- Видео 155
- Просмотров 336 789
Voice of Manu
Индия
Добавлен 7 янв 2019
Voice is my weapon. This channel is an attempt to share my little happy things in life.And this is what i love to do and hope you like my channel too.
Do subscribe and follow my happiness !.
Do subscribe and follow my happiness !.
പമ്പ തൊടാതെ പുൽമേട് വഴി സന്നിധാനത്തിലേക്ക് / പുൽമേട് യാത്രാ വിവരണം /#vlog141 @voiceofmanu2601
ശബരിമലയിലേക്ക് പോകാനുള്ള 3 വഴികളിൽ കരിമല കൂടാതെയുള്ള കാനന പാത.
മനോഹരമായ ഈ വഴിയിലൂടെ ഒരു തവണ എങ്കിലും ഒന്ന് പോകണം.
സത്രത്തിൽ നിന്നും രാവിലെ 7 മണിമുതൽ മാത്രമേ കടത്തിവിടുള്ളൂ
പ്ലാസ്റ്റിക് ഒന്നും തന്നെ കൂടെ കൊണ്ട് പോകരുത്.
കുടിക്കാനുള്ള വെള്ളം, ലഘു ഭക്ഷണം കയ്യിൽ കരുതുന്നതാണ് നല്ലത്.

Просмотров: 131
Видео
വ്യത്യസ്തമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമായ കരിമല യാത്ര Part2 /Karimala /Sabarimala2024 #vlog140
Просмотров 259Год назад
കാനന യാത്രയിൽ ഒരു സ്ഥലത്ത് മാത്രമാണ് വില്ലാളി വീരനായ അയ്യപ്പനെ കാണാൻ കഴിയുക എവിടെ അറിയുമോ? ശബരിമല എന്നത് വെറും ഒരു ക്ഷേത്ര സങ്കേതമല്ല അതൊരു അനുഭവമാണ്. കരിമല വഴി ശബരിമല ഇത് വരെ പോകാത്തവർക്കും ആ വഴി കാണണം എന്ന് ആഗ്രഹിക്കുന്നവർക്കും ഈ വീഡിയോ സമർപ്പിക്കുന്നു 🙏🏻 #karimala #vlog140 #sabarimala2023 #sabarimala2024 #karimalatrip #sabarimalatrip #swamisaranam
കരിമല വഴി പോകുമ്പോൾ കല്ലിടാം കുന്നിൽ വെച്ച് ഒരു അബന്ധം പറ്റി/#sabarimala2023 #karimala #vlog139
Просмотров 217Год назад
14 വർഷങ്ങൾക്ക് മുന്നേ ഉള്ള കരിമല യാത്രയല്ല ഇപ്പോൾ. പരമ്പരാഗത കാനന പാതയിലൂടെയുള്ള ശബരിമല യാത്ര വിവരണം 1 Part
മന്ദപ്പൻ ചേകവർ കതിവന്നൂർ വീരനായ കഥ / Kathivanoor Veeran Theyyam 2023/ Theyyam vlogs / #vlog138
Просмотров 663Год назад
അനേകം തെയ്യങ്ങളാൽ സമ്പന്നമായ വടക്കേ മലബാറിലെ ഏറ്റവും ചടുലമായ തെയ്യങ്ങളിൽ ഒന്നായ കതിവന്നൂർ വീരന്റെ കഥ. കോലധാരി : സതീഷ് പെരുവണ്ണാൻ ദേവസ്ഥാനം : കാനാട്, മട്ടന്നൂർ Our instagram : voiceofmanu
ഒരിക്കലെങ്കിലും പോകേണ്ട സ്ഥലം / Kudajadri Trip / Exploring Kudajadri and Sarvajna Peedam / #vlog137
Просмотров 9252 года назад
Kollur - Kudajadri around 40Km for jeep service per head 400 70 Time taken : maximum 4hrs and 30 minutes our instagram : voiceofmanu
പുളിയാംപറ്റ വൈദ്യശാലയിലെ കാഴ്ച്ചകൾ 2 -part/ Ayurveda/Life style/Cosmetics/Wayanadan Journey/vlog136
Просмотров 9512 года назад
Puliyampatta Vaidyasala -9497487305 Dr hasna shabeel -9497200633 Dr shabeel ibrahim - 9447720916 Puliyampatta Vaidyasala Meppadi, Wayanad
പുളിയാംപറ്റ വൈദ്യശാലയിലെ ചില സൗന്ദര്യ രഹസ്യങ്ങൾ/ Ayurveda / Cosmetics /Wayanadan Journey/vlog135
Просмотров 2,7 тыс.2 года назад
Puliyampatta Vaidyasala -9497487305 Dr hasna shabeel -9497200633 Dr shabeel ibrahim - 9447720916 Puliyampatta Vaidyasala Meppadi, Wayanad
