അനിർവചനീയമായ ദൃശ്യാനുഭവം /Makkam theyyam 2021/Kadankottu Makkavum Makkalum /

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @waytothevictory654
    @waytothevictory654 3 года назад +27

    എൻ്റെ ഗവേഷണ പ്രബന്ധത്തിൽ പഠനത്തിനായി ഉൾക്കൊള്ളിച്ചിട്ടുണ്ട്,
    കണ്ണൂർ, ചാല എത്തി അവിടെ താമസിച്ച് തെയ്യം നേരിട്ട് കണ്ട് പഠിക്കാനായി

    • @satheshkumar6806
      @satheshkumar6806 3 года назад

      chala alla Kunjimangalam Kadankottu tharavadanu Makkathinte Tharavadu.

    • @sreeshalachu9564
      @sreeshalachu9564 2 года назад +2

      ഈ വീഡിയോയിൽ കാണുന്നത് ചാലയാണ്, മാക്കത്തിന്റെ ആങ്ങളമാർ കൊല്ലൻവേണ്ടി കൊണ്ടുപോകുമ്പോൾ വെള്ളം കുടിക്കാനായി കയറി വന്നത് ഇവിടെയാണ്,,മരണശേഷം ആ ശക്തി കുഞ്ഞിമംഗലം തറവാട് കത്തിച്ചു നശിപ്പിച്ചു, എന്നിട്ട് ചാലയിൽ അമ്മയ്ക്ക് സ്വപ്നത്തിൽ അരുളിപ്പാട്, എന്നെ ഇവിടെ കുടിയിരുത്തണം,, പിന്നീട് വരുംവർഷങ്ങളിൽ കുംഭം 14, 15, 16 തീയതികളിൽ ഇവിടെ മാക്കം മക്കളും കോല സ്വരൂപിണിയായി കെട്ടിയാടിക്കുന്നു, അന്ന് മുതൽ ഈ 2022 വരെ ഇവിടെ കളിയാട്ടം മുടങ്ങിയിട്ടില്ല,

    • @sreenivasanuk8758
      @sreenivasanuk8758 Год назад

      എനികൊരു സംശയം മാക്കത്തിന്റെ വേളി(ഭർത്താവ്) അതിനെ കുറിച്ച് ഒന്നും പറയുന്നില്ല

  • @vknijukollam5957
    @vknijukollam5957 3 года назад +7

    വളരെ നല്ല ഒരു കഥ, ഞാൻ ഇതുവരെ കേൾക്കാത്ത കഥ അത് ഭംഗിയായി പറഞ്ഞു തന്ന സുഹൃത്തിനു ഹൃദയം നിറഞ്ഞ നന്ദി. 🌷വളരെ മനോഹരമായ ഒരു ദൃശ്യവിസ്മയം തീർത്ത ടീമിനും എൻ്റെ അഭിനന്ദനങ്ങൾ 🌷🌷🎈🎈🍎🍎

  • @sreedharanp.p6080
    @sreedharanp.p6080 3 года назад +7

    മാക്കവും മക്കളും ആരെയും കരയിക്കും ചെറുപ്പത്തിൽ അമ്മ എനിക്കും അനിയത്തിക്കും അനിയന്മാർക്കും പാടിയും പറഞ്ഞും കേൾപ്പിച്ചിട്ടുണ്ട് അത് കേട്ട് ഞങ്ങൾ കരഞ്ഞിട്ടുണ്ട്.
    കുറച്ചു വലുതായി ഞാൻ കണ്ണൂറീനടുത്തുള്ള കുറുള്ളികാവ് ഉത്സവം കാണാൻ പോയപ്പോൾ
    ഒരാൾ കൈയിൽ കുറെ പുസ്തകവുമായി. മാക്കത്തിന്റെയും മക്കളുടെയും പാട്ട് പാടി പുസ്തകം വിൽക്കാൻ നടക്കുന്നു ആ പാട്ട് കേൾക്കാൻ ഞാനും കൂട്ടുകാരും അയാളുടെ പിറകെ നടന്നത് ഓർക്കുന്നു പിന്നീട് നാട്ടിൽ കണ്ണൂർ നടനകലാക്ഷേത്രം അവതരിപ്പിക്കുന്ന കാടാംകൊട്ട് മാക്കവും മക്കളും നാടകം നടക്കുന്നു ഞങ്ങൾ കുടുംബസമേദം പോയ്‌ അതിൽ മാക്കാത്തെ അവതരിപ്പിക്കുന്നത് കലാരക്നവനജ എന്ന നടി ആയിരുന്നു അവരിൽ മാക്കത്തെ കണ്ട് കരഞ്ഞു കരച്ചിൽ ആയിരുന്നില്ല നിലവിളി ആയിരുന്നു. അമ്മ എന്നെയും കൊണ്ട് വീട്ടിലേക്ക് പോയ്‌. പിന്നീട് ദുരെ ഒരു ക്ഷേത്രത്തിൽ നിന്ന് ആ നാടകം മുഴുവൻ കണ്ടു

