ഇതാ പുതിയ ഡിസയർ | 2024 Maruti Suzuki Dzire Malayalam Review | Walkaround | Najeeb
HTML-код
- Опубликовано: 8 фев 2025
- Buy Now Link: Involve ONE Musk Car Perfume
bit.ly/2Xg8wCi
Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebrkp
Instagram: / najeebrkp
5 star rating ⭐️⭐️⭐️ ⭐️⭐️ RIP service center car Tata 😂
🔥🔥🔥🔥🔥🔥🔥
😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣
ലുക്കിന്റെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്ന മാരുതിയുടെ വണ്ടി fronx ആണ്..
അതിനു താഴെ ഇനി Dezire വരും ❤️
Fromx looks like Benz GLA
Fronze kollilla front dezir ane supper
10 varsham aayi oru major update polum illathe ipozhum classic look ulla Ciaz..❤
പാട്ട വണ്ടിക്കു എന്ത് ഗുണം... ഭായ് 😲
ഇനി ഒരു അഡാർ CIAZ വരാൻ ഉണ്ട്.
Grill : Audi, Skoda
Bumper : Innova crysta
Back : Hundai, Kia
Interior : Multiple Brand Design
Exterior : Honda amaze
അതു കൊണ്ട് എല്ലാ വണ്ടിയും ഇതിൽ കിട്ടും... എമൗണ്ട് കുറവ്
Except safety
Who needs safety , aarum vandi edikyanam en paranj alla vandi edukune @@Lakme03-91
Interior new swift interior ahn
@@NitroFelix അതും കൂടി കൊടുത്താൽ പിന്നെ ഒരു കാർ കമ്പനിയും ഇന്ത്യയിൽ ക്ലച് പിടിക്കില്ല 🤣... എല്ലാം ഒരു അഡ്ജസ്റ്റ് അല്ലെ
Swift marichu Swift dzire konnu ...looks 🔥
⭐️⭐️⭐️⭐️⭐️✅️
🥰
Correct
Bro ഇത് swift dezire അല്ല bro..
ഇപ്പൊ വെറും Dezire ആണ്. അവർ swift എടുത്ത് മാറ്റി. 😂😂😂
(പഴയ മോഡലിൽ "swift dezire" എന്ന് തന്നെ ബാക്കിൽ എഴുതിയിട്ടുണ്ട്.)
d@@sarath9337dzire ൽനിന്നും swift എടുത്തുമാറ്റിയിട്ട് കുറേആയി ബ്രോ... എന്റെ 2017 Dzireൽപോലും swift ഇല്ല... 2016വരെ ഉണ്ടായിരുന്ന പഴയ മോഡലിലാണ് swif dzire എന്ന് ഉണ്ടായിരുന്നത്..😊
Dzire
Ith mathi ith daarallam mathi
I'm really impressed
finally 5* kitti nanniyunde suzuki🤩
Oru middle class family kku pattiya car 5* safety + service
Service enn eduth parayunath tata ne udheshichath thanne aan nalla oru company aan tata but service porraa😢 suzuki nte service kollam low maintenance cost aan inni koodumo enn ariyulla 5* aakiyath alle price kurrav aavanel nannayinnu kurre perr edukkum
I was eagerly waiting for a malayalam review and u r the winner👍
🥰😍
ഫ്രണ്ട് ഗ്രിൽ crysta
ഹെഡ് ലൈറ്റ് audi
ഇന്റീരിയർ മറുതിയുടെ സ്വന്തം ertiga
മൊത്തത്തിൽ കൊള്ളാം... അടിപൊളി ആയിടുണ്ട്
@@PiK142 Le marthi>> nagalk adichu mattanalle ariyu sonthamayi undakkan ariyillallo 🤣
Honda amaze
ignis = defender
brezza vitara = scorpio N
@@PiK142 ഇതിൽ ഒന്നും പെടാത്ത ഒരു ഐറ്റം ഉണ്ട്.....മൈലേജ് 25...💥💥
Interior , vannitulla system brezza yude smart play pro + ahn , interior epic new swift inde interior ahn
Looks better than amaze👍
സൂപ്പർബ്...... ഇനി റോഡ് dzire ഭരിക്കും 🔥🔥
മാരുതി ഇനിയും മുന്നോട്ട് വരും ❣️
ആ വീൽ സൈസ് കൂടി ഒരു പൊടിക്ക് കൂട്ടിയിരുന്നേൽ നല്ല ലുക്ക് ആയേനെ (especially backside view), 16 ഇഞ്ച് കൊടുക്കാർന്നു.