#Guruvayoor ഗുരുവായൂരിലെ മനോഹരമായ ഒരിടം /Harivaram Yuga /#vlog134
Просмотров 4 тыс.2 года назад
Harivaram Yuga - Location Melpathur Road Inner Circle, S Nada, Guruvayur, Kerala 680101 Call : 04872553330 Harivaram Yuga - Website www.harivaramyuga.com @Guruvayoor
മായമില്ലാത്ത സാധനങ്ങൾ വാങ്ങാം /Taste of Kerala /Healthy Shopping /voiceofmanu
Просмотров 3932 года назад
ആവശ്യക്കാർക്ക് സൗജന്യമായി Fruits Home made ധാന്യപൊടികൾ Fresh പച്ചക്കറികൾ എല്ലാം ഒരിടത്ത്
അമ്മയുടെ Retirement Function /35 Years of Experience /
Просмотров 7852 года назад
35 Years of Experience Kayani UP School Mattanur Kannur
ശ്രീരാമനും വാനരപ്പടയും ചേരുന്ന അണ്ടല്ലൂർ ഉത്സവം / Andalloor Ulsavam 2022/ Theyyam 2022/#vlog131
Просмотров 14 тыс.2 года назад
വടക്കേമലബാറിലെ അതിപുരാതനവും പ്രസിദ്ധവുമായ അണ്ടല്ലൂർക്കാവിലെ തിറമഹോത്സവം രാമായണകഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അണ്ടല്ലൂർ, ധർമടം, മേലൂർ, പാലയാട് ദേശങ്ങൾ ചേർന്ന് നടത്തുന്ന ഒരു വലിയ കൂട്ടായ്മയാണ് ഈ ഉത്സവം. Location : Andalloor Temple Dharmadam Villege Near Thalassery Thalassery -Kannur Road Kannur District
പുലി തെയ്യത്തിന്റെ പുറപ്പാട് / Pulitheyyam Full Video / Iriverikkavu /#vlog130
Просмотров 8 тыс.2 года назад
പുലിതെയ്യം - തുടക്കം മുതൽ പുറപ്പാട് വരെ Location : Iriverikkavu Near Chakkarakkal, Kannur
കാടിന് നടുവിൽ കാവും അവിടത്തെ തെയ്യക്കോലങ്ങളും/ ഇരിവേരിക്കാവും പുലി ദൈവങ്ങളും/Iriverikkavu #vlog129
Просмотров 6 тыс.2 года назад
കാടിന് നടുവിൽ കാവും അവിടത്തെ തെയ്യക്കോലങ്ങളും/ ഇരിവേരിക്കാവും പുലി ദൈവങ്ങളും/Iriverikkavu #vlog129
Valentine's Day Special /Q n A / Love is in the air / #vlog128 #love #valentinesday
Просмотров 8282 года назад
Valentine's Day Special /Q n A / Love is in the air / #vlog128 #love #valentinesday
വയറും മനസ്സും നിറയും/Thalassery Special/Coastal Cafe/Evening Vibe /#vlog127 #thalassery#coastalcafe
Просмотров 4962 года назад
വയറും മനസ്സും നിറയും/Thalassery Special/Coastal Cafe/Evening Vibe /#vlog127 #thalassery#coastalcafe
തലശ്ശേരി പഴയ തലശ്ശേരിയല്ല /Thalassery Walking Street / #Thalassery #vlog125
Просмотров 5352 года назад
തലശ്ശേരി പഴയ തലശ്ശേരിയല്ല /Thalassery Walking Street / #Thalassery #vlog125
ആദ്യം ചാലഞ്ച് പിന്നെ പണി /Guess the movie Challenge /#vlog124
Просмотров 5682 года назад
ആദ്യം ചാലഞ്ച് പിന്നെ പണി /Guess the movie Challenge /#vlog124
എന്റെ ശബരിമല യാത്ര /Sabarimala 2021 / Pilgrimage /#vlog123
Просмотров 7 тыс.3 года назад
എന്റെ ശബരിമല യാത്ര /Sabarimala 2021 / Pilgrimage /#vlog123
കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് /Pazhassi Dam / #vlog122
Просмотров 4583 года назад
കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് /Pazhassi Dam / #vlog122