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 года назад +3

    വളരെ നന്നായി. ദൃശ്യാനുഭവം അനിർവചനീയം മാത്രമല്ല വിജ്ഞാനപ്രദവും.🌼💮🏵️🌺🌻

  • @chandrakarappath
    @chandrakarappath 2 года назад +3

    പണ്ടൊക്കെ കടാങ്കോട്ട് മാക്കവും മക്കളുടേയും കഥ പറയുന്ന കുഞ്ഞു പാട്ടുപുസ്തകം ഉത്സവ പറമ്പിലൊക്കെ വില്കുന്ന കാഴ്ച ഓർമ വരുന്നു.

  • @sreeshalachu9564
    @sreeshalachu9564 3 года назад +34

    ഇത് എന്റെ തറവാട് ആണ്‌,, ജനിച്ചു വളർന്ന വീട്, പഴയ വീട് പൊളിച്ചു ഇപ്പോൾ 2വര്ഷമായുള്ളു ഈ വീട്

    • @pallavipavithran6366
      @pallavipavithran6366 3 года назад +2

      😍😍 എന്റയു തറവാട് ആണ് 😍

    • @sreeshalachu9564
      @sreeshalachu9564 3 года назад +1

      അതെയോ? എവിടെയാണ് വീട്? ഞങ്ങൾ ഇവിടെത്തന്നെയാണ് താമസം,,

    • @sanoopak3570
      @sanoopak3570 3 года назад

      Cheruppathil orupadu thavana irunnittundu. Ee tharavadinu muttath theyyam kanan aayittu.

    • @priyanandhananandhana7951
      @priyanandhananandhana7951 2 года назад

      Eathu..

    • @rekhap.i8162
      @rekhap.i8162 2 года назад

      Ente aunty veed aanu kunjimagalatge tharavad

  • @aradhyakrishnarb3131
    @aradhyakrishnarb3131 3 года назад +5

    ഈ കഥ മനസ്സിനെ നൊമ്പരം ഉണ്ടാക്കുന്നു 🙏🙏🙏🙏🙏

  • @krishnadask2821
    @krishnadask2821 3 года назад +3

    നല്ല അവതരണം.ഓരോ ചടങ്ങും ഒഴിവാക്കാതെ പറഞ്ഞു❤️❤️❤️🙏🙏🙏🙏

  • @sonababu5952
    @sonababu5952 3 года назад +7

    Nalla avatharanam..nicely captured the visuals within your limits.. iniyum theyyam related Stories and videos expect cheyyunnu👍👍🙏

  • @balrajcalicut
    @balrajcalicut 3 года назад +5

    Nalla avatharanam, Makkam Theyyatheyum makkaleyum manasilakkan sahayichu, thanks manu.....

  • @rashidpatharakkal3046
    @rashidpatharakkal3046 3 года назад +17

    തെയ്യ പ്രാന്തൻ ഇഷ്ടം ❤️🙌🏻

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 3 года назад +4

    My eyes are overflowing on hearing your narration of Makkom Bhagavathy’s history,Manu.Thank you for presenting the video 🙏🙏🙏