Ufff one of best cleanest machine ever made by Maruti
Wish to know about the engine spec
3 cylinder 😒
എനിക്ക് ഇഷ്ടായി
പ്രത്യേകിച്ച്
സൺറൂഫ് കണ്ടപ്പൊ
ഇഷ്ടം കൂടി❤❤❤.
Sunroof ഇഷ്ടമുള്ളവർ
ഇവിടെ കമോൺ.❤
എല്ലാം ഗംഭീരമാണ്.. കരുത്തുറ്റ ഒരു ഹൃദയം ഇല്ല.. വണ്ടി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളെ തൃപ്തി പെടുത്താൻ പറ്റുന്ന പവർ ഫുൾ ആയ ഒരു turbo പെട്രോൾ engine ഉണ്ടായിരുന്നു എങ്കിൽ ഞാൻ വാങ്ങിയേനെ
Ennal nii poyi BMW medikk delhiyil second hand kittum😂
@sa34w എനിക്ക് ഉണ്ട് ഒരെണ്ണം KL 52 U 5020
Looks🗿
Features >🗿
Reliability >🗿
Ease of maintainance >🗿
Price >🗿
Safety >🗿
So..
"TATA" bye bye.... 👋👋
Power🤡
@alanvarghese1196 Would be solved when they give 1L Boosterjet in the new Dzire.
Tata ...❤
ഇനി ടൊയോട്ട യുടെ മോഡൽ പേര് എന്താ എന്ന് കൂടി അറിയണം.
കാണാൻ നല്ല ഭംഗി ആയിട്ടുണ്ട്
Design. 👍👍🔥
Back seat kurachu koodi space undenkil adipoly ayirikkum ...
Good to see Maruthi working on safety. If the safety and looks are amended in Swift . It's going to be the best peppy car . Looking forward for Swift Turbo with 5 Star safety ♥️
Front look like premium sedan. Overall nice look. Interior as usual newgen suzuki.
നജീബ് താങ്കളുടെ അവതരണം പൊളി . അതാണ് മറ്റുള്ളവരിൽ നിന്ന് താങ്കളെ വിത്യസ്തനാകുന്നത് .കീപ് ഇറ്റ് അപ്പ് 💛🧡
What a perfect design... Hatsoff to designer😘😘
5 star safety achieved.dzire sales goona boom💥
❤❤ Suzuki 🔥🔥🔥
Maruti dzire 🔥👌🏼 4cylinder engine option koodi veruvanel policheene💙 overall nice looking sedan good safety 👍🏼
Adipoli Look❤
Diesel illathond ini adhikam taxi aayit odilla thonnunu ee model..
Cng
@stevekmathew2717 oh yes..
ഫീച്ചേഴ്‌സ് ആണേലും ഭംഗി ആണേലും സുരക്ഷ ആണേലും മൈല്ലേജ് ആണേലും ഞാൻ പൂർണമായി ബെസ്റ്റ് എന്ന് പറയും ബാക്കി നമുക്ക് കാണാം. ഇത് വരെ ഒരു കുറവും ഇല്ലാത്ത വണ്ടി എന്നെ പറയാൻ ഉള്ളൂ 👌👌👌🔥
മാരുതിയിൽ നിന്നും നല്ല ഡിസൈൻ കിട്ടാൻ പാടാണ്. ഇത് നന്നായിട്ടുണ്ട്.👍👍👍
Now, that is something we all desire...🔥
മറ്റു വണ്ടികളെ അപേക്ഷിച്ച് വളരെ നല്ല ഡിസൈൻ. വളരെ വൃത്തികെട്ടി സൈനുമായി ഇറക്കിയ ക്രക്സ് പോലുള്ള വണ്ടികളുമായിഒരിക്കൽ തകർച്ചയുടെ വക്കിൽ എത്തിയിരുന്ന യമഹ നല്ല ഡിസൈനിൽ ഇറക്കാൻ തുടങ്ങിയപ്പോൾ വിജയമായി
Maruthis first 5 star safety car🎉😂 no more tin cans
Exterior lookwise..... 100/100
Super swift new model 👏👏👏👏
Suzuki going to 📈✅
മിക്കവാറും ബേസ് മോഡൽ 6 എയർബാഗ് ഉണ്ടെങ്കിൽ മാരുതി ഇപ്പൊ ഇറങ്ങുന്ന എല്ലാ വണ്ടികളും 5 സ്റ്റാർ ആയിരിക്കും ഫ്രോൻസ് ടെസ്റ്റ് വീഡിയോ കണ്ടിരുന്നു നല്ല സ്റ്റേബിൾ ആയിരുന്നു. പ്ലാറ്റഫോം മോശമാണ് എന്ന വാദം ഇതോടെ തീർന്നു അപ്പൊ ബലെനോ സ്വിഫ്റ്റ് കൂടെ 4-5 സ്റ്റാർ കിട്ടാൻ സാധ്യത ഉണ്ട്