40 രൂപയുടെ മസാലദോശ @Sree Krishna Coffee House /Kozhikod /#vlog121
Просмотров 2773 года назад
40 രൂപയുടെ മസാലദോശ @Sree Krishna Coffee House /Kozhikod /#vlog121
എങ്ങനെയുണ്ട് Jeff Biryani?? /എന്താണ് Jeff Biryani??/ Finally Jeff Biryani @ Kozhikode /#vlog120
Просмотров 2613 года назад
എങ്ങനെയുണ്ട് Jeff Biryani?? /എന്താണ് Jeff Biryani??/ Finally Jeff Biryani @ Kozhikode /#vlog120
വൈകുന്നേരങ്ങൾ ആനന്ദകരമാക്കാം /Jetty Park /Couple Video/ #vlog119
Просмотров 5673 года назад
വൈകുന്നേരങ്ങൾ ആനന്ദകരമാക്കാം /Jetty Park /Couple Video/ #vlog119
ഇസ്താംബൂൾ ചിക്കൻ മന്തി @ കോഴിക്കോട് / Saffron Restaurant /Kozhikode Beach /#vlog118
Просмотров 2,8 тыс.3 года назад
ഇസ്താംബൂൾ ചിക്കൻ മന്തി @ കോഴിക്കോട് / Saffron Restaurant /Kozhikode Beach /#vlog118
Aigiri Nandini/Musical Dance Video /Vijayadasami Special 2021/ #vlog117
Просмотров 1,8 тыс.3 года назад
Aigiri Nandini/Musical Dance Video /Vijayadasami Special 2021/ #vlog117
സമയാണ് താരം /An Interview with Little Youtuber Zama /#vlog116
Просмотров 5323 года назад
സമയാണ് താരം /An Interview with Little RUclipsr Zama /#vlog116
പൊട്ടാത്ത ബോംബും ഉണ്ടായില്ലാത്ത തോക്കും /An Exclusive Interview / Antique Collection /#vlog115
Просмотров 2363 года назад
പൊട്ടാത്ത ബോംബും ഉണ്ടായില്ലാത്ത തോക്കും /An Exclusive Interview / Antique Collection /#vlog115
ഉത്സവമാണോ!! പള്ളി പെരുന്നാളാണോ!!? / അതിജീവനത്തിന്റെ കഥ / Positive Story #vlog114
Просмотров 2993 года назад
ഉത്സവമാണോ!! പള്ളി പെരുന്നാളാണോ!!? / അതിജീവനത്തിന്റെ കഥ / Positive Story #vlog114
27 ഏക്കറിൽ ഒരു Sports Hub !!! /Sports Tourism /KLM Sports Hub / Malappuram / #vlog113
Просмотров 1,4 тыс.3 года назад
27 ഏക്കറിൽ ഒരു Sports Hub !!! /Sports Tourism /KLM Sports Hub / Malappuram / #vlog113
അമ്യൂസ്മെന്റ് പാർക്കോ ആർട്ട്‌ഗാലറിയോ അല്ല ഇതൊരു അത്ഭുതവീട് /Wonder House /#vlog112
Просмотров 8383 года назад
അമ്യൂസ്മെന്റ് പാർക്കോ ആർട്ട്‌ഗാലറിയോ അല്ല ഇതൊരു അത്ഭുതവീട് /Wonder House /#vlog112
Ganesh Chaturthi -Gujarati Special /Ganesh Chaturthi 2021 / #vlog111
Просмотров 1703 года назад
Ganesh Chaturthi -Gujarati Special /Ganesh Chaturthi 2021 / #vlog111
Nalla vivaranam
Vishnu swami fans ✋️
Vishnu swamy 🎉
🙏🙏
🔱🔱
വേട്ടയ്ക്കൊരു മകൻ ദൈവം ഊർപഴശി🙏🪔🪔🙏
വേട്ടയ്ക്കൊരു മകൻ ദൈവം ഊർപഴശി🙏🪔🪔🙏
🪔🪔🙏🙏🪔🪔
Ithil first kanicha kavinte model ente father nte srishtiyanu
ശാന്തം മനോഹരം🙏
you are a not vizitor you are owner
ഏട്ടത്തിയമ്മയെ ലോകം അറിയണം ഒരു ഇഇൻസ്റ്റ പേജ് തുടങ്ങി പാട്ട് അപ്‌ലോഡ് ചെയ്യൂ
Contact number working alla
Fees എത്രയാ
I am wonder near by my place I am not know about it
Service and food very poor. Room okay
അച്ചൻകര പള്ളി കായലോട് ആണ്
Nalla oola attitude ulla manager avde ind...