  • @sureshp.9539
    @sureshp.9539 11 месяцев назад +2

    മാക്കത്തിന്റെ നാടകം ഞാൻ കണ്ണൂർ നടന കലാക്ഷേത്രം അവതരിപ്പിച്ചത് കണ്ടിട്ടുണ്ട്

  • @latharajeevan4477
    @latharajeevan4477 2 года назад +4

    ഞാൻ എല്ലാ വർഷവും പോകുന്നതാണ് 🙏എന്റെ വീട് ഇതിനടുത്താണ് 🙏🙏 ഈ ആൾക്കൂട്ടത്തിൽ ഞാനുമുണ്ട് സ്റ്റപ്പിൽ ഇരുന്നിട്ട് 🙏🙏🙏

  • @surendranvazhayil8514
    @surendranvazhayil8514 10 месяцев назад

    Hai valare nannayitunde

  • @nandanam415
    @nandanam415 2 года назад +2

    Ente tharavad aann🤗

  • @veenamani8472
    @veenamani8472 2 года назад +1

    തേൻ എടുക്കാൻ വന്ന വേടൻ ആയിരുന്നു. വേടൻ മാവിലൻ 🌹🙏

  • @A_n_o_o_p
    @A_n_o_o_p 3 года назад +4

    Nice presentation, ഞാൻ കണ്ണൂർ കാരൻ ആണ് 😀

  • @jobikas253
    @jobikas253 3 года назад +4

    ഇഷ്ടം ♥♥

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 года назад +1

    സത്യം ആണ് എന്റെ വീടിന്റെ അടുത്താണ്

  • @jaihind8259
    @jaihind8259 10 месяцев назад

    Ennanu chala puthiyaveettile ee thira ennu parenghillalo. Ellam nannayirunnu.

  • @olivehospitalityconsultancy
    @olivehospitalityconsultancy 3 года назад +4

    Nice information....... good job bro

  • @sandeepnambiar8951
    @sandeepnambiar8951 Год назад +1

    ❤💥

  • @abbaddanceschool3116
    @abbaddanceschool3116 3 года назад +8

    Chetta... Thank you so much.... Thanks for the effort 🥰🙏

    • @sureshpp811
      @sureshpp811 3 года назад

      ജഫ്എം നനമ്മ ജ്കമ്പൾ ജക്

  • @veenamani8472
    @veenamani8472 2 года назад +2

    11 ആങ്ങളമാരും അവരുടെ ഭാര്യമാരും ആണ് കൊല്ലുന്നു ഒരു ആങ്ങളയും അവരുടെ ഭാര്യ രക്ഷപ്പെടുത്തുന്നു സത്യത്തെയും നീതിയുടെയും അമ്മയാണ് അമ്മക്ക്. മാക്കം 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @satheshkumar6806
    @satheshkumar6806 3 года назад +2

    ente Bharyayude achante tharavadaum Makathinte tharavadanu ennu kettitundu .Ente bharya Makkathe pole valare Nalla oru penkuttiyayirunnu.Makkathe chathichathu pole A kudumbathile oru Rakshasiyude pravarthikalanu valare snehathodeyum,Orumayodumjeevichu poyirunna njangale randu veetilakkiyathu.Pinnied Hridaya sthambhanam vannu aval marikkunnathilekkum nayichathu.Njan koodeyundayirunnenkil oru pakshe athu sambhavikkilennanu ente viswasam.Avalude veettukar amitha kozhupadangiya bhakshanam doshamanennarinjukondu kodukkukayum ,sradhakuravum(exercise,Nadatham ennivayonnum cheyyan njan paranju cheyyikkunathupole cheyyathirunnathum,) Samayathu vaidya sahayam labhyamakkiyilla ennathum Maranathilekku nayichu. nayichathu.Njangale orumichu cherkanulla sramangalokke valare alasamayanu cheythathu.Kozhuppulla bhakshanam amithamayi kazhikkaruthennum exercise krithayamayi cheyyanamennum phone vazhi njan avale niranthram Upadesikkumayirunnu.Pakshe athokke cheyyikkan njan aduthu thanne undavendathu avasyamayirunnu.Ethokke avarkariyamenkilum avar enne thirke kondupokan valare slow ayulla nadapadikalanu sweekarichathu. Bharthavine kazhinje avalkenthumundayirunnullu.Thirichu poyalo ennu njanum palavattom chinthichathanu pakshe abhimana bhodavum,Palabhandukkaludeyum,jyotsyarude vakkukalum athi ninnenne thadanju.Enkilum aduthu thanne thirichupovanamennu chinthirikke.Aruthathathu sambhavichu.

