ലക്ഷങ്ങള്‍ നേടാന്‍ പഠിപ്പിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍; ത്രില്ലടിപ്പിക്കുന്ന സംരംഭക കഥ | SPARK

Поделиться
HTML-код
  • Опубликовано: 20 май 2024
  • പ്രായം 16ല്‍ നില്‍ക്കുന്ന നാലംഗ സംഘം; പൊന്നാനിക്കാരായ ഫലസുവും ഇഷാനും ഹഫീസും എബിനും (തൃശൂര്‍ സ്വദേശി). ഏഴാം ക്ലാസ് മുതല്‍ ക്ലാസിലും പുറത്തും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കൂട്ടുകാര്‍. പഠനത്തോടൊപ്പം ജോലി, ഇതായിരുന്നു നാല് പേരുടെയും സ്വപ്നം. പ്ലസ് വണിന് ശേഷമുള്ള അവധിക്കാലത്ത് ഫസലു ട്രേഡിങ് പഠിക്കാന്‍ പോയി. ട്രേഡിങ് പഠിച്ച ഫസലു മറ്റു നാലുപേരെയും പഠിപ്പിച്ചു. ഇവര്‍ പഠിച്ചതറിഞ്ഞ് മറ്റു കൂട്ടുകാരും പഠിക്കാനെത്തി. അങ്ങനെ ആല്‍ഫ ട്രേഡേഴ്‌സ് അക്കാദമിയും ആദ്യ ബാച്ചും പിറന്നു. രണ്ട് പേര്‍ക്ക് 500 രൂപ ഫീസില്‍ ക്ലാസ് നല്‍കി. ആദ്യ വരുമാനം 1000 രൂപ. ഈ 1000 മുതല്‍ മുടക്കി പ്രൊമോഷന്‍ നടത്തി. എന്‍ക്വയറിക്കായി എത്തിയത് ഒട്ടേറെ പേര്‍. 10 പേരുടെ ആദ്യ ബാച്ച് തുടങ്ങി. ഓണ്‍ലൈനിലായിരുന്നു ക്ലാസുകള്‍. 16 വയസുള്ളവരുടെ ക്ലാസുകള്‍ക്കായി 60 പിന്നിട്ടവര്‍ വരെ കാത്തു നിന്നു. പഠിച്ചിറങ്ങിയവര്‍ മികച്ച ട്രേഡര്‍മാരായതോടെ ബിസിനസ് മെച്ചപ്പെട്ടു. മൂന്ന് മാസത്തിനിടെ വരുമാനം മൂന്ന് ലക്ഷം കവിഞ്ഞു. പ്ലസ്ടു എക്‌സാം എത്തിയതോടെ വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും പ്രെഷര്‍ ഏറി. പഠനത്തിന് ആദ്യ സ്ഥാനം നല്‍കിയ നാലു പേരും മെന്ററെ നിയമിച്ചു ക്ലാസ് മുന്നോട്ടു പോയി. നാലു പേരുടെയും ത്രില്ലടിപ്പിക്കുന്ന കഥ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് വഴി പുറം ലോകമറിഞ്ഞതോടെ പഠിതാക്കളുടെ എണ്ണം പെരുകി. വരുമാനവും കൂടി. എട്ട് മാസം കൊണ്ടു നംലംഗ സംഘം കൊയ്തത് 30 ലക്ഷം രൂപയാണ്. ഒപ്പം അഞ്ച് പേര്‍ക്ക് തൊഴിലും നല്‍കുന്നു. കോഴിക്കോട് കേന്ദ്രമാക്കി ആല്‍ഫ ട്രേഡേഴ്‌സ് എന്ന അക്കാദമിക്ക് തുടക്കമിടുകയാണ് സംഘം. നാലംഗ സംഘത്തിന്റെ ത്രില്ലടിപ്പിക്കുന്ന സംരംഭക കഥ...
    Spark - Coffee with Shamim
    Client Details;
    FAZALUDHEEN, FAZALU, ISHAN, HAFIS, ABIN
    ALPHA TRADING
    Contact: +91 62821 28918
    Instagram: alphatradin...
    Web: alphatrading.vercel.app/