❤️❤️❤️
ഞാൻ പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്
Wife ആണോ കൂടെ
ബാലി സുഗ്ര വൻ അല്ല നീ കാശ് ഉണ്ടാക്കാൻ പച്ചക്കള്ളം പറയാതെ പോട
Ennanu chala puthiyaveettile ee thira ennu parenghillalo. Ellam nannayirunnu.
Hai valare nannayitunde
അണ്ടലൂർ കാവിൽ ശ്രീരാമനോ സീതയോ ഇല്ല കാവിൽ ഒരു പ്രതിഷ്ഠയുമില്ല. നൂറ് കൊല്ലത്തിനിപ്പുറം അവിടുത്തെ ഉത്സവത്തെ രാമായണ കഥയുമായി ബന്ധപ്പെടുത്തിയതാണ് ശ്രിരാമൻ(ദൈവത്താർ )സംസാരിക്കില്ല അതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള കഥ വിചിത്രമാണ്. വാളും പരിചയുമായി ഇറങ്ങുന്ന അതിരാളം പുരുഷനാണ് അതാണ് സീതയെന്നു പറയുന്നത് ബപ്പിരിയൽ എന്ന മുസ്ലിം തെയ്യത്തെയാണ് ഹനുമാൻ എന്നു പറയുന്നത്. തർക്കപരിഹാരാർത്ഥം അണ്ടലൂർ നായനാരാൽ നിയോഗിക്കപ്പെട്ടേ ായ്മക്ക് മുൻപിൽ അങ്കംവെട്ടുന്നേ കവന്മാരെയാണ് ബാലി സുഗ്രീവൻ എന്നു പറയുന്നത് ഇത്തരം വീഡിയോ ഇറക്കുന്നതിനുമുൻപ് ഓരോ തെയ്യത്തിൻ്റെയും മുഖത്തെഴുത്തു മുതൽ മുടി വെക്കുന്നത് വരെയുള്ളേ റ്റം കേൾക്കണമായിരുന്നു. എങ്കിൽ ഇത്തരം മണ്ടത്തരങ്ങൾ പറയേണ്ടി വരില്ലായിരുന്നു.
എല്ലാം ഓരോ വിശ്വാസമല്ലേ.. അതിനെ ഇങ്ങനെ കീറി മുറിച്ചു പരിശോധിക്കേണ്ട കാര്യമുണ്ടോ 😄 ആരും പറയാത്ത കാര്യം ഒന്നുമല്ലല്ലോ പറഞ്ഞത് 🤩
വേഷം കെട്ടി നിൽകുമ്പോൾ തൂറാൻ മുട്ടലെ ഈശ്വര
Super
Hara hara mahadev
Dharma dam athava dharmapattanam dweep anu.
Dharma dam athava dharmapattanam dweep aanu
🥹amma
Manu sr happy wedding anuvesary
അതാണ് നമ്മുടെ കോയികോട്
🙏😍😍
😍😍
👍🙏🙏🙏
Samy shranam so nice to watch the way travelled it's really God's own country manu stay blessed always
സ്വാമിയേ ശരണമയ്യപ്പാ
😍😍😍😍
Swamiye saranamayyappa 🙏🏼🙏🏼
Blessed manu 🙏🏼🙏🏼🙏🏼
Truly blessed …. Felt great watching this … the path .. the places… the your insight ..super👌👌🙏🏼❤❤🙏🏼
Swami Saranam ❤❤🙏🏼🙏🏼
❤❤
കണ്ണൂർ നടന കലാക്ഷേത്രo ഇത് നാടകമാക്കിട്ടുണ്ട്
മാക്കത്തിന്റെ നാടകം ഞാൻ കണ്ണൂർ നടന കലാക്ഷേത്രം അവതരിപ്പിച്ചത് കണ്ടിട്ടുണ്ട്
ബാലുശ്ശേരി കോട്ട ചരിത്രം നന്നായി ഈശ്വരൻ അനുഗ്രഹിക്കട്ടെ
Dr. Hasna🥰👍🏻
🙏🙏
ഇതുവരെ അറിയില്ലായിരുന്നു ശിവഭഗവാൻ അനുഗ്രഹിച്ചു ക്ഷോത്ര ദർശനം നടത്താൻ സാധിക്കണേ ഓം നമ: ശിവായോ🙏🙏🙏
കോഴിക്കോട് എവിടെ ആണ് ജിം
എരഞ്ഞിപ്പാലത്ത് നിന്ന് Karaparamb ബൈപാസ് ലേക്ക് പോവുന്ന വഴി. ആശിർവാദ് lawns nte അടുത്ത്