    • @voiceofmanu2601
      @voiceofmanu2601  3 года назад

      ദുഖത്തിൽ പങ്കുചേരുന്നു

    • @baluctl
      @baluctl Год назад

      😥🙏

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +1

    Kadankottumakkavummakkalkkupranamam

  • @shinojpoyanadan3174
    @shinojpoyanadan3174 7 месяцев назад

    അച്ചൻകര പള്ളി കായലോട് ആണ്

  • @subramaniansubran3220
    @subramaniansubran3220 3 года назад +1

    നല്ല അവതരണം

  • @sathyankannur639
    @sathyankannur639 3 года назад +2

    ഞാൻ വരാറുണ്ട് ഇവിടെ തോറ്റം ശ്രദ്ധയോടെ കേൾക്കും , കരഞ്ഞു പോകും ട്ടോ

  • @artsbyagniveash180
    @artsbyagniveash180 3 года назад +2

    I like it broo... 😘

  • @malayamkunnath558
    @malayamkunnath558 3 года назад +1

    Nannayitund Maju👍👍

  • @jayadevrajendran
    @jayadevrajendran 3 года назад +1

    നല്ല അവതരണം....
    😃

  • @meghamuralik1682
    @meghamuralik1682 3 года назад +2

    Superb👏👏👏👏🙏🙏

  • @krishnasree7663
    @krishnasree7663 3 года назад +1

    Video...
    Very good.

  • @veenamani8472
    @veenamani8472 2 года назад +1

    🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @rajendrankv2481
    @rajendrankv2481 3 года назад +6

    Good work.
    Some more homework would improve the narration...

  • @sandeepnambiar8951
    @sandeepnambiar8951 3 года назад +2

    🙏💕 Aaha.... Adyame plan cheythaanoo kaanan poyath... Ottakkanoo poyath..

  • @viswanathviswanathpv5472
    @viswanathviswanathpv5472 3 года назад +1

    Muchilottu bhagavathi kshethram athra janam undo?

  • @muraleedharank1072
    @muraleedharank1072 3 года назад +2

    Super

  • @rekhap.i8162
    @rekhap.i8162 2 года назад +3

    Koladhari: Dasan Mangad

  • @jamunapappan
    @jamunapappan 3 года назад +1

    🙏

  • @sureshp.9539
    @sureshp.9539 11 месяцев назад

    കണ്ണൂർ നടന കലാക്ഷേത്രo ഇത് നാടകമാക്കിട്ടുണ്ട്

  • @Theyyamwayanad
    @Theyyamwayanad 3 года назад +2

    🔥🔥👌

  • @Papergurlcraft
    @Papergurlcraft 3 года назад +1

    ❣️❣️❣️

  • @veenamani8472
    @veenamani8472 2 года назад +1

    ❤️❤️❤️😘😘😘😘🙏🙏🙏🙏🙏

  • @aaghuakku2200
    @aaghuakku2200 2 года назад +1

    Inn undayirunnu

  • @rijuperumbha2055
    @rijuperumbha2055 2 года назад +3

    തള്ളിപ്പറമ്പിനടുത്തല്ല പയ്യന്നുരനടുത്താണ്

  • @veenamani8472
    @veenamani8472 2 года назад +1

    Kadagottmakkam.payyannr

  • @rejeeshrejeesh2264
    @rejeeshrejeesh2264 3 года назад +1

    കാവിൽ പോയത് പോലേ തന്നെ

  • @AlphXmastermind
    @AlphXmastermind 10 месяцев назад

    🥹amma

  • @limneshqld
    @limneshqld Год назад

    In

  • @drishavedhaa2932
    @drishavedhaa2932 3 года назад +1

    Thondachante real story cheyyo

  • @drishavedhaa2932
    @drishavedhaa2932 3 года назад +1

    Plzzz plzzz

  • @AppuGvr-xj4hv
    @AppuGvr-xj4hv 10 месяцев назад

    വേഷം കെട്ടി നിൽകുമ്പോൾ തൂറാൻ മുട്ടലെ ഈശ്വര