❤❤❤❤❤ adipoli bro facelift poli
Now with 5 star safety rating
ഓഡിന്നു റിസൈൻ ചെയ്ത ആരോ ഡിസൈൻ സുസുകി ടീമിൽ കയറിയിട്ടുണ്ട്😌😌😌😌
ഇതു പൊളിക്കും.. ❤️❤️
Bruuhh not gonna lie this thing is awesome😭👌🏻🔥🔥
🔥🔥
Looks safety parts availability ❤
Refreshed looks for dezire !
ഞാൻ Brezza Zxi ആണ് ഉപയോഗി ക്കുന്നത് പൊതെവെ മാരുതി വണ്ടികൾ Lookilum , Bulld Qlity യും വർദ്ധിപ്പിച്ചിട്ടുണ്ട് ഫുൾ വൈറ്റ് ഇൻ്റീരയൻ ഇഷ്ടപ്പെട്ടില്ല ബാക്കി സൂപ്പർ
Is there any deasel model on this car
KYLAQ review waiting...
Global NCAP 5star ⭐⭐⭐⭐⭐
Superb Machane❤
Like gt polo headlamp
Intro🔥..sk kylaq..waiting
The 5 star safety rating will kill all competitions here... Tough game for TATA
Tail lamp halogen alla bro incandescent anu...
ഈ വണ്ടി പൊളിച് കാണാൻ നല്ല ഭംഗിയുണ്ട് ഫുൾ റ റിവ്യ വിന് വേണ്ടി കാത്തിരിക്കുന്നു
Headlight & bonet... നന്നായി gap കാണുന്നുണ്ട്...
4 cylinder engine venamayirunnu
Look adipoli
@@muhammedrashid4319 eppo 4 cylinder brazzak mathrallle ullu
@@sk_b_phot grant vitarayil indu 4 cylinder
@@noyelgeorge999 👍
@@noyelgeorge999 balenokk ille
Baleno, Fronx, Vitara, brezza, ertiga, wagon r, xl 6, ciaz, jimny, invicto, ignis.
നല്ല refined വണ്ടി വേണേൽ 3 സിലിണ്ടർ ആവുന്നതിന് മുൻപ് ഇതിൽ ഏതേലും എടുത്തോ.🥴🥴
Waiting for your review 🤝
better than new swift
S presso vare nalla sale kitti appol ithrayum look ulla vandi sale il no 1 aakum ipoo 5 ⭐ rating um🥵🥵
🔥
Espresso poli vandi anu alland looks vechitalla vijayichath...odich nokiyal arkum.ishtapedum......oru mini suv odikunna feel anu spresso odikumbo...looks mosham
@@Anthonynaire yes but design utter flop ann
But spreSSO edukkunathilum nallathu Alle celerio edukkunath?@Lorryudama-manaf-original
Spresso,alto okke sales ipol kurav aanu..Aalukal oru segment above ulla vandikal aanu edukunnath..Puthiya swift kure irangunund..
Great design ❤
rear profile 2016 BMW M2 pollea illea enoru samshayam...
ഇതിന്റെ tour s എപ്പോ ഇറങ്ങും
Onnum parayaan illa poli saanam❤
5 star global ncap 🤯
Audi Q7 front same design 🎉
Sedanu wiper undavoola ennu paranju kodukkeda
Why rear wiper not provided?
Bro old intro an adipoli
Nice front look
front kaanumbol old innova crystrayude oru chaya😁
🤓
Bro video quality onu improve cheytha nanayirikum!! These type of videos needs that extra quality. Hope you find it help full
Rear AC vent ഉണ്ടോ?
