 3 года назад +1

    ❤❤❤❤❤❤

  • @snhk8000
    @snhk8000 2 года назад +4

    അതി മനോഹരം..
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!

  • @valsaraj9939
    @valsaraj9939 Год назад

    🙏🙏🙏🙏🙏

  • @anirudh7543
    @anirudh7543 3 года назад +3

    Theyyam artist Malayan caste?

  • @threekingsvlogsas7434
    @threekingsvlogsas7434 3 года назад +4

    ഇത് full video ഉണ്ടോ

  • @sachinnksaki81
    @sachinnksaki81 Год назад +1

    ഗുരുദേവൻ തോറ്റം ഉണ്ടോ

  • @akshaysunil3346
    @akshaysunil3346 3 года назад +1

    Unnni😘😘😘😘

  • @venuponnenthodi7210
    @venuponnenthodi7210 10 месяцев назад

    ഫുൾ തോറ്റങ്ങളും വേണം വേണുഗോപാലൻ അശ്വതി നക്ഷത്രം ഒന്നു പ്രാർത്ഥിക്കണം ശത്രു ദോഷമുണ്ട് ബാധകളുണ്ട് പ്രാക്ക് ദോഷമുണ്ട് കണ്ണ് കണ്ണേറു ദോഷമുണ്ട് ദൃഷ്ടി ദോഷമുണ്ട് ഗൃഹദോഷം ഉണ്ട് നിങ്ങൾ ഒന്നു പ്രാർത്ഥിക്കണം നിങ്ങൾ പ്രാർത്ഥിച്ചാൽ സകല ദോഷങ്ങളും മാറും എനിക്ക് ആരോ ബ്ലാക്ക് മാജിക് ചെയ്തിരിക്കുന്നു അതൊഴിഞ്ഞു പോണം നന്ദി നമസ്കാരം അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ ഞാൻ ഒരു കുട്ടിയെ ഇഷ്ടപ്പെട്ടു ആ കുട്ടി ഇങ്ങോട്ട് വരാൻ നോക്കുമ്പോൾ ആ കുട്ടിക്ക് ബ്ലാക്ക് മാജിക്ക് ആരോ ചെയ്തിരുന്നു അതൊഴിഞ്ഞു പോണം

  • @YadhuUwksbsj
    @YadhuUwksbsj 3 месяца назад

    Ithinte lyrics kittuvo

  • @NishantAmbre-vj6xj
    @NishantAmbre-vj6xj 2 месяца назад

    17:1 was amazing

  • @sajith1778
    @sajith1778 Год назад +1

    Namal kasargod an nalla theyyam thanne ❤❤🥰🥰

  • @sreedharankakkadummal5742
    @sreedharankakkadummal5742 6 месяцев назад

    12:56.,1:56

  • @BL_FIRE_777
    @BL_FIRE_777 2 года назад +1

    Ee eattan poli aanu kutichathante thottam padaunadh kaanam endha rasam adhe pole thanne ammenteyum aa keetirinnu povum polika polika bagavathiyeee 🥳