Комментарии • 47

  • @nim_s303
    @nim_s303 Месяц назад +31

    സ്കൂളിൽ ഇതിനൊക്കെ interest ഉള്ളവരെ വാർത്തെടുക്കണം... അവർ സമ്പാദിക്കട്ടെ.. Start up കൾ തുടങ്ങട്ടെ

  • @prasanthbaburaj07
    @prasanthbaburaj07 Месяц назад +12

    ഇങ്ങനെ ആകണം പുതിയ തലമുറ. മിടുമിടുക്കർ ഇത്പോലെ ധാരാളം വളരട്ടെ. 💪❤️❤️

  • @ajayanpk9736
    @ajayanpk9736 Месяц назад +4

    Congrats boys...❤

  • @lucifer5797
    @lucifer5797 Месяц назад +9

    Ith kandit pani edukathe cash indakunu ennu aarum vijarikanda....ithinolam pani illoru pani vere illa makkale...manasilaki padich edukanam...ithoru cheriya bussines alla....❤

  • @alimaliyakkal4622
    @alimaliyakkal4622 Месяц назад +1

    Good job boys. But take care your studies also. All the very best.

  • @naseefnase7859
    @naseefnase7859 Месяц назад +20

    എൻ്റെ മക്കൾ പഠിക്കാൻ സ്വന്തം അത്വാനം കൊണ്ട് ആണ് കാഷ് ഉണ്ടാകുന്നത് മൂത്ത മകൻ 10മുതൽ ജോലി ചെയ്യുന്നു ഡിഗ്രി പഠനം കഴിഞ്ഞ് CMA USA പഠനം കഴിഞ്ഞ് എക്സാം എഴുതാൻ വരുമാനം കിട്ടിയിട്ട് വേണം ചെറിയ മോന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ സ്വന്തം അത്വാനം കൊണ്ട് ആണ് കാഷ് ഉണ്ടാകുന്നത്

  • @arifafarook8902
    @arifafarook8902 Месяц назад +3

    Mashaallah ❤

  • @Ashwinjo780
    @Ashwinjo780 Месяц назад +15

    Dear @ spark story ട്രേഡിങ്ങുമായി ബന്ധപ്പെട്ട വീഡിയോ ഇടുമ്പോൾ ഇന്റർവ്യൂ ചെയ്യുന്നവരുടെ അല്ലെങ്കിൽ കമ്പനിയുടെ ഒരു വർഷത്തെ വേരിഫൈഡ് P&lഅക്കൗണ്ട് ആഡ് ചെയ്യാൻ ശ്രമിക്കുക. ഇതുപോലെ കോഴ്സ് സെല്ല് ചെയ്യുന്നതിന് പ്രൊമോട്ട് ചെയ്യാതിരിക്കുക ചെയ്ത് പാവങ്ങളുടെ പണ0 കളയിപ്പിക്കരുത് ശ്രദ്ധിക്കുക.tq

    • @multikuttan
      @multikuttan 19 дней назад

      P&l illathe ethu mentor arellum course vangummo p&l kannathe

    • @multikuttan
      @multikuttan 19 дней назад

      I think the spark bought for money for doing this kind of scam promotion

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 Месяц назад +6

    Trading course vittannu alukal cash undaakiyathu..trade cheythu nashtam vannavare aarum orkilla..so whoever do trading..think twice and dont bet your hard earned money but on a low risky assets only..

  • @FOREXKERALA1
    @FOREXKERALA1 Месяц назад +1

    Congrats ❤

  • @mts23188
    @mts23188 Месяц назад +2

    ningalde course evde ninnum labhikum?

  • @arunwilson2888
    @arunwilson2888 Месяц назад +10

    Njnum ith pole alojikunndarnu
    Thank you for the motivation ( Alpha traders)

  • @lim1231
    @lim1231 Месяц назад +1

    ❤️❤️❤️

  • @Dhamu1888
    @Dhamu1888 Месяц назад +2

    💥💥🖤💥

  • @fasilvnt137
    @fasilvnt137 Месяц назад +2

    👍

  • @shezat1003
    @shezat1003 21 день назад

    Ivar enda trade cheyyate. Paisa pokumenn ariyam

  • @sheenanb8371
    @sheenanb8371 Месяц назад

    Sir let them talk

  • @user-ne2pu4wk9c
    @user-ne2pu4wk9c 26 дней назад

    Paranju tharamo

  • @arjunvraveendran759
    @arjunvraveendran759 Месяц назад +3

    Verified P&L plzzz ??