Carinte body joints vary bad. Headlightum bonettum nalla gap feel cheyyunnu.
New amaze🔥
ഇരിക്കുന്ന സമയത്ത് ഇത് ഒരു കാർ ആണെന്നു എനിക്കു തോന്നുന്നു 5:24 താങ്കൾക്ക് എന്തായിട്ടാണ് തോന്നുന്നത് എന്ന് 12ആം തിയതി പറയുമല്ലാ
Amazing ഡിസൈൻ
Global NCP 5star rating
ഇന്ത്യയിൽ വിൽക്കുന്ന മോഡലിന് ആണോ 5സ്റ്റാർ സേഫ്റ്റി റേറ്റിങ്ങ് കിട്ടിയത്?
Yes
@@gamingwithabhijith8981 no
@@gamingwithabhijith8981 മണ്ടന്മാർക്ക് തള്ള് മതിയല്ലോ 😂
Indian model thanne aanu , eduthu paranjittum und. Made in india ❤
@@sa34w made in india ആയിട്ട് കാര്യമില്ല, സേഫ്റ്റിയുള്ള മോഡൽ ഇന്ത്യയിൽ വിക്കണം, Baleno build quality ഉള്ള മോഡൽ വിദേശത്ത് കൊടുത്തിട്ട് ഇന്ത്യക്കാർക്ക് പപ്പടം തന്ന പോലെ ആകാതിരുന്നാ മതി
Bro frox or dzire??... Which one is better.. I think fronx alle??
Yes 100%
Boot space and back seat comfort venam enkil Dzire..Ground clearance and looks venam enkil Fronx.
Travel comfort & driving comfort il fronx anu better. Look um pwoli aanu. Enik mileage oru 24 vare kittiyitund. Naatile road il oke oru 17-18 epolum kittarind. I'm a fronx delta plus AMT owner. Pwoli vandi aanu.
@@samvarughese007total cost vehicle
fronx turbo booster nokkunno,sccene ane
6 lack budjet nalloru car parayamo
side കൂടെ കുറച്ച് സ്‌ട്രെയിറ്റ് ലൈൻസ് വേണമായിരുന്നു
അടിപൊളി ആയിട്ടുണ്ട് Dezire ഒരു രക്ഷയുമില്ല 👌new vandi
ബ്രോ, സംസാരത്തനിടയിൽ നിങ്ങൾ ഇടക്ക് ഇടുന്ന ആർട്ടിഫിശ്യാലിറ്റി ഒഴിവാക്കൂ. നിങ്ങൾ നിങ്ങളായി സംസാരിക്കൂ.
Athinu iyalk enne ariyumo ? Personally ? How do u know my real talk and artificial talk ?
New Dzire Beautiful Disign Bonet Down Side Grill And Headlight Audi Sedan Car Disign
Super design
Ivolve musk എത്ര long last kittum?
Pwoliii 🔥🔥🔥
4 cyl venamayerunnu
Spr.... Look adipoli❤️
Force Gurkha engane ondu broo athinte oru video
Front grill almost as dodge charger 2015-16
Involve ന്റെ കൂപ്പൺ കോഡ് എവിടെ?
Poli saanam❤🔥☠️
Involve coupon code pls
ഇത് 5star safety score ചെയ്തു..
Audi, mini,g wagon ithinte okke copy model allathe swantham ayi design undo ?
Better than old dzire....
Skoda superb headlight design copy
Ethinte safety rating Athraya?
5 star broo. In global ncap
ruclips.net/video/iRKAR0IZlgE/видео.htmlsi=YxL-rRg70LDnntWP
@user-jn1ks8dd4j india ele 😑
2020 ലേ model Conversion ചെയ്യാൻ പറ്റുമോ?
sedans not coming with rear wiper
Instrumental cluster average mileage 13.3 km
Infotainment system 28 km
Idhu enda ingane
Oranam driving style um matteh 100 L kanakilum ayirikum
Headlight and breaklight design oru look pora .(personal)
Interior white will get dirty soon.
Rear korach height aakiya nallath aayirunnu.. ground clearance looks too poor.
Tyre looks very thin..could have made this into a mini suv type it would have looked grt..
But for the price yes worth it.
Ithanu dezire nu najn agrahicha design