    • @BijithThenhipalam
      @BijithThenhipalam  2 года назад

      ഉണ്ണിയേട്ടൻ പൊളിയാണ്

  • @akhilpchal
    @akhilpchal Год назад +2

    No words... feeling relaxed... 🙏🙏

  • @amjithvijayan4516
    @amjithvijayan4516 3 года назад +3

    അളിയൻ ❤️

  • @shyamgovindh1113
    @shyamgovindh1113 2 года назад +1

    Chayam kodutha aalkku oru kuthira pavan..🔥🔥❤️❤️❤️

    • @BijithThenhipalam
      @BijithThenhipalam  2 года назад

      സത്യം ഓരോ വേഷത്തിന്റെ പൂർണയിൽ അവർക്കും കൃത്യമായ സ്ഥാനം ഉണ്ട് 😍

  • @abinappoos5587
    @abinappoos5587 3 года назад +4

    😍

  • @harikannan227
    @harikannan227 2 года назад +1

    Eee vesham arane

  • @manjum1761
    @manjum1761 2 года назад +1

    Sarin kattippara ente natilanu

  • @sinjudhanesh69
    @sinjudhanesh69 3 года назад +3

    🙏🏻🙏🏻🙏🏻

  • @abhinavob7271
    @abhinavob7271 3 года назад +3

    Monu ettan 🥰🥰🥰🥰

    • @BijithThenhipalam
      @BijithThenhipalam  3 года назад

      അതെ 😍😍😍

    • @subinsubin9334
      @subinsubin9334 Год назад

      ഈ തോറ്റം പാടുന്ന ചേട്ടന്റെ നമ്പർ ഉണ്ടോ കയ്യിൽ 👍

  • @sinjudhanesh69
    @sinjudhanesh69 3 года назад +3

    ❤️❤️

  • @threekingsvlogsas7434
    @threekingsvlogsas7434 3 года назад +3

    😍🙏🙏🙏🙏🙏

  • @manojkumarcp4469
    @manojkumarcp4469 Год назад

    അമ്മേ ദേവി... 🙏🏼

  • @unnikurumpoyilunni3967
    @unnikurumpoyilunni3967 3 года назад +1

    Ethentay bakky ellay

    • @BijithThenhipalam
      @BijithThenhipalam  3 года назад

      തിരുവോണം നാളിൽ രാവിലെ 10മണിക്ക്

  • @jideepkoovat8460
    @jideepkoovat8460 Год назад

    Etha kshethram?

  • @navincalicutnv4874
    @navincalicutnv4874 3 года назад +1

    Nannayutund ❤️❤️

  • @shyamgovindh2541
    @shyamgovindh2541 9 месяцев назад

    Arun ettan💙😻👌

  • @vishnuunni7907
    @vishnuunni7907 2 года назад +1

    🖤🖤🖤🖤🖤🖤😍😍😍

    • @BijithThenhipalam
      @BijithThenhipalam  2 года назад

      സ്നേഹം.സഹോ സന്തോഷം 😍

  • @travelcalicut8505
    @travelcalicut8505 3 года назад +1

    Monutte ettan

  • @manojkumarcp4469
    @manojkumarcp4469 Год назад

    👌❤️🙏🏼

  • @sajithagireeshkumar908
    @sajithagireeshkumar908 Год назад

    ❤❤❤❤❤

  • @sreeharikannan3662
    @sreeharikannan3662 3 года назад +1

    🙏🙏🙏🙏

  • @ANJALIPRADEEP-r8o
    @ANJALIPRADEEP-r8o 3 года назад +1

    🙏🙏🙏🙏❤️❤️❤️

  • @valsaraj9939
    @valsaraj9939 Год назад

    🙏🙏🙏💕💕

  • @sachinnksaki81
    @sachinnksaki81 Год назад

    ♥️

  • @vishnu4271
    @vishnu4271 Год назад

    ഉണ്ണി ആണോ ഇത്

  • @srijinp4594
    @srijinp4594 3 года назад +1

    ❤️

    • @BijithThenhipalam
      @BijithThenhipalam  3 года назад +1

      🔥💚💙🔥

    • @srijinp4594
      @srijinp4594 3 года назад +1

      ചുടലഭദ്രകാളിയുടെ തിറ ഉണ്ടോ?

    • @BijithThenhipalam
      @BijithThenhipalam  3 года назад

      @@srijinp4594 അപ്ലോഡ് ചെയ്തിട്ടുണ്ട് കുറച്ചു വീഡിയോ പിറകിലേക്ക് നോക്കാമോ 10,15വീഡിയോ പിറകിൽ നോക്കിയാൽ കാണാം ലിങ്ക് കമന്റ് ചെയ്യതാൽ കമന്റ് box യുട്യൂബ് ഓഫ് ചെയ്തേക്കാം പണികിട്ടും

  • @ANJALIPRADEEP-r8o
    @ANJALIPRADEEP-r8o 3 года назад +1

    Eee vediok okke aaranavo dislike cheyunnavar😒😒

  • @akshayvijayan3278
    @akshayvijayan3278 3 года назад +2

    Amme bagavathi

    • @BijithThenhipalam
      @BijithThenhipalam  3 года назад

      'അമ്മ അനുഗ്രഹിക്കട്ടെ 😍

  • @darshidps9443
    @darshidps9443 2 года назад +1

    🙏🙏