    • @xhkmt2314
      @xhkmt2314 Месяц назад +1

      അങ്ങനെയൊന്നില്ല 🤷🏻‍♂️

  • @alialiya6069
    @alialiya6069 20 дней назад +1

    The white shirt is my cousin

  • @nishad2819
    @nishad2819 Месяц назад +7

    Ipol ellavrum course selling , signal,ithanu main
    Evar onnumm own trade history kanikila

    • @jijojose2217
      @jijojose2217 Месяц назад +3

      Correct . all are teachers not traders😂

    • @nishad2819
      @nishad2819 Месяц назад +2

      @@jijojose2217 yes 💯 orupad personal ariyuna teams undu ellarum teachers annu
      But own trading l kure washout teams reality 😅😅

    • @muhammedashik6125
      @muhammedashik6125 25 дней назад

      Trading is very hard

  • @mohammedkuttippa6054
    @mohammedkuttippa6054 Месяц назад

    👍👍

  • @multikuttan
    @multikuttan 19 дней назад +1

    എനിയ്ക്ക് തോന്നുന്നു spark cash medichu promotion ചെയുവാ ഇവർ trading course selling annu p&l pollum illlathe alle pattikkkuva ppdi pole thonne please make sure about the institutions reputation

    • @akiraaoiichigo
      @akiraaoiichigo 13 дней назад

      Enda trading course selling ennu paranja

  • @user-qt1zf8iu5w
    @user-qt1zf8iu5w Месяц назад +3

    e 4 ennam ente naatilanallo

  • @Royal-0055
    @Royal-0055 Месяц назад +12

    എവിടെ നോക്കിയാലും trading...
    ഇനി മറ്റു പണിക്കൊക്കെ ആൾക്കാരെ കിട്ടിയാൽ ആയി...
    പുതിയ തലമുറ അന്വേഷിക്കുന്നത് കൂടുതൽ
    അധ്വാനിക്കാതെ എങ്ങനെ പാണക്കാരനാകാം...

    • @hrishikeshvasudevan521
      @hrishikeshvasudevan521 Месяц назад +4

      Illegal onnum allalo

    • @ahl2099
      @ahl2099 Месяц назад +5

      Mr. tradingil paisa undakanamegil nala vanam pani edukanam. veruthe irinal kittila

    • @soorajchandran7455
      @soorajchandran7455 Месяц назад +1

      smart aayitt chindhikkunnavar angane aanedo,

    • @harsheedmlmlal7259
      @harsheedmlmlal7259 Месяц назад +4

      Bro,Who told you there is no Hardwork...For Intra Day You should be well updated with Post and Pre Market Sessions, Macro Ecnomics,Technical Analysis above all Mental Strength to handle the stop loss sessions.
      Almost Same with Future and Options.
      And for Investing u gona need through understanding of the Business,and it's Fundamentals, For every Quarter need to check the Statements and the ratios whether it's going good or not.And of course Well verse knowledge in Global and India Ecnomics.
      There are many more things to add , might this column will not be enough.
      Learn Equity Trading/ Investing then say whether it's Easy or Not.

    • @DeenRoshan
      @DeenRoshan 8 дней назад +1

      Trading also need hardwork. We can't do trading without any hardwork.

  • @vinoopktc1588
    @vinoopktc1588 23 дня назад +1

    Engenea alukale pattichu cash undakam new generation

  • @hafil6311
    @hafil6311 13 дней назад +1

    Ittrayum debt undeghil ivark ad veetan trading tanne swayam cheyda porayirunno…?entin promotions?entin students? So the fact is that ivark ariym ivarde knowledge vech trading cheyda ad veetan kayiythilla enn..so what the do this kind of course selling shits..anyway great😂👍🏾

  • @harinharin.s9905
    @harinharin.s9905 24 дня назад +1

    ഉടായിപ്പ് തലമുറ..പണം , പണം

  • @dileepbanks
    @dileepbanks 26 дней назад +1

    😂😂😂😂😂

  • @midhunm2958
    @midhunm2958 Месяц назад

    😂